ഉസ്താദേ, aided school കളില്‍ manager ക്ക് തലവരി പണം (കൈക്കൂലി) കൊടുത്തു ജോലിക്ക് കയറുന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം എന്താണു? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അസലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറകാതുഹു... താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ കുറച്ചൊക്കെ തെറ്റുണ്ടെന്ന് അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കുന്നു. കാരണം എ ടി എം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് വാർഷിക ഫീസ് ഉണ്ട്. കൂടാതെ അഞ്ചു വട്ടം ഉപയോഗിച്ചതിനു ശേഷം ആറാമത്തെ വട്ടം ഉപയോഗിക്കുമ്പോൾ അതിനും ഫീസ് ഉണ്ട്. കൂടാതെ മറ്റ് ഒരുപാട് തരത്തിലുള്ള ഫീസുകളും ബാങ്ക് ഈടാക്കുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് അത് ഇഷ്യൂ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അതുകൂടാതെ അത് വർഷത്തിൽ റിന്യൂവൽ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അത് കാർഡിൻ്റെയും ഒരു അത് സംവിധാനം ചെയ്യുന്നതിൻ്റെയും തുകയാണ്. അതെങ്ങനെയാണ് പലിശയിനത്തിൽ കൂട്ടുക. സൗജന്യമായി ഇത്തരം കാർഡുകൾ ഉണ്ടാക്കി വിതരണം ചെയ്യാൻ കഴിയുമോ ? ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത് താൽക്കാലികമായി നമ്മുടെ അടിയന്തര ആവശ്യങ്ങൾനിറവേറ്റുന്നതിന് വേണ്ടിയാണ്. അത് അതിൻറെ അർത്ഥത്തിൽ കൃത്യമായ ഡ്യൂ ഡേറ്റ് പരിഗണിച്ച് സൂക്ഷ്മതയോടെ ഉപയോഗിക്കുകയാണ് വേണ്ടത്. എങ്കിൽ ഒരുപാട് പ്രയാസങ്ങളിൽ നിന്നും കരകയറാൻ സാധിക്കും. പ്രതിമാസം ശമ്പളം വാങ്ങിക്കുന്ന ഒരു അധ്യാപകന്, ശമ്പളം കിട്ടിയാൽ കൊടുക്കാം എന്നനിലയിൽ ഈ കാർഡുകൾ ഉപയോഗിച്ച് വീട്ടിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നതിന് മറ്റാരുടെയും മുമ്പിൽ കൈനീട്ടേണ്ട ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് കണ്ടുപിടിച്ച ആൾ ഇങ്ങനെയാണ് പറയുന്നത്. അദ്ദേഹം ഒരു കാപ്പി കുടിക്കാൻ റസ്റ്റോറൻ്റിൽ കയറി കുടിച്ചതിനുശേഷം ആണ് പൈസ എടുക്കാൻ മറന്നു പോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആ റസ്റ്റോറൻറ് വെച്ച് അദ്ദേഹം വളരെയേറെ അപമാനിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം ചിന്തിച്ച ഒരു കാര്യമാണ് പണമില്ലെങ്കിലും എന്തെങ്കിലും ഒരു നമ്പർ സംവിധാനത്തിലൂടെ പണം ഒടുക്കാനുള്ള സാഹചര്യം നിലവിൽ വന്നാൽ പണം എടുക്കാൻ മറന്നു പോയാലും, പണമില്ലെങ്കിലും തൽക്കാലം സാമ്പത്തിക വിനിമയം നടത്താൻ പറ്റുമല്ലോ ? ഈയൊരു ആശയമാണ് ക്രെഡിറ്റ് കാർഡ് എന്ന സംരംഭത്തിന് വഴിവെച്ചത്. കൂടാതെ എഗ്രിമെൻറ് എന്ന് പറയുമ്പോൾ, കച്ചവടം ചെയ്യുന്നവരുടെ കടകൾക്ക് വേണ്ടി എഗ്രിമെൻറ് എഴുതുമ്പോൾ പ്രതിമാസ വാടക കുടിശ്ശിക ആയാൽ ഇത്ര ശതമാനം പലിശ ഉൾപ്പെടെ ജന്മിക്ക് കൊടുക്കണമെന്നാണ് എഴുതുന്നത്. ആ കരാർ പ്രകാരമാണ് ഓരോ മുസ്ലിമും കച്ചവടം ചെയ്യുന്നത്. ഇത് മനസ്സിലാക്കണമെങ്കിൽ ജന്മി വാടകക്കാരന് എഴുതി ഒപ്പിട്ടു കൊടുക്കുന്ന എഗ്രിമെൻറ് വായിച്ചു നോക്കിയാൽ മതിയാകും. ഇങ്ങനെ ഓരോ മുസൽമാനും ജീവിതത്തിൽ വിവിധ മേഖലയിൽ പലതരത്തിലുള്ള കരാറുകളും വ്യവസ്ഥകളും കാണാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും പാവങ്ങൾ മറ്റു മനുഷ്യരുടെ മുമ്പിൽ അപമാനിക്കപ്പെടുന്നതിന് പകരം ഇത്തരം കാർഡുകൾ കൊണ്ടെങ്കിലും തൻറെ വീട്ടിനുള്ളിലെ അവസ്ഥകൾ പുറത്തുള്ളവരെ അറിയിക്കാതെ ഗോപ്യമായി കൈകാര്യം ചെയ്യുന്നതിന് ദയവുചെയ്ത് അനുവദിക്കണം എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്.
@@hmnazarudeen9986 1) പലിശ ബന്ധപ്പെട്ട് ഒപ്പ് ഇട്ടുകൊടുക്കൽ (സാക്ഷി) തന്നെ പലിശയുമായി ബന്ധപ്പെട്ട പോലെ തന്നെ ആണ് 2) പിന്നെ നമ്മുടെ ഒക്കെ ജീവൻ ഏത് വരെ ആണ് ഗ്യാരൻ്റി എന്ന് അറിയില്ലല്ലോ ? 3) പിന്നെ 10 രൂപയുടെ ആവശ്യം, അത് നിങ്ങളെ/നമ്മളെ അറിയാവുന്ന ആളുകൾ വന്നു സഹായിക്കും. വീട്ടിലെ കല്ല്യാണത്തിന് വേണ്ടി ഒക്കെ 100 കൂട്ടം ഐറ്റം വേണം, അതിനു വേണ്ടി ഒക്കെ കടം വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ.
Alhamdulillah orupad prayasam und ennalum islamika vidi apurathek chindikarilla anubavikunna prayasangalk paapam porukan dua cheyum rabbinod
Insha allah.. Njan upayokukkunnundayirunnu.
Inimuthal nirthi usthade.. 😢 allahu enikk poruth tharan dua cheyyane...
Excellent message to the ummath, ya allha bless our usthad and family
Jazakallah khair
Padachone maranam vate palisha edapadillathe jeevikan thoufeeq cheyateaameen
جزاك الله خيرا
Entel kure credit card und
Etrayum pettann cancel cheyyanam
Allahu thoufeeq nalkatt (Ameen)
Mashaallah
جزاك الله
Good. Speech. 👍
Ma. Sha. Allah. 👌👍✌️🌹💯
അൽഹംദുലില്ലാഹ് 🤲👍
Ameen
100%Shariyannu
ماشآءالله
Ustade prarthikkane. Bank loan veed vekkan veandi atyavashyamayappo vangiyittund. Pettann veettikkittan dua cheyyane.
ഉസ്താദേ, aided school കളില്‍ manager ക്ക് തലവരി പണം (കൈക്കൂലി) കൊടുത്തു ജോലിക്ക് കയറുന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം എന്താണു?
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Debit card nalgunna ആനുകൂല്യം use cheyyamo?
Which mujahid group
Oru ISLAMIC BANKING system necessity ann....
What about Islamic bank credit card
അസലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറകാതുഹു...
താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ കുറച്ചൊക്കെ തെറ്റുണ്ടെന്ന് അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കുന്നു. കാരണം എ ടി എം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് വാർഷിക ഫീസ് ഉണ്ട്. കൂടാതെ അഞ്ചു വട്ടം ഉപയോഗിച്ചതിനു ശേഷം ആറാമത്തെ വട്ടം ഉപയോഗിക്കുമ്പോൾ അതിനും ഫീസ് ഉണ്ട്. കൂടാതെ മറ്റ് ഒരുപാട് തരത്തിലുള്ള ഫീസുകളും ബാങ്ക് ഈടാക്കുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് അത് ഇഷ്യൂ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അതുകൂടാതെ അത് വർഷത്തിൽ റിന്യൂവൽ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അത് കാർഡിൻ്റെയും ഒരു അത് സംവിധാനം ചെയ്യുന്നതിൻ്റെയും തുകയാണ്. അതെങ്ങനെയാണ് പലിശയിനത്തിൽ കൂട്ടുക. സൗജന്യമായി ഇത്തരം കാർഡുകൾ ഉണ്ടാക്കി വിതരണം ചെയ്യാൻ കഴിയുമോ ? ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത് താൽക്കാലികമായി നമ്മുടെ അടിയന്തര ആവശ്യങ്ങൾനിറവേറ്റുന്നതിന് വേണ്ടിയാണ്. അത് അതിൻറെ അർത്ഥത്തിൽ കൃത്യമായ ഡ്യൂ ഡേറ്റ് പരിഗണിച്ച് സൂക്ഷ്മതയോടെ ഉപയോഗിക്കുകയാണ് വേണ്ടത്. എങ്കിൽ ഒരുപാട് പ്രയാസങ്ങളിൽ നിന്നും കരകയറാൻ സാധിക്കും. പ്രതിമാസം ശമ്പളം വാങ്ങിക്കുന്ന ഒരു അധ്യാപകന്, ശമ്പളം കിട്ടിയാൽ കൊടുക്കാം എന്നനിലയിൽ ഈ കാർഡുകൾ ഉപയോഗിച്ച് വീട്ടിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നതിന് മറ്റാരുടെയും മുമ്പിൽ കൈനീട്ടേണ്ട ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് കണ്ടുപിടിച്ച ആൾ ഇങ്ങനെയാണ് പറയുന്നത്. അദ്ദേഹം ഒരു കാപ്പി കുടിക്കാൻ റസ്റ്റോറൻ്റിൽ കയറി കുടിച്ചതിനുശേഷം ആണ് പൈസ എടുക്കാൻ മറന്നു പോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആ റസ്റ്റോറൻറ് വെച്ച് അദ്ദേഹം വളരെയേറെ അപമാനിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം ചിന്തിച്ച ഒരു കാര്യമാണ് പണമില്ലെങ്കിലും എന്തെങ്കിലും ഒരു നമ്പർ സംവിധാനത്തിലൂടെ പണം ഒടുക്കാനുള്ള സാഹചര്യം നിലവിൽ വന്നാൽ പണം എടുക്കാൻ മറന്നു പോയാലും, പണമില്ലെങ്കിലും തൽക്കാലം സാമ്പത്തിക വിനിമയം നടത്താൻ പറ്റുമല്ലോ ? ഈയൊരു ആശയമാണ് ക്രെഡിറ്റ് കാർഡ് എന്ന സംരംഭത്തിന് വഴിവെച്ചത്. കൂടാതെ എഗ്രിമെൻറ് എന്ന് പറയുമ്പോൾ, കച്ചവടം ചെയ്യുന്നവരുടെ കടകൾക്ക് വേണ്ടി എഗ്രിമെൻറ് എഴുതുമ്പോൾ പ്രതിമാസ വാടക കുടിശ്ശിക ആയാൽ ഇത്ര ശതമാനം പലിശ ഉൾപ്പെടെ ജന്മിക്ക് കൊടുക്കണമെന്നാണ് എഴുതുന്നത്. ആ കരാർ പ്രകാരമാണ് ഓരോ മുസ്ലിമും കച്ചവടം ചെയ്യുന്നത്. ഇത് മനസ്സിലാക്കണമെങ്കിൽ ജന്മി വാടകക്കാരന് എഴുതി ഒപ്പിട്ടു കൊടുക്കുന്ന എഗ്രിമെൻറ് വായിച്ചു നോക്കിയാൽ മതിയാകും. ഇങ്ങനെ ഓരോ മുസൽമാനും ജീവിതത്തിൽ വിവിധ മേഖലയിൽ പലതരത്തിലുള്ള കരാറുകളും വ്യവസ്ഥകളും കാണാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും പാവങ്ങൾ മറ്റു മനുഷ്യരുടെ മുമ്പിൽ അപമാനിക്കപ്പെടുന്നതിന് പകരം ഇത്തരം കാർഡുകൾ കൊണ്ടെങ്കിലും തൻറെ വീട്ടിനുള്ളിലെ അവസ്ഥകൾ പുറത്തുള്ളവരെ അറിയിക്കാതെ ഗോപ്യമായി കൈകാര്യം ചെയ്യുന്നതിന് ദയവുചെയ്ത് അനുവദിക്കണം എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്.
Well said
@@abdullavatakara9632 agree
@@abdullavatakara9632 correct 2 vasham und
Paranathil thiruthund.. annual fees illaatha credit card und. Anyway it is not good
Palishayillathe pattiniyilla kittiyal athineyum vagi geevan nila nirthan anuvathikkaruth
ബഹുമാനപ്പെട്ട മൗലവീ
വാർഷിക ഫീസ് ഇല്ലാത്ത credit card കൾ ഉപയോഗിക്കുന്നതിനു വല്ല പ്രശ്നവും ഉണ്ടോ??
Pravasi koottaima undaakki paavappetta kadathil kazhiyunna pravasikale sahayichukoode? Snehabahumangalode....
ലോഞ്ചിൽ പോയി ഭക്ഷണം കഴിക്കുന്നത് ആ സൗകര്യം ഉള്ള Debit card ഉപയോഗിച്ചാണ്. ആ സൗകര്യം ഉപയോഗപെടുത്തിയത് തെറ്റാണോ
@@shabeenaakbar2699 aa പൈസ ബാങ്ക് ആണു കൊടുക്കുന്നത്.. പലിശ
Islamic bank credit card and Islamic bank loan enda abiprayam
നല്ല ഉപദേശം....
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ
Waiting for the reply
10rupayude aavasham vannal ningalo ningalude sagadanayo sahayikkumo
@@hmnazarudeen9986
1) പലിശ ബന്ധപ്പെട്ട് ഒപ്പ് ഇട്ടുകൊടുക്കൽ (സാക്ഷി) തന്നെ പലിശയുമായി ബന്ധപ്പെട്ട പോലെ തന്നെ ആണ്
2) പിന്നെ നമ്മുടെ ഒക്കെ ജീവൻ ഏത് വരെ ആണ് ഗ്യാരൻ്റി എന്ന് അറിയില്ലല്ലോ ?
3) പിന്നെ 10 രൂപയുടെ ആവശ്യം, അത് നിങ്ങളെ/നമ്മളെ അറിയാവുന്ന ആളുകൾ വന്നു സഹായിക്കും.
വീട്ടിലെ കല്ല്യാണത്തിന് വേണ്ടി ഒക്കെ 100 കൂട്ടം ഐറ്റം വേണം, അതിനു വേണ്ടി ഒക്കെ കടം വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ.
Kodukunund ningal ariyathe poyathinu ustad kitapeduthanda
Nuyoke athmahathya ethathirikan vendiyanu ustad ithoke parayunnath
അള്ളാഹു പറഞ്ഞു നിങ്ങൾ പലിശയുമായി ബന്ധ പെടാൻ പാടില്ല എന്ന്
അദ്വാനിച്ചുണ്ടാക്കൂ കഴിയുന്നതു०.ചോദിക്കരുത് കട० വാങ്ങില്ല എന്ന് തീരുമാനിക്കുക അല്ലാഹുവിനോട് പ്രാർത്ഥിക്കുക!!!അല്ലാഹു സഹായിക്കു०
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ