Njn use cheyyand , Camera athra nallathalla , Lighting kuravanenkil photos valare shokam aanu, Front camera mosam aanu, Tempered glass UV aanu Rs 700+ aavum fix cheyyan. Gum itt ottikkanam pinne warranty kittilla., battery life adipoli aanu average use vach 2 day kittunnund.
5 വർഷം മുമ്പ് ഞാൻ IQOO 3 വാങ്ങിയപ്പോൾ എല്ലാവരും ചൈനീസ് ഫോൺ ആണെന്ന് പറഞ്ഞു കളിയാക്കി. അന്നു ആർക്കും അത്ര വലിയ ധാരണ ഒന്നും ഇല്ലായിരുന്നു.ഇന്ന് ഇപ്പൊൾ no.1 ബ്രാൻഡ്.
എല്ലാ കമ്പനി കളും curve display phones പുറത്തിറക്കുവാണല്ലോ ഫ്ലാറ്റ് display വേണ്ടവർക്ക് options കുറവ് ആണ്, ഫ്ലാറ്റ് display വേണ്ടവർക്ക് available ആയിട്ടുള്ള better phones നെ പറ്റി വീഡിയോ ചെയ്യാമോ
ഞാൻ ഈ ഫോൺ യൂസ് ചെയ്യുന്നുണ്ട്. ഇതുവരെ ഒരു കുഴപ്പവുമില്ല. എന്റെ സാമ്പത്തികം അനുസരിച്ചു ഞാൻ വാങ്ങിയതാണ്. വീഡിയോ പർപസ് ആയിരുന്നു ലക്ഷ്യം. അതെന്തായാലും നല്ലതുപോലെയാണ്. എനിക്ക് ഈ ഫോൺ okk ആണ്.
ഞാൻ എടുത്തിട്ടു 1 മാസം ആയി ക്യാമറ potratie moode കിടു ആണ് പക്ഷെ ഫ്രണ്ട് കാമറ വളരെശോകം ആണ് എന്റെ പഴയ realme xt ക്വാളിറ്റി പോലും തരുനില പിന്നെ ലൈറ് weight ആണ് ബാറ്ററി ബാക്കപ്പ് ഉണ്ട്, പക്ഷെ ഇടക് നെറ്റ്വർക്ക് ലഗിങ് ഉള്ളപോലെ തോന്നുണ്ട് പക്ഷെ അത് വൈഫൈ ടെ പ്രശ്നം ആണോ എന്ന് അറിയില്ല
3 button navigation use cheyyunna timeil chila samayath right side eath switch aano ullath ath work aakunnilla.. Pinne phone off aaki unlock cheythitt use cheyyubo work aakum.. 1 month aayi use cheyyunnu.. Bakki okke ok aanu
Motorola edge 40 neo 5g യും edge 50 neo 5g യും നോക്കുമ്പോ ഏതാ നല്ലത്... Flipcart ൽ 40 ക്ക് വില കൂടുതലും 50 ക്ക് കുറവും കാണുന്നു.. അത് കൊണ്ട് സംശയം ആയതാണ്
Bro njnum eth esuka an plan Cheyne but flat ayeun sowkatyam karnam enganum thazge veenal but etrem feature karnam ozhivakanum kaiyanila .bro vere oru recommend ondo gaming an main infinix one plus and poco alland
Vivo t3 , iqoo z9
ആ കറുത്ത മറുകുള്ളവൻ ആണ് അച്ചു, മറ്റവൻ അപ്പു
Realme p2 kollamo....?
@@pranavsurendran4308game kalikkan anel shokama.. high end games need better processor
ഇവർക്ക് ഒരു അനിയത്തി ഉണ്ട്
realme p2 pro
Sd gen 2
Colour okke Same😆😆
@@pranavsurendran4308 p2 pro
not value for money @@pranavsurendran4308
Njn use cheyyand , Camera athra nallathalla , Lighting kuravanenkil photos valare shokam aanu, Front camera mosam aanu, Tempered glass UV aanu Rs 700+ aavum fix cheyyan. Gum itt ottikkanam pinne warranty kittilla., battery life adipoli aanu average use vach 2 day kittunnund.
@vishnuvp7570 uv kk warrenty illannu ara paranje
Bro. Upcoming sale വല്ലതും ഉണ്ടോ അടുത്ത്. ഒരു ഫോൺ എടുക്കാൻ ആഗ്രഹം ഉണ്ട്. റേറ്റ് കുറയാൻ സാധ്യത ഉണ്ടോ?
ഞാൻ ഇതിന്റെ ചേട്ടൻ Vivo T3 pro വാങ്ങി. നോർമൽ യൂസേഴ്സ്ന് വളരെ നല്ല ഒരു ഫോണാണ്.മറ്റുള്ളവർക്കായ് റെക്കമെന്റ് ചെയ്യാവുന്നതാണ്.
How is camera
@@subindasmediya421 അത്യാവശ്യം നല്ല ക്യാമറ ആണ്. പൊട്രേറ്റ് ആണ് സൂപ്പർ.
@@subindasmediya421 Camera average ann.nalla lighting ulla sthalathu annenikil nice photos kittum . Front cam also not good .
Bro charge cheyyumbol athyavisham heat aavunnundallo ath normal alle
@@dezko-o9b anik heating issue illa ithu vere.. . Cheriya heating issue oke normal ann
Bro iqoo z9 turbo phone review cheyyamo please 🥺
5 വർഷം മുമ്പ് ഞാൻ IQOO 3 വാങ്ങിയപ്പോൾ എല്ലാവരും ചൈനീസ് ഫോൺ ആണെന്ന് പറഞ്ഞു കളിയാക്കി. അന്നു ആർക്കും അത്ര വലിയ ധാരണ ഒന്നും ഇല്ലായിരുന്നു.ഇന്ന് ഇപ്പൊൾ no.1 ബ്രാൻഡ്.
😂😂 number one onnulla kollam atra thannee
China phon തന്നെയാണ്.. But ഫോൺ കൊള്ളാം @@cheguthan6044
No 1 is Samsung 🔥🔥
@@cheguthan6044 innu valiya nilayil ethi, athra thanne aa bro udheshichathu..
2016 ൽ vivo Y31L എന്ന phone വാങ്ങിയപ്പോൾ കൂട്ടുകാർ എന്നെ കളിയാക്കി. Now vivo ❤️
SamsungGalaxy A55 ഈ ഫോൺ ഉപയോഗിക്കുന്നവർ ആരെങ്കിലുമുണ്ടോ ഫോൺ എങ്ങനെയുണ്ട്
പൊളിയാണ്.. ഞാൻ യുസ് ചെയ്യുന്നുണ്ട്..
Nice. photos original quality anu. Filters കുറവാണ്. worth of money
ട 24 മായി വളരെ കുറഞ്ഞ വിത്യാസമേയുള്ളൂ വില കുറവിൽ Samsung A 5 5 നല്ല ഫോണാണ്
Chetta 9k oru allrounder gaming phone suggest chyamo.. Reply plzzzzzz😢😢😢
Poco m6,moto g24 power ,poco c65
Realme 13 pro plus എങ്ങനെ ഉണ്ട് വീഡിയോ ചെയ്യുമോ pls
എല്ലാ കമ്പനി കളും curve display phones പുറത്തിറക്കുവാണല്ലോ ഫ്ലാറ്റ് display വേണ്ടവർക്ക് options കുറവ് ആണ്, ഫ്ലാറ്റ് display വേണ്ടവർക്ക് available ആയിട്ടുള്ള better phones നെ പറ്റി വീഡിയോ ചെയ്യാമോ
Carvide display screen cardine kurichu oru vidio iduvo
Iq z9s pro 2 മാസം ആയി ഉപയോഗിക്കുന്നു. All rounder, അടിപൊളി ഫോൺ, 😍 Worth for money 👌🏻👌🏻, and gaming super 👌🏻❤️🔥
Selfi camera pora. But portrait nallatha. Video stabilisation kollam.
ഞാൻ ഈ ഫോൺ യൂസ് ചെയ്യുന്നുണ്ട്. ഇതുവരെ ഒരു കുഴപ്പവുമില്ല. എന്റെ സാമ്പത്തികം അനുസരിച്ചു ഞാൻ വാങ്ങിയതാണ്. വീഡിയോ പർപസ് ആയിരുന്നു ലക്ഷ്യം. അതെന്തായാലും നല്ലതുപോലെയാണ്. എനിക്ക് ഈ ഫോൺ okk ആണ്.
ഒരൊറ്റ കുഴപ്പമേ ഉള്ളൂ യുഎഫ്എസ്.2.2 ബാക്കിയെല്ലാം കിടുവാണ് 👌
which camera is best iq or poco
1 maasam aayi use cheyunnu.... Value for money phone💯
Bro charge cheyumboll athyavasham heat aavunnundallo ath normal alle
Ethra hour screen time kittunnund?
Realme 13pro+ vs iqoo z9spro oru video chey
Curved display thazhe veenal pani paalum. Athanu valiya ithile minus ennum parayam. Eppozhum phone thazhe veezhthi konde nadakunavarku ithu ottum sheri avila. So flat display ane better.
Suggest me a flat one with same config
Curved display ayond edukkandannu vachu....fav features ulla phns irangum... But athellam curved display ulla phns ayirikkum enna cheyana...😢😢 Curved display ishttalla flat display anu ishttam 😊
ആണോ നന്നായി
Enikkum
IQOO neo 6 eppo edukkunnathu worth ano📱
Chettan paranja pole ellam set anu . Selfi camara and selfi video not good bakki ellam set powereshhh☄️☄️☄️
Iqoo or Xiaomi which is better?
Xiamoi 14 usage review eduvo ?
Under 40k best mobile suggest cheyyuo. Gaming and camara.
Anyone.
Iqoo neo 9 pro
Iqoo neo 9 pro, OnePlus 12R
9pro 🔥
I'm using IQOO Z9S PRO From Last 1 Month
ഒന്നും പറയാനില്ല പൊളി സാധനം 🔥
പ്രൈസ് എത്ര ആണ്
@manics3552 8GB/256GB 29,500
@@manics3552 8GB/256GB ₹29000
സ്ക്രീൻ ഗാർഡ് ഒട്ടിച്ചേണ്ടോ.
@@harikrishnankg77 und bro UV glass
Storage UFS 2.2 alle chetta. athentha parayathe. athu oru con alle
OnePlus nord ce 4 or iqoo
Moto 5g 50 neo.. Njan upayogichittu 2 masamayi.. Nalla all rounder phone aanu 👍.. Phone eduthapol 4300 MAH.. Battery athra neram nilkilla ennu thoni.. Pakshe charge nalla pole nilkunudu
Camera zoom capacity plz?
Iqoo neo 9 pro 🎉 പൊളി ❤🎉💥
Poco X6 pro enganeyund? Poco phone ayond mother board issue varumo ennanu peedi🙂
Poco x6 കുഴപ്പം ഇല്ല. ഞാൻ use ചെയ്യുന്നുണ്ട്.
Chetta realme P1speed 5g de review cheyyamo 🙂
We Trust You Dear Prathap G...❤❤❤
NFC support illalley,,,🙂
Moto edge 50 fusion, edge 50 neo, z9s pro which is good.
Ithinu aarelum replay kodkk
Enteyum oru doubt aanu ith😊
Honor200
Nan moto adge 50 fusion ann use akkune bettar camera ann broo
Gaming - iqoo z9s pro
Camera - Motorola edge 50 fusion
Redmi note 13 pro + or this phone?
IQOO 9S pro ഇൽ നിന്നും ഈ വീഡിയോ കാണുന്ന ലേ ഞാൻ....അഹാ രോമാഞ്ചം😍🔥🔥
Konam😂
4K video കാണുബോൾ സ്ററക്ക് ആകുമോ
Njanum
@@anuv1967 എയ്...അങ്ങനെത്തെ പ്രശനങ്ങൾ ഒന്നും ഇല്ല
Me too
Curve display istamalla 🥺
Moto edge 50 fusion എങ്ങനെ?
ഇത് തന്നെ അല്ലെ Vivo T3 Pro
Iqoo z9s pro gaming anno
Editing nu maduppanu... Compressing und..when uploading. 4k videos for editing.
Redminote 13 proplus better for editing purpose
Curved display ആയോണ്ട് പകുതിക്ക് വെച്ച് പോണു... 🚶♂️
Gaming better anoo ❤❤
Enikk oru 10k rs mobile edukkanam nalloru phone suggest cheyiyuvo. Lag orupaad undaakeruth nalla processerum
Narzo n65 5g at 11k@amazon
Moto g 45
Moto g45, poco m6, iqoo z9 lite or Vivo t3 lite
Infinix zero 40 pro review cheyyoo
Realme gt6t user review ചെയ്യാമോ
Vivo V40lite
Review ചെയ്യാമോ???
ഇതേ രീതിയിൽ ഉള്ള non chinese phone ഏതു ഉണ്ട് ?
Redmi note 14 pro review cheyumo
ഈ ഫോൺ വാങ്ങണമെന്ന് കരുതിയത് ആണ് Curved Display Phone ആയതുകൊണ്ട് ഒഴിവാക്കി പകരം Infinix GT20 Pro വാങ്ങിച്ചു അതാകുമ്പോൾ Bgmi 90Fps കിട്ടും😊
GT egne inde
Bro camera agane und
Pubg 120fps und
@Area-gaming-gg Pubg 120 Fps Bro 💀💀💀
Phone engane und bro
Camera 2Api support undo??? gcam support???
ഞാൻ എടുത്തിട്ടു 1 മാസം ആയി ക്യാമറ potratie moode കിടു ആണ് പക്ഷെ ഫ്രണ്ട് കാമറ വളരെശോകം ആണ് എന്റെ പഴയ realme xt ക്വാളിറ്റി പോലും തരുനില പിന്നെ ലൈറ് weight ആണ് ബാറ്ററി ബാക്കപ്പ് ഉണ്ട്, പക്ഷെ ഇടക് നെറ്റ്വർക്ക് ലഗിങ് ഉള്ളപോലെ തോന്നുണ്ട് പക്ഷെ അത് വൈഫൈ ടെ പ്രശ്നം ആണോ എന്ന് അറിയില്ല
Under 30000 thaye best ഫോൺ പറയാമോ ക്യാമറ ഒക്കെ അടിപൊളി ആയിട്ടുള്ള പെർഫോമൻസ് മികച്ചത് ആകണം game onum കളിക്കില്ല
Vivo t3 ultra
Moto edge 50 pro
@@viewersjm_5950 athin 35000 ഒക്കെ ille
Vivo v30, honor 200, realme 13 pro plus, motorola edge 50 pro
Moto edge 50 Fusion🎉🎉🎉
3 button navigation use cheyyunna timeil chila samayath right side eath switch aano ullath ath work aakunnilla.. Pinne phone off aaki unlock cheythitt use cheyyubo work aakum.. 1 month aayi use cheyyunnu.. Bakki okke ok aanu
Greenline issue undo
Samsung m55 ൽ android 15 update എന്ന് വരും ❓
Poco x6 pro or infinix gt 20 pro etha best edukana
Poco x6 pro
Poco f6
Gt 20 pro
Poco
Infinix only bangali phone
Samsung TVയുമായുള്ള mirroring വർക്ക് ചെയ്യോ?!🙄
പറ്റും
Nothing cmf 1 arelum use cheyyunnundo? Camera quality engane und?? Baakkiyellaarm ok aanennu vicharikunnu
1 month aayi use cheyyunnu. Nalla phone aane. Camera average aane. 13k kku aane vangiyath. Aaa price nu worthy aane.
@@arjunthomas369 camera kolloole appo?
well lit environmentil camera kuzhapamila , but processing lag und . So subject move cheythal photo kolamakum .
@@ShahabazS-hx1fk 😑
@@ShahabazS-hx1fkBro, nan edukan nokunnund, contact number therumo just phone karyangal ariyan
Motorola edge 50 fusion🔥🔥
Moto edge 50 pro🥰
മൈര് ഫോൺ എടുക്കരുത് motorola totally waste
Moto edge 50 pro❤
😄
Processor shokaa
iPhone 15 pro max price November
Samsung A 35 എങ്ങനെ ഉണ്ട്?
Motorola edge 40 neo 5g യും edge 50 neo 5g യും നോക്കുമ്പോ ഏതാ നല്ലത്... Flipcart ൽ 40 ക്ക് വില കൂടുതലും 50 ക്ക് കുറവും കാണുന്നു.. അത് കൊണ്ട് സംശയം ആയതാണ്
Bro relme gt7pro review ❤😢
Poco x6 vs poco f6 ഇതിൽ ഏത ബെട്ടർ? 🙂
F6☠️
Realme gt 7 proyude video ene idum🙂
Pl review best phone for typeing office work 40 plus age people
nice review, bro t3pro or iqoo z9s pro which one is good
Vivo is better than iqoo in quality. So Vivo cost more🎉
Nanum edth😇
Front camera ozhich baaki ellaam pakka satisfied 🔥
Iqoo z3 camera 👌🏻
Iqoo z9 എങ്ങനെ ഉണ്ട്.. ഉപയോഗിച്ചവർ പറയാമോ
എല്ലാം കൊള്ളാം പക്ഷെ software experience പോര കൊറേ bug ഉണ്ട്.
Appo game kalikan smooth alle
Gt6t ufs 3.1 or 4 is better produce less heat
15000 price thazhe varunna 5g mobile parayamo. camera performance ulla
Bro ഞാൻ delivery job cheyunna aale appo enik nalla battery back aane vendathe athine choice cheyyan pattunna phone aane nallathe oru 20k ullil
Curved disply എന്തിനാണ്??
Gud looking. BT scenes ind
Bro njnum eth esuka an plan Cheyne but flat ayeun sowkatyam karnam enganum thazge veenal but etrem feature karnam ozhivakanum kaiyanila .bro vere oru recommend ondo gaming an main infinix one plus and poco alland
gaming 60 fps pakka aano? enthan gamersin recommend cheyyayirunath? is there any issue for gamers? njn gaming review nokumbo kuzhappam onnum enekk thonila enthan problem ninkal parayyunumilla
Iqoo z9s kudi parayamo
memory card idan onum pattilaley.athu edan patilley iipo phonukalil
Only problem is cured display its not so good with software update & hybrid sim slot can be provided.
Bro enikk 20k rangeil oruu allrounder phone recommend cheyyamo
Curved display kk any solution indo.
ഞാൻ cmf എടുത്തു,💯% satisfied 🔥.
Selfie Cam കൊള്ളില്ല, പിന്നെ WhatsApp-ൽ കോപ്പി ചെയ്യുന്നത് പുറത്ത് പോയി paste ചെയ്യാൻ പറ്റുന്നില്ല.
IQOO never disappoints ❤
Iqoo Neo 7pro ano atho ee phone ano nallath
Last vana updation chytho arelum ? Updation cheyano vendayo plz suggest.
Realme narzo 70 turbo . Njn update cheyth 😌
Nfc sprt ndo?
Vivo t3 pro use chyynu
ഈ ഫോൺ curved ആയതുകൊണ്ട് display problem ഉണ്ടാവുമോ. ഉപയോഗിക്കുന്നവർ പറയോ.
Vere issues onnum ella bro , pakshe use cheyyumbo kurach extra care koduth use cheyyanam , displayil enganum crack veenal , pinne pocket keerum🫡
ഇത് എടുക്കും ❤
എടുത്തോ അയിന്
Updation athra kitum
ഞാൻ 2 മാസമായി ഉപയോഗിച്ച് വരുന്നു നല്ല ഫോൺ ആണ് 👍👍👍
Lava agni 3 nde used review edo