പ്രിയപ്പെട്ട നസീർ സാർ താങ്കൾ ഏറ്റവും മികച്ച ഒരു കൊമേഡിയൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടെയാണെന്ന് ഈ പ്രോഗ്രാമിലൂടെ മനസ്സിലാകുന്നു പല തവണ കണ്ണുകൾ നിറഞ്ഞു . നന്ദി.
ശ്രീമതി ആനീ നിങ്ങൾ എന്ത്ഭാഷയാണ് സംസാരിക്കുന്നതു..? കോട്ടയത്തെആയിരകണക്കിന് ആളുകളുമായി അടുത്തിടപഴകിയ ഒരാൾ എന്ന നിലയിൽഇത് ഭയങ്കര ആർട്ടിഫിഷ്യൽ ആയി തോന്നുന്നു . കോട്ടയത്തോ പാലയിലോ ചങ്ങനാശ്ശേരിയിലോ നമ്മൾ ആരും ഇങ്ങനെ ഒരു ഭാഷ കേട്ടിട്ടില്ല. നസിർ തന്നെ സംക്രാന്തി കാരൻ ആണ് അയാൾക്കുമില്ല .
പ്രിയപ്പെട്ട നസീർ സാർ താങ്കൾ
ഏറ്റവും മികച്ച ഒരു കൊമേഡിയൻ മാത്രമല്ല
ഒരു നല്ല മനുഷ്യൻ കൂടെയാണെന്ന് ഈ
പ്രോഗ്രാമിലൂടെ മനസ്സിലാകുന്നു
പല തവണ കണ്ണുകൾ നിറഞ്ഞു . നന്ദി.
I am fan of Naseer Sancranthi
പുള്ളി എംജി സോമന്റെ കാലത്ത് വരെ പരിപാടി കളിച്ചിരുന്ന ഈ മുത്തിനെ മലയാളം സിനിമ ഒരുപാട് വൈകിയിട്ട് ആണ് അംഗീകാരം ലഭിച്ചത്.. കമൽലാസൻ ഇസ്തം ❤
Iam BIG fan NASEER CHETTAAA......😍😍😘😘😘
good interview. He s so simple & sincere .
ഒരു ജാഡയും ഇല്ല .നസീർ സർ ...👌🏻 ചായ കടുചായ കിട്ടിയില്ലായിരുന്നു ...🤣🤣🤣
Food kazhikunath kanuvan thane enthu resam anu kamalu super nice man
Nazeer ചേട്ടൻ ഇഷ്ടം .ഭക്ഷണം ഒക്കെ കഴിക്കുന്നേ നോക്കിയേ 😆.ചേട്ടൻ പൊളിയല്ലേ ...
Love ur slang annie.....so mersmerising to hear u...i see ur show to hear ur talking....n ofcourse dishes are awesome...great goin annie👍😍😘
Nammade kamalasanan chettan
അകലങ്ങളില്ലാതെ ആനിയും നസീറേട്ടനും അടുക്കള അടിപൊളി.അന്നത്തിനുമുന്നിൽ അകലവും വിദ്വേഷവും പാടില്ല.ആവശ്യമുള്ളതും അവിടെയുള്ളതുംആവശ്യപ്പെടണം.അത് കൊടുക്കാനുള്ള മനസ്സുംസൂപ്പർ ആനിക്കുട്ടീ
വളരെ നല്ലഅഭിമുഖം👍
Kamalasansn chettaaaa.... 😍😍😍😍😍😍😍
Njhan nazzer chettante fan aanu ethra kandalum mathi varilla oro sceneum
Kidilan episode😍😍😍
Loved the episode.especially the tea scene
Korae kashtapadukal sahiche evidae varae ethieyaa allla
Anniechechiiiii Superrrrr
നിങ്ങളുടെ പാചകത്തെക്കാൾ എനിക്കിഷ്ടം സംസാരമാ എന്നാ രസമാ കേട്ടോണ്ട് ഇരിക്കാൻ
Very nice person...
NAmmude swantham naseerkha
Namude kamalu
Super kamalasanan chettaa
Naseer ka pride of kerala...
Nazeerkka big salute
I love you Chetta my family
🌹🌹🌹🙏🙏🙏good എപ്പിസോഡ്
Nazeer chettan ishtam
Kamalasanan chettan💝
Kalakki
Chettan❤️❤️❤️❤️❤️
Nazeer Chetan super actor,
Thateem muttem settile ellavarodum sneham ariyikkunnu
Aani'zzzz
fanzzzz
Annie... Sudeep Kumar guest aayi vanna oru episode il cheytha Fish Moley njaan try cheythirunnu... super taste aayirunnu.👍....ippo search cheythu nokkiyappol athu you tube il kaanaane illa... njaan fish moley pala recipes try cheytgittundenkilum onnum ithratholam tasty aayirunnilla...aa recipe kittaan valla vazhiyum undo... aarkenkilum ariyumenkil ,allenkil save cheythittundenkil Pls share...
Kamalhasanan 😀
👍👍
Nice
Nammude swantham kamlasanan chettan
👌 👌 👌 👌 👌 👌
Es
😍👌👌👌
Super episode njan kamalasanan. Vanhapol muthal full ayi kandu
Naseer nte Bhasha nallathanu.
Annie kottayam ennu paranjittu vere etho kaattu Bhasha samsarikkunnathu kettal irritation thonnum .
Good
Kamalasanan rocks
👌👌👌👌👌👌👌👌
എന്റെ ചെറുപ്പത്തിൽ ഞാൻ അനിചേച്ചിയെ പോലെയാ എന്നു എന്റെ അമ്മ പറയുമായിരുന്നു
👌😍
Kamalahasanchetta😍😍😍😍😍😍😍😍
കമലഹാസൻ അല്ല കമലാസനൻ
Kamalu🌹🤣😄😄
Nice 👍
Thirurangadi yatheemkhana
👍🏿❤️
I dissapointed ..! 😔Y you removed fish molly reciepe !
Food kond vechitt samsarikkunnath shariyallaaa....kochu varthanokke parannitt konduvanna pore..pinne Annie kottayam slang vulgur aakunnund.. ningale polethanne kottayam karanalle angerum ethra vrithiyayitt samsarikkunne...🙂
Its Thiruvalla accent it seems. My cousin talks like this.
Kamalahasan 👌💖💖💖
Cool actor
Enna nactrual acting annee Annie..onu nirthi pokumo.
Aaniyechie ingalk padathilek vanoode
Pavam manushein
Hi
ചേരുവകളുടെ പേര് കഴിവതും മലയാളത്തിൽ പറയാൻ ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു
Big salute chetta
നസീർ പറയുന്നത് കോട്ടയം ഭാഷ ആണ്. ആനിയുടേത് പോലെയുള്ള വെടക്ക് ഭാഷ അല്ല.
I searched all your videos but no...fish molly ! Ilike that eppisode..! really fed up..!
paye senima ndi aan kuduthal sunthari epoyathe ndi yallam mekape matram aani cheche enth sunthari aan
ശ്രീമതി ആനീ നിങ്ങൾ എന്ത്ഭാഷയാണ് സംസാരിക്കുന്നതു..? കോട്ടയത്തെആയിരകണക്കിന് ആളുകളുമായി അടുത്തിടപഴകിയ ഒരാൾ എന്ന നിലയിൽഇത് ഭയങ്കര ആർട്ടിഫിഷ്യൽ ആയി തോന്നുന്നു . കോട്ടയത്തോ പാലയിലോ ചങ്ങനാശ്ശേരിയിലോ നമ്മൾ ആരും ഇങ്ങനെ ഒരു ഭാഷ കേട്ടിട്ടില്ല. നസിർ തന്നെ സംക്രാന്തി കാരൻ ആണ് അയാൾക്കുമില്ല .
ഇടുക്കി
തൊടുപുഴ സ്ളാംഗ്.
പാലാ ഭാഷയാണത്.. പാലാ, ചുട്ടുവട്ടങ്ങളിലുള്ള ഒരു നാടന്‍ ഭാഷാപ്രയോഗം ...ഞാന്‍ പാലാക്കാരനാണ്
Ok thampra
Annies slang..not original....artificial
ചാക്കോച്ചനെ എന്താ കൊണ്ടുവരാത്തത്..