ശംസുൽ ഉലമയുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും മഖാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 543

  • @M_P_K_2006
    @M_P_K_2006 3 ปีที่แล้ว +134

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങൾ
    അവിടുത്തെ ദറജ്ജ അല്ലാഹു ഉയർത്തട്ടെ ആമീൻ

  • @fazilmp4455
    @fazilmp4455 3 ปีที่แล้ว +206

    ഈ മഹാന്മാർ നയിച്ച സമസ്തയുടെ പ്രവർത്തകനാവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...

  • @anasnk218
    @anasnk218 3 ปีที่แล้ว +43

    Masha allah😍😍
    മഹാന്മാരുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ യാ റബ്ബൽ ആലമീൻ.

  • @shuaibchola1
    @shuaibchola1 3 ปีที่แล้ว +18

    എല്ലാ പണ്ഡിതരെയും ബഹുമാനിക്കാനും അവരോടൊപ്പം സ്വർഗ്ഗത്തിൽ ചേരാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @Thazkiyah
    @Thazkiyah 3 ปีที่แล้ว +9

    അള്ളാഹു അവരോടൊപ്പം നമ്മെയും ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @muhammedkunhi2269
    @muhammedkunhi2269 3 ปีที่แล้ว +59

    ഇതു കാണുന്നവർ ശംസുൽ ഉലമയുടെ പേരിൽ ഒരു
    ഫാത്തിഹ ഓതാൻ മറക്കരുതേ...

    • @muhammadalipnr2587
      @muhammadalipnr2587 3 ปีที่แล้ว

      ഫാത്തിഹ ഒരു ഖുർആൻ വചനമാണ് അത് അല്ലാഹുവിന് വേണ്ടി യുള്ള ഒരു ഇബാദത്തും കൂടിയാണ്. അത് സൃഷ്ടികളുടെ പേരിൽ ഒത്താനുള്ളതല്ല

    • @kpmsmfd82
      @kpmsmfd82 3 ปีที่แล้ว

      @@muhammadalipnr2587
      എന്ന് ഒരു മുജു

    • @muhammadalipnr2587
      @muhammadalipnr2587 3 ปีที่แล้ว

      @@kpmsmfd82 പ്രാമാണികമായി യാതൊരു അടിസ്ഥാന വുമില്ലാതെ പാള കിതാബല്ലപഠിക്കേണ്ടത് ഖുർആൻ

    • @kpmsmfd82
      @kpmsmfd82 3 ปีที่แล้ว

      @@muhammadalipnr2587 നീ എന്താ പറയുന്നതെന്ന് നിനക്ക് മനസ്സിലായോ

    • @muhammedkunhi2269
      @muhammedkunhi2269 3 ปีที่แล้ว

      @Badruddeen Athoor ബാറകള്ളാഹ്..

  • @safwancholakkal3659
    @safwancholakkal3659 2 ปีที่แล้ว +11

    ഈ മഹാന്മാരുടെ ആദർഷത്തിൽ ഉറച്ചു നില്കുന്നവരോടൊപ്പം മരണം വരെ നില നിറുത്തണെ.. ആമീൻ 🤲

  • @najathmanzil765
    @najathmanzil765 3 ปีที่แล้ว +59

    ഫുൾ സപ്പോർട്ട്.... സഹോദരാ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... മാഷാ അല്ലാഹ്....,👍👍

  • @abdulkareemmambadan2509
    @abdulkareemmambadan2509 3 ปีที่แล้ว +5

    ഈ മഹാന്മാരുടെ കൂട്ടായ്മയുടെ പിൻഗാമി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, അവരുടെ ദരജ അള്ളാഹു ഉയർത്തട്ടെ

  • @Kalamelavvvu
    @Kalamelavvvu 3 ปีที่แล้ว +15

    അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ഒരു പാട് നല്ല കാഴ്ചകൾ കാണിച്ചു തന്നെ സഹോദരന് ഒരു പാട് നന്ദി

  • @noufalta7938
    @noufalta7938 3 ปีที่แล้ว +25

    അള്ളാഹു മഹാന്മാരുടെ കൂടെ നാളെ ജന്നത്തുൽ ഫിർ ദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

    • @gooddeedsonly7042
      @gooddeedsonly7042 3 ปีที่แล้ว

      إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ

    • @Theking533MAAHIN
      @Theking533MAAHIN 3 ปีที่แล้ว

      Aameen

    • @shiyasmuhammed4557
      @shiyasmuhammed4557 2 ปีที่แล้ว

      Aameen

  • @M_P_K_2006
    @M_P_K_2006 3 ปีที่แล้ว +50

    കാലം കണ്ട ഏറ്റവും മഹാപ്രതിഭ മാഷാ അള്ളാ

  • @muhammedimthiyas.786
    @muhammedimthiyas.786 3 ปีที่แล้ว +56

    ശംസുൽ ഉലമ വലിയുള്ളാഹി 🥰🥰🥰🥰

  • @Al_iswaba_media
    @Al_iswaba_media 3 ปีที่แล้ว +30

    പോകുന്ന സ്ഥലങ്ങളിൽ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.
    All the best 👍

  • @Sainudheensainu-v4n
    @Sainudheensainu-v4n ปีที่แล้ว +3

    എന്റെ സന്തോഷമാണ് ശംസുൽ ഉലമ

  • @khadeejakhalid9070
    @khadeejakhalid9070 3 ปีที่แล้ว +31

    അൽഹംദുലില്ലാഹ്
    എല്ലാം വിശദമായി പറഞ്ഞുതന്നു
    റബ്ബ് തുണക്കട്ടെ 🥰🥰🥰

  • @aleemak3810
    @aleemak3810 3 ปีที่แล้ว +2

    അറിവ് വെളിച്ചത്തിലെ ഉസ്താദ് പറയുമ്പോൾ emak ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ നന്ദി ഇനിയും ഇതേ പോലത്തെ വലിയമ്മ മഖാമുകൾ കാണിച്ചുതരാൻ ഞങ്ങൾക്ക് കാണുവാനുള്ള അല്ലാഹു വിധി കൂടി തരട്ടെ അറിവും പകർന്നുതരാനുള്ള മനസ്സ് ഉണ്ടാവട്ടെ

  • @SainabaSainaba-jw8ls
    @SainabaSainaba-jw8ls 11 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദേ ആട് എല്ലാം ഞങ്ങൾക്കെല്ലാം വേണ്ടി ദുആ ചെയ്യണം എല്ലാവർക്കും രോഗവും പ്രയാസവും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @mujeebcm6341
    @mujeebcm6341 3 ปีที่แล้ว +11

    മാഷാ അല്ലാഹ്....!!' അൽഹംദുലില്ലാഹ്....!!അല്ലാഹുവേ .... ഈ മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് നൽകണെഅല്ലാഹ്''.......... ആമീൻ യാ റബ്ബൽ ആലമീൻ...........

  • @ashiqkv1538
    @ashiqkv1538 3 ปีที่แล้ว +5

    ഇവിടെ പോകുന്നവർ എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്താൻ മറക്കരുതേ ഇൻശാഅല്ലാഹ്‌

  • @shihabudheenp8903
    @shihabudheenp8903 3 ปีที่แล้ว +8

    മാശാ അള്ളാഹ് ശംസുൽ ഉലമയുടെ ദറജ്ജ ഉയർത്തട്ടേ

  • @Shafi-sw4cp
    @Shafi-sw4cp 2 ปีที่แล้ว +3

    മഹാനായ ശംസുൽ ഉലമ
    ആ മഹാൻ സഞ്ചരിച്ച , നേതൃത്വം നൽകിയ പാത അതാണ്‌ ശരിയായ പാത
    സത്യപാത
    അതുകൊണ്ട് തന്നെയാണ് സമസ്തയുടെ സ്ഥാപക നേതാവായ വരക്കൽ തങ്ങളുടെ കാലിന്റെ കീഴ്ഭാഗത്ത് തന്നെ അന്ത്യ വിശ്രമം കൊള്ളാൻ ഭാഗ്യം ലഭിച്ചത്
    മഹാനാവർകൾ വഫാത്താകുന്നതിന്റെ ഒരാഴ്ച മുൻപ് മാത്രമാണ് വരക്കൽ മഖാമും അതിനോടാനുബന്ധിച്ച സ്ഥലവും സമസ്തയുടെ പേരിൽ രെജിസ്റ്റർ ചെയ്തു കിട്ടുന്നത്
    നോക്കണേ കറാമത്ത്
    മഹാനാവർകളെ തള്ളിപ്പറഞ്ഞവരും
    പരിഹസിച്ചവരും
    ആ മഖാമിൽ പോയി പൊരുത്തപെടാൻ വേണ്ടി ദുആ ചെയ്‌തോളൂ
    ഇല്ലെങ്കിൽ ഹാകിബത്തു മോശമായിപ്പോകും
    മഹാനാവർകളെ കാഫിർ എന്നു വിളിച്ച ഒരു പണ്ഡിതൻ മരിച്ചത് നാവ് കടിച്ചിട്ടാണ്
    മയ്യിത്തിന്റെ മുഖം പോലും ആർക്കും കാണിക്കാൻ പറ്റിയില്ല
    തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക്കോളേജിൽ മൂപ്പർ ദർസ് നടത്തുന്ന കാലം
    എന്തോ പ്രശ്നത്തിന്റെ പേരിൽ നാട്ടുകാരനായ ഒരാൾ ശംസുൽ ഉലമയെ ചീത്ത വിളിക്കുകയും വയർ കുത്തിക്കീറുമെന്ന് പറയുകയും ചെയ്തു
    പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം അയാൾ മരിക്കുമ്പോൾ
    അയാളുടെ വയർ കീറേണ്ട വലിയ അസുഖം വരികയും
    ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലികൊടുക്കുമ്പോൾ
    അതു ചൊല്ലാതെ
    ശംസുൽ ഉലമയെ ചീത്ത പറയാൻ ഉപയോഗിച്ച വാക്ക് പറഞ്ഞു കൊണ്ട് മരണപെടുകയും ചെയ്തു
    ആ മഹാനെ മനസ് കൊണ്ട് പോലും വല്ലതും ഊഹിച്ചവർ പോലും ആ മഖാമിൽ പോയി ദുആ ചെയ്‌തോളൂ
    അല്ലാഹു വരക്കൽ തങ്ങളുടെയും
    ശംസുൽ ഉലമയുടെയും കൈ പിടിച്ചു
    ആദരവായ മുത്ത് റസൂലിന്റെ കൂടെ അവന്റെ ജന്നാത്തുൽ ഫിർദോസ്സിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ !!!
    ആമീൻ യാ റബ്ബൽ ആലമീൻ !!

  • @muhammadkunhi6869
    @muhammadkunhi6869 3 ปีที่แล้ว +2

    നിങ്ങളുടെ സിയാറത്ത് ദുആയിലും മറ്റും എന്നെയും കുടുംബത്തേയും ഉൾപെടുത്തണേ ആഖിബത്ത് നന്നാക്കുവാൻ

  • @rukkiyarukku2299
    @rukkiyarukku2299 3 ปีที่แล้ว +4

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين
    **آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
    മഹാന്മാരുടെ ദർജ ഉയർത്തട്ടെ റബ്ബ്
    എവിടെ പോയി ഇങ്ങനെയെല്ലാം
    പറഞ്ഞിട്ടും എല്ലാവർക്കും കാണിച്ചിട്ടും
    കൊടുക്കുന്ന ഈ മകന്റെ മാതാപിതാക്കൾക്കും അള്ളാഹു ദറജ ഉയർത്തി ട്ടെ ഇനിയും എല്ലാ സ്ഥലത്ത് പോവാനും എല്ലാം മഹാന്മാരെ ചരിത്രങ്ങൾ എല്ലാവർക്കും എത്തിച്ചു കൊടുക്കാനും ആയുസ്സിൽ ബർക്കത്ത് നൽകട്ടെ ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ നമുക്കെല്ലാവർക്കും

  • @shaahi3494
    @shaahi3494 3 ปีที่แล้ว +8

    മാഷാ അല്ലാഹ്... ഒത്തിരി നല്ല അറിവുകൾ പകർന്നു തന്ന വീഡിയോ...👍👍👍

  • @ഇഷ്ടംമദീന-ഥ2ട
    @ഇഷ്ടംമദീന-ഥ2ട 3 ปีที่แล้ว +9

    الحمد لله على كل حال ألف مرة
    സമസ്തയിൽ ഒരു അംഘം ആവാൻ സാധിച്ചതിൽ الحمد لله
    നാളെ ജന്നത്തിൽ firfousil ഇൗ mahanmarodoppam മുത്ത് നബിصلى الله عليه وسلمതങ്ങളോടൊപ്പം orumipikkatte ആമീൻ

  • @aboobackersiddik780
    @aboobackersiddik780 3 ปีที่แล้ว +7

    ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ്, അല്ലാഹു അവിടത്തോട് കൂടെ നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ

  • @journeyoflife3246
    @journeyoflife3246 3 ปีที่แล้ว +4

    2 തവണ സിയാറത്തിന് വന്നു .അൽഹംദുലിലല്ലാഹ്

  • @suharachuzali6199
    @suharachuzali6199 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് എപ്പോഴും ഫാത്തിഹ ഓ താ റുണ്ട്

  • @muhammedsakeer1673
    @muhammedsakeer1673 3 ปีที่แล้ว +3

    Shamsul Ulama ♥️♥️ Keralathinde Mwuth Lokathindemmm

  • @fazzabinmuhammed744
    @fazzabinmuhammed744 3 ปีที่แล้ว +2

    Samasthayudey pradhanikalile oruvanalla...samasthayudey Muthaanu...keralathile Sunni pandithan ennu parayumbo enik aadhyam manassile varunna peranu E.K. Abubacker Musliyaranu...Mashallah....Allahu Dharjah vardhippikkattey...Aameen

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +2

    അവരുടെ മഖ്‌ബറ സിയാറത് ചെയ്യാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ... 😍😍

  • @AbduSamadChelli
    @AbduSamadChelli 3 ปีที่แล้ว +1

    അടിപൊളി അവതരണം... അള്ളാഹു ബർകത് ചെയ്യട്ടെ....
    Full Support 👍👍👍❣️❣️

  • @muhammedshafeequeajva3377
    @muhammedshafeequeajva3377 3 ปีที่แล้ว

    ഇത്തരത്തിലുള്ള മഹാതന്മാരുടെ അടുത്തൊക്കെ പോകുമ്പോ ദുആ യിൽ ഉൾപ്പെടുത്തണേ

  • @basheerkokkat8300
    @basheerkokkat8300 3 ปีที่แล้ว +24

    മദീന കഴിഞ്ഞിൽ എന്നും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം

    • @earth5966
      @earth5966 3 ปีที่แล้ว +3

      പാവപെട്ടവന്റെ മദീനയ അജ്മീർ❤️

    • @manucr77
      @manucr77 3 ปีที่แล้ว

      @@earth5966 true ✌✌

    • @ashraf9834
      @ashraf9834 3 ปีที่แล้ว

      Baithul.mugadhas

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 ปีที่แล้ว

      ഞാൻ. പോയിട്ടുണ്ട്. ഇവിടെ

    • @junaidcu2962
      @junaidcu2962 3 ปีที่แล้ว

      😘😘😘

  • @asbithahassan2238
    @asbithahassan2238 3 ปีที่แล้ว +1

    MaashaAllaah avark fathiha othi hadhiya cheythaal avare barakath kond allaahu namuk falam kaannichu tharum ,anubhavamaa

  • @pkjafar
    @pkjafar 3 ปีที่แล้ว +8

    1996 സ്ഥാപിതം എന്നതിൽ തിരുത്ത് വേണം. പുനർനിമ്മാണം സമസ്ത ഏറ്റെടുത്ത് ചെയ്തത്. നൂറ്റാണ്ടുകൾ പഴക്കമുളള പളളിയാണെന്ന സത്യം കൂടി എല്ലാവരും അറിയാനാണ് ഈ ഒരു എളിയാ അഭിപ്രായം.

    • @gooddeedsonly7042
      @gooddeedsonly7042 3 ปีที่แล้ว

      إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 ปีที่แล้ว +13

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @kamarudeen8320
    @kamarudeen8320 3 ปีที่แล้ว +8

    നമ്മുടെ നാട്ടിലുള്ള മഹാന്മാരുടെ ഖബർ കെട്ടിപോന്തിച്ചിരിക്കുന്നു
    മദീനയിലെ ജന്നത്തുൽ ബാഖിയിനെ കുറിച്ചുള്ള നിന്റെ വീഡിയോയിൽ ഒരു ഖബറും കെട്ടിപ്പൊക്കിയതായി കാണുന്നുമില്ല???

  • @gooddeedsonly7042
    @gooddeedsonly7042 3 ปีที่แล้ว +1

    إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ

  • @aliaman996
    @aliaman996 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഒരു പ്രേത്യേക അനുഭവം ആ അവിടെ എത്തിയാൽ കഴിയുമെങ്കിൽ ഒന്ന് പോണം മക്കളെ

  • @husainn192
    @husainn192 3 ปีที่แล้ว +7

    Kotumala അബൂബക്കർ ഉസ്താദ് ആണ് ശിഷ്യൻ 🥰🥰സൂപ്പർ വീഡിയോ 👍

  • @imbichkoya8286
    @imbichkoya8286 3 ปีที่แล้ว +9

    Shamsul ulama🥰🥰

  • @muhammedfidhan1201
    @muhammedfidhan1201 3 ปีที่แล้ว +2

    Shamsululamayude maqbara evideyannenn ariyaan agrahichirinnu.alhamdulillah valare sandhosham shabeersha

  • @heroxgamer3430
    @heroxgamer3430 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഞങ്ങളും പോയിട്ടുണ്ട്

  • @ESbdull
    @ESbdull 3 ปีที่แล้ว +3

    Masha അല്ലാഹ്. Samastha നേതാക്കൾ 👌👌👍♥️♥️

  • @tkmaslami2428
    @tkmaslami2428 3 ปีที่แล้ว +2

    Masha allah... നല്ല വിശദീകരണം... ❤️

  • @ninoozvlog2376
    @ninoozvlog2376 3 ปีที่แล้ว +1

    ഞാൻ സിയാരത് ചെയ്തിട്ടുണ്ട്, മാഷാഅല്ലാഹ്‌

  • @Basithmp
    @Basithmp 3 ปีที่แล้ว +5

    Masha Allah..

  • @jasmedia8224
    @jasmedia8224 3 ปีที่แล้ว +3

    ഈ മഖാമിൽ അന്തിയുറങ്ങുന്നവരുടെ ഹ ള റ ത്തിലേക്ക് 3ഫാത്തിഹ എങ്കിലും ഓതുക

  • @sidheequewayanad3899
    @sidheequewayanad3899 3 ปีที่แล้ว +3

    الحمد لله..⁦❤️⁩

  • @ashikalif3930
    @ashikalif3930 3 ปีที่แล้ว +1

    Fathimakappad 51 fathiha 🤲🤲🤲sham sul ummayude porutham nammal allaavarkum undaavate

  • @kl10foodietraveler57
    @kl10foodietraveler57 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @lukmanulhakeem6100
    @lukmanulhakeem6100 3 ปีที่แล้ว +2

    തൊട്ടടുത്ത് കാണുന്ന ഖബറുകൾ എല്ലാം വരക്കൽ തങ്ങളുടെ കുടുംബത്തിൽപെട്ട മഹാൻമാരായ സാദാത്തീങ്ങളുടെതാണ്.
    പിന്നെ മഹാനായ ശംസുൽ ഉലമയുടെ ശൈഖ് അയ്ലക്കാട് മഹാനായ ശൈഖ് സഈദ് സിറാജുദ്ധീന് ഖാദിരി തങ്ങളാണ് .ശംസുൽ ഉലമയുടെ സഹോദരമ്മാരായ കമാലുദ്ധീൻ ഉമർ ഖാദിരി,മുറ്റിച്ചൂർ അഹ്മദ് ശൈഖ്, തുടങ്ങി ആ കുടുംബത്തിലെ ഇ.കെ ദാരിമി ഉസ്താദിന്റെ അടക്കം ശൈഖ് മഹാനായ ശൈഖ് സഈദ് സിറാജുദ്ധീൻ തങ്ങൾ തന്നെ

  • @SOAOLSRY
    @SOAOLSRY 3 ปีที่แล้ว +2

    ഒരു ഇതിഹാസമായാണ് മഹാനായ ശംസുൽ ഉലമയും കണ്ണിയത്തും. അവരുടെ ജീവിത കാലത്തു തന്നെ കൈരളിക്ക് വ്യക്തമായി കാണിച്ചു തന്നു നന്മയുടെ മാർഗം. ബാ അലവി തങ്ങളുടെ പൊരുത്തം കൊണ്ട് തഖ്‌വയുടെ സ്ഥാപനമായ സമസ്തയുടെ വഴിയിലെ വെള്ളിവെളിച്ചമായി തിളങ്ങിയ ഇകെയെന്ന ശംസുൽ ഉലമയുടെ മഖ്‌ബറ തങ്ങന്മാരുടെ കെട്ടിനുള്ളിൽ തന്നെ ആയത് കൈരളിക്ക് വ്യക്തമായ സൂചനയാണ്. വഴികളിൽ അല്പം പോലും പിഴക്കാത്ത അല്ലാഹുവിൻ്റെ സൂചികയാണ് ശംസുൽ ഉലമയും കണ്ണിയത്തും. അള്ളാഹു അവരുടെ ദറജകൾ ഉയർത്തി കൊടുക്കട്ടെ. ആമീൻ

  • @ashrafchembakasheri6896
    @ashrafchembakasheri6896 3 ปีที่แล้ว +24

    കുട്ടികളോടൊത്ത് കാലിക്കണമെങ്കിൽ...... കുട്ടികളെപ്പോലെ ലോലഹൃദയം വേണം......

  • @rasilanoushad9395
    @rasilanoushad9395 3 ปีที่แล้ว +10

    Mashaallah

  • @shailanasar3824
    @shailanasar3824 3 ปีที่แล้ว +8

    Laelaha Ellallahu Mohammed Rasoolillah

  • @febinaharis9383
    @febinaharis9383 3 ปีที่แล้ว +5

    കാണാൻ കൊതിച്ച സ്ഥലം

  • @musthafabaqavi2124
    @musthafabaqavi2124 3 ปีที่แล้ว +21

    اللهم ارفع درجتهم സമസ്ത രണ്ടാക്കാൻ അവർ ശ്രമിച്ചിട്ടില്ല

    • @earth5966
      @earth5966 3 ปีที่แล้ว +2

      ബാഖവി ഉസ്താദെ ... ബിരുദം പോരാ ....❤️ ഗീബത്ത് ന്റെ കുറിച്ച് ഹദീസും കൂടി പഠിക്കണെ ഉസ്താദെ ... നിങ്ങളേക്കാൾ എന്തുകൊണ്ടും വലിയരായ എത്ര എത്ര ആലിമീങ്ങളും , സയ്യിദൻ മാരു o വിഭജിച്ചവരിലുണ്ട് ... അവരെയെല്ലാം ആ വാക്ക് എത്തപെടും എന്ന അറിവ് പോലുമില്ലാത്ത ബാഖഫി ഉസ്താദ് ... പ്രത്യേകിച്ച് റമളാനിലും ... എന്തു വാ.... ഉസ്താദെ ... ഞങ്ങളൊക്കെ നിങ്ങളെ മനസിലാക്കി തരണ്ട അവസ്ഥ വന്നല്ലോ🤦🤦🤦🤦🤦🤦🧕

    • @earth5966
      @earth5966 3 ปีที่แล้ว +3

      വ്യക്തിപരമായി വിഷമം തോന്യിപ്പിച്ച്ട്ടുണ്ടങ്കിൽ പൊരുത്തപ്പെടുക ...😭

    • @ramsiyamuhammed786
      @ramsiyamuhammed786 3 ปีที่แล้ว +1

      @@earth5966 Ap ക്കർക്ക് ഇതൊക്കെ കാണുമ്പോ ഒരു രക്തത്തിളപ്പ് സ്വാഭാവികം..!

    • @ramsiyamuhammed786
      @ramsiyamuhammed786 3 ปีที่แล้ว +4

      @@earth5966 സമുദായത്തിൽ ബിദ്അതും ഫിത്‌നയും ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സാധാരണക്കാരായ മുസ്ലിങ്ങൾക്ക് അറിയാം..

    • @manucr77
      @manucr77 3 ปีที่แล้ว

      @@earth5966 ✌✌✌✌

  • @crazybros7691
    @crazybros7691 3 ปีที่แล้ว

    Nalla avatharanam masha allah 👍 pokunna idangalilokke namukkum vendi dua cheyyuka😊

  • @hamzahamza2103
    @hamzahamza2103 3 ปีที่แล้ว +2

    Aameenyarabbalaalameen

  • @ashrafsaadirainaashraf6628
    @ashrafsaadirainaashraf6628 3 ปีที่แล้ว

    تقبل الله سعيكم مغفورا لذنوبكم

  • @ashiqkv1538
    @ashiqkv1538 3 ปีที่แล้ว +4

    ഒരു കാലകട്ടതിന്റെ വിസ്മയം

  • @RoSe-oo6pq
    @RoSe-oo6pq 3 ปีที่แล้ว +6

    Alhamdulilla good.

  • @acrtech3261
    @acrtech3261 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ആദരാണിയൻ

  • @asmapk9305
    @asmapk9305 3 ปีที่แล้ว +1

    ഷബീർ ഷക്ക് അളളാ ഹുദീർഘയിസ്നൽകടേ

  • @nafiyaka3635
    @nafiyaka3635 3 ปีที่แล้ว +4

    Mashallah mashallah mashallah

  • @Arshad________achu546
    @Arshad________achu546 3 ปีที่แล้ว +5

    Masha allah

  • @Kabeerkkadost
    @Kabeerkkadost 3 ปีที่แล้ว +1

    Currect location evdaaayttaa

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 ปีที่แล้ว

      കോഴിക്കോട് പുതിയങ്ങാടിയിലെ കോയറോഡ് എന്ന സ്ഥലത്താണ്

  • @saleenamt8237
    @saleenamt8237 3 ปีที่แล้ว +3

    Mashaallah🌹

  • @alikottakkalmalappuram5071
    @alikottakkalmalappuram5071 3 ปีที่แล้ว +7

    നല്ല അവതരണം

  • @foodnstories8263
    @foodnstories8263 3 ปีที่แล้ว +5

    Masha allah 🤲

  • @jaleelmfd
    @jaleelmfd 3 ปีที่แล้ว +5

    ആരാധനക്കർഹൻ അല്ലാഹു മാത്രം

  • @sharmilavadakkan3318
    @sharmilavadakkan3318 3 ปีที่แล้ว +36

    First comment.. Pin chyyo

    • @shadhin7796
      @shadhin7796 3 ปีที่แล้ว +3

      Qqwwqqqq

    • @ummertp8368
      @ummertp8368 3 ปีที่แล้ว +1

      അൽഹംദുലില്ലാ' കണ്ടപ്പോൾ സന്തോശം - സൂപ്പർ

  • @saleemmlp7868
    @saleemmlp7868 2 ปีที่แล้ว +1

    الله تعالى يعلي درجاتهما

  • @zeenathrahisse8811
    @zeenathrahisse8811 3 ปีที่แล้ว +6

    ദുആയിൽ ഉൾപെടുത്തണേ

  • @firos3451
    @firos3451 3 ปีที่แล้ว +2

    Masha.allllah

  • @abdullatheefcm4746
    @abdullatheefcm4746 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്, അസ്ഹരിതങ്ങളെ സമസ്ത പ്രസിഡന്റായി തിരഞ്ഞെടുത്ത് തങ്ങൾ മുഖാന്തിരം വരക്കൽ; മഖാം വില കൊടുത്ത് വാങ്ങിയതിനാൽ, അത് സമസ്തയുടെ അധീനതയിലായി,,അല്ലങ്കിൽ കാന്തപുരത്തിൽ എത്തുമായിരുന്നു കാന്തപുരം അനുഭാവികളാണ് വരക്കൽ തങ്ങളുടെ ഇപ്പോഴത്തെ കുടുംബം,

    • @junaidcu2962
      @junaidcu2962 3 ปีที่แล้ว

      Azhari thngale nmbr kittumo?

    • @muzzammilmubarak1084
      @muzzammilmubarak1084 3 ปีที่แล้ว

      അൽജുനൂനു ഫുനൂന്

    • @muzzammilmubarak1084
      @muzzammilmubarak1084 3 ปีที่แล้ว

      ഉസ്താദിന്റെ ഉയർച്ച നിങ്ങൾക് പിടിക്കുന്നില്ലല്ലേ സാരല്ല
      Ap ഉസ്താദ് ഉണ്ടാക്കുന്നത് നിങ്ങൾക്ക് കിട്ടും ന്നലെ
      അമ്പലക്കടവ് ഉസ്താദ് പറഞ്ഞത്

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram 3 ปีที่แล้ว +2

    സൂപ്പര്‍
    ماشاء الله ❤️❤️❤️

  • @shafeeqp5794
    @shafeeqp5794 3 ปีที่แล้ว +1

    ഞാൻ ee സ്ഥലത്തആണ് thamasikkunndadh masha alllah

  • @ichu6244
    @ichu6244 3 ปีที่แล้ว +5

    Assalamu alaikum dua cheyyane

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad3085 3 ปีที่แล้ว

    ماشاء الله...⁦👍🏻⁩😍

  • @nafeesaarabi5391
    @nafeesaarabi5391 3 ปีที่แล้ว +1

    ദുഅ യിൽ ഉൾപ്പെടുത്തനേ

  • @sulfathbarrakkallah8176
    @sulfathbarrakkallah8176 3 ปีที่แล้ว +1

    Masha allah👍

  • @hashimkhabib2502
    @hashimkhabib2502 3 ปีที่แล้ว +1

    Mashaallah, dua cheyyanam

  • @sakeerarajeeb3356
    @sakeerarajeeb3356 3 ปีที่แล้ว +4

    Masha allah.....

  • @basheerbachi1598
    @basheerbachi1598 2 ปีที่แล้ว +1

    Alhamdulillah Alhamdulillah amen

  • @shabeermkd9010
    @shabeermkd9010 3 ปีที่แล้ว +2

    ഉസ്താ ദേ മഹാനായ. അമ്പംകുന്ന് മീ റാൻ ഔലിയ. ഉപ്പാപ്പയുടെ മഖാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @XADLE-t1r
    @XADLE-t1r 3 ปีที่แล้ว +4

    Aameen ya rabbal alameen 🤲

  • @chefgames8257
    @chefgames8257 3 ปีที่แล้ว +2

    യൂട്യൂബ് ചാനൽ ഏറ്റവും മികച്ചത്

  • @nisam7497
    @nisam7497 10 หลายเดือนก่อน +1

    Mashallah ❤

  • @AkbarAli-wy5ig
    @AkbarAli-wy5ig 5 หลายเดือนก่อน

    Varakkal thangal ahulubaith👌🌹

  • @ഷീനഷി
    @ഷീനഷി 3 ปีที่แล้ว +1

    Kullikle കുടെ കളിച്ചത് ഇഷ്ട്ട പെട്ടു

  • @RashidVanimal
    @RashidVanimal 3 ปีที่แล้ว +2

    മാഷാ അല്ലാഹ്...........

  • @unaismk4575
    @unaismk4575 3 ปีที่แล้ว +1

    Location onu add cheythal vallare nannayi

  • @navunavu772
    @navunavu772 3 ปีที่แล้ว +4

    സാധാരണ സയ്യിതന്മാരുടെ മഖ്‌ബറകൾ മാത്രം ഉള്ളിടത്ത് സയ്യിത് അല്ലാത്ത ഒരു മഖ്‌ബറ ഉണ്ടാകാൻ ഉള്ള കാരണം ഒന്ന് പറയാമായിരുന്നു. അറിയാനുള്ള ആഗ്രഹം കൊണ്ട് ആണ്

    • @Shafi-sw4cp
      @Shafi-sw4cp 2 ปีที่แล้ว

      കാരണം
      സമസ്ത തന്നെയാണ്
      സ്ഥാപക നേതാവിന്റടുത് അന്തിയുറങ്ങേണ്ടത് ശംസുൽ ഉലമയാണെന്ന് അല്ലാഹു തീരുമാനിച്ചതാണ്

  • @muhammedsherif5063
    @muhammedsherif5063 3 ปีที่แล้ว +2

    ماشاء الله..🌹🌹

  • @rifatkrs
    @rifatkrs 3 ปีที่แล้ว +5

    മാഷാ അല്ലാഹ്