പ്രവാസി ഗാനങ്ങൾ | Selected Hit Pravasi Mappilappattukal | Mappilappattukal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Watch: പ്രവാസി ഗാനങ്ങൾ Selected Hit Pravasi Mappilappattukal Mappilappattukal
    Sung By: Shafi Kollam, Asif Kappad, Sammas, Afsal Bilal, Eranholi Moossa, MA. Gafoor, Nizar Vayanad, Meharin

ความคิดเห็น • 250

  • @ubaidkt6364
    @ubaidkt6364 3 ปีที่แล้ว +12

    ഇപ്പോ ഞാനും ഒരു പ്രവാസി യാണ് പടച്ചോനെ ഞങ്ങൾക്ക് ആഫിയത്തും ദിർഗ്ഗയിസും നൽകണെ നാഥാ 🤲🤲🤲🤲😢😢😢

  • @SaNa-xw7qk
    @SaNa-xw7qk 4 ปีที่แล้ว +15

    എല്ലാ പ്രവാസി സഹോദരങ്ങൾക്കും. സന്തോഷവും,സമാധാനവും അല്ലാഹു കൊടുക്കട്ടെ അവരുടെ ഹലാലായ ആഗ്രഹങ്ങളും സാധിക്കട്ടെ വേർപാട് വിധിയാണ് ആയുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ എല്ലാവർക്കും വേണ്ടി ദുആ ചെയ്യാം.........

    • @saaffuusaaiiffu686
      @saaffuusaaiiffu686 3 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ayshakasimayshakasim2356
      @ayshakasimayshakasim2356 3 ปีที่แล้ว

      Aameen

    • @user-mq2tm7rt5e
      @user-mq2tm7rt5e 2 หลายเดือนก่อน

      പ്രവാസി സഹോദരിമാർക്കും ഒരുപാട് സഹോദരിമാരും ഉണ്ട് വിദേശത് ജോലി ചെയ്യുന്നു ഞാൻ ഒരു പ്രവാസി വനിതയാണ് അള്ളാഹു നമ്മുക്ക് എല്ലാവർക്കും ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲🤲🤲

    • @thahiraskitchen
      @thahiraskitchen 11 วันที่ผ่านมา

      Aameen aameen ya rabbal aalameen 🤲

    • @thahiraskitchen
      @thahiraskitchen 11 วันที่ผ่านมา

      ​@@user-mq2tm7rt5enjanum

  • @kamarudheenmullappulli7870
    @kamarudheenmullappulli7870 4 ปีที่แล้ว +22

    ഞാനും ഒരു പ്രവാസിയാണ് 27 വർഷമായി പ്രവാസി ആയിട്ട് ഇതിലെ ഓരോ ഗാനങ്ങളും സത്യസന്ധത ഉള്ളതാണ് ഇതിൽ പാടിയ എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

  • @democracyreturn67
    @democracyreturn67 5 ปีที่แล้ว +41

    ഞാനും ഒരു പ്രവാസിയാണ്, പ്രവാസികളുടെ നൊമ്പരങ്ങൾ പങ്ക് വെച്ച നല്ല ഗാനങ്ങൾ super 👍👍

  • @afnasarakkal362
    @afnasarakkal362 3 ปีที่แล้ว +11

    ഞങ്ങളുടെ പ്രയാസങ്ങളും ദുഃഖങ്ങളും ഇത്ര മാത്രം അറിയുന്ന ഒരു ഗായകനെ വേറെ കണ്ടിട്ടില്ല അതാണ് ഞങ്ങളുടെ ഷാഫിക്ക ഒരുപാട് നന്ദിയുണ്ട് നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും നമ്മൾക്ക് വേണ്ടി ഗാനങ്ങൾ രചിക്കാനും പാടാനും നിങ്ങൾക്ക് അള്ളാഹു ഭാഗ്യം നൽകട്ടെ

  • @sandeepmadathil6015
    @sandeepmadathil6015 5 ปีที่แล้ว +13

    സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ഞാനും ഇന്നും തീരാത്ത പ്രവാസ ജീവിതം…………………

  • @shihabvilkku5896
    @shihabvilkku5896 5 ปีที่แล้ว +45

    അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബെൽ ഹാലമീൻ

  • @rashaamr82
    @rashaamr82 5 ปีที่แล้ว +11

    ഞാനും ഒരു പ്രവാസിയാണ് സൂപ്പർ ഇങ്ങനതേ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു സുഖമാണ് ദുഖം അതു കുറച്ചു നേരം മാറി കിട്ടും i love you songs 😍😍😍😍

  • @jafarpoonoorjafarpoonoor3165
    @jafarpoonoorjafarpoonoor3165 4 ปีที่แล้ว +31

    നാനും പ്രവാസി പ്രവാസികൾ like അടി

  • @mohammednishmalpk1027
    @mohammednishmalpk1027 5 ปีที่แล้ว +6

    ഞാൻ പ്രവാസത്തിൽ തുടക്കക്കാരനാണ്, പ്രവാസം രണ്ടു മാസംകൊണ്ട് തന്നെ മനസ്സിലാക്കി, wish you all the best to all paravasi

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Thank you

    • @techyaseen9792
      @techyaseen9792 4 ปีที่แล้ว

      Yes this true 😍

    • @mohd7477
      @mohd7477 4 ปีที่แล้ว

      Mohammed Nishmal Pk ഞാനും ഇപ്പൊ വർഷം കഴിഞ്ഞ് 👍

  • @mrs2685
    @mrs2685 3 ปีที่แล้ว +9

    പ്രവാസി അനുഭവിക്കുന്ന അതേ നൊമ്പരം പ്രവാസിയുടെ ഭാര്യയും അനുഭവിക്കുന്നുണ്ട്.
    അത് ആരും മനസ്സിലാക്കുന്നില്ല 😔😔😔😔😔😔

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@suhairaramshad344 poyyittu ethra aayi married aayyittooo😍😍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@suhairaramshad344 pcod ullil aanoo purathannoo valiya pcod aanoo

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@suhairaramshad344 scan cheythoo pic nokku ariyam

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@suhairaramshad344 hus enthina surgery undoo

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +19

    UAE പ്രവാസികൾ ഉണ്ടോ ഇവിടെ
    👇😘

  • @basithkc775
    @basithkc775 5 ปีที่แล้ว +19

    പ്രവാസികളുടെ ജീവിതം ഈ....പാട്ടുകളിൽ ഉണ്ട്😣
    ഞാനും ഒരു പ്രവാസി

  • @mohd7477
    @mohd7477 4 ปีที่แล้ว +13

    പ്രവാസി ഹൗസ് ഡ്രൈവർ മാർ ഇവിടെ ലൈക്‌ അടി ❤️✌️

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 ปีที่แล้ว +14

    പ്രവാസ ജീവിതം അനുഭവിച്ചവർക് അറിയാം അതിന്റെ വേദന നാട്ടിൽ നിന്ന് ഗൾഫിലേക്കു പോകുമ്പോൾ ഓഓഓ ആ ഒരു വേദന സഹിക്കാൻ പറ്റില്ല എന്താ ചെയ്യുക ജീവിക്കേണ്ട 😪😪😪😪😪😪😪😪😪😪😪😪😭😭

  • @siddikcltairport3635
    @siddikcltairport3635 3 ปีที่แล้ว +11

    Ente ഇക്കയും ഒരുപ്രവാസിയാ.... എല്ലാവരേം കാക്കണേ ndhaaa.... ameen.. പ്രവാസികൾക്കു ദുവ cheyyunnor.. oru ലൈക് adichupone

  • @rasheedrichu9361
    @rasheedrichu9361 6 ปีที่แล้ว +10

    അടിപൊളി പാട്ടുകൾ

  • @raiqahentertainments3573
    @raiqahentertainments3573 4 ปีที่แล้ว +4

    ഓരോ പ്രവാസിക്കും സമര്പിച്ചതിന് thanks

  • @9946550396
    @9946550396 4 ปีที่แล้ว +66

    2020 l arengilum ee song kanunnudengil like adikkk

  • @aseeskidangassery4396
    @aseeskidangassery4396 8 หลายเดือนก่อน

    പ്രവാസജീവിതം വല്ലാത്തൊരു ജീവിതമാണ് എല്ലാവർക്കും അല്ലെങ്കിലും പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞു വരച്ചുകാട്ടിയ മനോഹരമായ പാട്ട്

  • @nihalavk218
    @nihalavk218 6 หลายเดือนก่อน

    Oru pravasiyude umma
    Ella pravasi makkalkkum allahu kahirum bar kattum choriyatte aameen

  • @praveenmohanan2541
    @praveenmohanan2541 4 ปีที่แล้ว +7

    Bro you said it!!! Loads of love. Pravasi.....

  • @ansarahammed3435
    @ansarahammed3435 4 ปีที่แล้ว +13

    Corona timil kelkunnavar undo 🤲🤲😢😢

  • @shiburameshan8826
    @shiburameshan8826 6 ปีที่แล้ว +15

    സൂപ്പർ പ്രവാസി ഗാനങ്ങൾ

  • @jasnajas2469
    @jasnajas2469 2 ปีที่แล้ว +3

    🤲അൽഹംദുലില്ലാഹ് 😭

  • @farisvolgz1203
    @farisvolgz1203 5 ปีที่แล้ว +7

    സുപ്പർ ഗാനം

  • @Shamix_______10
    @Shamix_______10 5 ปีที่แล้ว +37

    നല്ല ഫീൽ ചെയിതു ഞാൻ ഒരു പ്രവാസി യുടെ ഭാര്യ

    • @Shamix_______10
      @Shamix_______10 5 ปีที่แล้ว

      എന്റെ ഇക്കാ നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

    • @rafeekkpkadampuzhakprafeek3295
      @rafeekkpkadampuzhakprafeek3295 4 ปีที่แล้ว

      😍😍👌

    • @mohd7477
      @mohd7477 4 ปีที่แล้ว

      Kunhu Kakkengal 👍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      @@Shamix_______10 njanum 😍😍

    • @lovedale3036
      @lovedale3036 3 ปีที่แล้ว

      എത്രയും പെട്ടന്ന് ഇങ്ങൾക്ക് ഒരുമിക്കാൻ കഴിയട്ടെ

  • @jeenajomon291
    @jeenajomon291 6 ปีที่แล้ว +4

    ഞാനും പ്രവാസിയാണു.... മനസ്സിൽ താങ്ങുന്ന വരികൾ...

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Jeena Jomon 🤔

    • @thashinansari2139
      @thashinansari2139 6 ปีที่แล้ว

      മനസ്സിൽ താങ്ങുന്ന അല്ല തങ്ങുന്ന ഓക്കേ

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      @@thashinansari2139 😅

    • @sajuthomas7677
      @sajuthomas7677 5 ปีที่แล้ว

      ഞാൻ ഒരു പ്രവാസി

  • @user-pl9vx7it2c
    @user-pl9vx7it2c 6 ปีที่แล้ว +4

    മൊഞ്ചുള്ള പാട്ടുകൾ

  • @ashrafsuparchamban6191
    @ashrafsuparchamban6191 6 ปีที่แล้ว +7

    ഞാനുo ഒരു പ്രവാസിയാ.സുപ്പർ

  • @shihabmp7900
    @shihabmp7900 4 ปีที่แล้ว +3

    Yante ikka yum prvasiyaaa😥🤲

  • @MohammedHassan-uj6oc
    @MohammedHassan-uj6oc 4 ปีที่แล้ว +2

    സൂപ്പർ

  • @ashnaibrahimibrahim9469
    @ashnaibrahimibrahim9469 4 ปีที่แล้ว +7

    Entte ikkayum oru pravasianu

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Ashna endeyum 😍😍

  • @ayshakasimayshakasim2356
    @ayshakasimayshakasim2356 3 ปีที่แล้ว +1

    Nalla feel cheythu 😢njanum pravasiyude bharyayanu

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      Kaku correct aanu😍😍

  • @Vk-hk7fp
    @Vk-hk7fp 5 ปีที่แล้ว +8

    ഞാനും ഒരു പ്രവാസി ആണ്

  • @Makkhabus
    @Makkhabus 4 ปีที่แล้ว

    Pravasam miss u muthe😆😍😍nattile leaveine korona konde poy😍Pravasi jeevitham poli

  • @shameerchammi1927
    @shameerchammi1927 4 ปีที่แล้ว +1

    Oroo pravaasium yadaarta prayaasi ayad ee corona kaalatth😭😭😭😭😭

  • @sappuxfuimo4024
    @sappuxfuimo4024 4 ปีที่แล้ว +1

    Sathyamanu chilathokke... nattil ninnum kayariyappol orthilla pravasam ithrayum kadinavum santhoshavum orumich nalkumenn... jeevithathil oru pravashyamenkilum pravasiyakanam... paranjal manassilakilla ath anubhavich thanne ariyanam😊

  • @noushadnoushad8759
    @noushadnoushad8759 5 ปีที่แล้ว +4

    Aameen

  • @thajuddinksd4687
    @thajuddinksd4687 6 ปีที่แล้ว +5

    ഞാനും പ്രവാസി നീണ്ട 20 വർഷം കഴിഞ്ഞു..

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Nhanumpravasi neelatha12 varsam

  • @SarathSarath-fx5mx
    @SarathSarath-fx5mx 6 ปีที่แล้ว +5

    Supper songs

  • @mijupoovi5571
    @mijupoovi5571 3 ปีที่แล้ว

    Ente kakkaum pravasiyay Rabb avare kakkatte💘💘

  • @marath_veetilkadakulath5552
    @marath_veetilkadakulath5552 4 ปีที่แล้ว +2

    നൈസ് സോങ്സ്

  • @afsalunnisamk9127
    @afsalunnisamk9127 ปีที่แล้ว

    Masha allah

  • @niyastvm8942
    @niyastvm8942 5 ปีที่แล้ว +4

    ഞാനും പ്രവാസി

  • @muhammedrahees2270
    @muhammedrahees2270 4 ปีที่แล้ว +1

    Pravasa lokathil oru kollam thikayunnu

  • @fasnanoufal5678
    @fasnanoufal5678 6 ปีที่แล้ว +2

    യഥാർത്ഥ പ്രവാസം....

  • @SINAN854
    @SINAN854 4 ปีที่แล้ว +2

    ഞാനും പ്രവാസി അയിട്ട് 7 കേ ല്ലം

  • @naconly1637
    @naconly1637 6 ปีที่แล้ว +2

    Nice..Song..

  • @nitharinsha442
    @nitharinsha442 3 ปีที่แล้ว

    👌

  • @nishadnishad6234
    @nishadnishad6234 6 ปีที่แล้ว +1

    Kidu

  • @irfanbinmohammed7625
    @irfanbinmohammed7625 4 ปีที่แล้ว +3

    Karayipichu kalanjhu.. njan oru Pravasi😥

  • @aseebasi6471
    @aseebasi6471 6 ปีที่แล้ว +3

    shafi mathram paduka oru song ,ith kore ennam padiya oru sugalla

  • @muhammedshefeek.s5746
    @muhammedshefeek.s5746 4 ปีที่แล้ว +2

    Pryasamee parajayam😪😪😪😪

  • @muhammedsakeervk109
    @muhammedsakeervk109 5 ปีที่แล้ว +3

    ഞാനും പ്രവാസി 🤔🤔🤔🤔🤔👈👈👈👍👍👍

  • @gafooralimohammed670
    @gafooralimohammed670 3 ปีที่แล้ว

    ഞാനും പ്രവാസി 11വർഷംആയി അഴിക്കുന്നതോറുംമുറുകുന്നകുരുക്കുമായി ഇന്നും തുടരുന്നു 🤲🤲🕋

  • @mohammedshafeek1455
    @mohammedshafeek1455 4 ปีที่แล้ว +9

    Pranayam
    Prasavam
    Pravasam
    Prayasam 😣

  • @mohammedsameer2022
    @mohammedsameer2022 6 ปีที่แล้ว +2

    Super songs I like all songs

  • @tasteofmalappurambyjasi5961
    @tasteofmalappurambyjasi5961 5 ปีที่แล้ว +3

    very feeling

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu jaseela😍😍

  • @shoukathalikunnithili3744
    @shoukathalikunnithili3744 3 ปีที่แล้ว

    Thanks

  • @abducc6731
    @abducc6731 5 ปีที่แล้ว +2

    PRAVASIYANE..8.YERS

  • @mammadadivaaram5941
    @mammadadivaaram5941 5 ปีที่แล้ว +1

    Sooper

  • @favasalangadan6773
    @favasalangadan6773 6 ปีที่แล้ว +1

    Super lines &sound

  • @sujithkv6952
    @sujithkv6952 6 ปีที่แล้ว +1

    Super

  • @orubiethisalath7345
    @orubiethisalath7345 6 ปีที่แล้ว +1

    super song

  • @sudeersha6058
    @sudeersha6058 4 ปีที่แล้ว

    All song good.

  • @suneerak3960
    @suneerak3960 10 หลายเดือนก่อน

    2004മുതൽ ..2023.... ഇ പ്പോഴും... പ്രവാസി 😢

  • @sirajshazzchelannur7267
    @sirajshazzchelannur7267 6 ปีที่แล้ว +4

    naice

  • @raheefnarath
    @raheefnarath 6 ปีที่แล้ว +1

    Kollammm

  • @nusrathnusrath7038
    @nusrathnusrath7038 5 ปีที่แล้ว

    Super __nice

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 ปีที่แล้ว +2

    എന്റ ഇക്ക ഗൾഫിൽ പോക്ക് തുടങ്ങിയിട്ട് 27 വർഷം 😪😪😪

  • @jaleelvv5350
    @jaleelvv5350 6 ปีที่แล้ว +2

    Nice..,😍

    • @shoukathalikunnithili3744
      @shoukathalikunnithili3744 3 ปีที่แล้ว

      Thanks ko good votiok👍👍👍👍🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

  • @hasnath.c
    @hasnath.c 5 ปีที่แล้ว +4

    miss You ekka❤❤❤❤

  • @shabeerazeez6838
    @shabeerazeez6838 6 ปีที่แล้ว +1

    True

  • @murshidrahman3965
    @murshidrahman3965 4 ปีที่แล้ว +2

    Njanum pravasiyanu

  • @sasisasi3977
    @sasisasi3977 6 ปีที่แล้ว +3

    Super songs . from saseendran patteen veedu Dubai 🇦🇪 UAE

  • @michukasargod6291
    @michukasargod6291 6 ปีที่แล้ว +2

    😍😍😍

  • @siddikkaikara4073
    @siddikkaikara4073 6 ปีที่แล้ว +3

    😣👌👌👌

  • @sydmedia3613
    @sydmedia3613 4 ปีที่แล้ว

    Nice

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 6 ปีที่แล้ว +1

    SipR

  • @binyaminbinu5490
    @binyaminbinu5490 3 ปีที่แล้ว

    Ente ikkayum 17varshamayi pravasiyanu kakane allah

  • @fahisaynoor9887
    @fahisaynoor9887 6 ปีที่แล้ว +3

    Njanum pravasi

  • @shahidshahidk4558
    @shahidshahidk4558 6 ปีที่แล้ว +5

    ഞാൻ പ്രവാസി😘😓

  • @suneerak3960
    @suneerak3960 10 หลายเดือนก่อน

    2023 ൽ കേൾക്കുന്നവർ ഉണ്ടോ....

  • @kl4teen497
    @kl4teen497 4 ปีที่แล้ว +2

    Thank you all

  • @ibruvp4916
    @ibruvp4916 5 ปีที่แล้ว +1

    Super 😃😃😃😃😃

  • @jashidmsmediawynd4029
    @jashidmsmediawynd4029 5 ปีที่แล้ว +4

    "piranna mannilen sauohrithamorth"
    ee song kittumoo plsss

  • @sahimak3890
    @sahimak3890 3 ปีที่แล้ว

    And yes

  • @althaf_althuzain719
    @althaf_althuzain719 5 ปีที่แล้ว +2

    😢😢😢

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว +1

    🥺

  • @thahafawas6387
    @thahafawas6387 5 ปีที่แล้ว +3

    Me too പ്രവാസി 😏

  • @muhammedshabeerpulikkal9467
    @muhammedshabeerpulikkal9467 4 ปีที่แล้ว

    2020😢😢🤲🤲🤲

  • @user-qq1vj8xz8d
    @user-qq1vj8xz8d 5 หลายเดือนก่อน

    35 കൊല്ലങ്ങൾ പോയത് എത്ര പെട്ടെന്ന്

  • @fasalurahmanakd7227
    @fasalurahmanakd7227 5 ปีที่แล้ว +2

    Nianum paravsi

  • @nisarparangodath5724
    @nisarparangodath5724 5 ปีที่แล้ว +3

    ഞനൂം

  • @sillum4348
    @sillum4348 4 ปีที่แล้ว

    Supper 🇮🇳🇮🇳🇮🇳🤲🤲🤲🤲

  • @falaharappuzhasong5050
    @falaharappuzhasong5050 6 ปีที่แล้ว

    harre waa

  • @amnasammu7989
    @amnasammu7989 6 ปีที่แล้ว +2

    Supar

  • @shiyasph4352
    @shiyasph4352 3 ปีที่แล้ว

    Nanum oru pravasiyayi

  • @seenathseena1108
    @seenathseena1108 5 ปีที่แล้ว

    Miss you lkka

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Seenath vallatha vedana aanu😍😍