. പിന്നെ നിങ്ങൾ കടമറ്റം സേവ എടുക്കുക്കാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ. പ്രത്യേകം ശ്രദ്ധിക്കണം നല്ലതിന് മാത്രം ഉപയോഗിക്കുക. ഇല്ലങ്കിൽ തിരിച്ചു തന്നെ ലഭിക്കും. വേറെ ഒരു കാര്യം. കടമറ്റം സേവ.. എടുക്കുന്ന ആള്. രോഗി ആയി കിടക്കുവാണെങ്കിൽ. അത് സീകരിക്കാൻ തയ്യാറായ ഒരാൾക്ക് കൈമാറ്റം നൽകുക. എങ്കിൽ മാത്രം ആണ് നല്ല മരണം ഉണ്ടാവോള്.. കടമറ്റം സേവ ഉണ്ടങ്കിൽ തന്നെ അത് 7 തലമുറ വരെ നീണ്ട് നിൽക്കും 🌹
കടമറ്റം അച്ചന്റെ സേവ ഉള്ള ആള് പറഞ്ഞു കെട്ടിട്ടുള്ളത്. ആ സേവ അങ്ങനെ വെളിയിൽ ഒരാൾക്ക് സ്വീകരിക്കാൻ പറ്റില്ല ന്നും അതു കുടുംബത്തിൽ ഉള്ളവർക്ക് മാത്രമേ പറ്റു എന്ന് ആണ് ഞാൻ കേട്ടത്
ബ്രോ ഇയാൾ ഒന്നും പറഞ്ഞു തരില്ല ചുമ്മ ബഡായി വർത്തമാനം മാത്രം 🤡 യാഥാർത്ഥ്യവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ധാരാളം കത്തനാരുടെ ഉൾപ്പെടെയുള്ള അതും യൂട്യൂബിൽ ആദ്യമായി വന്നതും പുരാതനമായ താളിയോല ബുക്കുകളിൽ നിന്നും ലഭ്യമായിട്ടുള്ളതും ആയ നിരവധി ദ്രാവിഡ മന്ത്രങ്ങളും മറ്റും അറിയാൻ താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ലിങ്ക് തരാം.,,..,
സർ ഒരു സംശയം തർക്കിക്കുന്നത്തെ അല്ല. തെറ്റുണ്ടെൽ ക്ഷമിക്കണം. ഒരു ഹിന്ദു ആയതിൽ അതി ആയ അഭിമാനം ഉണ്ട്. സർ നെ പോലെ ഉള്ളവരുടെ വീഡിയോ കാണുബോൾ സന്തോഷം ഉണ്ട്. Kathanar chrstiany ആണേലും ഹിന്ദുക്കളുടെ ഇടയിൽ നിന്ന് ആണ് അദ്ദേഹം maandrikam, കണക്കെട്ട് , ഇന്ത്രജാലം തുടങ്ങിയവ പഠിച്ചത്. Maladivangele aanu kathanaar ഉപാസിച്ചത് alle? മല diyvangalude shakthi konde allel അനുഗ്രെഹം കൊണ്ട് കാത്തനാർ മാന്ദ്രികൻ ആയി.അങ്ങനെ വരുമ്പോൾ maladivangelude മന്ദ്രിക കർമട്ടിൽ എവിടെ ആണ് കുരിശും, മെഴുകു തിരിയും ഒക്കെ. Maladiyavangal ennal athu ഹിന്ദുക്കളുടെ diyvam അല്ലെ? Chrstians nde allallo?(ബ്രിട്ടീഷുകാർ അല്ലേൽ വിദേശികൾ വന്നപ്പോൾ ആണ് ഇവിടെ chrstians undayathu. Hindukalude karmangel athinekaal mumbe unde.)അത് മാത്രവും അല്ല മല അരയന്മാർ ആണ് katthanare മാന്ദ്രികം പടുപ്പിച്ചതെ. Maladiyvangalude sahayathaal aanu kathaanar പല കണക്കെട്ട് വിദ്യ കൾ കാണിക്കുന്നതും . മാന്ദ്രികൻ ആയതും .chrstiany kelkku ഇടയിൽ പ്രാർഥനകൾ അല്ലെ ഒള്ളു. മാന്ദ്രികം ഇല്ലല്ലോ. നമ്മൾ ഹിന്ദുക്കളുടെ ഇടയിൽ അല്ലെ മാന്ദ്രികം അല്ലേൽ മന്ത്രവാദം, കണക്കെട്ട് ഇന്ത്രജാലം തുടങ്ങിയവ ഉള്ളതെ. പിന്നെ കാത്തന്നാർ മഹാ മാന്ദ്രികൻ ആയതു മല diyvangalude സഹായത്തോടെ മാന്ദ്രികം ഇന്ത്രജാലം തുടങ്ങിയ വിദ്യകൾ പഠിച്ചു അല്ലെ? Mala diyavangalude ശക്തി കൊണ്ട് kathanaar മഹാ മാന്ദ്രികൻ ആയി. അല്ലാതെ chrstianiti വഴി അല്ലല്ലോ സർ? അത് മാത്രം അല്ല chstianikalude idayil maandrikavum illa പ്രാർത്ഥനകൾ ollu. ഇനി നമ്മുടെ മന്ദ്രിക കർമത്തിലും ഹിന്ദുക്കളുടെ പൂജകളിലും എവിടെ ആണ് സർ ഈ മെഴുകു തിരി പിന്നെ കുരിശും ഒക്കെ?.maladiyvangalude karmattil അതായതു ഹിന്ദുക്കളുടെ കർമം ആണ് maladiyvangalude karmam ennu paranjaal. Aa mandrika karmattil engane aanu kurishum allel mezuku thiriyum ഉണ്ടാവുന്നത്തെ ?അദ്ദേഹം പഠിച്ചത് ഹിന്ദുക്കളുടെ മാന്ദ്രികം.സേവ മൂർത്തികളും ഹിന്ദുക്കളുടെ അപ്പോൾ എങ്ങനെ ആണ് മാന്ദ്രികത്തിൽ കുരിശു ഒക്കെ വരുന്നത്തെ.? സർ റിപ്ലൈ തരണം എന്ന് abiyrthikunnu.
ചോദ്യം പ്രസക്തമാണ്.. ഒരു ഉദാഹരണം പറയാം.. പുളിയാമ്പുള്ളി ഭദ്രകാളി സേവകനാണ്..പുലിയംപുള്ളിയെ സേവിക്കുമ്പോൾ ആ ശക്തമായ ആത്മസാന്നിദ്യം ഉണ്ടാകുന്ന അതേ സമയത്ത് ഭദ്രകാളി സാന്നിധ്യവും ഉണ്ടാകും..അതേപോലെ ഇവിടെയും കാത്തനാരെ വിളിക്കാൻ അയാൾ ഉപയോഗിച്ച ഉപാധിയായി കുരിശ് ഉപയോഗിക്കുന്നു. ഒപ്പം മല ദൈവങ്ങൾക്ക് കുരുതി കൂടി നൽകുമ്പോൾ മലദൈവങ്ങളും പ്രസാദിക്കും
സാറേ ബ്രിട്ടീഷുകാർ വരുന്നതിനു മുന്നേ തന്നെ ഇവിടെ സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടയിരുന്നു. ഇപ്പോഴത്തെ സിറിയ ഇറാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്റ്യൻസ് ആണ് അവര്. കടമറ്റം പള്ളി ഒരു സുറിയാനി ഓർത്തഡോൿസ് പള്ളി ആണ്. ഇനി അവിടെ എങ്ങനെ ക്രിസ്റ്യൻസ് ഉണ്ടായി എന്നാണെങ്കിൽ , ഇസ്ലാം മതം വരുന്നതിനു മുന്നേ അവിടെ ക്രിസ്റ്യൻസ് അയിരുന്നു. ക്രിസ്തുമതം ഒരു middle easter religion ആണ് . അവിടെ നിന്നാണ് europe ഇന്ത്യ തുടങ്ങിയ സ്ഥലത്തേക്ക് പൊയതു. ബുദ്ധമതം ചൈനയിലും ജപ്പാനിലും ആണ് മെയിൻ ആയിട്ട് ഉള്ളതെങ്കിലും സംഭവം ഇന്ത്യയിൽ നിന്ന് ആണ് അങ്ങോടു പൊയതു.
മറ്റൊരു കാര്യം ബൈബിളിൽ നടക്കുന്ന സംഭവങ്ങൾ പ്രദേശങ്ങൾ എല്ലാം ഇസ്രായേൽ സിറിയ ലെബനോൻ ഈജിപ്ത് ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ ആണ്. മഹാഭാരതം ഇന്ത്യയിൽ നടക്കുന്ന പൊലെ . യൂറോപ്പുമായി ബൈബിളിനു ബന്ധമൊന്നുമില്ല. ബൈബിൾ എന്ന പേര് പോലും യൂറോപ്പുകാർ വേദപുസ്തകത്തെ വിളിക്കുന്ന വാക്കാണ്. അരാമിയ എന്ന ഭാഷ ആണ് അവർ ഉപയോഗിച്ചിരുന്നത്. Aramaic എന്ന് ഇംഗീഷിൽ പരയും. കണ്ടാൽ അറബി പോലെ ഇരിക്കും. ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്
@@VISION3Nedumkandam കത്തനാർ കർത്താവിണെ അല്ലാതെ മറ്റൊരു ദൈവതീം ആരാധിക്കില്ല.. അദ്ദേഹം കർത്താവിന്റെ അനുഗ്രഹത്തോടെ ആണ് 3 പരീക്ഷണങ്ങൾ താണ്ടിയത്.. അപ്പോ മലങ്കാളിയെ ഉപാസിച്ചു എന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും..? ഒരു സംശയം ആണേ... അദ്ദേഹം അവസാനം വരെയും ക്രിസ്തു ശിഷ്യൻ ആയി തന്നാണ് ജീവിച്ചത്.. ഒരിക്കലും മലങ്കാളിയെ ഉപസിച്ചു കുരിശു കൊണ്ട് നടക്കാൻ കഴിയില്ല.
ബ്രോ ഇയാൾ ഒന്നും പറഞ്ഞു തരില്ല ചുമ്മ ബഡായി വർത്തമാനം മാത്രം 🤡 യാഥാർത്ഥ്യവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ധാരാളം കത്തനാരുടെ ഉൾപ്പെടെയുള്ള അതും യൂട്യൂബിൽ ആദ്യമായി വന്നതും പുരാതനമായ താളിയോല ബുക്കുകളിൽ നിന്നും ലഭ്യമായിട്ടുള്ളതും ആയ നിരവധി ദ്രാവിഡ മന്ത്രങ്ങളും മറ്റും അറിയാൻ താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ലിങ്ക് തരാം..,,
@@aarav18-o3y 1) Mantrika vidhikal 2) പഞ്ചാക്ഷരി മീഡിയ 3) ARABIC MANDRA MEDIA 4) Kadamattom manthram എന്നിവയാണ് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി ആ നിമിഷം ലഭിക്കും. അതുപോലെ തന്നെ അത്യപൂർവമായ ആരും തന്നെ പറഞ്ഞു തരാത്ത. പരാമ്പര്യം ആയിട്ട് മാത്രം തലമുറകളിലൂടെ പകർന്നു കിട്ടിയ അറിവുകൾ നിങ്ങൾക്കായി പകർന്നു കിട്ടണമെങ്കിൽ AR gurukkal എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി ലഭിക്കും അതും അല്ല ഇതിൽ ആരെയും അതിശയിപ്പിക്കുന്ന രണ്ടു യാഥാർഥ മായാജാലങ്ങളും പറഞ്ഞു തരുന്നുണ്ട് ഒന്ന് എരുമയുടെ ചാണകവും എരുമയുടെ തൈരും യോജിപ്പിച്ച് യാഥാർഥ നല്ല ഒർജിനൽ തേളുകളെ വളരെ എളുപ്പത്തിൽ ആർക്കും സ്രഷ്ഠിക്കാൻ കഴിയുന്നത് ഇത് ആ വീഡിയോ കണ്ട പലരും ചെയ്തു നോക്കി വിജയിച്ചതായി കമൻ്റുകൾ ഇട്ടിരുന്നു. അതു പോലെ mantra media എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഉണ്ടായിരുന്നു അതും താളിയോലകളിൽ നിന്നും അറിഞ്ഞ യഥാർത്ഥ വിവരങ്ങൾ പങ്കുവെക്കുന്ന ഒരു ചാനൽ ആയിരുന്നു എന്നാൽ ഇന്ന് നിലവിൽ ആ ചാനൽ ഇല്ല 😢💔. ഞാൻ ഇത്തരം ചാനലുകളിലെ വീഡിയോകൾ എല്ലാം തന്നെ ഡൗൺലോഡ് ചെയ്ത് എൻ്റെ ഫോണിലും ക്ലൗഡ് സ്റ്റോറേജിലും പ്രത്യേകം ഫോൾഡർ ഉണ്ടാക്കി സൂക്ഷിച്ചു വെക്കും ഇപ്പോൾ 724 വീഡിയോകളും, 180 ഓഡിയോകളും, പിന്നെ ഹിന്ദിയിലും, ഉറുദു, തമിഴ്, ഇംഗ്ലീഷ്, മുതലായ ഭാഷകളിൽ ഉള്ള നാലായിരം പേജുകളും രണ്ടായിരം പേജുകളും ഒക്കെ ഉള്ള ഇച്ഛാശക്തീക്കാ ഇന്ദ്രജാൽ, ബൃഹത് ഇന്ദ്രജാൽ മുതലായ അതി പുരാതനമായ ചില ഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ള അനേകം വർഷങ്ങൾക്കു മുൻപ് ബുക്കുകൾ ആയിട്ട് എഴുതപ്പെട്ടവയും ഒക്കെ ഉണ്ട് എല്ലാം തന്നെ PDF ബുക്കുകൾ ആണ് ഇത് ഗൂഗിളിൽ നിന്നും രണ്ടു വർഷം മുമ്പ് സെർച്ച് ചെയ്തു ഡൗൺലോഡ് ചെയ്ത് എടുത്തതാണ് 😺
Eninkku kadam kodutha sambathikam thirike labhikkan njan kadamattathu endhu vazhipadu cheyyanam .enne onnu sahayikkanam ennu apeshikkunnu
. പിന്നെ നിങ്ങൾ കടമറ്റം സേവ എടുക്കുക്കാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ. പ്രത്യേകം ശ്രദ്ധിക്കണം നല്ലതിന് മാത്രം ഉപയോഗിക്കുക. ഇല്ലങ്കിൽ തിരിച്ചു തന്നെ ലഭിക്കും. വേറെ ഒരു കാര്യം. കടമറ്റം സേവ.. എടുക്കുന്ന ആള്. രോഗി ആയി കിടക്കുവാണെങ്കിൽ. അത് സീകരിക്കാൻ തയ്യാറായ ഒരാൾക്ക് കൈമാറ്റം നൽകുക. എങ്കിൽ മാത്രം ആണ് നല്ല മരണം ഉണ്ടാവോള്.. കടമറ്റം സേവ ഉണ്ടങ്കിൽ തന്നെ അത് 7 തലമുറ വരെ നീണ്ട് നിൽക്കും 🌹
കടമറ്റം അച്ചന്റെ സേവ ഉള്ള ആള് പറഞ്ഞു കെട്ടിട്ടുള്ളത്. ആ സേവ അങ്ങനെ വെളിയിൽ ഒരാൾക്ക് സ്വീകരിക്കാൻ പറ്റില്ല ന്നും അതു കുടുംബത്തിൽ ഉള്ളവർക്ക് മാത്രമേ പറ്റു എന്ന് ആണ് ഞാൻ കേട്ടത്
😊
എങ്ങനെ കിട്ടും എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്
Enikku e palliyil ninnum koodothram ettittundu ennanu njan nokkiyappol paranjath..ente relatives avidepoyi ente kudumbam thakarkkan cheythathanu...ithu maran njan entha cheyyendath???
എന്റെ തറവാട്ടിലെ ഒരു മൂർത്തി കടമറ്റത്ത് കത്തനാരാണ്. അങ്ങയിൽ നിന്ന് കത്തനാർ സേവയെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ട്.
ഞങ്ങൾ നാട്ടുകാർ വളരെ ലഘുവായ രീതിയിൽ ആണ് ഈ കാര്യങ്ങൾ ചെയ്യുന്നത് സേവ തുടങ്ങുമ്പോൾ എന്റെ ഗുരു പറഞ്ഞതനുസരിച്ച് ഇത്രയും പ്രശ്നങ്ങൾ ഇല്ല
കഥാ പുസ്തകം താങ്കളുടെ നമ്പർ ഒന്ന് തരാമോ ദയവായി
Number tharo
Mantram parayaan pattilla enkil anthinaanu ithu ezhunellikunnarhhu
നമസ്കാരം ജി
ഞാൻ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കർമ്മിയാണ്
നമ്പർ തരാമോ
Number തരുമോ
Number tharoo
Namboiriyachan
Teengaakula
Parayanda adavukal
കടമറ്റം ബന്ധനം മാറാൻ എന്ത് ചെയ്യും
Eniku ariym manthram njan oru samide kayin padichu
@@00000...... 👍
@@00000...... njnum aa channel nokarund
Manthram.panju.tharumo
Psrayar bangara nantravaadikalaanu
Kadamaytam same
Suriyani parayar mantravaadikal
Tirumani angu patanga mandharam evida ninnum padikkan pattum.athinu entha chayyadathu
കടമറ്റം സേവാ എടുക്കണം..
നേരിൽ കാണാം.. സർ
എനിക്കും
@@shintomathewmathew703 This is satanic don't follow.
Aalkaara durmantravaadathilaakku kondupivuka
Adaanu iyal
Pandatha prethangal onnum innu ekectricity ulladu kondu varunnilya mr
Janangala pattichu jeevikkunna vargangal
Kadamattam seva padipikuna sthalam undel paranju tharamo?
👍
സലം എവിടെ ആണ്
Manthramillatha video vachenthu cheyyana
This is satanic don't follow.
🤣
സർ നിങ്ങളുടെ താത്രിക മാന്ത്രിക വിദ്യ പഠിക്കാൻ എന്ത് ചെലവ് വരും എത്ര നാളത്തെ ക്ലാസ് ആണ് എത്ര നാൾ വരേണ്ടിവരും
മണ്ടാ ഇതൊക്ക തട്ടിപ്പാണ് 😂
Kadamattathu kathanaar paraya suriyani maarkkacaasi
Patayaruda mandravaadam
Abiknam Gurubivo nama..🙏🙏🙏🙏🙏🙏🙏🙏🙏
Hi
Ellavarkum cheyyam ennu paranjitu mathram mathramilla pinnenthina video
Ningalku seva.undo.
മന്ത്രം പറയാൻ പറ്റില്ലെങ്കിൽ ഇതു എന്തിന് ഇട്ടത് ചരിത്രം ഞങ്ങള്ക്ക് അറിയാം
മന്ത്രം പറയാൻ പറ്റാത്തതിന്റെ ചരിത്രം അറിയുമോ?
ബ്രോ ഇയാൾ ഒന്നും പറഞ്ഞു തരില്ല ചുമ്മ ബഡായി വർത്തമാനം മാത്രം 🤡 യാഥാർത്ഥ്യവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ധാരാളം കത്തനാരുടെ ഉൾപ്പെടെയുള്ള അതും യൂട്യൂബിൽ ആദ്യമായി വന്നതും പുരാതനമായ താളിയോല ബുക്കുകളിൽ നിന്നും ലഭ്യമായിട്ടുള്ളതും ആയ നിരവധി ദ്രാവിഡ മന്ത്രങ്ങളും മറ്റും അറിയാൻ താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ലിങ്ക് തരാം.,,..,
Linku tharumo
@@binoyjacob3007 bro "mantrika vidhikal" ennu ee TH-camil search cheyyu kittum kittiyaal enikku oru reply tharu 💪🙂👍🏻..,,
For what purpose ppl must do this .forcing ppl to invite devil into pplsvlives.christians stay away from this.
correct
Apoo ayaal pallile achan alle🤣kore hindukale patichu matham maatunundallo kathanarude oer paranju
സർ ഒരു സംശയം തർക്കിക്കുന്നത്തെ അല്ല. തെറ്റുണ്ടെൽ ക്ഷമിക്കണം. ഒരു ഹിന്ദു ആയതിൽ അതി ആയ അഭിമാനം ഉണ്ട്. സർ നെ പോലെ ഉള്ളവരുടെ വീഡിയോ കാണുബോൾ സന്തോഷം ഉണ്ട്. Kathanar chrstiany ആണേലും ഹിന്ദുക്കളുടെ ഇടയിൽ നിന്ന് ആണ് അദ്ദേഹം maandrikam, കണക്കെട്ട് , ഇന്ത്രജാലം തുടങ്ങിയവ പഠിച്ചത്. Maladivangele aanu kathanaar ഉപാസിച്ചത് alle? മല diyvangalude shakthi konde allel അനുഗ്രെഹം കൊണ്ട് കാത്തനാർ മാന്ദ്രികൻ ആയി.അങ്ങനെ വരുമ്പോൾ maladivangelude മന്ദ്രിക കർമട്ടിൽ എവിടെ ആണ് കുരിശും, മെഴുകു തിരിയും ഒക്കെ. Maladiyavangal ennal athu ഹിന്ദുക്കളുടെ diyvam അല്ലെ? Chrstians nde allallo?(ബ്രിട്ടീഷുകാർ അല്ലേൽ വിദേശികൾ വന്നപ്പോൾ ആണ് ഇവിടെ chrstians undayathu. Hindukalude karmangel athinekaal mumbe unde.)അത് മാത്രവും അല്ല മല അരയന്മാർ ആണ് katthanare മാന്ദ്രികം പടുപ്പിച്ചതെ. Maladiyvangalude sahayathaal aanu kathaanar പല കണക്കെട്ട് വിദ്യ കൾ കാണിക്കുന്നതും . മാന്ദ്രികൻ ആയതും .chrstiany kelkku ഇടയിൽ പ്രാർഥനകൾ അല്ലെ ഒള്ളു. മാന്ദ്രികം ഇല്ലല്ലോ. നമ്മൾ ഹിന്ദുക്കളുടെ ഇടയിൽ അല്ലെ മാന്ദ്രികം അല്ലേൽ മന്ത്രവാദം, കണക്കെട്ട് ഇന്ത്രജാലം തുടങ്ങിയവ ഉള്ളതെ. പിന്നെ കാത്തന്നാർ മഹാ മാന്ദ്രികൻ ആയതു മല diyvangalude സഹായത്തോടെ മാന്ദ്രികം ഇന്ത്രജാലം തുടങ്ങിയ വിദ്യകൾ പഠിച്ചു അല്ലെ? Mala diyavangalude ശക്തി കൊണ്ട് kathanaar മഹാ മാന്ദ്രികൻ ആയി.
അല്ലാതെ chrstianiti വഴി അല്ലല്ലോ സർ? അത് മാത്രം അല്ല chstianikalude idayil maandrikavum illa പ്രാർത്ഥനകൾ ollu. ഇനി നമ്മുടെ മന്ദ്രിക കർമത്തിലും ഹിന്ദുക്കളുടെ പൂജകളിലും എവിടെ ആണ് സർ ഈ മെഴുകു തിരി പിന്നെ കുരിശും ഒക്കെ?.maladiyvangalude karmattil അതായതു ഹിന്ദുക്കളുടെ കർമം ആണ് maladiyvangalude karmam ennu paranjaal. Aa mandrika karmattil engane aanu kurishum allel mezuku thiriyum ഉണ്ടാവുന്നത്തെ ?അദ്ദേഹം പഠിച്ചത് ഹിന്ദുക്കളുടെ മാന്ദ്രികം.സേവ മൂർത്തികളും ഹിന്ദുക്കളുടെ അപ്പോൾ എങ്ങനെ ആണ് മാന്ദ്രികത്തിൽ കുരിശു ഒക്കെ വരുന്നത്തെ.? സർ റിപ്ലൈ തരണം എന്ന് abiyrthikunnu.
ചോദ്യം പ്രസക്തമാണ്..
ഒരു ഉദാഹരണം പറയാം..
പുളിയാമ്പുള്ളി ഭദ്രകാളി സേവകനാണ്..പുലിയംപുള്ളിയെ സേവിക്കുമ്പോൾ ആ ശക്തമായ ആത്മസാന്നിദ്യം ഉണ്ടാകുന്ന അതേ സമയത്ത് ഭദ്രകാളി സാന്നിധ്യവും ഉണ്ടാകും..അതേപോലെ ഇവിടെയും കാത്തനാരെ വിളിക്കാൻ അയാൾ ഉപയോഗിച്ച ഉപാധിയായി കുരിശ് ഉപയോഗിക്കുന്നു. ഒപ്പം മല ദൈവങ്ങൾക്ക് കുരുതി കൂടി നൽകുമ്പോൾ മലദൈവങ്ങളും പ്രസാദിക്കും
@@VISION3Nedumkandam thank you sir
സാറേ ബ്രിട്ടീഷുകാർ വരുന്നതിനു മുന്നേ തന്നെ ഇവിടെ സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടയിരുന്നു. ഇപ്പോഴത്തെ സിറിയ ഇറാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്റ്യൻസ് ആണ് അവര്.
കടമറ്റം പള്ളി ഒരു സുറിയാനി ഓർത്തഡോൿസ് പള്ളി ആണ്.
ഇനി അവിടെ എങ്ങനെ ക്രിസ്റ്യൻസ് ഉണ്ടായി എന്നാണെങ്കിൽ , ഇസ്ലാം മതം വരുന്നതിനു മുന്നേ അവിടെ ക്രിസ്റ്യൻസ് അയിരുന്നു. ക്രിസ്തുമതം ഒരു middle easter religion ആണ് . അവിടെ നിന്നാണ് europe ഇന്ത്യ തുടങ്ങിയ സ്ഥലത്തേക്ക് പൊയതു. ബുദ്ധമതം ചൈനയിലും ജപ്പാനിലും ആണ് മെയിൻ ആയിട്ട് ഉള്ളതെങ്കിലും സംഭവം ഇന്ത്യയിൽ നിന്ന് ആണ് അങ്ങോടു പൊയതു.
മറ്റൊരു കാര്യം ബൈബിളിൽ നടക്കുന്ന സംഭവങ്ങൾ പ്രദേശങ്ങൾ എല്ലാം ഇസ്രായേൽ സിറിയ ലെബനോൻ ഈജിപ്ത് ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ ആണ്. മഹാഭാരതം ഇന്ത്യയിൽ നടക്കുന്ന പൊലെ . യൂറോപ്പുമായി ബൈബിളിനു ബന്ധമൊന്നുമില്ല. ബൈബിൾ എന്ന പേര് പോലും യൂറോപ്പുകാർ വേദപുസ്തകത്തെ വിളിക്കുന്ന വാക്കാണ്. അരാമിയ എന്ന ഭാഷ ആണ് അവർ ഉപയോഗിച്ചിരുന്നത്. Aramaic എന്ന് ഇംഗീഷിൽ പരയും. കണ്ടാൽ അറബി പോലെ ഇരിക്കും. ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്
@@VISION3Nedumkandam കത്തനാർ കർത്താവിണെ അല്ലാതെ മറ്റൊരു ദൈവതീം ആരാധിക്കില്ല.. അദ്ദേഹം കർത്താവിന്റെ അനുഗ്രഹത്തോടെ ആണ് 3 പരീക്ഷണങ്ങൾ താണ്ടിയത്.. അപ്പോ മലങ്കാളിയെ ഉപാസിച്ചു എന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും..? ഒരു സംശയം ആണേ... അദ്ദേഹം അവസാനം വരെയും ക്രിസ്തു ശിഷ്യൻ ആയി തന്നാണ് ജീവിച്ചത്.. ഒരിക്കലും മലങ്കാളിയെ ഉപസിച്ചു കുരിശു കൊണ്ട് നടക്കാൻ കഴിയില്ല.
യൂ ടൂബിലൂടെ പൂർണ്ണമായുഠ പറയാൻപറ്റുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ എപ്പിസോഡാക്കിയാൽ പോരെ, താങ്കൾ പരസ്യഠ വേറെ ഏതെങ്കിലുഠ മാർഗ്ഗത്തിൽ കൊടുക്കുകയാണ് വേണ്ടത്.
Piti paniyaduthu jeevikkado
Iri adavukal
Kaalam maari fool
Ipi sense undu k
Hi😂😂
മന്ത്രം പറയാതെ അവിടേം എവിടേം തൊടാതെ പറഞ്ഞ ഉദ്ദേശം എന്താണ്, താങ്കൾക് ഇത് ശരിയായി അറിയാമോ, അതോ എവിടേലും പറഞ്ഞു കേട്ട് തള്ളുന്നതാണോ
ബ്രോ ഇയാൾ ഒന്നും പറഞ്ഞു തരില്ല ചുമ്മ ബഡായി വർത്തമാനം മാത്രം 🤡 യാഥാർത്ഥ്യവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ധാരാളം കത്തനാരുടെ ഉൾപ്പെടെയുള്ള അതും യൂട്യൂബിൽ ആദ്യമായി വന്നതും പുരാതനമായ താളിയോല ബുക്കുകളിൽ നിന്നും ലഭ്യമായിട്ടുള്ളതും ആയ നിരവധി ദ്രാവിഡ മന്ത്രങ്ങളും മറ്റും അറിയാൻ താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ലിങ്ക് തരാം..,,
@@00000...... താല്പര്യം ഉണ്ട്
@@aarav18-o3y 1) Mantrika vidhikal
2) പഞ്ചാക്ഷരി മീഡിയ
3) ARABIC MANDRA MEDIA
4) Kadamattom manthram
എന്നിവയാണ് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി ആ നിമിഷം ലഭിക്കും. അതുപോലെ തന്നെ അത്യപൂർവമായ ആരും തന്നെ പറഞ്ഞു തരാത്ത. പരാമ്പര്യം ആയിട്ട് മാത്രം തലമുറകളിലൂടെ പകർന്നു കിട്ടിയ അറിവുകൾ നിങ്ങൾക്കായി പകർന്നു കിട്ടണമെങ്കിൽ AR gurukkal എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി ലഭിക്കും അതും അല്ല ഇതിൽ ആരെയും അതിശയിപ്പിക്കുന്ന രണ്ടു യാഥാർഥ മായാജാലങ്ങളും പറഞ്ഞു തരുന്നുണ്ട് ഒന്ന് എരുമയുടെ ചാണകവും എരുമയുടെ തൈരും യോജിപ്പിച്ച് യാഥാർഥ നല്ല ഒർജിനൽ തേളുകളെ വളരെ എളുപ്പത്തിൽ ആർക്കും സ്രഷ്ഠിക്കാൻ കഴിയുന്നത് ഇത് ആ വീഡിയോ കണ്ട പലരും ചെയ്തു നോക്കി വിജയിച്ചതായി കമൻ്റുകൾ ഇട്ടിരുന്നു. അതു പോലെ mantra media എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഉണ്ടായിരുന്നു അതും താളിയോലകളിൽ നിന്നും അറിഞ്ഞ യഥാർത്ഥ വിവരങ്ങൾ പങ്കുവെക്കുന്ന ഒരു ചാനൽ ആയിരുന്നു എന്നാൽ ഇന്ന് നിലവിൽ ആ ചാനൽ ഇല്ല 😢💔. ഞാൻ ഇത്തരം ചാനലുകളിലെ വീഡിയോകൾ എല്ലാം തന്നെ ഡൗൺലോഡ് ചെയ്ത് എൻ്റെ ഫോണിലും ക്ലൗഡ് സ്റ്റോറേജിലും പ്രത്യേകം ഫോൾഡർ ഉണ്ടാക്കി സൂക്ഷിച്ചു വെക്കും ഇപ്പോൾ 724 വീഡിയോകളും, 180 ഓഡിയോകളും, പിന്നെ ഹിന്ദിയിലും, ഉറുദു, തമിഴ്, ഇംഗ്ലീഷ്, മുതലായ ഭാഷകളിൽ ഉള്ള നാലായിരം പേജുകളും രണ്ടായിരം പേജുകളും ഒക്കെ ഉള്ള ഇച്ഛാശക്തീക്കാ ഇന്ദ്രജാൽ, ബൃഹത് ഇന്ദ്രജാൽ മുതലായ അതി പുരാതനമായ ചില ഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ള അനേകം വർഷങ്ങൾക്കു മുൻപ് ബുക്കുകൾ ആയിട്ട് എഴുതപ്പെട്ടവയും ഒക്കെ ഉണ്ട് എല്ലാം തന്നെ PDF ബുക്കുകൾ ആണ് ഇത് ഗൂഗിളിൽ നിന്നും രണ്ടു വർഷം മുമ്പ് സെർച്ച് ചെയ്തു ഡൗൺലോഡ് ചെയ്ത് എടുത്തതാണ് 😺
@@00000...... Yes, link tharamo
@@spartanwarrior5197 njaan mukalil thanna commentile channel's name's search cheyythaal mathi labhikkum bro. Link tharaamo ennu nokkette pothuve kurachu year's aayittu link past cheyythaal mathi appol thanne athu auto delete cheyythu kalayum 🙆
കുരിശിനേം മന്ത്രവും ഒന്നാക്കി പറഞ്ഞ സ്ഥിതിക് പറഞ്ഞത് മൊത്തം അസംബന്ധം 😁
This is satanic don't follow.
Christian aano
ഇതു വെറും കള്ളംആണ് . വെറും 3 കുരുമുളക് ഉണ്ടെങ്കിൽ cheyam . It’s fake
How
എനിക്കു പറഞ്ഞു തരുമോ plz