എല്ലാവരും മലബാറി യിൽ തുടങ്ങി highbreed/crossbreed ലേക്ക് മാറുകയാണ് ചെയ്യുന്നത്.കർഷകന് വേണ്ടത് നല്ല growth ഉള്ള കുഞ്ഞുങ്ങളെ ആണ്.4 മാസം ആകുമോൾ malabari 15kg യിൽ താഴെയേ വരൂ, എന്നാൽ pure/crossbreed 15kg+ ഉണ്ടാകും. Beetal പോലുള്ള ആടുകളും cross breeds ഉം 1ഇൽ കൂടതിൽ കുട്ടികളെ പ്രസവിക്കും. Even ഒരു കുട്ടി ആണെങ്കിൽ പോലും malabari യുടെ ഇരട്ടി കാശ് കിട്ടും. പിന്നെ ഒരുവിധം വലിയ മലബാറിയെ ആണ് cross breeding ചെയ്ക്കുന്നത്, delivery ക് ബുദ്ധിമുട്ട് എന്റെ ആടുകൾക്ക് ഇത് വരെ വന്നിട്ടില്ല. ഇത് എന്റെ മാത്രം അഭിപ്രായം അല്ല.
അത്തരം cross ആടുകൾക്ക് പല തലമുറ കഴിയുമ്പോൾ ജനിതക മാറ്റങ്ങളിലൂടെ നിലനിൽപ് ഇല്ലാതെയാകും. Cross ചെയ്യിച്ചു വീണ്ടും വീണ്ടും cross ചെയ്യിച്ചു നാലോ അഞ്ചോ തലമുറ ലാഭകരമായി നടത്തുന്ന ഫാമുകൾ കുറവായിരിക്കും. അല്ലെങ്കിൽ അയാൾ കർഷകൻ മാത്രമാവില്ല ഒരു trader കൂടി ആയിരിക്കും.
സൂപ്പർ മാതൃകാപരമായി ആട് ഫാം നടത്തുന്ന സോജൻ ചേട്ടനും സോജൻ ചേട്ടൻറെ ഫാമിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച ചേട്ടനും എല്ലാവിധ ആശംസകളും ..... എന്ന് ഒരു പുലിക്കുന്ന് കാരൻ ...😃👍❤
സാർ 20 ആടുകളുമായി ഒരു ഫാം സ്റ്റാർട്ട് ചെയ്താൽ ഈ 20 ആടുകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഈ കുഞ്ഞുങ്ങളെ എല്ലാം ആറു മാസങ്ങൾ കൊണ്ട് വിറ്റ് തീർത്തു പിന്നെയും 20 എന്ന സംഖ്യയിലേക്ക് എത്തിയാലും ഈ ആറുമാസത്തിനുള്ളിൽ എന്തെങ്കിലും പരാതികൾ പോയാൽ ആ സമയത്ത് 20 ആടുകളിൽ കൂടുതലുള്ളതുകൊണ്ട് ലൈസൻസ് ഇല്ലാത്തത് ഒരു പ്രശ്നം ആവില്ലേ അതുകൊണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചാൽ ഉടനെ ലൈസൻസ് കാര്യങ്ങൾ എല്ലാം ശരിയാക്കേണ്ട വരില്ലേ
Malabari ആറു കുട്ടികളെ പ്രസവിച്ചാൽ കിട്ടുന്ന ആറു കുട്ടികളുടെ വില ജമ്നപാരിയുടെ ഒരു കുട്ടിക്ക് കിട്ടും എന്ന് കൂടെ ഓർക്കുക.. പോരാത്തതിന് milk production മലബാരിക്ക് ജമ്നപാരിയുടെ ഏഴ് അയലത്തു വരില്ല.അതുപോലെ തന്നെ beetal, sirohi എല്ലാം തന്നെ ഇതെ demand തന്നെ ആണ്.. ഇവയ്ക്കു ഒരു വർഷം 3,4 കുട്ടികളെ പ്രസവിക്കാനും ആകും.തെറ്റായ കാര്യങ്ങൾ സംസാരിക്കാതെ ഇരിക്ക് bro
@@manuthomas407 പുള്ളിക്കാരന് മാത്രം അല്ല ചങ്ങാതി award കിട്ടിയിട്ടുള്ളത് hybrid goat ഫാം നടത്തുന്ന കർഷകർക്കും ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന് അത് വളർത്തുന്നത് ഇഷ്ടമല്ലെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരെ. ബാക്കി ഇനങ്ങളെ താഴ്ത്തികെട്ടുന്നതു എന്തിനാ...
ഒരു കുളിർമ തോന്നുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് 👍👍👍👏
tank uuu
@@karshakaratnam broo njan subscribe cheythunnu tto
വിവരമുള്ള കർഷകൻ...
നല്ല ആട് ഫാം, നല്ല അവതരണം,
നല്ല വിവരണം
Very good video, thanks to Sojan and other guys behind the video..
എല്ലാവരും മലബാറി യിൽ തുടങ്ങി highbreed/crossbreed ലേക്ക് മാറുകയാണ് ചെയ്യുന്നത്.കർഷകന് വേണ്ടത് നല്ല growth ഉള്ള കുഞ്ഞുങ്ങളെ ആണ്.4 മാസം ആകുമോൾ malabari 15kg യിൽ താഴെയേ വരൂ, എന്നാൽ pure/crossbreed 15kg+ ഉണ്ടാകും. Beetal പോലുള്ള ആടുകളും cross breeds ഉം 1ഇൽ കൂടതിൽ കുട്ടികളെ പ്രസവിക്കും. Even ഒരു കുട്ടി ആണെങ്കിൽ പോലും malabari യുടെ ഇരട്ടി കാശ് കിട്ടും. പിന്നെ ഒരുവിധം വലിയ മലബാറിയെ ആണ് cross breeding ചെയ്ക്കുന്നത്, delivery ക് ബുദ്ധിമുട്ട് എന്റെ ആടുകൾക്ക് ഇത് വരെ വന്നിട്ടില്ല. ഇത് എന്റെ മാത്രം അഭിപ്രായം അല്ല.
👍👍👍⚽️⚽️⚽️
👍👍
👍👍👍
Tholla poottiyaal kollaa
അത്തരം cross ആടുകൾക്ക് പല തലമുറ കഴിയുമ്പോൾ ജനിതക മാറ്റങ്ങളിലൂടെ നിലനിൽപ് ഇല്ലാതെയാകും. Cross ചെയ്യിച്ചു വീണ്ടും വീണ്ടും cross ചെയ്യിച്ചു നാലോ അഞ്ചോ തലമുറ ലാഭകരമായി നടത്തുന്ന ഫാമുകൾ കുറവായിരിക്കും. അല്ലെങ്കിൽ അയാൾ കർഷകൻ മാത്രമാവില്ല ഒരു trader കൂടി ആയിരിക്കും.
Nice goats 👍 we bought some best quality 👌
بارك الله فيك
Good voice... You tuber....🥰👍
Excellent, sojan talented
Thanks bro
Good vedio
Vila kurachu kooduthalalle?????
Very informative video
സൂപ്പർ വീഡിയോ 👍👏🙏
🙏super experience 🙏
🤝
Good information
Adipoli 😍
സൂപ്പർ മാതൃകാപരമായി
ആട് ഫാം നടത്തുന്ന
സോജൻ ചേട്ടനും
സോജൻ ചേട്ടൻറെ
ഫാമിനെ മറ്റുള്ളവരിലേക്ക്
എത്തിക്കാൻ
ശ്രമിച്ച ചേട്ടനും എല്ലാവിധ ആശംസകളും .....
എന്ന്
ഒരു പുലിക്കുന്ന് കാരൻ ...😃👍❤
tanks bro
Good informations !!!!
thanks
Good farm
👌👌
Super 👍🤝👌🥰🙏❤️❤️❤️❤️❤️❤️❤️❤️
All the bestw
ഇവിടുന്നു 10.. എണ്ണം വാങ്ങി.. ഒരു മുട്ടനും... എല്ലാം നന്നായിരുന്നു...പക്ഷെ... മറ്റുപല കാരണങ്ങളാൽ.. Farm പൂട്ടി... 😕😕
Fantastic
attappadiyil oru maniyettanundu. aa video cheyyumo?
pls contact. 9526066969
Polichu
tanks bro
Malabari muttan🥰🥰😍
Pachavellamano.kudikkan.kodukkar.
👍
നല്ല "മോഹിപ്പിക്കുന്ന " PROMOTIONAL video....
പക്ഷെ വളരെ കരുതലോടെയും തയ്യാറെടുപ്പുകളോടും മാത്രം ഈ മേഖലയിലേക്ക് തുടക്കക്കാർ ഇറങ്ങുക........
കിടിലം
Tanks bro j j, ningalente ella videyoyum kanunnathil valiya santhosham unde.. tanks fr ur vlble cmnt.
Poli
thank u
എന്റെ വീട്ടിലും മുട്ടൻ ഉണ്ട് പേര് ചെമ്പൻ.
രക്ത ബന്ധമുള്ള ആടുകളെ തമ്മിൽ മീറ്റു ചെയ്താലുള്ള ദോഷങ്ങൾ എന്തല്ലാമാണന്നു പറയാമൊ
th-cam.com/video/K6ernpklLB0/w-d-xo.html
വളരെ വളരെ നന്ദി
മലബാറി നാടൻ അടുത്തനെയാണോ ഒരു സംശയം
Nanum oru aadine vankan povuva
good
🤝👌👍
Please take Care of audio. Need improvement. Varying loudness.
correct
മലബാറി ആട് തൂക്കം വെക്കാൻ താമസം പിടിക്കും എന്ന ന്യൂനത മാത്രെമേ ഉള്ളൂ ? പ്ലീസ് റിപ്ലൈ?
Bro maasam oru 10000 varumaanam kittaan ethra aadu valarthanam
15
Supar
tank uuu
തനി നാടൻ ആടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ok
സാർ 20 ആടുകളുമായി ഒരു ഫാം സ്റ്റാർട്ട് ചെയ്താൽ ഈ 20 ആടുകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഈ കുഞ്ഞുങ്ങളെ എല്ലാം ആറു മാസങ്ങൾ കൊണ്ട് വിറ്റ് തീർത്തു പിന്നെയും 20 എന്ന സംഖ്യയിലേക്ക് എത്തിയാലും ഈ ആറുമാസത്തിനുള്ളിൽ എന്തെങ്കിലും പരാതികൾ പോയാൽ ആ സമയത്ത് 20 ആടുകളിൽ കൂടുതലുള്ളതുകൊണ്ട് ലൈസൻസ് ഇല്ലാത്തത് ഒരു പ്രശ്നം ആവില്ലേ അതുകൊണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചാൽ ഉടനെ ലൈസൻസ് കാര്യങ്ങൾ എല്ലാം ശരിയാക്കേണ്ട വരില്ലേ
No beacuse govt change the rules ippol 50+ license mathi in karnataka i think kerala also
ഇപ്പോൾ 100 ആടുകൾ വരെയാണ് എന്ന സംശയം ഉണ്ട്
18:00
🤔
പരിപാടി കൊള്ളാം ... പക്ഷേ മ്യൂസിക്ക് വേണ്ടേ എന്ന് കരുതി നരേഷനിടക്ക് കൊടുക്കുന്ന മ്യൂസിക്ക് അത്ര സുഖം പോരാ ...
ഇനി ശ്രദ്ധിക്കാം , നന്ദി
Malabari ആറു കുട്ടികളെ പ്രസവിച്ചാൽ കിട്ടുന്ന ആറു കുട്ടികളുടെ വില ജമ്നപാരിയുടെ ഒരു കുട്ടിക്ക് കിട്ടും എന്ന് കൂടെ ഓർക്കുക.. പോരാത്തതിന് milk production മലബാരിക്ക് ജമ്നപാരിയുടെ ഏഴ് അയലത്തു വരില്ല.അതുപോലെ തന്നെ beetal, sirohi എല്ലാം തന്നെ ഇതെ demand തന്നെ ആണ്.. ഇവയ്ക്കു ഒരു വർഷം 3,4 കുട്ടികളെ പ്രസവിക്കാനും ആകും.തെറ്റായ കാര്യങ്ങൾ സംസാരിക്കാതെ ഇരിക്ക് bro
അല്ല. ബീറ്റൽ, sirohi
Jamnapyaari alla
Beetal and sirohi
സുഹൃത്തേ ഇങ്ങേരു സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയആളാണ്
@@manuthomas407 പുള്ളിക്കാരന് മാത്രം അല്ല ചങ്ങാതി award കിട്ടിയിട്ടുള്ളത് hybrid goat ഫാം നടത്തുന്ന കർഷകർക്കും ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന് അത് വളർത്തുന്നത് ഇഷ്ടമല്ലെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരെ. ബാക്കി ഇനങ്ങളെ താഴ്ത്തികെട്ടുന്നതു എന്തിനാ...
ജമ്‌നാപ്യാരിയുടെ ഒരുകുട്ടിക്ക് മലബാറിയുടെ ആറുക്കുട്ടിയുടെ വിലകിട്ടുമെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ
മലബാരിആടുകൾഎന്ത്കൊണ്ടാണ്
അകിടിൻെറഅടുത്തേക്ക്അടുപ്പിക്കുന്നില്ല
കുഞുങളെപോലും നന്നായി കുടിക്കാ
ൻഅനുവധിക്കു്നില്ല എന്താഒരുപ്രതിവധി
same prashnam. onninu kodukum onninu kodukilla.
കുട്ടികൾ ലഭ്യമാണോ?
s
Malabari itself is a cross breed......then how can you say that new type cross breeds are not good...🙄🙄🙄🙄🙄
സ്റ്റേഡ് കോഴി തീറ്റ ആടിന് കൊടുക്കാമോ
💕💕💕💕💕💕💜💜💜💜💜💜💜💜💜😘😘😘😘😘😘
tank u
Pullide number undooo
Goat ulla house evide nigalude number
Y ur
എനിക്ക് ഒരു മലബാരി നെ തരോ
OOLKPPL TO SEE YOU i7t
Number pls
😂😂
അറിവുകൾ വളരെ കൃത്യവും വ്യക്തവും തന്നെ
മേടിക്കുന്ന ആടുകളുടെ quality വളരെ poor
I'm experienced one
So
പോയി തലവച്ചുകൊടുക്കല്ലേ
Very good information
Adipoli🥰🥰
Super
Fantastic
Good information
tankss