രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ കാണാപ്പാഠമാക്കിയ സാരംഗി | Ashwamedham 2024 | Epi 34 part 2 | G S Pradeep
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ കാണാപ്പാഠമാക്കിയ സാരംഗി അശ്വമേധത്തിൽ | മിടുക്കിയായ സാരംഗി ഗ്രാൻഡ്മാസ്റ്ററിന് മുന്നിൽ വിജയിക്കുമോ ? | ashwamedham 2024| g s pradeep | latest episode of aswamedham
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ് പ്രദീപ് ആണ്.
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
സമ്മതിക്കാതിരിക്കാൻ ഒരു നിർവ്വാഹവുമില്ല.. ദ റീയൽ ജീനിയസ്👏🏽
❤
രാജാവേ..... അറിവിന്റെ രാജാവേ..... അഭിനന്ദനം....
ഈ പരിപാടി അവതരിപ്പിക്കുന്ന കൈരളിക്ക് നന്ദി.....
പ്രദീപ് സാർ.. അങ്ങയെ സ്തുതിക്കുന്നു....❤
അറിവുകളുടെ രാജാവ്
Pradeep Sir_____💗
Sir you are jenious person...❤👍
വല്ലാത്ത ഒരു മനുഷ്യൻ ❤
AKSHAYCMENON Uncle....G0 & get a job
Ho daivame namichu ,,,, Pradeep sir ❤❤❤❤❤🙏🙏🙏🙏🙏🙏🙏
pradeep sir, ഒരു അൽപ്ഭുതം aanu. ലോകറെക്കോർഡ് കിട്ടണം
പ്രദീപ് sir google നേക്കാൾ memory power ഉള്ള മനുഷ്യൻ ♥️♥️♥️
A big knowledge, well learned man
Lal salam comrade wish you all the best saragi comrade ❤red salute comrade ❤samasto loko sugino bavthu ❤thanks
ഏത് ബഹറിന്റെ ഉള്ളിലുള്ള ആളെ വിചാരിച്ചാലും ഇയ്യാൾ കണ്ടുപിടിക്കും 😬😬😬😬
സൂപ്പര്‍ well done
എന്റെ പൊന്നോ ഞാൻ നമിച്ചു സാർ ❤️❤️❤️
Smart girl🥰
Knowledge Boosting Wednesday's Evening.... Anticipated that Good Sleep without any Crime Scene Dreams....
Pradheep
You are a genius ❤
🥰🥰🥰🥰🥰
Arivinte bhadagaram
Very happiest mmoment and a new knowledge
❤ congratulations sarangi❤
Weldone sarangi❤️❤️
Congratulations Sarangi 🥳❤
Congratulations sarangi❤
Congratassss Sarangi ❤️
ഇജ്ജ് വല്ലാത്തൊരു പഹയൻ തന്നെ
Saranghi of Melodious General Knowledge with the pulses of 🎶 🎶
വിദേശ ഭാഷാ കഥകളും സംഭവങ്ങളും ചരിത്രങ്ങളും അനായാസം വശത്താക്കുമ്പോൾ സ്വന്തം നാടിന്റെ പ്രത്യേകതകൾ തിരിച്ചറിയാതെ പോകുന്നതിനൊരു ഉദാഹരണമാണ് ഈ കുട്ടി.
🌹🌹
😂😂😂😂
വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച, സാഹിത്യ സെമിനാർ പ്രബന്ധാവതരണ മത്സരത്തിലെ, 'കുമാരനാശാനും മലയാള സാഹിത്യവും' എന്ന വിഷയത്തിൽ 2023 ലെ സംസ്ഥാനതല വിജയി കൂടിയാണ് ഈ കുട്ടി.
Congrats sarangi
സൂപ്പർ
പൊളിച്ചു 🌹🌹🌹
Super man
Budha had Nuclear Smile of Peace.... Saranghi had Tension Smile.... Be Positively Energetic.... Best Wishes
But she looks very elderly 😅
അല്പജ്ഞാനം ആപത്താണ്
I guessed it within 12
🎉🎉🎉
🎉🎉🎉🎉
❤️❤️👍🏻
Skopje, ഇതിന്റെ pronunciation മലയാളത്തിൽ സ്കോപ്പിയോ എന്നാണ് പറയുക. J എന്ന ലെറ്റർ "യാ " എന്നാണ് പറയുക. Capital of Bosnia, Sarajevo ആണ്. Pronunciation "സരയുവോ " ആണ്. ആ ഏരിയയിൽ 10 വർഷം മുകളിൽ ഞാൻ ഉണ്ടായിരുന്നു.
Good information
Good
👌👌👌👌
Sir correct traet
❤
🙏
Pradeep sir ❤❤❤❤😂😂😂
ജൂറിയെ മാറ്റുക. .. 🙏🏼
പ്രദീപ് സാർ.. ഉത്തരം കണ്ടെത്തി... നമ്മൾ രണ്ടുപേരുടെ കണ്ണിലുണ്ടോ എന്നെ ചോദിച്ചു... ഐറിസ് ഉണ്ടെന്നേ പറഞ്ഞാൽ മതി., അവൾ വലിയ ജാഡ കാണിച്ചതാ..
സഹോദരി... ബുദ്ധനെ പറ്റി അറിയില്ലാ...
athu mathram mathi aa kutti kaanathe padichu shardhikkunna aal anennu manasilaakkan
സാരംഗിവാ എന്ന് പറഞ്ഞത് ഉചിതമല്ല വരു എന്ന് പറയണം അതാണ് മര്യാദ
അതും പറഞ്ഞു ഇനി ഒരു പ്രേശനമുണ്ടാകാൻ നിക്കണ്ട സ്വെന്തം മോളെ വിളച്ചതുപോലെ അങ്ങ് വിളിച്ചന്നേയുള്ളു വിട്ടുകള
Walking എന്നാണ് പറഞ്ഞത്
ശ്രദ്ധിക്കുക Sarangi walking എന്ന് തന്നെയാണ് ശ്രീ. G S P പറഞ്ഞത് ( 100% ) ക്ലിയർ
I want to marry an intelligent girl like her
സാരംഗി നന്നായി ചിത്രം വരയ്ക്കുന്ന കുട്ടിയാണ്
❤
പ്രദീപ് Sir❤️❤️❤️👍🙏🏾🔥
Be the grnda master 3rd clue yenik manassilai
Budda yenn
He.is.going.to.ppoint
കുട്ടി കുറെ വായിക്കും പക്ഷെ ഇത്രയും ക്ലൂ നൽകിയിട്ടും ബുദ്ധനെ മനസ്സിലായില്ല
Congrats sarangi
❤️❤️❤️👍🏻👍🏻
👍❤️👏
We are really proud of you sarangi❤
👍👍
❤❤❤
Congrats sarangi❤❤❤
Congrats ❤ sarangi❤
Congrats sarangi
❤
❤️❤️❤️❤️
Congrats Sarangi
❤❤❤
❤❤❤
❤❤❤❤❤
❤
❤❤