She has her limitation . She was curtailed as " karunakaran's daughter " . Nothing beyond ... What else she will speak ......She knows nothing more ...
പത്മജക്ക് കോൺഗ്രസ് ആദ്യം ലോക്സഭ സീറ്റ് കൊടുത്തു. പിന്നെ രണ്ട് പ്രാവശ്യം നിയമസഭ സീറ്റ് കൊടുത്തു. മൂന്ന് പ്രാവശ്യവും തോറ്റു. കോൺഗ്രസ് KTDC ചെയർമാൻ ആക്കി. കരുണാകരന്റെ മകൾ എന്ന ലേബലിൽ മാത്രമാണ് ഈ അവസരങ്ങൾ കിട്ടിയത്. എന്നിട്ട് കോൺഗ്രസിനെതിരെയാണ് പത്മജയുടെ പരാതി.
എന്തോ എല്ലാവർക്കും നമസ്കാരം ഞാൻ വന്നത് രാഹുലിനെ തോൽപ്പിക്കണമെന്ന് പറയാനാണ് ഞാനിപ്പോൾ പാലക്കാട് വന്നത് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്ന് പറയാനല്ല രാഹുലിനെ തോൽപ്പിക്കണം ഇതുമാത്രമാണ് എന്റെ ആവശ്യം വേറൊന്നും പറയാനില്ലെങ്കിൽ ആ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കുക മാഡം കോൺഗ്രസുകാരുടെ കാര്യം തിരക്കി നടക്കുന്നു എന്തിനാണ് കാര്യം വല്ലതും പറയാമോ അതൊന്നുമില്ല പറയാൻ രാവിലെ ചിരിപ്പിക്കാൻ വന്നിരിക്കുകയാണ്😂😅😂😅😂
എൻ്റെ അച്ഛൻ പത്ത് നാൽപ്പത് കൊല്ലം മുമ്പ് പാർട്ടിയുടെ ഒരു വലിയ ലീഡർ ആയിരുന്നു.. ആ പ്രവിലേജിൽ നാല് പ്രാവശ്യം മത്സരിച്ച എന്നെ ജനങ്ങൾ തോൽപ്പിച്ചത് എൻ്റെ കുറ്റമാണോ.. അതിന് ശേഷം പത്ത് നാൽപ്പത് കൊല്ലം മുമ്പതെ പാർട്ടിയുടെ വലിയ ലീഡറുടെ മകളായ എനിക്ക് പാർട്ടി വെറുതെ തന്നത് വെറും ഒരു ktdc ചെയർമാൻ സ്ഥാനം. പിന്നെ ഞാൻ ജനകീയ പ്രക്ഷോഭങ്ങളിൽ ഇടപെടാറില്ല, പാർട്ടി സമരങ്ങളിൽ എത്തിനോക്കാറു പോലുമില്ല എന്നതൊക്കെ ശരി തന്നെ, എന്നാൽ പുട്ടിയടിച്ച് പട്ടുസാരിയുടുത്ത് ലിപ്സ്ടിക്കിട്ട് പാർട്ടിക്ക് വേണ്ടി wotk at home ചെയ്യുന്ന എൻ്റെ സംഭാവനകൾ പാർട്ടി കണേണ്ടേ. പത്ത് നാൽപ്പത് കൊല്ലം മുമ്പ് പാർട്ടിയുടെ ഒരു വലിയ ലീഡർ ആയിരുന്ന ഞങ്ങളുടെ അച്ചനെ ഓർത്തെങ്കിലും എനിക്കും ഏട്ടനും എല്ലാ മന്ത്രിസഭയിലും ഓരോ മന്ത്രി സ്ഥാനം തരേണ്ടേ .. അത് കൊണ്ട് ഈ നന്ദി കെട്ട പാർട്ടി എനിക്ക് വേണ്ട😂
നിങ്ങൾക്ക് വേറൊരു കാര്യവും പറയാനില്ലേ അമ്മച്ചി... പാലക്കാട് മുനിസിപ്പൽ ഭരണത്തിൽ ഇരിക്കുന്നവരുടെ ഭരണ നേട്ടങ്ങൾ ഒന്നും പറയാനില്ലേ?? കേന്ദ്രത്തിൽ മോങ്ങിയുടെയും കൂട്ടരുടെയും നേട്ടങ്ങൾ പറയാനില്ലേ😊
shafi is a big communal. but the palakkad fool Hindus don't know it. he appointed 200 muslims in the palakkad medical College... nobody questions it...
@aneesbabu5674 VD സതീശന് മുരളീധരനെ പോലെയോ സുധാകരേട്ടനെ പോലെയോ എല്ലാവരെയും ചേർത്ത് കൊണ്ട് പോകാൻ അറിയില്ല. ആൾക് ഭയങ്കര തല കനമാണ്. അയാൾ മുഖ്യമന്ത്രി ആയാൽ കോൺഗ്രസ് 3-4 കഷ്ണമായി പിരിയും. ആളെ ധനകാര്യ മന്ത്രി ആകുകയാണ് വേണ്ടത്.
ആർഎസ്എസിന്റെ കൂടെ കിടന്നു വിശ ചീറ്റുന്ന നിങ്ങളാണോ ഷാഫിയെ കുറ്റം പറയുന്നത് ഞങ്ങളുടെ പ്രിയങ്കരനായ കെ കരുണാകരൻ മരിക്കുന്നതുവരെ കോൺഗ്രസിന്റെ കൂടെയായിരുന്നു അയാൾ നിങ്ങളുടെ അച്ഛനെയാണ് എന്ന് പറയുന്നതിൽ കോൺഗ്രസുകാരായ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട് ബിജെപിയിൽ എത്തിപ്പെട്ടവരുടെ അവസ്ഥ എന്താണ് അത് തന്നെയാവും നിങ്ങൾക്കും അവസ്ഥ കാത്തിരുന്ന് കാണാം നമുക്ക്
പദ്മജ വേണുഗോപാൽ പറയുന്ന ഈ വിഷയത്തോട് 100% യോജിക്കുന്നു ...രാഹുല്‍ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരം ആണ് ....സ്വന്തം അമ്മയെ പറഞ്ഞാല്‍ ഒരു മക്കള്‍ക്കും ക്ഷമിക്കാന്‍ പറ്റില്ല
എല്ലാരും പദ്മജയെ കുറ്റം പറയുന്പോഴും പദ്മജ പറഞ്ഞ കോൺഗ്റസ്സ് അഴിമതിയേക്കുറിച്ച് എന്തു പറയാനുണ്ട്.പ്റത്യേകിച്ച് അവരുടെ അച്ചൻ കെ.കരുണാകരന്റെ പേരിൽ പിരിച്ച പണത്തേപ്പറ്റി.
പത്രക്കാർ ഒന്നും പറയാനില്ലേ നിങ്ങൾ കണ്ടില്ലേ ചാണ്ടി വന്നത് എന്തെല്ലാം കാര്യങ്ങളാണ് പറയേണ്ടത് ആ ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചോദിക്ക അതിനൊരു അന്തസ്സുണ്ട് അല്ലാതെ കോൺഗ്രസുകാരുടെ കുറ്റം പറഞ്ഞു നടക്കുകയല്ല വേണ്ടത് നിങ്ങളുടെയൊക്കെ പത്രസമ്മേളനം കാണുമ്പോൾ രാവിലെ ചിരിപ്പിക്കരുത് ഒരപേക്ഷയാണ്😅😂😅😂😅😂
പാർട്ടി മാറിയതോടെ മാനസികമായി തളർന്നിരിങ്ങന്നു അത് മുഖത്ത് കാണുന്നുണ്ട്
ലീഗിലേക്കു മാറി സന്തോഷം വീണ്ടെടുക്കട്ടെ ഖമരുന്നീസ അൻവർ വനിതാ ലീഗിൽ തന്നെ ഉണ്ടല്ലോ ലെ... മതേതര ലീഗിൽ
എന്ത് പറഞ്ഞാലും എൻ്റെ അച്ഛൻ എൻ്റെ അമ്മ ഇതന്നെയല്ലെ പറയാനുള്ളു വെറെ പാർട്ടിയെ പറ്റി ഒന്നും പറയാനില്ലെ???
She has her limitation .
She was curtailed as " karunakaran's daughter " .
Nothing beyond ...
What else she will speak ......She knows nothing more ...
പത്മജക്ക് കോൺഗ്രസ് ആദ്യം ലോക്സഭ സീറ്റ് കൊടുത്തു. പിന്നെ രണ്ട് പ്രാവശ്യം നിയമസഭ സീറ്റ് കൊടുത്തു. മൂന്ന് പ്രാവശ്യവും തോറ്റു. കോൺഗ്രസ് KTDC ചെയർമാൻ ആക്കി. കരുണാകരന്റെ മകൾ എന്ന ലേബലിൽ മാത്രമാണ് ഈ അവസരങ്ങൾ കിട്ടിയത്. എന്നിട്ട് കോൺഗ്രസിനെതിരെയാണ് പത്മജയുടെ പരാതി.
തോൽപിച്ചതും കോൺഗ്രസുകാരല്ലേ?
@@harithiruvonam7168ജനങ്ങൾ😂😂😂
Indira Congress undakiyatheee KARUNAKARN Sir anuuu ... Pinnnee yaaa
നിർത്തിയതും നിങ്ങൾ,,,,, തോൽപ്പിച്ചതും നിങ്ങൾ,,, ഇതെല്ലാം ആർക്കാണ് അറിയാൻ പാടില്ലാത്തത്
വന്നല്ലോ വനമാല 😄😄😄
താങ്കളുടെ ചതിയാണ് മുരളിയെ തോൽപിച്ചത്
Great
ചേച്ചി ഇപ്പോഴും പഴയ വീട്ടിലെ കാര്യങ്ങൾ ഓർത്തോർത്ത്😢😢
Corect. Anu
Absolute truth …
Shafi. ❤❤
സ്വയം ചെയ്യുന്നത് മറ്റുള്ളവർ ചെയ്യും എന്ന് കരുതൽ ഒരു അസുഖം ആണ്.....
🙏നമസ്തെ പദ്മജ ജി🙏
Yes
പത്മജ പോയത് ആലോ ചിക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല..
എല്ലാം ഒത്ത ഒരാൾ വേണമെങ്കിൽ ഞാൻ തന്നെ വേണ്ടിവരും....
കോൺഗ്രസിനെ നശിപ്പിച്ച കാര്യം എനിക്കല്ലേ കൃത്യമായി അറിയുന്നത്....
ചേച്ചി ഇപ്പോൾ കാണുമ്പോൾ എന്തൊക്കെയോ തകരാറ് ഉണ്ടോ എന്ന് ഒരു തോന്നൽ ചേച്ചി തിരിച്ചു വരണം
കോൺഗ്രസിൽ നിന്ന് പോയിട്ട്...ഇപ്പോൾ കിളവത്തിനെ പോലെയായി... എന്തൊരു ആരോഗ്യം ഉണ്ടായിരുന്നു.... സംസാരിക്കാൻ പോലും പറ്റുന്നില്ല😂 ബിജെപിയിൽ നിന്ന്
സത്യം തുറന്നു പറയുന്നു
പത്മജ ചേച്ചിയോട് നല്ല ഇഷ്ടം ആണ്..ബിജെപി അവർക്ക് കുറച്ചൂടെ അവസരങ്ങൾ കൊടുക്കുക❤
ഒരു കാര്യം സത്യം പറഞ്ഞു ഷാഫിയെപ്പറ്റി. വർഗ്ഗീയത പറഞ്ഞാണ് വടകരയിൽ ഷാഫി വിജയിച്ചത്.
Antwoorde❤
എന്ത് വർഗീയത പറഞ്ഞു എന്ന് ഒറ്റ വാക്ക്
കാഫിർ എന്ന് വ്യാജ പ്രചരണം ആരാണ്.... നിങ്ങൾക്ക് പ്രശ്നം ഷാഫി എന്ന പേര്
👍🏻🌹🌹
Very nice
പത്മജ പാർട്ടി മാറിയതോടുകൂടി വല്ലാത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അറിയാം,എന്തു ചെയ്യാം? "വിനാശകാലേ വിപരീത ബുദ്ധി"
Jai padmaja👍
ദ്രൗപതി മുർമുവിന് ശേഷം ഇന്ത്യൻ പ്രസിഡണ്ടാവാൻ യോഗ്യത ഉണ്ട്. തന്നെ പോലെയുള്ളവർ സ്ഥാനമാനങ്ങൾക്ക് വേണ്ടി ജീവിക്കുന്നവർ.
സത്യം
എന്തോ എല്ലാവർക്കും നമസ്കാരം ഞാൻ വന്നത് രാഹുലിനെ തോൽപ്പിക്കണമെന്ന് പറയാനാണ് ഞാനിപ്പോൾ പാലക്കാട് വന്നത് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്ന് പറയാനല്ല രാഹുലിനെ തോൽപ്പിക്കണം ഇതുമാത്രമാണ് എന്റെ ആവശ്യം വേറൊന്നും പറയാനില്ലെങ്കിൽ ആ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കുക മാഡം കോൺഗ്രസുകാരുടെ കാര്യം തിരക്കി നടക്കുന്നു എന്തിനാണ് കാര്യം വല്ലതും പറയാമോ അതൊന്നുമില്ല പറയാൻ രാവിലെ ചിരിപ്പിക്കാൻ വന്നിരിക്കുകയാണ്😂😅😂😅😂
അമ്മായിയുടെ ജല്പനങ്ങൾ.
ചേച്ചി ബിജെപി യുടെ കാര്യം നോക്ക്
Yea correct
മുരളീധരനെ ഇഷ്ടപ്പെടുന്നവർ രാഹുലിന് വോട്ട് ചെയ്യില്ല അതുറപ്പ
Ok CJP kkaara
Many leader in Indian congress party
ഉമ്മൻചാണ്ടിയോടും കരുണാകരനോടും കോൺഗ്രസ് എന്താ കാണിച്ചത് അവർക്ക് നൽകേണ്ട ബഹുമാനവും ആദരവും സ്ഥാനവും മാനവും ഒക്കെ നൽകുകയാണ് അവർ പോയത്
മുരളിയെ പാർട്ടി ഏറെ സ്നേഹിക്കുന്നുണ്ട്.
മുരളി പാർട്ടിയേയും
'ആവൂ മ്യുജ്യമന്ത്രി
അമ്മുമ്മേ... സുഖല്ലേ ഇപ്പൊ 😁😁🤣🤣
Congress ന്റെ ചോര ഉറ്റി കുടിച്ചവൾ അല്ലെ
Padmaja venugopal jai jai ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പത്മജെ കോൺഗ്രസിന്റെ കാര്യം ഇനി നീ പറയണ്ട 🙏🏿
pineeee Aru parayumm ... NIYOOOO?
ഒരാളെ വിലക്കാൻ ആർക്കും അധികാരമില്ല
എന്റെ അച്ഛൻ എന്റെ അച്ഛൻ എന്റെ അച്ഛൻ
മുരളി നല്ല നേതാവ്
മാഡം ശരിയായ പാർട്ടി പ്രവർത്തക യാ യി
എൻ്റെ അച്ഛൻ പത്ത് നാൽപ്പത് കൊല്ലം മുമ്പ് പാർട്ടിയുടെ ഒരു വലിയ ലീഡർ ആയിരുന്നു.. ആ പ്രവിലേജിൽ നാല് പ്രാവശ്യം മത്സരിച്ച എന്നെ ജനങ്ങൾ തോൽപ്പിച്ചത് എൻ്റെ കുറ്റമാണോ.. അതിന് ശേഷം പത്ത് നാൽപ്പത് കൊല്ലം മുമ്പതെ പാർട്ടിയുടെ വലിയ ലീഡറുടെ മകളായ എനിക്ക് പാർട്ടി വെറുതെ തന്നത് വെറും ഒരു ktdc ചെയർമാൻ സ്ഥാനം. പിന്നെ ഞാൻ ജനകീയ പ്രക്ഷോഭങ്ങളിൽ ഇടപെടാറില്ല, പാർട്ടി സമരങ്ങളിൽ എത്തിനോക്കാറു പോലുമില്ല എന്നതൊക്കെ ശരി തന്നെ, എന്നാൽ പുട്ടിയടിച്ച് പട്ടുസാരിയുടുത്ത് ലിപ്സ്ടിക്കിട്ട് പാർട്ടിക്ക് വേണ്ടി wotk at home ചെയ്യുന്ന എൻ്റെ സംഭാവനകൾ പാർട്ടി കണേണ്ടേ. പത്ത് നാൽപ്പത് കൊല്ലം മുമ്പ് പാർട്ടിയുടെ ഒരു വലിയ ലീഡർ ആയിരുന്ന ഞങ്ങളുടെ അച്ചനെ ഓർത്തെങ്കിലും എനിക്കും ഏട്ടനും എല്ലാ മന്ത്രിസഭയിലും ഓരോ മന്ത്രി സ്ഥാനം തരേണ്ടേ .. അത് കൊണ്ട് ഈ നന്ദി കെട്ട പാർട്ടി എനിക്ക് വേണ്ട😂
😂😂😂😂😂😂
Adhukondalla. Congrasaile. Nedhakanmaaruthanne. Kaaluvari. Tholpichu. Athranne. Adhukondanu. Mariyadhu
രണ്ടായിച്ച വർഗിയ വിഷസംബദ്ധമായ അസുഖം കാരണം ഒന്നും പറയാൻ പറ്റിയില്ല
Opmerkingsvasanthahii❤❤
നിങ്ങൾക്ക് വേറൊരു കാര്യവും പറയാനില്ലേ അമ്മച്ചി... പാലക്കാട് മുനിസിപ്പൽ ഭരണത്തിൽ ഇരിക്കുന്നവരുടെ ഭരണ നേട്ടങ്ങൾ ഒന്നും പറയാനില്ലേ?? കേന്ദ്രത്തിൽ മോങ്ങിയുടെയും കൂട്ടരുടെയും നേട്ടങ്ങൾ പറയാനില്ലേ😊
Ningal bharikkunna nettangal aadhyam para😁
@@sarathkumarm1096 congress nte kaaryam nokkaan congress kaarunde avide...bjp yil poya oraal pinne enthinaane congress ne patti samsaarikunnath ...
അമ്മചീം അച്ചനും ആങ്ങളയും വേറെ പോയപോഴും കോൺഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ല. പൊന്നു BJP കാരെ ഇതിനെയൊന്നും പുറത്തിറക്കണ്ട ഉള്ളതും പോവും😂
ഒറ്റു വേല അന്ന് നരഭോജി ഗ്രൂപ്പുകാർ ചെയ്തു. കോൺഗ്രസ് എന്നാൽ കരുണാകരൻ , കരുണാകരൻ മാത്രമാണ് കോൺഗ്രസ് കേരളത്തിൽ ഉണ്ടാക്കിയത്
അച്ചൻ തീരീച്ചു വരില്ല എന്ന് ഉറപ്പുള്ളത് എന്തും വിളിച്ച് പറയാം എന്ന് ഒരിക്കൽ കൂടി തെളിച്ചി രിക്കുന്നു😊
സ്ഥാനം കിട്ടാൻ വേണ്ടി പാർട്ടി മാറിയ പൗഡർ ചേച്ചി
ഷാഫി വർഗിയത കളിക്കുന്നത് എവിടെ യാണ് എന്ന് തെളിവ് കൊടുക്കാമോ
പൗഡർ ചേച്ചി
shafi is a big communal. but the palakkad fool Hindus don't know it. he appointed 200 muslims in the palakkad medical College... nobody questions it...
മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ കെ മുരളിധരൻ ആണ്
No....VD Satheesan mukyamantri avanam....25 kollam MLA ayittum oru mantri sthanam Satheesanu koduthilla.....arund vere ithu pole Congressil......Pinarayi puthiya mantrimare eduthath kond mathram prathipaksha nethavu sthanam kitti....allengil Chennithala thudarumayirunnu
@aneesbabu5674 VD സതീശന് മുരളീധരനെ പോലെയോ സുധാകരേട്ടനെ പോലെയോ എല്ലാവരെയും ചേർത്ത് കൊണ്ട് പോകാൻ അറിയില്ല. ആൾക് ഭയങ്കര തല കനമാണ്. അയാൾ മുഖ്യമന്ത്രി ആയാൽ കോൺഗ്രസ് 3-4 കഷ്ണമായി പിരിയും. ആളെ ധനകാര്യ മന്ത്രി ആകുകയാണ് വേണ്ടത്.
Sathyem ❤❤❤❤
ഹാ ഹാ ഹാ കഷ്ടം തന്നെ 😮
ആർഎസ്എസിന്റെ കൂടെ കിടന്നു വിശ ചീറ്റുന്ന നിങ്ങളാണോ ഷാഫിയെ കുറ്റം പറയുന്നത് ഞങ്ങളുടെ പ്രിയങ്കരനായ കെ കരുണാകരൻ മരിക്കുന്നതുവരെ കോൺഗ്രസിന്റെ കൂടെയായിരുന്നു അയാൾ നിങ്ങളുടെ അച്ഛനെയാണ് എന്ന് പറയുന്നതിൽ കോൺഗ്രസുകാരായ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട് ബിജെപിയിൽ എത്തിപ്പെട്ടവരുടെ അവസ്ഥ എന്താണ് അത് തന്നെയാവും നിങ്ങൾക്കും അവസ്ഥ കാത്തിരുന്ന് കാണാം നമുക്ക്
Don’t mix politics with religion
ഇനി തിരിച്ച് വരുത്തെ പ്ലേസ്
better that she has gone out from Congress. I appeal Congress leadership not to get back this old grand lady again to Congress.
ആ മുഖം ആകെ 😂😂😂
😂 always like now
ഒന്നും പറയാതിരിക്ക്യ ഭേദം.
കേരളത്തിൽ എന്നു മുസ്ലിം MLA മാരുടെ എണ്ണം 71 ആകുന്നുവോ അന്ന് അവരെല്ലാം പാർട്ടി വിട്ട് ഒന്നിച്ചു ചേരും മുസ്‌ലിം ഗവണ്മെന്റ് ഉണ്ടാക്കും...
Ningalude namaskaram arkm avasyamilla valarth dhoshsm allathe enthum m parayan.ningalan vargeeya vinthesha
അച്ചൻ ഇതുവരെ വർഗ്ഗീയത പറഞ്ഞാണ് പ്രവർത്തിച്ചത് എന്നാണൊ പറഞ്ഞുവരുന്നത്
ഇതുവരെ കോൺഗ്രസിൽ നിന്നിട്ട് എന്തിനാണ് കുറ്റം പറയുന്നത്
😢 മുഖ്യമന്ത്രി ആവണം അതാണ് വേണ്ടത് അല്ലെങ്കിൽ ആർക്കും മുഖ്യമന്ത്രിക്ക് മുരളി
സീറ്റുകൊടുക്കുക തോൽപ്പിക്കുക
ചേച്ചി എത്ര ഓപ്പൺ ആയിആ ണ് പറയുന്നത്..അവർ നമ്മളെക്കാൾ എത്ര കണ്ടതാ
Navasaramm
വകഫിന്റെ ആൾകാർ മുഴുവൻ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ആണ്.... ഇവർ പല പാർട്ടികളിലും വർക്ക് ചെയ്യുന്നു പക്ഷെ ലക്ഷ്യം ഒന്ന് തന്നെ,.., ജാഗ്രതൈ
This lady still concerned about congress,why doesn't she think about BJP.
Nee ഇപ്പൊ ഏതില് 😂😂
സതീഷൻ ഇത്രയും കാമ്പൂള്ളത് പറയാറുണ്ടോ? പിന്നിൽ നിന്നും കുത്തിയവർ ഉപദേശിക്കണ്ട എന്ന്. എത്ര ശരി!
Manass. Shurasgopi😂
പാർട്ടി എന്ത് ചെയ്യണം എന്നാണ് പദ്മജ മാഡം പറയൂ. പാർട്ടിക്കുവേണ്ടി പണിയെടുത്താൽ പാർട്ടിഒഴിവാക്കൂല.
Paniyedukayhadhukondano. 3.pravashyam.seat.koduthu.congreskaruthannekaluvari.tholpichadhu
പദ്മജ വേണുഗോപാൽ പറയുന്ന ഈ വിഷയത്തോട് 100% യോജിക്കുന്നു ...രാഹുല്‍ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരം ആണ് ....സ്വന്തം അമ്മയെ പറഞ്ഞാല്‍ ഒരു മക്കള്‍ക്കും ക്ഷമിക്കാന്‍ പറ്റില്ല
എന്താ അവിടെ ആട്ടും തുപ്പും തുടങ്ങിയോ?.
ലീഡറിന് കേരള ജനതയുടെ മുമ്പിൽ നല്ലൊരു പേരുണ്ട് കേരളത്തിൻ്റെ ലീഡർ എന്നൊരു പേര്
ആ പേര് പത്മാജി ആയിട്ട് കളങ്കപ്പെടുത്തരുത്
കാർനൊരു കേന്ദ്രമന്ത്രിയായി ഡൽഹിക്ക് പോയപ്പം വന്ന ias, ips കാരൊക്കെ കൂടെയുണ്ടോ!?.
പാവം തിരിച്ച് വരുമോ😂
Take rest 😂
ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന ജീവി😂😂
മുരളിയെ വിട്ടൊരു കളിയില്ലേ ചേച്ചി 😂
Namaskaram namaskaram😂😂😂
Ente achan amma sahodaran😂vere onnum illee😂pakshe pakshe
ഏതെങ്കിലും മുഖ്യമന്ത്രി ആക്കണം കേരളത്തിൽ
എവിടായനും ഈ മൊതൽ
കുറെ കാലം ആയല്ലോ
കണ്ടിട്ട് 😂😂😂
ഒന്നും പറയണ്ട എന്ന് വിചാരിച്ചതല്ല ഒന്നും തിരിഞ്ഞില്ല
Sree pathmaja🎉🎉🎉.satheeshan ini niyamam sabhayile undakanamo ennu munambam ulppedunna paravoorkar ini theerumanikkum
എല്ലാരും പദ്മജയെ കുറ്റം പറയുന്പോഴും പദ്മജ പറഞ്ഞ കോൺഗ്റസ്സ് അഴിമതിയേക്കുറിച്ച് എന്തു പറയാനുണ്ട്.പ്റത്യേകിച്ച് അവരുടെ അച്ചൻ കെ.കരുണാകരന്റെ പേരിൽ പിരിച്ച പണത്തേപ്പറ്റി.
അച്ഛന്റെ പേരിൽ വിലസാതെ പാർട്ടിക്ക് വേണ്ടി വല്ലപ്പോഴും വിയർപ്പൊഴുക്ക് 😤😤
കൊച്ചി റാണി എന്താ പറയുന്നത്
അപ്പോ ഇപ്പോൾ ഏതാ പാർട്ടി? കോൺഗ്രസ്സിന് ക്ലാസ്സ് എടുക്കുന്നു
കോൺൻ്റെ നയം തെറ്റല്ലേ പത്മജേ ന്യൂനപക്ഷ അതി പ്രീണനം നടത്തുന്നില്ലെ
പത്രക്കാർ ഒന്നും പറയാനില്ലേ നിങ്ങൾ കണ്ടില്ലേ ചാണ്ടി വന്നത് എന്തെല്ലാം കാര്യങ്ങളാണ് പറയേണ്ടത് ആ ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചോദിക്ക അതിനൊരു അന്തസ്സുണ്ട് അല്ലാതെ കോൺഗ്രസുകാരുടെ കുറ്റം പറഞ്ഞു നടക്കുകയല്ല വേണ്ടത് നിങ്ങളുടെയൊക്കെ പത്രസമ്മേളനം കാണുമ്പോൾ രാവിലെ ചിരിപ്പിക്കരുത് ഒരപേക്ഷയാണ്😅😂😅😂😅😂
Aaranu ee sthree 🤔🤔🤔
കോൺഗ്രസിൽ നിന്നും ബിജെപി യിലേക്ക് പോയത് നന്നായി.. അച്ഛന്റേയും സഹോദരന്റേയും ആദർശ രാഷ്ട്രീയത്തിന്റെ നിഴൽ പോലും പതിയാത്തവർക്ക് അത് തന്നെയാണ് നല്ലത്..
അതേ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് 😅 അല്ലെങ്കിൽ തന്നെ ശോഭാ സുരേന്ദ്രൻ ബിജെപിക്ക് ഉണ്ടാക്കിവെക്കുന്ന തലവേദന ചെറുതല്ല
Bart matha ki jai👍
😢 പത്മജ കോൺഗ്രസിലേക്ക് തിരിച്ചു വരാമെന്ന് തന്നെയാണ് വിചാരിക്കുന്നത്
Hi mr sk and hashmi yours carrear is good but ee deena rodhanam public never mnd
എന്താ നീ പറയുന്നത്
നീ എന്താണ് വളർത്തിയത് ?
ഒന്ന് പറഞ്ഞാലും