ഓരോ നാട്ടിലെ പുല്കൂടുകൾ ആ നാടിന്റെ Nature, architecture, Culture, Landscape ഇതെല്ലാം കാണിക്കുന്നതാണ്. അതിൽ italian style ആണ് ആളുകളുടെ ഉള്ളിലേക്ക് കൂടുതൽ കയറിച്ചെന്നത്, അതിൽ italians അവരുടെ നാടിനെ ലോകത്തിനു തുറന്നുകൊടുത്തു. ഇറ്റലിയിലെ ഒരു ചെറു പട്ടണമായ Naples അവരുടെ ആ ചെറിയ ഗ്രാമത്തിന്റെ മാത്രകിയിൽ ആണ് പുല്കൂടുകൾ ഉണ്ടാക്കിയെത്, European style പുല്കൂടുകൾ എല്ലാം അങ്ങനെ തന്നെ. അങ്ങനെ ഓരോ നാടിന്റെ പുല്കൂടുകൾ നോക്കിയാൽ ആ നാടിനെ അതിൽ കാണാം, Jesus അവർക്കു വേണ്ടി അവരുടെ നാട്ടിൽ ജനിച്ചു എന്നുള്ള ഒരു സങ്കല്പം ആണ് ഇതിനു പിന്നിൽ. നമ്മുടെ കേരളത്തിന്റെ പുൽകൂടിക്ക്ളും അങ്ങനെ തന്നെയാണ്. നമ്മൾ ഉണ്ടാക്കുന്ന kerala പുൽകൂടുകൾ നമ്മുടെ നാടിന്റെ Nature കാണിക്കുന്നുണ്ട്, തിന പാകി പാടം ഉണ്ടാക്കും, ഒരു വെള്ളച്ചാട്ടം, കുളം, ഒരു മല, ചെറിയ വീടുകൾ അങ്ങനെ എല്ലാം...... ഈ Kerala Style പുൽകൂട് 90‘s കാലത്തെ കേരളത്തിന്റെ ആ നടൻ വീടുകളും, പ്രെകൃതിയും, പറമ്പും എല്ലാം അങ്ങനെ കുറച്ചുകൂടി Realistic ആയി ചെയാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു. നമ്മുടെ നാടിന്റെ പുല്കൂടുകൾ ലോകം കാണട്ടെ.😊
ഒരു ലൈക്ക് അല്ലേ തരാൻ പറ്റുന്നുള്ളു..., so good.. So realistic.. ശരിക്കും ഒരു ഗ്രാമത്തിലെ സായാഹ്ന അന്തരീക്ഷം.. 14:57.. U r really talented.. N of course variety thought also..God bless.
ശ്ശെൻ്റെ മോനെ, കിടിലോൽ കിടിലം ! എൻ്റെ തറവാട് പോലെ തന്നെ ..🏡 ഓരോ കൊല്ലവും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ജോസെഫിസം !! Jan തൊട്ട് Nov വരെ ഓരോരോ ideas ആലോചിച്ചു ഡിസംബർ ആകുമ്പോ ഞെട്ടിക്കാൻ വരും !! സല്യൂട്ട് യു ബ്രോ !!
Wow, a Kerala-style Christmas crib is such a beautiful way to blend the spirit of Christmas with the rich culture and natural beauty of Kerala! The touch of traditional elements makes it even more special. 🎄✨
Omg.. Its outstanding. Ithuvare ingane kandatilla.. Amazing thought process and creativity. Every elements blends well to create a typical kerala village evening vibe.. ❤❤
Soooo natural.... Beautiful... Looks sooo real. New idea. I don't hv enough words to appreciate you my dear. As always ur creativity is beyond words.Hats off to your imagination....God bless you dear little bro.
I just came across this video, and I'm completely amazed! Pandu Pogo il M.A.D. with Rob kanda oru feel.. but you took it to a whole new level-it’s even more impressive!
Greetings from Malaysia! A very Blessed Christmas to You. Your Kerala-style Christmas crib is a masterpiece of tradition and creativity! It beautifully reflects the essence of Kerala's Christian culture and the spirit of Christmas. It's truly a sight to behold and feels like a heartfelt celebration of faith and heritage!"
Idhu oru sambavamaa, bro superb... Idhuvaray aarum inganay chindhichilla. Kerala is a land of true Christian elements, this is how acrib should be done
ഓരോ നാട്ടിലെ പുല്കൂടുകൾ ആ നാടിന്റെ Nature, architecture, Culture, Landscape ഇതെല്ലാം കാണിക്കുന്നതാണ്. അതിൽ italian style ആണ് ആളുകളുടെ ഉള്ളിലേക്ക് കൂടുതൽ കയറിച്ചെന്നത്, അതിൽ italians അവരുടെ നാടിനെ ലോകത്തിനു തുറന്നുകൊടുത്തു. ഇറ്റലിയിലെ ഒരു ചെറു പട്ടണമായ Naples അവരുടെ ആ ചെറിയ ഗ്രാമത്തിന്റെ മാത്രകിയിൽ ആണ് പുല്കൂടുകൾ ഉണ്ടാക്കിയെത്, European style പുല്കൂടുകൾ എല്ലാം അങ്ങനെ തന്നെ. അങ്ങനെ ഓരോ നാടിന്റെ പുല്കൂടുകൾ നോക്കിയാൽ ആ നാടിനെ അതിൽ കാണാം, Jesus അവർക്കു വേണ്ടി അവരുടെ നാട്ടിൽ ജനിച്ചു എന്നുള്ള ഒരു സങ്കല്പം ആണ് ഇതിനു പിന്നിൽ. നമ്മുടെ കേരളത്തിന്റെ പുൽകൂടിക്ക്ളും അങ്ങനെ തന്നെയാണ്.
നമ്മൾ ഉണ്ടാക്കുന്ന kerala പുൽകൂടുകൾ നമ്മുടെ നാടിന്റെ Nature കാണിക്കുന്നുണ്ട്, തിന പാകി പാടം ഉണ്ടാക്കും, ഒരു വെള്ളച്ചാട്ടം, കുളം, ഒരു മല, ചെറിയ വീടുകൾ അങ്ങനെ എല്ലാം...... ഈ Kerala Style പുൽകൂട് 90‘s കാലത്തെ കേരളത്തിന്റെ ആ നടൻ വീടുകളും, പ്രെകൃതിയും, പറമ്പും എല്ലാം അങ്ങനെ കുറച്ചുകൂടി Realistic ആയി ചെയാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു. നമ്മുടെ നാടിന്റെ പുല്കൂടുകൾ ലോകം കാണട്ടെ.😊
Bro nannayind ❤ bro kottaram undako
സൂപ്പർ 🥰🥰🥰
Superb
🤝🤝🥰🥰🥰
16:30
ഒരു ലൈക്ക് അല്ലേ തരാൻ പറ്റുന്നുള്ളു..., so good.. So realistic.. ശരിക്കും ഒരു ഗ്രാമത്തിലെ സായാഹ്ന അന്തരീക്ഷം.. 14:57..
U r really talented.. N of course variety thought also..God bless.
Thanks 🥰 and merry christmas
ശ്ശെൻ്റെ മോനെ, കിടിലോൽ കിടിലം ! എൻ്റെ തറവാട് പോലെ തന്നെ ..🏡
ഓരോ കൊല്ലവും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ജോസെഫിസം !!
Jan തൊട്ട് Nov വരെ ഓരോരോ ideas ആലോചിച്ചു ഡിസംബർ ആകുമ്പോ ഞെട്ടിക്കാൻ വരും !!
സല്യൂട്ട് യു ബ്രോ !!
ഇനി ഞാൻ ഇടക്ക് ഒക്കെ വരും 😄😄😂
Wow, a Kerala-style Christmas crib is such a beautiful way to blend the spirit of Christmas with the rich culture and natural beauty of Kerala! The touch of traditional elements makes it even more special. 🎄✨
I'm so glad you liked it! 😊
Super ബ്രോ
ഞാൻ ഇതുപോലെ ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്, പക്ഷെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല, ഇത് അടിപൊളി ആണ്...സൂപ്പർ❤❤
ഈ തവണ set akk🙌😄
Bro watching ur videos takes me to another world. ur seriously gifted with great talent. God bless u.
Thank you!🙏
Bro adipoli crib.
പൊളിച്ചു മോനെ കാണുമ്പോൾ സിമ്പിൾ നമ്മൾ ചെയ്താൽ ഫുൾ കൊളം ആകും. മിടുക്കൻ 🥰🥰🥰
Undakkam achacha
🙌🙌😃
എന്റെ താറാവ് വീട് ഇതുതന്നെ ❤️ഞാൻ ഇപ്പോഴും ഓർക്കുന്നു tnx bro 😁
No words to say....... extraordinary ........🎉
Oro pulkoodum🔥🔥🔥🔥🔥❣️nee oru killadi thanne🔥🔥🔥
✌️✌️🥰
Omg.. Its outstanding. Ithuvare ingane kandatilla.. Amazing thought process and creativity. Every elements blends well to create a typical kerala village evening vibe.. ❤❤
So nice of you
Poli bro, this is how Jesus Christ is to be born in our house.
Very relatable
Soooo natural.... Beautiful... Looks sooo real. New idea. I don't hv enough words to appreciate you my dear. As always ur creativity is beyond words.Hats off to your imagination....God bless you dear little bro.
Thank you so much! Merry Christmas!🎄
I just came across this video, and I'm completely amazed! Pandu Pogo il M.A.D. with Rob kanda oru feel.. but you took it to a whole new level-it’s even more impressive!
U are officially the ambassador of Christmas 🤣🤣 god bless
Wow Absolutely Stunning Creative 👏👍👍👍👍
powlichu macha
🙌🙌😄✌️
കിടുവേ ...🎉
Superb bro…realistic ennokke paranjaa ithaanu❤❤❤
Amboo poli😍😍🔥Ith variety aayttind 😍👍🏻
Kidilan
🙌🙌
Greetings from Malaysia! A very Blessed Christmas to You.
Your Kerala-style Christmas crib is a masterpiece of tradition and creativity! It beautifully reflects the essence of Kerala's Christian culture and the spirit of Christmas. It's truly a sight to behold and feels like a heartfelt celebration of faith and heritage!"
Thanks for the feedback, and im so happy that you loved oru kerala themed nativity scene😃 Merry Christmas!🎄🙏
Idhu oru sambavamaa, bro superb... Idhuvaray aarum inganay chindhichilla.
Kerala is a land of true Christian elements, this is how acrib should be done
Onnum parayanilla super ...🍰🍰🍰🍬🍬🍬👍👍👍
Kannur style house nice item❤
Thanks🙌✌️
This is the most beautiful crib I have ever seen! This hit home❤️
🤗🙌
Such awesome creativity... looks fantastic.... Truly God's Own Country....
Thanks 🙏
അടിപൊളി മോനെ ❤️
Polichu
chetta
😃🙌
Mmm superb
Well done 🎉
Powli Machan🥰😍🤩
Brohh🥶💥
ഒരു രക്ഷയും ഇല്ല superb👍❤️
Thanks 🥰
Superb
👌🥰👌👌👌👌👌 പൊളിച്ചു ❤️🌹
Amazing work 🙏🙏🙏🙏
അടിപൊളി ✨❤️
🙌✌️
Super 🙏 God blessyou
Effort🔥🔥🔥
🙌😃🥰
Wonder full bro ❤️❤️❤️
Great work 👍👍👍👍🔥
Ente ponnu bro... No words.. Really you are talented..
God bless you.
Merry christmas in advance🎅
Thank you so much! Merry Christmas to you too! 🎅
Poli💥👍
Nice bro poli
🤗🙌
Super idea broo💯💯💯💯👌👌👌
🥰✌️✌️
Watching all your crib videos man❤❤🎉🎉
I appreciate that
Wow stunning creativity brother
U did a fantastic job making it so realistic. U have magnificent talent
Keep growing
Really a nice piece of art work broo.
Pwoli sanam 👌🏻
Poli🥳
🤩
polichuuu
Bro work kollam 👏👏👏👏💥💥💥
Wow nice ❤❤❤❤❤
Breathtaking..God bless you...
👌 super
Thanks a lot! 🙏
Awesome 👌👌👌👌
Nice work brother❤
Superb bro GOD bless you.
Awesome🔥🔥❤️
Poliii 🔥🔥🔥
🥰✌️
Super
Thanks
Hats off for your effort
Adhyam aayitta ee channel ile oru video kaanunne... Entho manasinu valare santhosham thonni.. Chumma angu kandond irikan thonni... Ningal manasil enth agarhicho ath poornmayi visualize aayittund... Ingane oru veedum thozhuthum oke thaangalude sankalpam mathram anelum evideyo kandathum nammuk ariyunnathumaya oru sthalam pole... Anyway keep going bro 👍🥰
Thanks bro🤗
❤❤ beautiful work
Bro.... nigalude detailing oru rakshayumillaaaa ❤
Thanks bro🥰🙌
Bro നിങ്ങൾ ആലുവയിൽ പഠിച്ചിട്ടില്ലേ
Wow...
Kollam
Detailing at its best😍🙌
🥰 thanks
എടോ മച്ചാനെ താൻ എന്തൂണ്ടാക്കിയാലും ഒടുക്കത്തെ ലുക്കാണല്ലോ🤩
Good job, congratulations 🎊 ❤😊
Thank you! 🥰
So Realistic. Amazing. A Variety 🎉😊❤
Adipwoli 👌
Thank you! 😄
Very good 🎉🎉🎉❤
Super ❤
Thanks 🔥
Hey Joseph..wow it's clean and clear awesome work 🎉🎉
Thanks bro🙌
കലക്കി പൊളിച്ചു
🙌🙌
So cool! I even understood some of the words; black, brown, white, masking, video 😂. I always look forward to your amazing videos.
Thanks a lot for watching...words are always limited, let the visuals speak😂
Super work bro👏👏👏👏😊
❤❤super
Hi. You are a great artist and a great inspiration to me. Thank you.🙂
My pleasure 😊
Super brooiiiii...... 😍
Really beautiful... 💎❤️
അടിപൊളി 😄👍🏻
🙌🙌✌️😄🥰
സൂപ്പർ ബ്രോ, god bless you❤
🥰🥰
Love the ideas, creativity and effort even minute things bring up the art ..very nice ❤
Thanks! 😊
Super achacha ❤
😃🙌
Awesome,inspiring❤❤.So this year's theme set aayi.😊😊
Happy to inspire you 😄
Lovely bro ❤❤❤
maravilha, você tem um dom lindo, eu fiz um presepio olhando seus vídeos.
Thanks for trying🙌✌️
Beautiful
Thank you! Cheers!
Enthe ponnooo kidu❤❤❤❤
🙌😄✌️
So beautiful
Superb 👌👌
Thanks 🙏
നല്ല ഭംഗിയുണ്ട് ♥️♥️♥️
✌️✌️✌️
A+ ❤ 🎉
Kidu ❤
🙌🙌
സൂപ്പർ 👍🏼❤
🙌😄
Superb 🎉🎉🎉
Thanks 🙏
Very nice creativity. Really appreciate your creativity. May God bless you more and more❤️ my prayers. Rev. Dr. Jose Punamadam
Kollam bro kidillamm
Adipoli. Superb. Oru kaaryam und jesus nte naadu aayathond ingane pachappaum, nammude grameenathyum cherunulla. But this creation is incredible 😍
True bro🙌