To prevent colour leaking and to maintain the brightness of cotton materials, must use 'colourguard 'before the first wash. For bright &dark colours, use it twice. കോട്ടൺ തുണികൾ കളർ പോകാതിരിക്കാനും നരച്ചു മങ്ങി പോകാതിരിക്കാനും ആദ്യം കഴുകുന്നതിനു മുൻപ് തന്നെ 'കളർ ഗാർഡ് ' പറഞ്ഞിരിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കുക. കടും നിറങ്ങൾക്ക് രണ്ടു തവണ ഉപയോഗിക്കുന്നത് നല്ലതാണ്. 1-Customer care number- 98471 69321 NB:👇 Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number. ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
കുറച്ചു വരെറ്റി കൊണ്ടു വരും. Same print തന്നെ ഇപ്പോൾ കൊണ്ടു വരുന്നത്.. ഒന്ന് മാറ്റി പിടിക്കൂ.ഇപ്പോൾ വളരെ കുറച്ചു മാത്രം ആണ് പുതിയ വരുന്നത് ബാക്കി ഓക്കേ നേരെത്തെ കാണിച്ചു മെറ്റീരിയൽസ് തന്നെ ആണ്. ഓടിച്ചു കാണുക ആണ് 😅😅
ചിലർക്ക് ഒരുപാട് fancy varieties ആവും ഇഷ്ടം. ഓരോരുത്തർക്കും ഓരോ രീതികൾ ഇല്ലേ. നമുക്ക് ഇതിലാണ് customer demand വരുന്നത്. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു. Regular ആയി ഉപയോഗിക്കാൻ പറ്റുന്ന material ആണ് നമ്മൾ അധികവും കൊണ്ട് വരാറ്. അതിനിടയിൽ കുറച്ചൊക്കെ fancy type എന്നല്ലാതെ, നമ്മുടെ signature items മാറ്റാൻ താല്പര്യം ഇല്ല
ഹായ് ചേച്ചി ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് ജാക്കറ്റ് കുർത്തിടെ വീഡിയോ നോക്കി ഇരിക്കുവരുന്ന് പക്ഷേ മക്കളെയും കൂട്ടി പുറത്ത് പോയിരിക്കുകയായിരുന്നു ഇപ്പോൾ വന്നത് ഉള്ളൂ ചേച്ചിയുടെ വീഡിയോ ആണ് ആദ്യം നോക്കിയത് പക്ഷേ ജാക്കറ്റ് കുർത്തി മിസ്സായി😢
To prevent colour leaking and to maintain the brightness of cotton materials, must use 'colourguard 'before the first wash. For bright &dark colours, use it twice.
കോട്ടൺ തുണികൾ കളർ പോകാതിരിക്കാനും നരച്ചു മങ്ങി പോകാതിരിക്കാനും ആദ്യം കഴുകുന്നതിനു മുൻപ് തന്നെ 'കളർ ഗാർഡ് ' പറഞ്ഞിരിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കുക. കടും നിറങ്ങൾക്ക് രണ്ടു തവണ ഉപയോഗിക്കുന്നത് നല്ലതാണ്.
1-Customer care number-
98471 69321
NB:👇
Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
കുറച്ചു വരെറ്റി കൊണ്ടു വരും. Same print തന്നെ ഇപ്പോൾ കൊണ്ടു വരുന്നത്.. ഒന്ന് മാറ്റി പിടിക്കൂ.ഇപ്പോൾ വളരെ കുറച്ചു മാത്രം ആണ് പുതിയ വരുന്നത് ബാക്കി ഓക്കേ നേരെത്തെ കാണിച്ചു മെറ്റീരിയൽസ് തന്നെ ആണ്. ഓടിച്ചു കാണുക ആണ് 😅😅
Traditional cotton, ajrakh, Handblock, എല്ലാം ഇങ്ങനെ ഒരു pattern ആണ് വരിക.
Ningalkku mathre same printayi thonnunnullu . Diffeent printukal undallo.
ഇതൊക്കെ variety അല്ലേ
ചിലർക്ക് ഒരുപാട് fancy varieties ആവും ഇഷ്ടം. ഓരോരുത്തർക്കും ഓരോ രീതികൾ ഇല്ലേ. നമുക്ക് ഇതിലാണ് customer demand വരുന്നത്. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു. Regular ആയി ഉപയോഗിക്കാൻ പറ്റുന്ന material ആണ് നമ്മൾ അധികവും കൊണ്ട് വരാറ്. അതിനിടയിൽ കുറച്ചൊക്കെ fancy type എന്നല്ലാതെ, നമ്മുടെ signature items മാറ്റാൻ താല്പര്യം ഇല്ല
Super collection ആണ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
എന്നത്തേയും പോലെ ഇന്നും മനോഹരം 👌👌👌
🥰🥰🥰🥰thankyou
All collections are very good ❤❤❤
🥰Thank you so much 😊
Lovely collections Liji👌❣️
🥰🥰🥰thankyou ❤️❤️
Baby chechi ye thirakkiyathai prayane😊 ellam super collection ❤🥰❤
🥰🥰thankyou,
പറയാം
Muslin 3 piece running materials kondu varumo
Hi Liji super collections ❤
🥰🥰🥰🥰thankyou
Super collection
🥰🥰thankyou
Super dear 🥰❤️
🥰🥰thankyou
Liji ellam suuuper aanu tto.angottonnu varanamennund
Ithuvare pattiyilla .
🥰🥰😄👍
നമസ്‌തെ ലിജി Mam🙏🏻❤
🥰🥰thankyou
Onnum parayanilla 👌👌👌👌👌👌👌👍. Maroon hakoba undavumo shopil.
🥰🥰🥰thankyou
Onnu message cheyyu tto 😊
Hi , Just wondering,do you stitch short tops as well?
Yes 👍many models we are doing mam
Super 👍👍👍👍
Thank you 🥰🥰
അടിപൊളി.നിയന്ത്രിച്ച് ഇരിക്കണം ❤😂😂
❤❤❤
😂
xmas അല്ലേ ചേച്ചീ.... veriety white cloth കൊണ്ട്വരൂ.... Budjet friendlyആവണേ....🙏🙏🙏🙏 low budjet മതി🙏🙏🙏 ഒരു full videos....white cloth.....🙏🙏🙏🙏
അങ്ങനെ ഒരു കളർ അല്ലെങ്കിൽ ഒരു type മാത്രം ചെയ്താൽ പല തരം ഇഷ്ടങ്ങളും ആവശ്യങ്ങളും ഉള്ളവരല്ലേ 😊ഓരോ ന്നായി ചെയ്യാം ട്ടോ 😊
ok
ഒരു ചുരിദാർ തയ്ച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത്
Order ചെയ്യുന്ന നമ്പറിൽ details സഹിതം പറയു
Ajram cotton black dupatta this week il konduvarumo
ഏതെങ്കിലും particular design ആണെങ്കിൽ customer care നമ്പറിൽ screenshot സഹിതം മെസ്സേജ് അയക്കു
മൊഡാൾ പ്ലെയിൻ ദുപ്പട്ട അറ്റത്ത് ഡിസൈൻ ഉള്ളത് കാണിക്കുമോ
👍
Cotton printed hakoba വീണ്ടും കൊണ്ടു വരുമോ ? മുമ്പ് കൊണ്ടു വന്നപ്പോൾ order ചെയ്യാൻ പറ്റിയില്ല
ഇന്ന് കഴിഞ്ഞ blue print ആണോ
Xmas Verities enna❤
മുൻപ് വന്നല്ലോ 😄ഇനി എന്തൊക്കെ വേണം
Super
❤❤thankyou
നമസ്തെ🎉🎉
🥰🥰സ്വാഗതം 🙏
Hai chechi ❤❤❤Ikkat top& dupatta കൊണ്ട് വരുമോ??Baby വന്നു എന്ന് തോന്നുന്നു
Baby vannu,
നോക്കട്ടെ ട്ടോ
Yes... മുൻപ് നല്ല ikkat duppatta ഉണ്ടായിരുന്നില്ലേ... സൂപ്പർ ആയിരുന്നു... അതുപോലെത്തെ കൊണ്ടുവരൂ
കഴിഞ്ഞ video യിൽ കാണിച്ച മിറർ വർക്കിൻ്റെ dark yellow കൊണ്ടുവരുമോ
Rayon or georgette??
Hai ❤
🥰🥰🥰
ഹായ് ചേച്ചി ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് ജാക്കറ്റ് കുർത്തിടെ വീഡിയോ നോക്കി ഇരിക്കുവരുന്ന് പക്ഷേ മക്കളെയും കൂട്ടി പുറത്ത് പോയിരിക്കുകയായിരുന്നു ഇപ്പോൾ വന്നത് ഉള്ളൂ ചേച്ചിയുടെ വീഡിയോ ആണ് ആദ്യം നോക്കിയത് പക്ഷേ ജാക്കറ്റ് കുർത്തി മിസ്സായി😢
ജാക്കറ്റ് കുർത്തി 🤔🤔
Madom ipo videos varunnilllalo
Innu und 🙏
Navy blue hakoba undo
Yes 🥰
ജോർജറ്റ് ഹാക്കോബ ടൈപ്പ്ഉണ്ടാകുമോ
Yes
Rayon kanikkamo
Ok
Cotten Lining vellam pattooole??hakkobakkk
👍
Shipping charge undo. എത്ര
Pls refer description box
Oderചെയ്തത് കൈയിൽ കിട്ടിയില്ല പിന്നെ യും കണ്ടുകൊണ്ട് ഇരിക്കുന്നു
🥰🥰🥰🥰
പ്രീമിയം hakkoba ഒന്നിച്ചു കാണിക്കുമോ
Ok😊
ബേബി ethippoyi
സ്‌ക്രീനിൽ 3 നമ്പർ കണ്ടപ്പോ മനസിലായെ 😊
😄👍എത്തി 😊
Hi chechi
Hai 💖💖
ആർക്കും എന്നെ തടുക്കാനാകില്ല എന്നാ അഹങ്കരിച്ചേ, പക്ഷേ ഇന്ന് പെട്ടു പോയി
Handblock, pr: hakkoba, ❤️❤️❤️❤️
😄💖💖💖💖
🥰🥰🥰
Whiteഹക്കോബയിൽ റെഡ് മെഷീൻ വർക്ക് വരുന്ന മറ്റീരിയൽ നല്ലതാണ്. ക്രിസ്മസ് ആയതിനാൽ എല്ലാവരും വാങ്ങും പെട്ടെന്ന് കിട്ടിയാൽ നല്ലതാ
Ithu കുറച്ചു മാസം മുൻപ് തന്നെ കൊണ്ടുവന്നിരുന്നു
🎉🎉❤❤❤❤
🥰🥰🥰🥰🥰🥰
Vannu❤❤❤
Thankyou 🥰🥰🥰🥰
❤❤❤
❤❤❤thankyou
❤🙏
🥰🥰🥰
Namasthe njanumvannu
🥰🥰thankyou സ്വാഗതം 🙏
Hakkoba ini kanikkalle mathiyayi cotton material kondu varuuu plz
ഞങ്ങൾക്ക് ഏറ്റവും demand ഉള്ള item ആണ്, ഇഷ്ടമുള്ളവർ വാങ്ങിക്കോട്ടെ 😊
First
🥰🥰🥰🥰🥰thankyou 🌹🌹
ചേച്ചി എന്നെ വീട്ടിൽന്ന് പുറത്താക്കും 😂😂😂👍🏻👍🏻
😄noooo 🙏ഇക്കയ്ക്ക് ഒരു kurta, Handblock print കോട്ടണിൽ കൊടുക്കു 😊
കുർത്ത ഇടാറില്ല
😭
Nthupatttypoyiiii
Ammachi marichu poyi 🙏😔
നേരിട്ട് വരാ൯ പററില
Ok ❤
Super Collection
Hai❤
Hi💖💖💖💖💖💖💖
Super collection