African lovebirds kannur farm | Agapornis | Malayalam 2019

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 404

  • @travelseconds96
    @travelseconds96 5 ปีที่แล้ว +33

    പലരുടെയും ജീവിതത്തിന്റെ ഗതി തന്നെ താങ്കളുടെ video വഴി മാറുക തന്നെ ചെയ്യും. Very informative.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +2

      🤔

    • @travelseconds96
      @travelseconds96 5 ปีที่แล้ว +3

      @@ecoownmedia നല്ലതെന്ന ഉദേശിച്ചേ

    • @rajesheliyodu
      @rajesheliyodu 5 ปีที่แล้ว

      Ithu kettitt yeduth chadalle. Interest venam. Pinne easy brerding onnumalla. Pair set akkuka yennath thanne valiya paniyanu. Small scale thudanguka.

    • @rubanjayahar3533
      @rubanjayahar3533 5 ปีที่แล้ว

      Super sir

    • @shahzasgarden1778
      @shahzasgarden1778 4 ปีที่แล้ว

      @@ecoownmedia hi

  • @PranavPavithran
    @PranavPavithran 5 ปีที่แล้ว +239

    കണ്ണൂർക്കാർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ...KL.13💪🏻💪🏻

  • @afentertainment.
    @afentertainment. 5 ปีที่แล้ว +3

    SOOPER BRO ഇതുപോലെ വ്യക്തമായി സാധാരണക്കാർക്ക്മനസിലാകുന്ന രീതിയിലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ....

  • @PAZHOOKARA
    @PAZHOOKARA 5 ปีที่แล้ว +6

    താങ്ക്സ് ചേട്ടാ നല്ല പ്രോഗ്രാം നല്ല അവതരണം ആര് കേട്ടാലും ഇവയെ വളർത്താൻ മോഹം തോന്നും

  • @Src_Stories
    @Src_Stories 4 ปีที่แล้ว

    അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ മാത്രം .... ആ അവതരണം ഇഷ്ട്ടായി ഒരുപാട് :)

  • @ansarputhumannil5591
    @ansarputhumannil5591 5 ปีที่แล้ว +45

    സൂപ്പർ ആയിട്ടുണ്ട്.. ഇനിയും വേണം പക്ഷികളുടെ വീഡിയോസ്

  • @ajeshkumar2627
    @ajeshkumar2627 5 ปีที่แล้ว +4

    അങ്ങനെ നമ്മുടെ നാട്ടിലും എത്തി സണ്ണിച്ചേട്ടാ സൂപ്പർ

  • @raihanasafeera7322
    @raihanasafeera7322 5 ปีที่แล้ว +3

    Impressive video. Nicely done . Hats of to you Sunny for bringing innovation every time .

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว

    വളരെ നല്ല video. വളർത്താൻ ഇഷ്ടം തോന്നി.

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +2

    എന്തൊക്കെ ആയാലും കാണുമ്പോൾ ഒരു സന്ദോഷം ....വളരെ നന്ദി

  • @vmdreamworld6286
    @vmdreamworld6286 5 ปีที่แล้ว +3

    Eanik bayankara ishttai najan ithram shoppill pokunna yallanu ...... ithram programme inneyum cheyyaney ...... 💓💓💓💓

  • @gyanganj2870
    @gyanganj2870 5 ปีที่แล้ว +18

    സൂപ്പർ ഇക്ക 😍😍😍

  • @vadakkayilpramod7613
    @vadakkayilpramod7613 4 ปีที่แล้ว +3

    Super collection👍👍👍👍💯

  • @shijiladkv9165
    @shijiladkv9165 5 ปีที่แล้ว +17

    ചേട്ടാ, ലൗ birds വാട്സാപ്പ് ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടോ?
    കാലിക്കറ്റ്‌?

  • @fousiyakp1109
    @fousiyakp1109 4 ปีที่แล้ว +2

    Varath evideyanoo

  • @mohammedarshadarshad1448
    @mohammedarshadarshad1448 4 ปีที่แล้ว +1

    Polichu namude nad Kannur ❤️❤️❤️eni venam Kannur videos

  • @saajithsaajith744
    @saajithsaajith744 5 ปีที่แล้ว +1

    Weldone guys.... i do saluite ur passion & innocent way mustfa...

  • @musthafamusthafa9486
    @musthafamusthafa9486 5 ปีที่แล้ว +4

    Malappurath atechu tharumo??

  • @user-nq1nc8cn2e
    @user-nq1nc8cn2e 4 ปีที่แล้ว +3

    ഇനിയും കണ്ണൂർ ജില്ലയിലെ വീഡിയോസ് predeshikkunu

  • @sanojrajan653
    @sanojrajan653 5 ปีที่แล้ว +2

    Super birds.... Nice video

  • @storywins3095
    @storywins3095 3 ปีที่แล้ว +4

    ഇതുപോലെ കണ്ണൂർ pets farm video ഇടണം 🥰🥰

  • @amalk9965
    @amalk9965 4 ปีที่แล้ว

    Chetta 3 azhcha prayamullakutti yunddoa seilinunddoa retentha koriyarundoa

  • @albyantonyy
    @albyantonyy 5 ปีที่แล้ว +2

    Pwolichuu cheettaa........
    Nannayittindd....😍😁⚡

  • @666murshid
    @666murshid 5 ปีที่แล้ว +49

    കണ്ണൂർ എത്തി അല്ലെ 😍😂👌❤️❤️

  • @AMVideosofficial
    @AMVideosofficial 5 ปีที่แล้ว +5

    കോക്റ്റൈലും ഈ തത്തയും ഒരുമിച്ച് വളർത്താൻ പറ്റുമോ

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Contact him..

    • @pets4u119
      @pets4u119 5 ปีที่แล้ว

      No

    • @salmonk.p7838
      @salmonk.p7838 5 ปีที่แล้ว

      Illa ente cocktlle nee kothi konnu African love bird... Too dangerous

  • @താരപ്രഭ
    @താരപ്രഭ 5 ปีที่แล้ว +16

    ചേട്ടായി ഗോൾഡൻ റിട്രീയവർനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ പ്ലീസ്

  • @user-cd4jb7in1t
    @user-cd4jb7in1t 5 ปีที่แล้ว +2

    Good performance we support 👍adipoli video

  • @mushthu
    @mushthu 3 ปีที่แล้ว +4

    കണ്ണൂർ എവിടെയാ സ്ഥലം

  • @ashwinsr9819
    @ashwinsr9819 5 ปีที่แล้ว +5

    Sunny chetta kalavupoya pothine kittiyo

  • @suhailummer2697
    @suhailummer2697 5 ปีที่แล้ว +5

    Very good collection.

  • @jibinpaul8754
    @jibinpaul8754 5 ปีที่แล้ว +5

    birds pair cheyumbol same blood line cheyaruthu orikalum . athu parajila. enni epo same bloodline pair cheythal athil kuttykal undavum but lifespan kurayum . athukondu arenklm birds medikumbol try to pair birds of differnt parents.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      Athokkay paranjirunnu... video 55 min undayi..athukondu cut chythu kuree athanu pattiyeeee

    • @jibinpaul8754
      @jibinpaul8754 5 ปีที่แล้ว +1

      ECO OWN MEDIA anno okk bro 👍

    • @Travalista
      @Travalista 5 ปีที่แล้ว

      ഞങ്ങൾ കാണാൻ തയ്യാറാണ് ദയവ് ചെയ്തു ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യ് പ്ലീസ്.....

    • @shaikh4695
      @shaikh4695 4 ปีที่แล้ว

      2 ടൈപ്പ് ഇനെ ഒരേ കൂട്ടിൽ ഇട്ടാൽ ബ്രീഡ് ആയി പുതിയ കളർ കിട്ടുവോ..അതോ ഓരോ ബിർഡും അതിനെ പെയറുമായെ മേറ്റ് ചെയ്യുതുള്ളോ ..?

  • @rubeenarubeena2460
    @rubeenarubeena2460 5 ปีที่แล้ว +5

    Mashallah😍 ma bro is maturing👏

  • @sandeepcs7152
    @sandeepcs7152 5 ปีที่แล้ว +5

    ഇതുപോലെ ഉള്ള കുറെ വീഡിയോ ഇനിയും ഇടണേ

  • @riyaselathur6246
    @riyaselathur6246 5 ปีที่แล้ว +2

    Kozhikode jillayil evideyenkilum farm u do

  • @rafeekmottammal6220
    @rafeekmottammal6220 5 ปีที่แล้ว +8

    Congrats...my cousin 👍

  • @alansabu3272
    @alansabu3272 5 ปีที่แล้ว +2

    Super video 👍👍👍👍

  • @sreejithppsreejithpp4806
    @sreejithppsreejithpp4806 4 ปีที่แล้ว +3

    Nalla avatharanam

  • @Kallivalli999
    @Kallivalli999 3 ปีที่แล้ว

    11:40 എത് bird name ആണ് അവർ പറഞ്ഞത് ???

  • @thinkersthug3241
    @thinkersthug3241 5 ปีที่แล้ว +3

    I am from in varam. where is this from varam

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      Call him

    • @vimalkarimbil6665
      @vimalkarimbil6665 4 ปีที่แล้ว

      ഞാനും വാരത്ത്
      എനിക്കും അറിയില്ല

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว

    Sunny bro. Nice 😊

  • @infantsecurity4223
    @infantsecurity4223 4 ปีที่แล้ว +1

    Hallo Mustafa bro, I wanted to know, how to get Fisher opline mutations, request you to kindly let me know. I am Xavier from Bangalore. thanks

  • @ASIF-zn6iv
    @ASIF-zn6iv 4 ปีที่แล้ว +3

    Kamalahasan sir nte pole ille aa ikkane kanaan

  • @calculasclan5081
    @calculasclan5081 5 ปีที่แล้ว +2

    Chetta kannuril fish farm evideya ullath arayo ?

  • @afsalhamza5677
    @afsalhamza5677 2 ปีที่แล้ว

    കണ്ണൂർ വാരത് എവിടെ കൃത്യമായി പറയാമോ

  • @sharafudheensharaffu6370
    @sharafudheensharaffu6370 2 ปีที่แล้ว

    kannuril evdeya

  • @ancyrosme2396
    @ancyrosme2396 4 ปีที่แล้ว

    Ithinu antha vila

  • @shareefaabdulla6621
    @shareefaabdulla6621 5 ปีที่แล้ว +1

    My broii very nice video (muthuu)

  • @bmeditz7548
    @bmeditz7548 5 ปีที่แล้ว +2

    Thudakakarkk pattiya love bird inte peru cut aayi poy.

  • @sanjuommen1687
    @sanjuommen1687 5 ปีที่แล้ว +2

    Can these birds be kept in the same facility

  • @grandphotography1844
    @grandphotography1844 5 ปีที่แล้ว +5

    ചേട്ടാ....... ഒരു സംശയം ചോദിക്കട്ടെ. ചേട്ടൻ ഉപയോഗിക്കുന്ന ക്യാമറയുടെയും മൈക്കിന്റെയും പേര് ഒന്ന് പറഞ്ഞ് തരാവോ...... Plz

  • @Chechuchemmu
    @Chechuchemmu 4 ปีที่แล้ว +1

    Starterk pattiya bird Eath aan .?

  • @sadiquev8023
    @sadiquev8023 5 ปีที่แล้ว +1

    Thatha undo

  • @mrjobs9780
    @mrjobs9780 3 ปีที่แล้ว

    Chetta palakkad pet dhopilonu poyi review edukuvo

  • @abdulkadir9329
    @abdulkadir9329 ปีที่แล้ว

    Bro veetil ethichu tharumo evakale oder chaythal

  • @saheershapa
    @saheershapa 5 ปีที่แล้ว +2

    Kidilanayitundu

  • @noshinhere
    @noshinhere 5 ปีที่แล้ว +6

    Ashiyana rabbit farmna kurrich video cheyyanam

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      അവര് പറഞ്ഞാൽ ചെയ്യും

    • @greatviewfasal
      @greatviewfasal 5 ปีที่แล้ว +1

      ഇത്ര അഹങ്കാരമുള്ള ആളെ കാണാൻ കിട്ടില്ല

    • @noshinhere
      @noshinhere 5 ปีที่แล้ว +1

      Why

    • @greatviewfasal
      @greatviewfasal 5 ปีที่แล้ว

      അയാളുടെ അടുത്ത് മുയലിനെ വാങ്ങാൻ ചെന്ന് നോക്ക് അപ്പൊ അറിയാം..

  • @antosoloman3922
    @antosoloman3922 5 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഇക്ക

  • @adarshpramakrishnan2928
    @adarshpramakrishnan2928 5 ปีที่แล้ว +4

    How to find male and female?

  • @nafilvk5151
    @nafilvk5151 5 ปีที่แล้ว +1

    Assalamu Alaikum
    Musthafa
    Sun Corners Ethra Raita

    • @nafilvk5151
      @nafilvk5151 5 ปีที่แล้ว

      35/40
      Divasem Prayamullad
      Praise Pareyu

    • @bsrpl9432
      @bsrpl9432 5 ปีที่แล้ว

      Shamsuddheen VK 12k

  • @mariajoffy1086
    @mariajoffy1086 4 ปีที่แล้ว +3

    തത്തയുടെ ഒരു വീഡിയോ ചെയ്യാമോ more

  • @nithinjoseph9743
    @nithinjoseph9743 5 ปีที่แล้ว +2

    First ethu breed vechu start cheyyam ennu paranjathu clear alla... athu cut aayi poyathu pole... can you plz mention the breed name here??

    • @Sidharth2020
      @Sidharth2020 4 ปีที่แล้ว

      yes … sunnyeattaa .. pls tell

  • @jamshijishan
    @jamshijishan 2 ปีที่แล้ว

    ലുട്ടിനോ ഫിഷർ മെയിൽ ഉണ്ടോ
    4/5 month old

  • @psychoangler
    @psychoangler 5 ปีที่แล้ว +2

    Super video

  • @blacklover3235
    @blacklover3235 5 ปีที่แล้ว +1

    Sun conour kittumo in pair

  • @rejithakl2910
    @rejithakl2910 4 ปีที่แล้ว

    Normal love birdsina um African love birdsina um orumichidamo

  • @Mr.stranger1446
    @Mr.stranger1446 5 ปีที่แล้ว +1

    Hi brother
    First start cheyan patiya bird item clear aayila, I think it’s something audio issue.

  • @sirajkp87
    @sirajkp87 5 ปีที่แล้ว +1

    Masha Alla musthafka super

  • @shyamsanker6960
    @shyamsanker6960 4 ปีที่แล้ว

    Corgo service ondo

  • @aboobackerpt4392
    @aboobackerpt4392 5 ปีที่แล้ว +9

    ആദ്യം തന്നെ സണ്ണിക്ക് അഭിനന്ദനങ്ങൾ
    കാരണം മുസ്തഫാ നെ പരിജയപ്പെടുത്തിയതിൽ ..... :... ഞാൻ പട്ടാമ്പിക്കടുത്തുള്ള കൊപ്പം എന്ന സതലത്താണ് എന്തായാലും കണ്ണൂരിൽ പോയി മുസ്തഫാ നെ കണ്ടു ഏററവും വിലകുറഞ ആ ഫിറിക്കൻ ..... ഒരു പേർ വാങ്ങണം
    മുസതഫ ടെവർത്തമാനങ്ങൾ ഇഷ്ടമായി ... സണ്ണി

    • @jabstiels
      @jabstiels 4 ปีที่แล้ว

      Ningalude aduth bird undo

    • @jabstiels
      @jabstiels 4 ปีที่แล้ว

      Hi ningalude number tharumo

  • @dinesankp3760
    @dinesankp3760 4 ปีที่แล้ว +1

    Green cheek undo

  • @shijukiliyannoor7922
    @shijukiliyannoor7922 5 ปีที่แล้ว +2

    Sannichaya super orupade kathirunna vedyo 🙏🙏🙏...

  • @mypassion...4332
    @mypassion...4332 4 ปีที่แล้ว +1

    Conoor UNDAGUMOO

  • @pets4u119
    @pets4u119 5 ปีที่แล้ว +3

    Kidu

  • @AnilKumar-ws6rj
    @AnilKumar-ws6rj 4 ปีที่แล้ว +1

    Very good brother..

  • @leocero4399
    @leocero4399 4 ปีที่แล้ว

    Musthafa bhai phone edukkunnilla

  • @askaraseer5287
    @askaraseer5287 5 ปีที่แล้ว +19

    ഐവ അങ്ങനെ ചേട്ടൻ നമ്മടെ കണ്ണൂർ എത്തി

  • @express6552
    @express6552 5 ปีที่แล้ว +5

    Snake വരുമേ?

  • @masteryt-ms1vm
    @masteryt-ms1vm 5 ปีที่แล้ว +1

    Kannorkkaran 😍😍

  • @Muhammed-ry3qs
    @Muhammed-ry3qs 3 ปีที่แล้ว

    Bro kannur evdenkilum finches undo

  • @harikumar1185
    @harikumar1185 5 ปีที่แล้ว +2

    കണ്ണൂർ എവിടെയാണ്

  • @midhunpr9856
    @midhunpr9856 5 ปีที่แล้ว +2

    Finches ne വെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shoukke8457
    @shoukke8457 5 ปีที่แล้ว

    Male and Female Engne Thirich ariyum ...??

  • @discoverian1366
    @discoverian1366 5 ปีที่แล้ว +1

    2nd ayyiraurpe... 2ndayyiram Rupa 🤣🤣😂😂❤❤❤❤ Kannur da

  • @balakrishnank3561
    @balakrishnank3561 4 ปีที่แล้ว +1

    courier undo

  • @yoonusmohammed1481
    @yoonusmohammed1481 5 ปีที่แล้ว +4

    Ma sha allah

  • @abdulazeez.mabdulazeez9967
    @abdulazeez.mabdulazeez9967 5 ปีที่แล้ว +1

    kada mutta kozhkk adavekkan pattumo

  • @mahinsihabmuvattuphuzha7085
    @mahinsihabmuvattuphuzha7085 4 ปีที่แล้ว +1

    Breading ney kurichu onnum parajilla
    Breading ney kurichu ariyan thalparyam ond video chiyan sadhikuvannakill onnu chiyammo plzzzzz

  • @kasimca1595
    @kasimca1595 4 ปีที่แล้ว +2

    Wheat kodukkamoo

  • @murshi__vlogz4830
    @murshi__vlogz4830 4 ปีที่แล้ว +2

    എനിക്ക് ഒരു lutino African love bird വാങണമെന്നുണ്ട് price ഒന്ന് പറയോ

  • @sirajpk5130
    @sirajpk5130 4 ปีที่แล้ว

    സൂപ്പർ .
    ഒന്ന് കണ്ണൂര് വരെ പോവണല്ലോ.ii

  • @jeesjeejo1986
    @jeesjeejo1986 5 ปีที่แล้ว +1

    Chetta nadan parrot kittan entha vazhi

    • @shibuv7778
      @shibuv7778 5 ปีที่แล้ว

      ponnu aniyya athu venno

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +2

    Super sunny

  • @sreenathpremakumar3291
    @sreenathpremakumar3291 5 ปีที่แล้ว

    Male female engane thirichariyum?

  • @philipvarghese6597
    @philipvarghese6597 5 ปีที่แล้ว

    Good question and good answer.

  • @abhiramajithmanjusha8317
    @abhiramajithmanjusha8317 5 ปีที่แล้ว

    Male female engane thirichariyan pattum

  • @dqworldofsudheera3495
    @dqworldofsudheera3495 5 ปีที่แล้ว +1

    Parrot ne Vaughan kittumooo

  • @krishnaved371
    @krishnaved371 4 ปีที่แล้ว +2

    Delivery available?

  • @shajimon6830
    @shajimon6830 4 ปีที่แล้ว

    Malappuram th evde kittum

  • @chandhoos_kilikkoodu3538
    @chandhoos_kilikkoodu3538 4 ปีที่แล้ว

    Hi...... African lovebirds chicks undooo

  • @kulappulliappan8327
    @kulappulliappan8327 5 ปีที่แล้ว

    Bro iguana sugarglider polulla exotic animals in a kurichoru video cheyyu please