ഈ മനുഷ്യൻ പറയുന്നതാണ് ശരി ❤. സമസ്ത മേഖലകളിലും നിയമങ്ങളും, മര്യാദകളും ഉണ്ട്. ചില സമയങ്ങളിൽ ജീവൻ രക്ഷിക്കാൻ വരെ ചില മര്യാദ പാലിക്കുന്നതിലൂടെ സാധിക്കും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉള്ളത് പോലെ തന്നെയോ, ഒരുപക്ഷേ അതിലുപരിയോ ആണ് മാന്യമായ വസ്ത്രം ധരിക്കണമെന്ന മര്യാദ. ഒരു ആണിന് സാരി ഉടുത്തു യാത്ര ചെയ്യാൻ അവകാശം ഉണ്ടെന്ന് കരുതി; ഏതെങ്കിലും ആണുങ്ങൾ ഭാര്യമാരോടൊപ്പം സാരി ഉടുത്തു പോകാറുണ്ടോ ? ഇല്ല; അതാണ് മര്യാദ. അല്ല; ഭാര്യയോടൊപ്പം ഭർത്താവും സാരിയുടുത്ത് ചെന്നാൽ ഇപ്പറയുന്ന നിയമവിദഗ്ധർ അവരെ വീട്ടിൽ കയറ്റുമോ 😢
🙏🤔 .. ജന്മ്മം കൊണ്ട് സിനിമ എന്ന കലയെ മോഹിച്ച നടികളും , നടന്മാരും ഉണ്ട്, എന്നാൽ .. കാശ് മോഹിച്ച് നടനും, നടിയും ആയവരും സിനിമാ മേഖലയിൽ ഉണ്ടത്രെ!.. ശിവ. ശിവ..! 😂😂
സത്യം പറഞ്ഞാൽ... നമ്മുടെ സീമ ചേച്ചി.. എത്ര മാത്രം.. ഉൽകൃഷ്ട്ട ആയ... ഒരു ലേഡി ആണ്... അവർ എത്ര ലാകവോത്തോടെ ആണ്.. നമ്മുടെ ശ്രീനിവാസൻ ചേട്ടൻ ഒരു സിനിമ യിൽ പറഞ്ഞ ഡയലോഗ് എടുത്തത്... 🙏🙏 "ഞാൻ ചേച്ചിയുടെ അവളുടെ രാവുകൾ കുറെ തവണ കണ്ടിട്ടുണ്ട് " എന്നിട്ട് ചേച്ചി ചിരിച്ചതല്ലാതെ... കേസ് കൊടുക്കാൻ ഒന്നും പോയതായി കണ്ടില്ല... അവർ ഒക്കെ എത്ര മഹത് വ്യക്തികൾ......
അനുവാത്തമില്ലാതെ യാണ് തൊട്ടതെങ്കിൽ അയാൾ കൊടുത്ത ആ മാലയും തിരിച്ചു കൊടുത്ത് അപ്പോഴേ പ്രതികരിക്കണ്ടേ ഇനി അപ്പൊ പോട്ടെ കേസ് കൊടുത്തു കഴിഞ്ഞതിനു ശേഷമെങ്കിലും ആ മാലായൊക്കെ തിരിച്ചു കൊടുത്ത് അന്തസ് കാണിക്കട്ടെ ഞങ്ങളതൊക്കെയൊന്നു കാണട്ടെ
കോടിക്കണിക്കു ആൾക്കർ ഒരുമിച്ചു കമന്റ് എഴുതി ആയക്കണം പോലീസ് എത്രപേർക്കു എതിരെ കേസ് എടുക്കും എന്ന് കാണാം പിന്നെ ഹണിറോസ്ന് ഉൽകടനം നടത്തൻ സമയം കിട്ടി എന്ന് വരി ഇല്ല
നമ്മുടെ ചർച്ച വസ്ത്രത്തെ ചൊല്ലിയോ അതോ വേഷത്തെപ്പറ്റിയോ? ഏതു വസ്ത്രവും മാന്യമായ വേഷമായി ധരിക്കാം... അതുകൊണ്ടു വസ്ത്രധാരണം അവരവർക്കു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണു എന്ന തിരിച്ചറിവ് എല്ലാ മലയാളിക്കും ഉണ്ടാവട്ടെ...
പിണറായി വാഴും നാട്... എന്റെ നാട് നല്ല നാട്.. കേരള നാട്... തംബ്രാ... ഓ..തംബ്രാ...മഴവീണ്... ഒരുൾ പൊട്ടി.. വീട് പോയി... തംബ്രാ... ഈ ജന്മം പാഴായി. 💕💕💕💕💕💕💕💕💕💕
സാമീപെണ്ണുങ്ങ ളുടെ ഞരമ്പുരോഗം വസ്ത്ര o ഇല്ലാതെ നടക്കലാണ് എന്നീട്ട് പറയും പീഡിപ്പിച്ചു എന്ന് ഇങ്ങനെ ജനങ്ങൾ കൂടുന്ന ഇടത്ത് വന്നാൽ ഞരമ്പ് ഇളകാത്ത ക്കും ഞരമ്പ് ഇളകും
പലതരം ഇഷ്ടക്കാരുണ്ട് പലർക്കും പലരൂപത്തിൽ അവരെക്കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നു ആസ്വദിക്കുന്നു ലോകത്തു. എന്നാൽ എന്റെ ഇഷ്ടം എന്റെ വീട്ടിനകത്തെ താല്പര്യം പലക്കാഴ്ചപാടുള്ള ആളുകളുടെ പൊതു കാഴ്ചപ്പാടാണെന്ന് സ്ഥാപിക്കുന്നതിൽ അർത്ഥമില്ല.ചിലതരം താല്പര്യം മുതലെടുപ്പ് അതന്നെ ഇതാണോ സംസ്കാരം സ്വാതന്ദ്ര്യം തർക്കം പക്ഷം എന്തിന് വേണ്ടി
സ്വാമി ഇപ്പറഞ്ഞത് അടിപൊളി ഞാൻ എന്റെ കൂട്ടുകാരോട് പറയുന്ന വക്കാണ് ആണായാൽ പെണ്ണിന്റ അർദ്ധ നഗ്നത കണ്ടാൽ വിഘാരം വരണം അതാണ് ആണ്... ഇല്ലാത്തവൻ 9 ആണ് ആണത്വമില്ലാത്തവൻ എന്നുവെച്ച് കേറി പിടിക്കണം എന്ന ല്ല...
മാറു മറക്കാൻ സമരം ചെയ്ത കേരളത്തിൽ മാറു തുറക്കാനുള്ള സമരം.. അതാണ് നടന്നു കൊണ്ടിരിക്കുന്നത്. 👍
സത്യം
100%✅
Correct
👍👍
ഇത്രയും മനുഷ്യർക്കു മനസിലാകുന്നവിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക് thanku
രാഹുൽ ബേച്ചേ സ്വാമിജി 🙏🙏🥰🥰good 👍👍🙋♂️
സ്വാമി ജീ ....... ബിഗ് സല്യൂട്ട്❤❤
ഈവിഷയവുമായി ഒരുപാട് വാർത്ത കേട്ടു.this good 👍
അടുത്ത കേസ് സ്വാമിജിക്കെതിരെയാകും - ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്😂😂
കട്ട സപ്പോർട്ട് ❤❤❤
ഈ മനുഷ്യൻ പറയുന്നതാണ് ശരി ❤.
സമസ്ത മേഖലകളിലും നിയമങ്ങളും, മര്യാദകളും ഉണ്ട്. ചില സമയങ്ങളിൽ ജീവൻ രക്ഷിക്കാൻ വരെ ചില മര്യാദ പാലിക്കുന്നതിലൂടെ സാധിക്കും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉള്ളത് പോലെ തന്നെയോ, ഒരുപക്ഷേ അതിലുപരിയോ ആണ് മാന്യമായ വസ്ത്രം ധരിക്കണമെന്ന മര്യാദ. ഒരു ആണിന് സാരി ഉടുത്തു യാത്ര ചെയ്യാൻ അവകാശം ഉണ്ടെന്ന് കരുതി; ഏതെങ്കിലും ആണുങ്ങൾ ഭാര്യമാരോടൊപ്പം സാരി ഉടുത്തു പോകാറുണ്ടോ ? ഇല്ല; അതാണ് മര്യാദ. അല്ല; ഭാര്യയോടൊപ്പം ഭർത്താവും സാരിയുടുത്ത് ചെന്നാൽ ഇപ്പറയുന്ന നിയമവിദഗ്ധർ അവരെ വീട്ടിൽ കയറ്റുമോ 😢
സ്വാമിജി പറഞ കരിം സത്യം 👍👍👍
സ്വാമിജി സൂപ്പർ സൂപ്പർ സൂപ്പർ ഇതുക്കും മേൽ ഒരു മറുപടിയില്ല🤣🤣👍❤️
സ്വാമിജി നമസ്തേ🎉 അങ്ങയെ കണ്ടിട്ട് നരേന്ദ്രമോദിയുടെ ഒരു ഫെയ്സ് കട്ട് ഉണ്ട്😊😊 എനിക്ക് സ്വാമിജിയെ വളരെ ഇഷ്ടമാണ്❤
ബൊച്ചേ...❤ സ്വാമി...❤
വളരെ വളരെ ശരിയായകാര്യം ❤❤❤
സ്വാമി❤❤❤❤
സാമി 👍👍👍👍👍👍
🙏🤔 .. ജന്മ്മം കൊണ്ട് സിനിമ എന്ന കലയെ മോഹിച്ച നടികളും , നടന്മാരും ഉണ്ട്,
എന്നാൽ ..
കാശ് മോഹിച്ച്
നടനും, നടിയും ആയവരും സിനിമാ മേഖലയിൽ ഉണ്ടത്രെ!.. ശിവ. ശിവ..! 😂😂
സ്വാമിജി സൂപ്പർ വളരെ നന്നായി തുറന്ന് പറഞ്ഞതിന് നന്ദി.
സത്യം പറഞ്ഞാൽ... നമ്മുടെ സീമ ചേച്ചി.. എത്ര മാത്രം.. ഉൽകൃഷ്ട്ട ആയ... ഒരു ലേഡി ആണ്... അവർ എത്ര ലാകവോത്തോടെ ആണ്.. നമ്മുടെ ശ്രീനിവാസൻ ചേട്ടൻ ഒരു സിനിമ യിൽ പറഞ്ഞ ഡയലോഗ് എടുത്തത്... 🙏🙏
"ഞാൻ ചേച്ചിയുടെ അവളുടെ രാവുകൾ കുറെ തവണ കണ്ടിട്ടുണ്ട് "
എന്നിട്ട് ചേച്ചി ചിരിച്ചതല്ലാതെ... കേസ് കൊടുക്കാൻ ഒന്നും പോയതായി കണ്ടില്ല...
അവർ ഒക്കെ എത്ര മഹത് വ്യക്തികൾ......
ഇന്ന് മാതൃഭൂമിയിൽ കുട്ടി ശാരദ എന്തോ പുലമ്പുന്നു.. ഒന്നും മനസിലായില്ല..
നമിക്കുന്നു സ്വാമിജി നമിക്കുന്നു 🙏🙏🙏
അനുവാത്തമില്ലാതെ യാണ് തൊട്ടതെങ്കിൽ അയാൾ കൊടുത്ത ആ മാലയും തിരിച്ചു കൊടുത്ത് അപ്പോഴേ പ്രതികരിക്കണ്ടേ ഇനി അപ്പൊ പോട്ടെ കേസ് കൊടുത്തു കഴിഞ്ഞതിനു ശേഷമെങ്കിലും ആ മാലായൊക്കെ തിരിച്ചു കൊടുത്ത് അന്തസ് കാണിക്കട്ടെ ഞങ്ങളതൊക്കെയൊന്നു കാണട്ടെ
E. Paranjjhathu. Ellallo
ഹണീ റോസിനെ പറ്റി മിണ്ടിയാൽ ഭയപ്പെട്ടു ജീവിക്കേണ്ട അവസ്ഥ കേരളത്തിലെ ജനങ്ങൾക്ക് താമസിയാതെ വരാൻ പോകുന്നു 😪😪😪
കോടിക്കണിക്കു ആൾക്കർ ഒരുമിച്ചു കമന്റ് എഴുതി ആയക്കണം പോലീസ് എത്രപേർക്കു എതിരെ കേസ് എടുക്കും എന്ന് കാണാം പിന്നെ ഹണിറോസ്ന് ഉൽകടനം നടത്തൻ സമയം കിട്ടി എന്ന് വരി ഇല്ല
വിജയന്റെ സ്വന്തം ആളാ 😂
@@shajigeorge4760ഓ അത് മറന്നു.
ഓ പിന്നെ അവൾ ആര് സിനിമ യും ഉൽഘാടനവും കാണാൻ ആള് ഉള്ളത് കൊണ്ടല്ലേ
രാഹുൽ ഈശ്വർ അതുപോലെ ബോബി ചെമ്മണ്ണൂർ നല്ല മനസ്സിൻ്റെ ഉടമകൾ ഇവർക്ക് അഭിനന്ദനങ്ങൾ
സ്വാമി പറഞ്ഞത് ശെരി ആണ്
Swamigi ❤❤❤
സ്വാമിജി ഇത്രയൊക്കെ എങ്ങനെ പറയാൻ പറ്റുന്നു ? you are a great man, ഞാൻ അങ്ങയെ കുമ്പിടുന്നു !
ഹണി റോസിന്റെ അസനത്തിൽ "കാന്താരി മുളക് "അരച്ച് പുരട്ടാൻ ആളില്ലേ 😂😂😈
സൂക്ഷിച്ചോ പോലീസ് വീട്ടിലെത്തും
😂😂
😂
കലക്കി, അനക്ക് ഇരിയ്ക്ട്ട് ഒരു കുതിര പവൻ,
സ്വാമിപറഞ്ഞത് നഗ്നമായ സത്യങ്ങൾ... ഒരുത്തനും ഹരിചന്ദ്രന്മാരല്ല..
100% സത്യം🙏🏼
മുകേഷിനെ പോലുള്ള പക്കാ ഫ്രോടുകളെ സംരക്ഷിക്കുന്ന വിജയൻ ആണ് ഇവിടെ നീതിമാൻ ചമയുന്നത്
ഇനി ആണുങ്ങളും . പേട് വെച്ച് ഷെഡി ഇട്ട് നടക്കട്ടെ🤓🌹🌹.👍
100% Right ❤❤❤❤❤
Samiji you are right ✅️
കാര്യം പറഞ്ഞു👍👍👍
സ്വാമിജി you are great
നമ്മുടെ ചർച്ച വസ്ത്രത്തെ ചൊല്ലിയോ അതോ വേഷത്തെപ്പറ്റിയോ? ഏതു വസ്ത്രവും മാന്യമായ വേഷമായി ധരിക്കാം... അതുകൊണ്ടു വസ്ത്രധാരണം അവരവർക്കു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണു എന്ന തിരിച്ചറിവ് എല്ലാ മലയാളിക്കും ഉണ്ടാവട്ടെ...
സ്വാമി സൂപ്പറ്
Swamiji ❤❤❤🎉🎉🎉 musthu Qatar
താങ്കൾ വസ്തുതാപരമായി സംസാരിക്കുന്നു. രാഹുലും വസ്തുതാപരമായി സംസാരിച്ചു .ഗുഡ്
അടിപൊളി
സാമി പറഞ്ഞത് സത്യം
BiGSaluttu👍👍👍
Swami mass real hero 💫
ബോച്ചേ ❤️❤️❤️🙏
Well said👍👍
വസ്ത്ര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്,, inaguration നടത്താൻ പോകുന്ന വേഷത്തിൽ കോടതിയിൽ പോകുമോ ഇല്ല ല്ലോ
പിണറായി വാഴും നാട്...
എന്റെ നാട് നല്ല നാട്..
കേരള നാട്... തംബ്രാ...
ഓ..തംബ്രാ...മഴവീണ്... ഒരുൾ പൊട്ടി.. വീട് പോയി...
തംബ്രാ... ഈ ജന്മം പാഴായി. 💕💕💕💕💕💕💕💕💕💕
ഇന്ത്യ യുടെ നല്ല കാലം കഴിഞ്ഞെന്ന് തോനുന്നു
@sirajelayi9040 💕
Swaaami❤️❤️❤️❤️
Absolutely correct 💯
👍👌💯✅️
സ്വാമിജി 😍
💯💯
ഗംഭീര മായ ആശയം,,, പിന്നെ,,അയ്യാേ,,,, മലപ്പുറം പറയല്ലേ,,,
Supppot support support swami👍💯💯
നീതി നോക്കിയിട്ടല്ല സ്വാമി കേരളത്തിലെ കോടതി വിധി കല്പിക്കുന്നത്
Good speech
👍👌 very true !
Goodsuper
സോമിജി രാഹുൽ ഈശോർ ബോച്ചേ ഇവരെ ഇഷ്ടം ❤
💯
നമസ്കാരം സ്വാമിജി
സാമീപെണ്ണുങ്ങ ളുടെ ഞരമ്പുരോഗം വസ്ത്ര o ഇല്ലാതെ നടക്കലാണ് എന്നീട്ട് പറയും പീഡിപ്പിച്ചു എന്ന് ഇങ്ങനെ ജനങ്ങൾ കൂടുന്ന ഇടത്ത് വന്നാൽ ഞരമ്പ് ഇളകാത്ത ക്കും ഞരമ്പ് ഇളകും
മാന്യമായ വസ്ത്രം ധരിക്കണം.താങ്കൾ പറയുന്നതും രാഹുൽ പറയുന്നതും 100 ശതമാനം ശെരി ❤❤❤❤
👍👍
ഹണിയുടെ പൊതു പരിപാടി സിനിമ എല്ലാവരും ബഹിഷ്കരിക്കുക
സ്യാ മിജീ .... ശ്വാസംമുട്ടൽ ഉണ്ടോ?_ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ😁
പെണ്ണുങ്ങൾ ഇവിടെ തുണിയില്ലാതെ നടന്നാലും അതിനെ അനുകൂലിക്കുന്ന ചാനലുകളും മീഡിയകളും ഇവിടെ undu
100%സത്യം
💫🌻🌻
Bahara unde Kerala thil....pinrayi support
👏👏👏👌👌💯
We agree with Easwar and Swamiji
പലതരം ഇഷ്ടക്കാരുണ്ട് പലർക്കും പലരൂപത്തിൽ അവരെക്കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നു ആസ്വദിക്കുന്നു ലോകത്തു. എന്നാൽ എന്റെ ഇഷ്ടം എന്റെ വീട്ടിനകത്തെ താല്പര്യം പലക്കാഴ്ചപാടുള്ള ആളുകളുടെ പൊതു കാഴ്ചപ്പാടാണെന്ന് സ്ഥാപിക്കുന്നതിൽ അർത്ഥമില്ല.ചിലതരം താല്പര്യം മുതലെടുപ്പ് അതന്നെ ഇതാണോ സംസ്കാരം സ്വാതന്ദ്ര്യം തർക്കം പക്ഷം എന്തിന് വേണ്ടി
❤😂
മനസിലുള്ള മലയാളിയുടെ വികാരങ്ങളെ സാമി തുറന്നു പറഞ്ഞു
ധാരാളം ഞരമ്പികൾ ഉള്ള നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു !
🌹🌹
❤❤❤swami fully correct...
കൃത്യമായി പറഞ്ഞു
Kanunna nammal aanu thettukar
Correct
Yes
👍💯
സാമി ബിഗ് സല്യൂട്ട് 👍👍👍👍
👌👍
Swammi ❤❤❤❤
❤❤❤❤❤❤
🎉
Boche😍
🤝🤝👍👍💝💝🤲🤲
നിങ്ങളും സൂക്ഷിക്കണം പിണറായി സർക്കാർ പുറകെ വരും
ഇവിടെ സത്യം പറയുന്നവരെ കല്ലെറിയുന്നു , ചാനലുകൾ ചന്തിക്ക് വേണ്ടി നിലകൊള്ളുന്നു
😂😂😂😂
BOBY CHEMMANUR രിന് BIG SALUTE ⭐✨
100% Right talk...
അഞ്ചു മാസം എടുത്തു തൊട്ടു എന്ന് തിരിയാൻ. ഇനി നെക്ലേസിന്റെ കളർ പോയോ.
👍👍👍🙏🙏🙏
സ്വാമി ഇപ്പറഞ്ഞത് അടിപൊളി ഞാൻ എന്റെ കൂട്ടുകാരോട് പറയുന്ന വക്കാണ് ആണായാൽ പെണ്ണിന്റ അർദ്ധ നഗ്നത കണ്ടാൽ വിഘാരം വരണം അതാണ് ആണ്... ഇല്ലാത്തവൻ 9 ആണ് ആണത്വമില്ലാത്തവൻ എന്നുവെച്ച് കേറി പിടിക്കണം എന്ന ല്ല...
അത് ബയോളജികൽ സിസ്റ്റം ആണ് ഇല്ലെങ്കിൽ ഭൂമി തന്നെ നിലനിൽക്കില്ല
വികാരം .✅ വിഘാരം തെറ്റ്❎
Soooopr
സ്വാമിജി സുഖമാണോ ❤❤
❤❤
Pc gorgenta new eveda
👍👍👍