തേക്ക് ഫർണിച്ചറുകൾ വിറ്റൊഴിവാക്കുന്നു|ഇഷ്ടപ്പെട്ടാൽ മാത്രം പണം നൽകിയാൽ മതി |teak furniture wholesale

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 570

  • @KrishimithraTVindia
    @KrishimithraTVindia  9 วันที่ผ่านมา +31

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Doris furniture
    9562439681
    7012944860
    Giveaway ൽ പങ്കെടുക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻

    • @kgireesan5349
      @kgireesan5349 9 วันที่ผ่านมา

      ഞാൻ ആദ്യത്തെ വീഡിയോവും കണ്ടിരുന്നു. ഇതും വളരെ നന്നായിട്ടുണ്ട്. വേണ്ടപ്പെട്ട 5പേർക്കിത് അയച്ചിട്ടുണ്ട്. റെസ്പോണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

    • @sunithakumari5376
      @sunithakumari5376 9 วันที่ผ่านมา

      Furniy

    • @sunithakumari5376
      @sunithakumari5376 9 วันที่ผ่านมา

      Furnithurenitta vill

    • @sunithakumari5376
      @sunithakumari5376 9 วันที่ผ่านมา

      Furniturentta vila kettappol santhosam o

    • @Azarshabu.
      @Azarshabu. 9 วันที่ผ่านมา

      Kidilan video nalla offer anallo🥰🥰

  • @asliyak.a2922
    @asliyak.a2922 9 วันที่ผ่านมา +287

    ആ അലമാര കിട്ടണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.😊
    എന്റെ വീട്ടിലെ അലമാര മുഴുവൻ തുരുമ്പ് പിടിച്ചു.😅 വേറെ വാങ്ങാൻ പണമില്ല.ഞാൻ ഒരു വിദ്യാർത്ഥി ആണ്. 😊എല്ലാവരും ഇത് ലൈക് ചെയ്യണേ....Please ❤❤❤

    • @SuniMonachan-e1o
      @SuniMonachan-e1o 8 วันที่ผ่านมา +1

      അൻന്റെ അലമാര മൊത്തം തുരുബ് പിടിച്ചു പോയി

    • @ashiks1562
      @ashiks1562 7 วันที่ผ่านมา +3

      Place evideya

    • @SubaidaAp-t1q
      @SubaidaAp-t1q 7 วันที่ผ่านมา +3

      Enikkum

  • @AYsHaaahh
    @AYsHaaahh 3 ชั่วโมงที่ผ่านมา +1

    ആത്മാർഥതക്ക് പകരം വാക്കുകളില്ല... 🤍
    അറിവില്ലാത്തവരാണ് പെരുമാറാൻ അറിയാത്തവർ😢
    നല്ല വിജയത്തിന് കഠിനപ്രയത്നമാണ് വേണ്ടത്..
    എല്ലാം വിലകൾക്കുമപ്പുറം..
    അടിപൊളി...
    From kannur

  • @ambikatr5282
    @ambikatr5282 5 วันที่ผ่านมา +9

    പാവപ്പെട്ടവർക്ക് വളരെ സഹായമാണ് ഈ വിലകൾ നിങ്ങളെ ദൈവം സമൃദ്മായി അനുഗ്രഹിക്കട്ടെ

  • @saleenasidheek8452
    @saleenasidheek8452 6 วันที่ผ่านมา +11

    ഈ video കണ്ടപ്പോൾ അതിനകത്തു ഇത്രയും offer ഉണ്ടാകുമെന്നു പ്രേതീക്ഷിച്ചില്ല . ഇവരെ അള്ളാഹു അനുഗ്രഹിക്കട്ടെ, 🤍

  • @ShafanaHazeej
    @ShafanaHazeej 3 วันที่ผ่านมา +2

    മാഷാ അല്ലാഹ്....
    വളരെ ഉപകാരമായ ഈ വീഡിയോസ് ഒത്തിരി നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    ആമിൻ .....🤲🏻🤲🏻🤲🏻

  • @angelas8757
    @angelas8757 9 วันที่ผ่านมา +6

    അത്ഭുതം തോന്നുന്നു. 👌🏻👌🏻 very good ഐറ്റംസ് വിലയും കുറവ്

  • @yamunadevi6699
    @yamunadevi6699 3 วันที่ผ่านมา +1

    കണ്ടിട്ടും കേട്ടിട്ടും വളരെ ആകർഷിനീയത തോന്നുന്നു വളരെ വളരെ സത്യസന്തമായ അവതരണവും വാക്കുകളും എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ 👍👍👍👍👍🥰

  • @thoufeeqdon4652
    @thoufeeqdon4652 วันที่ผ่านมา +2

    🎉🎉🎉👍👍👍👍👍 അടിപൊളി എല്ലായിടത്തേക്കാളും ഇവിടെ വില കമ്മിയുണ്ട് എന്തായാലും നമ്മൾ ഇവിടെ നിന്ന് പർച്ചേഴ്സ് ചെയ്യുന്നതായിരിക്കും 👍👍👍👍👍

  • @jesnajoseph-t1p
    @jesnajoseph-t1p 7 วันที่ผ่านมา +3

    എല്ലാവർക്കും പ്രയോജനപ്രദമായ നല്ല വീഡിയോ ആണ്. വളരെ വിലക്കുറവിൽ ഫർണിച്ചറുകൾ നൽകുന്ന ഈ സ്ഥാപനം ദൈവം അനുഗ്രഹിക്കട്ടെ.

  • @shaadishaadiya1332
    @shaadishaadiya1332 3 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌... 🤲🏻
    വളരെ വളരെ ഉപകാരമായ വീഡിയോസ്..... ഒത്തിരി.നന്ദി ഒരുപാട് സന്തോഷം ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲🏻😘..

  • @Ambika.VAmbika.V-m4j
    @Ambika.VAmbika.V-m4j 9 วันที่ผ่านมา +2

    ഈ ഷോറൂമിന്റെ വീഡിയോയും
    കൃഷി മിത്ര യുടെ വീഡിയോ യും ഞാൻ മുൻപ് കണ്ടിട്ടുണ്ട്
    വളരെ നല്ല ഫർണിച്ചാറുകൾ. നല്ല വിലകുറവും
    ഡെലിവറി സ്റ്റാഫും മനുഷ്യർ ആണെന്ന ഒരു പരിഗണന എങ്കിലും കൊടുക്കാം എല്ലാജോലിക്കും അതിന്റെതായ മാന്യത യുണ്ട്. അവരും ജീവിക്കാൻ വേണ്ടി കഷപ്പെടുന്നത് 🙏🙏🙏🙏

  • @BeenaLal6
    @BeenaLal6 9 วันที่ผ่านมา +8

    കൃഷിമിത്രയുടെ സബ്സ്ക്രൈബ്ർ ആണ്.. നിങ്ങളെ പോലെ ഒരു ചാനെൽ ബജാജിന്റെ കള്ളത്തരങ്ങൾ അറിഞ്ഞിട്ട് വീഡിയോ ഇടണം. ഇത് ഒരു അപേക്ഷയാണ് 🙏

  • @AswanikumarMP
    @AswanikumarMP 6 วันที่ผ่านมา +2

    എല്ലാം അടിപൊളി ഐറ്റംസ്. ഞാൻ വൈറ്റ് ചെയ്യുന്നു. ❤❤❤❤❤

  • @safeerali6976
    @safeerali6976 9 วันที่ผ่านมา +6

    ഞാൻ ഇന്നും കൂടി ടേബിൾ നോക്കിയിരുന്നു, പക്ഷെ ഞാൻ വിജാ രിച്ചതിലും കൂടുതൽ ആണ് എല്ലായിടത്തും . ഈ ചാനൽ കണ്ട ത്തിന് ശേഷമാണ് ഇത്രയും വിലക്കുറവുണ്ടാന്ന് മനസ്സിലായത് , ഞങ്ങളെ പോലുള്ളവർക്ക് പറ്റിയ വിലയാണ് ഇതിൽ ഉള്ളത് , ഞാൻ ഇക്കയോട് പറയാം ട്ടോ ❤❤❤

  • @ibraheemanvari1000
    @ibraheemanvari1000 16 ชั่วโมงที่ผ่านมา

    ഇത്രയും വില കുറവിൽ ഫർണീചറോ...എനിക്ക് ഇഷ്ടമായി 😍😍 സാധാരണക്കാർക്ക് ഒരുപാട് ഉപകാരമായ വീഡിയോ ❤️❤️

  • @nadeeramoideen4367
    @nadeeramoideen4367 4 วันที่ผ่านมา +1

    പാവങ്ങൾക്ക് താങ്ങാൻ പറ്റുന്ന നല്ലൊരു furniture. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 9 วันที่ผ่านมา +6

    ഇത് രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ഫുർണിച്ചർ ഷോപ്പിന്റെ ഒരു വീഡിയോ ഇന്നലെ കണ്ടിരുന്നു ഇത് രണ്ടാമത്തേതാണ്
    സോഫിയ നല്ല കോൺഫിഡന്റോട് കൂടിയാണ് കാര്യങ്ങൾ പറയുന്നത്
    വളരെ നന്ദിയുണ്ട്
    എനിക്ക് 6 ചെയർ വേണം ഡൈനിംഗ് ടേബിളിന് വേണ്ടിയാണ് കുഷ്യൻ ആയാൽ നല്ലത്, വിലകൾ അറിയിക്കുക, ക്ലബ്‌ ചെയ്തു അയച്ചാൽ മതി
    ചാവക്കാട്, ത്രിശൂർ.

  • @meharushareef3743
    @meharushareef3743 9 วันที่ผ่านมา +5

    നല്ല അടിപൊളി ഫാർണീച്ചറു കൾ
    ജനങ്ങളിൽ നിന്നും മാക്സിമം പിഴിയാതെ പണം കുറവുള്ളവർക്കും ഉപകരിക്കുന്ന രൂപത്തിൽ കച്ചവടം ചെയ്യുന്ന നിങ്ങൾ വലിയ ഉയർച്ചയിൽ എത്തട്ടെ 🤲

  • @rizasanoofa87
    @rizasanoofa87 6 วันที่ผ่านมา +4

    എന്നും ഇങ്ങനെ ഉള്ള വീഡിയോ കാണാറുണ്ട്.. വാങ്ങിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട് ബാധ്യത ഉള്ളത് കൊണ്ട് ആഗ്രഹം മാറ്റിവെച്ചിരിക്കുന്നു. ഇന്ഷാ അല്ലാഹ് വാങ്ങിക്കണം പടച്ചോൻ അനുഗ്രഹിക്കട്ടെ.... ഷോപ്പിന് എല്ലാവിധ ആശംസകൾ ഇനിയും ഇതുപോലെ affordable rate ൽ വിൽക്കാൻ pattatte

  • @jaisiniraj6749
    @jaisiniraj6749 17 ชั่วโมงที่ผ่านมา

    കണ്ടിട്ട് എല്ലാം നല്ലതായി തോന്നുന്നു വിസിറ്റ് ചെയ്യാൻ തീർച്ചയായും വരും 👌👌

  • @muhammednarshid9972
    @muhammednarshid9972 วันที่ผ่านมา

    മാഷാ അള്ളാ അൽഹംദു ലില്ലാ
    എല്ലാ മോഡലും വളരെ ഇഷ്ട്ടപെട്ടു🌹🌹👍🏻 അള്ളാഉ നിങ്ങളെ അനുഗ്രഹിക്കട്ടെ
    ആമീൻ ആമീൻ

  • @manusivam7852
    @manusivam7852 5 วันที่ผ่านมา +1

    Very good showroom.......awesome collection.....Good video bro.....❤❤❤❤

  • @Nidha-dp4xu
    @Nidha-dp4xu 9 วันที่ผ่านมา +3

    Masha allah
    നല്ല ഓഫർ അല്ലാഹു ബറകത് ചെയ്യട്ടെ ആമീൻ
    അർഹതപ്പെട്ടവർക്ക് സമ്മാനം കിട്ടട്ടെ

    • @hafsac2131
      @hafsac2131 9 วันที่ผ่านมา

      Allahu kdakalil barkath chyyatte

  • @jijasjijas4018
    @jijasjijas4018 7 วันที่ผ่านมา +1

    Very 👍 ഈ വിലയിൽ വേറെങ്ങും കിട്ടില്ല 👍👍👍👍👌

  • @remyals8708
    @remyals8708 8 วันที่ผ่านมา +3

    പാവപ്പെട്ടവന്റെ വീടിന്റെ അലങ്കാരം ആകട്ടെ നിങ്ങളുടെ ഫർണിചർ കൾ. ഇത്രെയും വിലക്കുറവിൽ എവിടെ കിട്ടാൻ 😍🥰

  • @rasheedarahman1205
    @rasheedarahman1205 9 ชั่วโมงที่ผ่านมา

    നല്ല selection ഉണ്ട്.എടുക്കണമെന്നുണ്ട്.❤❤

  • @preethymurali5469
    @preethymurali5469 9 วันที่ผ่านมา

    സൂപ്പർ പത്ത് പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് കുറെ നാളായി ഈചാനൽ കാണാറുണ്ട് ചെറിയരീതിയില് ക്യഷിചെയുന്നുണ്ട് വീട്ടിലേക്കുളളത്❤❤❤❤❤❤❤

  • @ShahidaAbdulla-ji3fo
    @ShahidaAbdulla-ji3fo วันที่ผ่านมา

    Ma Shaa Allah ethrayum nalla offer evideyum kittilla❤❤❤❤❤Allah bless you🙌🏻🥰

  • @muhsinamuhsina1117
    @muhsinamuhsina1117 8 วันที่ผ่านมา +2

    Super collection.kanditt thanne kothiyavanu. Super ayittund

  • @Mj_soccer10
    @Mj_soccer10 7 วันที่ผ่านมา +1

    Super 👌sathya sandhamaayi kaaryangal parayunnu
    Super super 👌👌orupaad uyarangalil ethatte

  • @SindhuUdayan-k4v
    @SindhuUdayan-k4v 6 วันที่ผ่านมา

    ഇന്നാണ് ഞൻ വീഡിയോ കണ്ടത് അതി മനോഹരമായ ഫർണി ചെറുകൾ വിലയും കുറവ് 👍👍❤❤❤👌എല്ലാം ഇഷ്ട്ട പ്പെട്ടു സൂപ്പർ സൂപ്പർ 👌👌എല്ലാവരും വന്നു വേടിക്കാട്ടു 🙏🙏🙏🙏🌹

  • @ShaluRishal-s1v
    @ShaluRishal-s1v 6 วันที่ผ่านมา

    MashaAllah adipoli vedio furniture sooper❤❤❤❤ orupad ish ttamai

  • @ospadijaggu6187
    @ospadijaggu6187 8 วันที่ผ่านมา +1

    10 minutes out of 24 minutes introduction, explanation and interview. what a video setji.

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 9 วันที่ผ่านมา +76

    ഇത് വരെ ഒരു givewayum കിട്ടാത്തവർ 👍🏻

  • @ramsirasak7798
    @ramsirasak7798 7 วันที่ผ่านมา +1

    ഫർണിച്ചർ വീഡിയോ എല്ലാം ഞാനും കാണുന്നുണ്ട് Super vido

  • @BeenaLal6
    @BeenaLal6 9 วันที่ผ่านมา +16

    ബജാജിന്റെ ഫിനാൻസ് ആരും എടുക്കല്ലേ. ഞാൻ എടുത്തു. ഒരെണ്ണം മുടങ്ങി അതിന്റെ കാരണം അവർ NOC പോലും തന്നില്ല. ഫുൾ ക്യാഷ് അടച്ചു. ആരും പോയി പെട്ടു പോകല്ലേ. അനുഭവം ഗുരു. Furniture വാങ്ങിക്കോളൂ. പക്ഷെ ബജാജ് ആരും എടുക്കല്ലേ 🙏🙏🙏🙏

    • @raheenaali7024
      @raheenaali7024 5 วันที่ผ่านมา +2

      എനിക്കും അനുഭവമുണ്ട്

  • @AsiyaAsii-f9u
    @AsiyaAsii-f9u 16 ชั่วโมงที่ผ่านมา

    Hi❤ orupad offers kndu othiri sndoshm pavaptvrk orupd upakarpedum❤🎉😊

  • @Radhamony.s
    @Radhamony.s วันที่ผ่านมา

    best wishes for your greatwork...❤

  • @hafsathnk4984
    @hafsathnk4984 7 วันที่ผ่านมา +1

    Masallh
    Supercollection നല്ല സാധനങ്ങൾ ഇൻഷാ അള്ളാ ഓർഡർ ചെയ്യാം

    • @hafsathnk4984
      @hafsathnk4984 7 วันที่ผ่านมา

      നല്ല അവതരണം

  • @haseenas4814
    @haseenas4814 8 วันที่ผ่านมา

    Super Collection. ❤
    ഇത്രയും വിലക്കുറവിലും'
    അല്ലാഹു ബർക്കത്ത് ചെയ്യട്ടേ.❤

  • @sajikumar1384
    @sajikumar1384 9 วันที่ผ่านมา +1

    🙏അടിപൊളി ഓഫർ ആണല്ലോ👍👍👍

  • @Daily_Routines221
    @Daily_Routines221 3 วันที่ผ่านมา

    Adipoli. Iniyum uyarangalil ethattee🥰🥰🎉

  • @asliyak.a2922
    @asliyak.a2922 9 วันที่ผ่านมา

    Ningal orupaad uyarangalil ethattee....❤❤❤❤❤❤

  • @GolgothaEducationCharitableTru
    @GolgothaEducationCharitableTru 7 วันที่ผ่านมา

    Supr adipoli collections enganeyum low budjectil collections undallo kandapol thanne santhosham❤

  • @binubiju7277
    @binubiju7277 วันที่ผ่านมา

    Excellent selection wirh affordable price, also execution is also excelent

  • @arunimaima8517
    @arunimaima8517 2 วันที่ผ่านมา

    Ellam supe👌 ithrayum variety collection kandittilla inium uyarangalil ethatte🙏

  • @PathuPathus-tw5sm
    @PathuPathus-tw5sm 6 วันที่ผ่านมา

    Superrr❤❤❤❤adipoli❤❤god bless you❤❤❤

  • @usmanmp7742
    @usmanmp7742 7 วันที่ผ่านมา

    കണ്ടതിൽ വെച്ചു വളരെ നല്ല തും, പിന്നെ വിലയും ന്യായമായത്. അടിപൊളി ഫർണിചർ ❤❤❤

  • @Marva-g4r
    @Marva-g4r 6 วันที่ผ่านมา

    നല്ല സംസാരം നല്ല ഫർണീച്ചർ ഇത്ര കുറവിൽ കെടുക്കുന്നത് അടിപൊളി വയനാട് നിന്ന് ബർക്കത്ത് ചെ യട്ടെ ❤❤❤

  • @merinmary1260
    @merinmary1260 7 วันที่ผ่านมา

    Super. Athisayippikkunna vilakkuravu. Ellam nalla beautiful furniture. 👌

  • @thennuuus9887
    @thennuuus9887 5 วันที่ผ่านมา

    Orupaad videos kandittund .ennaal skip cheyyaathe kanda ore oru.vedeo❤❤

  • @rekhanair3018
    @rekhanair3018 2 วันที่ผ่านมา

    Super.❤❤❤ matterss venamayirum

  • @kubakarikwt780
    @kubakarikwt780 2 วันที่ผ่านมา +1

    സോബിയ വീഡിയോ ഞാൻ കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടു. ഇടുക്കി തങ്കമണിയിൽ ഡെലിവറി ചെയ്യുമോ. സോഫി സിസ്റ്റർ പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമാകുന്നു. ഇങ്ങനെ വ്യക്തമാക്കി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് ഒരായിരം നന്ദി... ഈ വീഡിയോ ചെയ്തിട്ട് ഇന്ന് ഏഴു ദിവസമാണ് ഞാൻ ഇന്നാണ് ( 15 /01/2025 ) ഇപ്പോഴാണ് കാണുന്നത്... ഈ പുതുവർഷത്തിൽ നല്ലൊരു വീഡിയോ കാണാൻ സാധിച്ചു.

  • @Jubairiya_80
    @Jubairiya_80 7 วันที่ผ่านมา

    നല്ല വില കുറവും നല്ല ക്വാളിറ്റി യും മാഷാ അള്ളാ 👍🏻👍🏻👍🏻

  • @hajaraibrahim858
    @hajaraibrahim858 8 วันที่ผ่านมา

    Masha allah. Adipoli. Allahu barakath nalkatteee😊

  • @mollygeorge303
    @mollygeorge303 วันที่ผ่านมา

    Super.very nice.God bless you.

  • @nicholvarghese9518
    @nicholvarghese9518 9 วันที่ผ่านมา

    Sadharanakark upakarapetta video , ellam nalla super aanu, affordable price aanu❤❤❤

  • @shamnariyas7444
    @shamnariyas7444 7 วันที่ผ่านมา +1

    ഞാൻ everude കയ്യിൽ നിന്നും teak കട്ടിൽ വാങ്ങിയിരുന്നു അടിപൊളി ആയിരുന്നു വാറന്റി card ഉൾപ്പെടെ കൊണ്ട് തന്നു 6month aayi ഇതുവരെ പ്രശ്നം ഒന്നും ഇല്ല വിലയും അടിപൊളി ആയിരുന്നു

  • @JasminPk-y7h
    @JasminPk-y7h 5 วันที่ผ่านมา

    വളരെ ഉപകാരം മുള്ള നല്ലഒരുവീഡിയോ താങ്ക്സ്

  • @vinunair8437
    @vinunair8437 9 วันที่ผ่านมา

    Very useful channel. I used to watch your episodes regularly. 👍🏻👍🏻

  • @SabeenaFaharudheen
    @SabeenaFaharudheen วันที่ผ่านมา

    എല്ലാം അടിപൊളി കാശില്ലാത്തവർക്ക് ഉപകാരമാകും

  • @aman-zy6dm
    @aman-zy6dm วันที่ผ่านมา

    മാഷാ അള്ളാ അള്ളാഹു അനുഗ്രിക്കട്ടെ

  • @ManjuUdayakumar-b4e
    @ManjuUdayakumar-b4e 9 วันที่ผ่านมา

    Very..very good collection . Shopping cheyan ganum varunudu madam. God bless you.

  • @AnnieJohny-s5y
    @AnnieJohny-s5y 9 วันที่ผ่านมา

    ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം തോന്നി
    പൈസ ഉണ്ടാവുമ്പോ വരാം
    mam സങ്കടം വളരെ വിഷമം തോന്നി അതിന് sorry ഞങ്ങൾ പറയുന്നും ഇനി ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് പ്രാർത്ഥിക്കുന്നും
    കച്ചവടം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ദൈവം അനുഗ്രഹിക്കട്ടെ
    സന്തോഷത്തോടെ happy New Year❤❤❤❤❤❤❤

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505 8 วันที่ผ่านมา

    അടിപൊളി ഓഫർ ആണല്ലോ സൂപ്പർ ❤❤❤

  • @Geethika765
    @Geethika765 9 วันที่ผ่านมา

    നല്ല വിലകുറവും നല്ല furniturum 🥰മനസറിഞ്ഞു വേടിക്കാം 🥰

  • @RamlathC-c4g
    @RamlathC-c4g 9 วันที่ผ่านมา +1

    Supperrrrt collection...❤❤❤

  • @aswathym4635
    @aswathym4635 วันที่ผ่านมา

    Super collections at affordable price

  • @Rashida1881
    @Rashida1881 5 วันที่ผ่านมา

    Sooper orupad ishtayi❤❤

  • @sajucherusseril2363
    @sajucherusseril2363 4 วันที่ผ่านมา

    Very Good Showroom.. Good video 👍❤

  • @PadmakumarM-e4b
    @PadmakumarM-e4b 8 วันที่ผ่านมา +2

    സുന്ദരിയായ മാഡത്തിന്റെ സുന്ദരമായ ഭാഷയിൽ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ആർക്കാണ് ഇഷ്ടമാകാത്തത്, ഫർനീച്ചറുകൾ വില തുശ്‌ഛം ഗുണം മെച്ചം...നല്ലമനസ്സുള്ളവർ , ജനങ്ങളെ സ്നേഹിക്കുന്നവർ, വിചാരിച്ചാൽ സാധ്യമാകാത്തതും സാധ്യമാകും എന്നുതെളിയിച്ചിരിക്കുന്നു. കൃഷിമിത്രയുടെ വീഡിയോസ് എല്ലാം ജനോപകാരപ്രദമാണ് പ്രത്യേക നന്ദി അറിയിക്കുന്നു. 👌👌❤️

  • @Lyricalworld-gi3st
    @Lyricalworld-gi3st 9 วันที่ผ่านมา +1

    Nalla avadharanm nalla quality prdctsum ithrayum cheap rate il keralathil evdem kittylla

  • @Amarscreations
    @Amarscreations 13 ชั่วโมงที่ผ่านมา

    Allahu khairilakatte. Ellam nallathaanu.

  • @SaleemSaleem-i2n
    @SaleemSaleem-i2n 9 วันที่ผ่านมา +1

    Furniture modal super ❤❤

  • @Laughnchill786
    @Laughnchill786 9 วันที่ผ่านมา

    ഉപകാരമുള്ള വീഡിയോ 👍🏻🥰

  • @raheemraimu4619
    @raheemraimu4619 8 วันที่ผ่านมา

    സൂപ്പർ കളക്ഷൻ itha ❤❤❤

  • @faseelafasi6458
    @faseelafasi6458 3 วันที่ผ่านมา

    Super ❤❤ affordable ❤❤❤

  • @amnuadnuasharaf333
    @amnuadnuasharaf333 7 วันที่ผ่านมา

    Adipoli enikk nannayi ishtapettu🔥

  • @lailalail8105
    @lailalail8105 5 วันที่ผ่านมา

    അടിപൊളി 👍🏻വാങ്ങണം ഉണ്ട് ഞാൻ വിളിക്കാം 👍🏻👍🏻👍🏻👍🏻

  • @empowermentstr2793
    @empowermentstr2793 9 วันที่ผ่านมา

    You are found to be more reliable and reasonable...
    Awesome people....
    Awesome shop.... Awesome dealing...
    Awesome Quality...

  • @ShefeeraMusthafa
    @ShefeeraMusthafa 6 วันที่ผ่านมา

    Super 👍 luck ullavark kittatte

  • @jacobthomas477
    @jacobthomas477 4 วันที่ผ่านมา

    അടിപൊളി, super offers, good collections.

  • @faniafania8714
    @faniafania8714 19 ชั่วโมงที่ผ่านมา

    Nagal veed panithodirikkukaya ithu nalla oru upakaramullathanu

  • @LathaKunjatta
    @LathaKunjatta 8 วันที่ผ่านมา

    നല്ല സംസാരം ഞാനെൻറെ വീട്ടുകാർക്ക് എല്ലാം അയച്ചുകൊടുത്തു നല്ല ഫർണിച്ചർ എല്ലാം കൊള്ളാം❤❤❤❤😂❤

  • @alzagrace
    @alzagrace 3 วันที่ผ่านมา

    ഒത്തിരി ഇഷ്ട്ടമായി ❤

  • @qirasras2005
    @qirasras2005 8 วันที่ผ่านมา

    അവതരണ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല വ്യക്തതയോടെ കൂടി ചെയ്തിട്ടുണ്ട്. കേട്ടിരിക്കാൻ എല്ലാവരും ഇഷ്ടപ്പെടും. കാര്യങ്ങൾ മനസ്സിലാക്കാനും എല്ലാവർക്കും സാധിക്കണം👏👏

  • @CareDove-k6x
    @CareDove-k6x 7 วันที่ผ่านมา

    Pavapettavark orupad upakarapradhamarikum 🙏

  • @AnuRayamol
    @AnuRayamol 9 วันที่ผ่านมา +1

    ചെയ്തിട്ടുണ്ട് എല്ലാം ഫർണിചർ super

  • @RakhipradeepRakhi-tl4lv
    @RakhipradeepRakhi-tl4lv 7 วันที่ผ่านมา

    Super offer,🎉respect your personality, we are visit your shop ❤

  • @thankammajacob7798
    @thankammajacob7798 8 วันที่ผ่านมา

    Kandittu thanne kothi varunnu ,ee jeevithathile ettavum valiya agrahamayirunnu oru setty medikkanamennu ithu vare sadichittilla ennalum all the best ithrayum vila kurach sadaranakkare santhoshippikkunnathil.

  • @Mashood-q5y
    @Mashood-q5y 3 วันที่ผ่านมา

    Valare nalla avatharanam uyaranalil ethatte

  • @akbarfemeena3804
    @akbarfemeena3804 5 วันที่ผ่านมา

    Super.nalla avadharanam.vangikanamenunde kashilla

  • @RajlaMol
    @RajlaMol 3 วันที่ผ่านมา

    Super analo❤

  • @shajeera-v4s
    @shajeera-v4s 9 วันที่ผ่านมา

    Ellam kollam district offer ullad....super collection ❤❤❤

  • @ardrakrishna2739
    @ardrakrishna2739 9 วันที่ผ่านมา +1

    Nalla selection ani areyum mhippilkunna vilayum❤

  • @jayalekshmijayakumar9584
    @jayalekshmijayakumar9584 8 วันที่ผ่านมา +1

    Furniture vangan agrahikkunna ellavarkkum ishtappedunnathum vangan kazhiyunnathumaya prize range il konduvanna products.....

  • @girijagirija2971
    @girijagirija2971 9 วันที่ผ่านมา +2

    എനിക്ക് ആ അലമാര കിട്ടണമെന്നു അതിയായ ആഗ്രഹമുണ്ട് കാരണം അത് വാങ്ങാൻ സാമ്പത്തികം ഇല്ല എന്നുള്ളത് തന്നെ. ഞാൻ കുറെപേർക്കു ഷെയർ ചെയിതിട്ടുണ്ടേ, സംഭവം പൊളിയാ കേട്ടോ 👍🏻👍🏻👍🏻

  • @ierinbabu-j6s
    @ierinbabu-j6s 3 วันที่ผ่านมา

    Nice presentation and affordable rate like this channel.

  • @binduchandran1654
    @binduchandran1654 9 วันที่ผ่านมา

    Super furniture's, affordable price, സബ്സ്ക്രൈബ് ചെയ്തു, share ചെയ്തു