'ദേശാഭിമാനിയേക്കാള്‍ രൂക്ഷമായി ഹര്‍ത്താലിനെ വിമര്‍ശിച്ച ചന്ദ്രിക, ലീഗിന് അഭിനന്ദനം' | A Jayashankar

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2022
  • 'സിറാജിന്‍റേത് ഉയിഗൂര്‍ മുസ്ലിംങ്ങളുടെ കഷ്ടപ്പാട്, സുപ്രഭാതത്തിൽ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, അക്രമത്തെ കുറിച്ച് പറയാത്ത മാധ്യമം മുഖപ്രസംഗം..ദേശാഭിമാനിയേക്കാള്‍ രൂക്ഷമായി ഹര്‍ത്താലിനെ വിമര്‍ശിച്ചത് ചന്ദ്രിക'; ലീഗിന് അഭിനന്ദനമെന്ന് ജയശങ്കര്‍
    Adv A Jayashankar about PFI hartal.
    #PFI #Hartal #PFIHartal #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 405

  • @jithin123451
    @jithin123451 ปีที่แล้ว +52

    മികച്ച രാഷ്ട്രീയ ബോധം ഉള്ള പാർട്ടി ആണ് ലീഗ്...അവർ ഒരു അനിവാര്യത ആണ് ഇന്ത്യയിൽ... Respect..

  • @kwt-sw3zt
    @kwt-sw3zt ปีที่แล้ว +201

    ജയ ശങ്കർ സർ പറഞ്ഞത് വളരെ ശരിയാണ്.

  • @shajanshajan1337
    @shajanshajan1337 ปีที่แล้ว +214

    അഭിനന്ദനീയം .. ജയശങ്കർ - ചേട്ടാ...

  • @jinshadvlogs3665
    @jinshadvlogs3665 ปีที่แล้ว +113

    ഞാൻ മുസ്ലിം ലീഗ് കാരൻ ആണ് ഇത്തരം ടീവ്ര വാദികൾ ഉള്ളടത്തോളം പൊതു സമൂഹ ത്തിന്റെ പിന്തുണ മുസ്ലിം സമൂഹത്തിനു കിട്ടില്ല. മുസ്ലിംലീഗ് പോലു ള്ള സംഘടനകൾ ഉള്ളത് കൊണ്ടാണ് ഈ ജയശ്ങ്കർ സാറടക്കം മുസ്ലിം സമൂഹത്തിനു ഒരു പ്രശ്നം വരുമ്പോൾ കൂടെ നില്കുന്നത് അതു ഇല്ലാതെ ആക്കും ഈ pfi പോലുള്ള ടീവ്ര വാദി കൾ ഇ വർ ടീവ്ര വാദികൾ അല്ല ഭീകര വാദികൾ ആണ്

    • @Littleloveforeverytime
      @Littleloveforeverytime ปีที่แล้ว +4

      അത് സത്യം ആണ് സുഹൃത്തേ.. നിങ്ങൾ തന്നെ തിരിച്ചറിയുക.. ഇവർ നിങ്ങളെ പോലുള്ള നല്ല ആൾക്കാരെ കൂടി ചീത്ത പറയിപ്പിക്കുകയാണ് 😤

    • @midlajk7245
      @midlajk7245 ปีที่แล้ว

      Allenki jayshankarine kandittalle ivide muslimkal jeevikkunnath

    • @kanjisvlog4920
      @kanjisvlog4920 ปีที่แล้ว +1

      അതെ ഇഈ തീവ്രവാദ പ്രവർത്തനങ്ങൾ കാരണം നിങ്ങളുടെ മതത്തിനോട് തന്നെ പൊതുജനങ്ങൾക്ക് ഇഷ്ടക്കേട് ഉണ്ടാകും..

    • @indifferent_chimney
      @indifferent_chimney ปีที่แล้ว

      സഹോദരനോട് ഒരുപാട് ഇഷ്ടം..🥰

    • @sideeqsidee7112
      @sideeqsidee7112 ปีที่แล้ว

      @@midlajk7245 😁😁😁

  • @sreelal3424
    @sreelal3424 ปีที่แล้ว +156

    ജയ് ശങ്കർ സാർ പറയുന്ന കാര്യങ്ങളെല്ലാം വളരെ വളരെ ശരിയാണ്

  • @gopinathant7036
    @gopinathant7036 ปีที่แล้ว +15

    ജയശങ്കർ സാർ...... കുറച്ചു വാക്കുകൾ അതും ഗംഭീരമായി അർത്ഥവത്തായി 👍👍👍👍

  • @Jo-rk4fz
    @Jo-rk4fz ปีที่แล้ว +166

    Bjp യെ ഒരിക്കലും സപ്പോർട്ട് ചെയ്തിട്ടില്ല പക്ഷെ തീവ്രവാദികളെ തുരത്താൻ അവർ തന്നെ അധികാരത്തിൽ വേണെമെന്ന് ഇപ്പോൾ മനസിലായി 👍

    • @kurupath7775
      @kurupath7775 ปีที่แล้ว +1

      Pfi yude 2047 plan onu nokiyal madthi . Avarude swpanm . Pine oru yathartha india karanum vere oru partikum vote kodukoola . Bjp eku thane vote.

    • @mk-zb1pm
      @mk-zb1pm ปีที่แล้ว +5

      I was a communist supporter untill these started in kerala

    • @shancvn8433
      @shancvn8433 ปีที่แล้ว +4

      Athee pole India Africa akkanuu BJP thane vennamm

    • @human3987
      @human3987 ปีที่แล้ว

      അത് തന്നെ അല്ലെ support 😇

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Yes.

  • @bineshv7659
    @bineshv7659 ปีที่แล้ว +452

    എന്ത് പറഞ്ഞാലും ലീഗ് മറ്റു പാർട്ട്യേക്കാൾ ഭേദമാണ് കേരളത്തിൽ

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +33

      ഭേദം അല്ല,മികച്ചത്..💚💚

    • @zb2975
      @zb2975 ปีที่แล้ว +5

      True

    • @muhammedparamba
      @muhammedparamba ปีที่แล้ว +2

      Tnks bro 😎🥰❤

    • @jsmidi
      @jsmidi ปีที่แล้ว +1

      ചേർമൻ ലീഗ്

    • @asawanthnandhu5044
      @asawanthnandhu5044 ปีที่แล้ว +2

      super shankar sar

  • @kainadys
    @kainadys ปีที่แล้ว +61

    Adv Jayasankar's view is perfect....👍

  • @princeraja7594
    @princeraja7594 ปีที่แล้ว +197

    പിണറായി ആണ് പോപ്പുലർ ഫ്രോണ്ടിന്റെ ഐശ്വര്യം നാട് കുട്ടിച്ചോറാകുന്നതിൽ ഒരു പ്രശ്നവും ഇല്ല ഞമ്മക്ക് വോട്ട് കിട്ടിയാൽ മതി

    • @magicframes11
      @magicframes11 ปีที่แล้ว +6

      അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. സുടാപ്പി മരുമോൻ സീൻ ആകും

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว +1

      @@magicframes11 പിന്നെ നീ പറഞ്ഞ മരുമോൻ ബിജെപി നേതാവ് സുബ്രമന്ന്യ സ്വാമിയുടെ മരുമകൾ ആര് നെഹ്‌റുവിന്റെ മരുമകൻ ആര് എന്തിന് ബിജെപി യുടെ വൈസ് പ്രസിഡണ്ട്‌ അബ്ദുള്ള കുട്ടി ആര് അപ്പോൾ ബിജെപിയുടെ വൈസ് പ്രസിഡണ്ട്‌ തന്നെ വിശ്വാസവും മുസ്ലിം താല്പര്യവും കാണിക്കുന്ന അബ്ദുള്ള കുട്ടി പിന്നെ റിയാസും പിണറായിയും മതം ചവച്ചു തിന്നാത്തതവർ

    • @magicframes11
      @magicframes11 ปีที่แล้ว

      @@basheermanayath5104 ആ ഊളകൾ കാരണം തന്നെയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.... ഇവിടെ മാത്രം ഹർത്താൽ, ഇവിടെ അക്രമം... കഴിയുന്നില്ലെങ്കിൽ ചെര്ക്കാൻ പോവാൻ പറ മുഖ്യനോട്....

    • @pje1976
      @pje1976 ปีที่แล้ว

      @@basheermanayath5104 pfi terror sympathizer spotted.

    • @princeraja7594
      @princeraja7594 ปีที่แล้ว

      @@basheermanayath5104ബിജെപി വിശ്വാസത്തിന് എതിരല്ലല്ലോ കോയ തനിക്ക് അവിടെ തെറ്റി. മുസ്‌ലിം ഭൂരിപക്ഷ മേഖലയിലും ബിജെപി ജയിക്കുന്നത് അവർ വികസനം ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. അല്ലാതെ മതവും കെട്ടിപിടിച്ചു കൊണ്ടിരുന്നത് ജീവിതത്തിൽ ഒന്നും കിട്ടില്ല.

  • @zzzzwwbaze1464
    @zzzzwwbaze1464 ปีที่แล้ว +73

    😜മുത്തു ചിപ്പി വരെ സമരത്തെ എതിർത്തു എഴുതി 😂😂😂😂 സിറാജ് പത്രം ചൈനയിൽ കിടന്നു മോങ്ങുന്ന മുസ്ലിം സ്നേഹം കാട്ടി

  • @ishamkallai6762
    @ishamkallai6762 ปีที่แล้ว +51

    ലീഗ് എന്നും വർഗീയതക്ക് എതിരാണ്..

    • @Littleloveforeverytime
      @Littleloveforeverytime ปีที่แล้ว +2

      ഓക്കേ പക്ഷെ ഇതിനെ എതിർത്തു ആരും വരുന്നത് കണ്ടിട്ടില്ല

    • @vivarevolution3527
      @vivarevolution3527 ปีที่แล้ว

      ബാക്കിയുള്ളവരുടെ വർഗ്ഗീയത മാത്രം മോശം ഞമ്മന്റെ വർഗ്ഗീയത നല്ലതും
      മദ്രാസ ബുദ്ധി

    • @ishamkallai6762
      @ishamkallai6762 ปีที่แล้ว

      @@vivarevolution3527 nalla അസ്സൽ വർഗീയവാദി

    • @ishamkallai6762
      @ishamkallai6762 ปีที่แล้ว

      @@Littleloveforeverytime ഇവരെ enna എതിർക്കാത്തത്....ഇതിനും എതിർത്തിട്ടുണ്ട്

  • @bavapbava4637
    @bavapbava4637 ปีที่แล้ว +117

    ആരുടെ മുമ്പിലും പണയം വെക്കാത്ത നട്ടെല്ലുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്💚💪

    • @best6429
      @best6429 ปีที่แล้ว +6

      അയ്യേ 😄

    • @Littleloveforeverytime
      @Littleloveforeverytime ปีที่แล้ว

      ഇത് മുസ്ലിം ലീഗ് നെ കുറിച് അല്ലല്ലോ പറയുന്നേ... പാവപ്പെട്ട മുസ്ലിം ജനങ്ങളെ കൂടെ പറഞ്ഞു നാട്ടിൽ കലഹം ഉണ്ടാക്കാൻ നോക്കുന്ന പോപ്പുലർ ഫ്രണ്ട് നാറികളെ കുറിച്ച് ആണ്

    • @sainulabideen7129
      @sainulabideen7129 ปีที่แล้ว +2

      Kurach kazinjaal ariyaaam

    • @midlajk7245
      @midlajk7245 ปีที่แล้ว +1

      Lemon water biriyani enniva kodukkin

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว

      Pathirathri thalayil munditt sdpi umayi dharana indakkiya kunjaappa ano nattellullavan..onnu podey

  • @afsalmarjan2764
    @afsalmarjan2764 ปีที่แล้ว +33

    ജയശങ്കർ സാർ പറഞ്ഞത് 100% 👍👍

  • @realstorykerala
    @realstorykerala ปีที่แล้ว +59

    മുസ്‌ലിം ലീഗ് ദേശ സ്നേഹം ഉള്ളവർ ആണ്

    • @vivarevolution3527
      @vivarevolution3527 ปีที่แล้ว

      എന്ന് മദ്രാസ മണ്ടൻമാർ വിശ്വസിക്കും

  • @vishpatel802
    @vishpatel802 ปีที่แล้ว +120

    പിണറായിയുടെ തണലിൽ പോപ്പുലർ ഫ്രണ്ട് തഴച്ചു വളർന്നു. വോട്ട് ബാങ്കിന്റെ പേരിൽ PF ന്റെയും SDPI യുടെയും വിധ്വംസക പ്രവർത്തനങ്ങൾ കണ്ടില്ലെന്നു വച്ചു. മരുമോൻ വന്നതിനു ശേഷം ഈ ഭീകരർ പോലീസ് ഭരണം ഏറ്റെടുത്തു.

    • @mahesh_bpV
      @mahesh_bpV ปีที่แล้ว +3

      നല്ല നിരീക്ഷണം.. നീ തന്നെ അടുത്ത advt ജയസങ്കരൻ.

    • @user-zc7eo3yo4e
      @user-zc7eo3yo4e ปีที่แล้ว

      @@mahesh_bpV 🤣

    • @aliep771
      @aliep771 ปีที่แล้ว

      മുസ്ലിം ലീഗ് എന്നും തീവ്ര വാദത്തിന് എതിരെ പോരടിയപാർട്ടിയാണ്

  • @Anil-fg6qh
    @Anil-fg6qh ปีที่แล้ว +21

    അഡ്വ: ജയശങ്കർ പറഞ്ഞത് വളരെ ശരിയാണ് കേരളത്തിൽ അടുത്ത കാലത്തെങ്ങും കാണാത്ത വിധത്തിലുള്ള അക്രമം നടത്തിയ ഈ ഒരു ചെറിയ വിഭാഗത്തെയും അവരുടെ പ്രവർത്തികളെയും ആശയങ്ങളും തള്ളി പറയുവാൻ കേരളത്തിലെ മുസ്ലീം സമുദായത്തിലെ നേതാക്കൾക്ക് കഴിയുന്നില്ല എന്നത് വളരെ ആശങ്കയോടെയാണ് കേരളത്തിലെ ജനസമുഹം കാണുന്നത് ജയശങ്കർ പറഞ്ഞതുപോലെ ഇത് സ്വയം കുഴി തോണ്ടലാണ്

  • @afsalazz9078
    @afsalazz9078 ปีที่แล้ว +22

    ചന്ദ്രിക 🥰

  • @vasuvlm6421
    @vasuvlm6421 ปีที่แล้ว +7

    ജയശങ്കർ സർ പറഞ്ഞത് 100% ശെരി

  • @sukusthings8221
    @sukusthings8221 ปีที่แล้ว +29

    NIA വന്നാലേ PFI -SDPI പ്രവർത്തകരോട് കലാപാഹ്വാനം നടത്തി മുങ്ങിയ സംസ്ഥാന നേതാക്കളെ പിടികിട്ടു....😡😡

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 ปีที่แล้ว +32

    ജയശങ്കർ 👍👍👍

  • @sideequechonari
    @sideequechonari ปีที่แล้ว +80

    ലീഗിനെ ശക്തിപ്പെടുത്തുക... തറവാടികളാണ് അവർ

    • @navaneeth1664
      @navaneeth1664 ปีที่แล้ว

      ലീഗ് നെ നശിപ്പിക്കാൻ സിപിഎം സുഡാപ്പികളിലൂടെ ശ്രമിച്ചതാണ് കേരളത്തിലെ യാഥാർത്ത പ്രശ്നം👍🏻.. അതിനു സിപിഎം sdpi pfi യെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നു

    • @abdulazeeb862
      @abdulazeeb862 ปีที่แล้ว

      Chirippikkalle muthee

    • @navaneeth1664
      @navaneeth1664 ปีที่แล้ว +8

      @@abdulazeeb862 എന്താണ്‌ തനിക് ഇത്ര ചിരിക്കാൻ മാത്രം, ലീഗിൽ ഉള്ളവർ ഓക്കേ നല്ല തറവാടികലും പാരമ്പര്യം ഉള്ളവരും തന്നെ ആണ്, അതിലുപരി വിദ്യാഭ്യാസം ഉള്ളവരും ആണ്

  • @vishnukg7252
    @vishnukg7252 ปีที่แล้ว +8

    👍👍👍നല്ല അഭിപ്രായം...

  • @user-ms4ok4wi7y
    @user-ms4ok4wi7y ปีที่แล้ว +65

    എന്റെ പാർട്ടി എന്റെ അഭിമാനം ജയ് മുസ്‌ലിം ലീഗ് 💚💪🏻

  • @satheeshn1703
    @satheeshn1703 ปีที่แล้ว +9

    Mr Jaishankar sir Salute sir,

  • @sahadpk5033
    @sahadpk5033 ปีที่แล้ว +11

    കൃത്യമായ നിരീക്ഷണം 💯
    ലീഗ് 💚

  • @bineeshk.b5368
    @bineeshk.b5368 ปีที่แล้ว +8

    Jayasankar sir super ❤❤❤

  • @Ratish6655
    @Ratish6655 ปีที่แล้ว +43

    ജയശങ്കർ ...സൂപ്പർ

  • @AnilKumar-vl6qx
    @AnilKumar-vl6qx ปีที่แล้ว +22

    Super Mr. jayashankarji

  • @praveenkkanakkath6717
    @praveenkkanakkath6717 ปีที่แล้ว +3

    Salute sir ....LOVE jayasankar

  • @praveenkkpraveenkk978
    @praveenkkpraveenkk978 ปีที่แล้ว +1

    അങ്ങനെ തന്നെ.... സാർ പറഞ്ഞു തു.. തന്നെ എന്റെ അഭിപ്രായം... 👍

  • @ashkarashkarali4730
    @ashkarashkarali4730 ปีที่แล้ว

    ഇതു ഒരു തുടക്കം മാത്രമാണ് ശ്രദ്ധിക്കുക..............ജനങ്ങൾ തമ്മിൽ തല്ലു കൂടരുത് എല്ലാവരും ഒന്നാവുക

  • @sadasadavava1384
    @sadasadavava1384 ปีที่แล้ว +55

    Super ജയശങ്കർ ..ശരിയാണ് ..കളിക്കുന്നത് മൻമോഹൻ സിംഗ് അല്ലെങ്കിൽ ak ആൻ്റണി അല്ലെങ്കിൽ പിണറായിയുട കൂടെ അല്ല ...നട്ടെല്ല് ഉള്ള മോദി അമിത്ഷാ ടീമും ആയി ആണ് ..ഇവൻ്റെ ഒക്കെ കുടുംബം കുട്ടിച്ചോറു ആവും അത്രേയുള്ളൂ

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +7

    നമിച്ചു..വക്കീലേ 👍

  • @laljibalan9263
    @laljibalan9263 ปีที่แล้ว +1

    what a exact observation of mr.jayasankar...

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว +6

    ജയശങ്കർ 🔥🔥🔥

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 ปีที่แล้ว +1

    മുസ്ലിം ലീഗ്ഗ് ദീശിയ്ക് കൂടെ നില്കുന്നു..ജയശങ്കർ സർ പറയുന്നത് എത്ര ശരിയാണ്.

  • @johnsonjohnson7964
    @johnsonjohnson7964 ปีที่แล้ว

    സാധാരണ. ജനങ്ങൾ. പ്രതികരണം. കേൾക്കണം

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +35

    "ഇതെല്ലാം ജൂതന്മാരുടെ കളിയാണ്. അൽ-ഭഗം വെന്തില്ല യാ തള്ള ഫക്കാം 😢😢😢😢😢😢😢😢😢😢😢

    • @KSJohn-bx5mg
      @KSJohn-bx5mg ปีที่แล้ว +3

      What the Jews did in this case?

    • @jishnuskrishnan1152
      @jishnuskrishnan1152 ปีที่แล้ว +4

      ചേട്ടാ ട്രോളിയത

    • @kurupath7775
      @kurupath7775 ปีที่แล้ว +1

      @@KSJohn-bx5mg troll anu man😂

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +5

    Vakkeele 👏👏💐💐🙏

  • @rajeshpanicker5658
    @rajeshpanicker5658 ปีที่แล้ว +2

    ജയശങ്കർ സർ സൂപ്പർ❤❤❤

  • @tejasvirahul239
    @tejasvirahul239 ปีที่แล้ว +20

    Psc വഴി കിട്ടുന്ന പന്ത്രൻ്റ് ശതമാനം സംവരണം വിട്ട് കളഞ്ഞിട്ടു വേണം ഇതൊക്കെ ചെയ്യാൻ എന്നാണ് എൻ്റെ ഒരിത്

  • @vijithviswa9832
    @vijithviswa9832 ปีที่แล้ว +2

    കഴിഞ്ഞ 6 വർഷം ആയി മുസ്ലിം ലീഗ് ഒരു ഹർത്താൽ നടത്തിയത് പോലും ഓർമ ഇല്ല 👍🏻

  • @aniraja3640
    @aniraja3640 ปีที่แล้ว +4

    ബിഗ് സല്യൂട്ട് ഇന്ത്യ ബിഗ് സല്യൂട്ട് മോദി ജി

  • @muhammedrafi653
    @muhammedrafi653 ปีที่แล้ว +22

    ചന്ദ്രിക 💚

    • @itsme1938
      @itsme1938 ปีที่แล้ว

      കള്ളപ്പണം വെളുപ്പിക്കുന്ന പത്രം💚

  • @tihortik3794
    @tihortik3794 ปีที่แล้ว +4

    Advocate Jayasankar ❤

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +15

    വക്കീൽ സൂപ്പറാ 😜

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว +11

    സൂപ്പർ സർ 👍

  • @vishnus104
    @vishnus104 ปีที่แล้ว

    ജയശങ്കർ അഭിപ്രായം പറയുമ്പോൾ വിനു വളരെ അസ്വസ്ഥനായി ഇരിക്കുന്നു.

  • @akhilp2384
    @akhilp2384 ปีที่แล้ว +4

    ഈ മനുഷ്യന്‍ poliyaanu

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +4

    👏👏💐💐

  • @amit4infinity
    @amit4infinity ปีที่แล้ว +1

    Amboo vakkilu puliyanu 👏👏👏💪

  • @subeerch5113
    @subeerch5113 ปีที่แล้ว +9

    Leage super anu eppozum nilapadil mattamilla🤝

  • @abhijithunniunni7968
    @abhijithunniunni7968 ปีที่แล้ว +1

    Jayashankar ettn🔥🔥

  • @jinsons7809
    @jinsons7809 ปีที่แล้ว +10

    👍👍👍👍

  • @deshadana_kili_6629
    @deshadana_kili_6629 ปีที่แล้ว +1

    Super 👍
    Sulute you sir
    🇮🇳

  • @ant706
    @ant706 ปีที่แล้ว

    Jaishankar sir stand always crct

  • @GhostProtocol007
    @GhostProtocol007 ปีที่แล้ว +6

    💚💚

  • @mmmichael2299
    @mmmichael2299 ปีที่แล้ว +7

    Big salute to I U M L

  • @user-vc7tq5yz5h
    @user-vc7tq5yz5h ปีที่แล้ว

    സിറാജിനും സുപ്രഭാതത്തിനും ഹർത്താലിനെ കുറിച്ച് നല്ല ധാരണയുണ്ട് വക്കീൽ സാറെ. അതൊരു ആനക്കാര്യമായി ചർച്ച ചെയ്യുന്ന നിങ്ങൾ മുന്നണി പാർട്ടികൾ ഒച്ചയിട്ട് കരച്ചാൽ ഹർത്താൽ നടത്തുമ്പോൾ മിണ്ടാറില്ലല്ലൊ

  • @user-st8mc4ti1q
    @user-st8mc4ti1q ปีที่แล้ว +7

    ചന്ദ്രിക എന്ന പത്രമുണ്ടെന്ന് ഇപ്പോൾ അറിയുന്നു. ചന്ദ്രിക soap എന്ന് ധാരാളം കേട്ടിട്ടുണ്ട്😂😂😂

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว

    Very good 👍🏿💙💙 SR

  • @gyprotech7703
    @gyprotech7703 ปีที่แล้ว +1

    സിപിഎം ആണ് ഇവറ്റകൾക്ക് കൂട്ട് ഇന്നലെ മുഖ്യൻ പറഞ്ഞത് കേട്ടില്ലേ അവരെ വേട്ടയാടുന്നു എന്ന് തോന്നരുത് എന്ന് എന്തൊരു തോൽവി ആണ് ഇ കിഴങ്ങു കേരളം നെട്ടെല്ല് ഉള്ള യോഗിയെ പോലെ ആരേലും വരണം 🙏🏻🙏🏻🙏🏻🙏🏻

  • @nizarakt786
    @nizarakt786 ปีที่แล้ว +7

    വക്കീല്‍ സാറേ! എല്ലാ സുന്നി പണ്ഡിതരും പണ്ട്‌ മുതലേ ആ സംഘടനയെ രൂക്ഷമായ ഭാഷയിൽ എതിര്‍ക്കുന്നുണ്ട്, ഇപ്പോഴും എതിര്‍ക്കുന്നു, ഈ പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോള്‍ പോലും എതിര്‍ത്തു സംസാരിക്കുന്നുണ്ട്, സാറു അത് മനപ്പൂര്‍വ്വം കാണാത്തത് ആണോ എന്നറിയില്ല, പത്രത്തിൽ വന്നോ, വന്നില്ലയോ എന്നല്ല. പറയേണ്ടത് പറയേണ്ട സമയത്ത് കൃത്യമായി സുന്നി പണ്ഡിതര്‍ പറയാറുണ്ട്.

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว

    വന്ദേമാതരം

  • @saiju-ls5hx
    @saiju-ls5hx ปีที่แล้ว +2

    Advacate ജയ്ശങ്കർ..... താങ്കളുടെ മുസ്ലിം വിരോധം... Great... ആർക്കും മനസ്സിലാകുന്നില്ല.... പൂച്ച പാല് കുടിക്കുന്നത് പോലെ

  • @shijuallahrakha4233
    @shijuallahrakha4233 ปีที่แล้ว +3

    3:42🔥🔥🔥🔥🔥

  • @mubashirak9266
    @mubashirak9266 ปีที่แล้ว +12

    UDF.... ❤

  • @renjithrenju9383
    @renjithrenju9383 ปีที่แล้ว +5

    ഇന്ത്യയിൽ ഇത്രയും ദേശദ്രോഹികളാ

  • @freemanfree7523
    @freemanfree7523 ปีที่แล้ว +1

    വേണ്ടേ വേണ്ടേ 🙏🏼🙏🏼

  • @mrjithinpj5782
    @mrjithinpj5782 ปีที่แล้ว

    Full vido ?

  • @vineethv7187
    @vineethv7187 ปีที่แล้ว +4

    ഇനി പാർട്ടി നോക്കാതെ ജാതി നോക്കി പ്രവർത്തിക്കണ്ട ഗതി ഇവന്മാര് ഉണ്ടാക്കും

  • @josejoseph7896
    @josejoseph7896 ปีที่แล้ว

    Jayasankar said it right

  • @qrrr2757
    @qrrr2757 ปีที่แล้ว +2

    ജയശങ്കർ🔥

  • @renjiths.9672
    @renjiths.9672 ปีที่แล้ว +1

    മുസ്ലീം ലീഗ് ഇനിയും ശക്തി പെടണം കേരള ത്തിൽ

  • @JJ-ej2re
    @JJ-ej2re ปีที่แล้ว +1

    I support Jayashankar sir
    But don't let any religious party grow. People should be able to think and decide freely. Not just one, all religious

  • @chanduputhichal176
    @chanduputhichal176 ปีที่แล้ว +7

    Jai hind💯💯💯💯

  • @shafeeqanakkachery2353
    @shafeeqanakkachery2353 ปีที่แล้ว +2

    💚💚💚

  • @ashokprabhu422
    @ashokprabhu422 ปีที่แล้ว +4

    Well said adv jayshanker sir

  • @mohanparat9830
    @mohanparat9830 ปีที่แล้ว +1

    Distance between PFI and CPM is narrowing.

  • @natividadkrishnan6441
    @natividadkrishnan6441 ปีที่แล้ว

    Sir Jaishanker is right

  • @GaneshTiruppur7221
    @GaneshTiruppur7221 ปีที่แล้ว +1

    Nice speech

  • @SIMS777
    @SIMS777 ปีที่แล้ว +21

    മുസ്ലിം ലീഗ് ഇഷ്ട്ടം 💚💚

  • @seasme
    @seasme ปีที่แล้ว +1

    K
    Jayashankar oru future sankuni akaanulla chance und

  • @sreejith8256
    @sreejith8256 ปีที่แล้ว

    Jayasankar 💯💯💯💯

  • @askarpp6486
    @askarpp6486 ปีที่แล้ว +8

    IUML level vereyanu makalle💚💚💚💚💚💚💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍

    • @vishnuprakash2688
      @vishnuprakash2688 ปีที่แล้ว +1

      മുസ്ലിംലീഗ് നീതിരായി പലകാര്യത്തിലും ഏതിർപ്പ് ഉണ്ടെങ്കിലും ഈക്കാര്യത്തിൽ ലീഗിന് അഭിനന്ദനം അർഹിക്കുന്നു കാരണം ഹർത്താലിൽ താക്ബീർ വിളിച്ചാണ് അവർ ആക്രമണം അഴിച്ചു വിട്ടത് ഒരു സാധാരണകാരൻ ഇതുകാണുമ്പോൾ വിചാരിക്കുന്നത് മുസ്ലിങ്ങൾ എല്ലാം ക്രിമിനൽ ആണ് എന്നാണ് ആ ധാരണ മുസ്ലിംലീഗിന് തിരുത്താൻ സാധിച്ചു

  • @bijusi9432
    @bijusi9432 ปีที่แล้ว +2

    👍👍👍👍👍

  • @bahuleyanayyode474
    @bahuleyanayyode474 ปีที่แล้ว

    Jaishankar nailed it.

  • @lishalisha1174
    @lishalisha1174 ปีที่แล้ว

    👏

  • @mashoodkerala247
    @mashoodkerala247 ปีที่แล้ว

    ശങ്കർ പറഞ്ഞത്
    സത്യം

  • @mambrarenjith25
    @mambrarenjith25 ปีที่แล้ว +1

    ഒറ്റപെടുകയാണ് എന്നു മനസിലായി

  • @NNP1952
    @NNP1952 ปีที่แล้ว +3

    അവർക്ക് പോപ്പുലർഫ്രണ്ട് കാർക്ക്എത്രയുംവേഗം മദ്യപ്പുഷഴയിൽ മുങ്ങിക്കുളിച്ച് ഹൂർലീങ്ങളെപുൽകാൻമോഹം.അല്ലാഹുആലം

  • @basilfaris1342
    @basilfaris1342 ปีที่แล้ว +1

    🔥💚

  • @devanandkatangot2931
    @devanandkatangot2931 ปีที่แล้ว +5

    നിങ്ങൾ ഇപ്പൊൾ സ്ഥിരമായി ആ ചുവന്ന ഷർട്ടിട്ട 'പച്ചക്കു റുക്കനെ" വിളിക്കുന്ന /തെന്തി നാ ? പിണറായിയേയും PFI യേയും ന്യായീകരിക്കാനോ ?

  • @parambinmukalgang6791
    @parambinmukalgang6791 ปีที่แล้ว +9

    മുസ്ലിം ലീഗ് 💕💕💕💕☪️

  • @SunilKumar-ud6jf
    @SunilKumar-ud6jf ปีที่แล้ว

    Super

  • @user-uo2ml1lo8e
    @user-uo2ml1lo8e ปีที่แล้ว

    വിനാശ കാലേ വിപരീത ബുദ്ധി...
    ചെന്ന് കേറിക്കൊടുക്കട്ടെ.. വടക്കേ ഇന്ത്യൻ ജയിൽ എങ്ങനുണ്ടന്ന് അനുഭവിച്ചറിയട്ടെ

  • @prasanths8647
    @prasanths8647 ปีที่แล้ว

    🔥

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว +1

    Jai Hind

  • @midhunkattungal4269
    @midhunkattungal4269 ปีที่แล้ว +3

    Kuzhiyude aazham
    Ath adipoli