Aliyans - 389 | വിഷു ദിനത്തിലെ അതിഥി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 436

  • @vasudevant7040
    @vasudevant7040 2 ปีที่แล้ว +196

    മുത്തു ലക്ഷ്മിയെ കൂടി ഒന്നു കാണാൻ കൊതി ആവുന്നു, ഒരു എപിസോടിൽ എങ്കിലും കാണിക്കൂ, please😁😁😁😁

    • @noorjajafar1392
      @noorjajafar1392 2 ปีที่แล้ว +4

      Athe

    • @alexusha2329
      @alexusha2329 2 ปีที่แล้ว +6

      Orikal vannittund

    • @just.nehaa_
      @just.nehaa_ 2 ปีที่แล้ว +7

      aliyan vs aliyan 307 episodeil und

    • @vidyaabilash7526
      @vidyaabilash7526 2 ปีที่แล้ว

      അതെ

    • @midhun5933
      @midhun5933 2 ปีที่แล้ว +2

      മുത്തുലക്ഷ്മിയേ കാണിക്കാത്തതാണ് ആ character ഇത്രയും സ്ട്രോങ്ങ്‌ ആക്കുന്നത്

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 ปีที่แล้ว +55

    എല്ലാ അഭിനേതാക്കൾക്കും കാണികൾക്കും ( അളിയൻസ്) സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

  • @mohandasthampi4533
    @mohandasthampi4533 2 ปีที่แล้ว +33

    അങ്ങിനെ അപ്പുകുട്ടൻ സാറിനെ കണ്ടു 😄😄😄😄👍

  • @vinurajrvraj2301
    @vinurajrvraj2301 2 ปีที่แล้ว +111

    പഴയ കാല നടൻ കൃഷ്ണൻ കുട്ടി നായരുടെ മകനെ കാണിച്ചതിൽ വളരെ സന്തോഷം 😄

    • @shajuthachamkulam137
      @shajuthachamkulam137 2 ปีที่แล้ว +15

      അദ്ദേഹത്തിന്റെ മകനാണോ....?? ചെറിയ ലുക്ക് തോന്നി

    • @heerachottu8176
      @heerachottu8176 2 ปีที่แล้ว +5

      ആണോ ആളെ കണ്ടപ്പോ ആദ്യം മനസിൽ വന്നത് ക്രി ഷ് ണ ൻ കുട്ടിചെട്ടന്റെ mugamaan.

    • @vinurajrvraj2301
      @vinurajrvraj2301 2 ปีที่แล้ว +2

      @@shajuthachamkulam137 yes. Sivakumar

    • @arigatosrees8035
      @arigatosrees8035 2 ปีที่แล้ว +1

      Great അണ്ണൻ Sivakumar sir

    • @mohammedunais9391
      @mohammedunais9391 ปีที่แล้ว

      Eedu. Nadanaaa

  • @silpababu
    @silpababu 2 ปีที่แล้ว +19

    ഇതു പോലത്തെ ഫാമിലി ആരും കൊതിച്ചു പോകും മറ്റുള്ള പെട്ട സീരിയലിനെ ക്കാളും ബേധം ആണ് അളിയൻസ് !!!

    • @smnair6642
      @smnair6642 2 ปีที่แล้ว

      പെട്ട സീരിയൽ etha ഇതല്ലാതെ

  • @kirannarayanan5863
    @kirannarayanan5863 2 ปีที่แล้ว +55

    Happy Vishu to Aliyans family ❤️❤️❤️ ഇനിയും ഒരുപാട് വിഷുവിന് അളിയൻസ് കുടുംബം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.... പ്രാർത്ഥിക്കുന്നു ❤️🙏

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +62

    എന്തായാലും നൂല് കേട്ട് അറിയിക്കാത്തത് മോശം ആയി പോയി. നല്ല epd ആയിരുന്നു വിഷു ആശംസകൾ 💐💐🌷🌷🌹🌹🥰😘♥️

  • @prabharajan9289
    @prabharajan9289 2 ปีที่แล้ว +35

    അളിയൻസ് ടീമിന് നന്മ നിറഞ്ഞതും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും വിഷു ആശംസിക്കുന്നു... എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്...

  • @jayasreejayadevan8123
    @jayasreejayadevan8123 2 ปีที่แล้ว +26

    അപ്പുക്കുട്ടൻ സാറിന്റെ വരവ് unexpected ആയി.... ഇത് പോലെ അടുത്ത വിഷുവിനു മുത്തു ലക്ഷ്മിയും അതിന്റെ അടുത്ത വിഷുവിനു തരകൻ സാറും വരുമായിരിക്കും... Happy vishu to the entire team of alliyans

    • @crazyqueen9466
      @crazyqueen9466 2 ปีที่แล้ว

      അപ്പുകുട്ടൻ sir ആരുടെ mon എന്നറിയോ ആർക്കെങ്കിലും.
      കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി അതിൽ ഉള്ള കാലൻ മത്തായി ആയി അഭിനയിച്ച അദ്ദേഹത്തിന്റെ മകനാണ്

    • @zulfikarfafag5626
      @zulfikarfafag5626 2 ปีที่แล้ว

      മുത്തു ലക്ഷ്മിയെ ഒരു എപ്പിസോഡിൽ കണ്ടിട്ടുണ്ട്. അവർ നടരാജനെ വിളിക്കുന്നത് നടുവണ്ണൻ എന്നാണ് 😊☺️

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว +1

      @@zulfikarfafag5626 ee thavana puthiya aalu varatte..
      Reshmi anilkumar mathi aa rolile❤

  • @deepasatheesh8001
    @deepasatheesh8001 2 ปีที่แล้ว +23

    നൂല് കേട്ടു വിളിച്ചില്ല 😭😭. അമ്മാവൻ ഉള്ള എപ്പിസോഡ് adipoliyaaaaaaa. 💞💞

  • @shajahanjafar366
    @shajahanjafar366 2 ปีที่แล้ว +9

    മഞ്ചു ചേച്ചിയെ യഥാർത്ഥത്തിൽ ചേച്ചി ഒർജിനൽ ഗർഭിണിയായിരുന്നോ പ്രസവ സീനുകളെല്ലാം അതുപോലെ തോന്നിപ്പിക്കുന്നു മാത്രമല്ല ആ ചെറിയ കുട്ടനെ കാണുമ്പോൾ തനി ചേച്ചിയെ വാർത്തെടുത്തു വെച്ചതുപോലുണ്ട് കൊള്ളാം രസമുണ്ട് അടിപൊളി അഭിനന്ദനങ്ങൾ സന്തോഷകരമായ വിഷു , ഈസ്റ്റർ ആശംസകൾ എല്ലാപേർക്കും നന്മകളും ഐശ്വര്യങ്ങളും സമാധാനങ്ങളും സന്തോഷങ്ങളും വേണ്ടുവോളം സർവെശ്വരൻ നൽകട്ടെ ഒപ്പം ചെയ്യുന്ന ജോലികളിലും അഭിവൃദ്ധി നൽകട്ടെ . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prakashkuttan1653
    @prakashkuttan1653 2 ปีที่แล้ว +10

    ഇനിയിപ്പോ കാണാൻ ബാക്കിയുള്ളത് ആ തകരപാട്ടയും ( തരകൻ സാർ ) മുതുലക്ഷ്മിയുമാണ്

  • @manucr77
    @manucr77 2 ปีที่แล้ว +10

    ഈ വിഷു എപ്പിസോഡ് ക്‌ളീറ്റോ അങ്ങ് എടുത്തു എന്ന് പറയാൻ പറഞ്ഞു 😂😂എല്ലാവർക്കും വിഷു ആശംസകൾ 😍😍😍😍

  • @PriyanshiS02
    @PriyanshiS02 2 ปีที่แล้ว +5

    🌸🏵🌼Happy Vishu to Ammavan,Amma,kankan,cleeto, lily,thankam,muthu,nalu,sayu,vava n all other aliyan team

  • @lloydgomez7779
    @lloydgomez7779 2 ปีที่แล้ว +7

    Happy cleto bro got a chance to showoff..... This is so much fun watching these artist come to reality.... Each one is doing their best

  • @thankamammu1932
    @thankamammu1932 2 ปีที่แล้ว +2

    അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ അപ്പുകുട്ടൻ സാറിനെ കണ്ടതിൽ സന്തോഷം

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +12

    അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ☺️

  • @shajualex6748
    @shajualex6748 2 ปีที่แล้ว +37

    മുത്തിന്റ ഉണ്ണി വാ വാ വോ
    ഇഷ്ടം ആയൊരു ആരൊക്കെ 👍

  • @prasanthdv4762
    @prasanthdv4762 2 ปีที่แล้ว +16

    Happy Vishu and Easter to the entire team 'ALIYANS'🙏

  • @jalajas1376
    @jalajas1376 2 ปีที่แล้ว +7

    Aliyan Team..... Happy വിഷു ആശംസകൾ ♥️♥️♥️

  • @hasisha6498
    @hasisha6498 2 ปีที่แล้ว +12

    അപ്പുകുട്ടൻ സാറിനെ കണ്ടു ഇനി ആ മുത്തു ലക്ഷ്മിയെ കൂടെ ഒന്ന് കാണണം എന്നുണ്ട്

    • @alexusha2329
      @alexusha2329 2 ปีที่แล้ว +1

      Orikal vannittund

    • @hasisha6498
      @hasisha6498 2 ปีที่แล้ว

      ഞാൻ കണ്ടിട്ടില്ല എന്നാണ്

    • @sheejasuresh2526
      @sheejasuresh2526 2 ปีที่แล้ว

      Athe

  • @sarajasmin7790
    @sarajasmin7790 2 ปีที่แล้ว +11

    അപ്പുക്കുട്ടൻ സാറിന്റെ എൻട്രി കണ്ടപ്പോ കോട്ടയം കുഞ്ഞച്ചനിലെ കൃഷ്ണൻ കുട്ടി നായരുടെ എൻട്രി പോലെ തോന്നി 😍

    • @muzammilmuzu7030
      @muzammilmuzu7030 2 ปีที่แล้ว +2

      പുള്ളിടെ മകൻ അല്ലെ ഇത്?

    • @ayshumol6327
      @ayshumol6327 2 ปีที่แล้ว

      @@muzammilmuzu7030 athe..

  • @lijophilip3997
    @lijophilip3997 2 ปีที่แล้ว +17

    തരകൻ സർ നെ അടുത്ത വിഷു വിനു കാണാം.. അതിനുള്ളിൽ ക്‌ളീറ്റോ പുതിയൊരു പാർട്ടിയിലോട്ട് 😝

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 ปีที่แล้ว +3

    അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @gauthamkrishna9948
    @gauthamkrishna9948 2 ปีที่แล้ว +4

    Happy vishu and Easter to everyone ❤️

  • @sreejithsk210
    @sreejithsk210 2 ปีที่แล้ว +5

    Angane appukuttan sarineyum kandu😂

  • @rahulp7553
    @rahulp7553 2 ปีที่แล้ว +5

    കൃഷ്ണൻ കുട്ടി നായർ 🥰🤣🤣🤣🤣🤣 കോട്ടയം കുഞ്ഞച്ചൻ ഓർമ വന്നു🤣🤣🤣

    • @nandu854
      @nandu854 ปีที่แล้ว

      പുള്ളിയുടെ മകൻ തന്നെയാ ഇത്

  • @suryadeva2009
    @suryadeva2009 2 ปีที่แล้ว +3

    സത്യത്തിൽ വളരെക്കാലം കേരളക്കര ഒന്നാകെ ആഗ്രഹിച്ച ഒരു കാര്യം അവരത് മറന്നു തുടങ്ങിയപ്പോൾ സാധിച്ചു തന്നിരിക്കുന്നു രാജേഷ് സർ ഈ വിഷു നാളിൽ. സാറിനറിയുമോ ഈ അളിയൻസ് കുടുംബത്തിൽ സ്ഥിരമായി കാണുന്നവരേപ്പോലെ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുള്ളവരെയും ഇന്നേ വരെ കണ്ടിട്ടില്ലാത്തവരെയും ഏറെ ഇഷ്ടപ്പെടുന്നുണ്ട് മലയാളികൾ.... ഈ അപ്പുക്കുട്ടൻ സാറും തരകൻ സാറും മുത്തുലക്ഷ്മിയുമൊക്കെ അവരിൽ ചിലരാണ്.
    അപ്പുക്കുട്ടൻ സാർ തിരശ്ശീല നീക്കി പുറത്തു വരാൻ തങ്കം ഒന്ന് പെറേണ്ടി വന്നു അല്ലേ. അപ്പൊ തരകൻ സാർ വരണമെങ്കിൽ തങ്കം ഇനി ഇരട്ട പ്രസവിക്കേണ്ടി വരുമോ?
    ഏത് നല്ല നാൾ വന്നാലും അളിയൻമാർ തമ്മിൽ ഒരു സൗന്ദര്യ മത്സരം, അതാണല്ലോ അളിയൻസിൽ പതിവ്. വിഷു നാളിലും അത് ഞങ്ങൾ ശരിക്കാസ്വദിച്ചു. അതുണ്ടായില്ലെങ്കിൽ പിന്നെന്ത് അളിയൻസ് അല്ലേ.
    ഒരു സംശയം ചോദിച്ചോട്ടെ രാജേഷ് സർ, ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് നൂല് കെട്ട്. അതെന്താ ഞങ്ങളിൽ നിന്നും മറച്ചു വച്ചത്. ഒരു പാട് കഥാസന്ദർഭങ്ങളും കോമഡിയും സാധ്യമാകുമായിരുന്നില്ലേ നൂല് കെട്ടിന്. എന്നിട്ടുമെന്തേ? ഒന്നും മിണ്ടാതിരുന്നെങ്കിലും ഞങ്ങൾ ക്ഷമിച്ചേനെ. ഇതിപ്പോ വെറോണിക്കാ കുഞ്ഞമ്മയും കൊച്ചപ്പച്ചനും മുത്തുലക്ഷ്മിയുമൊക്കെ വന്നെന്ന് പറയുകയും ചെയ്തു. അത് മാത്രമോ അനന്തിരവൻമാരെ നേർവഴിക്ക് നടത്തുന്ന അമ്മാവനെയും അമ്മാവന് നേർവഴി കാട്ടുന്ന അനന്തിരവൻമാരെയും കോരിയെടുത്തെന്നും കേട്ടു . അതൊന്നും ഞങ്ങളെ കാണിക്കാത്തതെന്താ ??? നൂല് കെട്ടിന് സമ്മാനിക്കാൻ ഞങ്ങൾ കരുതിവച്ച മുന്നൂറ്റമ്പത് രൂപയുടെ മോതിരം ഇനി എന്ത് ചെയ്യണം????

    • @shane8270
      @shane8270 2 ปีที่แล้ว

      😂😂😂😂

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +23

    അളിയൻസ് team ന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും vishu ആശംസകൾ ❤️🎇

  • @dhanyadhanya3662
    @dhanyadhanya3662 2 ปีที่แล้ว +15

    അളിയൻസിന്റെ എല്ലാ അംഗങ്ങൾക്കും ഹാപ്പി വിഷു

  • @anoopsivadas
    @anoopsivadas 2 ปีที่แล้ว +10

    പച്ചക്കുളം വാസുവിനെ പോലെ വന്ന്, അപ്പുക്കുട്ടൻ സാർ ക്ലീറ്റോ ടെ മാനം കാത്തു....

    • @nissarmeppurath4575
      @nissarmeppurath4575 2 ปีที่แล้ว +1

      അദ്ദേഹതിന്റെ മകനാണയാള്‍

  • @arshimansoor7278
    @arshimansoor7278 2 ปีที่แล้ว +1

    Heartfelt vishu greetings to the aliyan team glad to see sir appukuttan sir🥰

  • @kabeerali1503
    @kabeerali1503 2 ปีที่แล้ว +7

    അപ്പുകുട്ടൻ സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, പക്ഷേ നമുക്ക് പുറത്തുനിന്ന് ആരും വേണ്ട, ആരെങ്കിലും വന്നാൽ ഒരു അപരിചിതത്വം ഫീൽ ചെയ്യുന്നു, ❤❤❤

  • @semimolabdulaziz3655
    @semimolabdulaziz3655 2 ปีที่แล้ว +3

    Happy vishu to all aliyans teams.

  • @santhoshmg009
    @santhoshmg009 2 ปีที่แล้ว +3

    അളിയൻസിന്റെ എല്ലാ അംഗങ്ങക്കും വിഷു ആശംസകൾ 🌹

  • @Antony-pn3tw
    @Antony-pn3tw 2 ปีที่แล้ว +6

    സൂപ്പർ. ഇനി ഞങ്ങൾക്ക് മുത്ത് ലക്ഷ്മിനെ കാണണം

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 ปีที่แล้ว +33

    തരകൻ തേച്ചു, അപ്പുക്കുട്ടൻ വീണ്ടും വന്നു..... ഇതാണ്‌ സ്നേഹം... ക്ലീറ്റോ അപ്പോട്ടനെ തേച്ചപ്പോൾ അദ്ദേഹം തേച്ചില്ല. എന്നാലും ക്‌ളീറ്റോയുടെ അപ്പൻ കൊച്ചുമകനെ കാണാൻ വരാത്തത് കഷ്ടം.

    • @shibikp9008
      @shibikp9008 2 ปีที่แล้ว +4

      Cleettoyude appan cinemayil thirakkila😊

  • @shahulkallarakkal5260
    @shahulkallarakkal5260 2 ปีที่แล้ว +1

    നൂല് കെട്ടിന് കിട്ടിയ സ്വർണ്ണം ആരുമറിയാതെ ക്‌ളീറ്റോ എടുത്തോണ്ട് പോയി വിറ്റതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഒരു എപ്പിസോഡ് ഉണ്ടാവാൻ സാധ്യത ഉണ്ട് 😀😘😘

  • @hhhshs8331
    @hhhshs8331 2 ปีที่แล้ว +6

    എല്ലാവർക്കും ഹാപ്പി വിഷു 🥰🥰

  • @renujose8959
    @renujose8959 2 ปีที่แล้ว +13

    നൂലുകെട്ട് episode പ്രതീക്ഷിച്ചിരിക്കുവായിരുന്നു. Vishu ആഘോഷം സൂപ്പർ. ക്‌ളീറ്റോ അഭിമാനത്തോടെ നിൽക്കുന്നത് അതിലും സൂപ്പർ. നടരാജനിൽ ഒരു പാട്ടുകാരൻ ഒളിഞ്ഞിരിപ്പുണ്ടോ എന്നൊരു സംശയം.

  • @surumiansil2698
    @surumiansil2698 2 ปีที่แล้ว +7

    Real life pole. Ellarum jeevikunnu😊😊👍🏻

  • @jobytvjobytv6171
    @jobytvjobytv6171 2 ปีที่แล้ว +4

    Thankamchecheede avasanathe chiriyum nottavum adipoli ella episodilum chechi poliyaanu

  • @sandhyakrishnan3361
    @sandhyakrishnan3361 2 ปีที่แล้ว +16

    Wishing the entire team of Aliyan, esp the junior a happy Vishu. 🙂

  • @sindhusiya6787
    @sindhusiya6787 2 ปีที่แล้ว +3

    അളിയൻസ് ടീമിന് വിഷു ഈസ്റ്റെർ ആശംസകൾ ❤❤

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +17

    മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് കൂടി 🙏
    എല്ലാവരും സൂപ്പർ 👌എല്ലാവർക്കും വിഷു ആശംസകൾ 🎇
    മുത്തേ 😊തക്കിളി മുത്തേ 😊
    ഹാപ്പി വിഷു 🎆

  • @indian6346
    @indian6346 ปีที่แล้ว

    സൂപ്പർ, ഐശ്വര്യമുള്ള ഒരു എപ്പിസോഡ്. അപ്പുക്കുട്ടൻ സാറിനേകണ്ടതിൽ സന്തോഷം.

  • @arszz7080
    @arszz7080 2 ปีที่แล้ว +11

    Appukkuttan sir varav super 🤣pazhayoru cinemayile rengam orthupoyi😆😆athupole cheithethennariyam ath polichu😁

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว +1

      സത്യം ആ നടന്റെ മോൻ ആണ് ഇത്

    • @arszz7080
      @arszz7080 ปีที่แล้ว

      @@adithilakshmi1841 ആണൊ 😜👍

  • @fasilafasila8989
    @fasilafasila8989 2 ปีที่แล้ว +5

    Ammavan nalla rasaaa 🤣🤣🤣

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว +2

    എല്ലാവർക്കും Happy Vishu!!

  • @meeranayar8
    @meeranayar8 2 ปีที่แล้ว +1

    Happy vishu to aliyans family ❤️

  • @kl02pramodvlog28
    @kl02pramodvlog28 2 ปีที่แล้ว +3

    അളിയൻ ടീം എന്റെ ഹാപ്പി വിഷു ❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤💕💕💕💕💕💕❤❤❤❤💕💕💕❤💕❤💕❤💕💕❤💕💕💕💕💕💕❤❤💕❤💕💕💕❤❤❤❤💕💕💕💕❤❤❤

  • @ganeskmr
    @ganeskmr 2 ปีที่แล้ว +4

    Wish u Happy Vishu.

  • @SA-xl6lk
    @SA-xl6lk 2 ปีที่แล้ว

    Super episode,,, all are doing very well,,, so natural

  • @ROH2269
    @ROH2269 2 ปีที่แล้ว

    Happy Vishu to you all Aliyans family 👪

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว +2

    Super 👌 happy vishu all 🎉🌹

  • @binimolsasi8437
    @binimolsasi8437 2 ปีที่แล้ว +1

    good one 😍.
    happy vishu

  • @jayakrishnank393
    @jayakrishnank393 2 ปีที่แล้ว +1

    Super, well done everyone,Happy Vishu

  • @riyasriyas8084
    @riyasriyas8084 2 ปีที่แล้ว +8

    ഹാപ്പി വിഷു☺️

  • @aadhitharun9518
    @aadhitharun9518 2 ปีที่แล้ว +3

    Happy vishu all team in Alayans

  • @vsmanojvsmanoj2080
    @vsmanojvsmanoj2080 2 ปีที่แล้ว +3

    Happy vishu all members aliyans

  • @bindusaleesh6349
    @bindusaleesh6349 2 ปีที่แล้ว +5

    അളിയൻസ്സ് ടീമിന് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ...

  • @reflections6073
    @reflections6073 2 ปีที่แล้ว +6

    HAPPY VISHU....to Aliyans team and all

  • @lillysebastian915
    @lillysebastian915 2 ปีที่แล้ว +1

    Happy Easter & Happy Vishu. ❤️

  • @arigatosrees8035
    @arigatosrees8035 2 ปีที่แล้ว

    Pwoliiiiiiiiiii Appuuuutttttaaannn Siiiirrrrr കാണാൻ നമ്മളും കാത്തിരിക്കുക ആയിരുന്നു
    Happy Vishu 💫💥💥

  • @saralatk9370
    @saralatk9370 2 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് അടിപൊളി.ഗിരിജമ്മായിയും മുത്തുലക്ഷ്മിയും കൂടി വേണമായിരുന്നു

  • @krishnakumarik3334
    @krishnakumarik3334 2 ปีที่แล้ว +1

    കൊച്ചിന്റെ ചോറൂണെങ്കിലും ഞങ്ങളോട് പറയണേ

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +13

    നൂല് കെട്ട് വച്ചു ഒരു episode വേണമായിരുന്നു.....
    Aliyans സിട്കോമിലെ എല്ലാ
    അഭിനേതാക്കൾ ക്കും ടെക്നീഷ്യൻ സിനും പ്രേക്ഷകർക്കും നന്മ നിറഞ്ഞ
    വിഷുദിന ആശംസകൾ🧨✨
    കൂടാതെ
    ഈസ്റ്റർ ആശംസകളും.🌹🙏

    • @sajiammu6711
      @sajiammu6711 2 ปีที่แล้ว

      So M di ko to the world is it that will have you ever had to q q q is it possible🙊

  • @nebinsamvarghese8414
    @nebinsamvarghese8414 2 ปีที่แล้ว +3

    all aliyans familys happy vishu

  • @padminiravi8268
    @padminiravi8268 2 ปีที่แล้ว +2

    എല്ലാരും കൂടി കണികാണുന്ന രംഗം ഒത്തിരി ഇഷ്ടായി. ഞങ്ങളും നേരത്തെ കണികണ്ടു. 👏👏

    • @smnair6642
      @smnair6642 2 ปีที่แล้ว

      Innale kando

  • @ambily.r.nair257
    @ambily.r.nair257 2 ปีที่แล้ว +4

    മനോഹരം

  • @bejoyvarghese1766
    @bejoyvarghese1766 2 ปีที่แล้ว +11

    Jesus christ,the living god

    • @bejoyvarghese1766
      @bejoyvarghese1766 2 ปีที่แล้ว +1

      Sorry,m atheist,just saying for funny purpose

    • @jibig09
      @jibig09 2 ปีที่แล้ว +1

      @@bejoyvarghese1766 Appozhathekku evidunno parennu vannu ammachi... 😂😂

  • @rahithrajan8171
    @rahithrajan8171 2 ปีที่แล้ว +3

    അളിയൻസിനും കുടുംബത്തിനും ഒരായിരം വിഷു, ഈസ്റ്റർ, റമളാൻ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.. സയു മോൾക്കും, അമ്മയ്ക്കും, കുഞ്ഞിവാവെയ്ക്കും 🥰
    ♥️U All🌹

  • @rahulp7553
    @rahulp7553 2 ปีที่แล้ว

    Happy വിഷു all aliyans teams 🥰🥰

  • @thankamammu1932
    @thankamammu1932 2 ปีที่แล้ว

    തക്കുടു മോൻറെ ആദ്യത്തെ വിഷു അല്ലേ കുട്ടികൾക്ക് എല്ലാവർക്കും വിഷു ആശംസകൾ

  • @anilkumarrnair8759
    @anilkumarrnair8759 2 ปีที่แล้ว +1

    നന്മ നിറഞ്ഞ വിഷു ആശംസകൾ🥰

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 ปีที่แล้ว

    എല്ലാകൂട്ടുകാർക്കും
    വിഷു ദിനാശംസകൾ

  • @nandhu4878
    @nandhu4878 2 ปีที่แล้ว +2

    ❤❤❤❤HAPPY VISHU TO FAM 🥰🥰🥰🥰

  • @bindunair2167
    @bindunair2167 2 ปีที่แล้ว +8

    😍നല്ല ഓമന കുഞ്ഞ്...so cute.

  • @askarmohammed6676
    @askarmohammed6676 2 ปีที่แล้ว +5

    അമ്മാവൻ ബോംബെ ക്ക് പോകുമ്പോൾ ക്ലിറ്റോ തരകൻ സാറിന്റെ ഒപ്പം ആണല്ലോ..
    പിന്നെങ്ങനെ അപ്പുകുട്ടൻ സാറിനോട് ക്ലിറ്റോ പറഞ്ഞു

    • @joncykoshy836
      @joncykoshy836 2 ปีที่แล้ว

      🤔🤔🤔🤔🤔🤔🤔😂😂😂😂😂

    • @sabirshamalappuram6639
      @sabirshamalappuram6639 2 ปีที่แล้ว

      അല്ലല്ലോ ആ പ്രശ്നത്തിന്റെ പേരിൽ ആണല്ലോ അപ്പുകുട്ടൻ സാർ അവിടെ നിന്നും ക്‌ളീറ്റോയെ പുറത്താക്കിയത്

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +2

    Happy Vishu🙏

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว +1

    Super episode

  • @lechuvlog6975
    @lechuvlog6975 2 ปีที่แล้ว +2

    Super 🙏🙏🙏🙏🙏

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว +6

    എന്തുകൊണ്ടാണ് അപ്പുകുട്ടൻ സാർ വീണ്ടും ക്ളീറ്റൊയെ പാർട്ടിയിലേക്ക് തിരികെ വിളിച്ചത്. അതിനൊരു കാരണം ഉണ്ടാകുമല്ലോ

    • @abrahamka4089
      @abrahamka4089 2 ปีที่แล้ว +1

      കാരണമോ..രാഷ്ട്രീയക്കാർക്കോ.. അസലായി. അധികാരത്തിനും പണത്തിനും വേണ്ടി അവർ എന്തും ചെയ്യും

  • @padmasatish8275
    @padmasatish8275 2 ปีที่แล้ว +1

    Happy vishu to u and ur family

  • @shamsushashamsusha7766
    @shamsushashamsusha7766 2 ปีที่แล้ว +2

    Adipoli episode

  • @lukmanno3937
    @lukmanno3937 2 ปีที่แล้ว +1

    എന്തിനാ ക്ളീറ്റോ നുണ പറയുന്നത് 28ഇന്റെ പരുപാടി നമ്മളാരും കണ്ടില്ലല്ലോ 🥲🥲

  • @balamanin6752
    @balamanin6752 2 ปีที่แล้ว

    Happy Vishu to all

  • @remyabalakrishnan9060
    @remyabalakrishnan9060 2 ปีที่แล้ว

    Aliyans teaminte ellavarkkum ente happy vishu💛👍

  • @raheemdubai2674
    @raheemdubai2674 2 ปีที่แล้ว

    Happy vishu And Easter everyone 😍😍🥰🥰

  • @raveendrankp3579
    @raveendrankp3579 2 ปีที่แล้ว +1

    Adipoli....super ayittund

  • @purnimavishnu9190
    @purnimavishnu9190 2 ปีที่แล้ว

    Aliyans teams nu Vishu Aashamsakal🙏🏻🙏🏻

  • @hhhshs8331
    @hhhshs8331 2 ปีที่แล้ว +2

    അളിയൻസ്. ഹാപ്പി വിഷു 🥰🥰

  • @anjubobin3228
    @anjubobin3228 2 ปีที่แล้ว

    Happy Vishu Aliyans Team

  • @vinurajrvraj2301
    @vinurajrvraj2301 2 ปีที่แล้ว +6

    അളിയൻസിലെ invisible man തരകൻ sir. 😂😂

  • @abhiramiammuzz5098
    @abhiramiammuzz5098 2 ปีที่แล้ว +1

    nice

  • @binsha340
    @binsha340 2 ปีที่แล้ว +2

    Super

  • @smithasmitha2656
    @smithasmitha2656 2 ปีที่แล้ว

    Happy Vishu❤❤

  • @dineshanpp6903
    @dineshanpp6903 2 ปีที่แล้ว +23

    വളരെ മനോഹരമായ വിഷു ആഘോഷം👍

  • @prabakarannarayanan8121
    @prabakarannarayanan8121 2 ปีที่แล้ว

    Vishu greetings to all Malayalees from Malaysia

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    കൂട്ടി ക്ലീറ്റസ് എന്താ നിന്റെ പേര്.. ഇവർ പറയില്ല നീ എങ്കിലും പറ.... 😜😜😜🎈🎈🎈അപ്പുക്കുട്ടന്‍ സാർ ക്ലീറ്റസ്ന്റെ മാനം കാത്തു 🎈🎈🎈🎈🎈🎈🎈കണ്ടത്തില്‍ സന്തോഷം 🎈🎈🎈🎈🎈🙏🙏❤️❤️