Last Sunrise Full Movie Malayalam Explanation |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Last Sunrise Full Movie Malayalam Explanation |‎@Movie Steller |Movie Explained In Malayalam
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    telegram.me/mo...
    #LastSunrise
    #2019
    #moviesteller

ความคิดเห็น • 366

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 ปีที่แล้ว +519

    അവിടുത്തെ സംവിധായകനെ ഒക്കെ സമ്മതിക്കണം എവിടുന്ന് കിട്ടുന്നു ഈ idea

    • @gibimollukose6929
      @gibimollukose6929 3 ปีที่แล้ว +19

      Yes

    • @user_Rashi007
      @user_Rashi007 3 ปีที่แล้ว +70

      വെറുമൊരു കഥയല്ല ഇതെല്ലാം കാലക്രമേണ ഭൂമിയിൽ സംഭവിക്കാവുന്നതാണ്

    • @__nandhaah__
      @__nandhaah__ 3 ปีที่แล้ว +14

      Yes

    • @sulekhahusain7360
      @sulekhahusain7360 3 ปีที่แล้ว +15

      Ippo sambavich kond irikkunna karyamanu time edukkum

    • @sindhujiji9105
      @sindhujiji9105 3 ปีที่แล้ว +5

      @@gibimollukose6929 ?
      ?
      . .

  • @user-wm2if5re8e
    @user-wm2if5re8e 3 ปีที่แล้ว +261

    മൂവിയുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നത് വലിയ ഉപകാരം ആണ് 😍 thanks

  • @meghalekshmimeghalekshmi8843
    @meghalekshmimeghalekshmi8843 3 ปีที่แล้ว +40

    ഇന്നലെ രാത്രി gb തീർന്നത് കൊണ്ട് കാണാൻ പറ്റിയില്ല അതുകൊണ്ട് രാവിലെ തന്നെ movie കണ്ടു poli movie

  • @btsboy--armyofbts8032
    @btsboy--armyofbts8032 3 ปีที่แล้ว +15

    ഞാൻ വരുദെ you tube തുറന്നു അപ്പോൾ ധാ movie steller അപ്പോൾ ഞാൻ thumb nail കണ്ടു അപ്പോൾ കയറി നോക്കി super explanation 😍❤️❤️❤️

  • @Vinu538
    @Vinu538 3 ปีที่แล้ว +82

    E movie kandu. ഇനി നാളെ സൂര്യൻ ഉദികിലെ,😁

  • @najiyaaa13
    @najiyaaa13 3 ปีที่แล้ว +84

    യൂട്യൂബ് തുറന്നതേയുള്ളു.. അപ്പോ നോട്ടിഫിക്കേഷൻ കണ്ടത് 🤗 ഇനി ഏതായാലും മൂവി കണ്ടിട്ട് പറയാം.. 💕ചേച്ചി select ചെയ്യുന്ന മൂവീസ് അല്ലെങ്കിലും സൂപ്പറാണ്.. 🥰🥰 ധൈര്യമായിട്ട് കാണാം.. 😍😍😍💕💕💓💓💖😇

    • @hello....9680
      @hello....9680 3 ปีที่แล้ว +9

      ഞാനും.. ഏതായാലും ഇവിടുന്ന് തുടങ്ങാം

    • @faihashayan3193
      @faihashayan3193 3 ปีที่แล้ว +5

      Army girl aan alle ഞാനും ഒരു army girl aan💜💜💜

    • @najiyaaa13
      @najiyaaa13 3 ปีที่แล้ว +5

      @@faihashayan3193 athe.. 💜Borahea.. 💜💜💜💜BTS &Army Forever.. 💜💜

    • @anuangu7740
      @anuangu7740 3 ปีที่แล้ว +3

      @@najiyaaa13 Armyyyyyyyy Anyonghaseyo 💜💜💜

    • @najiyaaa13
      @najiyaaa13 3 ปีที่แล้ว +6

      @@anuangu7740 anneyong.. 💕💕

  • @manuozilian383
    @manuozilian383 2 ปีที่แล้ว +23

    അവതരണം അടിപൊളി.. വേട്ട കഥകൾ കൂടി ഉൾപെടുത്തിയൽ അതി മനോഹരം ആയിരിക്കും ❤️

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 ปีที่แล้ว +135

    അയോ എന്റെ സൂര്യൻ 😥😥എന്റെ അമ്പിളി അമ്മാവൻ എന്റെ ഭൂമി 😥😥😥😥

    • @Radiosociety0192
      @Radiosociety0192 3 ปีที่แล้ว +15

      🥺ആരംഭം ഉള്ള എന്തിനും അവസാനം ഉണ്ടല്ലോ

    • @ammu2596
      @ammu2596 3 ปีที่แล้ว +3

      @@Radiosociety0192 ath sheriya

    • @Hiking_vlog
      @Hiking_vlog 3 ปีที่แล้ว +2

      @@Radiosociety0192 👍

    • @jefingaming5301
      @jefingaming5301 2 ปีที่แล้ว +3

      Miss u അമ്പിളി അമ്മാവാ 🥺

    • @Hiking_vlog
      @Hiking_vlog 2 ปีที่แล้ว +2

      @@jefingaming5301 thamara kubili endhund😝🚶

  • @Mrdhh543
    @Mrdhh543 3 ปีที่แล้ว +26

    Hi ചേച്ചിയുടെ എക്സ്പ്ലനേഷൻ ചേച്ചിയുടെ explanation വിധവും പൊളിയാണ് വേറെ ലെവലാ ഇനിയും സിനിമ ചെയ്യണേ ഞാൻ പറയണത് സിനിമ ചെയ്യൂ max 2 പ്ലീസ് സെൻഡ് ആഗ്രഹമാണ് ഞാൻ ഈ സിനിമ കണ്ടിട്ടില്ല അതുകൊണ്ടാ 🙏🙏🙏🙏🙏 ഇനിയും സിനിമ ചെയ്യാനും

  • @bangpink2268
    @bangpink2268 3 ปีที่แล้ว +112

    മൂവിയും ചേച്ചിടെ അവതരണവും കൊള്ളാം ❤.. നമ്മുടെ ഭൂമിയും സൂര്യനും,ചന്ദ്രനെയും ഒക്കെ സമ്മതിക്കണം അവർ നമ്മുക്ക് വേണ്ടി റെസ്റ് ഇല്ലാതെ ജോലി എടുക്കുന്നു 😭സമ്മതിക്കണം ✨️💕🌍🌚🌞

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +5

      എന്നിട്ടും അതെല്ലാം ഉണ്ടാക്കിയ ദൈവത്തെ നിഷേധിക്കുന്ന മണ്ടൻ ജനങ്ങൾ

    • @bangpink2268
      @bangpink2268 2 ปีที่แล้ว +2

      @@esmu-800-z-x mmm athe😭

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 2 ปีที่แล้ว +5

      ഭൂമിയുടെ അവസാനംവും സൂര്യൻ കാരണമാണ് നടക്കാൻ പോന്നത്

    • @bangpink2268
      @bangpink2268 2 ปีที่แล้ว +2

      @@ajithsunnythodukayil4286 ആയിരിക്കാം 😔

    • @bobbydhuths1059
      @bobbydhuths1059 2 ปีที่แล้ว +6

      @@esmu-800-z-x Arivilaymaye daivam ayi chitrikarikuka alla vendath, daivam verum sangalpamane

  • @jerinjr921
    @jerinjr921 3 ปีที่แล้ว +62

    അന്നും ഇന്നും എന്നും ചേച്ചി poliyanu💘

    • @jflovebirds4215
      @jflovebirds4215 3 ปีที่แล้ว +5

      ഇപ്പൊ ചേച്ചി പോളിയാണ് .first video കേട്ടിട്ടുണ്ടോ , ചേച്ചിയെ ഇറുക്കിപ്പിടിച്ചു പറയുന്ന പോലെയുണ്ട്😁😁👌👌👌

    • @jerinjr921
      @jerinjr921 3 ปีที่แล้ว +5

      😂 ninte peru ntha

    • @Polayadimowne
      @Polayadimowne 3 ปีที่แล้ว +1

      😂

  • @adhithyasuma9436
    @adhithyasuma9436 3 ปีที่แล้ว +26

    ഒന്നും പറയുവാൻ ഇല്ലാ. പൊളിച്ചു കേട്ടൊ 🤗❤

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +41

    സിനിമ കണ്ടിട്ട്
    തന്നെ പോയേക്കാം..!! 🌚❤️

  • @Kimshin045
    @Kimshin045 3 ปีที่แล้ว +20

    നിങ്ങടെ ശബ്ദം കേട്ട് ആണ് ഞാൻ sub ചെയിതെ i love your sound 😘😘😘

  • @athulkr9550
    @athulkr9550 3 ปีที่แล้ว +41

    ഒരു movie കണ്ടു തീർത്ത ഫീൽ 👌🏻😇
    Super explanation
    ഇതുപോലെ videos ഇനിയും പോരട്ടെ 🤩🤩🖤

  • @fousiyasuneer4767
    @fousiyasuneer4767 3 ปีที่แล้ว +17

    Movies എല്ലാം കാണാറുണ്ട്. Very good keep going. Kooduthalum survival thrillersum SciFi cheyyu

  • @anjup.s1689
    @anjup.s1689 3 ปีที่แล้ว +18

    District 4 nte prathekatha nthanen manasilayila. Avar avide poyi engne rakshapdum.

  • @vishnuvichu608
    @vishnuvichu608 2 ปีที่แล้ว +3

    ഞാൻ ഇ ചാനൽയിൽ ഇപ്പോ കേറിയതെ ഉള്ളു സിനിമ പറയുന്ന രീതിയും സിനിമകളും പൊളി

  • @aminulihsan6169
    @aminulihsan6169 3 ปีที่แล้ว +17

    ചേച്ചി പൊളിക്കും 🖤

  • @anshida8887
    @anshida8887 3 ปีที่แล้ว +10

    നിങ്ങളുടെ ചാനലിനെ കുറിച്ച് ചിന്തിച്ചിട്ടേ ഉള്ളൂ 💖

  • @Venom-cb4my
    @Venom-cb4my 3 ปีที่แล้ว +18

    Chechi realise paryunnath kelkkan pretheka feel anu😂😍

  • @shahirp.a103
    @shahirp.a103 3 ปีที่แล้ว +18

    മനുഷ്യന്റെ ഒരു കാര്യം😈😂

  • @ayish__xh
    @ayish__xh 2 ปีที่แล้ว +6

    *ഇങ്ങളെ voice poli ആണ് ട്ടോ love you*

  • @bangtanboys3741
    @bangtanboys3741 2 ปีที่แล้ว +2

    Chechiyude shabtham super

  • @adwaith.a.d4390
    @adwaith.a.d4390 3 ปีที่แล้ว +12

    Voice adipoli aane❤❤

  • @user-lb3mt9ld9p
    @user-lb3mt9ld9p 2 ปีที่แล้ว +11

    Wandering earth ന്റെ വേറെ രൂപം...!!!!!

  • @SaN-ok1dj
    @SaN-ok1dj 3 ปีที่แล้ว +7

    Ningalde movie selection adipoli

  • @movierecap3407
    @movierecap3407 3 ปีที่แล้ว +5

    Chechi explaination polich

  • @lonely527
    @lonely527 3 ปีที่แล้ว +10

    Voice കിടു 👌👌

  • @adhithyasuma9436
    @adhithyasuma9436 3 ปีที่แล้ว +13

    ചെചി poli ആണ് ❤

  • @-thatboyjohan-9293
    @-thatboyjohan-9293 3 ปีที่แล้ว +5

    I will always watch your videos

  • @s_h.x._
    @s_h.x._ 3 ปีที่แล้ว +5

    Movie steller chechi supera 🥰😘 njan vannu

  • @snipershiva6235
    @snipershiva6235 3 ปีที่แล้ว +11

    Bro ഇതു പോലത്തെ വീടിയോ ജടു മോ

  • @kiranpr2065
    @kiranpr2065 3 ปีที่แล้ว +3

    Njan video kanan thudengiyethu innanu kadappol thanne isttai🥰🥰🥰🥰🥰🥰🥰🥰🥰

  • @thesnithesi7536
    @thesnithesi7536 6 หลายเดือนก่อน

    നിങ്ങളുടെ എല്ലാ മൂവിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤😊 ഒരുപാട് horror movie അപ്ലോഡ് ചെയ്യണേ 😊😊😊

  • @jessyraj1444
    @jessyraj1444 3 ปีที่แล้ว +5

    sis korean , chnese , thai movies cheyyamo pls pls
    next korean movie cheyyamoo

  • @devanandhanp7900
    @devanandhanp7900 3 ปีที่แล้ว +10

    Voice super🔥🔥

  • @kallunanduvlogs2292
    @kallunanduvlogs2292 3 ปีที่แล้ว +5

    Chechi ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോക്ക് കമന്റ് ചെയ്യുന്നത് pls ചേച്ചി നാളെ doctor sleep enna മൂവി ഒന്ന് ചെയ്യോ pls😊😊😊😊😊 ഒന്ന് pinne ചെയ്യോ

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +2

      Cheyyam but nale pattile vere movies already shedule cheythu vachittundu atha

  • @pochinki_vaasu
    @pochinki_vaasu 2 ปีที่แล้ว +5

    വീഡിയോ എല്ലാം പോളി...... 🔥

  • @appu_me
    @appu_me 3 ปีที่แล้ว +5

    Under the dome explain cheyyo njan Kore eth pole movie malayalam explanation cheyana channel paranjatend but arum cheyyanilla chechi ngillum cheyyo

  • @clevinclayo5339
    @clevinclayo5339 3 ปีที่แล้ว +6

    thank you

  • @user-yk9dz5yp6p
    @user-yk9dz5yp6p 2 ปีที่แล้ว +6

    Woow Poli 💖

  • @jaisoncv1041
    @jaisoncv1041 3 ปีที่แล้ว +4

    Very nice movies new movies edanam enikk chechiyude sabdham eshamanu

  • @mujeebrahman6961
    @mujeebrahman6961 3 ปีที่แล้ว +5

    Supper film👍🏻👍🏻

  • @MayaDevi-xd1uh
    @MayaDevi-xd1uh 3 ปีที่แล้ว +10

    Adipoli🔥🔥🔥

  • @krishnaprasadgaming7781
    @krishnaprasadgaming7781 3 ปีที่แล้ว +6

    Bro kungfu boys explenation cheyyo

  • @less2470
    @less2470 3 ปีที่แล้ว +8

    Thanks ❤️❤️❤️

  • @laitermusic980
    @laitermusic980 3 ปีที่แล้ว +7

    New subscriber 🔥♥ your voice Nice

  • @masteramv2620
    @masteramv2620 3 ปีที่แล้ว +5

    Super movie do it have part 2

  • @trickyx2972
    @trickyx2972 2 ปีที่แล้ว +5

    Kidilam sound💖🔥🔥😌

  • @binoymanuel4859
    @binoymanuel4859 3 ปีที่แล้ว +4

    Super sound 😮😮

  • @Ayinafathima1937
    @Ayinafathima1937 2 ปีที่แล้ว +1

    Uff... Poli.. Chechi... Adipoliyaann 👍ചേച്ചിയുടെ voice നന്നായിട്ടുണ്ട് 🥰😊

  • @joee10x
    @joee10x 3 ปีที่แล้ว +5

    Poli explined😌😳

  • @4kzone125
    @4kzone125 3 ปีที่แล้ว +5

    Part. 2 edane plizzz❤

  • @dakshak_b_sunil
    @dakshak_b_sunil 3 ปีที่แล้ว +6

    Ethinta 2nd part undaguvo

  • @zubairumer5229
    @zubairumer5229 2 ปีที่แล้ว +2

    parasiite korean movie cheyumo plss

  • @thusharavinod2360
    @thusharavinod2360 3 ปีที่แล้ว +5

    Supr movie 👍

  • @travelvibesonly...4941
    @travelvibesonly...4941 3 ปีที่แล้ว +2

    Poli movie,chechyy superr

  • @clapperboard0449
    @clapperboard0449 3 ปีที่แล้ว +3

    Adutha video evde.... Waiting

  • @s_h.x._
    @s_h.x._ 3 ปีที่แล้ว +3

    Chechi one day Oru video vachu idu plz

  • @aparnaabhijith3483
    @aparnaabhijith3483 3 ปีที่แล้ว +5

    Slither 2006 മലയാളം review ചെയ്യുവോ...?

  • @shahmapt4307
    @shahmapt4307 3 ปีที่แล้ว +5

    Super 🤩🤩💥

  • @lt4285
    @lt4285 3 ปีที่แล้ว +5

    Voice 👌

  • @Dennies007
    @Dennies007 3 ปีที่แล้ว +5

    Poli movie

  • @SreelakshmiS-xw5uo
    @SreelakshmiS-xw5uo 4 หลายเดือนก่อน +1

    Kollaam adipoly movie

  • @kallunanduvlogs2292
    @kallunanduvlogs2292 3 ปีที่แล้ว +3

    Ok ചേച്ചി നാളെ ഒന്നും വേണ്ട ചേച്ചിക്ക് എപ്പോഴ പറ്റുന്നതെങ്ക്ൽ അപ്പോൾ ചെയ്താൽ മതി
    പെട്ടന്ന് ചെയ്യാൻ നോക്കണം അത്രെ ഉള്ളുട്ടോ ചേച്ചി കുട്ടി 😋😋😋 ഒന്ന് pinn ചെയ്യോ

  • @wgzspy5349
    @wgzspy5349 2 ปีที่แล้ว +1

    Supper sound

  • @subhashnk8457
    @subhashnk8457 3 ปีที่แล้ว +5

    Oraazhicha kond bumi 0 degree avilla bumiyude radiant heat energy thiran rand azhicha athilum kuduthalum eduthekkam olippam sahara desertill anegill kurach chudunddayirunnene😁

  • @sureshjayasree347
    @sureshjayasree347 2 ปีที่แล้ว

    അടിപൊളി. Movie 😦❤️❤️

  • @sredha7954
    @sredha7954 3 ปีที่แล้ว +5

    Pwoli💜

  • @Oliver_____twist_
    @Oliver_____twist_ 2 ปีที่แล้ว +6

    Igana ഒന്നും nadakkathirikkan പ്രാർത്ഥിക്കാം 🙏🙏

  • @arshida6874
    @arshida6874 2 ปีที่แล้ว +2

    Very nice film I like it

  • @moviesteller3924
    @moviesteller3924  3 ปีที่แล้ว +6

    Ee Movie Youtubil Avilable Anu Athinte link 👇👇👇👇👇
    th-cam.com/video/FegF0_V5CsU/w-d-xo.html

    • @Tdx228
      @Tdx228 3 ปีที่แล้ว +2

      Thank you

  • @reshikeshjayan3441
    @reshikeshjayan3441 2 ปีที่แล้ว

    ഇനിയും ഇതുപോലത്തെ മുവീസ് ഇടണേ..

  • @NOOBGAMER-yw2pn
    @NOOBGAMER-yw2pn 3 ปีที่แล้ว +5

    Suryan illangil pani paAlum kora Aalkar suryana kshabikaarund

  • @kavithamurali3795
    @kavithamurali3795 3 ปีที่แล้ว +8

    Release...... 😃😃😃

  • @noelsteephen7457
    @noelsteephen7457 3 ปีที่แล้ว +3

    Super film

  • @jakemint6619
    @jakemint6619 2 ปีที่แล้ว +3

    Bro yanik oru doubt last seen yanik manisilaiilaa onu paraju tharumoo 🥰🥰🥰

  • @Sxchu66
    @Sxchu66 3 ปีที่แล้ว +5

    Lub ❤️
    Pinne ithe pollathe movies inniyum cheyanne full support 💥💥💯

  • @abhisheksajeesh6781
    @abhisheksajeesh6781 3 ปีที่แล้ว +3

    Eanik eallam manasilayii

  • @AL-ov6lf
    @AL-ov6lf 3 ปีที่แล้ว +3

    First like ❤️

  • @christoalphonsliju9062
    @christoalphonsliju9062 2 ปีที่แล้ว +1

    HELLO, TELEGRAM GROUP IS SHOWING COPYRIGHT...

  • @Vaishnav.k905
    @Vaishnav.k905 3 ปีที่แล้ว +2

    Chechikk ethokke bhashakal ariyam please replay

  • @biju9571
    @biju9571 3 ปีที่แล้ว +3

    Chechi Korean movie's Cheyyumo😍😍😍🔥

  • @igneous5663
    @igneous5663 3 ปีที่แล้ว +3

    അടിപൊളി 👍

  • @dudesir9364
    @dudesir9364 3 ปีที่แล้ว +4

    3 njan ane

  • @nithinmohan9176
    @nithinmohan9176 3 ปีที่แล้ว +7

    Suryante power kuranj varunnundennaan padanam parayunnath sathyaanonn ariyilla

    • @user-st4yo3lh3w
      @user-st4yo3lh3w 3 ปีที่แล้ว +1

      Power കൂടുന്നു എന്നും parayunnundallo

    • @nithinmohan9176
      @nithinmohan9176 3 ปีที่แล้ว +1

      @@user-st4yo3lh3w ma'am,
      orikkalum alla suryanile niranju nilkkunna gassesinte falamaayaan suryan eppozhum pottitherich kathiyerinj jwolich nikkunnath ithinte alav pathiye kuranju kondirikkunnu ennaan researchil kand pidichirikkunnath athaayaath pettennonnum suryan onnum sambhavikkilla orupaad varshangalkk shesham suryan illaathavukayalla oru chuvanna kullan grahamaayi marukayum suryante gravity kuranj ee movieyile pole sourayudhathile Ella grahangalum eppozhullidathu ninnum orupaad akalukayum thanuth urayukayum cheyyum .ini ithonnum nadannillel polum .ma'am paranja pole suryante power kooduka possible alla

    • @itsmeakash8215
      @itsmeakash8215 2 ปีที่แล้ว +1

      Sathyaan.

    • @itsmeakash8215
      @itsmeakash8215 2 ปีที่แล้ว +1

      Kurachu kazhinjal ath chuvanna beeman pinne vella kullan angane okke aayi maarum

  • @anjuelizabethkuruvilla2056
    @anjuelizabethkuruvilla2056 3 ปีที่แล้ว +5

    Oru end illa moviekk😅😅😅

  • @Jisen_abraham_20
    @Jisen_abraham_20 3 ปีที่แล้ว +5

    Poliiiiiiii❤❤❤❤❤️❤️

  • @arakkalrukkiya8247
    @arakkalrukkiya8247 2 ปีที่แล้ว

    Thank you chechi for kept movie link in description box

  • @Jex_gaming07
    @Jex_gaming07 3 ปีที่แล้ว +4

    Poli enik ishatayi
    pin cheyo plz

  • @anupama.k.m113
    @anupama.k.m113 3 ปีที่แล้ว +11

    ഒരിക്കലും നടക്കാത്ത sambavam🤣🤣

    • @s_g499
      @s_g499 3 ปีที่แล้ว +4

      Nadakkum

    • @vaishnavi.s1a213
      @vaishnavi.s1a213 3 ปีที่แล้ว +5

      Yes... Nadakum ..After a few billion years our sun will end up as a white dwarf star when it runs out of fuel

    • @1Dimensional.
      @1Dimensional. 2 ปีที่แล้ว +2

      @@vaishnavi.s1a213 Athinu mumbe oru ice age varanund

    • @maryvijayan4241
      @maryvijayan4241 2 ปีที่แล้ว

      Parayan pattilla🙄

  • @_ammuuuz5574
    @_ammuuuz5574 3 ปีที่แล้ว +3

    ❤️🙌🏻adipwoli movie 😕ingne okke smbvikko ntho😪😌

    • @1Dimensional.
      @1Dimensional. 2 ปีที่แล้ว

      Ys ethilum valuthu sambavikum

  • @Respect-jb6ci
    @Respect-jb6ci 3 ปีที่แล้ว +5

    Hi pin cheyyo please 😥😥😥😥😥😥😥

  • @lizardoyt
    @lizardoyt 3 ปีที่แล้ว +5

    twist istayila😗

  • @shaminousha2080
    @shaminousha2080 4 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ മൂവി വളരെ ഇഷ്ട മാണ്

  • @akashjohnson6754
    @akashjohnson6754 3 ปีที่แล้ว +3

    Chechi chechiyude telegram channel eppo join cheythalum njan chodikka movie send cheythu tharumo.

  • @gibimollukose6929
    @gibimollukose6929 3 ปีที่แล้ว +3

    Super

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว

    അടിപൊളി voice👌

  • @linatkchengani1839
    @linatkchengani1839 2 ปีที่แล้ว +5

    👌