നമ്മൾക്ക് എല്ലാവർക്കും നാട്ടിലെ ആനക്കാര് മാത്രമാണ് ഇരട്ടചങ്കൻ മാര്, മാസ്സ്, കൊലമാസ്സ്, എന്നാൽ കാടത്തം നിറഞ്ഞ ആനയെ മെരുക്കി നാട്ടാനയാക്കി നമുക്കിടയിലേക്ക് തന്ന ഇവരല്ലേ യഥാർത്ഥ മാസ്സും, ഇരട്ടചങ്കന്മാരും ഇവർക്കിരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്
പാപ്പാൻ ചേട്ടന്മാരെ സമ്മതിക്കണം. 30 വയസായിട്ടും എനിക്ക് ഇപ്പോഴും ആനയുടെ അടുത്ത് പോവാൻ പേടിയാ.. തൊഴിലായി കാണാതെ ആനയെ സ്നേഹിച്ചു പരിപാലിക്കുന്ന എല്ലാ പാപ്പാൻമാർക്കും എല്ലാ വിധ നന്മകളും നേരുന്നു..
പീലാണ്ടി ഒരു ആന ഓടിക്കൽ വിദക്തൻ ആയിരുന്നു. . അയാൾ നിരന്തരം ആനയെ ഉപദ്രവിച്ചത് കൊണ്ടാണ് അയാളെ കൊന്നത്. ചവിട്ടി അരച്ച് ഒരു ചാക്കിൽ വാരി എടുക്കാൻ മാത്രേ ഉള്ളായിരുന്നു അയാൾ. പീലാണ്ടിയുടെ വിഹാര കേന്ദ്രമായ സാംബാർകോഡ് ആണ് ഞാൻ കുറച്ചു കാലം താമസിച്ചത്. അവിടുത്തുകാരുടെ പേടി സ്വപ്നം ആയിരുന്നു ഈ ഒറ്റയാൻ.
നമ്മൾക്ക് എല്ലാവർക്കും നാട്ടിലെ ആനക്കാര് മാത്രമാണ് ഇരട്ടചങ്കൻ മാര്, മാസ്സ്, കൊലമാസ്സ്, എന്നാൽ കാടത്തം നിറഞ്ഞ ആനയെ മെരുക്കി നാട്ടാനയാക്കി നമുക്കിടയിലേക്ക് തന്ന ഇവരല്ലേ യഥാർത്ഥ മാസ്സും, ഇരട്ടചങ്കന്മാരും ഇവർക്കിരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്
nattile churukkkam chila pappanmar mathrame ullu aanaye fresh aanaye kayariyittullavar...bakki okke vallavarum padippicha aanaye kondu nadakkunnu athra mathram
💪💪🌹❤️
0
You are absolutely right.....
Polladi elephàt videos
ആരും അറിയാതെ പോകുന്ന മികച്ച ചട്ടക്കാരായ ഈ പാപ്പാന്മാർക്ക് കോടി പ്രണാമം
ഈ ചേട്ടൻമാർക്ക് ദൈവം ദീർഘായുസ് , ആരോഗ്യവും നൽകുമാറാകട്ടെ.🙏
നന്നായിട്ടുണ്ട്
ആനയെ പറ്റി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ വീഡിയോയിൽ ...
Vishnu V Kurup നന്ദി സുഹൃത്തേ...
Nalla name☺☺
എന്തു ഭംഗിയാണ് ഇവനെ കാണാൻ ഞാൻ കണ്ടിട്ടുണ്ട് ഇവന്റെ വീഡിയോയും ഉണ്ട്👌
കൊള്ളാം മോനെ സൂപ്പർ ഇനിയും നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു
🤗🤗🤗🤩
പാപ്പാൻ ചേട്ടന്മാരെ സമ്മതിക്കണം. 30 വയസായിട്ടും എനിക്ക് ഇപ്പോഴും ആനയുടെ അടുത്ത് പോവാൻ പേടിയാ.. തൊഴിലായി കാണാതെ ആനയെ സ്നേഹിച്ചു പരിപാലിക്കുന്ന എല്ലാ പാപ്പാൻമാർക്കും എല്ലാ വിധ നന്മകളും നേരുന്നു..
നല്ല നാടൻ ആനച്ചന്തം. എന്ത് ഒരു ഭംഗി
രണ്ട് മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട്.. ചുള്ളനാട്ടാ 👌😍🐘
പീലാണ്ടി ഒരു ആന ഓടിക്കൽ വിദക്തൻ ആയിരുന്നു. . അയാൾ നിരന്തരം ആനയെ ഉപദ്രവിച്ചത് കൊണ്ടാണ് അയാളെ കൊന്നത്. ചവിട്ടി അരച്ച് ഒരു ചാക്കിൽ വാരി എടുക്കാൻ മാത്രേ ഉള്ളായിരുന്നു അയാൾ. പീലാണ്ടിയുടെ വിഹാര കേന്ദ്രമായ സാംബാർകോഡ് ആണ് ഞാൻ കുറച്ചു കാലം താമസിച്ചത്. അവിടുത്തുകാരുടെ പേടി സ്വപ്നം ആയിരുന്നു ഈ ഒറ്റയാൻ.
Thank You....
Ottayana oo😲😲😲
Evan thanne aano kolakolli?
ഈ ആനയെ കണ്ടാലും പേടി ആകും terror ലുക്ക്
@@anumol3324 കൊലകൊല്ലി വേറെയാണ് പീലാണ്ടി ഒറ്റയാൻ ആണ്
സൂപ്പർ ആന എന്താ ഒരു ഗജവീര്യം
He is soo manly❤😍. എന്താ ഗാഭീര്യം
ശെരിക്കും ഇരട്ടചങ്കൻ മാർ. ♥️🙏🙏🙏
ഇവരാണ് യഥാർത്ഥ ആനക്കാർ ആന ചട്ടക്കാർ ഇവരെ അറിയാൻ ഏറെ അവസരങ്ങളൊന്നുമില്ല.. നന്നായി ഈ പരിചയപ്പെടുത്തൽ
😍 നന്ദി...
Pripeta pilu kodanadan chandru chekkan pulidavata👌👌👌👌👌🐘🐘🐘🐘🔥🔥🔥thieporidavata💐💐💐💐
കാണാൻ കുറച്ചുവൈകിപോയി..... നന്നായിട്ടുണ്ട്..... എല്ലാം അടിപൊളി ആവട്ടെ
thank u
പീലാണ്ടിക്കും ഇരട്ട ചങ്ക ൻ മാർക്കും ആയുസ്സും ആരോഗ്യം വും നേരുന്നു 👃👃
2017 ൽ കോടനാട്ട് ഞാൻ കണ്ടിട്ടുണ്ട് ഇവനെ.
പീലാണ്ടി.. ❤
🤩🤩
@Nutrine മുയൽ 🤦
@Nutrine മുയൽ ente ponno enganado
മുരുകേഷ് തങ്കപ്പൻ എന്റെ ക്ലാസ്സ് മേറ്റ് ❤️❤നൻപൻ
ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ വേറെ ലെവൽ ആണ്
ഇവരൊക്കെ ആണ് MASS
അമലേ വീഡിയോ നന്നായി
നല്ല ഫീൽ
ഓവർ ഹൈപ്പുകൾ ഇല്ലാത്ത ആസ്വാദകന് അമർഷം ഉണ്ടാക്കാത്ത നല്ല വീഡിയോ നല്ല അവതരണം.... ആശംസകൾ
Vishnu Dinakar നന്ദി വിഷ്ണു...
നല്ല കാഴ്ച്ചകൾ,നല്ല അവതരണം പീലാണ്ടിയെ കുറിച്ചു ഒരുപാട് വിവരങ്ങൾ..... 👍👍👍
നന്ദി
Oru kalathu kadu thumbikayitu ammanamadiya davue😃😃😃😃😃👌👌👌👌👌
Thanks Brother
ഇന്ന് പോയിരുന്നു പീലാണ്ടിയെ കാണാൻ. കണ്ടു. മുരുകൻ ചേട്ടനെയും കാണാനും ഫോട്ടോ എടുക്കാനും സാധിച്ചു
കോടനാട് പോയി പോയി ഈ ആനയെ ഞാൻ കണ്ടിരുന്നു
Super video👌👌👌
Peelandiyude 1st Channel Video Aanennu thonnunnu 👏👏👏
തുടർന്നും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു🤩🤩🤩
Sujeesh Ks തീർച്ചയായും... ഞാൻ ശ്രമിക്കും.
Kutikyu nalanadapinu shikshayil elavundo💐💐💐💐💐
അവൻ കാട്ടാനാ താനെ ആണ് എന്ന നന്നായി അറിയുന്ന പാപ്പാൻ.
പൊളി വീഡിയോ ബ്രോ👌കിടുക്കി❤️😍
താങ്ക്യൂ....
Nalla.vadivotha...super.aana...ippocha.njan.nerit.kanunnath
മനുഷ്യൻ അലങ്കിലും പണ്ടേ എല്ലാം ചെയ്തു വച്ചു അത് മറ്റു ഉള്ള വരെ കുറ്റം പറ യാൻ മിടുക്കർ ആണല്ലോ
അവൻ ഒരു പാവം ആണ് എന്ന് തോന്നുന്നു......നല്ല അഴകുള്ള ഒത്ത ആണൊരുത്തൻ....
ഇവൻക്ക് വയങ്കര ഇഷ്ടം ആണ് പ്ലാവിന്റ് ഇല്ല
Peelandi mass anutooo😘😘😘😘🤟🤟🤟🤟
സൂപ്പറായിട്ടാ ... നന്ദി
thank u
Kaanaan nalla look ulla aana aanalle...
Enikku othiri ishtamanu aanaye.🐘🐘👌👌🐘
നന്നായിട്ടുണ്ട്
നന്ദി...
Great Peelandi
Njaaanum fan aanu eee aanayudeyum ithine ingane maattiya paappaaanmardeym
അടി പൊളി
Peelandi super 🥰🥰🥰🥰🥰
നല്ല ലക്ഷണം ഒത്ത കൊമ്പൻ ആ
😍കണ്ടിട്ട് സ്വന്തം ആക്കാൻ തോന്നുന്നു
Kuty panipadichu pulikutiyayita chekkanoda kalie🐘🐘🐘🐘
Chekkntea kollakesugal endhayi thallipoyo adho orimichushikeha anubavichal madhiyeanu behumanapeta kodathi vidhicho😃😃😃😃
Beautiful videos. Well made.
കോടനാട് പീളണ്ടിയല്ല.. അട്ടപ്പാടി പീലാണ്ടി . കോടനാട് എത്തിയപ്പോൾ അവൻ ചന്ദ്രശേഖരൻ
ഈ ആനപ്രേമികൾ ആന ചന്തം ആസ്വദിക്കുന്നവർ മാത്രമാണ്, ഒരു പൊടി സ്നേഹം ഉള്ളിലുണ്ടെങ്കിൽ അതിന്റെ വേദനയും അവർ കണ്ടേനെ ..
നാട്ടിലുള്ള ഒട്ടു മിക്ക ആനക്കാരും ഇരട്ടച്ചങ്കൻമാരാണെന്ന് പറയുമ്പോൾ, ഇവരെ വിളിക്കാൻ ഇരട്ടച്ചങ്ക് മതിയാകാതെ വരും
aadivasikalude memories n comments koodi ulppeduttamayirunnu . any way nice video.
പീലാണ്ടി 💥💥
Kondanadan chandru💖💖💖💖💖💖💖epzhathea maryadha raman
Real heros
ചങ്കൂറ്റം എന്നല്ലാതെ ഒന്നും പറയാനില്ല. ചേട്ടന്റെയുക്തീം ചങ്കൂ റ്റോം ദൈവാധീനോം കൂടെ ചേർന്നപ്പോ ആന കൂടി റ ങ്ങി'
2017mayil alle aana vannath..... Njan 2017 junil poy kandathanallo kootilbkidakumpol...
Nallai video inum ivane pati olla puthiya kariggal olla video prethikkunna. Kodandu chandrashekan avante papan markkum big salute
ഇവരൊക്കെ യാ പാപ്പൻ മാർ
Hi Amaljith, kindly consider English subtitles for videos like this, so that we too can enjoy video contents.
Thank you 🙂
വീഡിയോ കിടുക്കി 🥰🥰.
Peelandii
Chettanmare iniyum patukal venam
👌😍
നല്ലൊരാന❤...
Super work man
Chettan mujam kaane chuuu
Good ♥️♥️♥️♥️💜💜💜💜💜💕💕💕💕💕
thank u
Nice video bro👍
thank u
Good
2019 മെയ് മാസം കോടനാട് വെച്ച് കണ്ടിരുന്നു.കൊമ്പ് കണ്ടാൽ പേടിയാകും..
കൊമ്പ് നല്ല മാസ്സ് ലുക്ക് ഉണ്ട് , ഏകദേശം ഈരാറ്റ്പേട്ട അയ്യപ്പന്റെ കൊമ്പ് പോലെ..!!
Poli
My friend sound quality is very very bad
Adho jeevaparyandhamyie odhkiyo😃😃😃🐘
Super
Ithokeyanu mass
Sundara Pilandi
😍😍😍💜
നമ്മുടെ കോട്ടുരിലേക്ക് കൊണ്ടു പോയ നീലകണ്ഠനെ കുറിച്ച് വല്ല വിവരവും ഉണ്ടോ അറിയാമെങ്കിൽ പറയണേ
Grand badari അടുത്ത് വരുന്ന വീഡിയോകളിൽ പറയാം...
വായനാടുണ്ട് നീലാണ്ടൻ.
ഒരു അറിവും ഇല്ല
Charinju
നല്ല ശരീരം ❤
Kedannitt ezhunelkumbol evidekkeyo oru PK7 chandam niranju nilkunnu 😍
2018 അല്ലാ 2017 ലാണ് പിലാണ്ടിയെ പിടിക്കുന്നത്. 2018 ലാണ് ചട്ടം പഠിച്ചു ഇറങ്ങുന്നത്
എന്താ ആന ......
Oru aanaye kittiyal kollamayirunnu.
Nallakaryam
GOOD VIDEO SIR...
thank u
👌👍👍
Kola mass
Kuty tharavadiyayito👌👌👌👌🐘🐘🐘🐘
😍😍😍
Oru prathyeka shape
Sound quality kurachum koodi better aakku Murukesh ettan parayunnath okke
theerchayayum sradhikkaam
സൂപ്പർ.. സന്തോഷം ഒപ്പം കാട്ടിലെ ദൈവത്തിനെ നാട്ടിൽ ആക്കിയ സങ്കടം
Kalam kazhiyumbole ethupole kazhivullavar undavila anaye pidikkunnathu chattampadippikkunathum ellathayille
*ഇവനെ ഉത്സവം പറമ്പുകളിൽ എത്തിക്കണം*
Mass❤️❤️🔥🔥
frame and camera angle okke onnum koode nannakkam ayirunnu...
ശ്രമിക്കാം... technical ആയി ഒന്നും അറിയില്ല.
Attappady.peelandiyano
Yes
First oru praayamulla chettan vellam ozhikkunnath kando aah chettante shishyante shishyanmaaranh evar..
അതാണ് അയ്യപ്പൻകുട്ടി ആശാൻ , പന്തിയിലെ മൂപ്പൻ
ഗംഭീരം ബ്രോ....❤️❤️❤️
thank u
കോടനാട് ചന്ദ്രശേഖരൻ 💪💪
ഇപ്പോൾ 43
Poly🤩🤩😍😍
😘😘😍😍👌