മമ്മുക്ക ചോദിച്ചു...നീ കഴിഞ്ഞ ജന്മത്തിൽ ഫൈറ്റർ ആയിരുന്നോ? Club Studio With Ajai Vasudev || RJ Raghav

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇതുവരെ ഇറങ്ങിയ എന്റെ സിനിമകൾ പോലെയല്ല ഇത്.
    Club Studio With Ajai Vasudev || RJ Raghav
    The favourite of the masses, director Ajai Vasudev speaks about his new release Pakalum Pathiravum starring Kunchacko Boban and Rajisha Vijayan. He also shares his experience about working with Mammootty, his desire to helm a project with Mohanlal and Suresh Gopi and the mistakes he learned from Masterpiece.
    #AjayVasudev
    A Club FM Production. All rights reserved.

ความคิดเห็น • 102

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 ปีที่แล้ว +49

    തന്റെ സിനിമകളിലെ മിസ്റ്റേക്കുകൾ ഓരോന്നായി എടുത്ത് ചോദിച്ചപ്പോൾ,അത് മിസ്റ്റേക്കുകൾ തന്നെ ആണെന്നും, അത് ഇങ്ങനെ സിനിമയിൽ കാണിച്ചാൽ മതിയായിരുന്നെന്നും പറയാൻ കാണിച്ച ആ മനസ്സ്👏👏🙂

  • @Elonmusk-vx2fm
    @Elonmusk-vx2fm ปีที่แล้ว +29

    സംസാരിക്കാൻ മിടുക്കൻ ആണ് അജയ് വാസുദേവ്.... പടങ്ങൾ എല്ലാം വരും വാണം

    • @keralanews4891
      @keralanews4891 ปีที่แล้ว

      അതെ.. ഒരു കഥയുമില്ല.

    • @skrskr2043
      @skrskr2043 ปีที่แล้ว +3

      മിക്കതും സൂപ്പർഹിറ്റുകൾ ❤❤

    • @akayoutuber4226
      @akayoutuber4226 ปีที่แล้ว +1

      Pakshe rajadhiraja set padamanu🖤

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 หลายเดือนก่อน

      എല്ലാം കത്തി ആണെങ്കിലും അന്യായ മേക്കിങ് ആണ് പുള്ളിക്ക് 👍

    • @francissham872
      @francissham872 6 หลายเดือนก่อน

      ​@@akayoutuber42263 um kollam ennalum super rajathi raja aanu

  • @ajithath9550
    @ajithath9550 ปีที่แล้ว +28

    Mohanlal ❤️😍

  • @nikhilsadanandan393
    @nikhilsadanandan393 ปีที่แล้ว +9

    അജയ് വാസുദേവിന്റെ എനിക്ക് ഇഷ്ടപ്പെട്ട സിനിമ രാജാധിരാജ 😍😍😍😍😍

  • @visakhv2787
    @visakhv2787 ปีที่แล้ว +15

    ലാലേട്ടൻ 🔥❤️❤️

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 ปีที่แล้ว +33

    അയ്യോ വേണ്ട.... Hit ആയ cinimakal ഉണ്ടെങ്കിലും. ഒന്നും ഇതുവരെ ഇഷ്ടം ആയിട്ടില്ല..... Personally എല്ലാം മോശം അനുഭവം ആയിട്ടാണ് feel ചെയതത്...

  • @vishalbiju1532
    @vishalbiju1532 ปีที่แล้ว +2

    18:18 mohanlal - Ajai vasudev 🥵💥

  • @roshinsiby5390
    @roshinsiby5390 ปีที่แล้ว +2

    നാന് ,അജയ് vasudev,കണ്ണൻ താമരക്കുളം ,,ഉന്നിക്രിഷ്നന് b..

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +6

    മോഹൻലാൽ ഡേറ്റ് തരും വേഗം ചെല്ല് പോകുമ്പോൾ പകലും പാതിരാവും കണ്ടോ ചോദിച്ചു നോക് 😜

  • @nithinkukku6966
    @nithinkukku6966 ปีที่แล้ว +11

    Lalettan ❤

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +6

    ഇയാൾ ഒരു തെലുങ്ക് പടം എടുത്താൽ പൊളിക്കും...... 💥

    • @mskdvlogs1340
      @mskdvlogs1340 ปีที่แล้ว +1

      സത്യം...

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N ปีที่แล้ว +1

      Athe 😂🤣

    • @arunmj3475
      @arunmj3475 ปีที่แล้ว

      Pakshe balayya nayakan aakanam🤣🤣

  • @vhcjcv5760
    @vhcjcv5760 ปีที่แล้ว +23

    Mohanlal ഇനെ വെച്ച് തന്നെ എടുത്തോ ആ സിനിമ 🔥

  • @keralanews4891
    @keralanews4891 ปีที่แล้ว

    പ്രൊഡ്യൂസർ മാരെ കിട്ടാതാവുമ്പോ നിന്നോളും ഇദ്ദേഹത്തിന്റെ ഈ കുസൃതി

  • @alone1637
    @alone1637 ปีที่แล้ว +7

    അജേയ് വാസുദേവിന്റെ മൂന്ന് പടവും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്, കണ്ടിരിക്കാൻ ഒരു പ്രതേക രസം ആണ്

  • @adarshmunna9175
    @adarshmunna9175 ปีที่แล้ว +3

    Lalettan

  • @min-vv5ku
    @min-vv5ku ปีที่แล้ว +4

    Shokam anchouring

  • @shinoysuresh2019
    @shinoysuresh2019 ปีที่แล้ว

    Ajay vasudev lalettane vech narasimham level movie cheytha pwolikum 🔥

  • @bibin_----_AK
    @bibin_----_AK ปีที่แล้ว +2

    Lalettan already thakarnnirikkuvaanu... Pls

  • @BINS555
    @BINS555 ปีที่แล้ว +4

    മമ്മൂട്ടിയെ വച്ചു രാജാധിരാജ, മാസ്റ്റർ പീസ് ഗുണ്ടുകൾ പൊട്ടിച്ചത് പോരേ 😂😂🤣🤣

    • @skrskr2043
      @skrskr2043 ปีที่แล้ว +2

      എല്ലാം സൂപ്പർഹിറ്റുകൾ ❤

    • @BINS555
      @BINS555 ปีที่แล้ว +1

      @@skrskr2043 😂😂😂😂എവിടെ ഗുഹയിൽ

    • @muneerrehmanmuneerrehman7852
      @muneerrehmanmuneerrehman7852 ปีที่แล้ว +2

      @@BINS555 mone collection wise super hittaanu

    • @skrskr2043
      @skrskr2043 ปีที่แล้ว

      @@BINS555 കിണറിൽ നോക്ക് 🤭🤭🤭

    • @BINS555
      @BINS555 ปีที่แล้ว +1

      @@muneerrehmanmuneerrehman7852 എവിടെ 😂😂😂😂മാസ്റ്റർ പീസ് ബഡ്ജറ്റ് 15കോടി. കളക്ഷൻ 10
      അത് പോലെ രാജാധി രാജ ബഡ്ജറ്റ് 7കോടി കളക്ഷൻ 6.5കോടി..... ഇതൊക്കെ ലോക്കൽ ഫാൻസ്‌ പേജിൽ പോയി തള്ള്

  • @mtfsopnam6807
    @mtfsopnam6807 ปีที่แล้ว +3

    Mammukkaa❤️❤️❤️

  • @arjuns3766
    @arjuns3766 ปีที่แล้ว +1

    Mamooka ye vech oru padam koodi venam🙂

  • @anjanaproductions8848
    @anjanaproductions8848 8 หลายเดือนก่อน

    ഇങ്ങേരുടെ അസിസ്റ്റന്റ് ആകാൻ താല്പര്യം ഉണ്ട്.. അതിന് എന്താ ചെയ്യേണ്ടേ..

  • @vippsmillennial6336
    @vippsmillennial6336 ปีที่แล้ว +2

    Hmmm...ini Lalettane athe koode varanullo😵

  • @Muh4995
    @Muh4995 ปีที่แล้ว +7

    Ayyo nee edukkalle please
    Ikkanne vechu eduthal mathi

    • @rolexro5139
      @rolexro5139 ปีที่แล้ว +1

      Ikkakk theere vayya...

    • @skrskr2043
      @skrskr2043 ปีที่แล้ว

      ലാലപ്പൻ വേണ്ട ❤

    • @Muh4995
      @Muh4995 ปีที่แล้ว +1

      @@skrskr2043 mammunni thanne mathi

    • @skrskr2043
      @skrskr2043 ปีที่แล้ว

      @@Muh4995 ലാലപ്പൻ ആണ് മെസ്സ് 🤭🤭🤭🤭

    • @Muh4995
      @Muh4995 ปีที่แล้ว

      @@skrskr2043മമ്മുണ്ണി മതി ഫാൻബോയ് ആണ് ഒഴിവ് ആകണ്ട

  • @BND1
    @BND1 ปีที่แล้ว +1

    *വെറുതെ ഇടിച്ചു പൊളിക്കാൻ പഴയ സ്കോർപിയോ 45 എണ്ണം വേണമായിരിക്കും അല്യോ* 😂😂😂

  • @Njr45678
    @Njr45678 ปีที่แล้ว

    മമ്മൂട്ടി ഫാൻ ആണോ 😍

  • @bestsinger1529
    @bestsinger1529 ปีที่แล้ว

    ഭയങ്കരാ...'' viewers കിട്ടാൻ ലാലേട്ടന്റെ Pic😀😀

  • @tutumonvlog1056
    @tutumonvlog1056 ปีที่แล้ว +7

    Padam remake alle
    aa karala raathri

  • @hareeshn1033
    @hareeshn1033 ปีที่แล้ว +2

    Lalettane vach movie Direct cheyyan Interest illatha aara ullath

  • @shajimonsamuel1153
    @shajimonsamuel1153 ปีที่แล้ว

    Ajayaaaaaa Peru Kalayan ooo

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N ปีที่แล้ว +5

    വേണ്ടാ ഷൈലോക്ക് കണ്ട് മതിയായി 💯🙂

  • @sabithavipin4114
    @sabithavipin4114 ปีที่แล้ว +1

    ഹാ എങ്കിൽ ഒരു പരാജയം കൂടി ഉറപ്പാ

  • @haripk1
    @haripk1 ปีที่แล้ว

    Ayyo chathikalle chettaaa.... ningalde ponnikka aaayittu cheythaaa maatram mathi...
    Lalettan onnu maryadakku nalla directorsinu date koduthu thodangiyatte ollu...

  • @subairkongad4998
    @subairkongad4998 ปีที่แล้ว +2

    മോനേ നിങ്ങൾ കഴിവുള്ള ആരെങ്കിലും അഭിനയിപ്പിക്കും മോഹൻലാലും മമ്മൂട്ടിയും കാലം കഴിഞ്ഞു അവരെ വെച്ച് പടമെടുത്താൽ പ്രൊഡ്യൂസർ കുത്തുപാളയെടുക്കും

    • @KUZHIMADIYANYT
      @KUZHIMADIYANYT ปีที่แล้ว +5

      Mollywood collection record, pulimurugan, kazhinja varshathe year topper bheeshma, 😌

    • @skrskr2043
      @skrskr2043 ปีที่แล้ว +2

      ലാലപ്പൻ സത്തു..
      അയിനാണ് ❤❤

    • @poppoyi
      @poppoyi ปีที่แล้ว

      Vayatta kore actors ulla industry anu Malayalam ippo.....oru energetic entertainer edukkan orutanum illa Malayalam cinema il ippo...
      Aake ulla mohanlal mammoty Anu ippozum oru screenpresence , swage ayi act chyan ullatu....
      Bakki okke realistic padatinu kollam

  • @Harinarayananh
    @Harinarayananh ปีที่แล้ว

    Athil Njangal real fighters nu presnam onnum illa 😌

  • @ARAVIND.R.R
    @ARAVIND.R.R ปีที่แล้ว +21

    മമ്മൂട്ടിക്ക് കുറേ stupid films കൊടുത്തു ഇനി അടുത്തത് മോഹൻലാലിനെയും കൂടി പറയിക്കാനാണോ? വേണമെന്നില്ല

    • @abdurasheedrasheed-ef2gd
      @abdurasheedrasheed-ef2gd ปีที่แล้ว +3

      Feeld out aaya mohanettan eni anth parayippikkaanh🤣🤣🤣🤣

    • @hareeshn1033
      @hareeshn1033 ปีที่แล้ว

      Mone newdelhik mumb Producer advance thirich vangan varininna super star mamootty Allathe worldil aarum undakilla 1999 field out thanne aayirunnu nee pottanano

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว

      @@hareeshn1033 എടാ പൊട്ടാ, മമ്മൂട്ടിക്ക് കുറേ ദുരന്തം സിനിമകൾ കൊടുത്ത ആളാണ് ഈ സംവിധായകൻ, അതുപോലെ മോഹൻലാലിനും പണി കൊടുക്കണോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്, അല്ലാതെ മമ്മൂട്ടിയെയും മോഹൻലാലിനെയും താഴ്ത്തിയതല്ല.

    • @skrskr2043
      @skrskr2043 ปีที่แล้ว +1

      @@hareeshn1033 ലാലപ്പൻ വേസ്റ്റ് 😄😄

    • @hareeshn1033
      @hareeshn1033 ปีที่แล้ว

      @@skrskr2043 Neeyum ninte familiyum alle full worste aanu

  • @poppoyi
    @poppoyi ปีที่แล้ว

    Nannal strong script kittya wide canvas il bigscreen commercial entertainer edukkan nilavil Ajay vasudev and vishak matram ullu Malayalam cinema il ippo

    • @devanandanlr679
      @devanandanlr679 ปีที่แล้ว +2

      Prithviraj amal neerad, tinu pappachan

    • @vishalbiju1532
      @vishalbiju1532 ปีที่แล้ว

      ​@@devanandanlr679 Basil, Anwar rasheed, srinath rajendran🥵

  • @vaishucraze9347
    @vaishucraze9347 ปีที่แล้ว +1

    Laletta Venda🙏🙏

  • @ibrahimks8310
    @ibrahimks8310 ปีที่แล้ว +1

    ലാലപ്പനെ വച്ച് പടം പിടിച്ചാൽ ഉള്ള ഇമേജ് പോയി കിട്ടും ലാപ്പനെ വച്ച് എന്ത് ചെയ്യാനാണ്

    • @haripk1
      @haripk1 ปีที่แล้ว

      athrakku gathikedu entayalum mohanlalinu vannitttillaaaa...athu kondd 2nd grade guhane vechu cheythaa mathiii

  • @sihabp3431
    @sihabp3431 ปีที่แล้ว

    Anchor cheruthayitt ookunnundo 🤔😄😄

  • @arunkr3800
    @arunkr3800 ปีที่แล้ว

    അണ്ണാ പടം പോളിയയാണ് ആരും ഇല്ല കാണാൻ

  • @themaskman46
    @themaskman46 ปีที่แล้ว

    Ajay..nalla script kittiyal..egana..bore akkanm...ennu ariyam..athinu udharnm...anu..last irangi..ah padam...kidikkachi...kannada padam ayirunnu....athina..egna eduthu ...vekkn ninglke kazhiyu

  • @khajakhaja6464
    @khajakhaja6464 ปีที่แล้ว +1

    ലാലിനെ വെച്ച് സിനിമ ചെയ്തു ഉള്ള പേര് കളയണ്ട വേറെ ആരെങ്കിലും നോക്ക് മമ്മുക്ക യാണെങ്കിൽ ഏറ്റവും നല്ലത്..

    • @haripk1
      @haripk1 ปีที่แล้ว

      athrakku gathikedu entayalum mohanlalinu vannitttillaaaa...athu kondd 2nd grade guhane vechu cheythaa mathiii

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 หลายเดือนก่อน

      പുള്ളി അന്യായ film മേക്കിങ് ആണ് 👍

  • @rajeshedacheriyan1658
    @rajeshedacheriyan1658 ปีที่แล้ว +15

    ഇയാളുടെ 3 പടവും ചവറാണ് ആണ്,... ലാലേട്ടൻ ഡേറ്റ് കൊടുക്കരുത് ... Please 🙏🙏🙏🙏🙏

    • @KUZHIMADIYANYT
      @KUZHIMADIYANYT ปีที่แล้ว +4

      ഇപ്പൊ ഡേറ്റ് കൊടുക്കുന്നത് എല്ലാം കിടിലൻ പടം ആണല്ലോ 😌

    • @skrskr2043
      @skrskr2043 ปีที่แล้ว +2

      എല്ലാം ഹിറ്റുകൾ ❤

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N ปีที่แล้ว +1

      💯🙂

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N ปีที่แล้ว +2

      @@skrskr2043 Shylock thurantham anu 💯🥵

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 9 หลายเดือนก่อน

      കത്തി പടങ്ങൾ ആണെങ്കിലും പുള്ളി അന്യായ മേക്കിങ് ആണ് ​@@E.M.P.U.R.AA.N

  • @apsapaps5603
    @apsapaps5603 ปีที่แล้ว

    മാസ്റ്റർപീസ് ഓർമ്മ പെടുത്തല്ലേ പൊന്നെ