വളരെ നന്ദി സുഹൃത്തേ, youtube il ബാക്കി ഉള്ള പുതിയ ഇല്ലിക്കൽ കല്ലിന്റെ വീഡിയോകളിൽ എല്ലാം അവിടെ ചെന്നിട്ടുള്ള videos ആണ് ഉള്ളത്, ഇതിൽ നിങ്ങൾ വരുന്ന വഴികൾ എല്ലാം തന്നെ കൃത്യമായി പറഞ്ഞു തന്നു. ഞങ്ങളെ പോലെ തിരുവനന്തപുരം ഭാഗത്തു നിന്നും അതുപോലെ ദൂരെ നിന്നും വരുന്നവർക്കും ഇത് വളരെ ഉപകാരം ആണ്
പ്രകൃതിയെ സംരക്ഷിക്കാനല്ല നിർമ്മാണ കമ്മീഷൻ അടിച്ചെടുക്കാനാണ് ഇത്രയും ദുഗ്രഹമായ ഇടങ്ങളിൽ റോട് വെട്ടി തുറക്കുന്നത് ....ഇനി നമുക്ക് പരുന്തുംപാറയിലെ പോലെ പ്ലാസ്റ്റിക്ക് കൂനയിൽ ചെന്നിരുന്ന് ആ സ്വദിക്കാം .....
അതായത് ആയിരക്കണക്കിന് ജനങ്ങൾ പോകുന്ന സ്ഥലത്തു റോഡ് വേണ്ട എന്നാണോ നീ പറയുന്നത്.. ഇങ്ങിനെ റോഡ് ഉള്ളത് കൊണ്ട് ആണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസ്സിച്ചത്.. ഒരു അൻപത് വർഷം കഴിയുമ്പോൾ അന്ന് ഉള്ള ജനങ്ങൾ ഈ റോഡിനെ ഒക്കെ പുകഴ്ത്തും. ചെയ്തില്ലേ കുറ്റം ചെയ്താലും കുറ്റം. നീ പോയി ചാക്.. എന്തിനാ ഇങ്ങിനെ കുശുമ്പും ആയി ജീവിക്കുന്നെ
ഇത്രയും നശിപ്പിച്ചതു പോരെ ? ഇനിയും ഇല്ലിക്കല്ല് എന്ന് പറഞ്ഞ് കുന്നായ കുന്നെല്ലാം വെട്ടിക്കീറി ഉരുൾ പൊട്ടലിന് കാരണമാക്കണോ? കഴിയുന്നതും നിരുത്തരവാദ ടൂറിസം ഒഴിവാക്കി പ്രകൃതിയെ തനതായിസംരക്ഷിക്കപ്പെടാൻ ഇടയാക്കുക .....
2023... ജൂൺ... റോഡുകൾ അടിപൊളി... കേരളത്തിൽ ഇപ്പോൾ സൂപ്പർ റോഡുകൾ.... State high way കൾ ഗംഭീര മാക്കി...... 👌👌👌👌... PWD.... വിഭാഗം അതി വിപുലമായി..... റിയാസ് minister.... 💪💪💪💪

Informative 👍
സൂപ്പർ 👌🏾👌🏾👌🏾
Thank You
Really Amazing👍
നന്നായിട്ടുണ്ട്
Thank You
ഞാൻ പോയത് കാഞ്ഞാർ വഴി ആണ്
ഞാനും പോയിട്ടുണ്ട് ആ വഴി...നല്ല രസമാണ്
Nice
Nice🌹
Thank You
👍👍
Super
Thank You
സൂപ്പർ
Thank You
Amazing 🥰👍
Njan poittundu super
super... good presentation
Thank You
Nice presentation 🌟
Thank You
Super visuals
Thank You
സൂപ്പർ 😍😍
Thank You
sprrr
Thank You
Sprr
@@mixcedvlogs2028 Thank You
👍👍👍👍
Thank You
ഈറോഡ് ഞങ്ങൾ പണിഞ്ഞതാണ്
നങ്ങൾ കേറി േ പായിട്ടുണ്ട്
📌
Superrrrr ✌️✌️
Thank You
Nice presentation 🥰
Thank You
കോട്ടയം ksrtc stand കാണാൻ പറ്റുമോ bro 🥰 🤭🤓 stand തൊട്ടു കല്യാൺ സിൽക്‌സ് ആണ് അവിടെ ആടി sale തുടങി
Excellent video👍👍👍👍 Greetings from JMS Joyride
Thank You
വലിയ ബസ് പോകുമോ
Poya time eppala mrng or afternoon
Uchakkanu...around 2 pm
ഇപ്പൊ ഉച്ചയ്ക്ക് ശേഷം കണ്ടമാനം മഴയാണ്, രാവിലെ പോകുന്നതാണ് നല്ലത് ഈ മാസത്തിൽ
എന്റെ നാട് ❤️
എവിടാണ്
സൂപ്പർ വൈബ്, & പെർഫെക്ട് എക്സ്പ്ലിനേഷൻ നൈസ് ബോൾഡ് വോയിസ് ❤
Thank You
❤️❤️❤️
തീക്കോയി മുതലുള്ള വഴി ഓക്കേ മനസ്സിലായി ഇനി തീക്കോയിക്ക് പോകുന്ന വഴികൂടി പറഞ്ഞുത
ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഏഴുകിലോമീറ്റർ തീക്കോയി...
@@sijipottanani5229ഇപ്പോഴാണ് root ക്ലിയർ ആയത് 🙏🙏
വണ്ടി ഇവിടെ ഇട്ടട്ടു
top il....end of the road
Super Ullas bro... keep going more heights....may u fulfill ur dreams🤗❤️
Thank You
ഞാൻ വീഡിയോ ചെയ്തിരുന്നു ബ്രദർ മുകളിൽ കുരിശും കല്ലും കാണിക്കും എന്ന് ഓർത്ത കണ്ടേ പക്ഷെ നിരാശപ്പെടുത്തി. ഞാൻ പകുതി കേറിയിരുന്നു മഴ മൂലം പോന്നതാ
പ്രകൃതിയെ സംരക്ഷിക്കാനല്ല നിർമ്മാണ കമ്മീഷൻ അടിച്ചെടുക്കാനാണ് ഇത്രയും ദുഗ്രഹമായ ഇടങ്ങളിൽ റോട് വെട്ടി തുറക്കുന്നത് ....ഇനി നമുക്ക് പരുന്തുംപാറയിലെ പോലെ പ്ലാസ്റ്റിക്ക് കൂനയിൽ ചെന്നിരുന്ന് ആ സ്വദിക്കാം .....
അതായത് ആയിരക്കണക്കിന് ജനങ്ങൾ പോകുന്ന സ്ഥലത്തു റോഡ് വേണ്ട എന്നാണോ നീ പറയുന്നത്.. ഇങ്ങിനെ റോഡ് ഉള്ളത് കൊണ്ട് ആണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസ്സിച്ചത്.. ഒരു അൻപത് വർഷം കഴിയുമ്പോൾ അന്ന് ഉള്ള ജനങ്ങൾ ഈ റോഡിനെ ഒക്കെ പുകഴ്ത്തും. ചെയ്തില്ലേ കുറ്റം ചെയ്താലും കുറ്റം. നീ പോയി ചാക്.. എന്തിനാ ഇങ്ങിനെ കുശുമ്പും ആയി ജീവിക്കുന്നെ
Risk edukkanam risk eduthale ethukondu prayojanam ullu
😂
ചേട്ടായിക്ക് ഇന്ന് സൗന്ദര്യം കൂടി പോയല്ലോ 😘😘
ഇത്രയും നശിപ്പിച്ചതു പോരെ ? ഇനിയും ഇല്ലിക്കല്ല് എന്ന് പറഞ്ഞ് കുന്നായ കുന്നെല്ലാം വെട്ടിക്കീറി ഉരുൾ പൊട്ടലിന് കാരണമാക്കണോ? കഴിയുന്നതും നിരുത്തരവാദ ടൂറിസം ഒഴിവാക്കി പ്രകൃതിയെ തനതായിസംരക്ഷിക്കപ്പെടാൻ ഇടയാക്കുക .....
2023... ജൂൺ... റോഡുകൾ അടിപൊളി... കേരളത്തിൽ ഇപ്പോൾ സൂപ്പർ റോഡുകൾ.... State high way കൾ ഗംഭീര മാക്കി...... 👌👌👌👌... PWD.... വിഭാഗം അതി വിപുലമായി..... റിയാസ് minister.... 💪💪💪💪
Ithu Central governmentinte work anu😂.
Pinarayi onnum cheyyunnilla