അങ്ങനെ കിടിലൻ item ഒക്കെ പോരട്ടെ. Covid ഇന്റെ ഉരുക്കുമുഷ്ടിയിൽ അകപ്പെട്ട ലോകർക്ക് ഇത് പോലെ ഇനിയും വേണം. ആര്യവേപ്പ് it is just awesome for human body., It's bitter for tongue but master for body.
അച്ഛൻ എന്നും ഉഷാറായിരിക്കട്ടെ. ശ്രീ ..അച്ഛനാണ് എന്നെ ഇടിച്ചക്ക ഉപ്പേരിണ്ടാക്കാൻ ഇതേപോലെ പറഞ്ഞ് പഠിപ്പിച്ചത്. എന്നാന്നറിയോ ശ്രീ ആദ്യ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ !
കേരളത്തിൽ വെജ് സദ്യയിൽ ഒന്നാമത് "വള്ളുവനാടൻ" സദ്യയാണ്..എനിക്ക് ഏറെ പ്രിയം.. പ്രേത്യേകിച്ചു പറയാച്ചാൽ സാമ്പാർ, കാളൻ, അവിയൽ, പുളീഞ്ചി, വാടോപ്പുളി അച്ചാർ, രസം, വാർപ്പിലിട്ട് മണിക്കൂറുകളോളം ഇളക്കി കുറുക്കിയെടുത്ത പാലടയും, അടപ്രഥമനും..!! ബാക്കി എല്ലാ കൂട്ടുകറികളും എവിടുത്തെക്കാളും മെച്ചം തന്നെ.. അവിയൽ മറ്റെല്ലായിടത്തും ഒരു അഴുകുഴമ്പൻ പരുവം ആയിരിക്കും പക്ഷെ ഇവിടെ അങ്ങനെയല്ല..!! 👍🙏
This is the first time I am seeing carrot being used in a naadan chamanthi. I thought thuva was a leaf that caused itchiness like chembinte THANDU and some types of chena. So what do you do to reduce the itchy sensation ? Thank you for this unique chamanthi. Can you also show some recipes with chembinte Ela or THANDU . I don't know which part is used, but I had tasted it as a child, when my grandmother was alive. I had it with rice and curd and it was so delicious.
അങ്ങനെ അച്ഛനെ കണ്ടൂ ! "അച്ഛമ്മന്ദി", ഉണ്ടാക്കാൻ എനിക്കിവിടെ ഒന്നും ഇല്ല! ഞാനാണേൽ എന്താ ചെയ്യന്നറിയണോ! ഒരു വലിയ മിക്സി പൂമുഖത്തു കൊണ്ട് വെക്കും ഈ പറയണ എല്ലാ ഇലകളും പൊടിയും ഒക്കെ കൂടി മിക്സിയിൽ പെറുക്കി ഇട്ടു ഒറ്റ കറക്ക്! ഡിം! "നല്ലെടത്തെ ഔഷധ മൂല്യമുള്ള അച്ഛമ്മന്ദി " ! അച്ഛന്റെ വക ഒരു നല്ല കിഴുക്ക് ഉറപ്പായും കിട്ടും, അല്ലെ! അച്ഛനോട് പറേണം, കുറച്ചു വെണ്ണ കൂടി ഇതിൽ ചേർക്കണം എന്ന് ഒരാൾ പറയണൂന്ന്! ചിലപ്പം ഇഷ്ടമാകും ! അയ്യോ ഇത് നല്ലടം അല്ലല്ലോ, ശ്രീലേടെ വീട് അല്ലെ ! ശ്രീല പറേണ പോലെ എനിക്കും ഇതുകൊണ്ടുള്ള രസമാകും കൂടുതൽ ഇഷ്ടം! അച്ഛന്റെ മിതത്വം, ക്ഷമ ,സ്വാഭാവികത ,വിനയം,സ്നേഹം, നിഷ്കർഷ ഒക്കെ മകൾക്കും നന്നായിട്ടു കിട്ടീട്ടുണ്ട് തോന്നണു! ആയുഷ്കാലം ആരോഗ്യത്തോടെ കാണാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു !
അച്ഛനെ കണ്ടതിൽ സന്തോഷം . ഉള്ള കാലം വരെ അച്ഛൻ ആരോഗ്യത്തോടെ ഇരിക്കട്ടെ🙏🙏🙏
ഹോം ടൂർ നടത്തുമോ...... പഴയ വീട് കാണാൻ നല്ല രസമാണ്.....
ചമ്മന്തി ഉണ്ടാക്കുന്നതു കണ്ടു. അച്ഛനെയും കണ്ടു. സന്തോഷo അച്ഛനോട് പറയണം സൂപ്പറായിടുണ്ടെന്ന്.
അച്ഛനെ കാണാൻ സാധിച്ചതിൽ സന്തോഷം 🤗 ഇങ്ങനെ ഒരു ചമ്മന്തി ആദ്യായിട്ട് കാണാ 👌
Achane kadathi santhoshamayi .
പ്രിയ ശ്രീല എന്തായാലും ഈ കർക്കിടക ത്തിൽ ഇതൊന്നു ചെയ്തു നോക്കും. ഈ കർക്കിടകത്തിലും ഇതുപോലുള്ള വിഭവങ്ങൾ പരിചയപ്പെടുത്തണേ. അച്ഛനെ കണ്ടതിൽ സന്തോഷം 😊
😍🙏
അച്ഛനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏
അച്ഛനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
അച്ഛനു നമസ്കാരം. അച്ഛൻ്റെ ഔഷധചമ്മന്തി സൂപ്പർ!!
അച്ഛനെ കണ്ടതിൽ സന്തോഷം .കർക്കിടക ചമ്മന്തി നന്നായിട്ടുണ്ട്
സൂപ്പർ, 👍👍👍
ഇത് ഞാൻ കാണാതെ പോയി. ഇതിൽ പരം സന്തോഷം വേറെയില്ല. അച്ഛന്റെ പാചകവും കണ്ടു. ഒരു പാടിഷ്ടായി. സന്തോഷം. ഞങ്ങളുടെ സേനഹം അറിയിക്കുക.
അച്ഛനെ കണ്ടതിൽ സന്തോഷം🙏🙏🙏
അച്ഛനെ കണ്ടതിൽ വളരെ സന്തോഷം. ചമ്മന്തി ഉണ്ടാക്കണം
ചേട്ടൻ കാണുകയാണ്. ഒരു പാട് സന്തോഷം. എന്തുണ്ട് വിശേഷം.
സുഖം
നല്ല ഐശ്വര്യമുള്ള ഒരു തനി നാടൻ മലയാളി video
Ente Achane pole undu kanan. Karanju poyi Achane kandappo. Orupadu nanni
അച്ഛന്റെ ചമ്മന്തി സൂപ്പർ ♥️
Achanae kandarhil santhosham. Ella vidha aayurarogya saukkyangalum undavattae achanu.
അച്ഛനെ കാണാൻ സാധിച്ചതിൽ സന്തോഷം
ചേച്ചിടെ അച്ഛനെ കണ്ടപ്പോൾ തകഴി ശിവശങ്കര പിള്ളനെ ഓർമ വന്നു
Prakruthi arivual pakarnnum, pachakam chaitu tharunna Achan bhagyam.Kannu niranju.
വെറൈറ്റി ചമ്മന്തി ലെ... ആദ്യമായിട്ടാ ഇങ്ങനെ ഒരു ചമ്മന്തി... അച്ഛന്റെ ചമ്മന്തി ഉഗ്രൻ.. ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്
❤❤❤ 🙏🙏🙏
അങ്ങനെ കിടിലൻ item ഒക്കെ പോരട്ടെ. Covid ഇന്റെ ഉരുക്കുമുഷ്ടിയിൽ അകപ്പെട്ട ലോകർക്ക് ഇത് പോലെ ഇനിയും വേണം. ആര്യവേപ്പ് it is just awesome for human body., It's bitter for tongue but master for body.
Achane kandathil santhosham 🙏
Ingane oru chammanthi aadya kanane .
Achane kandathil valare santhosham chechi
Ithoru vere level aayi... Achante recepi
Sreelakuttiiiii...achane kandathil orupade santhosham🙏🥰
Ivide kittunnathokke veche undakkam👍
Enthayalum try cheyyum ee chammanthi. Super👍
നന്ദി 🙏
Kure nalukalku sesham achane kandathil santhosham🙏.. Nattinpurathinte nanmayulla orupadu karyangal ariyunnathu anubhavasambathulla pazhaya thalamurayiloodeya. Aushadha chammanthi adipoli.. God bless 😍🙏
😍😍🙏
താതപുണ്യം.... 👍🙏🥰
Loved it from TN ❤️
King 🤗🤗🤗 packed കിറ്റ് കിട്ടുന്ന കാലം വരുo അന്ന് നോകാം 😍😍😍😍
Achan ithra prayathilum cooking cheyyunnathu kandittu albutham thonnunnu
Nice video 👍 Thank u.. 🙏
മൈലാഞ്ചി ഇട്ടിരിക്കണ കണ്ടപ്പോ ഒരു nostalgia. ഇവിടെ ഇപ്പോ കിട്ടാനില്ല. Packet മൈലാഞ്ചി താൽപര്യവും ഇല്ല.😊
🌺 ഇതാണ് നീ പറയാറുള്ള ആ ചമ്മന്തി ലേ... 🌸🌹🌼🌻
ഉം😀😍
Achan ennanu kanunnath ,
, by
Beenadureshlar, calicut,
Super 🌹🌹🌹🌹🌹🙏🙏🙏🙏
Endu sookshmam ayit anu achan oronnu ariyunnathum arakkunnathum.... Chechi pachilakal eduth vechapo pachamulak veenappo eduth vechad kando
അച്ഛന് നമസ്കാരം 🙏
എന്നെ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട് ഡാൻസ്. നല്ലൊരു മനസിന് ഉടമകൂടി ആണ് ടീച്ചർ.
🙏🙏🙏
അച്ഛൻ എന്നും ഉഷാറായിരിക്കട്ടെ.
ശ്രീ ..അച്ഛനാണ് എന്നെ ഇടിച്ചക്ക ഉപ്പേരിണ്ടാക്കാൻ ഇതേപോലെ പറഞ്ഞ് പഠിപ്പിച്ചത്. എന്നാന്നറിയോ
ശ്രീ ആദ്യ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ !
😀😀👍
Hi acha🙏🙏
സൂപ്പർ ചമ്മന്തി
Good 👍👍👌👌🙏🙏
Anta achhanta face,, ethu pola,, aayirunnu,, ahhana oorma vnnu sankadavum koodi vannu, chahi , by. Beenasureshkumar, calicut,
Achan is so cute. Nice recipe as well.
അച്ഛനെ കണ്ടതിൽ സന്തോഷം😊 healthy chutney 👌👌
Super👍
കർക്കിടകമാസത്തിൽ കൂട്ടാൻ പറ്റിയ ഐറ്റം 😍😍👍👍👍👍
Ith kazhichu nokkiyo?
Aarogyapradamaya oru chammanthi nannayi flat l okke thamasikkunnavarku ithu oru swapnam mathram
👍🏻👍🏻👌🏻👌🏻GOOD
Sreelayude achanano, mashinte achanano? Valiya thirumenikku njangalude namaskaram ariyikkuka. 🙏
Ente achan
Ok
🙏👌👌👌
Kodithoova hot wateril mukyeduthal choriyilla
👍👌SUPER💖
Rasam undakumo ithinte
അച്ഛനോട് പറയൂ ചമ്മന്തി സൂപ്പർ
Good one..
കേരളത്തിൽ വെജ് സദ്യയിൽ ഒന്നാമത് "വള്ളുവനാടൻ" സദ്യയാണ്..എനിക്ക് ഏറെ പ്രിയം.. പ്രേത്യേകിച്ചു പറയാച്ചാൽ സാമ്പാർ, കാളൻ, അവിയൽ, പുളീഞ്ചി, വാടോപ്പുളി അച്ചാർ, രസം, വാർപ്പിലിട്ട് മണിക്കൂറുകളോളം ഇളക്കി കുറുക്കിയെടുത്ത പാലടയും, അടപ്രഥമനും..!! ബാക്കി എല്ലാ കൂട്ടുകറികളും എവിടുത്തെക്കാളും മെച്ചം തന്നെ.. അവിയൽ മറ്റെല്ലായിടത്തും ഒരു അഴുകുഴമ്പൻ പരുവം ആയിരിക്കും പക്ഷെ ഇവിടെ അങ്ങനെയല്ല..!! 👍🙏
അച്ഛൻെറ ചമ്മന്തി ഉണ്ടാക്കിനോക്കണം
Achan 💗
🙏🙏🙏
അച്ഛന് ഞങ്ങളുടെ നമസ്ക്കാരം അറിയിക്കണേ .....നല്ല ഔഷധ ഗുണമുളള ചമ്മന്തി Share ചെയ്തു തന്നതിൽ ഒരു പാട് Thanks
🙏🙏🙏
പണ്ട് ഞാൻ അച്ഛന്റെ ഒരു ചീരയുപ്പേരി(കറിവേപ്പില ചീര) കഴിക്ക്യണ്ടായിണ്ട്. എന്താ അതിന്റൊരു സ്വാദ്.... 🙏
👍👍👍👍👌👌👌🙏🙏
👍👍👍👍
👍
Grand😍
Achanirikkatte innathe like🤩🤩❤😘😘
😘😘😘😘 അച്ഛൻ
കൊടുത്തുവ ചൊറിയില്ലേ ?
Good
Achane kandathil valare santhosham. From Aarani.
Supper
😍😍😍😍🙏👌👍
🌹🌷🌷💯🙏❤
🥰🥰
This is the first time I am seeing carrot being used in a naadan chamanthi.
I thought thuva was a leaf that caused itchiness like chembinte THANDU and some types of chena.
So what do you do to reduce the itchy sensation ?
Thank you for this unique chamanthi.
Can you also show some recipes with chembinte Ela or THANDU . I don't know which part is used, but I had tasted it as a child, when my grandmother was alive. I had it with rice and curd and it was so delicious.
Ith nadan chammanthi alla
കോഴക്ക കോവൽ ആണോ?
Achanenth ormayaaa...le
ഈ ചെടികൾ ഒക്കെ എവിടുന്നു കിട്ടും എന്നാണ് ആലോചിക്കുന്നത്
എല്ലാം നമുക്ക് ചുറ്റും ഉണ്ട്
Appo aa choriyana ela kazhichal choriyille?
ഇല്ല ട്ടൊ
Acchan😍😍😍
എന്നിക്ക് എന്റെ അച്ഛനെ ഓര്മ വരുന്നു
Sathyam,
നല്ലേടത്തെ വീട്ടിൽ ആരൊക്കെയാ ഉള്ളത്.......
🥰
Sound theera kurava
👌
അങ്ങോട്ട് വരാൻ തോന്നുന്നു 😄😄
അങ്ങനെ അച്ഛനെ കണ്ടൂ ! "അച്ഛമ്മന്ദി", ഉണ്ടാക്കാൻ എനിക്കിവിടെ ഒന്നും ഇല്ല! ഞാനാണേൽ എന്താ ചെയ്യന്നറിയണോ! ഒരു വലിയ മിക്സി പൂമുഖത്തു കൊണ്ട് വെക്കും ഈ പറയണ എല്ലാ ഇലകളും പൊടിയും ഒക്കെ കൂടി മിക്സിയിൽ പെറുക്കി ഇട്ടു ഒറ്റ കറക്ക്! ഡിം! "നല്ലെടത്തെ ഔഷധ മൂല്യമുള്ള അച്ഛമ്മന്ദി " ! അച്ഛന്റെ വക ഒരു നല്ല കിഴുക്ക് ഉറപ്പായും കിട്ടും, അല്ലെ! അച്ഛനോട് പറേണം, കുറച്ചു വെണ്ണ കൂടി ഇതിൽ ചേർക്കണം എന്ന് ഒരാൾ പറയണൂന്ന്! ചിലപ്പം ഇഷ്ടമാകും !
അയ്യോ ഇത് നല്ലടം അല്ലല്ലോ, ശ്രീലേടെ വീട് അല്ലെ ! ശ്രീല പറേണ പോലെ എനിക്കും ഇതുകൊണ്ടുള്ള രസമാകും കൂടുതൽ ഇഷ്ടം!
അച്ഛന്റെ മിതത്വം, ക്ഷമ ,സ്വാഭാവികത ,വിനയം,സ്നേഹം, നിഷ്കർഷ ഒക്കെ മകൾക്കും നന്നായിട്ടു കിട്ടീട്ടുണ്ട് തോന്നണു! ആയുഷ്കാലം ആരോഗ്യത്തോടെ കാണാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു !
ആനതൂവ ,മനസ്സിലായില്ല. Chorinjhanam aano?
വള്ളി അല്ല .കുറ്റിച്ചെടി .ചെമ്പരത്തി ഇലപോലെ
ആനതുവ എന്നു പറയുന്നത് കൊടുത്തുവയാണോ
കോഴക്ക ഇല എന്താണ്? കോവൽ ആണോ?
Athe
Kozhakka ഇല ഉപ്പേരി വെച്ചാ നല്ല ടേസ്റ്റ് A
ചമ്മന്തി ആദ്യം ഓർമ വരുന്നത് തേങ്ങയാണ്.
അച്ഛന്റെ പേരറിഞ്ഞില്ലല്ലോ
Subramanyan
@@NALLEDATHEADUKKALA ങാ..മറന്നു പോയതാണ്. മായക്കുട്ടിയോട് അച്ഛന്റെ പേര് പറഞ്ഞു കൊടുത്തത് ഇപ്പൊ ഓർമ വന്നു
യദുബ്രോ പറഞ്ഞിട്ട് വന്നത് 👌🤝💕💕💕
👍🙏
ശ്രീ... നിക്ക് കഴിക്കാൻ തോന്നുന്നു... ഇപ്പൊ കിട്ടുമോ 😭
😍😍👍
ഔഷധ ഗുണമുള്ള അച്ഛന്റെ അല്ലല്ലോ, അച്ഛന്റെ ഔഷധ ഗുണമുള്ള ചമ്മന്തി അല്ലെ.
ഞാൻ വീഡിയോ onnum കണ്ടില്ല.
ഈ ടൈറ്റിൽ കണ്ടപ്പോൾ oru തെറ്റു തിരുത്തിയതാണ് ട്ടോ
മിടുക്കൻ
@@archanaov7150 മിടുക്കിയാണ് ട്ടോ
ഫസി
Good 👍🏻❤️
👌👌👌🙏🙏🙏🙏