തമിഴ് മക്കൾ വിചാരിച്ചു, മഞ്ജു ചേച്ചിക്ക് തമിഴ് അറിയില്ല എന്ന്, ഞാൻ വിചാരിച്ചു മഞ്ജു ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ല 😜എന്ന്, കാരണം മംഗ്ലീഷ് സംസാരിക്കാത്ത ചുരുക്കം ചില മലയാളി നടിമാരിൽ ഒരാളാണ് മഞ്ജു. 👌👌
എനിക്ക് വിഷമം ആ വൃത്തികെട്ടവന് വേണ്ടി പാഴാക്കിയ 14 വർഷങ്ങൾ ഓർത്തിട്ടായിരുന്നു, പക്ഷെ ഇപ്പോ മനസിലായി, എത്ര ഒതുക്കിക്കളയാൻ നോക്കിയാലും തകർന്നടിയില്ല കരുത്താർന്ന ഈ സ്ത്രീത്വം !!
നല്ല വിദ്യാഭ്യാസമുള്ള നല്ല സൗന്ദര്യമുള്ള അക്ഷര സ്ഫുടതയോടെ മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള നല്ല പക്വതയോടെ പെരുമാറാൻ സാധിക്കുന്ന ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരം ശരീരം ഉള്ള മഞ്ജു ചേച്ചിയെ വഞ്ചിച്ചു വിദ്യാഭ്യാസം ഇല്ലാത്ത കാസറഗോഡ് മലയാളം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയാത്ത ചീക്ക പോത്തിനെ സ്വന്തമാക്കിയ കോവാലൻ ആണ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മന്ദബുദ്ധി.
Manju Warrier's speech was a delight to hear. Well-spoken of women pride and dignity. Her English was like reading to a book. Her Tamil is damn cute 😍😍😍
actually she dsnt know to speak english when she came for acting. she learnt after that. but hats off it was good to hear and the modulation was sogood.
@@nishamanoj854 aaruparanju ningalodithu.....SSLC kku school first aayirunnu manju ...angeneyoralkku English ariyumaayirunnillannooo??? Pinne kovaalanu english ariyaathondu manjuvine samsaarikkaan vittillayirikkum
മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .... കന്മദത്തിൽ കണ്ട വേഷം പോലെ....മനോഹരം ....അതി മനോഹരം ❤️❤️❤️❤️❤️
Manju Warrier...lady of great dignity! You have not given any chance for gossip mongers because you took everything in a dignified manner...so much hurt you have been! You have spoken so well..proud of such women of substance!
What i admire most in her is that she always behaved with a dignity and maturity even at her worst times... if we put ourselves in her shoes... will we be able to be so tolerating without losing our cool.. hats off
Manju is mind blowing, stunning actor! What a great personality, humble, simple , courageous, but brilliant lady, she face challenges with smile, in Malayalam industry Many people can only speak Malayalam but speaking English very very seldom, she is a all rounder . She is dancer, actor, speaks and writes multiple languages etc ...Awesome love you Manju,!!!
Pine pand manjuvine kanan velya bangi onum elarnu. Pand simran athi sundari ayirnu. Rand makkal ay family pressure oke akumbo people loses der beauty. But manju I think carefree stress free life Ann. Dance family Ela. Even mol polum oppam Ela. She s a nice person but oru mol ammayod oppam nikunlegil athin enthoke parnjalum chele reason s und. Pothuve tension free ay nadkunavar young ay thonum. N she also done surgeries to her nose.
Whenever we hear the word “actress” there is always glamour associated with it , especially for mainstream lead actresses . But when think about Manju we would never think like that, we only think about her graceful yet charming character, best at her craft yet so humbled, had to go through a lot in her life , still facing the world with the most innocent smile 😘 may be thats why she has and still winning the heart 😍 Love and respect always Manju , really hope you get a partner who respect and treasure you for who you are and have a wonderful life and career 😘
@@sagarsree Edhuku glammor. Glammor illama irunthalae Oru azhagu than. Enaku Manju kita pidichathu athan. No glammor. Full strong roles ever. Kanmadham nu sollitu Oru padam . Chancey illa. Adhuvum 17 vayasu la antha Mari character yaralaum panna mudiyathu. Romba pidikum. Love from Tamil Nadu ♥️♥️
Manju warrier ne pole oru lady malayalikalude abhimanamanu.life il sambavicha tragedy yil ninnum shakthiyode thirichu vanna avark ennum malayalikalude support undaakum she is very bold and efficient.Dileep ne pole oru vivaravum vidhyabyasavum illatha chathiyanu kavyaye pole oru vivarakkedu thanneyanu match
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് മഞ്ചുചേച്ചിയെ ഇഷ്ടമെന്ന്. ചേച്ചിക്ക് വേണ്ടി നല്ല കമൻറുകൾ എഴുതാൻ എത്ര പേരാ ഉള്ളത്. നിങ്ങളോടുള്ള ഇഷ്ടം സത്യമായത് കൊണ്ടാണ് ആരാധകർ കൂടെ നിൽക്കുന്നത് .എന്റെ ചേച്ചിക്ക് എന്തിനാ ദിലീപിനെ ! ഈ ജനങ്ങളൊക്കെ കൂടെ ഉണ്ടല്ലോ!Love you manju chechi........ എനിക്ക് പെരുത്തിഷ്ടാ.....
Manjuechii super.. am big fan of u.. aa randu dhuranthangal chechidea lifene poyathodea chechidea life raksha pettu. God bless u.. keep it up ur boldness nd simplicity.
Manju warrior extremely good actress, woman of substance, well dressed, nothing over the top, good thought speech in English plus expecting welfare and standing by them in difficult times, she summing up good health for all says much about her as a person,a pride of Kerala plus India among actress, best wishes to her, God bless.
jagannathan menon why everyone add 'Lady' when addressing Manju or Nayantara as superatars. We dont add 'Guy' or 'Male' when we call Mohanlal , Mammootty or Rajanikath as Superstar. Why??
A simple and humble speech by Manju warrior' I repeat warrior.. cz u r a true and bold warrior ur way of speaking and ur knowledge underlying from this speech.. keep going
മഞ്ജു ചേച്ചി യുടെ കൂടെ ദെവം ഉണ്ട്. ചേച്ചി യുടെ കൂടെ ഞങ്ങൾ ഉണ്ട്. ചേച്ചി ക് എല്ലാം നന്മയു ഉണ്ട്. ആശംസകൾ.മജ്ഞു ചേച്ചി ബ്യൂട്ടിഫുൾ ആണ് അമേസിങ് ആൻഡ് സൂപ്പർ ആക്ടർ. All the best. സൂപ്പർ സൂപ്പർ സൂപ്പർ 😍👍👌💖💞👑👸💐🌹
Manju is superbly talented and lady super star of malayalam cinema and SIMRAN MADAM is Super gorgeous..her movements are👌👌👌👌👌 how gracefully she dances, very elegant i can watch her danve all throught the day.her charm her charisma everything is simply stunning
Have you seen what happens when a girl cooks for the first time ft Anu Hasan. Click link to watch now. th-cam.com/video/g-5xaU3ssMk/w-d-xo.html
എത്ര മനോഹരമായി ആണോ മലയാളം പറയുന്നത് അതേ പോലെ തന്നെ മനോഹരമായി fluent ആയി തന്നെ ഇംഗ്ലീഷിലും സംസാരിക്കുന്നു. . വളരെ അധികം സന്തോഷം നൽകുന്ന video. .
Tamilum😍
മറ്റുള്ളവരെ പോലെ മംഗ്ലീഷ് പറയില്ല 😆😆😆😆.
തമിഴ് മക്കൾ വിചാരിച്ചു, മഞ്ജു ചേച്ചിക്ക് തമിഴ് അറിയില്ല എന്ന്, ഞാൻ വിചാരിച്ചു മഞ്ജു ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ല 😜എന്ന്, കാരണം മംഗ്ലീഷ് സംസാരിക്കാത്ത ചുരുക്കം ചില മലയാളി നടിമാരിൽ ഒരാളാണ് മഞ്ജു. 👌👌
അവൾക്ക് ഭയങ്കര ജാഡയാണ്
@@അഹമ്മദ്ബാലിക് dileep noo...
+അഹമ്മദ് ബാലിക് പുതിയ അറിവാ..
endhekilum virodham undo
@@അഹമ്മദ്ബാലിക് iniyenkilum nirthikoode..
പ്രീയപ്പെട്ട മഞ്ജു. ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും bold ആയ സ്ത്രീ നിങ്ങളാണ് ആരാധിക്കാൻ അർഹിക്കുന്ന വ്യക്തിത്വം നിങ്ങളുടേതാണ്. love u so much Manju
😊😊
Enikkum adh thannea pareyanulledh...
Ettavum bold alla .Bold anu
അതിനു നിന്റെ 14 വർഷം പോയില്ലല്ലോ
Silent athum oru boldness annu ennu prove cheyetha kerala brand women ❤ she is real warrior
Mam താങ്കള് ജീവിതത്തില് എടുത്ത തീരുമാനം ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്.എപ്പോഴും ബഹുമാനമേ ഉഉ്ഉു.
എനിക്ക് വിഷമം ആ വൃത്തികെട്ടവന് വേണ്ടി പാഴാക്കിയ 14 വർഷങ്ങൾ ഓർത്തിട്ടായിരുന്നു, പക്ഷെ ഇപ്പോ മനസിലായി, എത്ര ഒതുക്കിക്കളയാൻ നോക്കിയാലും തകർന്നടിയില്ല കരുത്താർന്ന ഈ സ്ത്രീത്വം !!
Sathyam
ഞാൻ, നിന്റെ സ്നേഹിത 18 vayasainu munbu olichodiya pathivrutha😏😏
Athu kalakki. Aa pennu pidiyante backl ponenu pakrm film lu ninnane ethre nannayttidvm.
Spirit of the women!
@@unexpectedlife400 if you repeat a mistake.. Its
നല്ല വിദ്യാഭ്യാസമുള്ള നല്ല സൗന്ദര്യമുള്ള അക്ഷര സ്ഫുടതയോടെ മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള നല്ല പക്വതയോടെ പെരുമാറാൻ സാധിക്കുന്ന ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരം ശരീരം ഉള്ള മഞ്ജു ചേച്ചിയെ വഞ്ചിച്ചു വിദ്യാഭ്യാസം ഇല്ലാത്ത കാസറഗോഡ് മലയാളം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയാത്ത ചീക്ക പോത്തിനെ സ്വന്തമാക്കിയ കോവാലൻ ആണ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മന്ദബുദ്ധി.
😆😆😆😆
Ha ha
u said it
Well done.. I liked it 😀😀😀
Polichuu.... Super dialogue
Sathyam
She didn't forget to talk about her state 😍😍
Manju Warrier's speech was a delight to hear. Well-spoken of women pride and dignity. Her English was like reading to a book. Her Tamil is damn cute 😍😍😍
S
Manju super God bless you
actually she dsnt know to speak english when she came for acting. she learnt after that. but hats off it was good to hear and the modulation was sogood.
@@nishamanoj854 aaruparanju ningalodithu.....SSLC kku school first aayirunnu manju ...angeneyoralkku English ariyumaayirunnillannooo??? Pinne kovaalanu english ariyaathondu manjuvine samsaarikkaan vittillayirikkum
@@lakshmipriyabmannathu8213manju itself told me go n check with her.
Manju...my favourite actress...her life is a supreme example of women empowerment...Simran also super...
Simran in Tamil, Manju in Malayalam, two REAL superstars with clarity. :)
From Tamil Nadu. One more reason to love Simran and gorgeous Manju Warrier 😉 .
Simran hip's movement.. no one can replace you😍
Yeah 😍 evergreen super heroin
Excatly a very talented dancer
S
Absolutely right
✌️😍😍
മഞ്ജു ചേച്ചി നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു 😍
Ingane oke English parayo?
സിമ്രാൻ ഡാൻസ് കളിച്ചല്ലോ എന്നിട്ട് അവൾക്ക് എന്താ ഡാൻസ് കളിച്ചാല്
@@arifmunnas2467 തമിഴ് അറിയാം അത് പറയാൻ പറഞ്ഞല്ലേ പറയു ഊള വാര്യർ
അഹമ്മദ് ബാലിക് baalalic😀😀😀😀😀😀😀😀😀
@@അഹമ്മദ്ബാലിക് Ate avarodulla respect aanu.
മഞജുവിന് ഇംഗ്ലീഷ് അറിയാം' അത് കൊണ്ട് അവർ മലയാളം പറയുമ്പോൾ ബോറടിപ്പിക്കുന്ന രീതിയിൽ ജംഗ്ലീഷ് കൂട്ടാറില്ല
correct
Correct
Correct 😘
Sathyam😂
Yss
മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .... കന്മദത്തിൽ കണ്ട വേഷം പോലെ....മനോഹരം ....അതി മനോഹരം ❤️❤️❤️❤️❤️
I love manju akka from madras
Yes
I also love Mdm Manju from Malaysia.
Nice.....
Nice
dressil pishukk kanikkatha manju chechiyod ennum bahumanam matrm.. The great Lady super star...hats off..😍😍😍
👌
That’s simply bullshit… dress full ayt idunnavar manyanmar ennano
Beautiful speech by manju warrior.
Rohini Gowtham
പ്രായം കൂടും തോറും സൗന്ദര്യം കൂടുന്ന ഒരു നടി.. ദിലീപിന്റെ ജയിലിൽ കഴിയാതെ പുറത്തു വന്നല്ലോ. മഞ്ജുവിന്റെ കഴിവുകൾ ലോകം കാണട്ടെ
sharan binny
Kashdam meckup ne prayatheokke marikadakkan pattum
Manjus smile is enough for evrythg...no need of any dance or speech...daaaamn humble😍
മഞ്ജുവിന്റെ ഓരോ പ്രോഗ്രാം കാണുമ്പോയും ചിന്ദിക്കും ദിലീപ് എന്ത് കണ്ടിട്ടാണ് കാവ്യയുടെ പിറകെ നടന്നതെന്തിനാണെന്ന് ,
Dileep doesn't deserve manju. She is such a good actress
Men can stand with strong women
Sameer R because dileep is a fraud
muttathamullakk manamillann thonnum chilanerath chila aalukalakk but ath poyale ariyuuu aviduthe motham sughandham aa mullayayirunnannen
He went with his standards. 😂😂
Manju Warrier...lady of great dignity! You have not given any chance for gossip mongers because you took everything in a dignified manner...so much hurt you have been! You have spoken so well..proud of such women of substance!
Proud of you മഞ്ജു ചേച്ചി ഞങ്ങൾ എന്നും മലയാളികൾ ചേച്ചിയുടെ കൂടെയാണ്
Praji PS
അതാണ് അവരെ മുന്നോട്ടു, ഉയർത്തി കൊണ്ട് പോവുന്നത് തന്നെ 💕💕💕
മഞ്ജു ചേച്ചി സൂപ്പർ അടിപൊളി ഇംഗ്ലീഷ് എന്റെ ഒരു ബിഗ് സല്യൂട്ട് 👍👍👍💐💐💐👏👏👏
Mr.Dilip doesn't deserve u manju chechi...u r saved now...
Currectanuto chechi
മഞ്ജു ചേച്ചിക്ക് പകരം അതെകാലത്തും മഞ്ജു ചേച്ചി മാത്രം😘😘😘
wonderful personality❤❤❤
Love u ചേച്ചി...😘😘😘
തന്നെടെ തന്നെ 😂😂😂
@@rvk7799 🤔😍😂👍
Thachumole😍😍😍
@@rvk7799 hai mole😍😍😍
@@jinnymathew4681 ജിന്നി മുത്തേ..😍😍
തകർത്തു മഞ്ജു ദിലീപിന് വലിയ ഒരു നഷ്ട്ടം തന്നെയാണ്
What i admire most in her is that she always behaved with a dignity and maturity even at her worst times... if we put ourselves in her shoes... will we be able to be so tolerating without losing our cool.. hats off
Simran looks like an Italian lady .. Two beautiful extremely talented women .. Maju we love you 😘
T proud of kerala who is able to represent our state throgh the malayalam film industry.Nobody can beat her.hats off mam.
Manju warrier Insanely beautiful both inside & outside....
Manju warier lady superstar in Malayalam industry
Simrans dance and hip movement .. till now no replacement 🤩🤩
Manju warrior is one of best actress in India
Manju is mind blowing, stunning actor! What a great personality, humble, simple , courageous, but brilliant lady, she face challenges with smile, in Malayalam industry Many people can only speak Malayalam but speaking English very very seldom, she is a all rounder . She is dancer, actor, speaks and writes multiple languages etc ...Awesome love you Manju,!!!
സിമ്രാന് പ്രായം തോന്നി തുടങ്ങി. പക്ഷെ മഞ്ജു ചേച്ചി ഇപ്പോളും ചെറുപ്പം
midhunkumar1 manjuvin athra prayam onumila 37or smtg. Pakshe simrante age ethraya vicharam. Manju nerathe mrg cheythond ann.
Simran deshyakkarya
Avarude sister monal marichappo aake shock aayi
Pine pand manjuvine kanan velya bangi onum elarnu. Pand simran athi sundari ayirnu. Rand makkal ay family pressure oke akumbo people loses der beauty. But manju I think carefree stress free life Ann. Dance family Ela. Even mol polum oppam Ela. She s a nice person but oru mol ammayod oppam nikunlegil athin enthoke parnjalum chele reason s und. Pothuve tension free ay nadkunavar young ay thonum. N she also done surgeries to her nose.
Manju got married when she was 18. So ippo only 37 . Simran is above 43
എന്റെ മഞ്ജു ചേച്ചി ഇങ്ങള് പുലി ആണ് love you
എനിക്ക് ഒട്ടും ഇഷ്ട്ടമല്ല
ആരും ഇഷ്ടപെട്ടില്ലെകിലും അവർക്ക് ഇഷ്ടം പോലെ ആരാധകർ ഉണ്ട് അവർ ഇഷ്ടപ്പെട്ടോളും
@@RVVLOGS-RJ ഇവളെ ഇഷ്ട്ടമല്ലാത്ത ഒരുകൂട്ടം ആളുകൾ ഇവിടുണ്ട്
@@അഹമ്മദ്ബാലിക് yes dileep fans
@@dibinm.r37 മാത്രമല്ല ശോഭനയെയും ഉര്വ്വശിയെയും സ്നേഹിക്കുന്ന സാധാരണക്കാർ
English il samsarich positive comments nediya oreyoru nadi👍😊that's Manju Warrier👍
Manju warier was aswome speech.Each and everyone inspiring her speech .
rahul Td I am a big fan of Manju warier..😍😍😘from Tamil nadu
@@manirathnam192 .. yes bro.she is very good Artist now she is looking for Kollywood industry.
@@manirathnam192 ..Thanks dear ....
Warrirer u deserved ur name😎😎😎
@@manirathnam192 ....Mani one second thanks again
Menjuchechi unbeatable. Love u chechi.standing pillar strong in front of all negative circumstances. Such an inspirational personality. 🙏🙏
,,,, ,
True.... bold women.. such an inspiration...
Big salute to manju mam..manju mamin pakaram vekan film industryil mattoru lady illa..she is amazing actress...wishing all the best...
Manjuchechi u r so sweet and brilliant. No one can replace u .
Queen of dance aanu Manju. Manjuvinte dance ennathu heavenly blessings aanu.💝
Manju you're an all-rounder....love you so much..😙😙😙
Whenever we hear the word “actress” there is always glamour associated with it , especially for mainstream lead actresses . But when think about Manju we would never think like that, we only think about her graceful yet charming character, best at her craft yet so humbled, had to go through a lot in her life , still facing the world with the most innocent smile 😘 may be thats why she has and still winning the heart 😍 Love and respect always Manju , really hope you get a partner who respect and treasure you for who you are and have a wonderful life and career 😘
😊😊😊😊😊
Fgxgxgxy
HC judge and jury trial of Amazon marketplace
Sunny 007
What glamour you can expect from this oldie
@@sagarsree Edhuku glammor. Glammor illama irunthalae Oru azhagu than. Enaku Manju kita pidichathu athan. No glammor. Full strong roles ever. Kanmadham nu sollitu Oru padam . Chancey illa. Adhuvum 17 vayasu la antha Mari character yaralaum panna mudiyathu. Romba pidikum. Love from Tamil Nadu ♥️♥️
മഞ്ജു ചേച്ചിക്ക് തുല്യം മഞ്ജു ചേച്ചി മാത്രം .. മലയാള സിനിമ കണ്ട എക്കാലത്തെയും നല്ല നടി😍😍😍😘😘😘😘😘😘... സിമ്രാൻ😘😍😘😍😘😍😘😍😘😘😘
Anna Premnabas then what urvashi n shobana sharada n others are all fools
Simran -vijay 💓💓💓💓 what a feeling💓💓💓 no words to explain
Manju warrier is such a great personality.Love u Manju Chechi...😍😍😘😘
The real lady with lots of knowledge.... love you Chachiiii.. you are not deserving for that guy... you are very special..
Super speech. Of a dignified lady, Manju warrier. Really wonderful lady super star... Walk on dear...
Epitome of Grace And Simplicity at it's best... Her English Was Flawlessly Perfect
I love manju warrier mam😘
Manju is nothing but dignity personified, happy to see Simran, love you wonderful ladies
Manju warrier ne pole oru lady malayalikalude abhimanamanu.life il sambavicha tragedy yil ninnum shakthiyode thirichu vanna avark ennum malayalikalude support undaakum she is very bold and efficient.Dileep ne pole oru vivaravum vidhyabyasavum illatha chathiyanu kavyaye pole oru vivarakkedu thanneyanu match
Manju is going to be the lady super star of Indian cinema that much talented she is
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് മഞ്ചുചേച്ചിയെ ഇഷ്ടമെന്ന്. ചേച്ചിക്ക് വേണ്ടി നല്ല കമൻറുകൾ എഴുതാൻ എത്ര പേരാ ഉള്ളത്. നിങ്ങളോടുള്ള ഇഷ്ടം സത്യമായത് കൊണ്ടാണ് ആരാധകർ കൂടെ നിൽക്കുന്നത് .എന്റെ ചേച്ചിക്ക് എന്തിനാ ദിലീപിനെ ! ഈ ജനങ്ങളൊക്കെ കൂടെ ഉണ്ടല്ലോ!Love you manju chechi........
എനിക്ക് പെരുത്തിഷ്ടാ.....
Simran chellam 😘 beautiful inside and out these two are. You go ladies 🤗
Manju Warrier...😊😊😊
Oh my God what an inspirational talk. Manju ur the next level women. Love to have a great personality in this world. What a clarity in ur speech.
Manju warrier is always great 😍 and love you
I love you.. Chechi...
Simran you are a Legend.... You should have also received this honour...
Manjuechii super.. am big fan of u.. aa randu dhuranthangal chechidea lifene poyathodea chechidea life raksha pettu. God bless u.. keep it up ur boldness nd simplicity.
2 vendatto oru dhurantham mathi. Makkal eathoru ammaykkum makkal thanne aanu. Athu aduthayalum akale aayalum.
Simran-The Dancing Queen! Cheerful & sportive as always.👍👍👍👍👍
Manju warrior extremely good actress, woman of substance, well dressed, nothing over the top, good thought speech in English plus expecting welfare and standing by them in difficult times, she summing up good health for all says much about her as a person,a pride of Kerala plus India among actress, best wishes to her, God bless.
Simran and Manju mam both are super I love you Manju
മഞ്ജുവിന്റെ വാക്കുകൾ.. മഞ്ഞ് പെയ്തപോലെ....
Simran mam i want to see your movements back in movie badly..im your biggggggggg fan...no one is yet to dance like you...😘😘😘😘😘😘😘😘😘😘😘
Would love to watch Manju warrior on a character role in kollywood!
Brown Panther she’s going to act w/Dhanush in the film Asuran
ASURAN 💥💥💥💥💥💥
Manju chechi ningalu verum puliyalla oru simhamanu.I love you manju chechi
Manju Chechi your speech was Beautiful and also your tamil
You are Great Chechi...... Love You😘😘😘😘😘😘😘😘😘😘
Kerala Women's Pride😎💪💪💪💪
മഞ്ജു വാരിയർ... Engalish പൊളിച്ചു... ആരെ.. വാ
Anitha Akhil
English 😍😍🤣
Tamil also she knows very well ❤❤❤😍😍😍😍😍😍
im big fan for manju warrier dance
and also till now no actress can b beat simran acting n dance
nice to c both of u in same stage
from malaysia
God! Manju is still just Gorgeous
Lady Superstar of Malayalam cinema- Manju Warrier.
jagannathan menon why everyone add 'Lady' when addressing Manju or Nayantara as superatars. We dont add 'Guy' or 'Male' when we call Mohanlal , Mammootty or Rajanikath as Superstar. Why??
ELFARMY #streamIDOL its actually absurd..i just used it since we hear that way mostly.
jagannathan menon enth vedi
Abdul Nasar aara neeyano
jagannathan menon manju
Daamnnm sirman still got them moves 🙌🏾🙌🏾🔥 Manju Warrier ♥️. Please women learn from her.
Manju warrier my all time fav hatsoff mam
two lady super star in one frame
Very glad to see both of them.......❤️ You.....
മഞ്ജുവാര്യർ മലയാള സിനിമ യുടെ ലേഡീ സൂപ്പർ സ്റ്റാർ ആണ്.......
A simple and humble speech by Manju warrior'
I repeat warrior.. cz u r a true and bold warrior ur way of speaking and ur knowledge underlying from this speech.. keep going
Aroke enthoke paranjalum manju vere level aanu.she is brave bold . hats off
Manjuwarrier..well spoken!
Simran..chanceyilla..what a grace in your movements!
Devika M Prakash IP
I just always like simram attitude it's looks so encouraging.... And also our cute manju wariyar.... looking so good
മഞ്ജു ചേച്ചി യുടെ കൂടെ ദെവം ഉണ്ട്. ചേച്ചി യുടെ കൂടെ ഞങ്ങൾ ഉണ്ട്. ചേച്ചി ക് എല്ലാം നന്മയു ഉണ്ട്. ആശംസകൾ.മജ്ഞു ചേച്ചി ബ്യൂട്ടിഫുൾ ആണ് അമേസിങ് ആൻഡ് സൂപ്പർ ആക്ടർ. All the best. സൂപ്പർ സൂപ്പർ സൂപ്പർ 😍👍👌💖💞👑👸💐🌹
Sanjay Unni
Manju is superbly talented and lady super star of malayalam cinema and SIMRAN MADAM is Super gorgeous..her movements are👌👌👌👌👌 how gracefully she dances, very elegant i can watch her danve all throught the day.her charm her charisma everything is simply stunning
Engal മുത്താണ് manju chechiiiii😍😍😍😍😍😍😍
Lady mohanlal
Lady superstar
MANJU WARRIOR
മഞ്ജു വാര്യരെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും സന്തോഷം കൊണ്ട് എന്റെ മനസും കണ്ണും നിറയും.അത്രയ്ക്ക് ഇഷ്ടമാണ് മഞ്ജുവിനെ.
My favorite actress...ever big motivation.. Respect this attitude and talent..
Intelligent and brave women. Lady super star of Malayalam cinema
2 legends .. simran, manju
Eee nadiyil njn jaddayo onum kanditila..very simpl..nd humbl...always smiling face...lv u manju chechi
Both ladies super...Manju real warrior...Simran whotta Grace in dance...🎉🎈🎉🎈
Both are lady superstars of south indian cinema
manju warrier love from tn love her much 😍😍😍
wov
great speech manju. .. we really proud of u
Manju warrier very strong women in her talks and action
What a fantastic english from malayalam actress.. Manju warrior.. You are lady super star 🌷🌷🌷
Super manju warrier, Ur speak in super, Nagercoil its my native, but am setteled in Trivandram
Simran mam Happy to see u after long time.
Iam a big of u, u did a great films in telugu. We don't forget u.
Please re start ur movies.
feel very proud to be manju mams biggest fan..