PSC WORLD HISTORY/Class 3/French Revolution/ഫ്രഞ്ച് വിപ്ലവം/Ajith Sumeru/Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Published on: 16-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_3
    #secretariat_assistant
    #French_Revolution
    #ഫ്രഞ്ച് _വിപ്ലവം
    #PSC_Degree_Level_Prelims/Main
    #LDC _Main _ Exam
    #LGS_Main _ Exam

ความคิดเห็น • 1.5K

  • @nichusidhu1632
    @nichusidhu1632 3 ปีที่แล้ว +375

    Really many of us may know the history of Kerala, india and World through you only sir.Till the time most believed the lies or historical incidents, which were bending to political aspirations of either press or people.Now the real concepts we are getting. It is great worth to hear this classes, even PSC doesn't ask a single question in exams too, because we are getting the cream of your knowledge, which u might have made through Vast reading and efforts through 30 to 40 minutes classes. I am hearing these classes with my 8 year old son. He too listens it carefully, We owes a lot to you sir.You are great teacher. One of the blessings in corona period, else I may never able to come across your classes and we may never got a channel Aastha Academy. Even we are ready to pay for this classes too. The efforts and knowledge imparts is priceless

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +242

      This is what a teacher expects from
      his pupil.The Good appreciation from
      the Pupil Should encourage a teacher
      in many ways.
      you are right, for a 30 minute class
      I need Vast reading. But the very important thing is the application or
      Presentation of those facts Systamatically before you merely
      looking infront of a Camera. Thus
      the 30 mnts end products Comes
      from the 10-12 hours of mental and
      Physical work. Thats why I am always requesting to every body Pls recognize the effort and support this Channel.
      Very Personally I like the Statement
      of your 8 yr boy. l have also Kids with
      7yrs and 12 yrs. They too watching
      these Classes regularly. Pls inform my
      blessing and gratitude to that young
      NAPOLEON🤴🤴♥️.Thanks 🙏🙏🙏🙏

    • @nichusidhu1632
      @nichusidhu1632 3 ปีที่แล้ว +4

      Sure sir

    • @rejanirrajan7121
      @rejanirrajan7121 3 ปีที่แล้ว +3

      Llp

    • @animahendra
      @animahendra 3 ปีที่แล้ว +2

      Well said

    • @aaryanatha9298
      @aaryanatha9298 3 ปีที่แล้ว +3

      True words.. sharing same thoughts..

  • @prajeeshpalat2975
    @prajeeshpalat2975 4 หลายเดือนก่อน +166

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @ajithradhakrishnan153
    @ajithradhakrishnan153 2 ปีที่แล้ว +64

    റിവിഷന് വേണ്ടി വന്നതാണ്..... ഇതിനും മികച്ച അവതരണം കാണിക്കുന്നവർക്ക് life time settlement......!💪
    സ്കൂൾ പഠന കാലത്ത് ഇതുപോലൊരു അദ്ധ്യാപകൻ ഉണ്ടായിരുന്നേൽ എന്ന് ഓരോ വീഡിയോ കഴിയുമ്പോഴും ആശിച്ചു പോവുകയാണ്........!🔥♥️

  • @sudevmd
    @sudevmd 3 ปีที่แล้ว +438

    സാധാരണ ഒരു വിദ്യാർത്ഥി ഒരു മാസം മുഴുവൻ തപ്പിയാലും ഇത്രേം വിവരങ്ങൾ ലഭിക്കില്ല. ഈ ക്ലാസ് കേൾക്കുമ്പോൾ തന്നെ മനസിലാകും എത്ര ആഴത്തിൽ അറിഞ്ഞിട്ടാണ്/ പഠിച്ചിട്ടാണ് ഈ ക്ലാസ് ഞങ്ങൾക്ക് തരുന്നത് എന്ന്. എത്ര പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി ഉണ്ട്.🙏

  • @rekhasunil820
    @rekhasunil820 ปีที่แล้ว +17

    എനിക്ക് 48 വയസ്സുണ്ട്. ഞാനിപ്പോൾ Kerala University യിൽ പ്രൈവറ്റ് ആയി B A politics ന് പഠിക്കുന്നു. Second year ആണ്.29 th ന് History exam ആണ്. ഈ ക്ലാസുകൾ എനിക്ക് ഒരുപാട് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. Text വായിക്കാൻ പോലും സമയം കിട്ടുന്നില്ല. ഇതാവുമ്പോൾ എന്റെ ജോലികളും നടക്കും. പഠിക്കാനും പറ്റും. 🙏🙏🙏. ഒരുപാട് നന്ദി ഉണ്ട്. വീട്ടിൽ എല്ലാവരും ഈ ക്ലാസുകൾ ശ്രദ്ധിക്കാറുണ്ട്. ആളുകളെ പിടിച്ചിരുത്തുന്ന ശബ്ദം. 🙏🙏🙏

    • @Sana4455-I9n
      @Sana4455-I9n 12 วันที่ผ่านมา

      ചേച്ചി നന്നായി വരട്ടെ ❤.... നല്ല തീരുമാനം .... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...

  • @borntowin6246
    @borntowin6246 3 ปีที่แล้ว +208

    Talent ന്റെ റാങ്ക് ഫയലില് ഒക്കെ നോക്കി കാണാതെ പഠിക്കലായിരുന്നു എന്റെ ജോലി .., കഥയറിയാതെ ആട്ടം കാണുന്ന പോലെ ..ഇപ്പോള്‍ സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴാ വിപ്ലവമൊക്കെ എന്താണെന്ന് മനസ്സിലായത് ..,

    • @achuarush8171
      @achuarush8171 ปีที่แล้ว +5

      ഒരു സിനിമ കണ്ട പോലെ..... Suprrrr sir. Mm Thank you so much sirrrr

    • @kptvid9133
      @kptvid9133 ปีที่แล้ว +1

      Sathyam😇

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +1

      അതും വേണം 😊കാണാതെ പഠിക്കരുത്

    • @anjalirajesh5405
      @anjalirajesh5405 ปีที่แล้ว +2

      Njanum .....

    • @anjana_raj
      @anjana_raj ปีที่แล้ว +1

      Njanum

  • @sreejasivanandan
    @sreejasivanandan 3 ชั่วโมงที่ผ่านมา

    ഓരോ ടോപ്പിക്കിന്റെയും വിവരണാത്മകം ആയ ഏറ്റവും മികച്ച ക്ളാസാണ് സാറിന്റേത്. ഒരുപാട് നന്ദി🙏

  • @successsparkbynisha8040
    @successsparkbynisha8040 3 ปีที่แล้ว +143

    സാറിന്റെ കഷ്ടപ്പാട് നന്നായി മനസിലാകുന്നുണ്ട്. 30 മിനിറ്റ് പഠിപ്പിക്കുവാൻ ബുക്സ് റെഫർ ചെയ്യാൻ തന്നെ എന്തു സമയം വേണം. പിന്നെ പഠിക്കണം, നോട്ട് തയ്യാറാക്കണം, points എഴുതണം. ക്ലാസ്സ്‌ എടുക്കുന്നതിനു മുൻപേ മനസിൽ ഒരു print preview കാണണം. Thanks sir...... ഞങ്ങളോട് ഇത്ര സ്നേഹം കാണിക്കുന്നതിൽ.....

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +15

      Thank you

    • @Saranyahere92
      @Saranyahere92 3 ปีที่แล้ว +4

      Njan sir ntea class base cheyitha nu entea channel el note edunnath..
      Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu
      Entea video class reference sir ntea class anu..

    • @user-yn4yc2tx6x
      @user-yn4yc2tx6x 3 ปีที่แล้ว +2

      @@AASTHAACADEMY sir ഒത്തിരി നന്ദി ഉണ്ട്. ഇത്രയും ആത്‍മർത്ഥമായി പഠിപ്പിക്കുന്ന സർ ഇന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്തായാലും job കിട്ടിയാൽ sir ഇനെ വന്നു കാണും.

    • @adarshekm
      @adarshekm 3 ปีที่แล้ว +1

      @@AASTHAACADEMY സത്യം സർ നമിച്ചു പോകുന്നു

    • @revathysarath8588
      @revathysarath8588 2 ปีที่แล้ว

      Thanks sir

  • @archanams9548
    @archanams9548 3 ปีที่แล้ว +2

    എന്റെ സാറേ..ഇതൊക്കെ ഇപ്പോഴാ വൃത്തിയായി മനസിലാകുന്നത്.

  • @priyajoseph913
    @priyajoseph913 3 ปีที่แล้ว +83

    ആ സമയം ഫ്രഞ്ച് ജനത ഒരു രക്ഷകനെ തിരയുകയായിരുന്നു ദൈവം മുൻപിൽ പ്രെത്യക്ഷ പെട്ട പോലെ അവർക്ക് ഒരു രക്ഷകനെ കിട്ടി അവന്റെ പേര് ആയിരുന്നു.... നെപോളിയൻ 💥 bgm

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +39

      😎Napoleon he is much awaited leader
      That france need those circumstances.
      Try to read him after you got a job

    • @vigneshwars.k544
      @vigneshwars.k544 3 ปีที่แล้ว +5

      sathyam.. entem mindil vannath KGF warrior kadhayude scene aanu

    • @rishikmama2414
      @rishikmama2414 3 ปีที่แล้ว +1

      sathyam 💥sir class flim kannunna polae annu.aa rangam polich🤩🤩🔥🔥🔥

    • @arun.m3321
      @arun.m3321 3 ปีที่แล้ว +16

      പി എസ് സി പരീക്ഷ രണ്ടു ഘട്ടം ആയപ്പോൾ വിദ്യാർത്ഥികൾ ഒരു രക്ഷകനെ തിരയുകയായിരുന്നു.. ദൈവം മുന്നിൽ പ്രത്യക്ഷ പെട്ടത് പോലെ അവർക്കൊരു രക്ഷകനെ കിട്ടി ..ശേഷം സ്ക്രീനിൽ🌅 bgm💥

    • @seethariju1289
      @seethariju1289 3 ปีที่แล้ว +1

      @@arun.m3321 exactly..... ഞാനും പറയാൻ വരികയായിരുന്നു 👌

  • @mr.light1
    @mr.light1 3 ปีที่แล้ว +29

    ചരിത്രം ഇത്രത്തോളം നന്നായി എടുക്കുന്ന ക്ലാസ് വേറെ കണ്ടിട്ടില്ല.. ഇനി കാണേണ്ട കാര്യവുമില്ല.. thank u sir.. pls cont....❤️❤️❤️

  • @fazilmohammed3177
    @fazilmohammed3177 3 ปีที่แล้ว +70

    വെറും 30 മിനിറ്റുകൾ കൊണ്ട് എത്ര വലിയ അറിവുകളാണ് നമുക്ക് കിട്ടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയ content ഇത്രക്കും മനോഹരമായി അവതരിപ്പിക്കുവാൻ മറ്റൊരാൾക്കും കഴിയില്ല. Hats off to you sir .. ഫ്രീ ആയിട്ടാണ് ഈ ക്ലാസ്സുകൾ എന്നത് അതിലേറെ മഹത്വം കൂട്ടുന്നു

  • @hazeenahaznova2111
    @hazeenahaznova2111 3 ปีที่แล้ว +1

    ഇത്രയും എളുപ്പത്തിൽ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ സാറിനു ഉള്ള കഴിവ് വേറെ എവിടെയും കാണാൻ സാധിക്കില്ല ❤️ thank U sir🥰

  • @vigneshwars.k544
    @vigneshwars.k544 3 ปีที่แล้ว +39

    പെയ്ഡ് ക്ലാസ്സുകൾക്ക് പോലും ഇത്രെയും സംതൃപ്തി തരാൻ കഴിയില്ല ഞങ്ങൾക്ക്

  • @shijishiji4957
    @shijishiji4957 3 ปีที่แล้ว +16

    Sir, ഒരുപാട് thanks. എത്രയും വേഗം notes തരണേ 😊. കൂട്ടുകാരോടൊക്കെ AASHTHA ACADEMY യെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

  • @athiramohanan9558
    @athiramohanan9558 3 ปีที่แล้ว +55

    വേൾഡ് ഹിസ്റ്ററി പഠിക്കാൻ വേറെ ഇവിടേം പോകണ്ട....എന്ത് രസമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്.....കിട്ടുന്ന ടൈം ഒക്കെ eee channel ആണ് kelkunne....നങ്ങൾക് വേണ്ടി ഇത്രേം effert ഇടുന്ന sir ne ദൈവം അനുഗ്രഹിക്കും....നങ്ങളുടെ പ്രാർത്ഥനയിൽ എന്നും sir undakum....love u sir🙏🙏🙏

  • @sindhusindhu7355
    @sindhusindhu7355 3 ปีที่แล้ว

    Sir.. ഒരു കഥ പറയുന്ന പോലെയാണ് ക്ലാസ്സ്‌ എടുക്കുന്നത്.. So വിപ്ലവങ്ങളുടെ ക്ലാസിനു ഇനി വേറെ എങ്ങോട്ടും പോവണ്ട. സാറെ ക്ലാസ്സ്‌ തന്നെ ധാരാളം.. സെറ്റായി. Thank you very much sirr 💐💐💐🤩🤩👍👍👍👍

  • @roshnik3306
    @roshnik3306 3 ปีที่แล้ว +51

    വിപ്ലവം പഠിക്കാൻ ഇതിലും നല്ല ക്ലാസ്സ്‌ വേറെ അന്വേഷിക്കേണ്ട. This is the best!!!!!!!👌👌👌👌

  • @smithaachu9733
    @smithaachu9733 ปีที่แล้ว +1

    നല്ല ക്ലാസ്സ് ആണ്..കഥ പോലെ അല്ല കഥ തന്നെ....നന്നായി.ഓർത്തു ഇരിക്കും..thnkuu sr...ഇതൊക്കെ കാണാൻ ഞൻ late aayi പോയി..ക്ലാസ്സ് കണ്ട് note എയുതി പഠിക്കുന്നു...ലൗ uu sr❤🙏😍

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +141

    സാറിന്റെ ക്ലാസുകൾ കേൾക്കാൻ ഒരുപാട് താൽപര്യമാണ്.. ചരിത്രം കൺമുന്നിൽ ഒരു സിനിമ കാണുന്ന ഫീൽ കിട്ടും 😍😍😍thank u sir ❤️❤️❤️❤️🙏🙏🙏

    • @Saranyahere92
      @Saranyahere92 3 ปีที่แล้ว +3

      ഫ്രണ്ട്‌സ് നാളത്തെ പ്രീലിമിനറി എക്സാം ഒന്നാം ഘട്ടത്തെ ആസ്പദമാക്കി ജികെ ചോദ്യങ്ങളുടെ connected facts ഉൾകൊള്ളിച്ചു കൊണ്ട് 111 questions and answers നമ്മുടെ ചാനൽ എൽ കൊടുത്തിട്ടുണ്ട്.. നിങ്ങൾക് എന്തായാലും ഉപകാരം ആകും

    • @babithaloves6860
      @babithaloves6860 3 ปีที่แล้ว +1

      അതാണ് 👌👌👌👌

    • @nahnasnoushad6687
      @nahnasnoushad6687 3 ปีที่แล้ว +1

      സത്യ ഒരു കഥ കേൾക്കുന്ന പോലെ

    • @shymasreejith7648
      @shymasreejith7648 3 ปีที่แล้ว +1

      ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും നല്ല ചാനൽ ഏതാണ്, comment cheyyumo

    • @siyadsiya1402
      @siyadsiya1402 3 ปีที่แล้ว +1

      @@shymasreejith7648 jafar sadiq sirന്റെ ക്ലാസുകൾ നല്ലതാണ്.. jafars english

  • @cinimacrizz5770
    @cinimacrizz5770 3 ปีที่แล้ว

    പണ്ട് പത്താം ക്ലാസിൽ ഹിസ്റ്ററി പഠിപ്പിച്ച അധ്യാപകനെ ഓർമവരുന്നു അദ്ദേഹവും ഇതേപോലെ പോയിന്റ് കൾ വിശദീകരിച്ച് ആയിരുന്നു പഠിപ്പിക്കാറുള്ളത് ഇതിനപ്പുറത്തേക്ക് ഒരു ചോദ്യം വരില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു ഇന്ന് സാറ് അതെ വാക്ക് പറഞ്ഞപ്പോൾ അദ്ദേഹത്തെ ഓർമ്മവരുന്നു. അത്ര ആയത്തിൽ പഠിപ്പിക്കുന്നവർക്കെ ഇത്ര കോൺഫിഡൻസ് ഓടുകൂടി പറയാൻ സാധിക്കും ❤

  • @sreenisahadevans6222
    @sreenisahadevans6222 3 ปีที่แล้ว +47

    കാവ്യാത്മകമായി ഫ്രഞ്ച് വിപ്ലവം അവതരിപ്പിച്ച അജിത് sir 🥰🥰🥰🥰🙏🙏🙏🙏

    • @Saranyahere92
      @Saranyahere92 3 ปีที่แล้ว

      Njan sir ntea class base cheyitha nu entea channel el note edunnath..
      Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu
      Entea video class reference sir ntea class anu..

  • @SHIBINLAL-y6c
    @SHIBINLAL-y6c 4 หลายเดือนก่อน +1

    ഉപകാരപ്രതമായ ക്ലാസ്സ്‌ ... കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @amrithanair6682
    @amrithanair6682 3 ปีที่แล้ว +1

    French revolution padikkan orupad cls search cheythu bt kaaryam nthanennu manasilayath sir nte cls kandappozhanu thank u so much sir

  • @remyam.g9754
    @remyam.g9754 3 ปีที่แล้ว +14

    സർ ഒരു കഥ പറയുന്ന രീതിയിൽ എടുക്കുന്നത് കൊണ്ട് ഒട്ടും ബോറടിക്കുന്നില്ല. ഒന്നും മറന്നു പോകുന്നുമില്ല 🙏

  • @sandhyaanil2467
    @sandhyaanil2467 3 ปีที่แล้ว +5

    എന്തോരു പോയിന്റസാണ്.... നമിച്ചു സർ.... എന്നും നന്ദിയോടെ സ്മരിക്കും...❤❤🙏🙏🙏🙏🙏

  • @sinannasim2407
    @sinannasim2407 3 ปีที่แล้ว +41

    ചരിത്രം അവസാനിക്കുന്നില്ല ....😂
    With #Ajith_Sir❤️👍🏻

  • @arjuncoorg829
    @arjuncoorg829 3 ปีที่แล้ว +7

    ചരിത്രം ഇഷ്ടപെടാത്ത വായിക്കാൻ പോലും ഇഷ്ടം അല്ലാരുന്ന ഞാൻ. ഇപ്പോൾ sirnte full vedio യും സിനിമ കാണുന്ന പോലെ ഇരുന്നു കാണുവാണ്. Nthu രസമാണ് കേൾക്കാൻ. എത്ര നന്നായി മനസ്സിലാകുന്നുണ്ട്. Tnkuu sir

  • @aji-e3d
    @aji-e3d 3 ปีที่แล้ว +44

    I love you ajith sir vallatha orishtam with great respect

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +6

      Thanks bro

    • @athulroshanars304
      @athulroshanars304 3 ปีที่แล้ว +9

      @@AASTHAACADEMY njanum eppozhum parayarille I love you sir ennu,ellavarkum aa feel thonnithudangi.Padippikkunna teacherod orishtam vannal thanne vijayichu.Pinne Ella subjects um easy alum.Thank you sir Ramdan masamanu njan dua cheyyam sirnu nallath mathram varan enikkathe cheyyam pattu.Pinne Joli vanganam Insha Allah.Thanks alot sir mashallah

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +7

      @@athulroshanars304
      റംസാൻ ആശംസകൾ
      നിങ്ങൾക്ക് നല്ലത് വരും.
      നന്ദി

  • @DREAMER-pt6xq
    @DREAMER-pt6xq 3 ปีที่แล้ว +1

    ❤𝚃𝚑𝚊𝚗𝚔 𝚢𝚘𝚞⭐ 𝚜𝚒𝚛
    𝙶𝚘𝚍 𝚋𝚕𝚎𝚜𝚜 𝚢𝚘𝚞 🙏💫

  • @albiaugustine777
    @albiaugustine777 3 ปีที่แล้ว +15

    Sir, Thank you...
    ഇത്ര comprehensive അയ ക്ലാസുകൾ വിരളം ...
    The knowledge shared here is beyond the scope of psc exam...
    With love

  • @mayamv4574
    @mayamv4574 3 ปีที่แล้ว +1

    Orikkalum ee channel nirthhaeuth sir. Sir nte class athrakkum valuable aan. Malsara pareekshakk maathram alla mothhathil oru awareness kittunnu🥰🥰

  • @krishnapriya2133
    @krishnapriya2133 3 ปีที่แล้ว +10

    Schoolil padippichappol polum manasilavatha topic aayirunnu ithu.epppozhanu sir french vipplavam nannani manasilayathu .Thank u sir 😍

  • @bindubindu7675
    @bindubindu7675 2 ปีที่แล้ว +1

    Sarinte class ippozha njan kananthudangiyath vilplavam njan munnilkandusir thank you sir 👋👋👋👋👋

  • @arshidkattu6165
    @arshidkattu6165 3 ปีที่แล้ว +4

    സർ പഠിപ്പിച്ചത് 18.05.2021 exam ന് വന്നു
    റാങ്ക് making question
    സർ ഈ ക്ലാസ്സിൽ ഇതു പ്രത്യേകം പറഞ്ഞിരുന്നു
    Menshevik = Kerenski

  • @aiswaryas643
    @aiswaryas643 3 ปีที่แล้ว +3

    🙏🙏🙏🙏🙏. Oru divasm aa kalil onnu thott thozhuvan aathmarthamayi aagrahikkunnu sir..... We respect u sir.. We love u sir... 👏👏👏👏👍🙏🙏🙏🙏

  • @aneeshkr1547
    @aneeshkr1547 3 ปีที่แล้ว +4

    Hi Ajith sir.. Thank you... 👍, onnu സംസാരിക്കാൻ pattumo സാറുമായി 🤝🙏

  • @Competitive784
    @Competitive784 6 หลายเดือนก่อน +2

    Ethra nandhi paranjalm mathyaklla sirnod... Psc kitunnel athnulla ariv. 80℅ nediyathm sirnte muzhuvan clsukal ketitaan💯💯💯

  • @borntowin6246
    @borntowin6246 3 ปีที่แล้ว +4

    പിള്ളേരുടെ പുസ്തകം ,, പിള്ളേരുടെ പുസ്തകം എന്ന് പറയുന്ന കേള്‍ക്കാള്‍ എന്ത് എളിമയാ ..,

  • @arjunkrishna1161
    @arjunkrishna1161 3 ปีที่แล้ว +6

    ആരെയും ബോറടിപ്പിക്കാത അവതരണം, സാറ് പൊളിയാണ്.😍🔥❤️

  • @sheebaanoop2909
    @sheebaanoop2909 3 ปีที่แล้ว +8

    ചരിത്രമേ നീ ഇത്ര മനോഹരമായിരുന്നോ 😍 സൂപ്പർ sir

  • @vijithanishanthnichuvichu44
    @vijithanishanthnichuvichu44 3 ปีที่แล้ว +2

    Nannayi manasilavunnund sir ..thank you for yiur great effort

  • @nichugaming2537
    @nichugaming2537 3 ปีที่แล้ว +8

    എനിക്ക് ഈ topic ബുക്ക്‌ ഇല് നിന്നും പഠിച്ചിട്ട് ഒന്നും മനസിലായിട്ടുണ്ടായിരുന്നില്ല. Sir ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് മനസിലായത്. ഒരുപാട് നന്ദി ഉണ്ട്.

  • @naseemhasan6429
    @naseemhasan6429 2 ปีที่แล้ว +1

    Kidllam....orro thavanna ee class kelkumboyum romanjjam kollunnu😍😍

  • @mirshadali8488
    @mirshadali8488 3 ปีที่แล้ว +6

    വേൾഡ് ഹിസ്റ്ററി ഇത്ര അടിപൊളി ആയി യു ട്യൂബിൽ കേട്ടിട്ടില്ല

  • @theneechamedia759
    @theneechamedia759 3 ปีที่แล้ว +1

    കണ്ണ് അടച്ചു കേട്ടാൽ സാറിന്റെ sound ബാലചന്ദ്ര മേനോന്റെ പോലെ ഉണ്ട്

  • @trollpathanapuram3839
    @trollpathanapuram3839 3 ปีที่แล้ว +8

    റഷ്യൻ വിപ്ലവം
    ചൈനീസ് വിപ്ലവം
    Iam waiting 😎😎😎

  • @shijithkumark226
    @shijithkumark226 3 ปีที่แล้ว +4

    ഈ ക്ലാസ് കണ്ട് നോട്ട് എഴുതിയെടുക്കാൻ മാത്രം 4 മണിക്കൂർ സമയമെടുത്തു. അതിൽ നിന്നും മനസിലാക്കാം സർ പഠിപ്പിക്കാൻ വേണ്ടി എടുക്കുന്ന കഷ്ടപ്പാട്. ഒരുപാടു നന്ദിയുണ്ട് സർ

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +5

      അത്രയും സമയം പഠിക്കാൻ കളയരുത്. പഠിച്ചു കഴിഞ്ഞു
      റിവിഷൻ test ചെയ്താൽ മതി.
      അതിന്റെ pdf ടെലിഗ്രാം ചാനലിൽ
      തരാം. നന്നായി പഠിക്കു.കൂടെയുണ്ട്.
      ❤️❤️❤️

  • @prasanthramesh4143
    @prasanthramesh4143 3 ปีที่แล้ว +27

    എല്ലാ ക്ലാസും മാരക പോളിയാണ്...... അവതരണം പറയാതിരിക്കാൻ വയ്യ...... ഒറ്റപ്പേര് 🔥🔥🔥🔥

  • @anjusyam4919
    @anjusyam4919 2 ปีที่แล้ว +1

    Sir, Edmand berg ne Pati mammal vere enthnkilumm pdichitundo? Familiar name.....

  • @anisvlog..3864
    @anisvlog..3864 3 ปีที่แล้ว +6

    സാറിന്റെ ക്ലാസുകളെക്കാൾ മികച്ച ക്ലാസുകൾ വേറെയില്ല... ഒരുപാട് അറിവുകൾ thanku sir💞💞💞💞💞

  • @afiyafaizal3113
    @afiyafaizal3113 2 ปีที่แล้ว +1

    Thanks for your efforts....njan HSA ss nu vendi try cheyyuvaanu,sir nte classanu follow cheyyunnath...

  • @KG-so9ly
    @KG-so9ly 3 ปีที่แล้ว +4

    Super Class Sir...🌟🌟🌟🌟🌟
    GK portion ഏത് start ചെയ്യണം എന്ന് ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് sir ന്റെ ക്ലാസിന്റെ notification...... പിന്നെ ഒന്നും നോക്കില്ല....❤️👌
    Aastha Academy....🌟💜
    God bless you sir...🙏😊

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว

    This s my first view sir... Really helpful class. Super class...

  • @blueskymedia9046
    @blueskymedia9046 3 ปีที่แล้ว +4

    Thanks സർ late ആയി കേൾക്കാൻ 😒

  • @Shyam12323
    @Shyam12323 9 หลายเดือนก่อน +2

    റൂസ്സോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മടെ രാജ്യം ഭരിക്കുന്നവർ നന്നായി ഇരുന്ന് ഒന്ന് കേൾക്കണം. At least സാമൂഹിക ഉടമ്പടി ഒരു പേജ് എങ്കിലും വായിക്കണം 🙂🙂
    Superb class❤

  • @sitharaarun5406
    @sitharaarun5406 3 ปีที่แล้ว +7

    ചരിത്രം ഇത്ര എളുപ്പത്തിലും രസകരമായും പഠിക്കാമെന്ന് മനസിലായത് സാറിന്റെ ക്ലാസുകൾ കണ്ടപ്പോഴാണ് .
    thank you ടം much

  • @jishonshankar2839
    @jishonshankar2839 3 ปีที่แล้ว +1

    Sredhichu keettal 1/2 hr kondu charithram padikkan pattunna class👍👏👏👏

  • @anandbc5889
    @anandbc5889 3 ปีที่แล้ว +10

    Road to SILVER PLAY BUTTON ▶️

  • @leapingworld
    @leapingworld 3 ปีที่แล้ว +1

    edumond burg അല്ലെ. ആദ്യമായി warrenhasting നെ impeachment ണ് പ്രമേയം pass ആക്കിയത്??

  • @nesarasajad847
    @nesarasajad847 3 ปีที่แล้ว +7

    ചരിത്രം മുന്നിൽ കണ്ടത് പോലെ😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌👌thankyou so much

  • @shahinasjahan94
    @shahinasjahan94 3 ปีที่แล้ว +2

    Rank file nekal points und sirnte classil

  • @1rini000
    @1rini000 3 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir God bless you

  • @rsreemagicshomebakers2346
    @rsreemagicshomebakers2346 2 ปีที่แล้ว +1

    ഇങ്ങനെ ഒരു psc ചാനൽ ഉണ്ടെന്നു അറിയാൻ ഒരുപാടു വൈകിപ്പോയി

  • @muhammedliyakathcv793
    @muhammedliyakathcv793 3 ปีที่แล้ว +7

    Charithram ennum kathapole padikkann
    Orikkalum bore adikkilla❤️❤️

    • @Saranyahere92
      @Saranyahere92 3 ปีที่แล้ว

      ഫ്രണ്ട്‌സ് നാളത്തെ പ്രീലിമിനറി എക്സാം ഒന്നാം ഘട്ടത്തെ ആസ്പദമാക്കി ജികെ ചോദ്യങ്ങളുടെ connected facts ഉൾകൊള്ളിച്ചു കൊണ്ട് 111 questions and answers നമ്മുടെ ചാനൽ എൽ കൊടുത്തിട്ടുണ്ട്.. നിങ്ങൾക് എന്തായാലും ഉപകാരം ആകും

  • @lachuvarma3680
    @lachuvarma3680 2 ปีที่แล้ว +1

    ഒരുപാട് നന്ദിയുണ്ട് സാർ..... 🙏🏻🙏🏻🙏🏻🙏🏻

  • @fasinaaz1677
    @fasinaaz1677 3 ปีที่แล้ว +4

    സർ ന്റെ ക്ലാസ് കേൾക്കുമ്പോൾ അതെല്ലാം. ശെരിക്കും മനസിലാക്കി പഠിക്കാൻ കഴിയുന്നു

  • @butterflykids5259
    @butterflykids5259 2 ปีที่แล้ว +1

    thank u സർ അടിപൊളി ക്ലാസ്സ്‌ 👌👌👌👌👌👌🔥🔥🔥🔥🔥

  • @appu1982
    @appu1982 3 ปีที่แล้ว +10

    5 star *****
    Absolutely wonderful call Sir .....

  • @gayathrim5104
    @gayathrim5104 2 ปีที่แล้ว +1

    ഇതുപോലുളള ക്ലാസ്സുകൾ കേൾക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു സാർ. അത്ര മനോഹരം. ലോകചരിത്രം ആണു പഠിക്കുന്നത്‌ എന്ന് പോലും തോന്നുന്നില്ല. സാർ . നന്ദിയുണ്ട് ഒരുപാട്. എനിക്കൊരു ഡൌട്ട് ഉണ്ട് സർ, കേക്ക് കഴിക്കട്ടെ എന്ന പ്രസ്താവന യഥാർത്ഥത്തിൽ മേരി അന്റോണിയറ്റ് പറഞ്ഞിട്ടില്ല എന്ന്‌... അത്‌ അവരിൽ ആരോപിക്കപ്പെടുന്ന ഒരു നിറം പിടിപ്പിച്ച കഥ ആണെന്ന്‌ വായിച്ചിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ ബ്രിയോച്ചേ എന്നാൽ ഒരു തരാം സാൻഡ്വിച് ബ്രെഡ് പോലെ എന്തോ തന്നെ ആണ്, അല്ലാതെ നമ്മൾ ഉദ്ദേശിക്കുന്ന കേക്ക് അല്ല , ഇനി കേക്ക് ആണെങ്കിൽ പോലും ഇങ്ങനെ പറഞ്ഞതിനൊന്നും ചരിത്രപരമായ തെളിവ് പോലും ഇല്ല , ചില നാടൻ കഥകളിലും ഇതുപോലെ ഉള്ള ഇൻസിഡന്റ്സ് പറയുന്നുണ്ട്. ഒരു ആധികാരിതയും ഇല്ലാതെ ഒരു ഫോർവേഡ് മെസ്സേജ് പോലെ ഉള്ള കാര്യങ്ങൾ ഒക്കെ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തുന്നതിന്റെ യുക്‌തി മനസിലാവുന്നില്ല..
    www.britannica.com/story/did-marie-antoinette-really-say-let-them-eat-cake

  • @ettumanoorappanohm2416
    @ettumanoorappanohm2416 3 ปีที่แล้ว +5

    View cheyt ponoreee oru nandi kanichude oru like adiku sirnte effortnu

  • @shinireji5439
    @shinireji5439 3 ปีที่แล้ว +1

    Class super super super👌👌👌.... World history ottum estallayirunnu... But sirnte class kettal athu subjectum estapedum... Oru katha paranju njangaley padipikkunna sir nammude Ajith sir... Love you sir... Orupad orupad thanks 🙏🙏🙏😊😊😊❤❤❤

  • @anuecspeed8555
    @anuecspeed8555 3 ปีที่แล้ว +3

    ഇത്രയും വിശദമായി പൊട്ടും പൊടിയും വിടാതെ ഒരു വിപ്ലവം മുന്നില്‍ കണ്ട് ഗ്രഹിക്കാന്‍ കഴിയും വിധം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയ സാർ. ഒരുപാട്‌ നന്ദി 🙏👌👌👌

  • @bijeshek781
    @bijeshek781 3 ปีที่แล้ว +1

    Thank you Sir 🙏🙏🙏

  • @rajirevi1011
    @rajirevi1011 3 ปีที่แล้ว +3

    Thank u Ajith sir..👍 really love u..

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว +2

    സാറിനൊപ്പം 18 നൂറ്റാണ്ടിലേക്കൊരു യാത്ര.. തിരിച്ചുവരുമ്പോൾ നെപ്പോളിയാനോടൊരു ആരാധനയും... 👌!thankyousomuchsirfortheclass❤

    • @AASTHAACADEMY
      @AASTHAACADEMY  ปีที่แล้ว +3

      പഠിക്കുന്നു എന്ന് തോന്നരുത്.
      ഇതെല്ലാം സംഭവിച്ചത് നമ്മൾ ജീവിക്കുന്ന
      ലോകത്ത് തന്നെയല്ലേ എന്ന ആശ്ചരും
      തരുന്ന ആനന്ദമാണ് അതിൻറെ സുഖം.
      നിങ്ങളുടെ Comment ഞാൻ എടുത്ത
      effortനുള്ള അംഗീകാരമാണ്.. അത്‌
      വേറൊരു ആനന്ദം. Thank you for
      your appreciation🙏

    • @allaboutuae3864
      @allaboutuae3864 ปีที่แล้ว

      @@AASTHAACADEMY ❤️

  • @kingmaker8010
    @kingmaker8010 3 ปีที่แล้ว +7

    Sirae ആഹ് 1st stage +2 cutoff onnu പറയാമോ 😌

    • @blueskymedia9046
      @blueskymedia9046 3 ปีที่แล้ว +1

      എന്നിട്ട് വേണം ബാക്കി ഉള്ളവർ ചുമ്മാ ഓരോന്ന് പറഞ്ഞു ഉണ്ടാക്കാൻ - Psc എന്തോ കണ്ടിട്ടുണ്ട് അതാ എക്സാം സിമ്പിൾ ആയ പോലെ

    • @kingmaker8010
      @kingmaker8010 3 ปีที่แล้ว +1

      @@blueskymedia9046 ചങ്ങായി എത്ര ഉണ്ട് മാർക്ക്‌?.

    • @blueskymedia9046
      @blueskymedia9046 3 ปีที่แล้ว +1

      @@kingmaker8010 60 🤕

    • @blueskymedia9046
      @blueskymedia9046 3 ปีที่แล้ว +1

      @@kingmaker8010 അവിടെയോ?

    • @kingmaker8010
      @kingmaker8010 3 ปีที่แล้ว +1

      @@blueskymedia9046 54 fireman cutoffll keyrummo എന്നാണ് സംശയം 😑😑

  • @keralavillagetrails.6892
    @keralavillagetrails.6892 3 ปีที่แล้ว +1

    Psc kittiyillelum kuzhappalla. Karyangal inagne churukki manassilakkan kazhiyunnath thanne oru bhagyamanu

  • @revathykoyas1385
    @revathykoyas1385 3 ปีที่แล้ว +6

    First like pinne class thank you sir🙏❤❤

    • @revathykoyas1385
      @revathykoyas1385 3 ปีที่แล้ว +2

      Sir ഇതൊന്ന് mock test aayum വേണം plz sir

  • @sudharmaarappuzhakkal832
    @sudharmaarappuzhakkal832 5 หลายเดือนก่อน +2

    വളരെ നല്ല ക്ലാസ്സ്‌, ചരിത്രം പഠിക്കാൻ പഠിപ്പിച്ചു ✨️

  • @RAHUL-xv5fh
    @RAHUL-xv5fh 3 ปีที่แล้ว +6

    Thank you sir 💚💖💖💖💖

  • @shajujoseph43
    @shajujoseph43 ปีที่แล้ว +1

    Ajithsir 🔥🔥🔥🔥🔥evdarnnu muthe ithrem kaalam🥰😍😍😍

  • @anandbc5889
    @anandbc5889 3 ปีที่แล้ว +5

    Thank you sir ❤️

  • @fizanfreya7538
    @fizanfreya7538 3 ปีที่แล้ว +1

    Ithipo cinema kanda polaayallo. Sumeru sir class thudangya pine sareeee.... Chuttullathonnum kanan pattoolla❤

  • @a.m.a.l.13
    @a.m.a.l.13 3 ปีที่แล้ว +4

    Thank you sir🙏👍

  • @beenasreekanth3435
    @beenasreekanth3435 2 ปีที่แล้ว +1

    Sir French revolution class il njangal France il ethum American revtion classil America ........
    What a wonderful class namasthe sir thank you very much

  • @noufizznoufi3158
    @noufizznoufi3158 2 ปีที่แล้ว +5

    Good class... Easy to understand ❤️

  • @vishnurajkr2286
    @vishnurajkr2286 3 ปีที่แล้ว +1

    Comment adikkan kure naalayi kathirikkunnu. Phne ipolaan update aayathaan.. Super class sir

  • @dinuvijay237
    @dinuvijay237 3 ปีที่แล้ว +11

    Easy to understand the history because of the proper arrangement of the incidents. Thank you sir.

  • @saranyapv8478
    @saranyapv8478 2 ปีที่แล้ว +1

    Enthu parayanam ennariyilla sir...♥️ ithilum nalloru class swapnangalil mathram 🔥

  • @basilasulaiman9221
    @basilasulaiman9221 3 ปีที่แล้ว +5

    നല്ല ക്ലാസ് ആയിരുന്നു sir 😍

  • @uniquegoalmalayalam8446
    @uniquegoalmalayalam8446 5 หลายเดือนก่อน +1

    👌 super class

  • @alexalbert6322
    @alexalbert6322 3 ปีที่แล้ว +4

    ചരിത്രം തിരുത്തി കുറിക്കാൻ അജിത് sir....
    നന്ദി 👍

  • @shamnavaliyaparambath9127
    @shamnavaliyaparambath9127 3 ปีที่แล้ว +1

    Thanks sir 🙏☺😊

  • @bashimaek9501
    @bashimaek9501 3 ปีที่แล้ว +4

    Sir ur class 👌🏻
    By hearing this class i feel happy. Thank u so much sir.

  • @vivekraj696
    @vivekraj696 6 หลายเดือนก่อน +1

    Sir " olive branch pettenn " previous aay question vannnu

  • @anjalibnair9238
    @anjalibnair9238 3 ปีที่แล้ว +5

    We are blessed to have your extra ordinary class🙏🏻🙏🏻🙏🏻

  • @nibinvenunv6403
    @nibinvenunv6403 3 ปีที่แล้ว +2

    "Candida"--- written by volteir

  • @AKSHAY-w7e
    @AKSHAY-w7e 3 ปีที่แล้ว +6

    Good class sir, thank you

  • @Pragya_N_Krishna
    @Pragya_N_Krishna 4 หลายเดือนก่อน +1

    Thank you so much sir. Njan oru pramugha paid app eduthittund. Ath pkshe ente padana nilavaarathe oru thari polum uyarthiyittilla. Born teacher ennoke paranja ithaanu. Prathibhalam pattaathe thanne viswasich nilkkunna vidhyarthikalk 100 percentage kodukkunna sir nu ellaaa nanmakalum undaakatte