നാലുപാടും മഞ്ഞു പെയ്യുമ്പോൾ.ഇത്രയും മനോഹര ദൃശ്യങ്ങൾ സ്വപ്നങ്ങളിൽ മാത്രം. Barrington Tops Snow Fall
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- സമുദ്ര നിരപ്പിൽ നിന്ന് 1586 mtr ഉയരെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് Barrington Tops. ഇവിടെ ശൈത്യകാലത്ത് ചില ദിവസങ്ങളിൽ മഞ്ഞു പെയ്യാറുണ്ട്. അങ്ങിനെ ദിവസം മുഴുവൻ മഞ്ഞു പെയ്ത ഒരു അവസരത്തിലാണ് ഞങ്ങൾ ഇവിടെ എത്തിയത്. ബാക്കി വിശേഷങ്ങൾ വീഡിയോയിൽ.