Have been using Punch EV LR for last 2 months 9000+ KM covered 1% charge delivers you - 3 Kms on average with A/C On. 100 * 3 = 300 Kms Max possible range with A/C 15% charge cannot be considered - Emergency power 85% * 3 = 255 Kms So the max range you can count for Punch EV is 255 - 260 Kms !!
ഈ ടാറ്റ പഞ്ച് ev ഒരിക്കലും എടുക്കരുത് എന്റെ പേർസണൽ അനുഭവം ആൺ ഞൻ ഇവിടെ പറയുന്നെ എടുത്ത് 10 days കഴിഞ്ഞു എനിക്ക് വണ്ടി എക്സ്ചേഞ്ച് ചെയ്ത് top variant ആക്കണമായിരുന്നു ഞൻ അതിന് വേണ്ടി ഷോറൂമിൽ തിരക്കി അത് ടാറ്റ വണ്ടിക്ക് റെസ്‍ലെ value കുറവാണെന്ന് പറഞ്ഞു വണ്ടി ഞൻ എടുത്തത് 14.85 exchange പറഞ്ഞത് 11 നിങ്ങൾ എടുത്തിട്ട് അക്രിക്ക് കൊടുക്കേണ്ടി വരു ഒരു ഉപയോഗവും ഇല്ല അതിനെ കൽ ഹൈബ്രിഡ് എടുക്കുന്നത് ആൺ better
ഏത് വണ്ടിയും വാങ്ങി വില ലഭിക്കില്ല വിൽക്കുമ്പോൾ. അത് ഏത് ബ്രാൻഡ് ആയാലും. 10 ദിവസം ആയാലും 10 മണിക്കൂർ ആയാലും സെക്കൻഡ് ഓണർ ആയി കിട്ടുന്ന വണ്ടിക്ക് വില പുതിയ വണ്ടിയുടെ കിട്ടില്ല.
@@Meghadhaneesh അത് പറഞ്ഞു നിങ്ങളെ പറ്റിക്കുകയാണ് പണ്ട് മാരുതിയുടെ വണ്ടിയെടുത്താലും ഷോറൂം കാറ് ഇങ്ങനെ കസ്റ്റമേഴ്സിനെ പറഞ്ഞു പറ്റിച്ചിരുന്നു. 3-4 സർവീസ് കഴിയണം യഥാർത്ഥ മൈലേജ് കിട്ടാൻ എന്ന്. ശുദ്ധ അസംബന്ധം ആണ്.
തീർച്ചയായും വളരെ മികച്ച അവതരണം ഇനിയും വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank uu 😊
Eppo ethra range kittununde.. full chargill?
310 max ac ittitu
എത്ര രൂപ ആയി ടോട്ടൽ ചാർജിങ്?
ഓരോ കമ്പനി ഓരോ rate ആണ് charge ചെയ്യുന്നേ total 1100 ഉള്ളിൽ
Below 1100
നിങ്ങൾ use ചെയ്യുന്ന app?
കൂടുതലും GO EC rate kuravanu 👍
3:45 465 alle
421
Total cost ethra ayi ?
Car te rate aano? 15.90 lakhs
@@Meghadhaneesh no , charging costs
@JGeorge_c Thrissur to Mahé totel charging cost below - 1000 aayollu eniyum balance ind
Edakki full charge cheydille cell balancing issues varan chance unde.
Very informative ❤❤❤
Thank u ✌️
Car look 👌
👍
😊
😊
🎉🎉🎉🎉
Have been using Punch EV LR for last 2 months
9000+ KM covered
1% charge delivers you - 3 Kms on average with A/C On.
100 * 3 = 300 Kms Max possible range with A/C
15% charge cannot be considered - Emergency power
85% * 3 = 255 Kms
So the max range you can count for Punch EV is 255 - 260 Kms !!
👍
👍
🥰
😊
ഈ ടാറ്റ പഞ്ച് ev ഒരിക്കലും എടുക്കരുത് എന്റെ പേർസണൽ അനുഭവം ആൺ ഞൻ ഇവിടെ പറയുന്നെ
എടുത്ത് 10 days കഴിഞ്ഞു എനിക്ക് വണ്ടി എക്സ്ചേഞ്ച് ചെയ്ത് top variant ആക്കണമായിരുന്നു
ഞൻ അതിന് വേണ്ടി ഷോറൂമിൽ തിരക്കി അത് ടാറ്റ വണ്ടിക്ക് റെസ്‍ലെ value കുറവാണെന്ന് പറഞ്ഞു വണ്ടി ഞൻ എടുത്തത് 14.85 exchange പറഞ്ഞത് 11 നിങ്ങൾ എടുത്തിട്ട് അക്രിക്ക് കൊടുക്കേണ്ടി വരു ഒരു ഉപയോഗവും ഇല്ല അതിനെ കൽ ഹൈബ്രിഡ് എടുക്കുന്നത് ആൺ better
ഏത് വണ്ടിയും വാങ്ങി വില ലഭിക്കില്ല വിൽക്കുമ്പോൾ. അത് ഏത് ബ്രാൻഡ് ആയാലും. 10 ദിവസം ആയാലും 10 മണിക്കൂർ ആയാലും സെക്കൻഡ് ഓണർ ആയി കിട്ടുന്ന വണ്ടിക്ക് വില പുതിയ വണ്ടിയുടെ കിട്ടില്ല.
പുതിയ ഒരു ആപ്പ് വരുണ്ട് ev ചാർജിനച്ചിങ്ങുമായി ബന്ധപ്പെട്ട്,
👍😊
Range kuravaa
Ath koodi varum enna parayunne
@@Meghadhaneeshengane koodum?? Long true range 340 parayunnundallo
@fm5162 but ഞങ്ങൾക്ക് ഇത് വരെ കിട്ടിയിട്ടില്ല
@@Meghadhaneesh അത് പറഞ്ഞു നിങ്ങളെ പറ്റിക്കുകയാണ്
പണ്ട് മാരുതിയുടെ വണ്ടിയെടുത്താലും ഷോറൂം കാറ് ഇങ്ങനെ കസ്റ്റമേഴ്സിനെ പറഞ്ഞു പറ്റിച്ചിരുന്നു. 3-4 സർവീസ് കഴിയണം യഥാർത്ഥ മൈലേജ് കിട്ടാൻ എന്ന്. ശുദ്ധ അസംബന്ധം ആണ്.
410 -275😮
Range koodum maybe
എനിക്ക് 220
Long rage aano? ?
275 range 😂. Best range.
✌️