അലൂമിനിയപാത്രം എന്നും പുതിയതായി നില്‍ക്കാന്‍ ഞാന്‍ ചെയ്യുന്ന ഐഡിയ കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น •

  • @Sunitha86
    @Sunitha86 หลายเดือนก่อน +4

    ഇപ്പോൾ ചില ആളുകൾ ഇതൊന്നും ന്നറിയില്ല ഈ വീഡിയോ ചെയ്തത് മറ്റുള്ളവർക്ക് അറിയാൻ സാധിച്ചു.....

  • @സിനിസിനി8293
    @സിനിസിനി8293 3 หลายเดือนก่อน +10

    ഇതൊക്കെ വർഷങ്ങൾക്ക് മുമ്പെ ഞങ്ങളും ചെയ്തതാണ്,നല്ല നിറം വെക്കും.but......അലൂമിനിയം പാത്രങ്ങൾ പെട്ടെന്ന് തേഞ്ഞ് ഓട്ടയാകും.

  • @monai3759
    @monai3759 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ❤❤❤. അലുമിനിയം പാത്രങ്ങൾ നല്ലതുപോലെ വെളുക്കുകയും വൃത്തിയാവുകയും ചെയ്തു

  • @Haseenanoufal-gb1eh
    @Haseenanoufal-gb1eh 7 หลายเดือนก่อน

    വളരെ ubakarapradam

  • @rvc7038
    @rvc7038 6 หลายเดือนก่อน +1

    നല്ല ഉപയോഗപ്രദമായ വിഡിയോ ❤❤ നന്നായി പറഞ്ഞു തന്നു

  • @Anil-u5n
    @Anil-u5n 24 วันที่ผ่านมา

    കരിക്കട്ട പൊടിച്ചു സോപ്പും ചേർത്തെ തേച്ചാൽ നന്നായി പാത്രം നന്നായി തിളങ്ങും. ഞാൻ അങ്ങനെ ആണ് kazhukare

  • @Amma_lathisworld
    @Amma_lathisworld 7 หลายเดือนก่อน

    നല്ലൊരു വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ🤝👌👌♥️♥️L3

  • @AKRAANTHFOODIES
    @AKRAANTHFOODIES 7 หลายเดือนก่อน

    വീഡിയോ ഇഷ്ടായി. Like ചെയ്തുട്ടോ ❤😊

  • @beegumsvlog5299
    @beegumsvlog5299 7 หลายเดือนก่อน +1

    നല്ല ഒരു വീഡിയോ സൂപ്പർ ടിപ്സ് ഡിയർ 👍❤️

  • @Raihanworld
    @Raihanworld 7 หลายเดือนก่อน

    Wa alaikumusalam nalloru video 👌👌🥰L 15

  • @Kadathanadanfamily
    @Kadathanadanfamily 6 หลายเดือนก่อน +1

    ഇത് സംഭവം പൊളി ആണ് ഞങൾ ഒന്ന് ട്രൈ ചെയ്യ്തു നോക്കട്ടെ ❤️👍

  • @sairashazworld
    @sairashazworld 7 หลายเดือนก่อน

    അടിപൊളി tips ആണ് ട്ടാ

    • @tkworldandfoods3192
      @tkworldandfoods3192  7 หลายเดือนก่อน

      Saira കുട്ടി ❤🥰thanks dear ❤❤❤

  • @Sunitha86
    @Sunitha86 หลายเดือนก่อน

    ഞാൻനേരത്തെ ചെയ്തുട്ടുള്ളതാണ്. അന്ന് കമ്പി ആയിരുന്നില്ല. ചകിരി യും ചന്ദിക സോപ്പ്, മറ്റു സോപ്പ് ൺ ഉയോഗിച്ചാലും വെട്ടി തിളങ്ങും

  • @ptvlog6474
    @ptvlog6474 7 หลายเดือนก่อน

    കുറേ പാത്രങ്ങൾ ഉണ്ടല്ലോ 🙏👍🏿🤲ഉഷാർ ആയിട്ടുണ്ട് 🙏👍🏿 തിളങ്ങൽ രഹസ്യം 😂

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 7 หลายเดือนก่อน

    സൂപ്പർ 👍👍👍🥰

  • @Athirakasvlogs269
    @Athirakasvlogs269 7 หลายเดือนก่อน +1

    അടിപൊളി

  • @munimuni__
    @munimuni__ หลายเดือนก่อน +1

    പിന്നേ പിന്നേ ഒഴിവാക്ക ഞാനും ചെയ്യാറുണ്ട് എന്നും ഉരച്ചാൽ ഓട്ട യാകുഅലുമിനിയം തേഞ്ഞ് പോവും

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 7 หลายเดือนก่อน +1

    Super vedio 👍👍

  • @MahsuBeevi
    @MahsuBeevi 7 หลายเดือนก่อน

    സൂപ്പർ 👍 അടിപൊളി ♥️ വീഡിയോസ് ഞാൻ ❤

  • @philominajohn1386
    @philominajohn1386 3 หลายเดือนก่อน +3

    ഈ വീഡിയോ ഒക്കെ എടുക്കുമ്പോൾ ജീവനോടെ പറയണം

  • @SanjusWorld
    @SanjusWorld 7 หลายเดือนก่อน +1

    L 20 super vlog

  • @ktswayanad
    @ktswayanad 7 หลายเดือนก่อน +1

    പാത്രങ്ങൾ നല്ല നിറം വെക്കാൻ കാണിച്ചുതന്ന ടിപ്പുകൾ അടിപൊളി🥰🥰🥰🥰

  • @BOBANUM...MOLIYUM
    @BOBANUM...MOLIYUM 6 หลายเดือนก่อน

    ഈ സംഭവം കൊള്ളാലോ സൂപ്പർ വീഡിയോ 👍👍👍👍❤

  • @ranashezmin
    @ranashezmin 5 หลายเดือนก่อน +4

    കമ്പി കൊണ്ട് എപ്പോഴും ഉരച്ച് കഴുകിയാൽ പാത്രം ഓട്ടയാവും

    • @tkworldandfoods3192
      @tkworldandfoods3192  5 หลายเดือนก่อน

      Illaa njangal sthiramaayi inganeyaa kazhukunnathu

  • @Bettystastebuds
    @Bettystastebuds 7 หลายเดือนก่อน

    Good ഷെറിങ് 👌👌

  • @user-xr2rg4gn7broohee
    @user-xr2rg4gn7broohee 4 หลายเดือนก่อน

    പത്രങ്ങൾ എല്ലാം 👌

  • @Hanisar__SKR
    @Hanisar__SKR 3 หลายเดือนก่อน +1

    നല്ല ചാരാ വെണ്ണീർ& കമ്പി ചകിരി തന്നെ മതി 👍

  • @fadhi201
    @fadhi201 5 หลายเดือนก่อน

    😊😊 കുഞ്ഞോളേ സൂപ്പർ ആണല്ലോ

  • @sumacookingcraft
    @sumacookingcraft 7 หลายเดือนก่อน

    Like 31 🎉 woow adipole video 👌
    Very useful good 👌👌👍👍

  • @user-xr2rg4gn7broohee
    @user-xr2rg4gn7broohee 4 หลายเดือนก่อน +1

    കൊള്ളാം

  • @ShebeenaNoufal
    @ShebeenaNoufal 3 หลายเดือนก่อน

    Ith njan cheyyarund adipoliyan

  • @FasalFazal-c8v
    @FasalFazal-c8v 6 หลายเดือนก่อน

    സൂപ്പർ ❤

  • @Lasin_lasi
    @Lasin_lasi 6 หลายเดือนก่อน +1

    അടിപൊളി Lk 42

  • @fadhi201
    @fadhi201 5 หลายเดือนก่อน

    കുഞ്ഞാടെ സൂപ്പർ ആണല്ലോ

  • @bindhuslalbindhu6631
    @bindhuslalbindhu6631 4 หลายเดือนก่อน

    ഒരു 30വർഷം മുൻപ് എന്റെ പാത്രങ്ങൾക്കൊക്കെ ഈ തിളക്കം ഉണ്ടായിരുന്നു പിന്നെ എപ്പോഴോ അത്‌ നഷ്ട്ടപ്പെട്ടു, ഇപ്പോൾ പിടികിട്ടി അന്നൊക്കെ ബാക്കിവരുന്ന സോപ്പ് ഒക്കെ വച്ചായിരുന്നു പാത്രം കഴുകുന്നത്, പിന്നെയായിരുന്നു ഡിഷ്‌ വാഷ് ബാർ ഉപയോഗിച്ചു തുടങ്ങിയത്, അപ്പോൾ ആ തിളക്കം നഷ്ട്ടപ്പെട്ടു ഇപ്പോൾ തിരിച്ചെത്തി. THANK YOU ♥️😂

    • @tkworldandfoods3192
      @tkworldandfoods3192  4 หลายเดือนก่อน

      Sathyam ❤,🤝🏻 thanks for watching

  • @rukkiya5228
    @rukkiya5228 7 หลายเดือนก่อน

    ,👍👍

  • @sameera_sam
    @sameera_sam 7 หลายเดือนก่อน

    അലൂമിനിയം പാത്രം വെട്ടി തിളങ്ങാനുള്ള വിദ്യ സൂപ്പർ ❤❤❤👌👌👌👌

  • @myworld7977
    @myworld7977 7 หลายเดือนก่อน +1

    ടിപ്പ് അടിപൊളി ആണല്ലോ ഞങ്ങൾ ചാരം വച്ചാണ് കഴുകി വൃത്തിയാക്കുന്നത്

    • @tkworldandfoods3192
      @tkworldandfoods3192  7 หลายเดือนก่อน

      ആണോ ❤ഇത് പോലെ ചെയത് നോക്ക് ❤❤thanks 🥰

  • @abdullap4596
    @abdullap4596 3 หลายเดือนก่อน

    വേകം പറയു

  • @mumbaiachayans
    @mumbaiachayans 7 หลายเดือนก่อน

    Useful video new frd❤🎉

  • @SanthaChathappan
    @SanthaChathappan 2 หลายเดือนก่อน

    Ende krishna endhootta ithu energy illallo kuttie samsarathil endhengilum food kazhichittu samsarikkane

  • @ajithakumari6148
    @ajithakumari6148 15 วันที่ผ่านมา

    Veruthe yulla samsaramnirthu

  • @muhammadaliali9803
    @muhammadaliali9803 21 วันที่ผ่านมา

    അതിപ്പോ...നീ ... പറഞ്ഞു തരണോ..... പാത്രം.... വേഗം... ഓട്ട യാവാൻ..👎

  • @jimbrucook4783
    @jimbrucook4783 6 หลายเดือนก่อน

    ❤️❤️❤️❤️🥰🌹👍

  • @fathimavk8155
    @fathimavk8155 7 หลายเดือนก่อน

    ഞാനും, കരി യും സോപ്പും കൂടി യാണ് പാത്തരം കഴുകാർ

    • @tkworldandfoods3192
      @tkworldandfoods3192  7 หลายเดือนก่อน

      ❤മുമ്പ് അങ്ങനെ ആയിരുന്നു ഇവിടെ ❤❤

  • @NoushadH-jx4df
    @NoushadH-jx4df หลายเดือนก่อน +5

    ചിലക്കാതെ കാര്യം പറ

  • @bijusbiju2448
    @bijusbiju2448 3 หลายเดือนก่อน +1

    Valichu. Nittathe para 😮😡

  • @rtvc61
    @rtvc61 7 หลายเดือนก่อน +2

    ഇതിൽ ഏത് സോപ് ആണ് നിങ്ങൾ use ചെയ്തത്.. അത് മാത്രം പറഞ്ഞില്ല.. രണ്ട് വട്ടം വീഡിയോ കണ്ടു നോക്കി... Exo കാണിച്ചു vivel കാണിച്ചു വേറെയും സോപ് കൾ കാണിച്ചു.... കുളിക്കാൻ ഉപയോഗിക്കുന്ന സോപ് പാത്രം കഴുകാൻ ഉപയോഗിച്ചാൽ സോപ് ന്റെ smell ആയിരിക്കില്ലേ...

    • @tkworldandfoods3192
      @tkworldandfoods3192  7 หลายเดือนก่อน +1

      സോപ്പ് ഏത് ആയാലും പ്രശ്‌നമില്ലെന്ന്‌ ഞാന്‍ പറഞ്ഞല്ലോ ❤smell ഉണ്ടാവും ഉള്‍ഭാഗം kazhukaan പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു ❤thanks for waching

    • @muhammedyaseen6073
      @muhammedyaseen6073 6 หลายเดือนก่อน

      Adipoli tips 🎉🎉🎉🎉

  • @SainaPp-dd6vr
    @SainaPp-dd6vr หลายเดือนก่อน

    നിനക്ക് തേച്ചിരുന്നു പക്ഷേ പാത്രം വേഗം കേട് വരും

  • @RajeenaRajeena-uw2bj
    @RajeenaRajeena-uw2bj 4 หลายเดือนก่อน

    നിങ്ങളുടെ നമ്പർ ഒന്ന് പറയു

    • @tkworldandfoods3192
      @tkworldandfoods3192  4 หลายเดือนก่อน

      Enthinaa number ningal evide sthalam enthu cheyyunnu ❤ thanks for watching

  • @Shaadinn
    @Shaadinn 2 หลายเดือนก่อน +1

    അടിപൊളി