ഇത് പോലെ ഒരു ഇരിപ്പ് 3 വർഷം മുന്നേ ഞാനും ഇരിന്നിട്ടുണ്ട്.... പക്ഷെ ഞാൻ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല.... എനിക്ക് ജയിക്കണമായിരുന്നു... മണിക്കൂറുകൾ നീണ്ട പഠനം, ഊണിലും ഉറക്കത്തിലും ഒരേ ലക്ഷ്യം ഗവണ്മെന്റ് ജോലി 🔥🔥🔥 3 വർഷങ്ങൾക്ക് അപ്പുറം ഞാൻ അത് നേടി... നിങ്ങളും നേടും.. ലക്ഷ്യങ്ങൾ ഉറച്ചതാണെങ്കിൽ 🤝 All the best 🤍
ഇത് പോലെ ഒരു ഇരിപ്പ് 3 വർഷം മുന്നേ ഞാനും ഇരിന്നിട്ടുണ്ട്.... പക്ഷെ ഞാൻ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല.... എനിക്ക് ജയിക്കണമായിരുന്നു...
മണിക്കൂറുകൾ നീണ്ട പഠനം, ഊണിലും ഉറക്കത്തിലും ഒരേ ലക്ഷ്യം ഗവണ്മെന്റ് ജോലി 🔥🔥🔥
3 വർഷങ്ങൾക്ക് അപ്പുറം ഞാൻ അത് നേടി...
നിങ്ങളും നേടും.. ലക്ഷ്യങ്ങൾ ഉറച്ചതാണെങ്കിൽ 🤝
All the best 🤍
❤
ശെരിക്കും ഇത് ഞങ്ങളുടെ ലൈഫ് ആണ് എന്ന് രക്ഷപ്പെടുമോ ആവോ ....
7-8 മാസം ഞാനും കേട്ടു ഈ പഴി... ❤️ഇപ്പോ റെയിൽവേ ഉദ്യോഗസ്ഥൻ ആണ് ❤️
Bro 7.8 months kond agne railway kitty onu paryuvoo.😢😢pls njanum depression illa.. Ntpc ku prepare akun.. Vetil marrige presure ond job ayite ollu anne njanum.. Onu paryuvo
@@Mayoori..7.8 maasamalla nammal consist aay padikkunnathil aanu kaaryam
2 year mump Race il aayrunnu.Ippolum irikkunnu ingane
Race poi chummaa orunnaal joli onnum kittilla mr vallom padikkanam… ee joli kittyavarodu chodhichaal mathy ariyaam😂😂😂
@JoeJohn-q1n nee okke chumma irikkanaano full fee yum koduth angot povunne .Onn podo
Angane irunnu padikkunnavan aarunnel ninaku appazhe kittiyene
@Jr_Dq. Don't worry, you'll definitely get better results for your hard work. Keep trying!
😂😂😂
Ouu abhi serr🥹⚡️