മാലിന്യക്കൂമ്പാരമായ ഫോർട്ട് കൊച്ചി ബീച്ച് വൃത്തിയാക്കി റഷ്യൻ സഞ്ചാരികൾ | Fort Kochi

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 45

  • @leo09952
    @leo09952 11 หลายเดือนก่อน +25

    കൊച്ചിൻ കോർപറേഷൻ : നന്ദി വീണ്ടും വരിക 🙏🏻😁

  • @JoJo-ly8qg
    @JoJo-ly8qg 11 หลายเดือนก่อน +1

    ഇതാണ് നമ്മുടെ ടൂറിസ്റ്റ് മേഖല... ഇനിയും വരണേ 😮😮😮

  • @anwarozr82
    @anwarozr82 11 หลายเดือนก่อน +2

    നമ്മുടെ നാട്ടിലെ ബീച്ചിന്റെ അവസ്ഥ 😂. ഇതൊക്കെ കാണാൻ വരുന്ന പാവങ്ങൾ

  • @nad11116
    @nad11116 11 หลายเดือนก่อน +8

    What a shame

  • @Game_Gameing_Gamers
    @Game_Gameing_Gamers 11 หลายเดือนก่อน +6

    അടുത്ത ഒരു ആഴ്ച ഇനി ക്ലീനിങ് മെഗാ മേള നടത്തുന്നതായിരിക്കും പിന്നെ എല്ലാരും എല്ലാം മറക്കും.... 🤣🤣🤣🤣

  • @Davidnivas
    @Davidnivas 11 หลายเดือนก่อน +5

    ദയവു ചെയ്തു എന്തേലും ചെയ്യാൻ പറ്റുന്ന ആളെ ഇലക്ഷന് നിക്കാവു, ഒരു മണ്ടൻ അധികാരത്തിൽ വന്നാൽ ബാക്കിയുള്ളവരുടെ സമയംകുടി വൈസ്റ്റ്‌ ആകും.

  • @fixonbross5898
    @fixonbross5898 11 หลายเดือนก่อน

    ഇതിലെ പ്രതികരിക്കാൻ വന്നിരിക്കുന്ന ആ മനുഷ്യൻ അയാൾ ഇവിടെയുള്ള ആളല്ലേ ഇത്രയും കാലം അയാൾ ഇവിടെ ഈ ഒരു വേസ്റ്റ് ഒന്നും കണ്ടില്ല അല്ലേ( ഹേ പ്രഭു ക്യാഹുവാ )😁

  • @Markestreskothi17
    @Markestreskothi17 11 หลายเดือนก่อน +8

    സമ്പൂർണ ശചാരത 😂😂😂

  • @iamagirl6580
    @iamagirl6580 11 หลายเดือนก่อน

    ഇവിടുത്തെ സാധാരണകാരായ ആളുകളെ തന്നെ പറഞ്ഞ മതി... മാലിന്യം നടന്നു വരില്ല... അവിടെ പോകുന്നവർ അവിടെ ഇരിക്കുന്നവർ നിങ്ങൾ തന്നെ അല്ലെ അതൊക്കെ അവിടെ ഇട്ടതു പറന്നു വന്നതല്ലലോ... ഓരോരുത്തരും വിചാരിച്ചാൽ തന്നെ അവിടെ മാലിന്യങ്ങൾ ഇങ്ങനെ വന്നു കൂടില്ല...... ആദ്യം athu ചെയ്യു....എല്ലാവരും.. മാലിന്യം ഇല്ലെങ്കിൽ വൃത്തിയാക്കിയില്ല എന്ന പരാതി വരില്ലലോ......

  • @adithyanp8130
    @adithyanp8130 11 หลายเดือนก่อน

    നവകേരളം🔥

  • @ramakrishnank.t.5379
    @ramakrishnank.t.5379 11 หลายเดือนก่อน

    Mariya bharanam, Mattiya counsiller. 😊

  • @XploretheworldXplore
    @XploretheworldXplore 11 หลายเดือนก่อน +3

    Shame on u tourism minister

  • @Noufi79
    @Noufi79 11 หลายเดือนก่อน +1

    ആരും വിചാരിച്ചിട്ടും കാര്യമില്ല അവിടുത്തെ നാട്ടുകാരും വിചാരിക്കണം രാത്രിയുടെ മറവിൽ കൊണ്ട് തട്ടുമ്പോൾ ശ്രദ്ധിക്കണമായിരുന്നു സിസിടിവി ചിലവുമാരുടെ മുഖം തെളിഞ്ഞുവരും

  • @anwarozr82
    @anwarozr82 11 หลายเดือนก่อน

    ആ വിദേശികൾക്കെതിരെ കേസെടുക്കാൻ ചാൻസുണ്ട് 😅

  • @explorethewould1990
    @explorethewould1990 11 หลายเดือนก่อน +1

    സർക്കാർ ആന്നോ ഇത് വൃത്തികേട് ആക്കുന്നെ ഈ പറയുന്നവരടക്കം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ് എത്ര പ്രാവിശ്യം ക്ലീൻ ചെയ്യാൻ പറ്റും ക്ലീൻ ചെയ്യുന്നതിലല്ല അത് വൃത്തിയായി സൂക്ഷിക്കുന്നതിന് ജനങ്ങളെ ബോധ വത്കരിക്കണം അല്ലാത്തവർക്ക് എതിരെ കർശന നടപടി എടുക്കണം അങ്ങെനെ യാണ് വിദേശ രാജ്യങ്ങളിൽ ചെയ്യാറ്

  • @joymathew7320
    @joymathew7320 11 หลายเดือนก่อน +1

    It is a big shame for kerala

  • @tomshaji
    @tomshaji 11 หลายเดือนก่อน

    Government ahno clean aki sookshikande , nattukar ntu kanikuva avde😂

  • @Markestreskothi17
    @Markestreskothi17 11 หลายเดือนก่อน +5

    🤣🤣🤣🤣🤣🤣no 1 കേരളം

  • @mersonchristopher7804
    @mersonchristopher7804 11 หลายเดือนก่อน

    കൊച്ചി കോർപറേഷൻ നടപടി എടുത്തോ? വാർത്തയാക്കിയ മാധ്യമങ്ങൾ ദിവസം കഴിഞ്ഞ് മറ്റൊരു വാർത്തയിലോട്ട്,

  • @emperor..837
    @emperor..837 11 หลายเดือนก่อน +1

    നോക്ക് കൂലി ചോദിച്ചു CITU വന്നോ..?? 🚩

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 11 หลายเดือนก่อน +1

    Paranari vijayan kittu nakal 3 turn😂😂😂

  • @jittycherian9023
    @jittycherian9023 11 หลายเดือนก่อน

    Ningakku cheyyamallo

  • @ManeenderVohra9758
    @ManeenderVohra9758 11 หลายเดือนก่อน

    Waste keralathinte shaapam aanu. Haritha kaarku 50 roopa koduthaalum maatam onnum ellalloo

  • @Milano1384
    @Milano1384 11 หลายเดือนก่อน +1

    Appreciate Russians. Where is CPM's Big mouthed ministers, SFI & DYFI..now Russians will show "Karin kodi"..😅

  • @MrVIKILEAKS
    @MrVIKILEAKS 11 หลายเดือนก่อน

    Shame 😂😂😂😂.....

  • @Oktolibre
    @Oktolibre 11 หลายเดือนก่อน

    This is Maldives beach
    Not Kerala beach.

    • @tomshaji
      @tomshaji 11 หลายเดือนก่อน

      😂

  • @thecitizen87935
    @thecitizen87935 11 หลายเดือนก่อน

    Riyas. Shame. On. U

  • @Rajeshkumar-zk6ck
    @Rajeshkumar-zk6ck 11 หลายเดือนก่อน +1

    Shame Kerala 😂😂😂😂😂

  • @panther2305
    @panther2305 11 หลายเดือนก่อน

    ദൈവത്തിന്റെ സ്വന്തം 🤣🤣🤣🤣🤣🤣 @#₹%₹#

  • @MrVIKILEAKS
    @MrVIKILEAKS 11 หลายเดือนก่อน

    Gods own country allaaa..... Cpm own gunda country 😂

  • @yedhukrishnantb4660
    @yedhukrishnantb4660 11 หลายเดือนก่อน

    Aarod parayan..... Aaru kelkkan.... Anubhavikya thanne ..... evare okke jaippichu vitta janagal anu mandanmar

  • @Traveller972
    @Traveller972 11 หลายเดือนก่อน +1

    ഈ സംസാരിക്കുന്ന സമയം മാത്രം മതി പരിസരം വൃത്തി ആക്കാൻ ഗവണ്മെന്റ് നിങ്ങൾ വലിച്ചെറിഞ്ഞ മാലിന്യം പെറുക്കാൻ അല്ല ഭരിക്കുന്നത് 😊

    • @secondcomingj
      @secondcomingj 11 หลายเดือนก่อน +2

      സർക്കാരിന് പറ്റില്ലെങ്കിൽ നിൻറെ വീട്ടുകാരോട് വന്ന് പറ എടുത്ത് കളയാൻ

    • @73635p
      @73635p 11 หลายเดือนก่อน

      Sarkkar aan munganana edukkendath....
      Alla, enth aan government nte joli, fund adichumaatti kudumbam nannakkalo 😂😂

    • @rahul-kb7xn
      @rahul-kb7xn 11 หลายเดือนก่อน

      അടിമ കണ്ണ് 😅

  • @JOSE-tt8tb
    @JOSE-tt8tb 11 หลายเดือนก่อน +4

    പ്രബുദ്ധത 😂😂😂