ഒന്നുകിൽ ഭർത്താവിൻ്റെ അല്ലെങ്കിൽ ഭാര്യയുടെ കൂടെ മര്യാദക്ക് ജീവിക്കുക. അതിനു കഴിയില്ലെങ്കിൽ അവിഹിതത്തിനു നിൽക്കാതെ അന്തസ്സായി ഡിവോഴ്സ് ചെയ്ത് ഇഷ്ടപ്പെട്ട ജീവിതം നയിക്കുക.വെറുതെ ജീവൻ കളയുന്നതെന്തിന്. ഇവിടെ മരിച്ചവരുടെ ജീവിതം മാത്രമല്ല നശിക്കുന്നത്, കൊന്നയാളുടെയും അയ്യാളുടെ മക്കളുടെ അവരുടെ മാതാപിതാക്കളുടെ അങ്ങനെ ഇവരുമായി അടുത്ത ആത്മബന്ധമുള്ളവരുടെയെല്ലാം ജീവിതം ഇതുകാരണം നശിക്കും.
@@ILANEER-Mallu.2.0 നിയമത്തിൽ സ്ത്രീക്ക് മാത്രമേ അവിഹിതം allowed ഉള്ളൂ സൂർത്തെ.... പുരുഷന് ഒരുപാട് പരിമിതികൾ ഉണ്ട്... നീതി കിട്ടാത്തപ്പോ ആണ് സ്വയം പുരുഷൻ ഇത്തരം മണ്ടത്തരം ചെയ്തു നീതി നടപ്പിലാക്കുന്നത്.. മനസമാധാനം എങ്കിലും കിട്ടും ജയിലിൽ പോയാൽ എങ്കിലും എന്ന ഉത്തരം ആണ് പലർക്കും...
@@ILANEER-Mallu.2.0 സ്ത്രീകൾ സ്വയം സൂക്ഷിക്കട്ടെ... നിയമം കൂടെ ഉണ്ട് കരുതി ധൈര്യം നല്ലതല്ല.. ഇതുപോലെ കത്തി പോയിട്ടു കിട്ടുന്ന നീതി എന്തിനാ... ശ്രദ്ധിക്കുക... വിവേകത്തോടെ ജീവിക്കുക... അത്രേ പറയാൻ ഉള്ളൂ
എല്ലാവരുടെയും മാനസിക അവസ്‌ഥ ഒരുപോലെ ആവില്ല. ചതിക്കാതെ മാന്യമായി പറഞ്ഞിട്ട് ഡിവോഴ്സ് ആയിട്ട് കാമുകനൊപ്പം പോകാൻ പലരും തയ്യാറായാൽ ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. അല്ലാതെ സ്ത്രീകൾക്ക് അനുകൂല നീയമങ്ങൾ ഉണ്ട് എന്നത് കൊണ്ട് കാമുകന്റെ കൂടെ രഹസ്യ ബന്ധം പുലർത്തി പിടിച്ചു കഴിയുമ്പോൾ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് മാനസീകമായി തകർന്നു നിൽക്കുന്ന ഭർത്താവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തന്നെ ആണ് ഇതുപോലെയുള്ള സംഭവങ്ങളുടെ പിന്നിൽ ഒരു പരിധിവരെ ഉണ്ടാകുന്നത്. എല്ലാവർക്കും ക്ഷമിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഞാനും ഒരു അനുഭവസ്ഥൻ ആണ് ഒരുപാട് അനുഭവിച്ചു എങ്കിലും ക്ഷമയോടെ നിൽപ്പാൻ കഴിഞ്ഞു.ദൈവം സഹായിച്ചു.
ഒരു കൊലപാതകം നടന്നു, കാരണം ഇനി അന്വേഷിച്ചു കണ്ടെത്തിയില്ല അതിനു മുമ്പ് സദാചാര തീവ്ര വാദികൾ കൊല ചെയ്ത ആൾക്ക് support maayi ഇറങ്ങിയിരിക്കുന്നു അവിഹിതം എന്നൊക്കെ അവരു തന്നെ തീരുമാനിക്കുന്നു , എൻ്റെ friend ൻ്റെ ബിസിനസ് partner ഒരു സ്ത്രീ ആണ്, അവർക്ക് ഒരു കുടുംബം ഉണ്ടു, ഭർത്താവ് ഇവിടെ നടക്കുന്ന ബിസിനസ് ല് ഒരിക്കലും ഇടപെടാറില്ല, ഇത്തരം ചിന്താഗതി വച്ചു നടക്കുന്ന ആളുകൾ ആണു ചുറ്റും , കഷ്ടം
Good work❤❤ പത്മരാജൻ കിടുകാച്ചി❤❤ ഇതിലും നല്ല പണി സ്വപ്നങളിൽ മാത്രം ' ' ❤ കറക്ട് സമയം മുഹൂർത്തം മുഖ്യം ബിഗിലേ❤ ഇത് പോലൊരു ട്രിപ്പ് ട്വിസ്റ്റ് അന്ത്യയാത്ര ❤❤ പത്മരാജൻ തകർത്തു കളഞ്ഞു -
ഓരോ മനുഷ്യർക്കും അവരുടെ സഹവാസികൾക്കും പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായേക്കാം, പക്ഷെ അത് ജില്ല തിരിച്ചു ഉണ്ടാകുന്നതാണെന്നു തോന്നുന്നില്ല. കുറേ വർഷങ്ങളായി കണ്ണുരുകരെ കളിയാക്കൽ ആയിരുന്നു, ഒരു പാട് കേട്ടു മടുത്തു പോയിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ആ സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം വിലയിരുത്തി കണ്ണുരുകരെ മൊത്തം അടചാക്ഷേപിച്ചു ആനന്ദം കണ്ടെത്തുന്ന കുറെ ആൾക്കാർ. ഇപ്പോൾ കൊല്ലം കാരും അതേ ആരോപണങ്ങൾ കേൾക്കുന്നു. ഒന്ന് അന്വേഷിച്ചു നോക്കിയാൽ എല്ലാ ജില്ലകളിലും കൊലപാതകങ്ങളും അക്രമങ്ങളും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നടക്കുന്നുണ്ട് എന്ന് മനസിലാകും, പക്ഷെ ചില സ്ഥലങ്ങളിൽ നടക്കുമ്പോൾ മാത്രം highlight ചെയ്യപ്പെടും, അത്രയേ ഉള്ളു.
കൊല്ലത്ത് എന്താ കുഴപ്പംആലപ്പുഴയിൽ എട്ടു മാസത്തിനിടയ്ക്ക് ദൃശ്യം മോഡൽ കൊലപാതകം ആണ് നടന്നത്.അതിനൊക്കെ എന്താണ് ആരും ഒന്നും മിണ്ടാത്തത്.നിങ്ങളൊക്കെ നല്ല നന്മ മരങ്ങളാണ്
Uncultured guys will go for criminal acts like this,he will kill his daughter also if she neglects him ,who knows that guy whom he killed is really her boyfriend, rumours spread like 🔥,most probably he might b a drug or alcohol addict,now women deals with there male coworkers as part of there job, without any evidence it's damaging the morale of that lady also,feel sad for her children, sometimes this childhood trauma results in the creation of criminal mentality of there children also
@anithababu1728 we already had many bitter experiences.. Just look on to kerala crime rates and u can notice the rates in kollam. Are types of versatile killings are done in kollam.. Dont no what is the actual reason🙏..it doesnt mean only kollam natives are only involved in crimes, comparatively bit higher..
ഹാവൂ. എന്തായാലും ഓള് ആഹാരം ഒന്നും വെച്ച് തരത്തില്ല മറ്റവന്റെ കൂടെ കറങ്ങി നടക്കുകയാണ്. കിട്ടുന്ന സമയമെല്ലാം കുറ്റപ്പെടുത്തലും... ഹാവൂ, ഇനിയുള്ള കാലം സ്വസ്ഥമായിട്ട് മൂന്ന് നേരം ഫുഡ് അടിച്ചു വിശ്രമിക്കാം
ഒന്നുകിൽ ഭർത്താവിൻ്റെ അല്ലെങ്കിൽ ഭാര്യയുടെ കൂടെ മര്യാദക്ക് ജീവിക്കുക. അതിനു കഴിയില്ലെങ്കിൽ അവിഹിതത്തിനു നിൽക്കാതെ അന്തസ്സായി ഡിവോഴ്സ് ചെയ്ത് ഇഷ്ടപ്പെട്ട ജീവിതം നയിക്കുക.വെറുതെ ജീവൻ കളയുന്നതെന്തിന്. ഇവിടെ മരിച്ചവരുടെ ജീവിതം മാത്രമല്ല നശിക്കുന്നത്, കൊന്നയാളുടെയും അയ്യാളുടെ മക്കളുടെ അവരുടെ മാതാപിതാക്കളുടെ അങ്ങനെ ഇവരുമായി അടുത്ത ആത്മബന്ധമുള്ളവരുടെയെല്ലാം ജീവിതം ഇതുകാരണം നശിക്കും.
💯 TRUE FACT
@@ILANEER-Mallu.2.0 നിയമത്തിൽ സ്ത്രീക്ക് മാത്രമേ അവിഹിതം allowed ഉള്ളൂ സൂർത്തെ.... പുരുഷന് ഒരുപാട് പരിമിതികൾ ഉണ്ട്... നീതി കിട്ടാത്തപ്പോ ആണ് സ്വയം പുരുഷൻ ഇത്തരം മണ്ടത്തരം ചെയ്തു നീതി നടപ്പിലാക്കുന്നത്.. മനസമാധാനം എങ്കിലും കിട്ടും ജയിലിൽ പോയാൽ എങ്കിലും എന്ന ഉത്തരം ആണ് പലർക്കും...
@@ILANEER-Mallu.2.0 സ്ത്രീകൾ സ്വയം സൂക്ഷിക്കട്ടെ... നിയമം കൂടെ ഉണ്ട് കരുതി ധൈര്യം നല്ലതല്ല.. ഇതുപോലെ കത്തി പോയിട്ടു കിട്ടുന്ന നീതി എന്തിനാ... ശ്രദ്ധിക്കുക... വിവേകത്തോടെ ജീവിക്കുക... അത്രേ പറയാൻ ഉള്ളൂ
Avaru just friends aayi koode. Enthinanu avihitham ennu thanne parayunnathu.
ഇതിൽ കാര്യമില്ലാതില്ല.@@ഒരുത്തൻ-ഘ3ഭ
അവിഹിതം പാടില്ല പിരിഞ്ഞു പോവുകയാണെങ്കിൽ പിരിഞ്ഞു പോകുക 😢
Y
അവിഹിതം നടന്നെന്നു ബോദ്ധ്യപ്പെട്ടാൽ തന്നെ കൊലയും പാടില്ല, മാന്യമായി പിരിഞ്ഞു പോവുക.
ഡിവോസ് ആക്കിയിട്ട് അവിതത്തിന് പോട്ടെ അതല്ല അന്തസ്സ്. ചെയ്തത് തെറ്റെന്ന് പറയാൻ പറ്റില്ല.. ഭർത്താവ് ചെയ്തതാണ് ശരി
@@kcvinu അവിഹിതത്തിന് ശിക്ഷ മരണം തന്നെയാണ്
@@ManiyanManikyam നമുക്ക് ആരുടേയും ജീവനെടുക്കാൻ അവകാശമില്ല മിസ്റ്റർ. അന്തസ്സായി കാര്യം പറഞ്ഞിട്ട് പിരിഞ്ഞു പോവുകയാണു വേണ്ടത്.
നല്ല ഭർതാവ്
അഭിനന്ദനങ്ങൾ
Like-minded person spotted
Enthonn dhurantham aan ningal
Sheyyy..
ജോലി സ്ഥലത്തെ സഹപ്രവർത്തകൻ... അത് ഇപ്പോഴത്തെ trent ആണ്.. സ്വാഭാവികം
Y
അങ്ങനെ ഒരുത്തി കാരണം.. എന്റെ ജീവിതം കട്ട പൊക 😪😂അവരെ മാത്രം കുറ്റം പറയരുത് അല്ലോ. എന്റെ x ഹസ്ഉം ഇതിൽ ഉത്തരവാദി ആണെല്ലോ.
🙄@@sunu6469
@@sunu6469thee koluth konnek
@@sunu6469 😂😂ശരിക്കും ഇത് ഇങ്ങനെ തന്നെ ആണോ... അതോ
Kollam super😮😮😮😮
Eni kollam mothathil eghananennu para , vere jillakalil onnum nadakkathath poleya ororuthanmarude cmnt valya punnyalavanmar
Verai enghum nadakatha Polai.
കൊല്ലത്തെ വാർത്ത എന്തെങ്കിലും ഉണ്ടെങ്കിൽ മറ്റ് ജില്ല യിൽ ഉള്ളവരെല്ലാം നന്മ മരങ്ങളാണ് അവർ തെറ്റൊന്നും ചെയ്യില്ല
നാണമില്ലേ തനിക്ക്😡 വേറെവിടെയും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലേ ഡോ
Thanku🙏🏻
നിയമത്തിൽ സ്ത്രീയ്ക് മാത്രമേ അവിഹിതം പറഞ്ഞിട്ടുള്ളു.... കൂടെ ഉള്ള partner ക്ക് വില കൊടുക്കാത്തവർ ഒകെ ഇങ്ങനെ തീരും.... എന്ത് കാലമാ
കൊല്ലം score 🔥🔥
ഇനിയും ഇതുപോലെ ഒരുപാട് ഒറ്റപെട്ട സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകും അത്രയ്ക്കും അവിഹിതം കേരളത്തിൽ വ്യാപിച്ചു കഴിഞ്ഞു
👍
A NORMAL EVENING IN KOLLAM ...🥲
ഞാൻ ഓർത്തതെ ഉള്ളൂ.. കുറെ ആയല്ലോ കണ്ടിട്ട് എന്ന്... അപ്പോയെക്കും വന്നു.. കൊല്ലം 😍😍
ദയവു ചെയ്ത് ഇനി ഒന്നും ഓർക്കരുതേ!
Kollam news okke kandille, track cheyuum theerkum, adhikam vendatta.. :D We deal with only heavy things man, stay cool, stay away! :D
😅😅
എന്റെ അളിയാ മറുപടി 🙏😂😂😂😂🤣🤣🤣🤣@@vijayalakshmiprabhakar1554
😂😂😂
അവിഹിതത്തിന് പോയിട്ടല്ലേ 😂ഇപ്പോൾ അവളുടെ അവിഹിതം എന്തിയെ 🤣🤣
Avihitham aanenu ntha theliv
@@alwin2658 അല്ലെങ്കിൽ ആരേലും ഇങ്ങനൊക്കെ ചെയ്യുവോടോ
അയാള് സഹികെട്ട് ചെയ്തത്തായിരിക്കും
എല്ലാവരുടെയും മാനസിക അവസ്‌ഥ ഒരുപോലെ ആവില്ല. ചതിക്കാതെ മാന്യമായി പറഞ്ഞിട്ട് ഡിവോഴ്സ് ആയിട്ട് കാമുകനൊപ്പം പോകാൻ പലരും തയ്യാറായാൽ ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. അല്ലാതെ സ്ത്രീകൾക്ക് അനുകൂല നീയമങ്ങൾ ഉണ്ട് എന്നത് കൊണ്ട് കാമുകന്റെ കൂടെ രഹസ്യ ബന്ധം പുലർത്തി പിടിച്ചു കഴിയുമ്പോൾ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് മാനസീകമായി തകർന്നു നിൽക്കുന്ന ഭർത്താവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തന്നെ ആണ് ഇതുപോലെയുള്ള സംഭവങ്ങളുടെ പിന്നിൽ ഒരു പരിധിവരെ ഉണ്ടാകുന്നത്. എല്ലാവർക്കും ക്ഷമിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഞാനും ഒരു അനുഭവസ്ഥൻ ആണ് ഒരുപാട് അനുഭവിച്ചു എങ്കിലും ക്ഷമയോടെ നിൽപ്പാൻ കഴിഞ്ഞു.ദൈവം സഹായിച്ചു.
വീണ്ടും കൊല്ലം റോക്ക്സ്
Kollam rockzzz and reloaded every day... 😮
കണക്കായിപ്പോയി 😏
@@SameeraSameera-o6w😅😅😂
അവിഹിത അത് വേണം
ഒരു കൊലപാതകം നടന്നു, കാരണം ഇനി അന്വേഷിച്ചു കണ്ടെത്തിയില്ല അതിനു മുമ്പ് സദാചാര തീവ്ര വാദികൾ കൊല ചെയ്ത ആൾക്ക് support maayi ഇറങ്ങിയിരിക്കുന്നു
അവിഹിതം എന്നൊക്കെ അവരു തന്നെ തീരുമാനിക്കുന്നു , എൻ്റെ friend ൻ്റെ ബിസിനസ് partner ഒരു സ്ത്രീ ആണ്, അവർക്ക് ഒരു കുടുംബം ഉണ്ടു, ഭർത്താവ് ഇവിടെ നടക്കുന്ന ബിസിനസ് ല് ഒരിക്കലും ഇടപെടാറില്ല,
ഇത്തരം ചിന്താഗതി വച്ചു നടക്കുന്ന ആളുകൾ ആണു ചുറ്റും , കഷ്ടം
ഇത്തരം സംഭവങ്ങൾ കേരത്തിൽ നിത്യ സംഭവങ്ങൾ ആയി മാറിയിരിക്കുന്നു. ഇനിയും നമ്മൾ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടി വരും.
ഒരുപാട്
Kollum ennanu yadhaartha name
പഴയകാലത്തെ ജാരന്റെ ആധുനികകാലത്തെ ശാസ്ത്രീയനാമമാണ് ആൺസുഹൃത്ത്.
അവിഹിതം ..............ഭർത്താവ് ഇടപെട്ടു ............അത്രതന്നെ 😢
സംഭവം എന്താണെന്ന് പോലും അറിയാതെ അവിഹിതം മുദ്രകുത്തുന്ന. സമൂഹം 😃
No wonder y she left this criminal,
പറ്റില്ലെങ്കിൽ പിരിയുക
ഭാര്യയെയും ചതിക്കുന്നവർക്ക് ഇത് തന്നെ വേണം
പത്മരാജൻ ചേട്ടന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adipoli. Nalla mentality. He will be living his life in Jail man. He should have left her .
❤️❤️ hubby love❤❤❤
ഗെതികെട്ട് ചെയ്തതാവും
Gathi kettal divorce vaanganam. Kollulayalla vendath.
Criminal spotted
@@user-yk5lv8iw8xഡിവോഴ്സ് വാങ്ങാനല്ല കെട്ടുന്നത്. കെട്ടിയവനോട് സ്നേഹം വേണം.
അവിഹിതം അങ്ങനെ അവിടെ തീർന്നു 😂
ആ കഴപ്പ് അങ്ങ് തീർന്ന്
കൊല്ലം again 😮
കൊല്ലത്തിന്റെ പേര് മാറ്റോ!!!!!!!!!!!"""
കൊല്ലം വാർത്തകൾ 🔥🔥🔥
Good work❤❤ പത്മരാജൻ കിടുകാച്ചി❤❤
ഇതിലും നല്ല പണി സ്വപ്നങളിൽ മാത്രം ' ' ❤ കറക്ട് സമയം മുഹൂർത്തം മുഖ്യം ബിഗിലേ❤ ഇത് പോലൊരു ട്രിപ്പ് ട്വിസ്റ്റ് അന്ത്യയാത്ര ❤❤ പത്മരാജൻ തകർത്തു കളഞ്ഞു -
ഓരോ മനുഷ്യർക്കും അവരുടെ സഹവാസികൾക്കും പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായേക്കാം, പക്ഷെ അത് ജില്ല തിരിച്ചു ഉണ്ടാകുന്നതാണെന്നു തോന്നുന്നില്ല.
കുറേ വർഷങ്ങളായി കണ്ണുരുകരെ കളിയാക്കൽ ആയിരുന്നു, ഒരു പാട് കേട്ടു മടുത്തു പോയിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ആ സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം വിലയിരുത്തി കണ്ണുരുകരെ മൊത്തം അടചാക്ഷേപിച്ചു ആനന്ദം കണ്ടെത്തുന്ന കുറെ ആൾക്കാർ. ഇപ്പോൾ കൊല്ലം കാരും അതേ ആരോപണങ്ങൾ കേൾക്കുന്നു.
ഒന്ന് അന്വേഷിച്ചു നോക്കിയാൽ എല്ലാ ജില്ലകളിലും കൊലപാതകങ്ങളും അക്രമങ്ങളും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നടക്കുന്നുണ്ട് എന്ന് മനസിലാകും, പക്ഷെ ചില സ്ഥലങ്ങളിൽ നടക്കുമ്പോൾ മാത്രം highlight ചെയ്യപ്പെടും, അത്രയേ ഉള്ളു.
വീണ്ടും കൊല്ലം 👍👍
പിണറായി കേരള ഭരണം... സൂപ്പർ...... അതിലേറെ സൂപ്പർ ആഭ്യന്തരം.........
Govinda chami soumyaye trainil ninnu thalliyitt athi krooramayi peedipichu. Utharavathi annathe udf government aano
പിണറായി ആണോ തീ കൊളുത്തിയത്...😡
@@jithus6592അന്നും LDF സർക്കാർ തന്നെ ആണ്......
Pinarayi kaaval nilkkam
Pinarayi endhu pizhachu. Onnu pode
Veendum kollam
Ella jillayil ninnum eghanulla incidence undayittundada pinne ath kollathavumbol mathramentha ethra chorichil
അതിൽ ഭർത്താവ് ആണെങ്കിൽ ഒന്നും പറയാനില്ല
ഭർത്താവിന് സംശയ രോഗം ഒപ്പം കുറ്റവസാനയും.
അവിഹിതം
Kollam 🥴🙏
സൂപ്പർ ❤❤❤
കൊല്ലം തന്നെ ആണല്ലോ ല്ലേ 🙄🙄
ദേ വീണ്ടും കൊല്ലം 🤔🤔😢😢
കൊല്ലത്ത് എന്താ കുഴപ്പംആലപ്പുഴയിൽ എട്ടു മാസത്തിനിടയ്ക്ക് ദൃശ്യം മോഡൽ കൊലപാതകം ആണ് നടന്നത്.അതിനൊക്കെ എന്താണ് ആരും ഒന്നും മിണ്ടാത്തത്.നിങ്ങളൊക്കെ നല്ല നന്മ മരങ്ങളാണ്
Bakery kku name ille
Kollam '😮😮😮😮😮
അഫ്‌ഘാനിലേക്ക് മാറ്റണോ കൊല്ലം
❌️. കൊല്ലം അല്ല....കൊല്ലാം (Kollam) എന്നാണ്.
👌👌
🙏🙏plz സത്യം പറയു
ഭർത്താവിന് അഭിനന്ദനങ്ങൾ 💯💯💯
Kollam
😢😢😢😢
Njan kandayirunn 😓😓😓
Njanum
@@akhil3456rekshikan patulernno
Kandavar phaagyavaanmaar vendathu samphavichu.
കൊല്ലം എന്താഇങ്ങനെ
Sthreepaksha niyamangal ulla nattil inganeyum neethi nadapakendi verum, പത്മരാജൻ ❤❤
Kollam 😂😂😂😂
👍👍👍
Vedivazhipadayirikum😂
സംശയരോഗം 😢
Ivide avikitham aghoshikunna purushamarodu,avihitam ulla ethra purushamarundu,avreyoke bharyamar kollukayano,avar ozhinju pokum,kollan nilkilla,ivide a lady ye ozhivaki ayalku pokarunnallo,jeevan edukan ayalara
അവിഹിതം ജീവന് ആപത്ത്
😅😅😅😅
Good....
Aanoruthan...
കേരളം.... നിയമം കാറ്റിൽ പറത്തി.....യൂപി അല്ല കേരളം
👍👍👍👍👍
അപ്പോൾ ആകെ എത്ര പേര് ഉണ്ട് ?
Proof vach case koduth divorce cheyyan nokkuka
Ithippo ayalude life koode poyille
Kollam😂
സുഹൃത്ത് ഭാര്യയുടെ കൂടെ കാറിൽ. അതു ഭർത്താവ് കാണാത്ത പോലെ ഇരിക്കണം
അയാൾ ആ പെണ്ണിൻ്റെ കടയിലെ ജോലിക്കാരനാണ്. കൊല്ലത്തുകാർ പക്കാ Criminals😮
Enki oru aanine pole divorce cheyt kalyanam allate konn kalayuna criminalsine poo itt poojikano?
Enkil aapharthaavine njaan kollum.
Uncultured guys will go for criminal acts like this,he will kill his daughter also if she neglects him ,who knows that guy whom he killed is really her boyfriend, rumours spread like 🔥,most probably he might b a drug or alcohol addict,now women deals with there male coworkers as part of there job, without any evidence it's damaging the morale of that lady also,feel sad for her children, sometimes this childhood trauma results in the creation of criminal mentality of there children also
@@preethuu9625നിൻ്റെ തള്ളക്ക് ഇത് പോലെ co worker ഉണ്ടോ 😂😂
kollam kollam enthina parayunnath, chemman muk ennan
Kollm
Kollathu ninnum orikilum pennu ketaruthe🙏
Ningl kettanam ennu aarkum oru nirbandavum illa. Ningl kalyanam kazhichille kollathe penkuttikal veetl ninn pokilla. Better ningl orikkalum kettathaya oru penkutty rakshapeduvallo
@anithababu1728 we already had many bitter experiences.. Just look on to kerala crime rates and u can notice the rates in kollam. Are types of versatile killings are done in kollam.. Dont no what is the actual reason🙏..it doesnt mean only kollam natives are only involved in crimes, comparatively bit higher..
Vi hi g🎉🎉🎉🎉❤❤
സൂപ്പർ ❤❤❤❤
കാരണം സുഹൃത്ത് 🤣🤭
പത്മരാജ് എന്നാല് ഫ്ലവർ അല്ലടാ ഫയർ aada🔥
ആഹ്ഹ ബെസ്റ്റ് 🥴
കൊല്ലം,,,, കൊലയും,,,,, കത്തിക്കലും,, അലമ്പും 🤔കൊള്ളാം,,, ജില്ലകളിൽ,,,,,, ഫസ്റ്റ് കൊല്ലം,,,2nd tvm
@@rajimol861 Kollam thiruvanantpuram waste districts in Kerala👎👎👎👎
Koduthal kolathum kitum ennu kettitile...
@@arunkavlapparennu malappura the maladwar theevravaadhi koya
Kannoor um malam puravum soopperaa
@@arunkavlapparninte sthalam malapuram ale🤣
അവിഹിതം ആയിരിക്കും
പിന്നല്ലാതെ
ഒറ്റ മൈൻഡ് 🤦♂️
അവിഹിതത്തിൻ്റെ അന്ത്യം ഇങ്ങനെ തന്നെ
എന്തിനാണ് ഭർത്താക്കന്മാരെ പറ്റിക്കുന്നത്
ഹാവൂ. എന്തായാലും ഓള് ആഹാരം ഒന്നും വെച്ച് തരത്തില്ല മറ്റവന്റെ കൂടെ കറങ്ങി നടക്കുകയാണ്. കിട്ടുന്ന സമയമെല്ലാം കുറ്റപ്പെടുത്തലും...
ഹാവൂ, ഇനിയുള്ള കാലം സ്വസ്ഥമായിട്ട് മൂന്ന് നേരം ഫുഡ് അടിച്ചു വിശ്രമിക്കാം
അവിഹിതം. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
സുഹൃത്ത്
കൊല്ലം
അദും കൊല്ലത് തന്നെ
ഭർത്താവ് 🎉🎉
Kollam kaar ithokke abhimanamayi kanunnu🤣
Ee vartha വയികുന്ന padmarajan കൊച്ചി 😮
അവിഹിതബന്ധം
3പേര് അല്ലേ ഇനി അതില്ല ഒന്നിൽ തീർന്നു
Kerala is Hell 😮
Saaga pravarthakar ingane vedivech nadannal...... Kerarathinthe avashtha😂😂😂
പൊളിയെ 😅😅😅😅
Vivaka mochanam nadatiyal mathi ayrunnu sangadakaram tanneyane
Kollam kallaam
Ngyan kollam
Padmarajan dharma rajan ayi
Ketiyone kuttam parayan kazhiyilla.
Daive avihitham onnum aavaruthe 🥹🥲🥲🥲
Evil rules these places
മരണ ദണ്ഡന
Again kollam poookal