ശ്രീ. ചെന്നിത്തലയോട്..... UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം.... കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം... ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം.... വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്.. എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം....
ഇന്ന് കെ. മുരളീധരൻ തന്നെയാണ് കോൺഗ്രസിലെ താരം. തോൽവികൾ ഉണ്ടാക്കി ചതിച്ചിട്ടും താക്കോൽ കൊടുക്കാതിരുന്നിട്ടും 84 to 2024 നിറഞ്ഞ 40 വർഷം കാര്യക്ഷമമായ ഓർമ്മകളോടെ സംസാരിക്കുന്ന പക്വതയും യുവാക്കളെ പോലെ ഊർജസ്വലതയോടെ ഒന്നാം നിരയിൽ തന്നെ തുടരുന്നു.
കോൺഗ്രെസ്സ്കാരോട് (നേതാക്കന്മാരോട്) ഒരു വാക്ക് - ഇനിയും ചെന്നിത്തല കളിച്ചു കേരളത്തിൽ ഗ്രൂപ്പ് കളിച്ചു ഇപ്പോ നല്ല നിലയിൽ ജോലി ചെയ്യുന്ന സതീശനെയും സുധാകരനെയും തളർത്തിയാൽ നിങ്ങൾക് ഇനി കേരളത്തിൽ ഒരു അധികാരം സ്വപ്നം കാണണ്ട . പൊതുജനത്തിന് മടുത്ത ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു ഭാഗത്തു- ഇനിയും നിങ്ങളുടെ ഗ്രൂപ്പ് കാളി തുടർന്നാൽ ഭരണം അങ് മറന്നേക്കൂ ... ജനങ്ങളാണ് നിങ്ങൾക് വോട്ട് ചെയ്യേണ്ടത് , അല്ലാതെ വെള്ളാപ്പള്ളിയും സുകുമാരന്നായരും കേരളത്തിലെ ചാനലുകളും അല്ല ചാനലുകൾക്കും സങ്കി - കമ്മ്യൂണ്സ്റ്റ അടിമകൾക്കും , വെള്ളാപ്പള്ളിക്കും , സുകുമാരൻ നായർക്കും ചെന്നിത്തലയോട് ഒടുക്കത്തെ സ്നേഹം . അപ്പോൾ തന്നെ മനസ്സിലായി സതീശനെ നിങ്ങൾക് പേടിയാണെന്ന് .
ഇലക്ഷനാവുമ്പോൾ രണ്ടു ഗ്രൂപ്പും ഒന്നിച്ച് കോൺഗ്രസ് വിജയത്തിനായി ശ്രമിക്കും എന്ന കോൺഗ്രസുകാരൻ കൊച്ചുകുടിയുടെ വാദം പൂർണ്ണമായും തെറ്റാണ്. 2004 പാർലിമെൻ്റ് ഇലക്ഷനിൽ രണ്ടു ഗ്രൂപ്പും പരസ്പരം വെട്ടി ചരിത്രത്തിലാദ്യമായി കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു MP ഇല്ലാതായി.
സാധാരണ ജനങ്ങളുമായും ബുദ്ധിജീവികളുമായി സംവദിക്കാൻ ശേഷിയുള്ള ആളുകൾ ഒരു പാർട്ടിക്ക് വേണമല്ലോ. സതീശനും തരൂരും ഒന്നും രണ്ടും സ്ഥാനത്തു വന്നതിന് പരിഹാരം ഒന്നുമില്ല. ബാക്കിയുള്ളവരൊക്കെ മൂന്നും നാലും അഞ്ചും സ്ഥാനത്തേക്ക് പോകട്ടെ !
@@josepoovelil1797 സതീശൻ മണ്ണാങ്കട്ടിയാണ്. ഗ്രൂപ്പില്ലാത്ത പാർട്ടി എന്നു പറഞ്ഞ് പാർട്ടിയെ തന്നെ മൊയന്തൻ സതി യുടെ സ്വന്തം ഗ്രൂപ്പാക്കാൻ നോക്കുന്നു. ഒപ്പം ചാപ്പി, വ്യാജൻ, ഷിയാസ് കോക്കസ്. പ്രസിഡണ്ട് സ്ഥാനത്തിനും സതീശന്റെ പുതിയ ഗ്രൂപ്പിന് മോഹം . എന്നാൽ സതീശന് സ്വച്ഛന്ദ വിഹാരം നടത്താം എന്ന മോഹം. താരമാവുന്ന കെ .മുരളീധരൻ, സുധാകരൻ, തരൂർ, ചെന്നിത്തല ഇവർ നയിക്കണം പാർട്ടിയെ . സതീശൻ അല്പനാണ്
Group നേതാക്കന്മാരുടെ വട്ടം കൂടി നിൽക്കുന്നവർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമെന്നുള്ള വിശ്വാസം ആണ് ഇപ്പോഴും ഇവരെ group കളിക്കാൻ പ്രേരിപ്പിക്കുന്നത്... ഇങ്ങനെ പോയാൽ "ഗോവിന്ദ".... ഗോവിന്ദ".... പാടി അടുത്ത ഇലക്ഷനിലും അപ്പുറത്തിരുന്നു ഡെസ്കിൽ അടിക്കാം.... 😄😀😄😄😄😎😎😎😎😎😎😎
മാപ്രകൾ വെറുതെ LDF ന് വേണ്ടി പണിയെടുക്കുന്നു... ഇവിടെ പണ്ടത്തെ പോലെ ഹൈ കമാണ്ട് കൃത്യമായി തീരുമാനിക്കും 24ഒക്കെ വന്ന് നിന്ന് മനപ്പായസം ഉണ്ണണ്ട... ചെന്നിത്തലക്ക് ഏതെങ്കിലും മന്ത്രി സ്ഥാനം കൊടുക്കാം... അത്ര തന്നെ
ശ്രീ. ചെന്നിത്തലയോട്.....
UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം....
കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം...
ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം....
വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്..
എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം....
ഇത് അഹങ്കാരി സതീഷനും മനസിലാക്കണം
ഇന്ന് കെ. മുരളീധരൻ തന്നെയാണ് കോൺഗ്രസിലെ താരം.
തോൽവികൾ ഉണ്ടാക്കി ചതിച്ചിട്ടും താക്കോൽ കൊടുക്കാതിരുന്നിട്ടും 84 to 2024 നിറഞ്ഞ 40 വർഷം കാര്യക്ഷമമായ ഓർമ്മകളോടെ സംസാരിക്കുന്ന പക്വതയും യുവാക്കളെ പോലെ ഊർജസ്വലതയോടെ ഒന്നാം നിരയിൽ തന്നെ തുടരുന്നു.
യാതൊരു അച്ചടക്കവും ഇല്ലാത്ത നേതാവ്, ഒരിക്കൽ പാർട്ടി വിട്ടു പോയി വന്ന മുരളിക്ക് കൊടുക്കാവുന്നെന്റെ മാക്സിമം സ്ഥാനങ്ങൾ പാർട്ടി നൽകി
കോൺഗ്രെസ്സ്കാരോട് (നേതാക്കന്മാരോട്) ഒരു വാക്ക് - ഇനിയും ചെന്നിത്തല കളിച്ചു കേരളത്തിൽ ഗ്രൂപ്പ് കളിച്ചു ഇപ്പോ നല്ല നിലയിൽ ജോലി ചെയ്യുന്ന സതീശനെയും സുധാകരനെയും തളർത്തിയാൽ നിങ്ങൾക് ഇനി കേരളത്തിൽ ഒരു അധികാരം സ്വപ്നം കാണണ്ട .
പൊതുജനത്തിന് മടുത്ത ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു ഭാഗത്തു- ഇനിയും നിങ്ങളുടെ ഗ്രൂപ്പ് കാളി തുടർന്നാൽ ഭരണം അങ് മറന്നേക്കൂ ...
ജനങ്ങളാണ് നിങ്ങൾക് വോട്ട് ചെയ്യേണ്ടത് , അല്ലാതെ വെള്ളാപ്പള്ളിയും സുകുമാരന്നായരും കേരളത്തിലെ ചാനലുകളും അല്ല
ചാനലുകൾക്കും സങ്കി - കമ്മ്യൂണ്സ്റ്റ അടിമകൾക്കും , വെള്ളാപ്പള്ളിക്കും , സുകുമാരൻ നായർക്കും ചെന്നിത്തലയോട് ഒടുക്കത്തെ സ്നേഹം . അപ്പോൾ തന്നെ മനസ്സിലായി സതീശനെ നിങ്ങൾക് പേടിയാണെന്ന് .
ശശി തരൂർ വളരട്ടെ
ഇലക്ഷനാവുമ്പോൾ രണ്ടു ഗ്രൂപ്പും ഒന്നിച്ച് കോൺഗ്രസ് വിജയത്തിനായി ശ്രമിക്കും എന്ന കോൺഗ്രസുകാരൻ കൊച്ചുകുടിയുടെ വാദം പൂർണ്ണമായും തെറ്റാണ്. 2004 പാർലിമെൻ്റ് ഇലക്ഷനിൽ രണ്ടു ഗ്രൂപ്പും പരസ്പരം വെട്ടി ചരിത്രത്തിലാദ്യമായി കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു MP ഇല്ലാതായി.
24 മുഞ്ചും... സിപിഎം quoatation കൈയിൽ വെച്ചാൽ മതി... കോൺഗ്രസ് വരും... VD.... CM... ആകും
നടക്കാത്ത എന്തിരോ നല്ല ആഗ്രഹം.....
കോൺഗ്രസ് ശശി തരൂർ വരണം
RC❤
V D ഒലത്തും... ചെന്നിത്തല ❤
K muraleedaran❤❤ pv anvar❤❤
വെറുതെ അല്ല ജയിക്കാത്തെ
ഒത്തൊരുമ ഇല്ല
സാധാരണ ജനങ്ങളുമായും ബുദ്ധിജീവികളുമായി സംവദിക്കാൻ ശേഷിയുള്ള ആളുകൾ ഒരു പാർട്ടിക്ക് വേണമല്ലോ. സതീശനും തരൂരും ഒന്നും രണ്ടും സ്ഥാനത്തു വന്നതിന് പരിഹാരം ഒന്നുമില്ല. ബാക്കിയുള്ളവരൊക്കെ മൂന്നും നാലും അഞ്ചും സ്ഥാനത്തേക്ക് പോകട്ടെ !
@@josepoovelil1797 സതീശൻ മണ്ണാങ്കട്ടിയാണ്. ഗ്രൂപ്പില്ലാത്ത പാർട്ടി എന്നു പറഞ്ഞ് പാർട്ടിയെ തന്നെ മൊയന്തൻ സതി യുടെ സ്വന്തം ഗ്രൂപ്പാക്കാൻ നോക്കുന്നു. ഒപ്പം ചാപ്പി, വ്യാജൻ, ഷിയാസ് കോക്കസ്. പ്രസിഡണ്ട് സ്ഥാനത്തിനും സതീശന്റെ പുതിയ ഗ്രൂപ്പിന് മോഹം . എന്നാൽ സതീശന് സ്വച്ഛന്ദ വിഹാരം നടത്താം എന്ന മോഹം.
താരമാവുന്ന കെ .മുരളീധരൻ, സുധാകരൻ, തരൂർ, ചെന്നിത്തല ഇവർ നയിക്കണം പാർട്ടിയെ . സതീശൻ അല്പനാണ്
Km cm next❤❤
സഹിക്കാൻ ജനങ്ങൾ ഉണ്ടല്ലോ...
Group നേതാക്കന്മാരുടെ വട്ടം കൂടി നിൽക്കുന്നവർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമെന്നുള്ള വിശ്വാസം ആണ് ഇപ്പോഴും ഇവരെ group കളിക്കാൻ പ്രേരിപ്പിക്കുന്നത്... ഇങ്ങനെ പോയാൽ "ഗോവിന്ദ".... ഗോവിന്ദ".... പാടി അടുത്ത ഇലക്ഷനിലും അപ്പുറത്തിരുന്നു ഡെസ്കിൽ അടിക്കാം.... 😄😀😄😄😄😎😎😎😎😎😎😎
മാപ്രകൾ വെറുതെ LDF ന് വേണ്ടി പണിയെടുക്കുന്നു... ഇവിടെ പണ്ടത്തെ പോലെ ഹൈ കമാണ്ട് കൃത്യമായി തീരുമാനിക്കും 24ഒക്കെ വന്ന് നിന്ന് മനപ്പായസം ഉണ്ണണ്ട... ചെന്നിത്തലക്ക് ഏതെങ്കിലും മന്ത്രി സ്ഥാനം കൊടുക്കാം... അത്ര തന്നെ
ചെന്നിത്തലയുടെ മരണത്തോടെ ഗ്രൂപ്പ് കളി അവസാനിക്കും.
,, അതിനുമുൻപ് കേരളത്തിൽ കോൺഗ്രസ് അവസാനിക്കും അതിന് അധികം കാത്തിരിക്കേണ്ടി വരില്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ തീരുമാനമാവും... 😅🤣..
സതീശൻ ചതിയൻ
സതീശൻ ഗ്രൂപ്പ് കളിച്ചു തന്നെ ആണ് ഇത് വരെ എത്തിയെ 😅
കൊച്ചുകുട്ടി കാര്യമായി എന്തോ ആനക്കാര്യങ്ങൾ എഴുനിനള്ളിക്കുന്നുണ്ട് എല്ലാവരും ചെവി കൂർപ്പിച്ചിരിക്കുക
Km❤
Rc ❤️❤️❤️
People with Vd ❤
Ramesh chennithala❤
ആദ്യം ജയികും
Theettam aanu...vellappalli.
😂😂😂
Ok ser
,, 😅,, ഉള്ള പ്രതിപക്ഷ നേതൃസ്ഥാനം നഷ്ട്ടപ്പെട്ടു പോവാതിരിക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും കോൺഗ്രസിന് നല്ലത് മറ്റുള്ളതൊക്കെ "അതിമമോഹം " മാത്രമായി തീരാനാണ് 100%വും സാധ്യത, 🤭😂..
Vd satheeshan 🔥
കോൺഗ്രസ്സ് സമവാക്യ ങ്ങൾ മാറ്റി തമ്മിലടിയിൽ എല്ലാം തകർക്കും, ആദ്യം തന്നെ ചെന്നിത്തല രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
രമേശ് ചെന്നിത്തല വരട്ടെ.. സതീശൻ അഹങ്കാരി പാഷാണം ❤️
PANAKADAN THINNA NIRANGI ...SATHEESH KUMAR
ഈ കുത്തിത്തിരുപ് മാധ്യമങ്ങൾ ഉണ്ടാകുന്ന വാർത്ത ആണ് ഇത് മുഴുവൻ...
Km❤