easy plumcake /തിരക്കിനിടയിൽ വളരെ പെട്ടെന്ന് ഒരു plumcake 🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 23

  • @sainukitchen1041
    @sainukitchen1041 หลายเดือนก่อน

    കേക്ക്അടിപൊളി❤

    • @dilkusworld
      @dilkusworld  หลายเดือนก่อน

      Thankyou 🥰🥰

  • @marybairajesh2453
    @marybairajesh2453 หลายเดือนก่อน +1

    Cake ഉണ്ടാക്കുമ്പോൾ നടുഭാഗം പതഞ്ഞു കുഴിഞ്ഞു പോകുന്നു എന്താണ് കാരണം please reply

    • @dilkusworld
      @dilkusworld  หลายเดือนก่อน

      ഏതെങ്കിലും അളവ് തെറ്റുന്ന കാരണമാവും, 🥰

  • @sinshasandeep6572
    @sinshasandeep6572 หลายเดือนก่อน +1

    ithaade oven eatraroopaya

    • @dilkusworld
      @dilkusworld  หลายเดือนก่อน

      14000 ആണ് ആയത് 🥰

  • @shajil3554
    @shajil3554 หลายเดือนก่อน

    ❤❤

  • @ShijinaBijoy-
    @ShijinaBijoy- หลายเดือนก่อน

    Dry fruit ഇതുപോലെ soak ചെയ്തുവെച്ചിട് തണുത്തപ്പോ കട്ടിയായി പോയി അതെന്താ pls reply

    • @dilkusworld
      @dilkusworld  หลายเดือนก่อน

      കുറച്ചു ലൂസ് ആയി വേണം തീ ഓഫ്‌ആക്കാൻ, പിന്നെ ചൂട് മാറിയാൽ ഒക്കെ യാവും 🥰

    • @ShijinaBijoy-
      @ShijinaBijoy- หลายเดือนก่อน

      @dilkusworld thank u❤️

  • @Coffeebakes984
    @Coffeebakes984 หลายเดือนก่อน

    Half kg sale cheyyumbo correct 500 gm thanne kodukumo? 1 kg sale cheyyumbizhum 1 kg weightil thanne ningal kodukarundo?? Ethaya rate vangunne. Njan home baker aanu. Thrissur

    • @dilkusworld
      @dilkusworld  หลายเดือนก่อน

      Plumcake sale ചെയ്യുന്നില്ല 🥰

  • @anjanajayachandran6819
    @anjanajayachandran6819 หลายเดือนก่อน

    ഈ പേപ്പർ ടിൻ ഗ്യാസ് വച്ചു ബേക്ക് ചെയ്യാൻ പറ്റോ?

    • @dilkusworld
      @dilkusworld  หลายเดือนก่อน

      ആ പറ്റും,ഓവനിൽ വെക്കുന്ന എല്ലാം ഗ്യാസിലും വെക്കാം 🥰

  • @gracypaul8693
    @gracypaul8693 หลายเดือนก่อน

    All the dry fruits are settled in the bottom., because you didn't add maida flour to the dry fruits while adding to the batter. Dont feel bad.

    • @dilkusworld
      @dilkusworld  หลายเดือนก่อน

      Ok👍🏻

  • @shajil3554
    @shajil3554 หลายเดือนก่อน

    Caramel syrup rate ethre

    • @dilkusworld
      @dilkusworld  หลายเดือนก่อน

      180, ആണ് mrp അതിലും കുറച്ചു കിട്ടും 🥰

  • @ShijinaBijoy-
    @ShijinaBijoy- หลายเดือนก่อน

    Plum cake ഉണ്ടാക്കിയിട്ട് മുകൾ ഭാഗം അടി ഭാഗം hard ആയിപോയി. അതെന്തുകൊണ്ടാ 😔

    • @dilkusworld
      @dilkusworld  หลายเดือนก่อน

      കുറെ നേരം bake ആയിട്ടാവും

  • @bijiprince6404
    @bijiprince6404 หลายเดือนก่อน

    1 kg എത്ര ക്ക് Sale ചെയ്യാം

    • @dilkusworld
      @dilkusworld  หลายเดือนก่อน

      400 ഒക്കെയുണ്ട് എന്ന് തോന്നുന്നു 🥰