അങ്ങയുടെ സാന്നിധ്യം വടക്കൻ കേരളത്തിലെ പൂര നാളുകളിൽ അമ്പലങ്ങളിൽ മറത്ത് കളികളിൽ (പൂരകളി ) വേണമായിരുന്നു. സംസ്കൃത,ജ്യോതിഷ വ്യകരണ ചർച്ചകളിൽ ജഡ്ജി ആയിരുന്നെങ്കിൽ സദസ്സ് ശോഭയ്ക്കുമായിരുന്നു. നന്ദി സാർ.
നമസ്തേ 🙏🙏കലക്കി അതാണ് സനാതന മതം ഇഷ്ട്ടം തത്വം ആണോ വരു അല്ലെങ്കിൽ പൊക്കൊളു No combulsion Study and then come. മാർപായോ അള്ളാഹു ആരും ആയാലും അവിടെ വന്നാൽ മതി (, സ്വാർത്ഥത ആകരുത് ):Tpr sir കലക്കി 🙏👌👌
ഹിന്ദുമതം ഒരു മതത്തേക്കാ ൾ ഉപരി അതൊരു സംസ്കാ രമാണ്. പല തരത്തിലുള്ള വിശ്വാസങ്ങളേയും ആചാര ങ്ങളേയും വ്യത്യസ്ത സംസ്ക്കാരങ്ങളേയും സ്വീക രിച്ചു കൊണ്ട് അവയെല്ലാം ഒരു ഏകത്വത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്ന തത്വസംഹിതയിൽ അധിഷ്ടി തമാണ് ഹിന്ദു മതം എന്നു പറയുന്ന ഹിന്ദു സംസ്ക്കാരം അതുകൊണ്ട അഹിന്ദുക്കൾ ഹിന്ദുക്കളാകുവാൻ എല്ലാ മതങ്ങളുടേയും നല്ല ആശയ ങ്ങളെ അംഗീകരിക്കുകയാ ണ് വേണ്ടത്. ഒന്നിനേയും തള്ളി കളയതല്ല.
മതം എന്നതുകൊണ്ട് ഉദ്ദേശി ക്കുന്നത് നമ്മെ ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിക്കു ന്നത് എന്തോ അതാണ് മതം അല്ലാതെ പറയുന്ന മതശ ബ്ദത്തിന് അഭിപ്രായം എന്നോ ഇഷ്ടം എന്നോ എടു ക്കാം. ആത്മീയ വിഷയത്തി അതിന് അർത്ഥം വേറെയാണ്.
നമസ്തേ, ലക്ഷ്മീ ജീ. ശശികുമാർ സാറിന്റെ പ്രഭാഷണങ്ങൾ ഒന്നിനൊന്ന് മഹത്തരം തന്നെ. ഈശ്വരാനുഗ്രഹം.( സത്രത്തിൽ ചന്ദ്രശേഖരൻ, കാട്ടാക്കട )
വളരെ നന്നായി പറഞ്ഞു തന്നു നന്ദി അറിയിക്കുന്നു
🙏വളരെ വിജ്ഞാനപ്രദ മായി 🙏
Very good, GREAT, --- explanation
നമസ്കാരം 🎉
Very good sir, vandanam.
🙏🙏🙏💛💛💛
അങ്ങയുടെ സാന്നിധ്യം വടക്കൻ കേരളത്തിലെ പൂര നാളുകളിൽ അമ്പലങ്ങളിൽ മറത്ത് കളികളിൽ (പൂരകളി ) വേണമായിരുന്നു. സംസ്കൃത,ജ്യോതിഷ വ്യകരണ ചർച്ചകളിൽ ജഡ്ജി ആയിരുന്നെങ്കിൽ സദസ്സ് ശോഭയ്ക്കുമായിരുന്നു. നന്ദി സാർ.
Well said Guruji ❤❤❤❤
സൂപ്പർ sir 🙏🥰
❤Good 👍
നമസ്തേ 🙏🙏കലക്കി അതാണ് സനാതന മതം ഇഷ്ട്ടം തത്വം ആണോ വരു അല്ലെങ്കിൽ പൊക്കൊളു No combulsion Study and then come. മാർപായോ അള്ളാഹു ആരും ആയാലും അവിടെ വന്നാൽ മതി (, സ്വാർത്ഥത ആകരുത് ):Tpr sir കലക്കി 🙏👌👌
🙏🙏🙏
TPS: G
ഇതാലും നല്ല ഒരു വിശദീകരണം ലഭിക്കില്ല 17:16
സരസ്വതീദേവിയുടെ കടാക്ഷം അങ്ങയുടെ വാക്കുകൾക്ക് ശക്തി പകരുന്നു
ഹിന്ദുമതം ഒരു മതത്തേക്കാ ൾ ഉപരി അതൊരു സംസ്കാ രമാണ്. പല തരത്തിലുള്ള വിശ്വാസങ്ങളേയും ആചാര ങ്ങളേയും വ്യത്യസ്ത സംസ്ക്കാരങ്ങളേയും സ്വീക രിച്ചു കൊണ്ട് അവയെല്ലാം ഒരു ഏകത്വത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്ന തത്വസംഹിതയിൽ അധിഷ്ടി തമാണ് ഹിന്ദു മതം എന്നു പറയുന്ന ഹിന്ദു സംസ്ക്കാരം
അതുകൊണ്ട അഹിന്ദുക്കൾ ഹിന്ദുക്കളാകുവാൻ എല്ലാ മതങ്ങളുടേയും നല്ല ആശയ ങ്ങളെ അംഗീകരിക്കുകയാ ണ് വേണ്ടത്. ഒന്നിനേയും തള്ളി കളയതല്ല.
മാറണം അവർ കാത് കുത്തി കടുക്കാൻ ഇടണം
മതം എന്നതുകൊണ്ട് ഉദ്ദേശി ക്കുന്നത് നമ്മെ ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിക്കു ന്നത് എന്തോ അതാണ് മതം
അല്ലാതെ പറയുന്ന മതശ ബ്ദത്തിന് അഭിപ്രായം എന്നോ ഇഷ്ടം എന്നോ എടു ക്കാം. ആത്മീയ വിഷയത്തി അതിന് അർത്ഥം വേറെയാണ്.
😂😂😂😂😂🤣🤣 nthonda ithokke🤣
കൊതം വിറ്റ് ജീവിച്ച രണ്ടു മനുഷ്യ കൊല