ഞാൻ പണിയെടുത്ത് ജീവിക്കില്ലെടാ നാട്ടുകാര് തെണ്ടികളെ.!! Troll Video | Albin Joshy
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Get in touch with me via my Other social media handles
Instagram - / albin__joshy
Snapchat - / albinjoshy.aj
Facebook Page - / albinjoshytrolls
Twitter - / albinjoshy19aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------
വീട്ടുകാർക്ക് ഇല്ലാത്ത എന്തോ സ്നേഹമാണ് നാട്ടുകാർക്ക് എന്നോട്...!😹
ആമ്പിള്ളേർക്ക് മാത്രമല്ല പെമ്പിള്ളേരടെ അവസ്ഥയും ഇതു തന്നെയാണ്.. എന്റെ ചേച്ചിക്ക് പൊറത്തിറങ്ങി നടക്കാൻ വയ്യ എന്നായിട്ടുണ്ട്... ജോലിയായില്ലേ മോളെ, കല്യാണമായില്ലേ മോളെ... കൊറേ psc ലിസ്റ്റിലുണ്ട്.. എന്ത് കാര്യം.. പാവം ഇപ്പൊ ആരോടും no മിണ്ടാട്ടം...
എന്നാലും ഞങ്ങളുടെ അത്രക്ക് സഹിക്കേണ്ടി വരില്ല😑
True
Njanum psc listil kure pravashyam kayariyathanu. Ippozhum onnum aayilla. Same avashta
Work From Home ആയി വീട്ടിൽ നിന്ന് പണി എടുത്തപ്പോൾ,
"നീ കുറെ നാളായല്ലോ വീട്ടിൽ നിൽക്കുന്നു. നിൻ്റെ പണി പോയോ"
എന്നു ചോദിച്ച നാട്ടിലെ മഹാന്മാരെ ഞാൻ ഓർക്കുന്നു.
😐😑😒🙄
എന്റ്റെ same issue. Pension പറ്റിയ kelavanum kelaviyum ആണ് main ശല്യം
വീട്ടുകാർ പണിക്ക് പോവാത്തതിന് എന്തേലും പറഞ്ഞോ ആൽബിൻ മച്ചാനെ ആരെയോ കാണിക്കാൻ വേണ്ടി ചെയ്ത പോലെ....!😜
ഇതും പണി ആണ് വീഡിയോ ഉണ്ടാകി ഇടുന്നത്, സാത്തരണ പണിക് പോവുനതിലും 10 ഇരട്ടി പണി ഉണ്ട് ( നലോണ്ണം ഉണ്ടകുന്നും ഉണ്ട്) 😝
🤣🤣🤣
നമ്മടെ കാര്യത്തിൽ നമ്മൾക്കില്ലാത്ത ആത്മാർത്ഥതയാണ് നാട്ടുകാർക്ക്🙄🥲
😂😂
ചുമ്മാ ഉപദേശിക്കുവാണെന്നെ, എന്തേലും ഗുണം ചെയ്യുവോ? അതും ഇല്ല...
@@MuhammedShafiS അല്ലപിന്നെ🥲
Naatukarayite perichayam ilathonde bagyamayi
ഞാൻ വിചാരിച്ചു എന്റെ നാട്ടുകാർ ക്കു മാത്രം ആണ്.. എന്ന് 😂😂😂🙏🙏🙏
സത്യം എന്തെന്നാൽ ഇത് കാണുന്ന മിക്കവരും തൊഴിൽ രേഹിതർ ആണന്നുള്ളതാണ്
Sathyam
Sathyam 🤝🤝🤝
🥲
നാട്ടുകാരൻ തെണ്ടികളെ പേടിച്ചു ഞായറാഴ്ച മാത്രം വീടിനു പുറത്തിറങ്ങുന്ന ഞാൻ...😌ആരെങ്കിലും അന്ന് പണിക്ക് പോയില്ലേ ചോദിച്ച ഞായറാഴ്ച ലീവ് ആണെന്ന് പറയാലോ....😎
നല്ല ഐഡിയ🤣🤣
Crct.... same idea
ഏറ്റവും കൂടുതൽ കയ്യടി കിട്ടാൻ പോവുന്ന troll... 😁😁... Highly relatable... ( ബൈ the ബൈ എനിക്ക് ജോലി ഉണ്ടേ 😛)
@സൂര്യ ബാല 😁😁😁.... പറ്റിപ്പോയി... 🙏🏻🙏🏻😛
@സൂര്യ ബാല കാണാറുണ്ട് ഇയാളുടെ troll comments ഒക്കെ.. 😇 അടിപൊളി ആണ് 😎.. famous ആയ ആളൊക്കെ നമ്മക് reply തരുന്നതേ വലിയ കാര്യം ആണേ... 😛🙏🏻..
@സൂര്യ ബാല yihihi... 🤭🤭.. Ok madam.. 😁
Sathyaayittum enik joli ullore kaanumpo asooya onnullaato, cheriyoru vishamam athre ullu🤭
@സൂര്യ ബാല 😂😂
ഇതൊക്കെ അനുഭവിക്കുന്നവർക്ക് ഇതിന്റെ വില മനസ്സിലാകും 😓😓😓
Chechi oru bit
😥
Satyam 😔
Athe adyame thanne high salary package kittiyavark ithinte vishamam ariyilla.
😥😥😥😥😥😥☹️☹️👍👍👍
ഞാൻ 2020 ഐടി ബിരുദധാരിയാണ്, ഇപ്പോഴും ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ മാനസികമായി തകർന്നു.... 😭😭😭
കുറച്ചു തൊഴിലുറപ്പ് പണിക്കാർ കൂടി ഉണ്ടേ തീരുമാനം ആയി
അനുഭവസ്ഥൻ 🤣😄
അപ്പുറത്തെ വീട്ടിൽ ഉണ്ട്
പാവം നാട്ടുകാർക് എന്ത് സ്നേഹവാണെന് അറിയോ? 😁
അവിടെത്തെ കാര്യം നോക്കാതെ ആണ് നമ്മളെ നോക്കണത് 😂😁🔥
😂😂
Avante okke makkal thala therichu nadakkaanu appazha mattullavare nannakan erangiyekunne
@@jebinj6611 💯
@@jebinj6611 😌💯
ഇതു കണ്ടിട്ട് ചിരിക്കണോ, കരയാണോന്ന് അറിയാത്ത ഞാൻ 💔. കുടിക്കില്ല, വലിക്കില്ല എന്നിട്ടും നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ തല പൊക്കാൻ പറ്റുന്നില്ല കാരണം ജോലി ഇല്ല 🤦♂️😟
Same✌️
Yeah bro
Same....
Same😢
😢😢
ഇപ്പോൾ വിട്ടിൽ നിന്ന് ഉപ്പ ന്റെ oru യുദ്ധവും കഴിഞ്ഞിട്ട് ഇത് കണ്ട് നിന്ന് ചിരിയും കരച്ചിലും വരുന്ന ഞാൻ 😭
😁
പാവം പ്രാവുകൾ പിച്ചവെച്ച പിച്ചവെച്ചു നടനോട്ടെ 😹😹😹
@@santaboss3727 🤣🤣🤣
28 വയസ്സ് ആയിട്ടും settle ആകാൻ പറ്റാത്ത ഞാൻ സ്വന്തം കാലിൽ നിൽക്കാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അച്ഛൻ...എഴുന്നേറ്റ് നിന്നാൽ മതിയെന്ന്
😁😁😁
😂😂
30 vysaya njn
Same pitch ഞാനും 28 no job.
ഞാനും ഉണ്ട് bri
ഐവ... പിള്ളേർടെ കൂടെ ക്രിക്കറ്റും കളിച്ച് തിരിച്ച് ബന്നപ്പോ ആദ്യം കണ്ട ട്രോൾ... തൃപ്തിയായി ഉണ്ണീ🥴🥴
വീട്ടുകാരെക്കാളും വേവലാതി നാട്ടുകാർക്ക് ആണ്....😒😌😂
Atha
Sathym aanu😣😣
വീട്ടുകാർ ഒന്നും പറയുന്നില്ലേലും വീട്ടീന്ന് food കഴിക്കാൻ വരെ ചമ്മൽ ആണ് ഇപ്പൊ. കൂടെ നടക്കാനും ആരും ഇല്ല അകെ മൊത്തം ഒരു മൂഞ്ചിയ lyf 🙂☺️. കയ്യിൽ ആണേൽ നയാ പൈസ ഇല്ല
ഞാൻ കരുതി ഞാൻ മാത്രമേ ഇങ്ങനെ ഉള്ളെന്ന്. അങ്ങ് അവസാനിപ്പിച്ചാലോ എന്ന് പലപ്പോഴും തോന്നിട്ടുണ്ട്.
@@sajinms292 crct. Same
Same
ഇതുപോലെ ഉള്ളവർ എല്ലാ നാട്ടിലും ഉണ്ടല്ലേ,
🥰🥰🥰🥰🥰
വീട്ടുകാർക്കൊന്നും ഇല്ലാത്ത ഒരു തരം പ്രതേക സ്നേഹമാണ് നാട്ടുകാർക്ക്😂
CCTV ക്ക് പകരം ഇവിടെ നമുക്ക് നാട്ടുകാർ ഉണ്ട് 😁😌
2:02 ഇമ്മോറൽ ട്രാഫിക് and വീഡിയോ പൈറസി ഓഫ് ഇന്ത്യ.... 😂
🤣🤣
😂😂😂😂
3:48 എന്റെ മോന് ഞാൻ ഒരു പത്ത് മൊട്ടയും കൂടെ വാങ്ങിതരാം, മൊട്ട വേണ്ട മൊട്ടയുടെ പൈസ തന്നേച്ചാൽ മതി ഞാൻ വാങ്ങിക്കോളാം, തിന്നാനല്ല ഒരു പണിയും ഇല്ലാതെ അടയിരിക്കല്ലേ വെച്ച് നോക്ക് ചിലപ്പോൾ വിരിയും...!😂🔥
ജീവിതം എവിടെ എത്താതെ ഒരൊ ദിവസവും പൊയ്ക്കോണ്ടിരിക്ക
ഒടുവിൽ ടെൻഷൻ കേറി ചാവും
വിധി😒
എന്റെ അവസ്ഥ 💯
ഇത്രേം പേര് ക്ക് ജോലി ഇല്ലല്ലേ ഇത്രയും ഗതി കെട്ടവൻ ഞാൻ മാത്രമേ ഉണ്ടാവു എന്നാ വിചാരിച്ചിരുന്നത് സന്തോഷം by the by നമ്മൾക്ക് തൊഴിൽ രഹിതർക്ക് ഒരു യൂണിയൻ ഉണ്ടാക്കണം 😀
വേണം
Eppo joli ayo
@@beatrix7490
എവിടെ
കൈയ്യിൽ അഞ്ചിൻറെ പൈസയില്ല 🥴പുറത്തിറങ്ങാനും പറ്റുന്നില്ല 😪
Same avasta🤧🤧🤧
എന്റെ അവസ്ഥ 💯
എല്ലാ jobless ചങ്കിന്റെയും അവസ്ഥ ഇത് തന്നെയാണ്
*ജോലിയില്ലാത്തവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വേറെ.... ഇനി ജോലി കിട്ടിയാലോ 10k- maximum 15K .. അതിൽ Petrol ⛽️ അടിക്കാൻ 3100 രൂപ per month , Food 1600 per month , Current Bill , LPG gas , വിട്ടിലേക്കുള്ള ചിലവുകൾ, EMI 📱 , 👨💻 , Bike Loan .. 1 മാസഠ കഴിയുബോൾ Balance വെറുഠ = വട്ട പൂജഠ... Government നേയുഠ അടവ് കാരെയുഠ തീറ്റി പോറ്റാൻ ജീവിക്കുന്നവർ... 😂 .. മാസഠ തീരുന്നതിന് മുന്നെ മുതലാളിമാരോട് പൈസവാഗുന്നവരാണ് 💯 ആളുകളുഠ... Gulf ലേക്ക് പോകുന്നതിനെ പറ്റി ചിന്തിച്ചുകോണ്ടിരിക്കുന്നവരാണ് ഇപ്പോൾ 90% ആളുകളുഠ* 🇦🇪 🇶🇦 🇸🇦 🇴🇲 🇧🇭 🇰🇼
Albin joshy thank u എന്നെ പോലുള്ളവരുടെ അവസ്ഥ ട്രോളിലൂടെ വരച്ചു കാട്ടിയതിന് കുറെ തെണ്ടിക്കളായ നാട്ടുകാരും ബന്ധുക്കളും കാരണം പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നെ
ഹാവൂ കമെന്റ് ബോക്സ് കണ്ടപ്പേ ,ഇപ്പോ ഒരു സമാധാനമുണ്ട്.
ഞാൻ മാത്രമല്ല അപ്പോ ഇങ്ങനെ.😅 25 running
Njandu✌️
പെൺകുട്ടികൾക്കും ഇതെന്നെ അവസ്ഥ 😪
Penkuttikal kalyanam kazhicha pinne safe anu. Bakkiyullonte avastha$%&£;😔🥵🥴
Thiruvali 😛 kl10
@@i__m__m kalyanam kazhichappazha jobinte vila ariyunnath, athkond ippo oru functionum pokarilla muttath irangaarillann venel parayam, kure psc ezhuthi evidem etheela, ayalvaasikal varum joli aayille joli aayillennum chodhich avarde makkalkk 10 kollam padich ippo gvt job aayi, athinteya.
@@ss-jo2mw onnummillenkilum house wife anu ennenkilum parayam. Mattullore kand ninnal nammal angane nikkathe ollu. Athukondu onnum mind cheyyan nilkanda
@@i__m__m yaaa yaaa അറിയുന്നുണ്ടാകും ല്ലേ
എന്ത് കൊണ്ട് നമുക്ക് ഗവൻമെന്റ ജോലികളെ മാത്രം ആശ്രയിക്കണ്ടി വരുന്നു തൊഴിൽ തേടി നാടുവിട്ടു പോകണ്ടി വരുന്നു.മാറി മാറി രാഷ്ട്രിയക്കാർ നമ്മെ മതത്തിന്റെയും ജാതിയുടെയും പേരിൽ പറ്റിച്ചുകെണ്ടിരിക്കുന്നു ഈ ട്രേൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഏതാണ്ട് 1987 മുതൽ 2021 വരെയുള്ള സിനിമയിൽ മെത്തo തൊഴിൽ ഇല്ലായ്മ മാത്രം .ജോലി കിട്ടാത്തത് നമ്മുടെ കുറ്റം അല്ല നമ്മുടെ രാജ്യം ഭരിച്ച കള്ളന്മാരെ പറഞ്ഞാൽ മതി. ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്ത്യയിൽ മാറത്തത് ഒന്നു മാത്രം മാറ്റം തന്നെ.
10ൽ 8a+ കിട്ടിയെന്നു പറഞ്ഞു അഹങ്കരിക്കുന്ന ഞാൻ 🤣
Joli velathum ayooo🤣😂
Only for plus one allotment
Troll കാണാൻ നല്ല രസം അനുഭവിക്കുന്നവർക്ക് അറിയാം അതിൻ്റെ വിഷമം 🤗🤣
ഈ സെയിം അവസ്ഥ 😄. ഇതിന്റെ ഒപ്പം കടവും പ്രാരാബ്ധവും. ആഹാ അന്തസ്സ് 😎😎😎
എനിക്കും
ഇത് അനുഭവിക്കുന്ന ലെ ഞാൻ. 25 വയസ് തൊഴിൽ രഹിതൻ 😂 ഒന്നും തൊന്നല്ലേ 😁🙌
24 Aakkan Pokkunnuu Same Avasthaa
27 vayasu
Same situation
29😂😂
@@jishin2092 അല്പം സീൻ ആണല്ലോ 😂😁
@@Mr_HellboY നീയൊക്കെ പിറകെ വരുന്നതുകൊണ്ട് ഒരു സമാധാനം ഒക്കെ ഉണ്ട് 😂😂
Unemployment is very high in kerala
സ്വന്തമായി ബിസ്നസ് ചെയ്യുന്ന ഞാൻ കിട്ടുന്ന ലാഭം എന്റെ കീശയിൽ 😎അടിമ പണി എടുക്കില്ല മിസ്റ്റർ ഒരു പാട് എടുത്തിട്ടുണ്ടേ അനുഭവിച്ചു 🥴
Enik oru joli tharuvo
തൊഴിൽ രഹിതരുടെ സെൻസെക്സ് എടുക്കാൻ ഇതു പോലൊരു ട്രോൾ മതി 👍🏼
എന്തേലും അനുഭവം ഉണ്ടായിട്ട് ഉണ്ടാക്കിയതാണോ ഈ troll 😂
REVENGE 😂🔥❤️
😂😂
😂
ജോലി കിട്ടാത്തത് കൊണ്ട് മോട്ടിവേഷൻ കിട്ടാൻ വേണ്ടി ഹാജർ ആയവർ ഉണ്ടോ? ഞാനും ഉണ്ടേ 😂😂
ഈ അവസ്ഥ ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട് ഒരുപാട്😢. അൽ ഹംദുലില്ലാഹ് ഇപ്പോ ഗൾഫിൽ 4 ഇയർ ഗുഡ് ജോബ് 🤲🏻🥰
വെറുതെ ഇരിന്നിട്ട് ഒന്നിനും ടൈം കിട്ടണില്ല അപ്പൊ പിന്നെ ജോലി കിട്ടിയാൽ ഉള്ള അവസ്ഥ 🌚
ഇതൊക്കെ കുറെ കേട്ടു ബിടെക് കഴ്ഞ്ഞു 8 വർഷം ജോബ് ഇല്ല.. ഇപ്പോ gvt ജോബ് കിട്ടി.. ☺️
Enth joba kittiye
Wow Congrats! 😻
Good
*നാട്ടുകാർക്ക് സ്നേഹം കൊണ്ടാണ് ഇങ്ങെനെ ചെയ്യുന്നേ* 😐
Thanos ന് കൊട്ടേഷൻ കൊടുത്ത് ചാരമാക്കി കളയണം എല്ലാത്തിനെയും 🤦🏻♂️
ജോലി ഇല്ലാത്ത അവസ്ഥ എന്റെ സാറേ അത് ഒരു struggling period തന്നാണെ 🚶♀️
ഇതു ഞങ്ങളുടെ വിജയം💪💪💪 എന്ന് ഒരു തൊഴിൽ രഹിതൻ
നാട്ടുകാരാണ് വലിയപ്രശ്നം വരുന്ന ആലോചനകളെല്ലാം മുടക്കി മുടക്കി കല്യാണപ്രായവും കഴിഞ്ഞു. പണ്ട് എന്റെ വീട്ടിൽ നിന്നും പട്ടിണി മാറ്റിയ ആൾക്കാരാണ് എനിക്കിട്ട് പാര പണിയുന്നത് പത്തു കാശുണ്ടായപ്പോ തിന്നിട്ട് എല്ലിന്റിടേൽ കേറി എല്ലാവന്മാർക്കും
Most Relatable Troll Of All Time..
Validity - Unlimited 😂👌
എന്റെ ഇപ്പൊ ഉള്ള അവസ്ഥ ഇത് തന്നെ നാട്ടുകാരുടെ ultimate പുച്ഛം വീട്ട് കാരുടെ additional പുച്ഛം ജോലി പോയിട്ട് ഒരാഴ്ച ആയിട്ടില്ല 😊
ചില പ്രമുകാരായ നാട്ടുകാരുണ്ട് അവരുടെ മക്കളുടെ കാര്യം നോക്കിയില്ലെങ്കിലും നമ്മുടെ കാര്യത്തിൽ നല്ല ശ്രദ്ധയായിരിക്കും
രണ്ട് ദിവസം ലീവ് എടുത്തു വീട്ടിൽ ഇരുന്നാൽ മൂന്നാമത്തെ ദിവസം തുടങ്ങും മോനെ ഇപ്പൊ പണിയൊന്നുമില്ലേ അങ്ങനെ അങ്ങനെ.... ചോദ്യങ്ങളായി
(ഒരു തൊയ്ര്യം)😬😂
എല്ലാ തൊഴിൽ രഹിതന്മാർക്കും പണിനെടുക്കത്തെ പെൻഷൻ വാങ്ങാനുള്ള മാര്ഗം സർക്കാർ സെറ്റ് ചെയ്യണം
ദിവസം പണിക്കു പോകുന്നുണ്ട് പക്ഷേ പത്ത് പൈസ കയ്യിൽ ഇല്ല 🥱🥱 അങ്ങനെ എത്രപേരുണ്ട്
Albin chetta joli velom aayo😜🤣🤣ella thozhilrahitarku oru special troll anallo
പെണ്ണ് കിട്ടാൻ വേണ്ടി മാത്രം പഠിച്ചു പണിക്കു പോവാൻ നോക്കുന്ന ഞാൻ 😌🙌
Njanum
Same😁
എന്റെ ജീവിതം ട്രോളിലൂടെ കണ്ടു
Enteyum
എനിക്ക് ജോലിയില്ലന്നുള്ള സത്യം ,വീഡിയോ ഇട്ടു ഒന്നൂടെ ഓര്മിപ്പിച്ചതിനു വളരെ നന്നിയുണ്ട്
ന്റെ ചേട്ടാ.............. വേറെ ലെവൽ...! 😂😂😂😂😂😂❤
Chetta penkuttikalde avasthem ithokke thanne aahn... Partiality kaanikkalle😂😂😂😂
Based on many true stories
എന്ത് ചെയുന്നു, troll കണ്ടോണ്ട് ചിരിക്കുന്നു 😂
😂
നാട്ടുകാർ എല്ലാടത്തും ഒരു പോലെ ആയതിൽ പെരുത്ത് മനസുഗം ഇണ്ട് 😁🥴😬😬😬😅😅😂
ഒരു വലിയ സമൂഹ്യ വിഷയം തന്നെയാണ് ഈ ട്രോളിലൂടെ കൊണ്ട് വന്നത്👌👍 ഇനിയും ഇത്തരം വിഷയങ്ങൾ കൊണ്ട് വരുക.
നാട്ടിലും വീട്ടിലും പാടുവാഴ..... 😁
Yes proud to be a vaazha pro max 😂😂✌️✌️✌️
ചൊറിയാൻ കുറെ നാട്ടുകാർ കാണും. 😡
അണ്ണൻ ഉയിർ 🔥
അതൊക്കെ അത്രേ ഉള്ളു 😂
ഒരു ജോലി കിട്ടിട്ട് വേണം. ഒരു ലീവ് എടുക്കാൻ....
അത് വരെ കൊറച്ചു ദിവസം വെറുതെ ഇരുന്നോളു
ഇത് കണ്ടിട്ട് ചിരി അല്ല വന്നത്. കേട്ടു കേട്ട് മടുത്ത വാക്കുകൾ യാഥാർഥ്യം ആണ് ഇത് 👍🏻👌🏻
പൈസകാരി+ വികലാംഗ= നോക്കുന്ന ഞാൻ..
വർക്ക് ഫ്രം ഹോം ആണെന്ന് പറഞ്ഞു നടക്കുന്ന ഞാൻ😂😂
Dedicated to all my jobless homies!!!
തീർച്ചയായും അവസാനം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു☺️
Ee troll enik baaviyil upakarapedum
Thanks for this troll🤓🥰🔥🔥
ഞാൻ ഒറ്റയ്ക്കല്ല എന്ന് മനസ്സിലായി 😁
Comments കണ്ടപ്പോൾ ആശ്വാസമായി😂
Ernakulam.. Aluva yil..
English and Soft skills padipikkan oru Trainer ne aavsym und..
B. A English okke kazhinga aalkar undenkil. Pls reply.
cheriya oru jolikk poyal appo thudangum nattukaru ninakk vere panikk poikkude ennu enthoru nadanavoo ith😹😹
Editing..!🔥❤
ന്തോ ഒരു ആശ്വാസം നമ്മളെപോലെ നമ്മള് മാത്രം അല്ലല്ലോന്ന് ഓർത്തപ്പോ 🤭
വർഷങ്ങൾ ആയി ഞാൻ ഒരു തൊഴിൽ രഹിതൻ ആണ് ജോലി ഇല്ലാതെ വിഷമിച്ചു നടക്കുന്നു
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😎
🙏
ഇതും കണ്ട് വീട്ടില് നടക്കണ പ്രേശ്നവും കംപൈർ ചെയ്തു ഇപ്പളനിതോർത്തു ഒന്ന് സന്തോഷിക്കണെ.... അല്ലെ ഓവർ think മം adiche ശോകയിരിക്കും....
എംപ്ലോയി കൺസെപ്റ്റിൽ നിന്നും നമ്മൾ മാറി ചിന്തിക്കണം
ഇതിൻ്റെ thambinal ഒരു രക്ഷയില്ല.... (Especially that DAD)
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Cmnts vayichappo orupaad sandhosham aayi..Appo njn mathram allaale..Ingane verthe irikkanath..
എന്റെ ജീവിതം അതുപോലെ തന്നെ ഉണ്ട്
Mass bro...... Super
Comments kandapo oru aashwasam 😬😌appo ellarkum engne oke thanne aahn allaii 😁❤️
വേറെ ജോലി വല്ലോം നോക്കുന്നുണ്ടോ..?
എവിടെ നോക്കാൻ... യ്യോ.. നോക്കുന്നുണ്ട്.. ഞാനീ BCom ഫസ്റ്റ് ക്ലാസ് ആണല്ലോ...
ഇവിടെ MCom ഫസ്റ്റ് ക്ലാസ്സ്ക്കാർ വരെ തെണ്ടി നടക്കുകയാ..
അത് MCom ഫസ്റ്റ് ക്ലാസ്സ് അല്ലെ... ഇത് BCom ഫസ്റ്റ് ക്ലാസ്സ് ആണല്ലോ.. അങ്ങനെ ആണല്ലോ.. 🔥🤣
ലാസ്റ്റ് പൊളിച്ചു 😂
Video last asif ali dialogues 🔥🔥❤️❤️,pwolichu 🔥
ഇത് കണ്ടിട്ട് ചിരി അല്ല വന്നത് യാഥാർഥ്യം ആണ് ഇത് 👍🏻👌🏻
Mattullvrk Comedy aanelm nalla vishamam und 😔😔😔
Shaji 😎
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ🔥❤️
ആദ്യമൊക്കെ വിഷമം തോന്നും.. പിന്നേ അത് കേട്ടു കേട്ടു ശീലമായിക്കോളും... 😹😹😹
Mattoru chothym... Kalyanm onnum aayillea molea🤕
ഞാൻ പല പല ജോലികൾ ചെയ്തു എവിടെയും ഉറച്ചു നിൽക്കില്ല ചാടി ചാടി നടക്കും സ്വന്തം ആയി ഒരു ഓട്ടോ റിക്ഷ എടുത്തു ജീവിക്കണം എന്ന് ആണ് ആഗ്രഹം
Last asif ali scene eth movie?
Corona karanam joli poya enik e rand varsham kondanu nattukarde sneham manasilayath.. vtukark illatha vevalathiyanenne nattukark....😏😏 Kett Kett maduthu....😣😣