ഞാൻ ഒരു ബിജെപി ഭരണം ആഗ്രഹിക്കുന്നയാളാണ്, എന്നാൽ പറയട്ടെ 2026-ൽ ഒരു സീറ്റും കിട്ടില്ല. കിട്ടുമായിരുന്നേൽ പാലക്കാട് കിട്ടിയേനെ. കേരളത്തിലെ ബിജെപി ക്കാർക്ക് ഇലക്ഷന് പ്രവർത്തനവും തന്ത്രങ്ങളും അറിയില്ല. പത്തനംതിട്ടയിൽ അനൂപ് കോമാളിക്ക് പകരം പി സി ജോർജ് ആയിരുന്നേൽ ജയിച്ചില്ലെങ്കിലും മികച്ച വോട്ട് ഷെയർ ഉണ്ടായേനെ.
Hello MEDIA MALAYALAM, thank you for your time taken to point out some of the major problems OR issues OR defects that is taking place in the BJP Political party . Unfortunately, it is a great loss for the BJP Political party the circumstances that caused Sandeep Varier to leave the BJP Party and join the NCP (Congress Party). I am a nonresident who watches Indian politics,especially Kerala politics and the BJP politics for the past many years and it was Sandeeps political on stage speeches that really attracted to keep a close watch of the on going BJP political party growth in Kerala. Of-course I am a foreigner still as an Indian origin and a Malayali - - - - - . Being a unknown supporter of the BJP and of Sandeep Varier, I did request few times Sandeep online to change his mind NOT to leave the BJP party especially your decision to join the Congress party ,a party that did great damages to the great nation India in MANYWAYS starting from the first Prime Minister Nehru, then his daughter India GUNDI, ( Ferosh Khan) son Rajiv Gundi and the last Prime Minister Manmohan Singh. Sandeep knows all these facts and he has disclosed many times during his speeches during the past many years. I am sure sooner or later, Sandeep Varier will be forced by himself to return back to the BJP Political Party and let us hope for the best to happen for your country,for the BJP and ultimately for himself to serve his own motherland with all the talents he already have in him evaluated from his own earlier speeches Sandeep expressed.
BJP ക്കു ഉള്ള ഇപ്പോൾ തന്നെ ധാരാളം ഉപദേശികൾ ഉണ്ട്. അവർ വല്ലതും തരുമോ എന്നു നോക്കി നടക്കുന്നവർ. PC എന്നാൽ പരമ ചെറ്റ എന്നാണ് പണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇനി ആ ചെറ്റയുടെ വാക്കുകൾ ദേവ വാക്യം ആയി സന്ഘികൾ എടുത്തോ എന്നറിയില്ല. നിലവിൽ മഞ്ചേശ്വരവും പാലക്കാടും ആയിരുന്നു വിജയ സാധ്യത കൂടുതൽ ഉണ്ടെന്നു സംഘികൾ തന്നെ കരുതുന്ന മണ്ഡലങ്ങൾ. അതിൽ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് നമ്മൾ കണ്ടു തോൽവി 18,000 വോട്ടിനു. അതാണ് നിലവിലെ സ്ഥിതി. ഇങ്ങനെ 32 എന്നും, 35 എന്നൊക്കെ പറഞ്ഞു കേന്ദ്ര ഫണ്ട് വാങ്ങി പുട്ടടിക്കാം എന്നല്ലാതെ സാമ്പുജ്യർ അവനാണ് ഇത്തവണയും വിധി.
സത്യമാണ് പക്ഷെ നമ്മുടെ കേരളത്തിൽ എന്താണ് സംഭവിക്കുന്നത് കെ ജെ പി എന്നാണ് വിളിക്കുന്നത് ഇതുപോലുള്ള ഒരു നേതൃത്വം കൊണ്ട് സീറ്റ് കിട്ടില്ല എന്താണിവർ കാണിക്കുന്നത് എണ്ണയിട്ട യെന്ത്രം പോലെ പ്രവർത്തിക്കണം അതിന് r s s ന്റെ പിന്തുണ വേണം എന്തൊരു കഷ്ടം ആണ് നിങ്ങൾ വിയർത്തു പണിയെടുത്താൽ 20 സീറ്റ് കിട്ടും ബീജെപി ക്കാർ നിരാശയിൽ ആണ് വ്യക്തിയല്ല പാർട്ടിയാണ് വലുത് രാജ്യം ആണ് വലുത് ഇല്ലെങ്കിൽ രാജ്യം വലിയ വിപത്തിന് മുന്നിലാണ് ക്രിസ്ത്യാനികളെ കൂട്ടി പിടിക്കണം ഈ സുരേന്ദ്രൻ എന്താണ് കാണിക്കുന്നത് കഷ്ടം എത്ര നല്ല നേതാക്കൾ ഉണ്ട് നമുക്ക് എന്നിട്ട് ഈ അട്ജെസ്റ്റ്മെന്റ് രാഷ്ട്രീയം എന്ന് അവസാനിപ്പിക്കും എന്താണ് ഇവരുടെ ലക്ഷ്യം എന്താണ് കേന്ദ്രം ഇടപെടാത്തത് ശേ നിരാശ മാത്രം രാജ്യം വലിയൊരു വിപത്തിൽ നിൽകുമ്പോൾ സ്വന്തം കാര്യം നോക്കുന്നവർ ആരായാലും പുറത്താക്കണം എനിക്ക് ശേഷം പ്രളയം എന്നല്ല വെണ്ടത് എത്രയോ പേർ ബീജേപ്പിക്ക് വോട്ട് ചെയ്യാൻ നില്കുന്നു മോദിയുടെ കാര്യങ്ങൾക്കു ശക്തി പകരാൻ എന്നിട്ട് ഇവന്മാർ എന്താണ് കാണിക്കുന്നത് നിങ്ങൾ മാറിയില്ലെങ്കിൽ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല
അങ്ങനെ കിട്ടണമെങ്കിൽ ഉണ്ണാക്കൻ ഉള്ളി സുരയെയും കൂട്ടരെയും നേതൃത്വത്തിൽ നിന്നും മാറ്റി,, ഇപ്പോൾ ഉള്ളവരുടെ ഒരാൾക്ക് പോലും സ്ഥാനം കൊടുക്കരുത് എന്നാൽ ഈ പറയുന്നതൊക്കെ നടക്കും..
മോഹിപ്പിയ്ക്കല്ലെ ചേച്ചി
ഞാൻ ഒരു ബിജെപി ഭരണം ആഗ്രഹിക്കുന്നയാളാണ്, എന്നാൽ പറയട്ടെ 2026-ൽ ഒരു സീറ്റും കിട്ടില്ല. കിട്ടുമായിരുന്നേൽ പാലക്കാട് കിട്ടിയേനെ. കേരളത്തിലെ ബിജെപി ക്കാർക്ക് ഇലക്ഷന് പ്രവർത്തനവും തന്ത്രങ്ങളും അറിയില്ല. പത്തനംതിട്ടയിൽ അനൂപ് കോമാളിക്ക് പകരം പി സി ജോർജ് ആയിരുന്നേൽ ജയിച്ചില്ലെങ്കിലും മികച്ച വോട്ട് ഷെയർ ഉണ്ടായേനെ.
ഇതു തന്നെയാണ് സന്ദീപ് വാര്യരുടെ കാര്യത്തിലും സംഭവിച്ചത്!. പ്രായോഗിക, സമന്വയ രാഷ്ട്രീയമാണ് വില്ലൻ !
അത് തന്നെ ആണ് സത്യം
അപ്പൊ ഷാജഹാൻ വക്കീൽ പറഞ്ഞത് ശരിയാ
Hello MEDIA MALAYALAM, thank you for your time taken to point out some of the major problems OR issues OR defects that is taking place in the BJP Political party .
Unfortunately, it is a great loss for the BJP Political party the circumstances that caused Sandeep Varier to leave the BJP Party and join the NCP (Congress Party).
I am a nonresident who watches Indian politics,especially Kerala politics and the BJP politics for the past many years and it was Sandeeps political on stage speeches that really attracted to keep a close watch of the on going BJP political party growth in Kerala. Of-course I am a foreigner still as an Indian origin and a Malayali - - - - - .
Being a unknown supporter of the BJP and of Sandeep Varier, I did request few times Sandeep online to change his mind NOT to leave the BJP party especially your decision to join the Congress party ,a party that did great damages to the great nation India in MANYWAYS starting from the first
Prime Minister Nehru, then his daughter India GUNDI, ( Ferosh Khan) son
Rajiv Gundi and the last Prime Minister Manmohan Singh. Sandeep knows all these facts and he has disclosed many times during his speeches during the past many years.
I am sure sooner or later, Sandeep Varier will be forced by himself to return back to the BJP Political Party and let us hope for the best to happen for your country,for the BJP and ultimately for himself to serve his own motherland with all the talents he already have in him evaluated from his own earlier speeches Sandeep expressed.
പി സി ജോർജ് പറയുന്നുകരിയം 70%ശരിയ് പത്തനംതിട്ട വലിയ പൊട്ടൻ അതിലും വലിയ പൊട്ടനെഇട്ടു 😄😄പിസി കുറച്ചു വോട്ട് കൂടുതൽ കിട്ടിയന് 👌👌👌👌🌹🌹🌹
സുരേന്ദ്രൻ ഔട്ട്
ചിരിപ്പിക്കാതെ പോടേ😂😂😂😂😂
സുരേന്ദ്രൻ ഒഴിഞാൽ ബിJP രക്ഷപ്പെടും😮😊
വിജയരാഖവന്റെ വയനാട് പ്രസംഗത്തിന്റെ പ്രതികരണം കണ്ടപ്പോഴേ K. സുരേന്ദ്രൻ വെറും പൊട്ടനല്ല എന്ന് മനസിലായി
BJP ക്കു ഉള്ള ഇപ്പോൾ തന്നെ ധാരാളം ഉപദേശികൾ ഉണ്ട്. അവർ വല്ലതും തരുമോ എന്നു നോക്കി നടക്കുന്നവർ. PC എന്നാൽ പരമ ചെറ്റ എന്നാണ് പണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇനി ആ ചെറ്റയുടെ വാക്കുകൾ ദേവ വാക്യം ആയി സന്ഘികൾ എടുത്തോ എന്നറിയില്ല. നിലവിൽ മഞ്ചേശ്വരവും പാലക്കാടും ആയിരുന്നു വിജയ സാധ്യത കൂടുതൽ ഉണ്ടെന്നു സംഘികൾ തന്നെ കരുതുന്ന മണ്ഡലങ്ങൾ.
അതിൽ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് നമ്മൾ കണ്ടു തോൽവി 18,000 വോട്ടിനു.
അതാണ് നിലവിലെ സ്ഥിതി.
ഇങ്ങനെ 32 എന്നും, 35 എന്നൊക്കെ പറഞ്ഞു കേന്ദ്ര ഫണ്ട് വാങ്ങി പുട്ടടിക്കാം എന്നല്ലാതെ സാമ്പുജ്യർ അവനാണ് ഇത്തവണയും വിധി.
സോറി നോ അഡ്ജസ്റ്റ് മെന്റ് ബിജെപി
കുത്തി തിരുപ്പു നടത്തി തുഷാർ വെളിയിൽ കളയാൻ ശ്രമങ്ങൾ
ബിജെപി നേതാക്കൾ കാലുവാരൽ ഗവേഷണം നടത്തുന്നു
അതിന് അന്ന് ലോകസഭ, നിയമസഭ ഒരുമിച്ച് ആക്കാനല്ലേ നോക്കുന്നത്
ഇത്രയും വൃത്തികെട്ട നേതൃത്വം
പിസി വന്നാൽ പൊളിക്കും
മോനെ കേന്ദ്രത്തിൽ 3സീറ്റ്ൽ തുടങ്ങിയത് 20% വോട്ട് വന്നു കേരളത്തിൽ കുറച്ചു സമയം കൊടുക്കണം എല്ലാo ശരിയാകും
90 വോട്ടിന് വിജയം നഷ്ട്ടപ്പെട്ട സുരേന്ദ്രൻ വീടും അവിടെ മത്സരിക്കാതെ ഒരു പേട്ട് കുണ്ടാർ?????
സത്യമാണ് പക്ഷെ നമ്മുടെ കേരളത്തിൽ എന്താണ് സംഭവിക്കുന്നത് കെ ജെ പി എന്നാണ് വിളിക്കുന്നത് ഇതുപോലുള്ള ഒരു നേതൃത്വം കൊണ്ട് സീറ്റ് കിട്ടില്ല എന്താണിവർ കാണിക്കുന്നത് എണ്ണയിട്ട യെന്ത്രം പോലെ പ്രവർത്തിക്കണം അതിന് r s s ന്റെ പിന്തുണ വേണം എന്തൊരു കഷ്ടം ആണ് നിങ്ങൾ വിയർത്തു പണിയെടുത്താൽ 20 സീറ്റ് കിട്ടും ബീജെപി ക്കാർ നിരാശയിൽ ആണ് വ്യക്തിയല്ല പാർട്ടിയാണ് വലുത് രാജ്യം ആണ് വലുത് ഇല്ലെങ്കിൽ രാജ്യം വലിയ വിപത്തിന് മുന്നിലാണ് ക്രിസ്ത്യാനികളെ കൂട്ടി പിടിക്കണം ഈ സുരേന്ദ്രൻ എന്താണ് കാണിക്കുന്നത് കഷ്ടം എത്ര നല്ല നേതാക്കൾ ഉണ്ട് നമുക്ക് എന്നിട്ട് ഈ അട്ജെസ്റ്റ്മെന്റ് രാഷ്ട്രീയം എന്ന് അവസാനിപ്പിക്കും എന്താണ് ഇവരുടെ ലക്ഷ്യം എന്താണ് കേന്ദ്രം ഇടപെടാത്തത് ശേ നിരാശ മാത്രം രാജ്യം വലിയൊരു വിപത്തിൽ നിൽകുമ്പോൾ സ്വന്തം കാര്യം നോക്കുന്നവർ ആരായാലും പുറത്താക്കണം എനിക്ക് ശേഷം പ്രളയം എന്നല്ല വെണ്ടത് എത്രയോ പേർ ബീജേപ്പിക്ക് വോട്ട് ചെയ്യാൻ നില്കുന്നു മോദിയുടെ കാര്യങ്ങൾക്കു ശക്തി പകരാൻ എന്നിട്ട് ഇവന്മാർ എന്താണ് കാണിക്കുന്നത് നിങ്ങൾ മാറിയില്ലെങ്കിൽ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല
സുരേന്ദ്രൻ ഈ പാർട്ടി വളരാതിരിക്കാനും തോറ്റു കൊടുക്കാനും കാശ് വാങ്ങുന്നുണ്ട്. 3 MP സീറ്റ് കൂടി കിട്ടേണ്ടതായിരുന്നു.😢😢
Pinne vere Arum rekshikkendi Barilla,PC Madhi
പിസി ക്കു നേരെ നടക്കാൻ വയ്യ പിന്ന 😂
അങ്ങനെ കിട്ടണമെങ്കിൽ ഉണ്ണാക്കൻ ഉള്ളി സുരയെയും കൂട്ടരെയും നേതൃത്വത്തിൽ നിന്നും മാറ്റി,, ഇപ്പോൾ ഉള്ളവരുടെ ഒരാൾക്ക് പോലും സ്ഥാനം കൊടുക്കരുത് എന്നാൽ ഈ പറയുന്നതൊക്കെ നടക്കും..
BDJS ney pilarthuka.
PC George is bjp or KJP ?🙄
ബിജെപി ക്കു ഒരു സീറ്റ് കിട്ടിയാൽ ഭാഗ്യം k
Pcyude peruketal natukar Odum
ശോഭ,ഷോൺജോർജ്ജ്,ജോർജ്ജ് കുര്യൻ ,
കെഎസ് രാധാകൃഷ്ണൻ
സെൻകുമാർ,
പിസി ജോർജ്ജ്,
ജേക്കബ്ബ് തോമസ്സ്, യുവരാജ് ഗോകുൽ, അനൂപ് ആന്‍റണി തുടങ്ങിയവർ നയിച്ചാൽ ഭരിക്കാനുള്ള സീറ്റ് ഉറപ്പ്
നിങ്ങൾക്കു് കുറച്ചു കണ്ണിമാങ്ങയോ നെല്ലിക്കയോ ഇത്യാദി. സാധനങ്ങൾ വാങ്ങി ഉപ്പിലിട്ടു തിന്നുകയും വിൽക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്
P.c.pazam.chakkanu
M.kaluvareyumanu
😂😂😂😂😂😂😂😂😂😂😂
നീ എന്താ പാലക്കാട്..... ക്രിസ്ത്മസ് ആഘോഷം VHP കലക്കിയ കാര്യം പറയാഞ്ഞത് ... അറിയാഞ്ഞതു്...... ആദ്യം അതു പറയ്
ചിലക്കാതെ പോടീ താൻ എന്തൊരു മാധ്യമ പ്രവർത്തനമാണ് പറയുന്നത് നിങ്ങൾ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ? വെറും ഊഹാപോഹങ്ങൾ പറഞ്ഞ് പൈസ ഉണ്ടാക്കുകയാണ്.🤔🤔
ഷാൻസ്കറിയയുടെ കിഴപ്പ് തുടങ്ങി അടുത്ത ചാനലിന് .... ഇത് നിങ്ങടെ നാശത്തിന് ..... വല്യ താമസമില്ല
ഷാജൻ സ്കറിയയുടെ കഴപ്പ് മാറി. അങ്ങേരുടെ വീഡിയോക്ക് അടിയിൽ വന്ന കമൻ്റുകൾ കണ്ടാൽ തള്ള സഹിക്കില്ലായിരുന്നു.