2 M Subscribers Special Irumban Puli Achar |അമ്മയുടെ ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle | Ep:914

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 889

  • @paperandglue6140
    @paperandglue6140 4 ปีที่แล้ว +11

    "ബിളുമ്ബി" എന്നാണ്‌ കണ്ണൂരില്‍ പറയുക. പാചകത്തിൽ എല്ലാവരുടെയും ആദ്യ ഗുരു അമ്മമാരാണ്😘. 2 million subscribers recipe യില്‍ അമ്മയുടെ recipe share ചെയ്ത Veenechi ക്ക് big salute 👋.

  • @sheelaachu5313
    @sheelaachu5313 4 ปีที่แล้ว +50

    2മില്യൺ ആയതിന്റെ ഈ സന്തോഷ വേളയിൽ അമ്മക്ക് നൽകിയ ഈ സമ്മാനം തന്നെയല്ലേ ഏറ്റവും വിലപ്പെട്ട സമ്മാനം 🙌🙌👏👏👏👏👏👍

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +2

    ഇരുമ്പൻ പുളി അച്ചാർ വളരെ നന്നായി വീണാ .. 😊👏
    അതൊക്കെ ആ ചീനച്ചട്ടിയിൽ തന്നെ ഉണ്ടാക്കുമ്പോള് .. അമ്മയുടെ അടുക്കളയിൽ എത്തിയപ്പോലെ തോന്നും ല്ലേ ..ഈ സമയത്തു നാട്ടിൽ പോകുമ്പോൾ ഇതൊക്കെ മരത്തിൽ ഉണ്ടായി കിടക്കുന്നതു കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ്‌ .അപ്പോൾ ഇനിയും നാട്ടിലെ കുറേ കുറേ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു .. Take care 😊..

  • @Jikookminnie
    @Jikookminnie 3 ปีที่แล้ว +3

    ചേച്ചി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടം ആയി. Thanks for your recepie 💜💜💜💜💜💜💜

  • @FSP557
    @FSP557 4 ปีที่แล้ว +1

    സൂപ്പർ ഞാൻ ഇതിന്ടെ റെസിപ്പി തിരഞ്ഞു നോക്കുക യായിരുന്നു അപ്പോഴാണ് ഇത് കണ്ടത് ഇനി ഏതായാലും ഉണ്ടാക്കണം 👌👌👌👌

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +8

    നുള് പന്ജാര
    അത് ഇല്ലാതെ പറ്റൂല ❤
    സൂപ്പർ ചേച്ചി
    Behind scenes 🤩

  • @laligl1887
    @laligl1887 4 ปีที่แล้ว

    കൊല്ലം കാരൂടെ ഇലുമ്പി പുളി .പുളിഞ്ചിക്ക എന്നും ഇവിടെ പറയും.അച്ചാർ സൂപ്പർ.എന്റെ അമ്മയും ഉണ്ടാക്കുന്നത് കണ്ട് പഠിച്ച് ഞാനും ഉണ്ടാക്കും.പക്ഷേ ഞങൾ മൺചട്ടിയിൽ ആണ് അച്ചാർ ഉണ്ടാക്കുന്നത്.മാങ്ങ പോലെവെയിലത്ത് ഉണക്കി യിട്ടും അച്ചാർ ഉണ്ടാക്കാറുണ്ട്.

  • @sowmyaaneesh1080
    @sowmyaaneesh1080 2 ปีที่แล้ว

    വീണേച്ചി ഇരുബൻപുളി അച്ചാർ നോക്കാൻ വന്നതാണ്. പൂക്കുല ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ കുറെ നേരം മലർന്നു കിടന്ന് റെസ്റ്റ് എടുക്കണം ട്ടോ എന്നാലെ ഫലം കിട്ടു🥰🥰

  • @dhanyajayesh4398
    @dhanyajayesh4398 4 ปีที่แล้ว

    ചേച്ചി ഉണ്ടായി വരുന്നേ ഉള്ളൂ. ഉറപ്പായും ചേച്ചിടെ recipe anu ellam cheythu padikkunne. ഉറപ്പായും ഉണ്ടാക്കും. കഴിഞ്ഞ day ചേച്ചിടെ മട്ടൺ കറി ഉണ്ടാക്കി സൂപ്പർ thank u so much chechi😍😘

  • @malathim4198
    @malathim4198 4 ปีที่แล้ว

    ഇരുമ്പൻ പുളി ഇത്രയും ആകുന്നതിനു മുമ്പ് എടുത്ത് ഇതുപോലെ അച്ചാർ ഉണ്ടാക്കാറുണ്ട്. ഈ പുളി ഉണക്കിയെടുത്ത് അച്ചാർ ഉണ്ടാക്കിയാലും നല്ല രുചിയാണ്. ഞങ്ങൾ രണ്ടു രീതിയിലും ഉണ്ടാക്കാറുണ്ടു്.

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว

    Veena... കൊതിപ്പിക്കല്ലേ 😄😋😋.. ഏല്ലാ കൊല്ലവും നാട്ടിൽ പോയാൽ ഉമ്മച്ചി ഇതുകൊണ്ട് അച്ചാർ,ഉപ്പിലിട്ടത്, ഉണക്കിയത് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടാവും..എല്ലാം കൊണ്ടുവരാറുണ്ട്... കഴിഞ്ഞ കൊല്ലം നാട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല.. കൊറോണ എല്ലാം തകർത്തു 😔😢.. അച്ചാർ അടിപൊളി ആയിട്ടുണ്ട് 👌👌❤️❤️👍

  • @alienhunter3190
    @alienhunter3190 3 ปีที่แล้ว

    Chechyy.. Ee recipe njn 2 വട്ടം try cheythu.. Superhit aayirunu.. Ente in laws vare എന്നെ appreciate ചെയ്തു.. Fridge il, വെക്കേണ്ടി വന്നില്ല ചേച്ചി.. തീർന്നു...

  • @suhailathaj1060
    @suhailathaj1060 4 ปีที่แล้ว

    ചേച്ചിടെ റെസിപ്പി ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ് വളരെ നന്ദി, നാട്ടിൽ വന്നതല്ലേ അതിരെസം റെസിപ്പി ഒന്ന് ഇടാമോ പ്ലീസ് ചേച്ചി നല്ല ടിപ്സ് ഒക്കെ പറഞ്ഞു തരുമല്ലോ അത് വളരെ ഉപകാരം ആണ്

  • @reactingtofood2172
    @reactingtofood2172 4 ปีที่แล้ว +96

    പുളിഞ്ചിക്ക like adiku

  • @mrnike7740
    @mrnike7740 3 ปีที่แล้ว

    2kg ഇരുമ്പാമ്പുളി കിട്ടി ഉണ്ടാകാൻ അറിയാത്തതു കൊണ്ടേ. ചേച്ചിയുടെ video സഹായിച്ചത് കൊണ്ട് ഉണ്ടാക്കി നോക്കി അടിപൊളി👌😋😋👌👏👏👏

  • @syamaebinsyamaebin3713
    @syamaebinsyamaebin3713 3 ปีที่แล้ว

    ചേച്ചി അച്ചർ 👌👌😋😋ഞാൻ ഉണ്ടാക്കി ഇതുപോലെ😜😜. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി. ഒരഴിച്ച കൊണ്ട് അച്ചാർ തീർന്നു 😜😜😜.

  • @aneeshkumars3039
    @aneeshkumars3039 4 ปีที่แล้ว +2

    Chechi video super... Chambakka, rubikka & pineapple achar koodi idamo... Pickle lovers nu vendi...

  • @rakhisaji4762
    @rakhisaji4762 4 ปีที่แล้ว

    കാണുമ്പോൾ തന്നെ വായിൽ നിന്നും വെള്ളം വരുന്നു എന്റെ ചേച്ചി😉 ഇവിടേം ഇരുമ്പൻപുളി ഉണ്ട്. എന്തായാലും ഉണ്ടാക്കി നോക്കും.😋💓

  • @bluebell3932
    @bluebell3932 3 ปีที่แล้ว +1

    Chechi njan cheythu nokki....super ...thanks dear

  • @Beyond_Boundaries-np
    @Beyond_Boundaries-np 4 ปีที่แล้ว +130

    Congrats for 2M subscribers chechi ♥️♥️😍

    • @anjubabu4294
      @anjubabu4294 4 ปีที่แล้ว +2

      🤩

    • @potsofsanoo1655
      @potsofsanoo1655 4 ปีที่แล้ว +5

      awww poojachechi

    • @tinkoose6953
      @tinkoose6953 4 ปีที่แล้ว +4

      Pooja and nila kutty 🥰🥰🥰😍😍😘😘😘

    • @ammus2501
      @ammus2501 4 ปีที่แล้ว +2

      എല്ലാവരും പൂജേടെ ചാനലും കാണണേ,😍😍

    • @arjunlakshman266
      @arjunlakshman266 4 ปีที่แล้ว +2

      പൂജേച്ചി😍❤️

  • @aadhidevs3890
    @aadhidevs3890 3 ปีที่แล้ว +1

    Chechii sreelakshmi here,e video Chechi upload cheytha time il njn kandirunnu pakshe undaki nokkanam ennu agraham undarunnenkilum annu nadanilla....aa time il arunnu ente second pregnancy confirm ayath 😀...fud nod thanne oru ishtam thonilla...undakanum thonniyilla...appo njn pedichu enik ini fud undakan onnum thalparyam kanille ennoke.... pakshe athoke mari...e recepie njn Sunday undaki... life il first time anu achar undakith.... adipoli.... success ayi.... thanks chechii....oru gap nu sesham e edak anu njn cooking thudangith 🥰... delivery kazhinju 3 months kazhinju.... njangalk oru mol undayii.... first oru monum ippo oru molum 🥰... happy family...entho chechiyod ith parayanam ennu thonni...

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Congrats my dear 💕💕💕🤗❤️

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 4 ปีที่แล้ว +1

    സൂപ്പർ ആണ് ചേച്ചി.. ഇവിടെ ഭയങ്കര ഇഷ്ടം ആണ്

  • @sabithabn3145
    @sabithabn3145 2 ปีที่แล้ว +1

    Irumbipuli achar 👌 awesome. Ippol 3 times undakki veettil. Ellam pettennu thanne theernnu pokunnundu. Thank you veenachechi

  • @jobybenny8054
    @jobybenny8054 4 ปีที่แล้ว

    Aa kozhi kuval ishtamayi.ivide irimban puli kittilla.aagrahicha oru recepie aanu ithu.

  • @sabukattadiyil7376
    @sabukattadiyil7376 2 ปีที่แล้ว

    സൂപ്പർ അവതരണം ഭുതം, ഭാവി, വർത്തമാനം എല്ലാം ഉൾപെടുത്തിയുള്ള അച്ചാർ ബഹുകേമമായിരിക്കുന്നു

  • @shijukunjoos7322
    @shijukunjoos7322 3 ปีที่แล้ว

    Veenechiyude samsaram kettirikkan enthu rasama. Receipikalum super

  • @bitrashivakumar7337
    @bitrashivakumar7337 4 ปีที่แล้ว

    Hi, ഞാൻ നാളെ തന്നെ ഉണ്ടാക്കും.. ഞങ്ങൾ തിരുവനന്തപുരത്തുകാർ പുളിഞ്ചിക്ക എന്നാണ് പറയുക.. വായിൽ വെള്ളം വന്നു കേട്ടോ last ഇളക്കുന്ന കണ്ടപ്പോൾ 😋😋😋👍👍👍

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +36

    അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ തീപ്പൊരി..💥🔥❤️👍

  • @sajielliyassaji5890
    @sajielliyassaji5890 4 ปีที่แล้ว

    വീണ ചേച്ചി ഇവിടെ ഓ ർ ക്കാ പുളി ന്ന് പറയും. ചേച്ചിയുടെ ഓർ കാപുളി കടിച്ചവീഡിയോ 👌. എന്റെ വീട്ടിൽ 2മരം ഉണ്ട് ഉമ്മ ഉണ്ടാക്കാറുണ്ട് ഈ അച്ചാർ.🌹

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Achar super aanallo Veena. Njan undakarund . Vinegar cherkarilla. Eny ethupole try chaidu nokanam.

  • @basilpaul9152
    @basilpaul9152 8 หลายเดือนก่อน

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി ട്ടോ സൂപ്പർ .......... താങ്ക്യൂ ചെച്ചി സൂപ്പർ ....... Thank you So much chechi

  • @PonnuDeena
    @PonnuDeena 4 ปีที่แล้ว

    ചീമപ്പുളി ❤️❤️❤️... ഉണ്ടാക്കി നോക്കി... സൂപ്പർ 🥰🥰🥰.. പുളി കണ്ടാൽ വായിൽ വെള്ളം വരാത്ത ആരും കാണില്ല ഈ ലോകത്ത്.. അതാ ഉടനെ പോയി ഉണ്ടാക്കിയത് ❤️❤️❤️❤️

  • @Shima-a2s
    @Shima-a2s 2 ปีที่แล้ว

    Thank you Veena chechy...irumpan Puli achar undaki super aayind

  • @mariyasalam5072
    @mariyasalam5072 3 ปีที่แล้ว

    irumbampuli achar ittu
    Nannayi kitti
    Thanks Veena

  • @achuzz999
    @achuzz999 4 ปีที่แล้ว

    എന്റെ ചേച്ചി വായേല് വെള്ളം വന്നുപോയി അടിപൊളി അച്ചാർ😍😍👌👌👌.... ഈ പ്രവിശ്യത്തെ കൈ അടി അമ്മക്ക് ഇരിക്കട്ടെ 👏👏👏

  • @geethuragesh9673
    @geethuragesh9673 4 ปีที่แล้ว

    Video thudangiyapo muthalvavasanam vare vayilu 😋😋😋ente chechi punjabi houseile kochin haneefaye achapathinte munniliruthiyitu mattulavar kazhikuna scene orma vanne...ithu kandu vayil vellamooratha aarum undavilla.....
    Ammaku etrayum pettannu bhedamavatte🙏🥰

  • @bindhudharmaraj3559
    @bindhudharmaraj3559 4 ปีที่แล้ว

    Peru kelkumbol thanne vayil vellam varunnu.eniku orupadu eshtam anu erumban puli achar

  • @jinijoy5347
    @jinijoy5347 4 ปีที่แล้ว +3

    ആദ്യം തന്നെ congrats ചേച്ചി 👍👍❤️❤️😍ഇരിമ്പൻ പുളി അച്ചാർ 😋😋 my favourite.... Thank u ചേച്ചി ☺️

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +5

    പല നാട്ടിലും പല പേരിലും അറിയപ്പെടുന്ന ഇരുമ്പൻ പുളി അച്ചാർ പൊളി ഐറ്റം തന്നെ 😋 വീണ ചേച്ചി സൂപ്പർ ആയിട്ടുണ്ട് റെസിപ്പി 👍❣️

  • @potsofsanoo1655
    @potsofsanoo1655 4 ปีที่แล้ว

    നുളള് പന്ചസാര ഇട്ട് ഇട്ട് ഇപ്പോ ചായക്ക് പന്ചസാര ഇല്ലാത്ത അവസ്ഥയായിട്ടുണ്ട്🤣🤣ഇവിടേന്ന് കിട്ടിയ ടിപ്പാണു..നുളള് പന്ചസാര ...thank you veeenechi ...cngrtz for ur 2million and more to go🥳

  • @INsaneFoodie
    @INsaneFoodie 4 ปีที่แล้ว +16

    Nammal Kannurkarrr ithine billlumbi enu vilikum 🤣🤣🤣 variety alle 😂

  • @Vinuathi
    @Vinuathi 4 ปีที่แล้ว +1

    Aha venna chechi njn kurchu nerathe padavlga parripu upperi vachullu.👌👌aayitt und.
    Nale irumbuli Achar ittu nokit paryattow
    Congrats chechi.💕✨✨✨✨njn cooking padichthu chechide channelil ninnum Annu .dha ippo chicken curry njn nannyit vaykum .oru chamthi arkan ariymayirunna Enne ee nilayil ethichathu chechiyah .othri thx und chechi .🙏🙏🙏🙏🙏

  • @hema1999
    @hema1999 4 ปีที่แล้ว

    Irumbam puli and chakkakkuru ittu thenga arachu oru curry vekkum, nalla taste aanu. Nostu feeling

  • @shakkelacty4534
    @shakkelacty4534 3 ปีที่แล้ว

    Njan undakki nokki.Kidilam..👌👍

  • @nairreshma564
    @nairreshma564 4 ปีที่แล้ว

    E video kandittu childhood il vacations timeil thrissur vannuttu irumbamb puli kazhikunu ormakkal refresh aayi..❤️❤️🥰🥰😋😋😋😍

  • @fathahfm93
    @fathahfm93 4 ปีที่แล้ว +12

    👌👌😋😋
    ഞാൻ വിജാരിച്ചേ ഉള്ളു പഞ്ചസാര ഇപ്പൊ ചേർത്ത് ഇളക്കുമായിരിക്കും എന്നു. അപ്പോഴേക്കും ഇട്ടു ഇളക്കി 😂😂വായിൽ വെള്ളം വന്നിട്ട് വയ്യാ 🤤🤤

  • @ushasuria7855
    @ushasuria7855 4 ปีที่แล้ว

    Ellam super anu veena oru vitham njan chaithu nokkarundu

  • @sonamjojo9272
    @sonamjojo9272 4 ปีที่แล้ว

    Best gift for mother Veeenachechi,kathiruna acharinte video ,Thanks chechi

  • @aparnanandakumar6559
    @aparnanandakumar6559 4 ปีที่แล้ว

    Eee vattam natil vech irimbabuliyum mathiyum koodi curry vechu kazhichu. Namal thrissur karku Ithellam oru anthasaaa🥰😋🥰😋

  • @shantybijoy1738
    @shantybijoy1738 4 ปีที่แล้ว

    ഇരുമ്പൻ പുളി അച്ചാർഉണ്ടാക്കി നല്ല രുചിയുണ്ട്

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ഇരുമ്പൻ പുളി അച്ചാർ ഉണ്ടേൽ പിന്നെ വേറെ കറി ഒന്നും വേണ്ട അത് മാത്രം കൂട്ടി ചോറ് കഴിക്കാം 😋👌
    എന്റെ അമ്മ ഇന്നലെ ഇവടെ ഉണ്ടാക്കി ഇപ്പോ ഇരുമ്പൻ പുളി സീസൺ ആണല്ലോ 😁
    വീണേച്ചി സൂപ്പർ ആയിട്ടാ..

  • @marythadikaran4957
    @marythadikaran4957 2 ปีที่แล้ว

    Thanks Veena for the Irba pulli achar. Will be visiting Kerala in May.Get Irbam pulli from there.

  • @prinkusworld6286
    @prinkusworld6286 4 ปีที่แล้ว

    ഇവനെ വെയിലത്തു വച്ചു ഉണക്കിയിട്ട് അച്ചാർ ഇട്ടിട്ടുണ്ട്....chechi.. Superrr....👌

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 4 ปีที่แล้ว

    Pulinchikka ennan njagal parayunnath. Ith veyilath vach unakkiyidd idm super aan. Enthayalm achar adipoli.undaakki nookkam 👍💝🌹❤️👍

  • @deepthi8946
    @deepthi8946 3 ปีที่แล้ว

    Chechi,👍...ithinu thalasseriyil bilimbi ennu parayum...I made it,was good

  • @sadhikasajeev.r6196
    @sadhikasajeev.r6196 4 ปีที่แล้ว +63

    നമ്മൾ തിരുവനന്തപുരം കാർ ഇതിനെ പുളിഞ്ചിക്ക എന്നാണ് പറയുന്നത്.

    • @mercyanto7525
      @mercyanto7525 2 ปีที่แล้ว

      👌

    • @Menterstalk
      @Menterstalk 2 ปีที่แล้ว +2

      മലപ്പുറത്ത് ഓർക്കാപുളി എന്നാണ് 😂

    • @drrobinfans71
      @drrobinfans71 2 ปีที่แล้ว +1

      @@Menterstalk 😅😅😅 yup

    • @fidha678
      @fidha678 2 ปีที่แล้ว

      Njagal orkkapuli ennaanu paraya

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว

    നാട്ടിൽ ഉള്ളപ്പോൾ നടൻവിഭവങ്ങൾ💪🏼💪🏼💪🏼❤️🔥🔥
    ഇരുമ്പൻ പുളി അച്ചാർ സൂപ്പർ വീണേച്ചി😍😋😋🤤

  • @marythadikaran4957
    @marythadikaran4957 2 ปีที่แล้ว

    Pl show all ur mom's recipes.Veena u prepare very good and perfect recipes. God bless

  • @abdullavk6887
    @abdullavk6887 3 ปีที่แล้ว

    Chechi njan ith try cheithu...poli👍🤗

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +7

    ചേച്ചി ഇവിടെ ഇരുമ്പൻ പുള്ളി മരം
    ഉണ്ട് കുറച്ചു ശേ പുള്ളി ഉണ്ട് എന്തായാലും ഉണ്ടാകാം ചേച്ചി ❤️❤️❤️❤️❤️❤️👍👍

  • @soniachristo
    @soniachristo 4 ปีที่แล้ว

    Chechi.. bhayankara nostalgic item aanu ketto.. orupaadu nanni. Kanjikku ithundenkil pinne swargam aanu😍😍❤️❤️

  • @visionofminnus121
    @visionofminnus121 3 ปีที่แล้ว

    Njan ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @vishnuunni6726
    @vishnuunni6726 4 ปีที่แล้ว

    Aadyaayitaanu...valare ishtaayi video... All the very best veena

  • @nesiriyas5103
    @nesiriyas5103 4 ปีที่แล้ว +243

    ഞങ്ങൾ മലപ്പുറത്ത്കാർ ഓർക്കാപ്പുളി എന്ന് പറയും

    • @niyashareef5238
      @niyashareef5238 4 ปีที่แล้ว +2

      Aa correct✔

    • @potsofsanoo1655
      @potsofsanoo1655 4 ปีที่แล้ว +1

      Yes

    • @risha7415
      @risha7415 4 ปีที่แล้ว +3

      Kannur il ബിളുംബി എന്നും പറയലുണ്ട് 😄

    • @jumaila5001
      @jumaila5001 4 ปีที่แล้ว +1

      Satyam😄

    • @aswathi8002
      @aswathi8002 4 ปีที่แล้ว

      Athe

  • @shalu85liz
    @shalu85liz 4 ปีที่แล้ว

    Enikum ee climate ishtamaanu. All r complaining abt rain.. I enjoy this coolness more than the killing heat

  • @dilsreenarayanan
    @dilsreenarayanan 4 ปีที่แล้ว

    Njan eee recipiekk kuree ayiii choikkunnuu... Thank you veenechiiii

  • @jayalekshmy8648
    @jayalekshmy8648 4 ปีที่แล้ว

    Njangal chilimbi puli ennane parayumne super ayittunde

  • @asmashihabasmashihab1405
    @asmashihabasmashihab1405 4 ปีที่แล้ว +2

    റെസിപിയേക്കാൾ ചേച്ചിയുടെ സംസാരം കേൾക്കാനാണ് എനിക്കിഷ്ടം 😄

  • @harshinirathishrathish799
    @harshinirathishrathish799 4 ปีที่แล้ว

    Hi.... Chechi..... Kurachu aayi msg onnum ayakkan pattunnilla but videos ellam kaanunnunde to... 2 M subscribersil oral njana..... So ..... Very very happy.... Njan try chaithu reply cheyyunnathayirikkum..... U r sooooo cute ..... I love uuuuu soooooo much my dr sister❤️❤️❤️❤️

  • @vasudevan7634
    @vasudevan7634 4 ปีที่แล้ว +1

    Hi chechi 🤗njan chechinte oats dosa undakki. Nalla taste undayirunnu. Vtl ellavarkkum ishtayi. Athukondthanne dosa oru padu thavana undakki. Innaleyum undakki 🤗🤗🤗. Tnku for the recipe chechii.

  • @ashrafk.k1262
    @ashrafk.k1262 4 ปีที่แล้ว +7

    വീണ ഞങ്ങൾ തീർച്ചയായും ഉണ്ടാക്കും നാട്ടിൽ ഒന്ന് എത്തട്ടെ

  • @rosenixon3696
    @rosenixon3696 ปีที่แล้ว

    I made this two times excellent recipe thank you so much it was a great hit

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว

      Great to hear the feedback dear 🥰❤️😊🙏

  • @hamnabadush521
    @hamnabadush521 ปีที่แล้ว

    ❤️🥰അടിപൊളി അച്ചാർ ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌👌

  • @renjiniramesh6933
    @renjiniramesh6933 หลายเดือนก่อน

    Congratulations 🎉 👏 🎉 👏 🎉 Thanku chechi❤...

  • @suvarnasarasan5294
    @suvarnasarasan5294 2 ปีที่แล้ว

    Njgl idukkikaar chilumbipuli enn parayumm❤❤

  • @jayasreett2234
    @jayasreett2234 4 ปีที่แล้ว

    Kuttenten ladoo vitharanam cheyunnath kandappol nganum kothichu nattyle ladoo ishtamane 🌷🌷🌷🌷 veendum congrats

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +10

    ഭരണിയിൽ ഇട്ടു വെച്ചാൽ നല്ല ടേസ്റ്റ് ആണ് ചേച്ചി ❤️❤️❤️👍

  • @manojrajan1008
    @manojrajan1008 4 ปีที่แล้ว +2

    Nte favourite achaar.😋😋😋
    Ithinu cheemappuli ennu parayunnavar ivide like adi 👇

  • @maluzuharaismail3519
    @maluzuharaismail3519 4 ปีที่แล้ว +2

    Adipoli achar veena..natil point undaki nokanam.ende veetilum ishtam pole oorkapuliyund njangalude natil oorkapuli enna parayato.njan Ras al khaimahil aanu ullathu.

  • @priyankaraj4367
    @priyankaraj4367 3 ปีที่แล้ว

    Chechi njn indakki nokkitto adipwoli 😊😊

  • @binoyc5416
    @binoyc5416 4 ปีที่แล้ว

    Ente eshttapetta achaar annu,ethu mathrum Mathi chor unnan

  • @sumodhsamuel9497
    @sumodhsamuel9497 4 ปีที่แล้ว

    Wow superb vayil vellam vannu choodu choril ilakki kazhikkan adipoli❤❤❤jeena

  • @aminmohammed7383
    @aminmohammed7383 4 ปีที่แล้ว +1

    വീണേ... ഇരുമ്പൻ പുളി പഴുത്തു വരുന്നത് ...onekg irumban puli yil ഒരു oranginde തോണ്ട് idilichembil വെച്ച് ആവി കയറ്റുക... അത് mixyil ഇട്ടു അടിക്കുക.... Two kg sugar... syrup ഉണ്ടാക്കുക. Sryup jucililekku add ചെയ്യുക... എന്നിട്ട് ചെറുതായി ചൂടു ആക്കുക... ചൂടു ആറുമ്പോൾ കുപ്പിൽ ആക്കുക... ആവിശ്വനുസരം എടുത്തു സ്വല്പം squash um, waterum cherthu nallonam mixyil adichu edukkukka... Super taste aannu... Try chaithittu taste parayanne

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      Njan cheyyarund .. jan devaliya ammayude recipe 💕💕

    • @aminmohammed7383
      @aminmohammed7383 4 ปีที่แล้ว

      @@VeenasCurryworld athindhe video edanee.... Ellarkkum useful aakkum

  • @jeenajobin5443
    @jeenajobin5443 4 ปีที่แล้ว

    ചേ....... അടിപൊളി ആട്ടോ xam ആണ്. എന്നാലും ചേച്ചി ടെ നോട്ടിഫിക്കേഷൻ വന്നാൽ..... കണ്ടില്ലെകിൽ ഒരു...... സമാധാനം ഇല്ല...❤

  • @savithavikraman9481
    @savithavikraman9481 3 ปีที่แล้ว

    ചേച്ചീ അടിപൊളി ഞാൻ ഉണ്ടാക്കി

  • @lubu7049
    @lubu7049 4 ปีที่แล้ว +262

    ഓർക്കാപുളി എന്ന് പറയുന്ന ആരെങ്കിലും ഉണ്ടോ 😄

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว

    Congrats veena. Munnottu eniyum poku. Kothippichu

  • @lijidevi2127
    @lijidevi2127 4 ปีที่แล้ว +1

    Thank u chechi
    One request pazhaya angana vaadi uppuma ille yellow color corn flour onnu undakkuo

  • @mansiyak5186
    @mansiyak5186 4 ปีที่แล้ว +1

    Niangal kozhikkode irumbi puli enn parayum

  • @Shaji1969
    @Shaji1969 4 ปีที่แล้ว

    ഇരുമ്പൻ പുളി അച്ചാർ.. ഹാ ഓർക്കുമ്പോൾ വായിൽ വെള്ളം നിറയുന്നു...👌👌👌👌👌
    പിന്നെ ലഡു ഇവിടെ കിട്ടിയില്ല.. ഒരു ലോഡ് ലഡു കുവൈറ്റിലോട്ട് വിട്ടേക്കണേ

  • @Mary-zd3rm
    @Mary-zd3rm 4 ปีที่แล้ว

    Better to cook this in stainless steel or earthen utensil

  • @bluck_ishqstatus______2352
    @bluck_ishqstatus______2352 3 ปีที่แล้ว

    Try cheythu super teast 👌👌👌👌👌👌👌👌👌 thanks❤❤

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 4 ปีที่แล้ว

    Try cheyyanam!easy nd simple !thanks dear!😘😘luv nd prayers !

  • @gokul286
    @gokul286 4 ปีที่แล้ว +1

    എന്റെ സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ കൂടെ ഇടയ്ക്ക് ഇരുമ്പൻപുളി അച്ചാർ തരാറുണ്ടായിരുന്നു. അത്രയും സ്വാദുള്ള അച്ചാർ ഞാൻ വേറെ ഒരിടത്തന്നും കഴിച്ചിട്ടില്ല 😋😋
    Nost feelings.. 🥰🥰
    ഈ വീഡിയോ കണ്ടപ്പോൾ ആ അച്ചാർ എനിക്ക് ഓർമ്മ വന്നു.
    Video kandittu onnu undakki nokkanam

  • @ahsanmansoor5162
    @ahsanmansoor5162 4 ปีที่แล้ว

    🤤🤤🤤👌njngal K veedn aduth ulla chechii indakithrarund.aaa orma vannu idh undakiyapol😍🥰🥰

  • @santhakumari7370
    @santhakumari7370 4 ปีที่แล้ว

    ആഹാ നല്ല വാസന നല്ല രുചി... വായിൽ വെള്ളം വന്നു...

  • @nihelray3629
    @nihelray3629 4 ปีที่แล้ว +3

    Kaanumbo thanne vayel kappal odikan Ulla vellam varunnu 😋.

  • @euphoria5839
    @euphoria5839 2 ปีที่แล้ว

    Chechi ..Njn achar indakkii supr taste ayrunnu😋

  • @neenuaneesh3439
    @neenuaneesh3439 4 ปีที่แล้ว

    ചേച്ചി ഇതു ഉണക്കി അച്ചാർ ഇടും. പൊളിയാ... ഒന്നും പോകും മുൻപ് കാണിക്കണേ ❤❤❤

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      Eni time undakilla dear

    • @neenuaneesh3439
      @neenuaneesh3439 4 ปีที่แล้ว

      @@VeenasCurryworld കുട്ടൻ മാമൻ and അജിത chechi ഉണക്കി വെക്കട്ടെ.. നമ്മുക്ക് ഇനി വരുമ്പോൾ ഇടാം... Taste അപാരം ആണ് അതാ ഞാൻ request ചെയ്തേ... God bless you ❤❤🥰💋💋💋

  • @jayasreeajith3677
    @jayasreeajith3677 4 ปีที่แล้ว

    അടിപൊളി. ഉപ്പ് ചേര്‍ത്ത് വെയിലത്ത് വച്ച് ഒന്ന് വാട്ടി ഉണ്ടാക്കാം.