ഈ വീഡിയോ നല്ലതാണ് ഇഷ്ടപ്പെട്ടു സങ്കടം വന്നാൽ അതിനു പിറകെ സന്തോഷം വരും പരീക്ഷണങ്ങൾ തന്നാൽ അതിനു പിറകെ സമാധാനം തരും പറഞ്ഞിട്ട് കാര്യമില്ല സഹിക്കാനും ക്ഷമിക്കാനും നല്ല മനസ് വേണം ഇല്ലെങ്കിൽ എന്നും വേവലാതി തന്നെ റബ്ബിന്റെ സൃഷ്ട്ടിപ്പ് തന്നെ അങ്ങനെയാണ് റബ്ബ് കാക്കട്ടെ ആമീൻ.
എന്റെ മോൾ അല്ലാഹുവിന്റെ വിധി പ്രകാരം അവനിലേക് മടങ്ങി.2വയസ്സ് വരെ വളർത്തി. ഒരുപാട് വിഷമിച്ചു. അല്ലാഹുവിൽ സമാധാനം തേടി, ഇപ്പോൾ 2മക്കളെ ഒരുമിച്ച് അനുഗ്രഹമായി തന്നു. പോയത് മോൾ, കിട്ടിയത് ആൺകുട്ടികൾ. ഞാൻ അതിൽ തൃപ്തി പെടുന്നു. ബാക്കി ആന്ധ്യ നാളിലേക്കു വിട്ടു
എന്റെ 11 വയസ്സുള്ള മോൻ അല്ലാഹുവിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് പത്തമത്തെ വെള്ളി.. 😔അൽഹംദുലില്ലാഹ് എന്റെ റബിന്റെ തീരുമാനത്തിൽ ഞാൻ സമാധാനിക്കുന്നു.. ഇനി എനിക്ക് ഒരു മോനുണ്ട് അതിനും അൽഹംദുലില്ലാഹ് 😊 എന്റെ റബ്ബ് എന്നെ കൈവിടൂല്ല 😊
ഉസ്താദ് പറഞ്ഞത് എന്റെ ഫാമിലി സംഭവിച്ചത്.10 വർഷം കഴിഞ്ഞു ഒരു കുഞ്ഞ് ഉണടായിട്ട് കുഞ്ഞിനെ കിട്ടിയില്ല പ്രസവത്തിൽ കുഞ്ഞ് മരിച്ചു. അള്ളാഹു ക്ഷമ തരട്ടെ 🤲🤲🤲 ദുആ ചെയ്യണേ
75% ദുഃഖത്തിന്റെ മഴ പെയ്തു 25% സുഖത്തിന്റെ മഴ പെയ്തു ആ കളിമണ്ണ് കുഴച്ചുണ്ടാക്കിയതാണ് മനുഷ്യനെ എന്നുള്ളത് കൊണ്ടു അധികവും ദുഃഖമായിരിക്കും അറിയാം പക്ഷെ അതിനിടയിൽ പല സന്ദർഭങ്ങ്ങളിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാവാറുണ്ട് അപ്പോഴെല്ലാം ആ ദയവായിപ്പിൽ നമ്മൾ നാണം കെട്ടു പോകാറുണ്ട് bcz ഇത്രയായിട്ടും അല്ലാഹ് നമ്മെ സംരക്ഷിച്ചു നിറുത്തുന്നല്ലോ എന്നോർത്ത് 😊😊🥰
ഞാൻ ഒരുപാട് സാങ്കേടത്തില ഗൾഫിൽ ആണുള്ളത് ഭർത്താവിന്റെ അസുഖം കാരണം ഭയങ്കര വഷ്മത്തില ഉസ്താദ് ഇവ്ട്ന്ന് മാറിക്കിട്ടാനും sankedam മാറി സന്തോഷം ണ്ടാവാനും dua ചെയ്യേണം🤲🤲🤲🤲😭😭😭😭
ഇവിടെ സങ്കടം അല്ലാഹ് നമ്മുക്ക് വെച്ചത് ശിക്ഷയാണോ പരീക്ഷണം ആണോ എന്നു തിരിച്ചറിയാൻ പറ്റാത്തതാണ്.... ഖുർആൻ തന്നെ പലയാവർത്ത് പറഞ്ഞിരിക്കുന്നു മനുഷ്യൻ ദുർബലനാണെന്ന്... ഒരു പാട് സംശയങ്ങൾ ഇപ്പോഴും മറുപടി കിട്ടാതെയുണ്ട്.... സിനിമ വ്യവസായത്തിന് കെട്ടിടം യൂസഫലി വാടകക്ക് കൊടുക്കുമ്പോ ആ cash ദാനം ആയി വാങ്ങുന്നത് ഹലാൽ ആണോ? ഇത്തരത്തിൽ ഒരു പാട് കാര്യങ്ങൾ ഉത്തരം കിട്ടാനുണ്ട്. പ്രെളയ സമയത്ത് അന്യ മതസ്ഥരായ ആണുങ്ങൾ മുസ്ലിം പെണ്ണുങ്ങളെ തോളിലേറ്റി രക്ഷിച്ചത്.ഞാനുദ്ദേശിക്കുന്നത് മതേതര രാഷ്ട്രത്തിലെ ഇസ്ലാം ആചാരങ്ങൾ എങ്ങിനെ എന്നുള്ളതാണ്.

🤲🤲
Allahu barkath cheyyatte.aameen
Aameen
Allaahu anugrahikkatte
Ente molum poyi.pine eniku vere kittila.dua cheyu
എന്റെ 11 വയസ്സുള്ള മോൻ അല്ലാഹുവിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് പത്തമത്തെ വെള്ളി.. 😔അൽഹംദുലില്ലാഹ് എന്റെ റബിന്റെ തീരുമാനത്തിൽ ഞാൻ സമാധാനിക്കുന്നു.. ഇനി എനിക്ക് ഒരു മോനുണ്ട് അതിനും അൽഹംദുലില്ലാഹ് 😊 എന്റെ റബ്ബ് എന്നെ കൈവിടൂല്ല 😊
Allah kakumaraktte
@@babygodx1836 ആമീൻ
inshallah jazakallahu hairan
ഉസ്താദ് പറഞ്ഞത് എന്റെ ഫാമിലി സംഭവിച്ചത്.10 വർഷം കഴിഞ്ഞു ഒരു കുഞ്ഞ് ഉണടായിട്ട് കുഞ്ഞിനെ കിട്ടിയില്ല പ്രസവത്തിൽ കുഞ്ഞ് മരിച്ചു. അള്ളാഹു ക്ഷമ തരട്ടെ 🤲🤲🤲 ദുആ ചെയ്യണേ
ഉസ്താദേ ദുആ ചെയ്യണേ
ഒരുപാട് കടങ്ങൾ ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണം
ഞാൻ ജനിച്ചത് മുതൽ കണ്ണീർ ആണ്.. മനസ്സിൽ തട്ടി സന്തോഷിക്കാൻ കഴിന്നിട്ടില്ല... എനിക്ക് വേണ്ടി ദുഹാ ചെയ്യണേ
Allhumdullha
Very touching speech
എണ്ണിയാൽ തീരാത്ത അനുഗ്രഹം അള്ളാഹു ഞങ്ങൾക്ക് തന്നിട്ടുണ്ട്. എന്നാലും ചില പ്രയാസങ്ങളും ഉണ്ട്. പെട്ടെന്ന് ഒരു പരിഹാരം അള്ളാഹു കാണിച്ച തരട്ടെ
صلى الله على محمد صلى الله عليه وسلم
75% ദുഃഖത്തിന്റെ മഴ പെയ്തു 25% സുഖത്തിന്റെ മഴ പെയ്തു ആ കളിമണ്ണ് കുഴച്ചുണ്ടാക്കിയതാണ് മനുഷ്യനെ എന്നുള്ളത് കൊണ്ടു അധികവും ദുഃഖമായിരിക്കും അറിയാം പക്ഷെ അതിനിടയിൽ പല സന്ദർഭങ്ങ്ങളിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാവാറുണ്ട് അപ്പോഴെല്ലാം ആ ദയവായിപ്പിൽ നമ്മൾ നാണം കെട്ടു പോകാറുണ്ട് bcz ഇത്രയായിട്ടും അല്ലാഹ് നമ്മെ സംരക്ഷിച്ചു നിറുത്തുന്നല്ലോ എന്നോർത്ത് 😊😊🥰
Masha Allah Aameen Aameen ya Rabbel Aalameen plz duha
Alhemdulillah Alhemdulillah 👍 👍 👍 👍
Usthaad njangalude ponnu makan haafilaakaan vendi duaa cheyyane
അൽഹംദുലില്ലാഹ്
الحمدلله
أللهم صلي على سيدنا محمد وعلى اله وصحبه وسلم
ഞാൻ ഒരുപാട് സാങ്കേടത്തില ഗൾഫിൽ ആണുള്ളത് ഭർത്താവിന്റെ അസുഖം കാരണം ഭയങ്കര വഷ്മത്തില ഉസ്താദ് ഇവ്ട്ന്ന് മാറിക്കിട്ടാനും sankedam മാറി സന്തോഷം ണ്ടാവാനും dua ചെയ്യേണം🤲🤲🤲🤲😭😭😭😭
Allah poorna shifa nalki anugrahikkatee
Ameen
Alhamdulillaah
Alhamdulillah,
NJHAN .QURAAN SASKSHI .ENTE .ETHIRIL .GANDHI .NOTUM .INSHA ALLAH .ENIKU THANNE .IRULOKA VIJAYAM .WALLAHI 😔😭🤲🕋
Vedavan dua cheyane
Alhamdulillah
അൽഹംദുരില്ല
Alhamdulilla💖
🌹Alhamdhulilla🌹🤲🏻
💖Al hamdulilha 💖
കഴിഞ്ഞ32വർഷം സങ്കടം തന്നെയാണ്...പടച്ചോൻ എന്തെങ്കിലും ഉദ്ദേശിചിട്ടുണ്ടാകും
Mashallah
🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🤲🤲
Makann plus two examil iyarnna markode pass avan dia cheyyame
Alallahi. Thavakkalna
Barak. Allah
Uhadeee😥😥😥😥
❤️
Ente
Kadamveedanustadduacheyyanumentebharthaventekabarveshalamakanum
13 വർഷം ആകാറായി മക്കളില്ല
Swalihaya makkale nalki anugrahikkatte
Ameen
Ameen ya rabbal alameen
Undavum insha allah istighfar cheyyu.
Parishudha quraan
Indayittum.randu makal marichu poyi.prasavathil.6varshamaayi marrage kazhijitt

Insha allha