തെയ്യം എന്നത് മറ്റു ജില്ലക്കാർക്ക് വെറുമൊരു കല മാത്രമാണ് എന്നാൽ കണ്ണൂർ കാസർഗോഡ് ജില്ലക്കാർക്ക് അത് അവരുടെ ദൈവം കൂടിയാണ് . ഒരു ദൈവത്തെ മനസ്സിൽ കൂടിയിരുത്തി വ്രത ശുദ്ധിയോടെ ചെയ്യുന്ന ദൈവീക കർമ്മമാണ് തെയ്യം . അതിനെ മറ്റു സാധാരണ കലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിൽ വിഷമമുണ്ട്
തെയ്യം എന്നത് മറ്റു ജില്ലക്കാർക്ക് വെറുമൊരു കല മാത്രമാണ് എന്നാൽ കണ്ണൂർ കാസർഗോഡ് ജില്ലക്കാർക്ക് അത് അവരുടെ ദൈവം കൂടിയാണ് .
ഒരു ദൈവത്തെ മനസ്സിൽ കൂടിയിരുത്തി വ്രത ശുദ്ധിയോടെ ചെയ്യുന്ന ദൈവീക കർമ്മമാണ് തെയ്യം .
അതിനെ മറ്റു സാധാരണ കലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിൽ വിഷമമുണ്ട്
സത്യം. അതിനെതിരി തെയ്യം കോലധാരികളും മറ്റു സമുദായ സംഘടനകളും ഒറ്റകെട്ടായി നിന്ന് ശബ്ദമുയർത്തനം.
❤
Sreejith peruvanann nileshwaram theyya karente interview cheyo
തീർച്ചയായും ചെയ്യാം,
ഇപ്പോ തെയ്യകാലം അല്ലെ തിരക്കായിരിക്കും.
💗💗
👍👍
നൽക്കത്തായ സമുദായം തെയ്യം കലാകാരൻമാരെ interview cheyyo bro
ശ്രമിക്കാം
Kala alla
Kooduthal theyyakarudae interview cheyyamo
Sure.. 😍😍
Theyyam oru kala alla. Anushttaana karmam polae aan
Theyyam oru anusttanakala alle?
Anushtana karma kala aahnu enn parayunnu
Ennal ath verumoru kala alla
Dhayveekamaaaya karmam
😊
❤
❤
❤❤