Shiv Thandava Sthrotram- Malayalam Lyrics||എളുപ്പം ചൊല്ലി പഠിക്കാനൊരു വഴി || SRI VISWA VASTHU VIDYA

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 74

  • @sangeethasadanandan1043
    @sangeethasadanandan1043 4 ปีที่แล้ว +15

    Sir,
    ഒരായിരം നന്ദി, ഞാൻ സ്ഥിരമായി ചൊല്ലാറുണ്ട്. കൂടുതൽ ഇതിനെ പറ്റി അറിയാലോ കഴിഞ്ഞതിൽ വളരെ സന്തോഷം... ഇതിന്റെ പൂർണ രൂപം പ്രതീക്ഷിക്കുന്നു..

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 ปีที่แล้ว +23

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്തോത്രം ശിവ താണ്ഡവ സ്തോത്രം.
    കുറെ നാളായി ഇതൊന്നു പഠിക്കാൻ ആഗ്രഹിക്കുന്നു. നാക്കുളുക്കുന്നു ചൊല്ലുമ്പോൾ😢. ഇന്നലെ ക്ഷമയോടെ ഇരുന്ന് എഴുതിയെടുത്തു. നോക്കി വായിക്കുമ്പോഴും തെറ്റുന്നു.
    ഒരു വാശിയുണ്ട് ഇതു മുഴുവനും പഠിച്ച് ചൊല്ലി കൊണ്ട് വീഡിയോ ഇടണമെന്ന്. ഏതെങ്കിലും ശിവക്ഷേത്രത്തിൽ ചെന്ന് ചൊല്ലണം എന്ന് അതിയായ ആഗ്രഹം 🙏
    ശിവഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @vickyvicky7362
    @vickyvicky7362 ปีที่แล้ว +13

    ഞാൻ ക്രിസ്ത്യൻ ആണ് പക്ഷേ ഇത് കേട്ടപ്പോൾ മുതൽ പഠിക്കാൻ ആഗ്രഹം ഇന്ന് ഞാൻ കേട്ട് എഴുതി വച്ചു.. ഇനി പഠിക്കണം ❤️

    • @Ammuchhhhhh
      @Ammuchhhhhh 9 หลายเดือนก่อน +2

      Eda nammal ndhina Christian hindu angne okke parayunne. Nammlokke onnan angne paranja pore❤

    • @Vighneshvinod.
      @Vighneshvinod. 2 วันที่ผ่านมา

      മതം വ്യത്യസ്തമാണ് അതിൽ ദൈവങ്ങൾ ഓരോന്നും ഉണ്ട് പക്ഷേ സ്നേഹവും സൗഹൃദവും അങ്ങനെ ഉണ്ടായാൽ മതി എന്നാണ് സത്യം വേറെ ഒരു മതക്കാരെ വിവാഹം ചെയ്യുന്നത് മതം നോക്കി എന്തിനാ നല്ലപോലെ അങ്ങനെ പക്ഷേ മറ്റൊരു മതത്തിലെ ഭക്തിഗാനം കേട്ടാൽ കുഴപ്പമില്ല നമ്മളൊക്കെ ഒന്നാണ് പക്ഷേ മതം വ്യത്യസ്തമാണ് മോനെ എന്നു പറഞ്ഞു മതം വ്യത്യസ്തമാണെങ്കിൽ ആൾ വ്യത്യസ്തമാകണമെന്നില്ല സൗഹൃദവും മനസ്സും എന്നും അങ്ങനെ തന്നെ ഉണ്ടാകും അതാ പറയുന്നത് ഒരു മതം ഒരു ദൈവം ഒരു വിശ്വാസം

  • @sindhun9378
    @sindhun9378 5 หลายเดือนก่อน +2

    വളരെ നാളുകൾ കൊണ്ട് ആഗ്രഹിക്കുന്നു ഈ സ്തോത്രം പഠിക്കാൻ എളുപ്പവഴി പറഞ്ഞു തന്ന സാറിന് നന്ദി ഇപ്പോൾ ആണ് കാണാൻ സാധിച്ചത് ഓരോന്നിനും ഓരോ സമയം ഉണ്ടല്ലോ

  • @gangothri8117
    @gangothri8117 10 วันที่ผ่านมา

    നന്ദി തിരുമേനി 🙏🏻❤️
    ഓം നമഃ ശിവായ 🙏🏻❤️

  • @chandrikas9512
    @chandrikas9512 20 วันที่ผ่านมา

    തിരുമേനി പറഞ്ഞത് ശരിയാണ് വളരെ ആഗ്രഹം ഉണ്ടായിരുന്നു ശിവതാണ്ഡവ സ്തോത്രം ഒന്ന് കാണാതെ പഠിക്കാൻ ശിവൻ താണ്ഡവ സ്തോത്രം കേൾക്കുമ്പോൾ തന്നെ ശരീരത്തിൽ രോമാഞ്ചം ഉണ്ടാകുന്നു അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ

  • @sreekumarpk9951
    @sreekumarpk9951 3 ปีที่แล้ว +11

    അഹങ്കാരിയായ രാവണൻ കൈലാസം ഉയർത്താൻ ശ്രമിച്ചപ്പോൾ ഭഗവാൻ ശിവൻ പാദം കൊണ്ട് ഹിമാലയ പർവ്വതത്തെ അമർത്തി അപ്പോൾ രാവണന്റ്റെ കൈ പർവ്വതത്തിന് ഇടയിൽ ആയിപ്പോയി അപ്പോൾ രാവണൻ പ്രാണവേദന കൊണ്ട് ആലപിച്ച ഗാനമാണ് ശിവതാണ്ഡവം

  • @savithrisavithri1492
    @savithrisavithri1492 ปีที่แล้ว +1

    കുറെ നാളായി ഞാൻ ഇത് പഠിക്കാൻ ശ്രമിക്കുന്നുഅങ്ങേക് നന്മകൾ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബാക്കി ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏

  • @maneeshkumar5461
    @maneeshkumar5461 3 ปีที่แล้ว +3

    വര്‍ഷങ്ങളായി ജപിക്കാറുണ്ട്.

  • @vinu9344
    @vinu9344 22 วันที่ผ่านมา

    അടിപൊളി

  • @hemanthha407
    @hemanthha407 ปีที่แล้ว +1

    ഓം നമഃ ശിവായ ഓം.. 👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏🙏🙏🙏🙏👍💞💞♥️♥️

  • @thankamaniamma664
    @thankamaniamma664 ปีที่แล้ว +1

    ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി തിരുമേനി 🙏🙏🙏🙏

  • @G-ONE1234
    @G-ONE1234 4 ปีที่แล้ว +5

    Thank you so much

  • @nidhinak4074
    @nidhinak4074 2 ปีที่แล้ว +2

    Thank you Sir for this video. 🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeep2173
    @jeep2173 4 ปีที่แล้ว +10

    മഹത്തായ അറിവുകൾ. 🙏🙏🙏🙏🙏🙏അങ്ങേയ്ക്ക് നന്ദി

    • @sindhumaniragam3465
      @sindhumaniragam3465 ปีที่แล้ว

      ഒരായിരം നന്ദി ഗുരുജി 🙏🙏🙏നല്ല അറിവ് പകർന്നു തന്നു. ഞാനും ഈ സ്തോത്രം ക്ലിയർ ആയി പഠിച്ചു പാടും 🙏🙏🙏

  • @omanao8461
    @omanao8461 3 ปีที่แล้ว +1

    Ishstappettu ithrryum padippichu thannathil valare nandi namaskaram thirumeni

  • @ambily0971
    @ambily0971 ปีที่แล้ว +1

    ഒരായിരം നന്ദി തിരുമേനി 🙏🙏🙏

  • @wondersofarya5298
    @wondersofarya5298 7 หลายเดือนก่อน +1

    ശംഭോ മഹാദേവാ 🙏🙏🙏

  • @hichechi
    @hichechi 4 ปีที่แล้ว +3

    Very good effort👏👏👏
    Keep going full stotram and meaning....thank u

  • @minimolpk5286
    @minimolpk5286 หลายเดือนก่อน

    Om nama Sivaya🙏🏿 Thank you God bless you

  • @sunilun4544
    @sunilun4544 4 ปีที่แล้ว +2

    I will tri defnet sup... benefit 100% great goroji.....

  • @bhadrajr5707
    @bhadrajr5707 4 ปีที่แล้ว +3

    video very helpful.....ethinte bakki koodi upload cheyanam sir💕💕💕💕💕

  • @ShyamSundar-on9ie
    @ShyamSundar-on9ie 15 วันที่ผ่านมา

    Thanks, 🙏, And Lalitha sahasra Naam is better for correct pronunciation, Sha ,shree, letters are not clarity , many times I try to understand the name of Birth place and their Father's Name, Vellappalli.. now better his pronunciation, may be treated, all the best Once again I says , Thanks 🙏

  • @sreelethababu6478
    @sreelethababu6478 2 ปีที่แล้ว +1

    ഓം നമശിവായ

  • @bibinpthomas9070
    @bibinpthomas9070 ปีที่แล้ว +2

    പഠിക്കണം എന്നൊരു മോഹം ഉണ്ട് പണ്ട് മുതൽ..... Njn ശ്രെമം തുടരുന്നു

  • @RaviKumar-pl2zs
    @RaviKumar-pl2zs 4 ปีที่แล้ว +3

    Good👍

  • @ajithkumarks3021
    @ajithkumarks3021 2 ปีที่แล้ว

    അങ്ങേക്ക് നൻമകൾ മാത്രം സംഭവിക്കട്ടെ ബാക്കി കേൾക്കുവാന് കാത് ഓർത്ത് ഇരിക്കുന്നു

  • @pavanarajeev1096
    @pavanarajeev1096 8 หลายเดือนก่อน

    🙏,valare nandhi

  • @deepadeepa428
    @deepadeepa428 2 ปีที่แล้ว

    വളരെ നന്ദി sir

  • @Sherly-rb8kw
    @Sherly-rb8kw 7 หลายเดือนก่อน

    Thank you sir God bless you 🙏

  • @jayachandranb6596
    @jayachandranb6596 ปีที่แล้ว

    Excellent presentation

  • @shijikp3572
    @shijikp3572 หลายเดือนก่อน

    🙏

  • @lelithabai6430
    @lelithabai6430 2 ปีที่แล้ว

    Valare ഇഷ്ടപ്പെട്ടു ji

  • @DungeonMaster-f8c
    @DungeonMaster-f8c 11 หลายเดือนก่อน

    Super sir
    Thankyou
    🙏🙏🙏🙏🙏🙏🙏🙏🙏

  • @swathysanalkumar6465
    @swathysanalkumar6465 ปีที่แล้ว

    Thank you Swami

  • @ushasivan-k6l
    @ushasivan-k6l 6 หลายเดือนก่อน

    Ente Mahadevaaaaaaaaaaaa

  • @jijijiji2637
    @jijijiji2637 3 ปีที่แล้ว

    Very good

  • @Vasu-ff2ih
    @Vasu-ff2ih 5 หลายเดือนก่อน

    Njan padichu❤

  • @vaigascutelilworld7898
    @vaigascutelilworld7898 ปีที่แล้ว

    Nanni sir...ente molku e sthothram nannayi ishtapetu...aval padikan sramikunnathu kandapol enikum thalparyamayi padipikan.aval e sthothram padikan buddimuttu kanikunnathu kanditu njan ithengineya sariku padipikuka ennu search cheyukayayirunu..😊🙏

  • @sanalasanala2339
    @sanalasanala2339 7 หลายเดือนก่อน +1

    🎉🎉🎉

  • @rejitphilip6529
    @rejitphilip6529 หลายเดือนก่อน

    👍❤️😍

  • @Keralamerican
    @Keralamerican 7 หลายเดือนก่อน +1

    Could you please share the lyrics

  • @Odinvillive
    @Odinvillive 3 ปีที่แล้ว +4

    Ravanan ishtam💓💓

  • @vvishnu57
    @vvishnu57 4 ปีที่แล้ว +6

    ഈ ശിവ താണ്ടവ സ്ത്രോത്രം നിത്യവും ജപിച്ചാൽ, നമ്മുടെ കുണ്ഡലിനി ശക്തി ഉണരുമോ, ഈ ജപം കൊണ്ടു കുണ്ഡലിനി ശക്തിയെ ഉണർത്താൻ സാധിക്കുമോ, reply തരണേ,... പ്ലീസ്

  • @intheworld7618
    @intheworld7618 4 หลายเดือนก่อน

    ❤️🙏🏻

  • @ambily0971
    @ambily0971 6 หลายเดือนก่อน

    👌👌👌👌🙏🙏🙏

  • @shajibaby6609
    @shajibaby6609 4 ปีที่แล้ว +2

    Sir ningal bangalore aano naanum bangaloreaanu adress plese

  • @sindhusnair5361
    @sindhusnair5361 2 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽

  • @viswakrg3796
    @viswakrg3796 4 ปีที่แล้ว +1

    ബാംഗ്ലൂർ നിന്നും നാട്ടിൽ വന്നോ നമസ്കാരം സർ

  • @homedept1762
    @homedept1762 6 หลายเดือนก่อน

    ഒന്ന് എഴുതി പോസ്റ്റ്‌ ചെയ്യാമോ?

  • @vrindavrinda6360
    @vrindavrinda6360 ปีที่แล้ว

    🙏💯🙏🙏🙏

  • @HappyMilk-ri6nl
    @HappyMilk-ri6nl 8 หลายเดือนก่อน

    ❤❤❤🎉

  • @PraveenKumar-nt5sj
    @PraveenKumar-nt5sj 2 ปีที่แล้ว

    Next vedio plese

  • @rejithr729
    @rejithr729 2 ปีที่แล้ว +2

    തെറ്റ് രാവണൻ ശിവനോടുള്ള സ്നേഹം കൊണ്ടല്ല ബ്രഹ്മ ദേവന്റെ വരബലത്താൽ അഹങ്കരിച്ചുകൊണ്ട് കൊണ്ടാണ് കൈലാസം എടുത്തുയർത്താൻ ശ്രമിച്ചത് ആ അഹങ്കാരത്തെയാണ് ശിവൻ ഇല്ലാതാക്കിയത്

    • @SriViswaVastuVidya
      @SriViswaVastuVidya  2 ปีที่แล้ว

      അതൊക്കെ നേരിട്ട് കണ്ട ആൾ എന്റെ വീഡിയോ കണ്ടത് എനിക്ക് അഭിമാനം ഉള്ള കാര്യം
      നന്ദി സന്തോഷം
      🙏🏻🙏🏻🙏🏻🙏🏻😊😊😊

  • @mahalekshminair9558
    @mahalekshminair9558 3 ปีที่แล้ว

    Sir,
    Aduth slogangal koode padipich tarumo

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 ปีที่แล้ว +2

    താങ്കൾക്ക് തുടക്കത്തിൽ തന്നെ തെറ്റി. ഡമൻ കഴിഞ്ഞ് നിനാദ എന്നത് നിദാന എന്നാണ് ചൊല്ലിയത്.
    ഇത്തരം അക്ഷര തെറ്റുകൾ തന്നെയാണ് എന്റെയും പ്രശ്നം🙏

  • @ramaniprakash3846
    @ramaniprakash3846 ปีที่แล้ว

    അറിയാവുന്നവർ ഒന്ന് എഴുതി പോസ്റ്റ് ചെയ്യൂ 🙏🙏

  • @amrithaanakha3874
    @amrithaanakha3874 ปีที่แล้ว +1

    😡😡😡

  • @aneeshani6394
    @aneeshani6394 5 หลายเดือนก่อน

    ഓം നമ:ശിവായ
    ❤❤❤❤❤❤

  • @bindub7991
    @bindub7991 3 ปีที่แล้ว +1

    🙏🙏🙏

  • @sajitt75
    @sajitt75 ปีที่แล้ว

    🙏🙏

  • @geetharavi269
    @geetharavi269 ปีที่แล้ว

    🙏🙏🙏🙏