എന്നാലും ഭഗവതി ശത്രുവിന് പോലും ഈ ഗതി വരുത്തല്ലേ ആണ്ടവ Kalabhavan Mani Dileep Kuberan Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @MalayalamMovieScenes2.0
    @MalayalamMovieScenes2.0  9 หลายเดือนก่อน +55

    മലയാളത്തിലെ എക്കാലത്തെളിയും കോമെഡി സിനിമകൾ കാണാൻ കൂടെ കൂടിക്കോ
    www.youtube.com/@ChiriyoChiri2.0
    www.youtube.com/@ChiriyoChiri2.0

    • @UbaidT-kj9eb
      @UbaidT-kj9eb 9 หลายเดือนก่อน +3

      Movie name

  • @yousafbasheer1819
    @yousafbasheer1819 9 หลายเดือนก่อน +297

    ഒരു സൈക്കിളല്ലേ പോണത്.. കണ്ടിട്ട് കൊതിയാവാ.. 😂😂😂

    • @udaifubby2919
      @udaifubby2919 9 หลายเดือนก่อน +6

      ഒന്ന് പമ്പിൽ കേറ്റി കൂടെ.. എനിക്ക് അത്ര അഹങ്കാരം ഒന്നും ഇല്ല

  • @ekru6717
    @ekru6717 6 หลายเดือนก่อน +49

    രാമനുജ തേങ്ങയുടക്കെട 😂😂😂😂 അത് കഴിഞ്ഞിട്ടുള്ള മണിച്ചേട്ടന്റെ നടത്തതിനൊരു വലിവ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ശ്രദ്ധിച്ചത്. എന്റെ മോനെ രണ്ട് മഹാനാടന്മാരുടെ കിടിലം കെമിസ്ട്രി, എന്നും എത്ര തവണ വേണേലും കാണാം

  • @njvibes1638
    @njvibes1638 8 หลายเดือนก่อน +54

    അത് പടക്ക കടയും തേങ്ങകടയും അടുത്തടുത്ത് ഇനി ചിലപ്പോ അത് 😂😂

  • @dhaneshkk4775
    @dhaneshkk4775 9 หลายเดือนก่อน +213

    ദിലീപ്, മണി, ജഗതി കിടു 😁

  • @Shahida_Zayi
    @Shahida_Zayi 6 หลายเดือนก่อน +20

    ഒരു സൈക്കിൾ അല്ലെ ആ പോവുന്നെ കണ്ടിട്ട് കൊതിയാവുന്നു അതാണ് 🚲🏍️😂😂😂😂😂😂💖💖💖💖💖

  • @CHRSKR-wb6sn
    @CHRSKR-wb6sn 8 หลายเดือนก่อน +14

    മണിചേട്ടൻ ഒരു രക്ഷയില്ലാത്ത കോമഡി 😂

  • @Nandhu-qi9gf
    @Nandhu-qi9gf 9 หลายเดือนก่อน +95

    രാമാനുജാ തേങ്ങ ഉടക്ക് 😂😂🔥
    Repeat Value 😂💎

    • @albindominic7966
      @albindominic7966 6 หลายเดือนก่อน +1

      Enthada patty ni udachathu😂😂

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 9 หลายเดือนก่อน +199

    പ്രേമലു kids ഒക്കെ ഇത് കാണാണം ആഹ് നമ്മുടെ പ്രേമലു ആണല്ലോ ഇതൊക്കെ ❤️❤️❤️അതൊക്കെ ഒരു കാലം ദിലീപ് ഫിലംസ് ❤️

    • @wulfyGaming
      @wulfyGaming 4 หลายเดือนก่อน +2

      Premalu okke relatable movie annu ...athupoola ano ith ...

    • @whitetunes1212
      @whitetunes1212 4 หลายเดือนก่อน +2

      Slapstick comedy vs relatable comedy

    • @MrSibish
      @MrSibish 3 หลายเดือนก่อน +1

      ഇറങ്ങിയ സമയം ഇതൊക്ക ചളി പടം കാറ്റഗറിയിൽ ആയിരുന്നു!

  • @Shahanamol123
    @Shahanamol123 9 หลายเดือนก่อน +636

    ഇതൊക്കെയാണ് ഫിലിം 😂😂😂😂

    • @adhithyaathi9449
      @adhithyaathi9449 9 หลายเดือนก่อน +5

      Just ith comment cheyan vnntha after watching manjummal boys. Negative energy povnilla

    • @santhoshperinthalmanna7887
      @santhoshperinthalmanna7887 9 หลายเดือนก่อน +1

      ❤❤❤

    • @b4sith.
      @b4sith. 9 หลายเดือนก่อน +8

      Apo vaki ullathokke ntha serial aano bro 🤌🏻

    • @tpvin
      @tpvin 9 หลายเดือนก่อน +8

      ഇങ്ങനത്തെ senseless കമന്റ്സ് വായിക്കാൻ നല്ല രസമാണ്. 😌

    • @Amjadsha86
      @Amjadsha86 9 หลายเดือนก่อน

      L​@@santhoshperinthalmanna7887

  • @vishnutl8425
    @vishnutl8425 9 หลายเดือนก่อน +254

    Logic ഇല്ലാതെ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് കരഞ്ഞ കുട്ടികാലം

    • @agb2437
      @agb2437 9 หลายเดือนก่อน +11

      Ith oru type comedy Anu agnne kandu aswadhikkam

    • @zenjm6496
      @zenjm6496 9 หลายเดือนก่อน +12

      Chirichille. Ath mathi!

    • @Surya-eg5qw
      @Surya-eg5qw 8 หลายเดือนก่อน +7

      Unni vlogs vannallo😂

    • @drathul123
      @drathul123 7 หลายเดือนก่อน +1

      Ipozhatha romancham rdx വാണം ഒക്കെ കോമഡി ആണെല്ലോ😆

  • @aravindR001
    @aravindR001 9 หลายเดือนก่อน +41

    അത് പടക്കടയും,തേങ്ങ കടയും അടുത്തടുത് ഇനി ചെലപ്പോ അത് 😅😅

  • @pranilkv810
    @pranilkv810 9 หลายเดือนก่อน +78

    5:46 കീർത്തി സുരേഷ് തൊഴുതു തന്നെ നിൽക്കുകയാണ്😂

  • @villagetraveller9942
    @villagetraveller9942 6 หลายเดือนก่อน +8

    പടക്കം പൊട്ടി. മണിച്ചേട്ടന്റെ ആ നടതം 🙏

  • @SajishaMinnu
    @SajishaMinnu 9 หลายเดือนก่อน +37

    7:33 ഓക്കേ ഓക്കേ ഞാനൊരു ത്യാഗം ചെയ്യാം 😂😂

  • @santhanasanthosh257
    @santhanasanthosh257 9 หลายเดือนก่อน +32

    ഞാൻ കണക്കിൽ വീക്കാ ....ഞങ്ങൾ അവിടെ കല്ലുകൊണ്ടാ വീക്കുകാ 😂😂

  • @sanu953
    @sanu953 9 หลายเดือนก่อน +89

    2:50 real life ലെ പോലെ correct ആയി ചെയ്തു വഴക്കിടുന്നത് 👌🏻👌🏻

  • @neethuvlog7
    @neethuvlog7 9 หลายเดือนก่อน +55

    7:50 mani chetan chiri varunnu 😂😂😂

  • @aneeshbabu2063
    @aneeshbabu2063 6 หลายเดือนก่อน +14

    5:40 pov കണ്ണൂരിൽ അമ്പലത്തിൽ തേങ്ങ ഉടയ്ക്കുമ്പോൾ സംഭവിക്കുന്നത്

    • @amalraj4285
      @amalraj4285 11 วันที่ผ่านมา

      Onju poyeda malalre

  • @mi_47
    @mi_47 9 หลายเดือนก่อน +20

    0:53 എന്താടാ.. ഒരു തുണി കീറീതാ..😂😂

  • @jasonvoorhees9835
    @jasonvoorhees9835 9 หลายเดือนก่อน +9

    5:41 കോവാലാ മാമങ്കo എടുക്കെടാ 😂😂😂😂😂😂😂

  • @abdrasheed8537
    @abdrasheed8537 9 หลายเดือนก่อน +28

    6:14 ഒരു സൈക്കിൾ അല്ലേ പോയത്.. 😂😂

  • @soorajsoorya584
    @soorajsoorya584 9 หลายเดือนก่อน +102

    ഇവിടുത്തെ കുട്ടികൾക്ക് ഡാൻസ് പഠിപ്പിക്കാൻ വന്ന പാട്ട് ടീച്ചറാ 😂....

    • @athul_vijayan8235
      @athul_vijayan8235 7 หลายเดือนก่อน +1

      Avale chathichath shariyaayila le..

  • @rahulcm4190
    @rahulcm4190 9 หลายเดือนก่อน +52

    1:54 ijjathi varavu😂

  • @murshidamurshi6824
    @murshidamurshi6824 9 หลายเดือนก่อน +47

    6:16 oru cycle alle aa poye😂😂

  • @husainmhd159
    @husainmhd159 9 หลายเดือนก่อน +20

    ഇവിടുത്തെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്ന പാട്ട് ടീച്ചറാ 😂😂

  • @Safvan11-x7h
    @Safvan11-x7h 9 หลายเดือนก่อน +40

    Mass kalabhavan mani 😂😂

  • @AalllkHbhb
    @AalllkHbhb 9 หลายเดือนก่อน +17

    വാല് പിടിച്ച് വലിക്കല്ലേ..അതിന് വേറെ കണക്ഷനുള്ളതാാാ...😮

  • @afzalkkd
    @afzalkkd 7 หลายเดือนก่อน +5

    5:14 expression king ❤

  • @jithums3855
    @jithums3855 9 หลายเดือนก่อน +60

    ഡിങ്കി ടക്കിട ഡൈ 🎉 ഇത് കലാഭവൻ മണിക്കല്ലാതെ ഏതൊരു നടനും ഇത്ര രസമായിട്ട് പറയാനാവില്ല. രണ്ടാമത് ദിലീപ് അത് ഏറ്റു പറയുമ്പോൾ ഉണ്ടാകുന്ന വെത്യാസം മനസിലാകും ❤

  • @mahadevandevan5970
    @mahadevandevan5970 6 หลายเดือนก่อน +1

    ഈ സിനിമ എപ്പോ ടീവി യിൽ വന്നാലും വിടാതെ കണ്ടിരിക്കും 👍🏻👍🏻🥰🥰

  • @winterbirds-b6z
    @winterbirds-b6z 9 หลายเดือนก่อน +23

    സമയം ഉള്ളപ്പോ ദിലീപിനൊട് ഈ ഫിലിം ഒന്ന് കാണാന്‍ പറയൂ 🎉

  • @Shabeebaslam26
    @Shabeebaslam26 9 หลายเดือนก่อน +26

    Fresh പാലാ 😂

  • @subisuhasanan2950
    @subisuhasanan2950 9 หลายเดือนก่อน +33

    3:48 bgm 🥰🥰

  • @AdhiladhidhiluAdhidhilu
    @AdhiladhidhiluAdhidhilu 8 หลายเดือนก่อน +7

    സതീർത്യെ എന്നെ പെരുവഴിയിൽ ആകീട്ട് പൂവാണല്ലേ സാധനം സതീർത്യോ 😂

  • @deeecorner506
    @deeecorner506 9 หลายเดือนก่อน +12

    Missing these dileep movies........❤

  • @archanalachu1587
    @archanalachu1587 25 วันที่ผ่านมา

    അമ്പാട്ടിയെ പ്രാർത്ഥിക്ക് 😂 😂 രാമാനുജ തേങ്ങ ഉടക്കടാ 💥🤣🤣

  • @abinthomas6063
    @abinthomas6063 9 หลายเดือนก่อน +21

    മണി ചേട്ടൻ അമ്മ എന്നു ഓള വിളി 😂😂😂😢😢😢♥️

  • @anooptk56
    @anooptk56 9 หลายเดือนก่อน +22

    രണ്ടു പേര് കലക്കി... ♥️♥️♥️🥰🥰🥰

  • @sajus-nw8bl
    @sajus-nw8bl 9 หลายเดือนก่อน +26

    ഒരു വെടിക്കെട്ട്‌ കഴിഞ്ഞു വരുകയാ 😊😊😊😂😂😂

  • @zainudeenrawther3607
    @zainudeenrawther3607 9 หลายเดือนก่อน +7

    😂😂😂Samyukta polich❤❤

  • @parvathy611
    @parvathy611 9 หลายเดือนก่อน +15

    2:14 😂😂😂😂😂😂😂

  • @Astro2866
    @Astro2866 9 หลายเดือนก่อน +9

    Ithoke innu erangya 100 crore sure

  • @sapphirecrystal6144
    @sapphirecrystal6144 9 หลายเดือนก่อน +5

    @08:03 Dileep nu ചാന്തുപൊട്ട് inspiration vanna route ippom pidikkittii😜😂

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +1

      അതിനും മുൻപ് തെങ്കാശിപ്പട്ടണത്തിൽ ദിലീപ് തന്നെ ചെയ്തിട്ടുണ്ടല്ലോ

  • @KarthikKarthik-wg6fs
    @KarthikKarthik-wg6fs 9 หลายเดือนก่อน +13

    5:40 sound mukesh anoo..

  • @nithinkb6905
    @nithinkb6905 9 หลายเดือนก่อน +7

    6:06 kalabhavan manide ammingede colour😂😂

    • @GaneshOmanoor
      @GaneshOmanoor 9 หลายเดือนก่อน +1

      😂😂😂😂

  • @muhammedfayis62
    @muhammedfayis62 2 หลายเดือนก่อน

    5:23 നിർത് ഇതിന് ഒരു കണക്ക് ഉണ്ട് 😂
    6:03 വാ മോളെ നീ വല്ലാണ്ട് കരിഞ്ഞൂ 😂

  • @thomasmathew6961
    @thomasmathew6961 9 หลายเดือนก่อน +9

    What a situational bgm😍🥺🥺

  • @rdrssrranrams7320
    @rdrssrranrams7320 9 หลายเดือนก่อน +8

    മോള് വല്ലാണ്ട് കറുത്തുപോയി.
    ദിലീപ്.. 😁😁😁😁

  • @NAMuneer
    @NAMuneer หลายเดือนก่อน

    6.11 കീർത്തി suresh 🤣🤣🤣🤣😂😂

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 9 หลายเดือนก่อน +2

    രാമാനുജൻ ❤😍🥺

  • @zainudeenrawther3607
    @zainudeenrawther3607 7 หลายเดือนก่อน +2

    Samyukta and ee actress inte dress clr same❤❤

  • @zainudeenrawther3607
    @zainudeenrawther3607 7 หลายเดือนก่อน +3

    Ethoka oru kaalam,athin pakaram monster polulla avaratam pavam aalkar sahikunu😂😂😂bhagyathin durandangalonum nyn kanditilla roast kand arinjatha

  • @girish8508
    @girish8508 9 หลายเดือนก่อน +13

    6.07 aa nadatham 😂

  • @Ishkinte_Jinn
    @Ishkinte_Jinn 9 หลายเดือนก่อน +22

    Fresh Paalaa😆😆😆

  • @ashdainod
    @ashdainod 9 หลายเดือนก่อน +4

    Ummathattu 😂😂😂

  • @Boejiden23-1
    @Boejiden23-1 4 หลายเดือนก่อน +2

    Kamaraj university 😂😂

  • @krishNR2004
    @krishNR2004 9 หลายเดือนก่อน +15

    2:30😂😂

  • @RivoVinson
    @RivoVinson 9 หลายเดือนก่อน +24

    [രാമാനുജൻ]

  • @sreerajbhasuran1998
    @sreerajbhasuran1998 9 หลายเดือนก่อน +10

    വാലിന് വേറെ എന്ത് connection 😂

  • @aaronbabythomas6912
    @aaronbabythomas6912 9 หลายเดือนก่อน +10

    5:41 😂😂😂😂

    • @Misslolu_ff
      @Misslolu_ff 9 หลายเดือนก่อน

      Hehe🤣🤣🤣

  • @sreekanthkeezhadam
    @sreekanthkeezhadam 9 หลายเดือนก่อน +6

    ഞാനൊരു തുണി കീറിയതാ😂😂

  • @Nikhilllllllllll414
    @Nikhilllllllllll414 6 หลายเดือนก่อน +1

    Manichettan ❤😂

  • @sangeetham5972
    @sangeetham5972 5 หลายเดือนก่อน

    അത്,,,,,,പടക്കകടയും തേങ്ങാ കടയും അടുത്തടുത്,,,,,, ഇനി ചിലപ്പോ,,,,,😂😂😂😂😂

  • @akhilunnikrishnan2102
    @akhilunnikrishnan2102 4 หลายเดือนก่อน +1

    🤭😆😆എനിക്ക് പണി എടുത്തു ജീവിക്കാൻ വയ്യാ 😆😆

  • @noushadnoushad6569
    @noushadnoushad6569 4 หลายเดือนก่อน

    സൂപ്പർ സിനിമ

  • @Keralatodya
    @Keralatodya 9 หลายเดือนก่อน +3

    Enaaalum mani chetttan 😢😢😢

  • @sapphirecrystal6144
    @sapphirecrystal6144 9 หลายเดือนก่อน +4

    @07:37 😂😂 "..divya unnikal"

  • @deepashree4189
    @deepashree4189 9 หลายเดือนก่อน +8

    ❤❤ Dileep ❤❤

  • @sneakyhydra3357
    @sneakyhydra3357 9 หลายเดือนก่อน +2

    കീർത്തി സുരേഷിന്റെ ആദ്യ മൂവി...

  • @milkyprabha9748
    @milkyprabha9748 5 หลายเดือนก่อน

    😂😂😂
    Shorts பார்த்துவிட்டு, இந்த video பார்த்தேன்.

  • @Rakhil7
    @Rakhil7 5 หลายเดือนก่อน +1

    ദിവ്യാ ഉണ്ണികൾ 😂😂😂

  • @adheenasuresh5750
    @adheenasuresh5750 4 หลายเดือนก่อน

    നിൻ്റെ വയാറ്റാട്ടി ആവണ്ട വരോ ഞാൻ😂😂😂😂😂😂

  • @reelskeralahomes
    @reelskeralahomes 9 หลายเดือนก่อน +2

    Bgm poli 4:34

  • @fasalthangal161
    @fasalthangal161 9 หลายเดือนก่อน +4

    പഴയ ദിലീപ് 😂👌🥰

  • @jayjinx2591
    @jayjinx2591 9 หลายเดือนก่อน +2

    Ijathi movie 😭🤣🤣🤣🤣 deivame

  • @akhilrajendrakurup7524
    @akhilrajendrakurup7524 5 วันที่ผ่านมา

    എന്തിനാ നിർത്തുന്നെ കവച്ച പോരെ 🤣🤣🤣🤣🤣🤣

  • @satheeshoc4651
    @satheeshoc4651 9 หลายเดือนก่อน +2

    2:04😄😄

  • @ashlyvigi-uc1ub
    @ashlyvigi-uc1ub 8 หลายเดือนก่อน +1

    Ee filmitel name

  • @PATIIIIIII9
    @PATIIIIIII9 9 หลายเดือนก่อน +2

    Thappu super ada

  • @CfxRolex
    @CfxRolex 4 หลายเดือนก่อน +2

    ❤❤❤😂

  • @nikhilbindhu5569
    @nikhilbindhu5569 2 หลายเดือนก่อน

    നീ അതങ്ങുടു കൊടുത്തേ😂

  • @shahnasmujeebuk7034
    @shahnasmujeebuk7034 6 หลายเดือนก่อน +4

    Ninak ethra masaayi, ninte vayttadi aavendi varoo😁😁.

  • @nandhumalu7357
    @nandhumalu7357 9 หลายเดือนก่อน +4

    Copyright issues indo ethil

  • @asishcharles4062
    @asishcharles4062 9 หลายเดือนก่อน +7

    Ninte vaytatii Avandi varuoo😂😂

  • @ajimsha2976
    @ajimsha2976 5 หลายเดือนก่อน

    Fresh paalaa😂

  • @shyammohanan4398
    @shyammohanan4398 9 หลายเดือนก่อน +4

    👌👌

  • @Gkm-
    @Gkm- 9 หลายเดือนก่อน +17

    ഞാൻ ഒരു തുണി കീറിയതാ😂

  • @UsmanUsman-lc5fv
    @UsmanUsman-lc5fv 9 หลายเดือนก่อน +17

    ഒരു വെടിക്കെട്ട് കഴിഞ്ഞ് വരാ 😂

  • @thevhub1329
    @thevhub1329 7 หลายเดือนก่อน +1

    reals kandu vannavar like

  • @MuhammedZidu
    @MuhammedZidu 9 หลายเดือนก่อน +1

    Film name

  • @Chinnuabhilash-o7n
    @Chinnuabhilash-o7n 9 หลายเดือนก่อน +2

    Oru thuni keeriyatha😂😂

  • @arjunmanoj8115
    @arjunmanoj8115 9 หลายเดือนก่อน +4

    Fresh paala 🤭🤭🤭

  • @sulaikabbsulaikabb9889
    @sulaikabbsulaikabb9889 9 หลายเดือนก่อน +2

    Supr 😂

  • @aadithdavamruthum5649
    @aadithdavamruthum5649 9 หลายเดือนก่อน +1

    Vedikettu kazhinju vera thega thale kondu marathinte mele thugi kidakkane seen😂😂

  • @jijogeorge7578
    @jijogeorge7578 9 หลายเดือนก่อน +2

    ഡിങ്ക നക്കണ...ഡിങ്കാ...

  • @AnanduWT
    @AnanduWT 5 หลายเดือนก่อน +1

    Ithokkeyanu 😂🥹🖤

  • @aazzinindi
    @aazzinindi 9 หลายเดือนก่อน +2

    Movie name please

    • @itshowtime7698
      @itshowtime7698 9 หลายเดือนก่อน +1

      കുബേരൻ

  • @Aadhi..Creations
    @Aadhi..Creations 9 หลายเดือนก่อน +5

    😂😂😂❤❤

  • @sintolouis4680
    @sintolouis4680 9 หลายเดือนก่อน +3

    Porrriii Movie ❤