ഭർത്താവിനെകൊണ്ട് ഭാര്യയെകൊണ്ട് മടുത്തുവോ? ഇതാ നിങ്ങൾക്കൊരു സന്ദേശം.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 53

  • @arjundevt.d4089
    @arjundevt.d4089 7 หลายเดือนก่อน +8

    ചേച്ചിയുടെ വചനങ്ങൾ കേൾക്കുന്നതിലൂടെ തിന്മയിൽ നിന്ന് പിന്തിരിയാനും ദൈവരാജ്യം സ്വന്തമാക്കുവാനും എല്ലാവർക്കും സാധിക്കട്ടെ ചേച്ചിയുടെ കുടുംബത്തെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @jojogeorge4674
    @jojogeorge4674 7 หลายเดือนก่อน +7

    അമ്മേ ഞങ്ങളുടെ പ്രിയ ചേച്ചിയുടെ കുടുംബം നില നിൽക്കണം.അമ്മയുടെ സംരക്ഷണം ഉണ്ടാകണം.അമ്മയുടെ മകന് അസാധ്യം എന്നൊന്നില്ല 🙏

  • @xavioursebastian782
    @xavioursebastian782 7 หลายเดือนก่อน +7

    1 ഞങ്ങൾക്ക് പള്ളിയുടെ അടുത്ത് ഒരു വാടക വീട് ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാമോ

  • @lisgeo9250
    @lisgeo9250 7 หลายเดือนก่อน +6

    എൻ്റെ പൊന്നു ഈശോയെ എൻ്റെ ചേച്ചിയുടെ ചേട്ടനെ പരിപൂർണ്ണമായും സൗഖ്യപ്പെടുത്തണെ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണെ എൻ്റെ ചേച്ചിയെ ഒറ്റക്കാക്കരുതേ എൻ്റെ മാതാ വേ അമ്മയുടെ വിമലഹൃദയത്തിൽ r ആ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു രക്ഷിക്കണെ

  • @jessy797
    @jessy797 6 หลายเดือนก่อน

    ഞങ്ങളുടെ രണ്ട് മക്കളുടെയും കുടുംബ ജീവിതത്തിലെ ഐക്യം ഇല്ലായ്മയും സകല പൈശാചിക ബന്ധനങ്ങൾ മാറ്റി തരണമേഎന്ന് പ്രാർത്ഥിക്കണമേ 🙏

  • @jessythomas6350
    @jessythomas6350 7 หลายเดือนก่อน +2

    പള്ളിയുടെ അടുത്തു ഒരു വാടക വീടെങ്കിലും ഞങ്ങൾ ക്ക്‌ കാണിച്ചു തരണം.... ഈശോ യെ അമ്മെ മകനോട് പറഞ്ഞു.. ചെയ്തു തരണേ

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 7 หลายเดือนก่อน +1

    Deivme Sthothiram Eshuve Nanni parisudhalmave Aarathana Hallelujah Hallelujah Hallelujah Amen

  • @tessysaji2145
    @tessysaji2145 7 หลายเดือนก่อน +1

    Santhosham ulla samadanamulla oru jeevitham labikkan prarthikkanne.

  • @SujathaVelayudhan-n1w
    @SujathaVelayudhan-n1w 6 หลายเดือนก่อน

    എന്റെ കുടുംബം തകർച്ചയുടെ വക്കത്തേക്ക് പോയ്‌കൊണ്ടിരിക്കുകയാണ് ഞാനും എന്റെ ഭർത്താവും മാനസികമായി ഓരോ ദിവസം ചെല്ലും തോറും അകന്നു പോയ്‌ കൊണ്ടിരിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

    • @PushpamAnnMaria
      @PushpamAnnMaria  6 หลายเดือนก่อน

      പ്രാർത്ഥനയിൽ ഓർക്കാം. സഹിക്കാനെ പറയു മക്കൾക്കു വേണ്ടി. പിന്നെ അത്രക്കും പറ്റുന്നില്ല എന്ന് തോന്നുവെങ്കിൽ തീരുമാനിക്കാം

  • @MercyJose-fn2kt
    @MercyJose-fn2kt 6 หลายเดือนก่อน

    ❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @shynathyagarajan7696
    @shynathyagarajan7696 7 หลายเดือนก่อน +2

    ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @bindud3715
    @bindud3715 7 หลายเดือนก่อน

    🙏🙏🙏

  • @tessysaji2145
    @tessysaji2145 7 หลายเดือนก่อน +1

    Rogapeedakal maran prarthikkane

  • @LaisammaMathew-e6q
    @LaisammaMathew-e6q 7 หลายเดือนก่อน

    Eashoe pushpathinte kudumbathe anugrahickaname 🙏🙏🙏

  • @francisd9177
    @francisd9177 7 หลายเดือนก่อน

    Enda Vivahabantham Verepirinju Nikunna Makalku Vandy Prarthikumoo. Phone Number Tharumo

  • @jayalekshmi7949
    @jayalekshmi7949 7 หลายเดือนก่อน

    Chechi ude husbandine Eso anugrahikkatte
    Vegam sugapedutthatte.

  • @nainastephenfernandez6291
    @nainastephenfernandez6291 7 หลายเดือนก่อน +1

    Praise the lord Amen 🙏

  • @marymathew5864
    @marymathew5864 7 หลายเดือนก่อน +1

    Pray for my son get a PR job and get my daughter a case manager and go her designated place and join both

  • @sajijoseph2711
    @sajijoseph2711 7 หลายเดือนก่อน +2

    ചേച്ചിയുടെ നമ്പർ തരാമോ

  • @JessyFranco-l1e
    @JessyFranco-l1e 7 หลายเดือนก่อน

    Iesoye chechiude kudubamthe anugrhikum

  • @jollyabraham1426
    @jollyabraham1426 7 หลายเดือนก่อน

    Amme Parisudha Amme kindly bless more and more Pushpam annmaria

  • @sherlyjoseph5550
    @sherlyjoseph5550 7 หลายเดือนก่อน

    Praise the Lord 🙏🙏🙏 Hallelujah 🙏🙏 Hallelujah 🙏🙏

  • @Babyvarghese-r5h
    @Babyvarghese-r5h 7 หลายเดือนก่อน

    Praise theLord. Hallelujah. Pray for my family.

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm 7 หลายเดือนก่อน +1

    Amme. Pray. 🙏🏻😭😭

  • @rosyjoy2193
    @rosyjoy2193 7 หลายเดือนก่อน

    Praying for ur husband. Jesus heals ur husband. 🙏🙏🙏

  • @Secret-Aira
    @Secret-Aira 7 หลายเดือนก่อน +2

    Chechi enik vendi onnu prarthikane enik oru penkunnj .. husband pala girls ayi chatting an..enne vneda...epoo polum vnedann ulla nilapadila..ente yeshuveeee sahikan vaiya😭ellarum pray cheyne

    • @PushpamAnnMaria
      @PushpamAnnMaria  7 หลายเดือนก่อน +1

      ഉറപ്പായും പ്രാർത്ഥനയിൽ ഓർക്കാം

    • @ever1002
      @ever1002 7 หลายเดือนก่อน +1

      നിത്യാരാധന ചാപെലിൽ പോയി ഇരുന്നു ജപമാല ചൊല്ലി മാതാവിനോട് പ്രാർത്ഥിക്കു ചേച്ചി.. ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കു

    • @Secret-Aira
      @Secret-Aira 7 หลายเดือนก่อน +1

      @@PushpamAnnMaria dhe urangan pattunilla.. husband ne veetukar njan ariyathe purath vitt..chechi ...😭njan evidellam vilicha no..kanjikod rani chechi avidellam paranju pray cheyan..enikum husn 26ahe ollu ..3 vayasulla molund😭3akan wait cheyuva prarthikan njan...ellarum pray cheyne..😭ente husband nte sobhavum manane ..e vedhana yeshuvinte kuriyid vekunnu..eppolum karayuva njan 😭🙏

    • @Secret-Aira
      @Secret-Aira 7 หลายเดือนก่อน

      @@ever1002 🙏😭 husband parayunna vakkukal...enne kollunnathilum thullyama..enik vendi epoo onnu pray cheyne..vhedhana N..karanja type cheyunne..yeshuin ennod othiri eshtam ulla kondavum😭

    • @ever1002
      @ever1002 7 หลายเดือนก่อน

      @@Secret-Aira prarthikkaam... Muttu kuthi kaikal virichu yeshuvine sthuthichu prarthikku ipo thanne.. Yeshu aashvasippikkum ketto.. Yeshua und koode.. Ethu avasthayilum nammal dhaivathe sthuthichu prarthikkanam.. Apo yeshu nammude kanneeru oppum

  • @leeluthomas1904
    @leeluthomas1904 7 หลายเดือนก่อน

    Praise the Lord. Amen. May God bless you.

  • @jessypaulose1505
    @jessypaulose1505 7 หลายเดือนก่อน

    പ്രാര്‍ത്ഥിക്കുന്നു ചേച്ചി ❤

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 7 หลายเดือนก่อน

    Amen halleluya ave Mariya thanks chechy🥰

  • @anchacko1
    @anchacko1 7 หลายเดือนก่อน

    Praying for your husband chechi

  • @jojiegeorge2196
    @jojiegeorge2196 7 หลายเดือนก่อน

    ഈശോ 😒😒😒

  • @jinumolthomas7924
    @jinumolthomas7924 7 หลายเดือนก่อน

    Praying for you

  • @sojianto
    @sojianto 7 หลายเดือนก่อน

    ആവേ മരിയ 🙏🙏🙏

  • @sallykurian7267
    @sallykurian7267 7 หลายเดือนก่อน

    Amen

  • @allimathews2790
    @allimathews2790 7 หลายเดือนก่อน

    ❤❤

  • @jaisystephen7356
    @jaisystephen7356 7 หลายเดือนก่อน

    🙏

  • @poulyjoy3277
    @poulyjoy3277 7 หลายเดือนก่อน

    Amen🙏🙏

  • @francisd9177
    @francisd9177 7 หลายเดือนก่อน

    10:52

  • @sofiababy6841
    @sofiababy6841 7 หลายเดือนก่อน

    ❤❤❤❤

  • @jancykunnakatt5632
    @jancykunnakatt5632 7 หลายเดือนก่อน

    Amen ❤

  • @sheejaroy8336
    @sheejaroy8336 7 หลายเดือนก่อน

    Amen

  • @marytreesa3571
    @marytreesa3571 7 หลายเดือนก่อน

    ❤❤❤

  • @jessypaulose1505
    @jessypaulose1505 7 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @shanisanojmandapathil2630
    @shanisanojmandapathil2630 7 หลายเดือนก่อน

    Chechi number tharavo

  • @gathu5905
    @gathu5905 7 หลายเดือนก่อน

    Hai....number tharumo