എല്ലാം നഷ്ട്ടപെട്ട ദിവസം / I am starting from the beginning💥😼🕺🏻

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 36

  • @pulsarbiju9435
    @pulsarbiju9435 29 วันที่ผ่านมา +12

    ബ്രോ എപ്പോൾ വീഡിയോ ഇട്ടാലും ഞങ്ങൾ കാണാൻ തയ്യാറാണ് 🥰🥰🥰

  • @STALINSTUART
    @STALINSTUART 29 วันที่ผ่านมา +20

    bro ഒരു കാര്യം ഞാൻ സീരിയസ് ആയി പറയട്ടെ ബ്രോക്ക് ഒരു സ്റ്റാന്റ് ഇല്ല ചില വിഡിയോസിൽ പറയും ചവർ വീഡിയോ ഇടാൻ താല്പര്യം ഇല്ല അതാണ് ചെയ്യാത്തത് എന്ന് എന്നിട്ട് ഇപ്പൊ പറയുന്നു ഡെയിലി വീഡിയോസ് കാണുമെന്ന്
    അവസാനം bro പറഞ്ഞു content creator അല്ല ലൈവ് ആണ് ഇടുന്നത് എന്ന് നിങ്ങൾ എങ്ങനെ വീഡിയോ ഇട്ടാലും നിങ്ങൾ പറഞ്ഞ 1000 പേരിൽ ഞാൻ കാണും
    പക്ഷെ ഈ ഒരു ഫീൽഡ് അതായത് യൂട്യൂബ് കൊണ്ട് മുന്നോട്ട് പോകുന്നേൽ അവിടെ നിങ്ങൾ പറ്റില്ല എന്ന് പറയുന്ന content ക്രീയേഷൻ ആണ് വേണ്ടത് അതുപോലെ bro ജോക്കർ തന്നെ ആണ് ഈ നിങ്ങടെ viewers ചിരിക്കണം (അതായത് വീഡിയോസ് കാണണം ) എങ്കിൽ നിങ്ങൾ അവർക്കു ചിരി വരുന്ന കാര്യം ആണ് ചെയ്യേണ്ടത് അത് ചെയ്തവർ ആണ് ഇത് ഫീൽഡിലും രക്ഷപെട്ടിട്ടുള്ളു അതിനു കഴിയില്ല എങ്കിൽ bro ഇത് ഇപ്പോഴേ നിർത്തുന്നത് ആകും നല്ലത് എന്ന് തോനുന്നു
    പല വീഡിയോസിലും പറഞ്ഞിട്ടുണ്ട് continous വീഡിയോസ് ചെയ്യാൻ അതിനു കാരണം നിങ്ങളും നിങ്ങളുടെ പ്രേക്ഷകരും തമ്മിൽ ആത്മബന്ധം കൂടാതെ കൂടുതൽ ജനങ്ങളിലേക്ക് വീഡിയോസ് എത്തുകയും ചെയ്യും അത് കെട്ടില്ല
    ഫാമിലി /യൂട്യൂബ് 2ണ്ടും നിങ്ങൾ 2ണ്ടായി കണ്ടു യൂട്യൂബ് = ഫാമിലി ആയി കണ്ട് നോക്ക് നിങ്ങൾക്ക്‌ അപ്പൊ മനസിലാകും കാണിക്കളുടെ പവർ
    content ഉണ്ടാക്കാൻ വണ്ടി പൊളിക്കുന്നതോ ride മാത്രമല്ല പല രീതിയിലും ഉണ്ട് അവിടെ ഒരു നെഗറ്റീവ് comment വന്നാൽ അപ്പൊ രോഷാകുലൻ ആയാൽ പിന്നെ മുന്നോട്ട് ഉള്ള വല്യ കടമ്പകൾ ഒരിക്കലും കടക്കാൻ കഴിയില്ല
    അന്ന് all india trip പോയപ്പോൾ നിങ്ങളോട് പറഞ്ഞു പോകുന്നത് വെറുതെ ride മാത്രം ആക്കാതെ അവിടെ എന്തെങ്കിലും കാണിക്കണം എന്നൊക്കെ നിങ്ങൾ അഹ് കാർ meuseum പിന്നെ ഹിമാലയസ് വഴി പോകുന്ന കാഴ്ചകൾ ഒഴിച്ചാൽ അതിൽ പ്രേതേകിച് ഒന്നുമില്ല അതുകൊണ്ട് ആണ് നിങ്ങൾക് പ്രതീക്ഷിച്ച views സപ്പോർട്ട് കിട്ടാത്തത് എന്നാണ് തോന്നുന്നത്
    നിങ്ങളുടെ ഉള്ളിലെ കഴിവുകൾ കാണിക്കാൻ ആണ് ഈ പ്ലാറ്റഫോം എന്നുകൂടെ ആലോചിക്കുക അല്ലാതെ വണ്ടി ഓടിക്കുന്ന bro യുടെ പാഷൻ മാത്രം വച്ചു views and support കിട്ടില്ല എന്ന് പറഞ്ഞു വിഷമിക്കരുത് നിങ്ങളുടെ ലൈഫിൽ നടക്കുന്നതിനേക്കാളും കഷ്ടപ്പാടുകൾ പലർക്കും നടക്കുന്നുണ്ട് അതുകൊണ്ട് സ്വന്ധം വീട്ടിൽ നടക്കുന്ന problems ചെറുത് എന്നല്ല അതഒക്കെ നിങ്ങടെ അനിയന്മാരും ചേട്ടന്മാരും അമ്മമാരും uncles ഒക്കെ ഈ ഫാമിലിയിൽ യുടെ കാണട്ടെ നിങ്ങടെ സങ്കടങ്ങളും സന്തോഷങ്ങളും
    ഇതുപോലെ ഒരു അവസരം കിട്ടാത്ത എത്രയോ ചാനൽ ഉണ്ട് ഡെയിലി എത്ര വീഡിയോ ഇട്ടാലും കേറി വരാത്ത ചാനൽസ് കിട്ടിയ അവസരം ഇനിയും പാഴാക്കരുത് ഇതൊരു new born ലൈഫ് ആയി കേറി വാ അടിച്ചു കേറി വാ ഇനി ഇതുപോലൊരു comment ഞാൻ ഇടില്ല ഇനിയും bro പഴയ പോലെ കാണിക്കുവാണേൽ just unsubscribe thats all
    ❤❤

    • @charlied400
      @charlied400  29 วันที่ผ่านมา +3

      Sent your number

  • @jithinkr628
    @jithinkr628 29 วันที่ผ่านมา +7

    Bro happy ayit videos idoo continuous ayit idoo

  • @NanduNandu-fe3yd
    @NanduNandu-fe3yd 29 วันที่ผ่านมา +5

    ഇനിയും മുന്നോട്ട് 🔥

  • @vipinpalayad6922
    @vipinpalayad6922 29 วันที่ผ่านมา +4

    വീഴ്ചകൾ സ്വാഭാവികം തന്നെയാ ബ്രോ അത് തരണം ചെയ്തു മുന്നേറുന്നവനാണ് വിജയം അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ല എന്നാ തോന്നാൽ ഉണ്ടായാൽ അവിടെ തീർന്നു എല്ലാം

  • @Dijin1306
    @Dijin1306 27 วันที่ผ่านมา +1

    Niggal ithpolee olla videos ittal korach naal kaziyumpo ippa kanuvar polum niggada video edth nokullaa niggale 10k sub ollapoz follow cheynn njan athoond parayuvaa ithpolee olla video idalle bro njagal mind relax akan vendiyaa niggada videos kanan vernna niggal thanne ithpoletha video cheytha egganna bro.. Bro daily cheynna karyagal edth video idd kanan pillar ishttam polee ond ithpole olla ittal kanan arum verilla bro thanne onnu nooku starting time olla views ahnoo ippa ollath enn🙌

  • @VipiNRajRB
    @VipiNRajRB 28 วันที่ผ่านมา +3

    ബ്രോ.... നിങ്ങൾക്ക് 50K കൂടുതൽ subscribers ഉണ്ട്.... അവർക്ക് വേണ്ടി നല്ല നല്ല വീഡിയോസ് ഇടാൻ നോക്ക് broo.... വളരെ ശോകം ആണ് ഇത്.... അല്ലേൽ നിർതിയിട്ട് daily ജോലിക്ക് പോകാൻ നോക്ക്.... വെറുതേ time waste ആക്കരുത്....

  • @Hashim----7089
    @Hashim----7089 24 วันที่ผ่านมา +1

    🎉❤

  • @shyamsr9339
    @shyamsr9339 29 วันที่ผ่านมา +1

    മുന്നോട്ട് തന്നെ പോണം ബ്രോ... നിർത്തി പോവല്ല് ❤

  • @onduker
    @onduker 29 วันที่ผ่านมา +34

    അണ്ണാ നിനക്ക് തന്നെ ബോർ അടിക്കുന്നില്ലേ അട്ടർ ശോകം @the peak in you're video's on അയിട്ട് ചെയ്യാൻ നോക്ക് എങ്കിൽ രക്ഷപെടും pliz try to improve

  • @vipinmohandas7299
    @vipinmohandas7299 20 วันที่ผ่านมา

    Full sappot ❤

  • @anandhupradeep8413
    @anandhupradeep8413 29 วันที่ผ่านมา +4

    വൻ ശോകം ആണ് ബ്രോ വീഡിയോ. സ്ഥിരം ജോലിക്ക് പോയാൽ തീരാവുന്ന പ്രേഷ്‌നമേ ഒള്ളു ബ്രോ

  • @MuhammedSalman-z6o
    @MuhammedSalman-z6o 25 วันที่ผ่านมา

    Bro enik notification kittunila

  • @DavidBilla.
    @DavidBilla. 28 วันที่ผ่านมา +1

    Full support ❤️🔥🔥

  • @VipiNRajRB
    @VipiNRajRB 28 วันที่ผ่านมา +3

    ഈ റൈഡ് പോണ cash ഉണ്ടേൽ വീട്ടില കാര്യങ്ങൾ നോക്കിക്കൂടെ bro.... കുറച്ചു സേവിങ്സ് ഒകെ ചെയ്യാൻ നോക്ക്... ഇടയ്ക്കൊക്കെ ഒരു ചെറിയ ride ഒകെ പോകു....

  • @Nnmartwork
    @Nnmartwork 27 วันที่ผ่านมา

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 26 วันที่ผ่านมา

    Bro video upload cheyunathilu l
    ocation matti nokki nokkye

  • @WarrantyCharachira
    @WarrantyCharachira 29 วันที่ผ่านมา +2

    You got 50000 above subscribers show some responsibilty.please

  • @dongaming944
    @dongaming944 28 วันที่ผ่านมา

    Do it with passion not for reach

  • @subinrajls
    @subinrajls 29 วันที่ผ่านมา

    Bro മുന്നോട്ട് തന്നെ പോകൂ❤❤❤

  • @abijithtonyabijithtony5179
    @abijithtonyabijithtony5179 28 วันที่ผ่านมา

    Full support Charlie chetta 🥰❤️‍🩹

  • @macanicboy2025
    @macanicboy2025 29 วันที่ผ่านมา

    ❤🎉❤

  • @vishnucp223
    @vishnucp223 29 วันที่ผ่านมา

    🤗🤗❤

  • @safvansafu5203
    @safvansafu5203 28 วันที่ผ่านมา

    ❤❤❤❤❤❤

  • @anuafsal4419
    @anuafsal4419 29 วันที่ผ่านมา

    Hi baro

  • @Nikhilnikhil-hx2xe
    @Nikhilnikhil-hx2xe 29 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @MohammedThasni
    @MohammedThasni 29 วันที่ผ่านมา

    Hia

  • @throttle_kid_14
    @throttle_kid_14 29 วันที่ผ่านมา

    എല്ലാ കാര്യങ്ങളും അങ്ങനെ ഒരു തുറന്ന പുസ്തകം പോലെ പറയണ്ട അളിയാ.. പറഞ്ഞാ മൈര് അത് നടക്കൂല്ല😂 അതോണ്ട് ഒരുങ്ങി അങ് ഇറങ്ങിക്കോ... എല്ലാം നമ്മള് വഴിയേ കണ്ടോളാ...🙌🤩🤩

  • @foodfood8868
    @foodfood8868 27 วันที่ผ่านมา +1

    🇵 🇺 🇱 🇸 🇦 🇷 2 2 0 like 👍

  • @Kiran-f2v5x
    @Kiran-f2v5x 28 วันที่ผ่านมา

    ബ്രോ ഈ മാസത്തെ റേഷൻ അരി മേടിച്ച??? കാർഡ് ഏതാ ബിപിൽ or apl???😁

  • @Kiran-f2v5x
    @Kiran-f2v5x 28 วันที่ผ่านมา

    ബ്രോ കക്കൂസ് ഉണ്ടാകുന്ന വീഡിയോ ചെയ്യോ 😁😁😁

  • @editor5382
    @editor5382 28 วันที่ผ่านมา

    ❤❤

  • @manujose9551
    @manujose9551 29 วันที่ผ่านมา

  • @wanderluster5293
    @wanderluster5293 29 วันที่ผ่านมา

  • @badvsbad4824
    @badvsbad4824 29 วันที่ผ่านมา