210 മാർക്കിന്റെ SSLC കാലം ഓർമയുണ്ടോ? | 80's Nostalgia 🥰

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • SSLC 210 mark കിട്ടി പാസ്സ് ആകുന്ന ഒരു കാലത്തേക്ക് ഒരു എത്തിനോട്ടം 😄
    Actors
    *Keerthi Babu
    *Nithin Louis
    * Aleena Abraham
    *Ponnu anna Manu
    Camera
    Kevin
    Thumbnail Design by
    Roney Antony
    10oclock_we...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 153,940
    #ponnuannamanu #kottayamkunjannamma #ownvoice #sslc #nostu
  • ตลก

ความคิดเห็น • 397

  • @ViniKt-id3nv
    @ViniKt-id3nv 25 วันที่ผ่านมา +45

    ഇന്നത്തെ കാലഘട്ടത്തിൽ ഈ ഓർമ്മപ്പെടുത്തൽ അനിവാര്യമാണ്. ഒത്തിരി ഇഷ്ടായി.

  • @antonyjoseph2527
    @antonyjoseph2527 หลายเดือนก่อน +177

    സൂപ്പർ .... 40 + കഴിഞ്ഞവർക്ക് പഴയ ഓർമ്മയിലേക്ക്....

    • @Rainbowmedia4089
      @Rainbowmedia4089 หลายเดือนก่อน +29

      35 കഴിഞ്ഞവർക്കും 210 പഴയ ഓർമ തന്നെയാണ്...

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน +3

      🥰🥰💕

    • @glorybonnie2812
      @glorybonnie2812 หลายเดือนก่อน +1

      അതെ...... അതൊരു കാലം.❤

    • @deepapramod2747
      @deepapramod2747 หลายเดือนก่อน +3

      Ponnu എന്നെ 80's ലേക്ക് കൊണ്ട് പോയി.. SSLC Result അറിയുന്നതിന് മുൻപ് ഞാൻ അനുഭവിച്ച ആ ആധി 😂😂😂. പൊന്നുവിന്റെ videos പലപ്പോഴും ഒരു nostalgic feel ഉണ്ടാക്കുന്നു.... 👌👌

    • @ashrose5843
      @ashrose5843 หลายเดือนก่อน +4

      നല്ല രസം ആയിട്ടുണ്ട്... അന്നത്തെ dressingും എല്ലാം കറക്റ്റ് 💯. ഞാൻ 98 ലാണ് SSLC pass ആയത്. Very nostalgic. Hats off to ur creativity. So beautifully executed ❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 28 วันที่ผ่านมา +39

    അടുത്ത വീട്ടിലെ പത്രം നോക്കിയ, ഞാൻ റിസൾട്ട് അറിഞ്ഞത്.പഴയകാലം ഓർപ്പിച്ചതിനു ഒത്തിരി സന്തോഷം ❤️❤️❤️

  • @govindarajpj8332
    @govindarajpj8332 25 วันที่ผ่านมา +28

    👍👍സൂപ്പർ നാല്പത് വർഷം മുൻപ് ഉള്ള ഒരു ഓർമ താങ്ക്യൂ

  • @sanoojmabraham9556
    @sanoojmabraham9556 หลายเดือนก่อน +72

    നൊസ്റ്റാൾജിയ 👌👌👌 സ്പടികം പോലൊരു bgm ലോകത്തു കിട്ടില്ല നൊസ്റ്റു കാണിക്കാൻ

  • @lincyjoju1041
    @lincyjoju1041 25 วันที่ผ่านมา +17

    Nostalgia. 👌👌ശരിക്കും കണ്ണ് നിറഞ്ഞു പോയി. Thank you. 👍👍👌👌

  • @deepuambadi1478
    @deepuambadi1478 18 วันที่ผ่านมา +11

    രണ്ടാം തവണയാണ്. ഞാൻ SSLC പാസായത്. ആദ്യം എന്നെ കളിയാക്കി വരെയും പരിഹസിച്ചവരുടേയും മുന്നിൽ 1996 ൽ പരീക്ഷ എഴുതി വിജയിച്ചു. ആ വിജയത്തിന് മറ്റൊരു പ്രത്യേകതകൂടി ഉണ്ടായിരുന്നു. എൻ്റെ രണ്ട് മൂന്ന് കസിൻസും എഴുതി. ആ വർഷം ഞാൻ മാത്രമാണ് ' വിജയിച്ചതു അതിൻ്റെ മധുരം ഒന്നു വേറെ ആയിരുന്നു. എൻ്റെ 220 മാർക്ക് എൻ്റെ വീട്ടിലും ബന്ധുജനങ്ങൾക്കിടയിലും റാങ്ക് കിട്ടിയ പ്രതീതിയാണ് ഉണ്ടായതു എനിക്ക് എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം ഞാൻ സന്തോഷിച്ച ദിവസവും

    • @PonnuAnnamanu
      @PonnuAnnamanu  15 วันที่ผ่านมา

      😍❤അടിപൊളി ❤

  • @Soumyarajeev-ou6kx
    @Soumyarajeev-ou6kx 26 วันที่ผ่านมา +16

    സൂപ്പർ... ഞാൻ 230മാർക്ക് വാങ്ങി SSLC ജയിച്ചതാ ❤️.. ഇന്ന് ഞാൻ ഒരു UP സ്കൂൾ ടീച്ചർ 😍... പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാ പഠിക്കാൻ ഉള്ള ബോധം ഉണ്ടായത്. പത്തു വരെ പഠിക്കാനോ പഠിപ്പിക്കാനോ വീട്ടുകാർ പറഞ്ഞിട്ടും ഇല്ല. വേണമെങ്കിൽ.. എന്തുവേണമെങ്കിലും ചെയ്യാം. മനോഹരമായ ആ കാലത്തേക്ക് കൊണ്ട് പോയ പൊന്നു 🫂🫂🫂LOVE U

    • @PonnuAnnamanu
      @PonnuAnnamanu  25 วันที่ผ่านมา +2

      Thank you so much 🥰 🥰🥰

  • @SumiChandy
    @SumiChandy หลายเดือนก่อน +36

    Ponnu ചക്കര ഉമ്മ..കണ്ണ് നിറഞ്ഞു പോയെടോ.. പഴയ കാലത്തേക്ക് കൊണ്ട് പോയതിനു ഒരുപാട് നന്ദി..and ur acting no words to say..big screen നല്ലൊരു ചാൻസ് കിട്ടട്ടെ❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰
      Thank you so much 🥰 🙏🏻

  • @SonyMorris
    @SonyMorris หลายเดือนก่อน +51

    ഞാനും ആ കാലഘട്ടത്തിലാണ് SSLC പാസായത്.result അറിയാൻ രാവിലെ പത്രവും കാത്തിരുന്നത് ❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน +1

      😊👍🏻 പത്രം അല്ലെങ്കിൽ പത്ര ഓഫീസിൽ വിളിച്ചു ചോദിക്കും 😍

  • @deeparakesh595
    @deeparakesh595 หลายเดือนก่อน +34

    Hho... അന്ന് നമ്മൾ അനുഭവിച്ച tensions ഒന്നും ഇന്നത്തെ മക്കൾക്ക് ഇല്ല... അതൊക്കെ ഒരു കാലം 💓💖💝💝💖💖

  • @fathimajabir9106
    @fathimajabir9106 หลายเดือนก่อน +39

    1969ലാണ് എന്റെ ഉപ്പ sslc എഴുതിയത്. .ഉമ്മ 1975 ലും .ഉപ്പാക്ക് 289 മാർക്കും ഉമ്മാക്ക് 287 മാർക്കും. .അവർക്ക് 50% ചോദ്യങ്ങൾ ടെൻതിലെ ബുക്കിൽ നിന്നും ബാക്കി 50%എട്ടിലെയും ഒൻപതിലെയും ബുക്കിൽ നിന്നുമായിരുന്നു. എക്സാമാണെങ്കിൽ 6 ദിവസം കൊണ്ട് 12 എക്സാമും തീരും. ഒരു ദിവസം രാവിലെ ഒന്ന്. .ഉച്ചക്ക് ഒന്ന് ..ഞാൻ ചിന്തിക്കാറുണ്ട് ഇത്രേം മാർക്ക്‌ കിട്ടാൻ അവർ എത്ര മാത്രം കഷ്ടപ്പെട്ട് പഠിച്ചിട്ടുണ്ടാവും എന്ന് 😊

    • @ashreenashiyad8962
      @ashreenashiyad8962 หลายเดือนก่อน +2

      Truly reflects how proud you are of your parents..❤️❤️ MashaAllah

    • @aleyammarenjiv7978
      @aleyammarenjiv7978 29 วันที่ผ่านมา +1

      Finished in 1971. Even though my marks were not great, I could finish B.Pharm with distinction. It is true nobody bothered much about studies like today. But we were master of all trades. Many women did nursing and brought their family to decent living . For the nursing course overnment used to give a stipend . Men and women worked hard at home , in agriculture, and also jobs . Teachers used to do some agriculture work before coming to school.

    • @radhu5400
      @radhu5400 5 วันที่ผ่านมา

      സത്യം

  • @krishnakumarbg747
    @krishnakumarbg747 25 วันที่ผ่านมา +21

    Millenium sslc ബാച്ച് come ഓൺ... 2000 batch

    • @stanespimat
      @stanespimat 20 วันที่ผ่านมา

      കഷ്ടിച്ച് മുന്നൂറ് എങ്കിലും കിട്ടുമോ എന്ന് സംശയിച്ചിരുന്നു.... പക്ഷേ എനിക്ക് 360 കിട്ടി

  • @stanespimat
    @stanespimat 20 วันที่ผ่านมา +5

    വളരെ ഹൃദയഹാരിയായ ചിന്ത.... നല്ല അവതരണം അഭിനയം.... കാലിക പ്രസക്തം...

    • @PonnuAnnamanu
      @PonnuAnnamanu  19 วันที่ผ่านมา

      ❤Thank you so much 🥰 🙏🏻

  • @user-tr2ul9um4x
    @user-tr2ul9um4x หลายเดือนก่อน +9

    ചേച്ചി ഒന്നും പറയാനില്ല അടി പൊളി ചേച്ചിടെ ഒരു video പോലും miss ചെയ്യില്ല എല്ലാം കാണും

  • @devff9991
    @devff9991 20 วันที่ผ่านมา +5

    സൂപ്പർ താരം തന്നെ അമ്മയും മക്കളും

  • @anithamb9186
    @anithamb9186 หลายเดือนก่อน +21

    പിന്നെ ഓർക്കാതെ 😂😂ഞാനും ആ കാലഘട്ടത്തി ലായിരുന്നു 😀😀

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      ❤😄❤🥰🥰🥰

    • @SunandaAjeesh-dv7he
      @SunandaAjeesh-dv7he 25 วันที่ผ่านมา

      Ennalum athrem perundayittum chachne mathram kanjivellam koduthath seri aayilla😂😂😂😂

  • @sisilya4942
    @sisilya4942 26 วันที่ผ่านมา +5

    1978 il SSLC പാസ്സായവരുണ്ടോ
    Appane സഹായിക്കണം, അടുക്കളയിൽ അമ്മയെ സഹായിക്കണം, ഏറ്റവും ഇളയതായതിനാൽ മൂത്തവർ പറയുന്നതെല്ലാം കേൾക്കണം, കടയിൽ പോകണം, ഇതിനിടയിൽ പഠനം, ഒടുവിൽ 249/600 mark വാങ്ങി,210 പാസ്സ് മാർക്ക്‌.ഇന്നലെ കഴിഞ്ഞപോലെ

    • @PonnuAnnamanu
      @PonnuAnnamanu  26 วันที่ผ่านมา +1

      Sweet Memory ❤

  • @rajeeshivadas6200
    @rajeeshivadas6200 21 วันที่ผ่านมา +2

    ഒരു ദിവസം രണ്ടു പരീക്ഷ ഇടയ്ക്ക് ഒരു അവധി പോലും ഇല്ലാതെ. വീട്ടില്‍ എന്തെല്ലാം പണി ഞങ്ങൾക്ക് റബ്ബര്‍ ഉണ്ടായിരുന്നു എന്നു൦ സ്കൂളിൽ പോകുന്നതിന് മുൻപ് പാലെടുക്കണ൦. വൈകിട്ട് വന്നാല്‍ കൃഷിക്ക് വെള്ളം കോരണ൦ ആ പഴയകാല൦ വീണ്ടും ഓർമ്മിപ്പിച്ചു.

  • @aparnasumith1318
    @aparnasumith1318 29 วันที่ผ่านมา +2

    നിങ്ങള് ഒരു രക്ഷയുമില്ല.... ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത്.......keep going

    • @PonnuAnnamanu
      @PonnuAnnamanu  28 วันที่ผ่านมา

      Wow❤ Thank you so much 🥰

  • @jinumoljose1680
    @jinumoljose1680 หลายเดือนก่อน +4

    Ithupolathe nostalgia niranja videos iniyum idane

  • @sheenashaji4941
    @sheenashaji4941 หลายเดือนก่อน +4

    പൊളിച്ചടുക്കി ❤❤❤❤❤

  • @sulaikhasulu7811
    @sulaikhasulu7811 3 วันที่ผ่านมา +1

    ആ ഓർമ്മകൾ പറയാൻ വയ്യ 1997 ലാണ് ഞാൻ sslc എഴുതിയത്എന്റെ ഇക്ക അന്ന് പത്രം ഓഫീസിൽ പോയി നോക്കിയിട്ട് ലാൻഡ് ഫോണിൽ അന്ന് നീ ജയിച്ചു എന്ന് പറഞ്ഞത് മറക്കില്ല

  • @aswinchandu2088
    @aswinchandu2088 หลายเดือนก่อน +5

    വല്ലാത്ത ഒരു സങ്കടം ആ പഴയ കാലം താങ്ക്സ് അത് ഒന്ന് ആ കാലത്തിലേക്കു കൊണ്ട് പോയതിനു 😊

    • @mareenareji4600
      @mareenareji4600 หลายเดือนก่อน

      ശരിയാണ്....... എനിക്കും സങ്കടം വന്നു.....

  • @parvathybalachandran9482
    @parvathybalachandran9482 29 วันที่ผ่านมา +3

    ഈ bgm നമ്മുടെ മനസ്സിനെ ഒരുപാട് പിന്നിലേക്ക് കൊണ്ടുപോകുന്ന ഒന്നാണ് 🥰Nostu🥰🥰🥰🥰

  • @rattythomas369
    @rattythomas369 หลายเดือนก่อน +7

    പൊളിച്ചു ♥️♥️♥️👏👏👏

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      Thank you so much 🥰 🙏🏻

  • @revithageorge6046
    @revithageorge6046 หลายเดือนก่อน +3

    Loved this video..brought back memories from the early 2010's while waiting for Class 12 results 😊

  • @swissiabruce69
    @swissiabruce69 7 วันที่ผ่านมา +2

    Thankyou ponnu for your such nostalgic memories

    • @PonnuAnnamanu
      @PonnuAnnamanu  3 วันที่ผ่านมา

      🥰🥰🥰🥰🥰

  • @filminfomalayalam4337
    @filminfomalayalam4337 22 วันที่ผ่านมา +2

    Thanku ഓർമ്മകൾ ഉണർന്നു 👍🏻👍🏻🥰

  • @remyamremesan2777
    @remyamremesan2777 26 วันที่ผ่านมา +2

    Sherikkum chechi kandappol onn sangadam ayyi ennalum adipol aayittu und❤❤❤

  • @dhanyap-to9dx
    @dhanyap-to9dx หลายเดือนก่อน +1

    Super chechi❤❤❤❤

  • @thresiammababu5971
    @thresiammababu5971 หลายเดือนก่อน

    Wow, as usual you rock..

  • @bintaprasad8834
    @bintaprasad8834 29 วันที่ผ่านมา +1

    Super.. ❤ Great fan of your videos..

  • @r-zySKCooking
    @r-zySKCooking 18 วันที่ผ่านมา +2

    അമ്മയും മോളും തകർത്തു അടിപൊളി 👍👍👍

  • @ajithab4081
    @ajithab4081 26 วันที่ผ่านมา +3

    Orupad eshtapettu😊

  • @rian768
    @rian768 18 วันที่ผ่านมา +2

    ഞങ്ങളുടെ കാലത്ത് 6 വിഷയം... എല്ലാത്തിനും ജയികണമായിരുന്നു.600 ൽ ആയിരുന്നു mark.60%first ക്ലാസ്സ്‌

  • @legeshkumarmk7515
    @legeshkumarmk7515 13 วันที่ผ่านมา

    Kalakki mole. Enteyum SSLC kalathekku kondu poyathinu❤❤❤❤Thanks😍😍😍

  • @navaneethsarangisujesh8479
    @navaneethsarangisujesh8479 23 วันที่ผ่านมา +2

    Super... super... super 👍

  • @muhammedrafi3942
    @muhammedrafi3942 19 วันที่ผ่านมา +3

    കൊള്ളാം... നന്നായിട്ടുണ്ട്... 🙏🙏💚

  • @aneesh.pbs.arts.2581
    @aneesh.pbs.arts.2581 20 วันที่ผ่านมา +1

    പഴയ ഓർമകളിലേക്ക്.., നന്നായിട്ടുണ്ട്. 😊😊

    • @PonnuAnnamanu
      @PonnuAnnamanu  19 วันที่ผ่านมา

      Thank you so much 🥰 ❤

  • @thambilitha2028
    @thambilitha2028 หลายเดือนก่อน +1

    Adipoli ❤❤❤

  • @nandapv8682
    @nandapv8682 หลายเดือนก่อน +2

    ❤❤🔥🔥Nala content

  • @Sreepadmasree
    @Sreepadmasree 18 วันที่ผ่านมา +2

    Pakshe annu pavadayum blouse anu vesham middium topm illa ennalum super orupadu ishtapettu very heart touching 👍👍👌👌❤️❤️🥰🥰

    • @moalm4702
      @moalm4702 16 วันที่ผ่านมา +1

      ആര് പറഞ്ഞു അന്നും MIDITOP ഉണ്ട്.

    • @moalm4702
      @moalm4702 16 วันที่ผ่านมา +1

      പക്ഷേ അത് half skirt ആണ്

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 24 วันที่ผ่านมา

    Superb❤

  • @jollythomas8591
    @jollythomas8591 หลายเดือนก่อน +7

    പണ്ടത്തെ വയലും കൃഷിയും ഓർമ വരുന്നു. ഇന്നത്തെ കുട്ടികൾ ക്ക്‌ എല്ലാവർക്കും full A+.

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      🥰😍

    • @aleyammarenjiv7978
      @aleyammarenjiv7978 29 วันที่ผ่านมา

      But they don't have the power to overcome stress, only A+. Old generations were made of steel .

  • @sreedevikb3593
    @sreedevikb3593 23 วันที่ผ่านมา

    Nice,, ellavarum നല്ല അഭിനയം.

  • @sahlaharis5450
    @sahlaharis5450 หลายเดือนก่อน

    Adipoli❤

  • @aksamaria1342
    @aksamaria1342 หลายเดือนก่อน +28

    അന്നമ്മേ സൂപ്പർ.... പഴയ കാലങ്ങളിലേക്ക് പോയി....❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน +1

      😊Thank you so much 🥰

  • @AshokGP-rt1jr
    @AshokGP-rt1jr 23 วันที่ผ่านมา +1

    Wonderful... oru Satayan Anthikadu movie pole, ❤ by 1979 born. Congrats 👏

  • @anusebastien9415
    @anusebastien9415 หลายเดือนก่อน

    Anna chechi adipoli❤❤

  • @dennylukeluke2909
    @dennylukeluke2909 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂

  • @thanvx
    @thanvx 16 วันที่ผ่านมา +1

    Well done. Nice work ❤. Keep going 💪💪💪

    • @PonnuAnnamanu
      @PonnuAnnamanu  16 วันที่ผ่านมา

      Thank you so much 🥰

  • @ameenaamimanu
    @ameenaamimanu หลายเดือนก่อน +2

    Super....❤❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      😊Thank you so much 🥰

  • @lijasino2771
    @lijasino2771 หลายเดือนก่อน +4

    Super ❤

  • @jishat.p6101
    @jishat.p6101 25 วันที่ผ่านมา

    നല്ല വീഡിയോ 👌👌👌

  • @user-ot2tx9vu1n
    @user-ot2tx9vu1n หลายเดือนก่อน +2

    Ormakal ormakal 🎉🎉 adipoli 🎉🎉🎉 nostalgic 🎉🎉video SSLC thottende vishamathil irikumbol oru ammayide kalyana alochana😂😂adipoli angane 210 il jayichu teacher um aayi 🎉🎉🎉 nice video

  • @nishas2395
    @nishas2395 26 วันที่ผ่านมา +2

    പരീക്ഷ യുടെ തലേ ദിവസം വയലിൽ കൊയ്ത്തു കഴിഞ്ഞു നെൽ കറ്റാ ചുമക്കുന്ന ഞാൻ. ജയിച്ചു. അത് ഒരു കാലം. അച്ഛനെ കണ്ടപ്പോൾ അതാണ് ഓർമവന്നത്. ജയിച്ചത് ഭയങ്കര ഉത്സവം ആയിരുന്നു അന്ന് നാട്ടിൽ. ഇപ്പോൾ ഞാന്നും ടീച്ചർ ആണ്. സന്തോഷം.

    • @PonnuAnnamanu
      @PonnuAnnamanu  25 วันที่ผ่านมา

      🥰🥰🥰❤ Teacher 😊

  • @salomytitus6235
    @salomytitus6235 22 วันที่ผ่านมา

    ശരിയാ ഒത്തിരി ഇഷ്ടായി♥️♥️

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 24 วันที่ผ่านมา +1

  • @ashapv938
    @ashapv938 27 วันที่ผ่านมา +2

    Excellent 🎉

  • @sujamenon3069
    @sujamenon3069 หลายเดือนก่อน +1

    Super performance 👌👌😍😍

  • @aswathyanil14
    @aswathyanil14 หลายเดือนก่อน +1

    Super 🎉

  • @skuruvilla9884
    @skuruvilla9884 หลายเดือนก่อน +1

    Super.210 nte kalam

  • @adamnh349
    @adamnh349 15 วันที่ผ่านมา

    SUPER, No other words

  • @ummermachingal-ww5sc
    @ummermachingal-ww5sc 19 วันที่ผ่านมา

    എനിക്ക് ഇഷ്ട്ടായി ❤️❤️

  • @geethaxavier4257
    @geethaxavier4257 25 วันที่ผ่านมา +1

    നന്നായി അവതരിപ്പിച്ചു..

  • @renyabraham8860
    @renyabraham8860 27 วันที่ผ่านมา +3

    Adi poli ormakal mathram❤

  • @Padhaniswanam
    @Padhaniswanam 11 วันที่ผ่านมา

    ❤❤❤

  • @lillyppookkal....
    @lillyppookkal.... หลายเดือนก่อน +3

    സന്ദേശത്തേക്കാൾ എന്നെ ഹഠാദാകർഷിച്ചത് അവിടുത്തെപ്രകൃതി ഭംഗിയാണ്... എന്ത് രസമാണ് അവിടൊക്കെ കാണാൻ...

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      എന്റെ വീട്ടിൽ നിന്ന് 2-3km ചുറ്റളവിൽ ഉള്ളതാ ❤

  • @ammuammudivya845
    @ammuammudivya845 หลายเดือนก่อน

    ❤❤

  • @muneercherangai9329
    @muneercherangai9329 หลายเดือนก่อน +4

    210 nte kalam. Ad thirich kittatha nostalgia😢

  • @dipujoseph9012
    @dipujoseph9012 26 วันที่ผ่านมา +2

    Super 👍🏻

  • @user-lb8dg9gn2p
    @user-lb8dg9gn2p หลายเดือนก่อน +2

    Nice episode ❤

  • @rahanaashraf9348
    @rahanaashraf9348 หลายเดือนก่อน +1

    😍😍😍😍

  • @ashmialikhan2782
    @ashmialikhan2782 หลายเดือนก่อน +1

    super dear

  • @soniasunil9370
    @soniasunil9370 หลายเดือนก่อน +3

    Ponnu super ❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      Thank you so much 🥰

  • @jereenajulian8064
    @jereenajulian8064 หลายเดือนก่อน +4

    ഹൊ എൻ്റെ പൊന്നു. പൊന്നു അന്ന മനുവെ ഇങ്ങനെ കരയല്ലേ കണ്ടിട്ട് സഹിക്കുന്നില്ല മോളെ ❤❤❤❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      ഞാൻ അങ്ങനെ എത്രയോ പേരുടെ കരച്ചിൽ കണ്ടിട്ടുണ്ട് 😊

  • @jessythomas4549
    @jessythomas4549 หลายเดือนก่อน +1

    Onnum parayannilla
    Adipoli

  • @bharat.7776
    @bharat.7776 26 วันที่ผ่านมา +2

    Super presentation

  • @bijishajenson2167
    @bijishajenson2167 หลายเดือนก่อน +2

    ഓഹ് എന്റെ പൊന്നു ചേച്ചി സൂപ്പർ ആയി. സങ്കടം തോന്നുന്നു

  • @jyothisusanbibi9458
    @jyothisusanbibi9458 23 วันที่ผ่านมา

    I don't know why I had a teary eye in the end, this made my day ❤

  • @sanusaranya3567
    @sanusaranya3567 24 วันที่ผ่านมา

    ♥️♥️🥰🥰🌹🌹

  • @amalalinu1149
    @amalalinu1149 24 วันที่ผ่านมา

    Nice😊

  • @jinnyjoseph90jinny49
    @jinnyjoseph90jinny49 27 วันที่ผ่านมา +1

    Powliiii.......enthoru theme anu...amboo oru Cinemayikekkulla vakuppu undu kto.. ponnu chechy

    • @PonnuAnnamanu
      @PonnuAnnamanu  25 วันที่ผ่านมา

      Thank you so much 🥰 dear😍🙏🏻

  • @sreenivasanr2342
    @sreenivasanr2342 18 วันที่ผ่านมา

    👌

  • @Resilient786
    @Resilient786 24 วันที่ผ่านมา

    Soooper😂😂😂😂😂👏👏👏

  • @wonderfulshorts10
    @wonderfulshorts10 18 วันที่ผ่านมา +1

    Nice 🎉🎉

  • @arshikasmohan158
    @arshikasmohan158 29 วันที่ผ่านมา +1

    🥰🥰

  • @geetharajesh6950
    @geetharajesh6950 4 วันที่ผ่านมา +1

    Njan 90 il 276 mark vangi...pazhaya ormakalilekku kondupoyathinu Thanks❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  3 วันที่ผ่านมา

      😊എനിക്കും സന്തോഷം ❤

  • @neethujerin4676
    @neethujerin4676 หลายเดือนก่อน +1

    👍👍👍❤❤❤

  • @pksanupramesh178
    @pksanupramesh178 21 วันที่ผ่านมา +2

    ഞാൻ 57. ഇതു കൊണ്ടൊന്നും പേടി വേണ്ട. പ്രീഡിഗ്രി fail and വൺ. Degree fail and won. Then competitive exams. Joined in സെൻട്രൽ സർവീസ് at the age 23.👌

    • @PonnuAnnamanu
      @PonnuAnnamanu  19 วันที่ผ่านมา

      Wow❤ അടിപൊളി 😍❤

    • @pksanupramesh178
      @pksanupramesh178 19 วันที่ผ่านมา

      🙏😄

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 19 วันที่ผ่านมา +1

    ഞാൻ SSLC പാസ് ആകില്ലെന്ന് 100% അറിയാവുന്ന കൊണ്ട് പരീക്ഷ കഴിഞ്ഞ ഉടനെ കൂലിപ്പണിക്ക് ഇറങ്ങി. റസൽറ്റ് നോക്കാൻ ഒന്നും പോയില്ല.സർട്ടിഫിക്കറ്റ് വിതരണം ചെയ്തു തുടങ്ങിയപ്പോൾ സ്കൂളിൽ പോയി.ഞാൻ സർട്ടിഫിക്കറ്റ് തുറന്ന് നോക്കാതെ കവറോടെ വീട്ടിൽ വച്ചു. അനിയത്തി പറഞ്ഞു ഞാൻ ജയിച്ചെന്ന്. അങ്ങനെ 216 മാർക്കിന് ഞാനും ജയിച്ചേ.😂😂

  • @RejoiceVisuals
    @RejoiceVisuals หลายเดือนก่อน +1

    210 marks result vannu ennu ketapol ulla aa scene... santhosham kondu kannu niranju😊😊...Keep going with more videos.

    • @PonnuAnnamanu
      @PonnuAnnamanu  หลายเดือนก่อน

      😍Thank you so much 🥰 😎🥰💕😍

  • @malininairs4876
    @malininairs4876 หลายเดือนก่อน

    👍👍👍🥰🥰👌👌

  • @faseelapadeekuth5300
    @faseelapadeekuth5300 19 วันที่ผ่านมา

    Super😂❤❤

  • @raphymapranidavis589
    @raphymapranidavis589 8 วันที่ผ่านมา +1

    1976 ബാച്ച്. ആദ്യമായി ഗ്രൂപ്പ്‌ സമ്പ്രദായം വന്ന വർഷം. അഞ്ചാംക്ലാസ് മുതൽ syllabus മാറ്റം. എല്ലാം മലയാളീകരിച്ചുള്ള മാറ്റം. അധ്യാപകർക്ക്‌ പോലും കാര്യങ്ങൾ പഠിച്ചെടുക്കാൻ പ്രയാസം. അവർ നന്നായി പഠിച്ചതിന് ശേഷം വേണമായിരുന്നു ഞങ്ങളെ പഠിപ്പിക്കാൻ.
    പഠിക്കാൻ നിർബന്ധിക്കുന്ന ഏർപ്പാടൊന്നും വീട്ടിൽ ഇല്ല.10 മക്കളിൽ അവസാനത്തെ ആളാണ് ഞാൻ. ആവശ്യത്തിന് പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ ഒന്നും കിട്ടാറില്ല.
    അടിയന്തിരാവസ്‌ഥ ആയിരുന്നത്കൊണ്ട് സമരം ഉണ്ടായിരുന്നില്ല.അധ്യാപകർക്ക്‌ നല്ല രീതിയിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. സർക്കാർ സ്കൂളിലായിരുന്നു പഠനം.
    ദൈവാനുഗ്രഹം കൂടി ചേർന്നപ്പോൾ 600 ൽ 300 മാർക്ക്‌ നേടി വിജയം.
    ഹൈസ്കൂളിൽ ഗണിതാധ്യാപകൻ ആയി. പിന്നെ പ്രധാന അധ്യാപകനായി വിരമിച്ചു.
    എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും പരമാവധി ആസ്വദിച്ചു തന്നെയായിരുന്നു സ്കൂൾ കാലഘട്ടം കടന്ന് പോയത്. രക്ഷിതാക്കൾക്ക്‌ കൂടുതൽ ഉത്ക്കണ്ട ഉണ്ടാകാതിരുന്നത് അനുഗ്രഹമാണ്.
    ഇന്ന് കുട്ടികളുടെ പഠനകാര്യത്തിൽ അമിതമായ ഉത്ക്കണ്ടയാണ് രക്ഷിതാക്കൾ കാണിക്കുന്നത്.
    എന്റെ സ്കൂൾ ജീവിതകാലം എത്ര സുന്ദരമായിരുന്നു.
    അക്കാലത്തെ ഓർമപ്പെടുത്തിയതിന് നന്ദി.

    • @PonnuAnnamanu
      @PonnuAnnamanu  3 วันที่ผ่านมา

      Thank you so much 🥰 Sir 😊🙏🏻
      വർഷങ്ങൾക്ക് മുൻപ് ഉള്ള അനുഭവങ്ങൾ പങ്കുവെച്ചതിനു 😊🙏🏻

  • @prasanthks7174
    @prasanthks7174 หลายเดือนก่อน

    Super

  • @anusrees6634
    @anusrees6634 หลายเดือนก่อน

    Antu resama ee videos okke .real life, original superb

  • @mzentertainment641
    @mzentertainment641 หลายเดือนก่อน +1

    We are 210 .
    Nostalgia

  • @anandarvin7988
    @anandarvin7988 หลายเดือนก่อน +1

    ❤❤🙏👏👌💯