താങ്കൾ പറഞ്ഞ തച്ചന്റെ പാരമ്പര്യം അതാണ് സത്യം - ബെയ്സ് അറിയാതെയാണ് ഇന്നത്തെ അധികം വ്യക്തികളും വീടിന് പ്ലാൻ ചെയ്യുന്നത് - താങ്കളും വാസ്തുവിന്റെ ബെയ്സ് വ്യക്തമായ് പഠിച്ചിട്ടില്ല എന്നാണ് ഇത്രയും നേരം സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് - അതു കൊണ്ട് വ്യക്തമായ് വാസ്തു തത്വങ്ങളെ അറിഞ്ഞിട്ടു ഉപദേശങ്ങൾ തരുന്നതാണ് ബുദ്ധി
ഇദ്ദേഹത്തെ എനിക് നേരിട്ടു അറിയാം. വാസ്തു ആയാലും ജ്യോതിഷം ആയാലും ഇദ്ദേഹത്തിന് വുത്യസ്ത കാഴ്ചപ്പാട് ആണ്.. അതുകൊണ്ട് ആണ് ഭൂരിഭാഗം സമയവും ഇദ്ദേഹം മറ്റുള്ളവരെ കുറ്റം പറയുന്നത്.. ചുരുക്കി പറഞ്ഞാൽ.. ആഗ്രഹിച്ചു ഒരു വീട് വയ്ക്കാനോ കല്യണം കഴിക്കാനോ ഇതുപോലെ ഉള്ള....... കൾ സമ്മതിക്കില്ല. ജ്യോതിഷം നിരോധിച്ചാൽ തന്നെ മലയാളികൾ കുറെ രക്ഷപെടും
എന്ത് കാര്യം ആയാലും ( സംസാരം, പ്രവർത്തി, ചിന്ത,, ഇതെല്ലാം നന്നാക്കുക, കോപം നിയന്തിക്കുക,,, ആരെങ്കിലും ദേഷ്യപെട്ടാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.... ഇങ്ങനെ ഒക്കെ ചെയ്താൽ എല്ലാം നന്നാകും 🙏
കിണർ കുഴിക്കാൻ പററിയ ദിക്കുകൾ ഏതെല്ലാം എനിക്ക് നാല് സെന്റ് സഥലമാണ് ഉളളത് ,അയൽപക്കത്തെ വീടിന്റെ സെപ്ററിടാങ്ക് എന്റെ സഥലത്തി കിഴക്ക് വടക്ക് ഭാഗത്താണ് ആയതിനാൽ ഈഭാഗത്ത് കിണർ പററില്ല അപ്പോൾ വേറൊരു സഥാനം നിർണയിക്കാൻ പററുമോ
കിഴക്ക്=ഇടവം രാശി,, മേടം രാശി എന്നിവയിലും വടക്കു കിഴക്ക് മൂലയും വടക്കു = കുംഭ രാശിയും മകരം രാശിയും ,,, പടിഞ്ഞാറു വരുണന്റെ പഥത്തിലും ഇന്ദ്രജിത് പഥത്തിലും കിണർ കുത്താം,, 9656560333
കുറച്ച് അറിയാം,,, കുറേ അറിയില്ല അതാണ് സത്യം,,,, പർജന്യേ പച്ചനാലയം എന്ന് തുടങ്ങുന്ന പ്രമാണത്തിൽ തന്നെ അഗ്നി കോണും വായു കോണും പറയുന്നുണ്ട്.. **പർജന്യേ പച്ചനാലയം ശിഖിനി വാ മേഷേ വൃഷേ വാനിലെ ** എന്നാണ് മുഴുവൻ അതായത് വടക്കു കിഴക്കും അഗ്നി കോണിലും മേടം രാശിയിലും ഇടവം രാശിയിലും വായു കോണിലും അടുക്കള ആകാം എന്നാണ് പ്രമാണം.... പിന്നെ തെക്കു കിഴക്കേ മൂല തിടപ്പള്ളി സ്ഥാനം ആയത് കൊണ്ട് അവിടം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത് നല്ലതാണ്.... പിന്നെ വടക്കു പടിഞ്ഞാറു (വായു കോൺ ) ന്റെ അധിപൻ ചന്ദ്രൻ അല്ല വ്യാഴം ആണ്.... ചന്ദ്രന് കർക്കിടകം മാത്രമേ സ്വക്ഷേത്രം ഉള്ളൂ
വടക്കു കിഴക്കു മൂലയിൽ കിണർ അല്ലെ വരേണ്ടത്. ? അത് ജല' ത്തിന്റെ സ്ഥാനമല്ലെ ? അവിടെ അടുക്കള വരാമോ? ജലത്തിൽ അഗ്നി പ്രശ്നമല്ലെ? ഇത് ചില ആചാര്യന്മാർ പറയുന്നതാണ്. ആരെയാണ് വിശ്വസിക്കേണ്ടത്.
@@johnsamuel1334 അച്ചാര്യന്മാരെ അല്ല ശാസ്ത്രത്തെ വിശ്വസിക്കൂ,,, വാസ്തു ശാസ്ത്രത്തിൽ വിശ്വാസം ഉണ്ടെങ്കിൽ അതിൽ പൂർവികർ ആയിട്ടുള്ള മഹർഷിമാർ എഴുതിയ ധാരാളം ഗ്രന്തങ്ങൾ ഉണ്ട്,,,, അത് തന്നെ follow ചെയ്യുക
ഇത് ഇപ്പോ ആരെ വിശ്വസിക്കണം>> ഞാന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലെല്ലാം അടുക്കളയുടെ ഒന്നാം സ്ഥാനം തെക്ക് കിഴക്ക് അഗ്നികോണില്‍ ആണ്. രണ്ടാം സ്ഥാനം വായു കോണിലും അതായത് വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറെ കന്നിമൂലയിലും അടുക്കള പാടില്ലെന്നാണ്. വടക്ക് കിഴക്കനെങ്ങില്‍ ആ വീട്ടിലുള്ള സ്ത്രികള്‍ക്ക് അസുഖം ഇല്ലെങ്കിലും അസുഖം ഉണ്ടെന്നു തോന്നിപ്പിക്കും ഇതിനൊരു മറുപടി പ്രതീഷിക്കുന്നു
താങ്കളുടെ എല്ലാ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ..... പക്ഷെ ക്ഷമിക്കുക താങ്കള്‍ വാസ്തുശാസ്ത്രം മാത്രം പറയരുത് ....... ഇനിയും നശിപ്പിക്കരുത് . അപേക്ഷയാണ് പ്രാര്‍ത്ഥനയോടെ ...............പ്രണാമം
വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ ഇയാളെ മാത്രം വിളിക്കുക ഇതാണ് ഇയാൾ പറഞ്ഞു വരുന്നത് , എടോ , താൻ മാത്രമാണ് ശരി മറ്റുളളതെല്ലാം തെറ്റ്, എം ടി വാസുദേവൻ നായർ എല്ലാ ഗ്രന്ഥങ്ങളും വായിക്കൂം എന്നിട്ട് തിരിച്ചു എഴുതും അത് കഥയാണ് , ആ കളി ഈ വിഷയത്തിൽ വേണ്ട. തന്റെ അറിവ് തുലോം കുറവാണ്.
ഒരു കാര്യം മനസിലാക്കികൊൾക. സുബാഷ്ചേട്ടൻ നല്ലത് പറയുന്നത് എല്ലാം ശരി എന്ന് സ്വയം മനസിലാക്കി പറയുന്നതിൽ യാതൊരു കഴമ്പും ഇല്യ. മറ്റുള്ളവർ പറയണം താങ്കൾ ശരി എന്ന് . അല്ലാതെ താങ്കൾ പറയുന്നത് വാമൊഴിയിൽ കേട്ട് പെട്ടു പോവുന്നവരാണ് നിങ്ങളെ കാണാൻ വരുന്നത്. തുറന്ന് പറഞ്ഞാൽ കഷ്ടകാലം വരുന്നയാൾക്കാരെ താങ്കൾ ഒന്നുകൂടി ദ്രോഹിക്കുന്നു പറ്റിക്കുന്നൂല്ലേ
സർ, അങ്ങയുടെ ടീവി പ്രോഗ്രാം സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് , ഇതിൽ പറയുന്ന കാര്യങ്ങളിൽ ജനങ്ങൾക്ക് സംശയമോ അല്ലെങ്കിൽ നേരിട്ട് കാണണം എന്ന് തോന്നിയാലോ ഈ പറയുന്ന നമ്പറുകളിൽ ഒന്നും താങ്കൾ അവൈലബിൾ അല്ല ഇത് എന്റെ അനുഭവമാണ് , നേരിൽ കാണാനോ ക്യാൻസൽട്ടിങ് അപ്പോയ്ന്റ്മെന്റിനോ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു .
നന്ദി സഹോദരാ... താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ , അതുപോലെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെയും ഇരിക്കൂ ... ഒരു ശാസ്ത്രം തെറ്റാണ് എന്ന് പറയുന്നതിന് മുൻപ് അത് പഠിക്കണം ആദ്യം....എന്നിട്ട് സ്ഥാപിക്കൂ ..., പിന്നെ ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന് പറയുന്നത് ഒരു സ്ത്രീയും പുരുഷനും കൂടി ചേർന്നപ്പോൾ കുട്ടി രണ്ട് ഉണ്ടായില്ല ഒന്നേ ഉണ്ടായുള്ളൂ അപ്പോൾ ഒന്നും ഒന്നും രണ്ട് എന്ന് പറയുന്നത് തെറ്റാണ് എന്നൊക്കെ നമുക്ക് വേണമെങ്കിൽ വാദിക്കാം , ഈ പ്രകൃതിക്ക് നമ്മൾ പ്രപഞ്ച സത്യങ്ങൾ ഒക്കെ അറിയണം എന്ന് യാതൊരു നിർബന്ധവും ഇല്ല... നിഷേധ മനോഭാവത്തോടെ കണ്ണും കാതും അടച്ചു വച്ചിട്ട് ഈ പ്രപഞ്ചത്തിൽ ശബ്ദവും ഇല്ല വെളിച്ചവും ഇല്ല എന്ന് പറഞ്ഞാൽ അവനവന് മാത്രമാണ് അതിന്റെ നഷ്ടം... വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക ...
Arun Kumar ചേട്ടാണിവിടെ ശാസ്ത്രം എന്നുദ്ദേശിച്ചത് 'science' തന്നെയാണോ !? ആണെങ്കിൽ ചേട്ടന് തെറ്റി. ഒരു കാര്യം സയൻസ് ആണെന്ന് പറയണമെങ്കിൽ അത് ധാരാളം പരീക്ഷണങ്ങളും മറ്റും കടന്ന് ഭൂമിയിൽ എവിടെയും അത് applicable ആകണം... ജ്യോതിഷം, വാസ്തു എന്നിവയുടെ കൂടെ ശാസ്ത്രം ചേർത്താൽ അത് science ആകില്ല പൊന്നു ചേട്ടാ... Science എന്ന വാക്ക് നമ്മൾ തർജ്ജിമ ചെയ്തപ്പോൾ പറ്റിയ ഒരു അബധം മാത്രമാണത്. Science എന്ന വാക്ക് ഉണ്ടായിട്ട് അധികം നാളായിട്ടില്ല, പക്ഷെ ശാസ്ത്രം എന്നത് എത്രയോ കാലം മുതലേ ഉള്ളതാണ്.. ശാസിക്കപ്പെട്ടത് അതാണ് 'ശാസ്ത്രം' അല്ലാതെ ആധുനിക science യുമായി യാതൊരു ബന്ധവുമില്ല.
മാഷേ..., ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മ എന്ന സത്യം ചൂണ്ടിക്കാണിക്കുന്നത് ആരോ അതാണ് അച്ഛൻ. അമ്മയുടെ ആ വാക്ക് മതി അത് അച്ഛനെന്നു വിശ്വസിക്കാൻ , നിങ്ങളും ഞാനും അങ്ങിനെ തന്നെ ആയിരുന്നു . ഒരു ഡി എൻ എ ടെസ്റ്റിനും നമ്മൾ പോയില്ല... കാരണം നമുക്ക് നമ്മുടെ അമ്മയെ വിശ്വാസമാണ്... അതുപോലുള്ള ചില പ്രപഞ്ച സത്യങ്ങൾ ഇവിടുണ്ട്.. അത് കണ്ടെത്തിയവർ നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട് , ഇന്ദ്രിയങ്ങൾ കൊണ്ടാണ് ഏതൊരു വിവരവും നിങ്ങൾ മനസ്സിലാക്കുവാൻ ശ്രെമിക്കുന്നത്, നിങ്ങളുടെ പരീക്ഷണ ശാസ്ത്രവും അതെ ഇന്ദ്രിയങ്ങൾ കൊണ്ടുതന്നെ സകലവും മനസ്സിലാക്കുവാൻ ശ്രെമിക്കുന്നു...കഴിയില്ല സഹോദരാ ...കാരണം അത് ഇന്ദ്രിയങ്ങൾക്ക് അതീതമാണ് , ജ്ഞാനികൾ അതിനെ ഇന്ദ്രിയാതീതം എന്ന് വിളിക്കുന്നു ... നിരീശ്വരവാദമാണ് ഈശ്വരനെ അറിയുവാനുള്ള ആദ്യ ചവിട്ടുപടി കാരണം നിങ്ങൾ ഒന്നിലും വിശ്വസിക്കുന്നില്ല...ആ മാർഗത്തിൽ മുൻവിധികൾ ഇല്ലാതെ നിങ്ങൾ അന്വേഷിക്കുമ്പോൾ സകലതും നിങ്ങൾക്ക് വെളിവാകും ...All the best
വാസ്തുവിൽ ഹിന്ദു ദൈവങ്ങളെ ആണ് ഫോകാസ് ചെയ്യുന്നത്.. അപ്പോൾ മറ്റു മതക്കാർ എന്തിനു follow ചെയ്യണം. പിന്നെ ഇയാളുടെ ഒരു പാട് vdo കണ്ടു.. എല്ലാവരെയും കുറ്റം പറയാൻ വേണ്ടി മാത്രം
എല്ലാത്തിലും താങ്കൾ കടന്ന് കയറി അഭിപ്രായ മറുപടി പറയുന്നത് ശരിയല്ല. പിന്നെ വിശ്വസിക്കാൻ മടി തോന്നണ്ടത് ഒന്നാമത് താങ്കൾ ഗുരു ആര് എവിടെയായിരുന്നൂ എന്ന് പരാമർശിക്കുന്നില്ല. ഒരു പാട് ഗ്രന്ഥങ്ങൾ ഉണ്ട് എന്ന് സമർത്ഥിക്കുന്നു പക്ഷേ കാണിക്കില്യ' . അപ്പോൾ ശുദ്ധ തട്ടിപ്പാ എന്ന് പറയുന്നതിൽ തെറ്റുണ്ടോ ?????
താങ്കൾ പറഞ്ഞ തച്ചന്റെ പാരമ്പര്യം അതാണ് സത്യം - ബെയ്സ് അറിയാതെയാണ് ഇന്നത്തെ അധികം വ്യക്തികളും വീടിന് പ്ലാൻ ചെയ്യുന്നത് - താങ്കളും വാസ്തുവിന്റെ ബെയ്സ് വ്യക്തമായ് പഠിച്ചിട്ടില്ല എന്നാണ് ഇത്രയും നേരം സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് - അതു കൊണ്ട് വ്യക്തമായ് വാസ്തു തത്വങ്ങളെ അറിഞ്ഞിട്ടു ഉപദേശങ്ങൾ തരുന്നതാണ് ബുദ്ധി
Sureesh Suran
ഇയാൾക്ക് ഒന്നും അറിയില്ല
Sureesh Suran y h
Sureesh Suran
നന്ദി നമസ്ക്കാരം ഗുരോ 🙏🙏🙏
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ 100% സത്യമാണ്
Sir. east mukam aya veed in East south an vazi varunatha.doshamundo?
Namaskaram gurunatha. Vadakara
Sybase tantri l started burning 3 thiri in the morning in NILAVILAKKU as you said
.All my problem started
.so people don't believe this man fully.
Sir,what is the use of ashuradam please explain it
Good vedeo thanks sir God bless you 🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുനാഥ 🙏🙏🙏🙏
Namaskaram sir. Vadakara
Thank you sir🙏
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
nalla vastu ariyavunnavar ullappol chanalukar avare kazhivadum vilikkuka
veetinde dharshanam padinjarott varavo.. shtalathekulla road pass avunnath padinarninnaan.
iddeham ellaa videosilum ...mattu aachaaryanmaar allukale pattikkunnu...arivilla ennulla reethiyil samsaarikkunnund ....athangott Sheri aakanilla....
Veedinde alavukale kurich detail aayi parayamo
Nannayi
Njan vastu padicha all anu nigal parayunnathu seriyalla.vastu annathu suryan anu bhumiyum suryanayum patti parayunna adisthana thatham manu vastu
East facing house anu eetavum best
ഇദ്ദേഹത്തെ എനിക് നേരിട്ടു അറിയാം. വാസ്തു ആയാലും ജ്യോതിഷം ആയാലും ഇദ്ദേഹത്തിന് വുത്യസ്ത കാഴ്ചപ്പാട് ആണ്.. അതുകൊണ്ട് ആണ് ഭൂരിഭാഗം സമയവും ഇദ്ദേഹം മറ്റുള്ളവരെ കുറ്റം പറയുന്നത്.. ചുരുക്കി പറഞ്ഞാൽ.. ആഗ്രഹിച്ചു ഒരു വീട് വയ്ക്കാനോ കല്യണം കഴിക്കാനോ ഇതുപോലെ ഉള്ള....... കൾ സമ്മതിക്കില്ല. ജ്യോതിഷം നിരോധിച്ചാൽ തന്നെ മലയാളികൾ കുറെ രക്ഷപെടും
💖🙏💖🙏💖guruvinu namaskaaram💖🙏💖🙏💖🙏🙏💖🙏
Sir place avidaya
Veettile anartham agine oyivakkam?
എന്ത് കാര്യം ആയാലും ( സംസാരം, പ്രവർത്തി, ചിന്ത,, ഇതെല്ലാം നന്നാക്കുക, കോപം നിയന്തിക്കുക,,, ആരെങ്കിലും ദേഷ്യപെട്ടാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.... ഇങ്ങനെ ഒക്കെ ചെയ്താൽ എല്ലാം നന്നാകും 🙏
Sarine onnu kanan booking cheyyithittu onnu vilikkunnillo 8 manth ayi booking cheyyithu kashtam
പ്രിയ ഗുരുനാഥനു നമസ്കാരം
Thank yuo sir 👍👍👍
മലബാർ area yil അടുക്കള ഈസ്സാന കോണിൽ തന്നെ ആണ്
വാസ്തുവിലെ സർപ്പദോഷം എങ്ങനെ മാറ്റിയെടുക്കാം
sir anik sarinde appointment venamayrunnu phone vilichit adukunnila urgent booking aayalum kuzhapamilla please phone tharanam
Dayav cheyit aaru eyalla pooja cheyikkaruth thattipa ente..... 55000 rs poojaa cheyitatha eyalla jeevitathil orikkalu nannavalla
Serikum
സത്യം . ഭൂലോക തട്ടിപ്പുകാരൻ
@@Kishkishkishkish404 iyalanu Augustil corona pokumennu pravachichirunnathu😅😅
eda kandi...ippol nokku...sathyam vijayikkum...
Vaasthu ennal alavu ennath thettanu, thachusastraprakaram vasthu ennal bhoomi annanu meaning
Thankal parayunnathanusarichu tankalude roominte Aakruthi samachathuramaanu.Kaaranam thaankal parayunnathaanu seri . Baaki ellarum mosam enna puccha bhaavam kaanan kazhiyum thanalude mukhathu
Good video🙏
കിണർ കുഴിക്കാൻ പററിയ ദിക്കുകൾ ഏതെല്ലാം എനിക്ക് നാല് സെന്റ് സഥലമാണ് ഉളളത് ,അയൽപക്കത്തെ വീടിന്റെ സെപ്ററിടാങ്ക് എന്റെ സഥലത്തി കിഴക്ക് വടക്ക് ഭാഗത്താണ് ആയതിനാൽ ഈഭാഗത്ത് കിണർ പററില്ല അപ്പോൾ വേറൊരു സഥാനം നിർണയിക്കാൻ പററുമോ
കിഴക്ക്=ഇടവം രാശി,, മേടം രാശി എന്നിവയിലും വടക്കു കിഴക്ക് മൂലയും വടക്കു = കുംഭ രാശിയും മകരം രാശിയും ,,, പടിഞ്ഞാറു വരുണന്റെ പഥത്തിലും ഇന്ദ്രജിത് പഥത്തിലും കിണർ കുത്താം,, 9656560333
Septic tang eriya????
Good progrsm
House Name plate compound wall le ethu side vaikkanam?
കുറച്ച് അറിയാം,,, കുറേ അറിയില്ല അതാണ് സത്യം,,,, പർജന്യേ പച്ചനാലയം എന്ന് തുടങ്ങുന്ന പ്രമാണത്തിൽ തന്നെ അഗ്നി കോണും വായു കോണും പറയുന്നുണ്ട്..
**പർജന്യേ പച്ചനാലയം ശിഖിനി വാ മേഷേ വൃഷേ വാനിലെ ** എന്നാണ് മുഴുവൻ അതായത് വടക്കു കിഴക്കും അഗ്നി കോണിലും മേടം രാശിയിലും ഇടവം രാശിയിലും വായു കോണിലും അടുക്കള ആകാം എന്നാണ് പ്രമാണം.... പിന്നെ തെക്കു കിഴക്കേ മൂല തിടപ്പള്ളി സ്ഥാനം ആയത് കൊണ്ട് അവിടം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത് നല്ലതാണ്....
പിന്നെ വടക്കു പടിഞ്ഞാറു (വായു കോൺ ) ന്റെ അധിപൻ ചന്ദ്രൻ അല്ല വ്യാഴം ആണ്.... ചന്ദ്രന് കർക്കിടകം മാത്രമേ സ്വക്ഷേത്രം ഉള്ളൂ
Nice explanation
വടക്കു കിഴക്കു മൂലയിൽ കിണർ അല്ലെ വരേണ്ടത്. ? അത് ജല' ത്തിന്റെ സ്ഥാനമല്ലെ ? അവിടെ അടുക്കള വരാമോ? ജലത്തിൽ അഗ്നി പ്രശ്നമല്ലെ? ഇത് ചില ആചാര്യന്മാർ പറയുന്നതാണ്.
ആരെയാണ് വിശ്വസിക്കേണ്ടത്.
@@johnsamuel1334 അച്ചാര്യന്മാരെ അല്ല ശാസ്ത്രത്തെ വിശ്വസിക്കൂ,,, വാസ്തു ശാസ്ത്രത്തിൽ വിശ്വാസം ഉണ്ടെങ്കിൽ അതിൽ പൂർവികർ ആയിട്ടുള്ള മഹർഷിമാർ എഴുതിയ ധാരാളം ഗ്രന്തങ്ങൾ ഉണ്ട്,,,, അത് തന്നെ follow ചെയ്യുക
Thank you sir.ithanu seri.puthu thalamurakku ariyilla.business anu ellam.
പൊന്നു മോളെ, ഈ സാർ ചെയ്യുന്നതും വലിയൊരു ബിസിനസ് ആണ്, ചാനലിൽ കാണിക്കുന്നത് ബിസിനസ്സിന്റെ പ്രൊമോഷൻ ആണ്.
sariyanu njangalude kovilkomthu vadakku kizhakku anu adukkala
101% ശരിയാണ്
ഇത് ഇപ്പോ ആരെ വിശ്വസിക്കണം>> ഞാന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലെല്ലാം അടുക്കളയുടെ ഒന്നാം സ്ഥാനം തെക്ക് കിഴക്ക് അഗ്നികോണില്‍ ആണ്. രണ്ടാം സ്ഥാനം വായു കോണിലും അതായത് വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറെ കന്നിമൂലയിലും അടുക്കള പാടില്ലെന്നാണ്. വടക്ക് കിഴക്കനെങ്ങില്‍ ആ വീട്ടിലുള്ള സ്ത്രികള്‍ക്ക് അസുഖം ഇല്ലെങ്കിലും അസുഖം ഉണ്ടെന്നു തോന്നിപ്പിക്കും ഇതിനൊരു മറുപടി പ്രതീഷിക്കുന്നു
SAJI LAL
ശ്രീ ദുർഗ്ഗാ കൊടുങ്ങല്ലൂർ r
@Sree Durgga Kodugallur jjoo8hkllki
kashttam
I want to meet Sunday thanthri sir
Ningalororuthar orotharathilparanjal njagal anthuvade cheyyuka.
നമസ്കാരം സാർ
സാർ, ഒരാളൂടെ ജന്മനാളിൽ തന്നെ കട്ടിളവെപ്പ് തുടങ്ങിയ പണികൾ ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ (അവിട്ടം നാളാണ്) ദയവായി മറുപടി തരുമോ
evana pidichu chavittan avida aarumillaa.
ഓം ഗുരുഭ്യോ നമഃ
consultation fee ethraya
താങ്കളുടെ എല്ലാ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ..... പക്ഷെ ക്ഷമിക്കുക താങ്കള്‍ വാസ്തുശാസ്ത്രം മാത്രം പറയരുത് ....... ഇനിയും നശിപ്പിക്കരുത് . അപേക്ഷയാണ് പ്രാര്‍ത്ഥനയോടെ ...............പ്രണാമം
v Rajesh
വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ ഇയാളെ മാത്രം വിളിക്കുക ഇതാണ് ഇയാൾ പറഞ്ഞു വരുന്നത് , എടോ , താൻ മാത്രമാണ് ശരി മറ്റുളളതെല്ലാം തെറ്റ്, എം ടി വാസുദേവൻ നായർ എല്ലാ ഗ്രന്ഥങ്ങളും വായിക്കൂം എന്നിട്ട് തിരിച്ചു എഴുതും അത് കഥയാണ് , ആ കളി ഈ വിഷയത്തിൽ വേണ്ട. തന്റെ അറിവ് തുലോം കുറവാണ്.
Special booking kalkkuva mathram ano sarine kanan pattumollo
Sarina onnu veetilak kaonduvaran angina sadhikuma sarinta nom!ar onnu miscall chayumo my Nomber 9995682338
VASTHU ENNAL ALAVALLA Sir, VASTHU ENNAL VASIKKANULLATHU ENNARTHAM. KOODATHE THANKAL MATTULLA AACHARYANMARE AAKHEPIKKARUTHU . ELLAVARKKUM ARIVUKAL POORNAKALLA
Dear.. Please logout from blue waves account please... May i know who is this
BLUE WAVES
Agnikonil kakoos vannal endanu falam
കോടി പണിയുടെ കണക്ക് ഒന്ന് പറഞ്ഞ് തരാമോ
Enthina veruthe phn number ittekunathu
Phn vilichittu edukunillallo
കാര്യം പറഞ്ഞു പോയപ്പോരേ. മറ്റുള്ളവരെ കുറ്റം പറഞ്ഞു സ്വയം വലുതാണെന്നു സമർത്തിക്കുന്ന🔨
Pro tip: watch movies on Flixzone. Me and my gf have been using them for watching a lot of movies recently.
@Lucian Grayson Yea, I have been watching on flixzone for months myself :D
വാടക വീട്ടിനും ഇത് ബാധകമാണോ
Ookii
ഒരു കാര്യം മനസിലാക്കികൊൾക. സുബാഷ്ചേട്ടൻ നല്ലത് പറയുന്നത് എല്ലാം ശരി എന്ന് സ്വയം മനസിലാക്കി പറയുന്നതിൽ യാതൊരു കഴമ്പും ഇല്യ. മറ്റുള്ളവർ പറയണം താങ്കൾ ശരി എന്ന് . അല്ലാതെ താങ്കൾ പറയുന്നത് വാമൊഴിയിൽ കേട്ട് പെട്ടു പോവുന്നവരാണ് നിങ്ങളെ കാണാൻ വരുന്നത്. തുറന്ന് പറഞ്ഞാൽ കഷ്ടകാലം വരുന്നയാൾക്കാരെ താങ്കൾ ഒന്നുകൂടി ദ്രോഹിക്കുന്നു പറ്റിക്കുന്നൂല്ലേ
കന്നിമൂലയിലൂടെ സെപ്ടിക് ടാങ്കിലേക്ക് ഉള്ള പൈപ്പ് കടന്നു പോയാൽ എന്തെങ്കിലും ദോഷം ഉണ്ടോ?
🙏🙏🙏🙏🙏
നെല്ലി മരം വീടിനു മുൻപിൽ വെക്കാമോ
nellika venamegil vechollu
want see landfall
100%
👍👍👍👍👍
eyalk oru chukkum ariyilla, munp oru vedeo l sarpabali ye kurichu paranju, sarpabali nadathunnathu papamanennu, enthanu sarpabali ennu polum ariyatha vangan
ഹോ പൊളി ടെക്നിക് പഠിച്ചവന്‍ അല്ലെ
naik sad and
10min consulting, fees 3000,froud
ഒരു നല്ല ജ്യോത്സ്യനെ വിളിക്കൂ ഇവൻ ചുമട്ടുതൊഴിലാളിയാണ്. ചാനലിന്റെ പേര് കളയരുത്
ippol ...nalla jyolsian ennu parayunnathu ...kai visham, dhurmanthravaatham, kollal, kolaikku kodukal....ithaanu ivide nadakkunna screenlu varatha gundaism...onnu pode ...ithupole paranju tharumpol...neeyokka...kidannu virali pidichu chaavum...oru nalla guruvanada e manushyan...
ജനങ്ങളെ പറ്റിച്ച് തിന്നാൻ നാണമില്ലേ
ഇയാൾ മറ്റുള്ളവരെയെല്ലാം കുറ്റം പറയുന്നുണ്ടല്ലോ.ആദ്യം അത് നിർത്ത്.
സർ, അങ്ങയുടെ ടീവി പ്രോഗ്രാം സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് , ഇതിൽ പറയുന്ന കാര്യങ്ങളിൽ ജനങ്ങൾക്ക് സംശയമോ അല്ലെങ്കിൽ നേരിട്ട് കാണണം എന്ന് തോന്നിയാലോ ഈ പറയുന്ന നമ്പറുകളിൽ ഒന്നും താങ്കൾ അവൈലബിൾ അല്ല ഇത് എന്റെ അനുഭവമാണ് , നേരിൽ കാണാനോ ക്യാൻസൽട്ടിങ് അപ്പോയ്ന്റ്മെന്റിനോ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു .
Arun Kumar vinashakale vipareeda budhy
നന്ദി സഹോദരാ... താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ , അതുപോലെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെയും ഇരിക്കൂ ... ഒരു ശാസ്ത്രം തെറ്റാണ് എന്ന് പറയുന്നതിന് മുൻപ് അത് പഠിക്കണം ആദ്യം....എന്നിട്ട് സ്ഥാപിക്കൂ ..., പിന്നെ ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന് പറയുന്നത് ഒരു സ്ത്രീയും പുരുഷനും കൂടി ചേർന്നപ്പോൾ കുട്ടി രണ്ട് ഉണ്ടായില്ല ഒന്നേ ഉണ്ടായുള്ളൂ അപ്പോൾ ഒന്നും ഒന്നും രണ്ട് എന്ന് പറയുന്നത് തെറ്റാണ് എന്നൊക്കെ നമുക്ക് വേണമെങ്കിൽ വാദിക്കാം , ഈ പ്രകൃതിക്ക് നമ്മൾ പ്രപഞ്ച സത്യങ്ങൾ ഒക്കെ അറിയണം എന്ന് യാതൊരു നിർബന്ധവും ഇല്ല... നിഷേധ മനോഭാവത്തോടെ കണ്ണും കാതും അടച്ചു വച്ചിട്ട് ഈ പ്രപഞ്ചത്തിൽ ശബ്ദവും ഇല്ല വെളിച്ചവും ഇല്ല എന്ന് പറഞ്ഞാൽ അവനവന് മാത്രമാണ് അതിന്റെ നഷ്ടം... വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക ...
Arun Kumar ചേട്ടാണിവിടെ ശാസ്ത്രം എന്നുദ്ദേശിച്ചത് 'science' തന്നെയാണോ !? ആണെങ്കിൽ ചേട്ടന് തെറ്റി. ഒരു കാര്യം സയൻസ് ആണെന്ന് പറയണമെങ്കിൽ അത് ധാരാളം പരീക്ഷണങ്ങളും മറ്റും കടന്ന് ഭൂമിയിൽ എവിടെയും അത് applicable ആകണം...
ജ്യോതിഷം, വാസ്തു എന്നിവയുടെ കൂടെ ശാസ്ത്രം ചേർത്താൽ അത് science ആകില്ല പൊന്നു ചേട്ടാ...
Science എന്ന വാക്ക് നമ്മൾ തർജ്ജിമ ചെയ്തപ്പോൾ പറ്റിയ ഒരു അബധം മാത്രമാണത്. Science എന്ന വാക്ക് ഉണ്ടായിട്ട് അധികം നാളായിട്ടില്ല, പക്ഷെ ശാസ്ത്രം എന്നത് എത്രയോ കാലം മുതലേ ഉള്ളതാണ്.. ശാസിക്കപ്പെട്ടത് അതാണ് 'ശാസ്ത്രം' അല്ലാതെ ആധുനിക science യുമായി യാതൊരു ബന്ധവുമില്ല.
@@ArunKumar-fh1ew
Thaangal samayam kittuvaanenkil eee video kandu nokku
th-cam.com/video/sFFLg6vtMrU/w-d-xo.html ennitt enikku reply tharanam marakkaruth
മാഷേ..., ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മ എന്ന സത്യം ചൂണ്ടിക്കാണിക്കുന്നത് ആരോ അതാണ് അച്ഛൻ. അമ്മയുടെ ആ വാക്ക് മതി അത് അച്ഛനെന്നു വിശ്വസിക്കാൻ , നിങ്ങളും ഞാനും അങ്ങിനെ തന്നെ ആയിരുന്നു . ഒരു ഡി എൻ എ ടെസ്റ്റിനും നമ്മൾ പോയില്ല... കാരണം നമുക്ക് നമ്മുടെ അമ്മയെ വിശ്വാസമാണ്... അതുപോലുള്ള ചില പ്രപഞ്ച സത്യങ്ങൾ ഇവിടുണ്ട്.. അത് കണ്ടെത്തിയവർ നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട് , ഇന്ദ്രിയങ്ങൾ കൊണ്ടാണ് ഏതൊരു വിവരവും നിങ്ങൾ മനസ്സിലാക്കുവാൻ ശ്രെമിക്കുന്നത്, നിങ്ങളുടെ പരീക്ഷണ ശാസ്ത്രവും അതെ ഇന്ദ്രിയങ്ങൾ കൊണ്ടുതന്നെ സകലവും മനസ്സിലാക്കുവാൻ ശ്രെമിക്കുന്നു...കഴിയില്ല സഹോദരാ ...കാരണം അത് ഇന്ദ്രിയങ്ങൾക്ക് അതീതമാണ് , ജ്ഞാനികൾ അതിനെ ഇന്ദ്രിയാതീതം എന്ന് വിളിക്കുന്നു ...
നിരീശ്വരവാദമാണ് ഈശ്വരനെ അറിയുവാനുള്ള ആദ്യ ചവിട്ടുപടി കാരണം നിങ്ങൾ ഒന്നിലും വിശ്വസിക്കുന്നില്ല...ആ മാർഗത്തിൽ മുൻവിധികൾ ഇല്ലാതെ നിങ്ങൾ അന്വേഷിക്കുമ്പോൾ സകലതും നിങ്ങൾക്ക് വെളിവാകും ...All the best
Veena
വാസ്തു ശാസ്ത്രം അറിയാത്ത ഇവനെയൊക്കെ വിളിച്ചു വരുത്തി പ്രോഗ്രാം ചെയ്യുന്ന ചാനലിനെ വേണം തെറി വിളിക്കാൻ...
ഇങ്ങനെയുള്ള കീടങ്ങൾക്കൊക്കെ space കൊടുക്കുന്ന ഈ ചാനലിന പറഞ്ഞാ മതി... കഷ്ടം 😐😐
SAJI LAL PARANJATHU SARIYANU
puthiya aruvukal varatte .puthiya allkar varatte.ella fieldlium puthiya alkar varum athupollethanne jyothishathillium.
ഡേയ് സുവാഷേ ഇങ്ങനെ മനുഷ്യനെ കബളിപ്പിച്ചു തിന്നു ജീവിക്കാതെ. ദേഹം അനങ്ങി പണിയെടുത്തു തിന്നടെ...
താങ്കളുടെ അറിവ് പറയുക ,താങ്കൾ മറ്റുള്ളവരെ കുറ്റ പെടുത്താൻ സമയം കളയരുത് ..
th-cam.com/video/qPy7VW1iEW4/w-d-xo.html
അവതാരിക 😝👎👎👎👎👎👎👎👎
Ľ
@@catchupwithbindiya '
വാസ്തുവിൽ ഹിന്ദു ദൈവങ്ങളെ ആണ് ഫോകാസ് ചെയ്യുന്നത്.. അപ്പോൾ മറ്റു മതക്കാർ എന്തിനു follow ചെയ്യണം.
പിന്നെ ഇയാളുടെ ഒരു പാട് vdo കണ്ടു.. എല്ലാവരെയും കുറ്റം പറയാൻ വേണ്ടി മാത്രം
8:20 ഇയാളും സമചതുരം റൂമിൽ ആണ് കിടക്കുന്നെ എന്ന് തോന്നുന്നു, ഭ്രാന്ത് ആണ്
anchor ellam sahichu entho chindichu irikkunnu..............................chiri varunnnu
anchor veedu vachathu sariyallallo ennu chinthikuvayirunnu ..he he
Hi...fool. u r wrong. North east only have to keep Pooja muri. How did u say kitchen. U said vasthu purusan head is fired....
Check again ...NE is good for kitchen
എല്ലാത്തിലും താങ്കൾ കടന്ന് കയറി അഭിപ്രായ മറുപടി പറയുന്നത് ശരിയല്ല. പിന്നെ വിശ്വസിക്കാൻ മടി തോന്നണ്ടത് ഒന്നാമത് താങ്കൾ ഗുരു ആര് എവിടെയായിരുന്നൂ എന്ന് പരാമർശിക്കുന്നില്ല. ഒരു പാട് ഗ്രന്ഥങ്ങൾ ഉണ്ട് എന്ന് സമർത്ഥിക്കുന്നു പക്ഷേ കാണിക്കില്യ' . അപ്പോൾ ശുദ്ധ തട്ടിപ്പാ എന്ന് പറയുന്നതിൽ തെറ്റുണ്ടോ ?????
കഷ്ട്ടം
എടാ ദാസാ ഏതാ ഈ അലവലാതി...!!!
🤭
Onnu പൊടോ
manojkk
ഇവന്റ വിഡ്ഢിത്തതിൽ എനിയു. കാശ് കളയരുത് ??
oonu poda mirea
enthina ingane theri vilikunnath chetta swantham thanneyanu dosham pls theri vilikanda
നമസ്കാരം സാർ
❤️❤️❤️❤️