കേരളം വിഭജിച്ച് 2 സംസ്ഥാനങ്ങൾ ആകുമ്പോൾ || What If Kerala is Split into Two States?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 36

  • @sudheerkn6408
    @sudheerkn6408 11 วันที่ผ่านมา +8

    തീർച്ചയായും വേണം : മലബാറും ട്രാവൻകുറും തികച്ചും വ്യത്യസ്ത സംസ്കാരമാണ്

  • @manumails
    @manumails 11 วันที่ผ่านมา +2

    നല്ലതാണ് . കാസർകോഡ് മുതൽ കോട്ടയം ആലപ്പുഴ വരെ ഉള്ളവർക്ക് പ്രയോജനം ലഭിക്കും. ചെറിയ സംസ്ഥാനം ആകുന്നതോടെ വികസം കൂടുത വേഗത്തിൽ ആക്കാനും സർക്കാർ സംവിധനവും, സുരക്ഷയും, പിന്നെ സർക്കാർ ഉദ്ദോഗസ്ഥരെ കാര്യക്ഷമാക്കാനും പറ്റും

  • @zepp7030
    @zepp7030 12 วันที่ผ่านมา +5

    Kerala മുരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല

  • @annammakurian1614
    @annammakurian1614 11 วันที่ผ่านมา +3

    കന്യാകുമാരി ജില്ലയാണ് കേരളത്തിൽ നിന്ന് മുറിച്ചു കളഞ്ഞത് 😢😢😢

  • @viswanathankn7590
    @viswanathankn7590 11 วันที่ผ่านมา +3

    ഇനി തനിക്ക് athukodi വേണം.
    വേണ്ടാത്ത ന്യൂസ് എന്തിന് ചെയ്യണം

  • @prakashanparithayil4942
    @prakashanparithayil4942 11 วันที่ผ่านมา +3

    ഇതിനേക്കാൾ നല്ലത് സൗത്ത് ഇന്ത്യ യെ ഒരു രാജ്യം ആക്കുക യാണ് നല്ലത്

  • @mathunnicherian1478
    @mathunnicherian1478 11 วันที่ผ่านมา +3

    അസുഖം എന്തെങ്കിലും ഉണ്ടോ?

    • @TalksbyRenjithKrishnan
      @TalksbyRenjithKrishnan  11 วันที่ผ่านมา +1

      എടാ വിദ്യാഭ്യാസം ഇല്ലാത്തവനെ, title വായിച്ചു നോക്കെടാ

  • @rajujourney5702
    @rajujourney5702 11 วันที่ผ่านมา +4

    Waste of time.. Kerala is one 🤗

  • @MRS-mo9pj
    @MRS-mo9pj 11 วันที่ผ่านมา +4

    മോൻ ഈ കേരള വിഭജന വിഷയത്തിൽ റിസർച്ച് ചെയ്തു ഡോക്ടറേറ്റ് കിട്ടിയോ ?

    • @TalksbyRenjithKrishnan
      @TalksbyRenjithKrishnan  11 วันที่ผ่านมา

      ഉണ്ടെങ്കിൽ

    • @sreejithshankark2012
      @sreejithshankark2012 2 วันที่ผ่านมา

      @@MRS-mo9pj പുള്ളിക്ക് ഇന്ത്യ വിഭജിക്കാൻ മോഹം ഉണ്ട്.. അത് നടക്കാത്തത് കൊണ്ട് തത്കാലം കേരളത്തിൽ കേറി പിടിച്ചിരിക്കുന്നു 😆

  • @sasikp3250
    @sasikp3250 10 วันที่ผ่านมา +1

    Kollam,trivandrum evarku mathrame politics,government job,movie,serial,etc,etc....division venam ,

  • @sasikp3250
    @sasikp3250 10 วันที่ผ่านมา +1

    We need division.

  • @sreejithshankark2012
    @sreejithshankark2012 3 วันที่ผ่านมา +2

    ഒരു ഭാഗം തമിഴ്നാട്, രണ്ടാമത്തെ ഭാഗം കർണാടക ആയി ചേർക്കുന്നത് ആണ് നല്ലത്.. അങ്ങനെ എങ്കിലും പണി എടുത്തു ജീവിക്കാൻ തോന്നട്ടെ 😆🙂😉🙃

  • @sudheerkn6408
    @sudheerkn6408 11 วันที่ผ่านมา +2

    കോഴിക്കോട് - ബാംഗ്ളൂർ 350 Km
    കോഴിക്കോട് - തിരുവനന്തപുരം 420 Km

  • @nazarnazar6572
    @nazarnazar6572 11 วันที่ผ่านมา +2

    എന്നാപ്പിന്നെ പണ്ടെ ഉണ്ടായിരുന്ന പോലെ മുന്ന് ആക്കട്ടെ തിരുവിതാംകുറും കൊച്ചിയും മലബാറും എന്താ അതു മതിയോ

  • @malabarvoice1661
    @malabarvoice1661 10 วันที่ผ่านมา +1

    മലബാർ സംസ്ഥാനം ആണ് വേണ്ടത് തിയ്യർ മുസ്ലിം ഒന്നായാൽ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനo വരും

  • @sureshvp2630
    @sureshvp2630 11 วันที่ผ่านมา +1

    മലപ്പുറം സംസ്ഥാനം ഉണ്ടാക്കണം 😂

  • @sighnmagic1388
    @sighnmagic1388 10 วันที่ผ่านมา +1

    Cm enda keralam vikum
    Enthu natam ada full expenses ada

  • @sudarshananrnair6919
    @sudarshananrnair6919 11 วันที่ผ่านมา +2

    ഇതു വല്ലതും നടക്കുമോ

  • @sureshvp2630
    @sureshvp2630 11 วันที่ผ่านมา +3

    അതിന്റെ ആവശ്യം ഇല്ല
    ഒരിക്കലും നടക്കരുത്

  • @keralanaturelover196
    @keralanaturelover196 12 วันที่ผ่านมา +1

    Three or four best

  • @sunilv5851
    @sunilv5851 11 วันที่ผ่านมา +1

    Nadakatha sudaramaya swapanam

  • @ശല്യർ
    @ശല്യർ 11 วันที่ผ่านมา +1

    കൊല്ലം ജില്ലയെ ഒരു സംസ്ഥാനമാക്കി മാറ്റണം 💪💪💪💪💪💪

    • @TalksbyRenjithKrishnan
      @TalksbyRenjithKrishnan  11 วันที่ผ่านมา +2

      പിന്നല്ല 🥴

    • @salmanulfarisv-p8m
      @salmanulfarisv-p8m 10 วันที่ผ่านมา

      Criminas district ann kollam. അത് കൊണ്ട് കൊല്ലം

  • @jaleelverygoodpareeth3080
    @jaleelverygoodpareeth3080 9 วันที่ผ่านมา +1

    Ninakpanionnumille

  • @johncherian7239
    @johncherian7239 12 วันที่ผ่านมา +2

    Nee vibijakanda