പളനി കൂടി , കൊടൈക്കനാൽ യാത്ര അടിപൊളി , ഹെയർ പിൻ വഴിയുള്ള യാത്രയും , യാത്രയിലെ കാഴ്ചകളും , മലകളും , പ്രകൃതി ഭംഗിയും സൂപ്പർ. മനീഷ് നേരത്തെ അമ്മയെയും കൊണ്ട്, അവിടെ പോയിട്ടുണ്ടല്ലോ .🤔. Waiting for, tomorrows video with wonderful views of Kodaikanal .🏍️👫🪖✅👍
ഞാൻ വയനാട്ട് ക്കാരാനാണ് ഊട്ടിയിൽ ഞാൻ ഒരു എട്ടു തവണയെങ്കിലും പോയിട്ടിണ്ട് പക്ഷെ കൊ ടെക്കനാലിൽ ഇത് വരെ പോയിട്ടില്ല എന്തായാലും അടുത്ത മാസം പോയിരിക്കും. നിങ്ങളെ വയനാട്ടിലേക്ക് സ്വാഗതം ചെയുന്നു.🙏❤❤❤
ടൂവീലർ സഞ്ചാരികൾക്ക് താമസിക്കാൻ പറ്റിയ ബഡ്ജറ്റ് റൂമുകൾ പരിചയപ്പെടുത്തണം
പളനി കൂടി , കൊടൈക്കനാൽ യാത്ര അടിപൊളി , ഹെയർ പിൻ വഴിയുള്ള യാത്രയും , യാത്രയിലെ കാഴ്ചകളും , മലകളും , പ്രകൃതി ഭംഗിയും സൂപ്പർ. മനീഷ് നേരത്തെ അമ്മയെയും കൊണ്ട്, അവിടെ പോയിട്ടുണ്ടല്ലോ .🤔.
Waiting for, tomorrows video with wonderful views of Kodaikanal .🏍️👫🪖✅👍
അതെ അച്ചായോ കഴിഞ്ഞ വർഷം പോയിട്ടുണ്ട് ❤
ഇപ്പോൾ നിങ്ങളുടെ യാത്ര മനോഹരം ആകുന്നുണ്ട്..... ഗോഡ് bless u... 👏👏👍
🎉
ഇപ്പൊ പഴയ ഫീൽ ഒക്കെ തിരിച്ചു വന്നു. Videos ഒക്കെ സൂപ്പർ
മനീഷ് & ആതിര ❤️❤️👍
ഞാൻ വയനാട്ട് ക്കാരാനാണ് ഊട്ടിയിൽ ഞാൻ ഒരു എട്ടു തവണയെങ്കിലും പോയിട്ടിണ്ട് പക്ഷെ കൊ ടെക്കനാലിൽ ഇത് വരെ പോയിട്ടില്ല എന്തായാലും അടുത്ത മാസം പോയിരിക്കും. നിങ്ങളെ വയനാട്ടിലേക്ക് സ്വാഗതം ചെയുന്നു.🙏❤❤❤
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പഴനികൊടൈക്കനാൽ, ട്രാവൽവ്ലോഗ്, സൂപ്പർ, ഓഗസ്റ്റ്,20യിൽപഴനിയിലെ, വിനായഗചതുർത്ഥിആഘോഷംകണ്ടായിരുന്നോ,❤
Thanks
Fantastic video brother 🎉
അടിപൊളി വീഡിയോ മനീഷ് ആതിര 🙏🏼🌹
Kodaikanalil ninn Mannavannur, poondi village visit cheyyan nokku
Beautiful congratulations hj Best wishes thanks
Njngalum poyittunt adipoli vibe ah
നിങ്ങളുടെ ഈ യാത്രയും കൂടുതൽ മനോഹരം ആകട്ടെ എന്ന് ആശംസിക്കുന്നു അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. ഞാൻ പുനലൂരാൻ ❤🎉🎉
👍👍👍
Kollamm Videos ellam nalla bhangy aanee... Stay cheyan ulla karyangal koode onnu paranj tharuanel nallatharunu...
Palani to kodaikanal യാത്രയിലാണ്.. ഇപ്പോൾ നിങ്ങളുടെ വിഡിയോ ആണ് വഴികാട്ടീ..
Dam name is Palar Dam... Happy journey..
Take care.
മിടുക്കൻ - ഇയാ ളു ടെ എല്ലാ വീഡിയൊ ക ളും ഞാൻ കാണാറുണ്ട് - അടി പൊളി അവതരണം- ആ തിരയും സൂപ്പർ
ചേട്ടൻ എടുക്കുന എഫ്ഫർട്ട് 👍👍👍👌👌👌👌
Hair transfer cheythe alle cap use cheyyalle
യാത്രയുടെ തീയതിയും സമയവും പറയുന്നത് വളരെ നല്ലത് എല്ലാ സപ്പോർട്ടും
Nice video again with good scenery. Thanks
കൊള്ളാം 😊
Maneesh & aathira 🎉ottye apekshichu kodaikanaal thanne super 👌
Enikum kodayikanal ann tal paryam✨️
Bro kottakara to theni vathalakundu
സർവശക്തനായ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്🥰😘
നിങ്ങളുടെ എല്ലാ വിഡിയോസും ഇപ്പൊ നല്ലതാണ്,
ഇന്ന് എടുത്ത video,,, fresh മക്കളെ fresh..ഇങ്ങിനെ ആവണം യാത്രാ video കള്‍,,പൊളി സ്ഥലം
Your all videos are very nice. Congratulations.
I seeing sit in Dubai.
വീണ്ടും പഴനി.... മുരുകന്റെ അനുഗ്രഹം വാങ്ങീട്ടെ പോരാവൂ കേട്ടോ
🙏🙏
ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടുപേരേം🥰🥰 video സൂപ്പർ ആകുന്നുണ്ട്, സൂക്ഷിച്ചു യാത്ര ചെയുക എന്റെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്, God bless you💞💞👍
🥰
ആ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറച്ചു നാളായല്ലോ. എന്ത് പറ്റി.
Chetta transplant full result ayo chetante pazhaya oru video kandirunu about transplant pinne video onum kandila
ബ്രോ തിരിച്ചു വരുമ്പോൾ Valparai വഴി തൃശൂർ ചാടിക്കോ ലൈഫിൽ മറക്കാത്ത ബൈക്ക് റൈഡ് ആകും (കാട് ❤️)❤❤❤❤👍
Bro Valparai പോ
ചേച്ചി ❤️ ചേട്ടൻ ഇഷ്ട്ടം ❤️💙
Nice video man🎉❤😊
Adipoli dears🎉
Polur pokanam
Hi Maneesh , Athira , Happy Journey, take care
Hi
Kollimala vare onnu poyi varumo
Room rent ethreya
God bless you both
Bro kodaikanal ethokeyo tourist place closed aanenn oru news kandu sheri aano?
Palani vare level my favorite place pokan kothi akunnu 🥰
ചേട്ടന്റെ എല്ലാം വീഡിയോ യും ഞാൻ കാണാറുണ്ട് ചേട്ടൻ വീഡിയോ ഇടാത്ത ദിവസം ചേട്ടന്റെ പഴയ വീഡിയോ എങ്കിലും കാണും ഞാൻ
Thank u
👍nice trip❤
എനിക്കും ഇഷ്ടം Kodaikanal
Happy journey 🎉
സൂപ്പർ....
Njan work cheyyithittunde hotal kodai resort
Pathinaayiram per pazhni kodaikanaal yaathra kaanichu kazhinju.Ini ethra kaanichaalum pazhani pazhaniyallaathe vere vallathum aavuvo.
കൊടൈകനാൽ ആണ് നല്ലത്.
👍👍
❤❤❤❤❤ഹായ്
മന്നവന്നൂർ,ക്ലാവര,പൂണ്ടി, പൂമ്പാറ ഇങ്ങോട്ടെല്ലാം പറ്റുമെങ്കിൽ പോണം 🥰
Ok bro
Palani to kodaikanal ethra kilometer ane
Pwolikk bro ❤️❤️
ഈ പറഞ്ഞ ഊട്ടിയും കൊടൈക്കനാലും ഞാൻ പോയിട്ടില്ല... നാളത്തെ video കണ്ടിട്ട് പറയാം..
യാത്രകൾ ഗംഭീരം ആവട്ടെ.
safe journey ❤️❤️
👍👍👍👍 bro പറ്റുമെങ്കിൽ ഒരു യാത്ര പോകു
@@thesolotravelermaneesh ❤️❤️👍
Pavam... ❤️❤️❤️
All India trip eppol thudangum
Super bro
❤❤❤❤❤❤
Eppo ammaye kananiklallo,?
Stay room details plz
Next video full details undu
Video super ayittund enthila shoot cheythath ?
iphone 13
ആതിര ആന്റി fnce കൊല്ലം യൂണിറ്റ് ഹാജർ 😍😍
Kodaikanal anik attavumeshttapettasatham
വയ്യാവൂരി ഡാം ആണ് അത്
👍👍
ബ്രോ കൊടൈക്കനാൽ പോകണ്ടത് ഇതുമസമാണ് കൂടുതൽ തണുപ്പ്
പളനി നിന്ന് ബൈക്ക് റെന്റ് കിട്ടുമോ ബ്രോ
എന്റെ ഏറ്റവും പ്രിയപ്പെട്ട കൊടൈക്കനാൽ 😍
Welcome To Kodaikkanal
സ്വാഗതം കൊടൈക്കനാല്‍ കുളിര്‍ത്തടങ്ങളേ... 🎶🎶
സ്വാഗതം തണുപ്പുമേഞ്ഞ പുല്‍ത്തടങ്ങളേ
❤❤
My dears❤.
Super 🎉
Ooty and kodaikanal is same
പഴനി മുരുകൻ🙏🙏🙏
Om sharavana bhava
Very good
ജൂലായ് മാസത്തിൽ കോടേയ്കാനാൽ.. പോയാൽ എങനെ ഉണ്ടാവും...??
ബ്രോ ഈ വണ്ടിയുടെ യാത്രാസുഖം എങ്ങനുണ്ട്
riding. Super anu pillion not good
Kodaikanal vazhi palaniku poyal Raksha undo
😊
Super
Bro👍
BEAUTIFULLLLLLLLLL
🙏🙏🙏
ഇന്ന് വീഡിയോസ് ഇല്ലേ?
നാളെ കാണും ഇന്ന് editing കഴിഞ്ഞില്ല
👏👏👏👏
Hi❤❤❤👍👍👍👍🌹🌹
Solo traveler?
🥰🥰
My favorite place 😂
👍🏻😍
Gopro eatha??
I think he using , I phone 11
@@josephjohn6515 ok
iphone 13
Yathra poyath pole thonny
അതുവഴി കുറേ പോയിട്ടുണ്ട് അടിപൊളി യാണ് 👌👌
🏆🏆🏆🏆
Kodaikanal supera
Eni enthayalum full kandittu varam
ഹോട്ടൽ ഏതാണ്.. എത്രയാണ് rent
next video full details undu
പഴനി മുരുകൻ വിട്ട് ഒരു യൂടുബ് ഇല്ല Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Super super super super super super super super super super super super super super super super
gd
മനീഷ് നമ്പർ തരുമോ
Ayyo second aai poi .....
Bro