ഇത്ര മേല്‍ നിസ്സഹായനായി നമ്മള്‍ റോണോയെ കണ്ടിട്ടില്ല| Cristiano Ronaldo | Euro cup 2024 | Portugal

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #cristianoronaldo #cr7 #portugal #cristiano
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • กีฬา

ความคิดเห็น • 205

  • @jaseemk90
    @jaseemk90 17 วันที่ผ่านมา +168

    കാല്‍ പന്ത് കളിയെ പ്രണയിക്കാൻ പ്രേരിപ്പിച്ച ജിന്ന് ❤CR7❤️

  • @user-sf1fl2zu5x
    @user-sf1fl2zu5x 17 วันที่ผ่านมา +96

    റൊണാൾഡോ കണ്ട് കൊണ്ട് മാത്രം ⚽ ഇഷ്ട പെട്ടത് CR7❤️

  • @soldiers9242
    @soldiers9242 17 วันที่ผ่านมา +42

    ഞാനൊരു മെസ്സി ഫാൻ ആണ്. റൊണാൾഡോ ഈ യൂറോകപ്പ്‌ നേടണമെന്ന് ആഗ്രഹമുണ്ടാരുന്നു 😢cr7❤️

  • @muhammedramsan6841
    @muhammedramsan6841 17 วันที่ผ่านมา +115

    കർണൻ, നെപോളിയൻ, ഭഗത് സിംഗ്, ക്രിസ്റ്റനോ റൊണാൾഡോ 💔💔💔💔💔.... ഒരു ഫുട്ബോൾ ആരാധകനം ഇങ്ങേരെ വെറുക്കാൻ പറ്റില്ല 🙏🙏🙏❤❤❤❤

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 17 วันที่ผ่านมา +2

      മെസ്സി 😂😂

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 17 วันที่ผ่านมา +4

      പോർട്ടുഗൽ എന്നാൽ എനിക്ക് വെറുപ്പാ. നമ്മളെ കൊള്ളയടിക്കാൻ വഴിവെട്ടിയ നായകൾ. തോറ്റപ്പോൾ ഞാൻ ഇന്ന് രണ്ടു പെഗ് കൂടുതൽ അടിച്ചു ആഘോഷം ആകും (ആവേശം model)😊😊😊😊

    • @abstarpm6780
      @abstarpm6780 17 วันที่ผ่านมา +3

      മെസ്സിയും തോക്കും 😡

    • @vishalk3399
      @vishalk3399 17 วันที่ผ่านมา

      Messikk nashtapedann onnumila wc adich pinnenthvenam. Pullikarante team loka parajayam​@@abstarpm6780

    • @Akshay-mi4iv
      @Akshay-mi4iv 17 วันที่ผ่านมา

      ​@@abstarpm6780nokki iri 😂

  • @shammushammas7012
    @shammushammas7012 17 วันที่ผ่านมา +103

    Cr7 എന്ന ഇതിഹാസം

  • @NusrathNusrath-pg3kv
    @NusrathNusrath-pg3kv 17 วันที่ผ่านมา +16

    പാവം എത്ര സങ്കടം ഉണ്ടാവും 😢

  • @muhiddinthayyib6985
    @muhiddinthayyib6985 17 วันที่ผ่านมา +41

    CR7 🥰🥰

  • @Primeboy007
    @Primeboy007 17 วันที่ผ่านมา +30

    Portuguese ആരാധകർ അല്ല. CR7 വിരമിക്കലോട് കൂടെ പിന്നെ Portuguese മത്സരങ്ങൾ ഇനി ആര് കാണാനാ. എന്നാലും അദ്ദേഹത്തെ ഇത്രമാത്രം opportunities നൽകാതിരിക്കാൻ എന്താണ് അദ്ദേഹം ചെയ്തതെന്ന് അറിയില്ല 🙂. The legend of ever time in the world😍❤️

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 16 วันที่ผ่านมา +4

    ❤️നല്ല അവതരണം ❤️🔥🔥❤️

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 17 วันที่ผ่านมา +13

    CR7 ennal football🔥

  • @Dua-z3z
    @Dua-z3z 17 วันที่ผ่านมา +21

    Cr7

  • @safna7918
    @safna7918 17 วันที่ผ่านมา +11

    CR7❤🥺

  • @anver-ik1fe
    @anver-ik1fe 17 วันที่ผ่านมา +21

    Bro not crying I am a Messi fan but i like it cr7 😢cr7 is legend

    • @arshadrjff
      @arshadrjff 16 วันที่ผ่านมา

      Bro....
      CR7 THE REAL GOAT 🐐

    • @Onlyformessi
      @Onlyformessi 16 วันที่ผ่านมา +2

      ​@@arshadrjff
      Sunil chethri goat
      Onu pood bai.. Goat mannankatta
      Messi
      Maradona
      Pele
      Goat list finish

    • @AswinSuresh-gd3ob
      @AswinSuresh-gd3ob 16 วันที่ผ่านมา +1

      ​@@Onlyformessi😂😂

    • @AswinSuresh-gd3ob
      @AswinSuresh-gd3ob 16 วันที่ผ่านมา +1

      ​@@Onlyformessionu poda 😅

    • @arjunappu1470
      @arjunappu1470 15 วันที่ผ่านมา +1

      ​@@arshadrjff Ninne polulla mandanmar karanam arum cr7 fansine respect cheyathath

  • @farside1567
    @farside1567 17 วันที่ผ่านมา +4

    Ee manushyan aan football kaanan prerippichath forever a fan and always will be...

  • @Pranav-bg6zu
    @Pranav-bg6zu 17 วันที่ผ่านมา +22

    ഇതിഹാസമേ...... 🥹

    • @krishnanog9621
      @krishnanog9621 17 วันที่ผ่านมา

      എന്തോ???കുട്ടി മാമ എന്നെ വിളിച്ചോ???

    • @Pranav-bg6zu
      @Pranav-bg6zu 15 วันที่ผ่านมา

      @@krishnanog9621 pessine vilichilla

  • @noufalmajeed6223
    @noufalmajeed6223 8 วันที่ผ่านมา

    My all time favorite റൊണാൾടിഞ്ഞോ... അത്ര ഈസിയായി കളിക്കുന്ന കളിക്കാരൻ വേറെയില്ല. ക്യാപ്റ്റൻ സിനദിൻ സിദ്ൻ.
    മെസ്സി &റൊണാൾഡോ ഇഷ്ടമാണെകിലും അതുകഴിഞ്ഞെ വരൂ

  • @aneesbabu4029
    @aneesbabu4029 17 วันที่ผ่านมา +7

    CR7 love you

  • @ADON_GMNG2
    @ADON_GMNG2 15 วันที่ผ่านมา +1

    THE G O A T❤CR7

  • @user-xc5ml8wr3d
    @user-xc5ml8wr3d 17 วันที่ผ่านมา +20

    സ്വരം നന്നവുമ്പോൾ പാട്ടു നിർത്തണം.

  • @pramodkv3186
    @pramodkv3186 17 วันที่ผ่านมา +7

    CR 7 ❤

  • @rafeeqbabu5424
    @rafeeqbabu5424 17 วันที่ผ่านมา +5

    Cr7❤️❤️

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 16 วันที่ผ่านมา +1

    ❤️Cr7 🔥❤️⚽❤️❤️🔥🔥🔥

  • @amalkrishnan6236
    @amalkrishnan6236 16 วันที่ผ่านมา +1

    Alone my idol CR7❤❤❤❤❤❤

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq 16 วันที่ผ่านมา +2

    അടുത്ത ലോകകപ്പ് കളിക്കുകയാണെങ്കിൽ,അത് റൊണാൾഡോക്ക് അവകാശപ്പെട്ടതാകണം,അതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, ഒരു അർജൻറീന ആരാധകനായ എനിക്ക് യൂറോപ്യൻ ടീമുകളിൽ ആരാധന തോന്നിയിട്ടുള്ള ടീമുകളാണ് ഇറ്റലി, ഹോളണ്ട്, സ്പെയിൻ, പോർച്ചുഗൽ ഈ രാജ്യങ്ങൾ....

  • @sahalmi3461
    @sahalmi3461 16 วันที่ผ่านมา +3

    We are not Porchugal fans we are goat CR7 fans 🐐🔥🔥🔥

  • @muhammednabeel9881
    @muhammednabeel9881 16 วันที่ผ่านมา +1

    in cricket virat kohli and rohith sharma and in foodball ronaldo and.......😢😢😢🥺🥺🥺🥺🥺❤️❤️

  • @salamcvd1988
    @salamcvd1988 17 วันที่ผ่านมา +1

    C r. 7❤️❤️❤️

  • @RoqueAsuncion30
    @RoqueAsuncion30 17 วันที่ผ่านมา +1

  • @ammupyari2862
    @ammupyari2862 17 วันที่ผ่านมา +2

    I love Messi 🥰Ronaldo

  • @jobinbiju1991
    @jobinbiju1991 16 วันที่ผ่านมา +1

    CR7❤

  • @batman926
    @batman926 17 วันที่ผ่านมา +5

    മിശിഹാ 🔥....

  • @AdisharynAbigyaAnulal
    @AdisharynAbigyaAnulal 14 วันที่ผ่านมา

    His Sheer Will ❤

  • @sajithsajeev4433
    @sajithsajeev4433 17 วันที่ผ่านมา

    My all time favourite CR7❤🔥

  • @favasp3143
    @favasp3143 17 วันที่ผ่านมา +2

    Your sound awsome

  • @ALIAKBAR-pj2sn
    @ALIAKBAR-pj2sn 17 วันที่ผ่านมา +1

    ❤❤❤

  • @innale.marichavan
    @innale.marichavan 16 วันที่ผ่านมา +13

    മറ്റു ടീമുകളെ പോലെ അല്ല.. ഇവന്മാർക്ക് ഒത്തൊരുമ ഇല്ല 🙌

  • @anunath6437
    @anunath6437 16 วันที่ผ่านมา

    🔥 ❤

  • @sonujaison1803
    @sonujaison1803 17 วันที่ผ่านมา

    CR7❤️❤️

  • @KiranCR-yj2qs
    @KiranCR-yj2qs 15 วันที่ผ่านมา

    My idol ❤

  • @user-uf7vh3cz4b
    @user-uf7vh3cz4b 16 วันที่ผ่านมา

    God of Football

  • @nissarvappu1525
    @nissarvappu1525 16 วันที่ผ่านมา

    CR7 🥺❤

  • @harshankumar3557
    @harshankumar3557 17 วันที่ผ่านมา

    Cr7❤❤

  • @binsubabybaby2225
    @binsubabybaby2225 17 วันที่ผ่านมา +5

    Leo

  • @zb2975
    @zb2975 17 วันที่ผ่านมา +1

    CRC ( c Ravi Chandran)❤

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 16 วันที่ผ่านมา

    CR 7...❤❤❤

  • @abduljaleelsacky8853
    @abduljaleelsacky8853 17 วันที่ผ่านมา

    റോണോ ❤️

  • @Cristiano_7244
    @Cristiano_7244 17 วันที่ผ่านมา

    Every time i hearing about cr7 my eye fill with tears

  • @nashab3519
    @nashab3519 17 วันที่ผ่านมา

    🐐

  • @IsjJsksj-ix3id
    @IsjJsksj-ix3id 15 วันที่ผ่านมา

    Cr 7 ❤💞💖💞💞💞💖👍💕❤️💕💯👍💕💞💞💖👍💕💞

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 15 วันที่ผ่านมา +1

    CR7 ഒരു legend ആണ് Portuguese football nte എല്ലാം. Messi കയിഞാൽ ലോകത്തിലെ മികച്ച ഫുട്ബോളർ ❤😊

  • @m_10_vlogz44
    @m_10_vlogz44 17 วันที่ผ่านมา +2

    മുത്ത്‌

  • @HabeebHamza-zg6oq
    @HabeebHamza-zg6oq 17 วันที่ผ่านมา

    Peppe cr7❤

  • @millionsoon3338
    @millionsoon3338 17 วันที่ผ่านมา +6

    Eee team vech cup edkkel asaadyam

  • @sudheeshc8548
    @sudheeshc8548 17 วันที่ผ่านมา +1

    മടങ്ങാൻ സമയo അയാൾ മടങ്ങണം..

  • @Dubberband1
    @Dubberband1 14 วันที่ผ่านมา

    ❤️❤️

  • @dheerajpv9911
    @dheerajpv9911 17 วันที่ผ่านมา +7

    Retire chythal ippolum thala uyarthi povam iniyum nanam kedan nilkathe retire chyanam.

    • @MetarchYT
      @MetarchYT 17 วันที่ผ่านมา +5

      Onn podo 2022 itupole paranjavere orkunnu😂

    • @dheerajpv9911
      @dheerajpv9911 17 วันที่ผ่านมา +3

      @@MetarchYT venda kalicho ippo nanam ketta pole veendum nanam kedam

    • @MetarchYT
      @MetarchYT 17 วันที่ผ่านมา +5

      @@dheerajpv9911 enth nanam kettu enna bro parayane?? Ronaldo goal adikatato?? Penalty miss ceytato?? anganeyenki messiyum viramikanam. Pen miss ceytath kond. Bro ella playersinum bad time verum. Ath ellarum sahikanam nammal fansum

    • @dheerajpv9911
      @dheerajpv9911 17 วันที่ผ่านมา

      @@MetarchYT messiyum ithodu koodi retire chyatte new generations varatte

    • @yadukrishnan4967
      @yadukrishnan4967 17 วันที่ผ่านมา +1

      ​@@MetarchYTMessi penalty miss aakki sammathichu... Kurach out of form aanu Messi enkilum kalicha 3 kaliyil 3 goalinu involvement und... Oru assist and 2 key assist... Allaathe ronaldoye pole onnum cheyyaathe irikkunnilla

  • @nivedh9353
    @nivedh9353 17 วันที่ผ่านมา

    CR7 എന്ന ചരിത്രം ❤

  • @Me_St32Me_St32
    @Me_St32Me_St32 17 วันที่ผ่านมา

    Peppe❤rono

  • @habeeburahmanplr8146
    @habeeburahmanplr8146 17 วันที่ผ่านมา +5

    ഞാൻ ഒരു മെസ്സി ഫാൻ ആണ് പക്ഷേ ഒത്തിരി ഭഹുമാനം ആരാധനയും തോന്നിയ മറ്റൊരു കളിക്കാരൻ സാക്ഷാൽ CR7❤❤❤

  • @Hacker-r5s
    @Hacker-r5s 14 วันที่ผ่านมา

    CR7😢😢😢

  • @Chrisrona147
    @Chrisrona147 16 วันที่ผ่านมา

    Cr pepe❤❤💖💖💖

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 17 วันที่ผ่านมา

    Nice.bro😂❤❤🎉😂❤❤

  • @Vpr2255
    @Vpr2255 17 วันที่ผ่านมา +2

    😪

  • @seonsimon7740
    @seonsimon7740 17 วันที่ผ่านมา +3

    Spain vs Germany:- Spain best performance. Germany very agressive defending, tony cruseന് റഫറി കാർഡ് കൊടുത്തില്ല for pedri incident. റഫറി ഹോം ടീംന് സൈഡ് നിന്നു. Extra time കഴിഞ്ഞിട്ടും റഫറി ജർമനി ജയിക്കാൻ വേണ്ടി കളി നീട്ടി.. English refery german side നിന്നു...
    final: Spain vs England 🎉

    • @nidhinjoy2662
      @nidhinjoy2662 17 วันที่ผ่านมา

      ശെരിയാണ്

    • @sinanpakkada4050
      @sinanpakkada4050 17 วันที่ผ่านมา +2

      Appol germeny kk penalty kodukkathatho

    • @ravishankarr3507
      @ravishankarr3507 17 วันที่ผ่านมา

      ​@@sinanpakkada4050there was an offside there

    • @bheemusu
      @bheemusu 16 วันที่ผ่านมา

      Eneechu podey​@@ravishankarr3507

  • @alfasalfasalfu1002
    @alfasalfasalfu1002 16 วันที่ผ่านมา +1

    അയാൾക്ക് പടിയിറങ്ങാൻ സമയമായി,കളി കാണാൻ എന്നും ഒരു കാരണം ഇദ്ദേഹം ആയിരുന്നു അത് ഏത് സമയത്ത് ആണെങ്കിൽ പോലും, ഇനി കാത്തിരുന്ന് കളി കാണാൻ ഒരു കാരണവും ആ ടീമിൽ ഇല്ല, റൊണാൾഡോ പടിയിറങ്ങുന്നതോടൊപ്പം, മെല്ലെ മെല്ലെ അയാളെ സ്നേഹിച്ചവരും പടിയിറങ്ങും...

  • @HadiHamiz555
    @HadiHamiz555 17 วันที่ผ่านมา +5

    വിരമിക്കാൻ പറ..
    ഗോൾ 🥚🥚
    പിന്നാൽറ്റി miss
    ഓഫ്‌സെയ്‌ഡ്‌..10😂😂😂

    • @adijothir719
      @adijothir719 17 วันที่ผ่านมา

      See his prime time

  • @FinuFayizAR
    @FinuFayizAR 17 วันที่ผ่านมา +1

    He is not helpless….his teammates does not supplied ball…
    He is still strong…but the team is weak
    Ball kittand goal adikkan …black magician alla….he is a footballer

    • @CHN222
      @CHN222 15 วันที่ผ่านมา +2

      Ee euro cupil orupad chance ronaldokku kitti... Onnum goal akkan kazinjilla...

    • @arunmathew7456
      @arunmathew7456 15 วันที่ผ่านมา +1

      XG was around 3.. Ennitum pass koduthillannu parayallu bro

  • @sameeran-pb2cm
    @sameeran-pb2cm 17 วันที่ผ่านมา +4

    Janicha rajyam kurachu
    Maripoyi....
    Athramathram

    • @user-mh6kd9vv7e
      @user-mh6kd9vv7e 17 วันที่ผ่านมา

      Spainilo German lo Croatia lo valom janithayrne ithonum alayrikum katha e umbiya rajnath janichu enn oru thet cheythu 🥺

  • @BlazeJon-ry5st
    @BlazeJon-ry5st 17 วันที่ผ่านมา +3

    Brazil fans support cr7 ❤❤❤❤

    • @cloudwalker7001
      @cloudwalker7001 17 วันที่ผ่านมา +3

      Swabhavikam😂

    • @BasithAli-yy6uv
      @BasithAli-yy6uv 17 วันที่ผ่านมา +2

      sambar munnaniku ente vaka ashamsakal

  • @yesudas265
    @yesudas265 17 วันที่ผ่านมา +9

    Ahankaram.. Ronaldo fans nte ahankaaram theernnu.. Oru andharashtra trophy illannu messi ye kaliyaakkiya fans nu kitiya pani 👍🏻

    • @Abuabu-vy2cu
      @Abuabu-vy2cu 17 วันที่ผ่านมา

      ഒന്നും അവസാനിച്ചില്ല മോനെ അർജന്റീന semi ഒണ്ട് അത് കഴിന്നു നമക്ക് ഒന്ന് കാണണം!

    • @soulsrider
      @soulsrider 17 วันที่ผ่านมา +4

      Nanam ilea 2 perum legends anee

    • @cloudwalker7001
      @cloudwalker7001 17 วันที่ผ่านมา +1

      ​@@Abuabu-vy2cuathinoke 2022 il WC adich theerp aakiyatha monee😂😂

    • @yesudas265
      @yesudas265 17 วันที่ผ่านมา +1

      @@Abuabu-vy2cu copa, finalisan, world cop eni vellathum venoo

    • @yesudas265
      @yesudas265 17 วันที่ผ่านมา

      @@soulsrider athu fans nte edeelu illaa

  • @SIdheequecv
    @SIdheequecv 17 วันที่ผ่านมา +42

    ഇയാൾക്കും റെഫറിക്കും മാത്രമാണ് ഈ കളിയിൽ പന്ത് കിട്ടാത്തത് 🥹

    • @eattravelexplore3997
      @eattravelexplore3997 17 วันที่ผ่านมา

      😂😂😂

    • @sahalmi3461
      @sahalmi3461 16 วันที่ผ่านมา +2

      Argentinayil nnere thirichaan 😂 tholkarayal Rafferee goal adich Arakalle jaipikum😂

    • @sudheepm.v3861
      @sudheepm.v3861 16 วันที่ผ่านมา

      😂😂

  • @jayanstar5984
    @jayanstar5984 16 วันที่ผ่านมา

    formilallengil swayam kayariponam
    Athan anatham
    allathe teamin sapamavaruth

  • @user-td8yi8jf7h
    @user-td8yi8jf7h 16 วันที่ผ่านมา

    Not end 🥹❤️

  • @desigersag7732
    @desigersag7732 17 วันที่ผ่านมา +3

    History never produce a man like Cristiano!
    അര്ജന്റീനയിൽ അല്ലെങ്കിൽ ബ്രസീലിൽ ഇനിയും വരും ഒരു "പുസ്സി, അല്ലെങ്കിൽ കുച്ചി", മെസ്സിയെപ്പോലെ ഹെഡ്, ലോങ്ങ് റേഞ്ച്, ബൈസിക്കിൾ കിക്ക് ഒന്നും ചെയ്യാൻ പോലും അറിയില്ലെങ്കിലും ഫിഫ അതിനെ ഗ്രൂമ് ചെയ്തെടുക്കുകയും ചെയ്യും, പക്ഷെ ഇത് പോലെ അധികം ഫുട്ബാൾ ഹിസ്റ്ററി ഇല്ലാത്ത ഒരു രാജ്യത്തു നിന്നും വന്നു ലോകത്തു ഇത്രേം followers നെ കയ്യിലെടുക്കാൻ ഇനി ഒരുത്തൻ വരുമെന്ന് തോന്നുന്നില്ല.

    • @yesudas265
      @yesudas265 17 วันที่ผ่านมา

      Sambavam sheriyaa.. But ethinum appurathunnu vannavrum indd 🙌🏻 maradona pele.. Ee kaliyaakkala ningakkokke kitiyathu🤭 nalla sangadam indaavum 🤏🏼

    • @anandmarryjisoo
      @anandmarryjisoo 17 วันที่ผ่านมา +7

      റൊണാൾടെയോയെ പോലെ ഒരു ഓവർ റേറ്റഡ് വാണം ഒരിക്കലേ അവരാതം എടുക്കു ഇൻസ്റ്റാഗ്രാം കിങ് ഫുട്ബോൾ കപ്പ്‌ ഒക്കെ ഇതിഹാസങ്ങൾക്ക് പറഞ്ഞിട്ടുള്ളത് ആണ് THE GREATEST OF ALL TIME LIONEL MESSI🐐🐐🐐 മെസ്സിയെ പോലെ ആവാൻ വേണ്ടി ശ്രെമിച്ചു തോറ്റു പോയ ഒരാൾ അത് മാത്രമാണ് പുറനാൾഡോ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടാ 🤣🤣

    • @bgmcomposer4675
      @bgmcomposer4675 17 วันที่ผ่านมา +2

      Athee athee nee aanu lo kha vanam engane erunnu maghathe 😂😂

    • @bgmcomposer4675
      @bgmcomposer4675 17 วันที่ผ่านมา +2

      Eda poda vanavea influence ondakkunathano football athusheri 😂

    • @intimateintimate7974
      @intimateintimate7974 16 วันที่ผ่านมา +3

      😂ഇൻസ്റ്റ ബേബിയാണല്ലേ

  • @vishnuks5252
    @vishnuks5252 17 วันที่ผ่านมา

    After messi

  • @FRQ.lovebeal
    @FRQ.lovebeal 17 วันที่ผ่านมา +19

    *ലയണൽ മെസ്സിക്ക് ശേഷം ഫുഡ്‌ബോളിൽ ഇഷ്ടം പലർക്കും റൊണാൾഡോ ആയിരിക്കും.. മെസ്സി എന്നാ compleet ഫുഡ്‌ബോളർക്ക് താഴെ എന്നും അയൽ തന്നെ ആയിരിന്നു 👍🏻*

    • @apshuhaib
      @apshuhaib 17 วันที่ผ่านมา +3

      Messi unda ane complete player

    • @anandmarryjisoo
      @anandmarryjisoo 17 วันที่ผ่านมา +8

      Yes messi ye pole avaan maximum sremichu thottu poya oraal ath matram aanu ronaldo✌🏻

    • @mr.lukmanulhakimthayyil4427
      @mr.lukmanulhakimthayyil4427 17 วันที่ผ่านมา +1

      Thaye അല്ല കൂടെ ആണ് ഉള്ളത്.. ❤️❤️❤️

    • @BasithAli-yy6uv
      @BasithAli-yy6uv 17 วันที่ผ่านมา +2

      @@anandmarryjisoo true

    • @rosemarygold5278
      @rosemarygold5278 17 วันที่ผ่านมา +8

      ​@@apshuhaibതനിക്ക് ഫുട്ബോളിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി,, മെസ്സിയുടെ താഴെ തന്നെയാണ് ഇപ്പോഴും റൊണാൾഡോയുടെ സ്ഥാനം

  • @Thalapathy_univers
    @Thalapathy_univers 17 วันที่ผ่านมา

    🫂💔

  • @rinceprince3978
    @rinceprince3978 16 วันที่ผ่านมา

    Swanthmm cr7

  • @brotherhood9227
    @brotherhood9227 17 วันที่ผ่านมา +1

    നിസ്തുല്യ പ്രഭാവനമാം അത്ഭുത പ്രതിഭാസം 🔥🔥My million inspiration, motivation, CRISTIANO RONALDO 🔥

  • @ansukumbala9229
    @ansukumbala9229 16 วันที่ผ่านมา

    Cr7ൻ്റെ കാലം കഴിഞ്ഞു😢😢

  • @adithyansachu3588
    @adithyansachu3588 17 วันที่ผ่านมา +1

    eusebio WC bronze medal 🥉>>> euro

  • @sreegith_3315
    @sreegith_3315 15 วันที่ผ่านมา +1

    Aana thurunne kand Annan thooran nokkaruth keerii pokum....😅

  • @adarshkv5008
    @adarshkv5008 17 วันที่ผ่านมา +1

    Vedi kayinju eni veetil irikatae

  • @shafi625
    @shafi625 17 วันที่ผ่านมา +6

    No support from team mates

    • @binoybruno2418
      @binoybruno2418 17 วันที่ผ่านมา +6

      ഇതിപ്പോൾ സ്ഥിരം കരച്ചിൽ ആണ് 😂🤌.. എന്ത് മോശം കളി കളിച്ചാലും ഫാനിസം അത് മറ്റുള്ളവരുടെ തലയിൽ ഇടും 😌🤌...

    • @DudeE3
      @DudeE3 17 วันที่ผ่านมา +3

      Most shoot cheytha player ronaldo aane😂 most crossing cheytha team Portugal bigg Chance miss cheythathil 3rd aane ronaldo penalty missed don't blame on team mate's

    • @user-vz6ct3ib2h
      @user-vz6ct3ib2h 17 วันที่ผ่านมา +2

      Portugal nu nalla squad und. Captain nu vendi marichu kalikkunnavare undakan captain nu kazhinjilla. Look at messi. The whole Argentina team will die for messi.

    • @stephaitana3014
      @stephaitana3014 17 วันที่ผ่านมา +1

      Same old things
      How long will you guys make excuse

  • @trueway3966
    @trueway3966 14 วันที่ผ่านมา

    2026

  • @saleeluser7240
    @saleeluser7240 17 วันที่ผ่านมา

    റൊണാൾഡിഞ്ഞോ ആയിരുന്നു എന്റെ ഹീറോ പക്ഷെ റൊണാൾഡോ കയറി വന്നതോടെ പിന്നെ അയാൾ ആണ്.

  • @baashbasheer9631
    @baashbasheer9631 16 วันที่ผ่านมา +1

    SIX PACK POY IPOL 0 PACK AAYI😂😂😂😂😂😂😂😂😂😂

  • @latheefatkzahan552
    @latheefatkzahan552 16 วันที่ผ่านมา

    പറയാൻ പറ്റില്ല ടീമിൽ എടുത്താൽ ഇനിയും കളിക്കും😀😀

  • @naveenraramparambil7819
    @naveenraramparambil7819 17 วันที่ผ่านมา

    Retire cheythoode
    Nanam kett kadichu thoongunu

  • @SuperJacky107
    @SuperJacky107 17 วันที่ผ่านมา

    Mattullavar nashikan agrahichal nammalk oridathum ethan pattilla ..... Avasanathe kanner thante thannenavum ......
    Ronaldoykum fansinum maranam vare manassil ithundavanam

  • @Onlyformessi
    @Onlyformessi 16 วันที่ผ่านมา +5

    ഒരു ടൈം ആവുമ്പോ വിരമിക
    അല്ലാണ്ട് ചുമ്മാ തൂങ്ങി പിടിച്ചു നിന്നാൽ ഉള്ള വില കൂടി പോവും

  • @eattravelexplore3997
    @eattravelexplore3997 17 วันที่ผ่านมา

    😂😂😂 ennum tholkkunnu tholvikoru vaazhthu paattu 😅😅

  • @stallonestallone.571
    @stallonestallone.571 16 วันที่ผ่านมา

    I watch portugal match just coz cr7 is there.when he is gone.! Im not gona watch any match.!!! Too much ego problems.no respect to legend.!!

  • @anandmarryjisoo
    @anandmarryjisoo 17 วันที่ผ่านมา

    ഇയാൾക്ക് ഇതേ പറഞ്ഞിട്ടുള്ളു 🤣

  • @msathul1
    @msathul1 17 วันที่ผ่านมา +1

    റിട്ടയർ ചെയ്യണം 😂😂😂😂

  • @ajitha1015
    @ajitha1015 17 วันที่ผ่านมา +1

    ഇനി റൊണാൾഡോയ്ക്ക് രാത്രി 12 അഞ്ചിന് ഗോളടിക്കും 😂😂😂😂 ഒന്ന് പോടെ

  • @santinovekj4191
    @santinovekj4191 17 วันที่ผ่านมา +5

    God is with Israel 🇮🇱.
    Long live israel 🇮🇱. Long live IDF.

    • @adheelp4247
      @adheelp4247 17 วันที่ผ่านมา +4

      എന്തിനാ മോനെ നീ മനുഷ്യൻ ആണോ 😢🙏

    • @rafeeqbabu5424
      @rafeeqbabu5424 17 วันที่ผ่านมา +3

      🇵🇸 🇵🇸 🇵🇸 🇵🇸

    • @Shamedia-jannathu
      @Shamedia-jannathu 17 วันที่ผ่านมา

      Nee vannathu nintte ammeede vayatteennaano atho ottaka pakshiyude kundeennaano😂😂😂😂😂

    • @adhil8183
      @adhil8183 17 วันที่ผ่านมา +2

      Shame on you my brother , at least not here

    • @ajazbin9344
      @ajazbin9344 17 วันที่ผ่านมา +2

      പറി

  • @saleempandyala154
    @saleempandyala154 16 วันที่ผ่านมา

    ഇയാൾ കളി നിർത്തേണ്ട സമയം അതിക്രമിച്ചു. ... Ingane വഷളാവാതെ വിരമിക്കേണ്ടത് ആണ്. .. ഇപ്പോ അയാൾ worst ആണ് portugalil

  • @sealescobar7498
    @sealescobar7498 17 วันที่ผ่านมา +1

    സാരം ഇല്ല 😂

  • @desigersag7732
    @desigersag7732 17 วันที่ผ่านมา +1

    റൊണാൾഡോ:
    പുഷ്പം പോലെ ഹെഡ് ചെയ്യുന്നു
    രണ്ടു foot കൊണ്ടും ഒരു പോലെ ഗോൾ അടിക്കുന്നു
    ബൈസിക്കിൾ കിക്ക്‌ ലോങ്ങ് റേഞ്ച് എല്ലാം സിംപിൾ ആയി കൈകാര്യം ചെയ്യുന്നു.
    മെസ്സി:
    ഹെഡ് ചെയ്യാനറിയില്ല
    ലോങ്ങ് റേഞ്ച് അടിക്കാനറിയില്ല
    ബൈസിക്കിൾ കിക്ക് എന്താണെന്നു പോലുമറിയില്ല
    ഇതൊന്നും അറിയാഞ്ഞിട്ടും ഫുട്ബോൾ പ്ലയെർ ആണെന്നും പറഞ്ഞു നടക്കുന്നു

    • @dreamcatcher8472
      @dreamcatcher8472 17 วันที่ผ่านมา +5

      Football എന്നാൽ body വെച്ചുള്ള സർക്കസ് കളിയാണ് എന്ന് വിചാരിക്കുന്ന മരപ്പാഴ്കൾ 😂😂😂

    • @bgmcomposer4675
      @bgmcomposer4675 17 วันที่ผ่านมา +2

      Aano kunjea enna mwon knnu paranjea ettavum kuduthal outside the boz goal olla aarku aanu 😂 chumma onnum ariyathe erunu konakkakalu pinne palatharathill olla goal adi mathram aanu football enkil pinne endhina bhakki olla aalkaru pulli mathram porea

    • @bgmcomposer4675
      @bgmcomposer4675 17 วันที่ผ่านมา +1

      Oru player goal adikanam engil oral assist kodukanam ennu kunjinu ariyalo appol pinne ee playmakingum assitum okke ronaldoku onndo mwon para