Life With Limits | Episode -1 | A Day Without My wife|

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • നമ്മുടെ ജീവിതത്തിൽ സംഭവിക്കാറുള്ള ചില നിമിഷങ്ങളെ ചെറിയ വീഡിയോ രൂപത്തിലാക്കി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ്..
    എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം..
    ഒപ്പം അഭിപ്രായങ്ങൾ അറിയിക്കാനും മറക്കരുത്.
    സ്നേഹപൂർവ്വം
    cp shihab
    #Lifewithoutlimits
    #cpshihab
    #Familyvlog

ความคิดเห็น • 5K

  • @nazimnachi7917
    @nazimnachi7917 3 ปีที่แล้ว +123

    ഇതൊക്കെ കാണുമ്പോൾ ആണ് നമുക്ക് കിട്ടിയ അനുഗ്രഹത്തിന്റെ വില മനസ്സിലാവുന്നത്. ദൈവം ഈ kuടുംബത്തിന് എന്നും സന്തോഷം മാത്രം നൽകട്ടെ, 🤲🤲🤲🤲🤲🤲

  • @sruthysyam9013
    @sruthysyam9013 3 ปีที่แล้ว +545

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും കൂടുതൽ മനസിനെ സ്പർശിച്ച vedio, എന്ത് പറയണം അറിയില്ല ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ 3പേരും 😍😍😍🙏👍

    • @nusrathrafi1933
      @nusrathrafi1933 3 ปีที่แล้ว

      ആമീൻ

    • @rajasreekr8774
      @rajasreekr8774 3 ปีที่แล้ว

      👌👌👌👌🌷🌷🌷🌷👍👍🙏🙏🙏💕

    • @kunhimuhammed9279
      @kunhimuhammed9279 3 ปีที่แล้ว

      Aane eem

    • @hashidashihab2387
      @hashidashihab2387 3 ปีที่แล้ว

      Aameen

    • @jameelajameela4627
      @jameelajameela4627 3 ปีที่แล้ว +1

      ഇതിനിന്നു മനുഷ്യൻ ഒരുപാട് മനസിൽ ആകാനുണ്ട്

  • @RiswanasalamNilambur
    @RiswanasalamNilambur 3 ปีที่แล้ว +1645

    *എന്താ പറയേണ്ടത് എന്നറിയില്ല ആകെക്കൂടെ എന്തോ ഒരു പറയാൻ പറ്റാത്ത ഫീലിംഗ് shihabkka ur great* ❤❤❤❤❤❤❤

    • @jeenumaryjoy2981
      @jeenumaryjoy2981 3 ปีที่แล้ว +4

      True

    • @habeebakannacheth9635
      @habeebakannacheth9635 3 ปีที่แล้ว +9

      എത്ര ചെറിയ പരീക്ഷണ റത്തിനാണ് ഞാൻ ടൻഷൻ അക്കാറ് പാച്ചോനെ എന്നെ നീ ശിക്ഷിക്കല്ലെ. ആമീൻ

    • @habeebakannacheth9635
      @habeebakannacheth9635 3 ปีที่แล้ว +6

      മോനേ നീ ഈ കമൻറ് കാന്നു കയാണെങ്കിൽ എനിക്ക് വേണ്ടി പ്രാർഥിക്കണേ?

    • @kukkusha4012
      @kukkusha4012 3 ปีที่แล้ว

      @@habeebakannacheth9635 th-cam.com/video/CR_eG4DkoyU/w-d-xo.html

    • @merinmaryemmanuel5372
      @merinmaryemmanuel5372 3 ปีที่แล้ว +1

      ❤❤❤

  • @amolburkule576
    @amolburkule576 3 ปีที่แล้ว +138

    Such a great man care his daughter...like normal person.....salute to you sir dil se... 🙏🙏🙏

    • @bhuvanashetty6370
      @bhuvanashetty6370 3 ปีที่แล้ว +6

      More than normal person

    • @herissesoinise4811
      @herissesoinise4811 2 ปีที่แล้ว

      Merci Jesús 🙏

    • @shuhaibafarook1734
      @shuhaibafarook1734 2 ปีที่แล้ว

      കണ്ണ് നിറഞ്ഞു പോകുന്നു പടച്ചവൻ രക്ഷിക്കട്ടെ

  • @shameemanoushad6807
    @shameemanoushad6807 3 ปีที่แล้ว +269

    മാഷാഅല്ലാഹ്‌. 2കയ്യും 2കാലും നൽകിയ അല്ലാഹുവിന് സർവസ്തുതി. ഇങ്ങനെ കാണുപോൾ സഹിക്കാൻ കഴിയുനില്ല. അല്ലാഹു ദീർഗായുസ് നൽകട്ടെ. Aameen

  • @nasarmambata3848
    @nasarmambata3848 3 ปีที่แล้ว +290

    കണ്ണ് nirannu പോയി
    ആയുസ്സും ആരോഗ്യം ആഫിയത്തും റബ്ബ് കൊടുക്കട്ടെ 🤲

  • @nasreenasinu8774
    @nasreenasinu8774 3 ปีที่แล้ว +208

    U r great…. Your daughter is lucky…. Ur wife is blessed….

  • @imgodisgreat6559
    @imgodisgreat6559 3 ปีที่แล้ว +6

    Most Powerful man with golden heart most respectful man god loves you

  • @parvathyhari6025
    @parvathyhari6025 3 ปีที่แล้ว +96

    Aaa. കുഞ്ഞ് എത്ര ഭാഗ്യമുള്ള മോള് ആണ് 😘ഇങ്ങനെ ഒരു uppane കിട്ടിയല്ലോ ❤️👍

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/ig9y1OX8cms/w-d-xo.html

    • @vivovivoraziq6140
      @vivovivoraziq6140 3 ปีที่แล้ว

      Veediyo Ara adukkunnath🤔🤔😊

  • @abida365
    @abida365 3 ปีที่แล้ว +21

    അൽഹംദുലില്ലാഹ്.. എന്ന് ഞാൻ എത്രപ്രാവശ്യം പറഞ്ഞാലും മതിയാകില്ലല്ലോ റബ്ബേ... അത്ര മാത്രം അനുഗ്രഹങ്ങൾ നീ എനിക്ക് തന്നിരിക്കുന്നു.... എന്നോട് പൊറുക്കണേ തമ്പുരാനെ...

  • @rahiyaa3575
    @rahiyaa3575 3 ปีที่แล้ว +85

    കണ്ണുനിറഞ്ഞുപോയി പടച്ച റബ്ബ് എന്നും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @ramlavenugopal9066
    @ramlavenugopal9066 3 ปีที่แล้ว +48

    U r great father.really appreciate to u bro.

  • @SiluTalksSalha
    @SiluTalksSalha 3 ปีที่แล้ว +2205

    ❣️❣️❣️❣️❣️🙏ജീവിതത്തിൽ അതില്ല ഇത് കിട്ടിയില്ല എന്ന് ഒന്നും രണ്ടും പറഞ്ഞു ആത്മഹത്യാ ചെയ്യാൻ പോവുന്ന ഓരോരുത്തരും ഈ വീഡിയോസ് കണ്ടിരിക്കണം. Life with limits.. ഈ എപ്പിസോഡ് ഇനി ഒരുപാട് പേരുടെ ജീവിതത്തിനു ഒരു വഴികാട്ടി ആയിരിക്കും 🙏🙏🙏salute u dear ❣️

    • @elulichipatchi2737
      @elulichipatchi2737 3 ปีที่แล้ว +9

      True….

    • @shafin.p
      @shafin.p 3 ปีที่แล้ว +15

      Silu ഇത്ത പറഞ്ഞത് ശരിയാണ്.

    • @man_1266
      @man_1266 3 ปีที่แล้ว +7

      Crct

    • @nifunafees1621
      @nifunafees1621 3 ปีที่แล้ว +6

      😭😭😭😭😭😭

    • @sadiq7697
      @sadiq7697 3 ปีที่แล้ว +3

      Yes inspiration video

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +145

    ഇത്രയും പേരുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും ഇക്കാ, കൂടെ എന്റേം 🤗❣️

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +135

    *തോൽക്കില്ല എന്ന ഒരു മനസ്സുണ്ടെങ്കിൽ.. ഒരു കുറവും കുറവല്ല ചേട്ടാ... ഒരുപാട് ഇഷ്ടം*

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 2 ปีที่แล้ว

    അല്ലാഹുവിന്റെ സഹായം എന്നും എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ. ആമീൻ 🤲🤲🤲🤲🤲🤲🤲ദുആ ചെയ്യാം ഇന്ഷാ അല്ലഹ്‌ ‼️

  • @kodyrappu9152
    @kodyrappu9152 3 ปีที่แล้ว +54

    പറയാൻ വാക്കുകളില്ല പടച്ച റബ്ബ് ഹയർ നൽകട്ടെ😥😥

  • @aakash17267
    @aakash17267 2 ปีที่แล้ว

    Big Salute Brother 😎😎എല്ലാം തികഞ്ഞവർ എന്ന് അഭിമാനിക്കുന്ന പലരും ഈഗോയുടെ പേരിൽ എന്തെല്ലാം കാണിച്ചു കൂട്ടുന്നു. താങ്കൾ സത്യ സന്ധമായ സ്നേഹത്തിൽ ജീവിക്കുന്നു . brother നോട്‌ തോന്നുന്നത് സ്നേഹവും ബഹുമാനവും മാത്രം ❤️❤️

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 ปีที่แล้ว +83

    ഇതൊക്കെ കാണുമ്പോഴാണ് അറിയുക പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങളുടെ ആഴം

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 3 ปีที่แล้ว +226

    അള്ളാന്റഅനുഗ്രഹം എപ്പോഴും ഈ കുടുംത്തിനും നമുക്കുംഉണ്ടാവട്ടെ 🤲🤲🤲🤲

  • @minimolhanil2110
    @minimolhanil2110 3 ปีที่แล้ว +6

    സർവശക്തനായ ദൈവമേ അവിട ത്തേക്കു മഹത്വം ഈ അച്ഛനും മകളുടെയും ജീവിതത്തെ കാത്തുകൊള്ളണമേ.. അവരുടെ ചിരിയും സന്തോഷവും എന്നും ഇങ്ങനെ ആയിരിക്കട്ടെ 💞

  • @sunithaprasad3220
    @sunithaprasad3220 3 ปีที่แล้ว +1

    God bless you and your family sir

  • @anwarshanu
    @anwarshanu 3 ปีที่แล้ว +8

    രണ്ട് കൈയ്യും കാലും ഉണ്ടായിട്ട് പോലും നമ്മുടെ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കുന്നു, ഷിഹാബ് ക്ക നിങ്ങളോട് എന്ത് പറയണം എന്ന് അറിയുന്നില്ല, കണ്ണ് നിറഞ്ഞു പോയി ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നു😥 ആരോഗ്യമുള്ള ദീർഘായുസ്സ് നാഥൻ നില നിർത്തി തരട്ടെ 🤲🤲

  • @andalinsawkmie3942
    @andalinsawkmie3942 3 ปีที่แล้ว +4

    God always with you my dear brother even though u don't have leg and fingers but stil you're such a good father we love you from Meghalaya

  • @sheejathanka2519
    @sheejathanka2519 2 ปีที่แล้ว +1

    ഈശ്വര ഇത്രയും നല്ലൊരു മനുഷ്യൻ... പാവമല്ല പുണ്ണ്യത്മാവാണ്... വലിയ മനുഷ്യൻ...

  • @7887abdullah
    @7887abdullah 3 ปีที่แล้ว +108

    Almost 98% of fathers with hand don't know to do this and u did it! Great motivation

    • @Acoorglife3783
      @Acoorglife3783 3 ปีที่แล้ว

      th-cam.com/video/IsoJUdwoeE0/w-d-xo.html

  • @aslam587
    @aslam587 3 ปีที่แล้ว +148

    എല്ലാവരും നിശബ്ദമായി പോകുന്ന നിമിഷങ്ങൾ ♥️♥️❤❤❤❤❤♥️♥️♥️♥️

  • @harifakkaripra8051
    @harifakkaripra8051 2 ปีที่แล้ว +1

    Rabbe. ഈ കുടുംബത്തിന് എന്നും സന്തോഷം നൽകണേامين

  • @jas-creations
    @jas-creations 3 ปีที่แล้ว +98

    Masha Allah ഒന്നും പറയാൻ കഴിയുന്നില്ല.അള്ളാഹു ഒന്നും കാണാതേ ആരെയും ജനിപ്പിച്ചിട്ടില്ല.ഉള്ളതിൽ നന്ദി കാണിച്ച് ജീവിക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @ansari3933
    @ansari3933 ปีที่แล้ว

    അളളാഹുവിന്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ🤲🤲🤲

  • @RJVlog1
    @RJVlog1 3 ปีที่แล้ว +25

    Maashallah അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @hezasagarsagar320
    @hezasagarsagar320 3 ปีที่แล้ว +100

    കുഞ്ഞിമോളും ഉപ്പയും എന്നും സന്ദോഷമായിരിക്കട്ടെ 👍👍👍👍👍

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/SLztXLUQ61wa/w-d-xo.html

  • @sinkdhacherry699
    @sinkdhacherry699 3 ปีที่แล้ว +5

    God bless you sir with ur sweet kid 🙏🏻👍👌

  • @cinemakampany
    @cinemakampany 3 ปีที่แล้ว +301

    ഇതിനൊക്കെ dislike അടിക്കുന്നവരുടെ മനസ്സ്.😏... നമിച്ചു 🙏

    • @afi1439
      @afi1439 3 ปีที่แล้ว +2

      Crct

    • @aryaima9326
      @aryaima9326 3 ปีที่แล้ว +3

      സത്യം 😏

    • @curryworldwithsooryavishnu9380
      @curryworldwithsooryavishnu9380 3 ปีที่แล้ว +2

      Sathyam

    • @lasnasajesh2516
      @lasnasajesh2516 3 ปีที่แล้ว +2

      Avanokke aar kaikanum atha pucham

    • @sabithajabbar5228
      @sabithajabbar5228 3 ปีที่แล้ว +2

      ഡിസ്‌ലൈക്ക് ഓട്ടോമാറ്റിക്കായി വീഴുന്നതാണ് ആയിരത്തിൽ അധികം വ്യൂസ്ന് ഒരു ഡിസ്‌ലൈക്ക് എന്ന അനുപാതത്തിൽ

  • @jinshavp293
    @jinshavp293 2 ปีที่แล้ว

    ഉപ്പയുടെ സാഹചര്യം അനുസരിച്ചു മോൾ നിൽക്കുന്നത് പോലെ തോന്നുന്നു..... ക്യൂട്ട് മോളുട്ടി..

  • @mithrshahakeem
    @mithrshahakeem 3 ปีที่แล้ว +15

    Mashallah, 👍അള്ളാഹു എന്നും നിങ്ങൾക്ക് ബർക്കത്ത് തരട്ടെ 👍🤲🤲🤲

    • @mrboy5933
      @mrboy5933 3 ปีที่แล้ว +1

      ماشاءاللہ😥😥😥

  • @dreamangel996
    @dreamangel996 3 ปีที่แล้ว +277

    ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നവർ എല്ലാം തികഞ്ഞവർ ആയിരിക്കും കഷ്ടം

    • @aadamaadamzain4712
      @aadamaadamzain4712 3 ปีที่แล้ว +7

      Aarokyam കൊണ്ട് തികഞ്ഞവരാകും. But മനസാക്ഷി കൊണ്ട് തികഞ്ഞവരവില്ല. അതാ ഇത്രക്ക് good vidio ഡിസ്‌ലൈക് അടിക്കുന്നത്.......

    • @suharasuhara1001
      @suharasuhara1001 3 ปีที่แล้ว +3

      Ath dislaikum laikum ariyatholayirikum alland ithinoke adiko

    • @techymedia
      @techymedia 3 ปีที่แล้ว +3

      ath youtube serveril ninn automatic aayi vann pokunnatha

    • @aadamaadamzain4712
      @aadamaadamzain4712 3 ปีที่แล้ว

      @@techymedia ooh😊

    • @niyasniyas9646
      @niyasniyas9646 3 ปีที่แล้ว +2

      തലയ്ക്കു സ്ഥിരീതയുള്ളവരാരും ഡിസ്‌ലൈക്ക് അടിക്കില്ല 😄😄😄

  • @seenumuhsin7264
    @seenumuhsin7264 3 ปีที่แล้ว +43

    നമിച്ചു 🙏എന്ത് പറഞ്ഞാലും അതൊക്കെ കുറഞ്ഞു പോവുകയേ ഉള്ളൂ 🙏

  • @sajna8446
    @sajna8446 3 ปีที่แล้ว +10

    പടച്ചവൻ എല്ലാം. ഖൈറും, ബർകതും നൽകി. അനുഗ്രഹിക്കട്ടെ, ഒരു പാടു സങ്കടം തോന്നി കണ്ടപ്പോൾ, എല്ലാം ഉണ്ടായിട്ടും ജീവിതത്തിൽ സങ്കടപെടുന്നവർക് ഇത് കണ്ടാൽ പകുതി സങ്കടം പോകും

  • @kabeersulfath5514
    @kabeersulfath5514 3 ปีที่แล้ว +138

    ആമിയെ ഒരു പാട് ഇഷ്ടം ആണ് 💕💕💕 ആമി ഫാൻസ്‌ ലൈക്‌ അടി

    • @sajinashik1140
      @sajinashik1140 3 ปีที่แล้ว +1

      Mee i also hv a sis like ami so i like her sooooooomuchhhhhhhhhh❤❤❤❤❤

    • @Acoorglife3783
      @Acoorglife3783 3 ปีที่แล้ว

      th-cam.com/video/IsoJUdwoeE0/w-d-xo.html

    • @kukkusha4012
      @kukkusha4012 3 ปีที่แล้ว +1

      @@sajinashik1140 th-cam.com/video/CR_eG4DkoyU/w-d-xo.html

  • @FirozkhanTdyFirozkhanTdy
    @FirozkhanTdyFirozkhanTdy 3 ปีที่แล้ว +30

    ഇരു ലോകത്തും ഉഭകരിക്കുന്ന മോളാക്കട്ടെ ആമീൻ 🥰

  • @slk.9840
    @slk.9840 3 ปีที่แล้ว +2

    You are the best father in the world ❤️🇱🇰🇱🇰🇱🇰🔥

  • @isha7109
    @isha7109 3 ปีที่แล้ว +57

    Oops very hard to see him do everything by himself . I pray god to keep him healthy .his daughter is blessed

  • @abenad7855
    @abenad7855 2 ปีที่แล้ว +2

    Woow nice one, what a great family ❤️💗

  • @vg9142
    @vg9142 3 ปีที่แล้ว +198

    ആമി മോൾ ഒരിക്കലും നിങ്ങളെ തള്ളിപ്പറയില്ല😍😘

    • @shafishibili6197
      @shafishibili6197 3 ปีที่แล้ว +3

      എല്ലാത്തിനും തെളിവല്ലേ ഇത്

    • @vg9142
      @vg9142 3 ปีที่แล้ว +1

      Shihabkane ponnu pole nokunna makalakatte

    • @kukkusha4012
      @kukkusha4012 3 ปีที่แล้ว

      @@shafishibili6197 th-cam.com/video/CR_eG4DkoyU/w-d-xo.html

    • @kukkusha4012
      @kukkusha4012 3 ปีที่แล้ว

      @@shahanabanu4362 th-cam.com/video/CR_eG4DkoyU/w-d-xo.html

  • @reenasyed4595
    @reenasyed4595 3 ปีที่แล้ว

    What a hard work person... Really normal people not do like that.... God gives to more strength and more energy.... God bless u brother

  • @raseenaansar9195
    @raseenaansar9195 3 ปีที่แล้ว +12

    മാഷാ അല്ലാഹ് എന്താ പറയേണ്ടത് എന്നറിയില്ല വാക്കുകളില്ല അല്ലാഹ് എല്ലാ ഹൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💞💞💞🌹🌹🌹

  • @lailaasif5258
    @lailaasif5258 3 ปีที่แล้ว +24

    തോൽക്കില്ല എന്ന ഒരു മനസ്സ് ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അവിടെ തോൽവി ഇല്ല ഭാഗ്യം ചെയ്ത മോളുടെ ഉപ്പ

  • @ssrinivask219
    @ssrinivask219 3 ปีที่แล้ว +1

    Oh my God....u r best father sir.. no words god bless u r family....

  • @alhafizmuhammadjunaid2699
    @alhafizmuhammadjunaid2699 3 ปีที่แล้ว +13

    ماشاء الله❤😍
    അല്ലാഹു അനുഗ്രഹിക്കട്ടെ آمين🤲

    • @kanneng3243
      @kanneng3243 3 ปีที่แล้ว +3

      ഓം നമോം നാരായണായാ

  • @anusreeanooz3711
    @anusreeanooz3711 3 ปีที่แล้ว +74

    രണ്ട് കയ്യും കാലും ഉണ്ടായിട്ടും നമ്മുക്ക് പരാതി ആണ് 😫

  • @poojaratheesh7897
    @poojaratheesh7897 3 ปีที่แล้ว

    സത്യമായിട്ടും എന്താണ് പറയേണ്ടത് എന്നറിയില്ല, ബിഗ് സല്യൂട്ട് സഹോദര 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arshadarshu5086
    @arshadarshu5086 3 ปีที่แล้ว +5

    ഷിഹാബിനും കുടുബത്തിന്നും ഹാപ്പിആയി ജീവിക്കാൻ പടചോൻ തൗഫീഖ് ചായടെ ആമീൻ

  • @rahmathaihan2951
    @rahmathaihan2951 3 ปีที่แล้ว +12

    No words to express.U r a great dad ,an inspirational human.Respect u a lot.

  • @isranakhan2525
    @isranakhan2525 3 ปีที่แล้ว +5

    May god bless you and also your family. ❤️❤️❤️❤️

  • @fathithufail1628
    @fathithufail1628 3 ปีที่แล้ว +68

    ഒരു തുളളി കണ്ണ് നനയാതെ കണ്ട ആരേലുമുണ്ടോ😢😢😢

    • @snehaponnachan893
      @snehaponnachan893 3 ปีที่แล้ว

      Super ane and stay blessed

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/ig9y1OX8cms/w-d-xo.html

    • @sreeyeshec6974
      @sreeyeshec6974 3 ปีที่แล้ว +1

      ആരും ഇല്ല.

    • @moosak8835
      @moosak8835 3 ปีที่แล้ว +1

      ഇല്ല

  • @user-ek9bm9xd2v
    @user-ek9bm9xd2v 3 ปีที่แล้ว +13

    The great father... God bless you❤

  • @neetu.srajesh3261
    @neetu.srajesh3261 2 ปีที่แล้ว

    ഒരും കുറവും ഇല്ലാത്ത മനുഷ്യൻ കാണണം 🤩🤩🤩🤩👏👏👏👏🙏

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +16

    Lucky baby ithranalloru vappiye kittiyille😍 bro 👌👌broyude vdo kanumbol nick vujicic video aani orma varaa uyaragalil ethatte😍😍

  • @mansoorali3419
    @mansoorali3419 2 ปีที่แล้ว

    അല്ലാഹുവേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമുക്ക് എല്ലാ കഴിവും അല്ലാഹു തന്നിട്ടുണ്ട്

  • @jerinjoseph1475
    @jerinjoseph1475 3 ปีที่แล้ว +23

    God bless you and your family sir 🙂❤

  • @sreeshalachu9564
    @sreeshalachu9564 3 ปีที่แล้ว +65

    മോളെ,, മോള് വലുതായാൽ ഈ ഉപ്പായെ പൊന്നുപോലെ നോക്കണംട്ടോ,,,

  • @naveens6169
    @naveens6169 2 ปีที่แล้ว

    Super video.. Ennum nallathu maathram varatte.. God bless you🙏🙏🙏

  • @anaghaanil8433
    @anaghaanil8433 3 ปีที่แล้ว +11

    ചേട്ടൻ വലിയവൻ ആണ്...... ഇനിയും ഒരുപാട് ഉയരങ്ങള്ളിൽ എത്തട്ടെ...❤💯... Masha Allah🤲

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/ig9y1OX8cms/w-d-xo.html

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 ปีที่แล้ว

    Shihab video thudangiyapol thane sascrib cheyuthu. Ningal karayunavarkum,parithapikunnavarku vazhikatiyaanu.u r real hero.

  • @thangalscomputerselokkara
    @thangalscomputerselokkara 3 ปีที่แล้ว +5

    താങ്കളുടെ വീഡിയോ കാണുന്നദ് മനസിന്‌ ഭയങ്കര സന്തോഷം ആണ്. Happy ആണ് .

  • @raseenaac7117
    @raseenaac7117 3 ปีที่แล้ว +20

    അൽഹംദുലില്ലാഹ് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/ig9y1OX8cms/w-d-xo.html

  • @nishantchoudhary4712
    @nishantchoudhary4712 3 ปีที่แล้ว

    Your daughter will be ur hands one day don't worry. she would feel so proud to have a father like u god bless u.....

  • @anithapaul271
    @anithapaul271 3 ปีที่แล้ว +15

    Let your dreams come true and your life be filled with joy......Prayerful wishes!

  • @kavithaashokan1475
    @kavithaashokan1475 3 ปีที่แล้ว +6

    Bhagavan Ella nanmakalum tharatte brother,,,,orupadu ishtamayi angaye ,,,you are great brother🙏🙏🙏

  • @dhanyasree9544
    @dhanyasree9544 3 ปีที่แล้ว +11

    No words to say. Sir you are really great. Great inspiration to every human being. I really cried at the same time I am proud of you. God bless you and your family.

    • @shibizidhick9999
      @shibizidhick9999 3 ปีที่แล้ว

      th-cam.com/video/bpuvNuLw0eU/w-d-xo.html......

  • @tultuljash3699
    @tultuljash3699 ปีที่แล้ว

    The Real Hero ! The Fighter ! Salute you .

  • @noorurubi7273
    @noorurubi7273 3 ปีที่แล้ว +18

    ആഫിയത്ത് കൂടി ഉള്ള ദീർഘായുസ്സ് അള്ളാഹു നിങ്ങളുടെ കുടുംബത്തിന്ന് അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sanjaymandale7657
    @sanjaymandale7657 3 ปีที่แล้ว

    Father was ur anything hands but father will teaching ur daughter very good. God bless father 🙏🙏🙏🙏🙏

  • @39kadeejathmuhshi49
    @39kadeejathmuhshi49 3 ปีที่แล้ว +4

    Masha allah 😭❤️❤️❤️The baby is blessed to have a father like you shihabkka🥺❤️

  • @rahoof2771
    @rahoof2771 3 ปีที่แล้ว +44

    അവരുടെ തെറ്റ്കുറ്റങ്ങൾ നോക്കി വിമർശിക്കുന്നവരോട്. നമുക്ക് കൈ ഉണ്ട്, കാലുണ്ട് ഒന്ന് ആലോചിച്ചു നോക്കുക കയ്യും, കാലും ഇല്ലാത്ത അവസ്ഥ. ഇല്ലാത്തവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളു. നമുക്ക് ഇതൊക്ക ഉണ്ട് അതിനു ദൈവത്തോട് നന്ദി പറയുക

  • @dearmaa7086
    @dearmaa7086 2 ปีที่แล้ว

    Ohh my dear friend suparp thanks alot keep up

  • @shafnafathimath5019
    @shafnafathimath5019 3 ปีที่แล้ว +8

    Allahu deergaayus therate...... Aameen

  • @pro-ps3zq
    @pro-ps3zq 3 ปีที่แล้ว +110

    ഒന്നും പറയാൻ കഴിഞ്ഞില്ല bro നിങ്ങൽ സൂപ്പർ aaaaa നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ aaaa

    • @ayshubaby.3555
      @ayshubaby.3555 3 ปีที่แล้ว

      th-cam.com/video/SLztXLUQ61wa/w-d-xo.html

    • @shemishemi970
      @shemishemi970 3 ปีที่แล้ว

      Alhamdulillah

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/ig9y1OX8cms/w-d-xo.html

    • @pro-ps3zq
      @pro-ps3zq 3 ปีที่แล้ว

      @@joke9467 already കണ്ട വീഡിയോ അണ് bro

  • @padmavathisrinivasam6765
    @padmavathisrinivasam6765 3 ปีที่แล้ว +3

    A great loving father. God bless u sir.

  • @deepthishoji8285
    @deepthishoji8285 3 ปีที่แล้ว +4

    God bless you....... . Great man... your wife is so lucky.... daughter toooo.... first time i m seeing your channel... subscribed.... ✌️🙂

  • @alphiprasad2200
    @alphiprasad2200 3 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ ♥️❤❤❤❤❤❤️

  • @IshaDreamVlogs
    @IshaDreamVlogs 3 ปีที่แล้ว +56

    ജീവിതത്തിൽ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞു dipressed ആയി നടക്കുന്നവർക്കായി സമർപ്പിക്കുന്നു .

  • @rupalikayal7139
    @rupalikayal7139 3 ปีที่แล้ว +1

    Salute sir 🙏🙏🙏🙏❤️❤️❤️ you are an inspiration to all of us .

  • @neeluveena6530
    @neeluveena6530 3 ปีที่แล้ว +5

    Chettaaa.... God will do lots of miracle for u and ur family 🥰god bless u all😍🥰😘

  • @sulaikhausman5973
    @sulaikhausman5973 3 ปีที่แล้ว +58

    ഈ വീഡിയോ k dislike അടിച്ച അവര്‍ എല്ലാം തികഞ്ഞ ആളുകൾ ആയിരിക്കും അല്ലേ.. ഒരു ഡൌട്ട്.. സമ്മതിക്കണം കല്ല് മനസ്സ് 😏

    • @abhayaji6619
      @abhayaji6619 3 ปีที่แล้ว

      TH-cam bots akum, allathara ithinokke dislike adikkunne

  • @gowthami555lanka4
    @gowthami555lanka4 ปีที่แล้ว

    I from Telugu . Salute sir.. for ur responsibility 🤝👏 Through ur daughter

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +1

    ജീവിതത്തിൽആരെയുംകളിയാക്കരുത്. ഒരുപക്ഷേനാളെനമുക്കുംഇതൊക്കെവരാം. നാംആരോഗ്യതോട്ആയിരിക്കുന്നത്നമ്മുടെമിടുക്കല്ല. ദൈവത്തിന്റെകരുണഒന്നുമാത്രം.

  • @Bunny-ck9eo
    @Bunny-ck9eo 3 ปีที่แล้ว +11

    Kunjava oru vzhkum ondaknd llam manasilaki irunn tharunnunndallo chakarakutyy❤️

  • @prameelacp2909
    @prameelacp2909 2 ปีที่แล้ว

    മോള് സൂപ്പർ നിങ്ങളുടെ ജീവിതം ധന്യമാവട്ടെ മോനെ കാണണമെന്നുണ്ട് എന്തോ ഒരു വിഷമമാണ് മോള്
    വന്നതോടെ സന്തോഷമായല്ലോ -

  • @jameelammakeke6167
    @jameelammakeke6167 2 ปีที่แล้ว

    പട ച്ച വൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @meenusanjath9963
    @meenusanjath9963 3 ปีที่แล้ว +4

    Shihab you are great. God bless you and family for this blissful life .Name of deformity in the world should be Kiran

  • @raheemakmpraheems8936
    @raheemakmpraheems8936 3 ปีที่แล้ว +8

    Nmmlokea yethra padachvanea sthydhiknm alhmdhulillhaaa padachavn niglk Aaafiythulla dheerghaaaaus nalgtea Aaameen

  • @nandavaramvaralakshumma9347
    @nandavaramvaralakshumma9347 3 ปีที่แล้ว +12

    I pray to god for showe his blessings always to u brother u r very great

  • @hamsam8804
    @hamsam8804 3 ปีที่แล้ว +16

    അള്ളാഹു എപ്പോളും ഈ സദ്ദോഷം കൊടുക്കട്ടെ....... ആമീൻ.... 🥰

  • @robertgrimsted877
    @robertgrimsted877 2 ปีที่แล้ว

    I’m six feet tall and watching you with your daughter your a bigger man than me god bless you and your family beautiful vid

  • @sharminisiju9507
    @sharminisiju9507 2 ปีที่แล้ว

    ഒന്നും പറയാനില്ല യഹോവയാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SamanthaSUKGD
    @SamanthaSUKGD 3 ปีที่แล้ว +1

    Great father ❤️

  • @craft8440
    @craft8440 3 ปีที่แล้ว +13

    great father stay healthy and stay blessed

  • @naju9318
    @naju9318 3 ปีที่แล้ว

    തളരാതെ പിടിച്ചു നിൽക്കാൻ പടച്ചോന്റെ അനുഗ്രഹം ആ പൊന്നുമോളെ രൂപത്തിൽ ഉണ്ടല്ലോ 🥰 സന്തോഷമായി ഇരിക്കണം എന്നെ ഇപ്പൊ പറയാനുള്ളു 🌹🌹