സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്കുമായി മലയാളി വിദ്യാർത്ഥിനി | First Rank

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 529

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว +654

    അഭിനന്ദനങ്ങൾ. എവിടെയും ഒന്നാമതായി കേരളം മുന്നേറട്ടെ. മലയാളിയായതിൽ അഭിമാനിക്കാം.

    • @ALI-eh2ld
      @ALI-eh2ld ปีที่แล้ว +5

      Pinnallaaa❤❤❤🎉🎉

    • @abhilashk.k9929
      @abhilashk.k9929 ปีที่แล้ว +3

      Evdyanu padicht enu onnum choichilla😑

    • @Whoisthere_bnd
      @Whoisthere_bnd ปีที่แล้ว +2

      ​@@abhilashk.k9929ath arinjit nthina

  • @jishnuu5398
    @jishnuu5398 ปีที่แล้ว +485

    18 അവൻ വേണ്ടി കെട്ടിച്ചു വിടാൻ കാത്തു നിക്കുന്ന വീട്ടുകാർ കാണുക കുട്ടികളെ പഠിക്കാൻ വിടുക ലോകത്തിന്റെ swathandryam അനുഭവിക്കാൻ അനുവദിക്കുക 💞

    • @aakibsyed
      @aakibsyed ปีที่แล้ว

      സങ്കി വന്നു.. വിദ്വേഷം വിളമ്പാൻ 🙄

    • @bro_bra
      @bro_bra ปีที่แล้ว +13

      Enthaan kettichu vittaal padikkaan patille?? Aanoruthan enthinum koode undenkil ithilum valiya uyarchayil ethum

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว +25

      Hello bro...18 വയസ്സ് ആയാൽ കെട്ടിച്ചു വിടുക മാത്രം അല്ല സ്വന്തം ഇഷ്ടം ത്തിനു വിവഹം ചെയാം... അത് ഒരു വ്യക്തി യുടെ താല്പര്യം അല്ലേ.... എനിക്കു 25 വയസ്സ് ൽ വിവഹം കഴിക്കാൻ ആണ് ഇഷ്ടം എന്ന് കരുതി വേറെ ഒരുത്തൻ 21 ൽ വിവഹം കഴിക്കണം എന്ന് തീരുമാനിച്ചാൽ അവിടെ എന്റെ വാദം കൾക്ക് role ഇല്ല....18 for girls and 21 for boys എന്നാ ഈ ഇന്ത്യൻ നിയമം തെറ്റിക്കാതെ ഇരുന്നാൽ മതി. ഒരു വ്യക്തി ഇന്ത്യൻ നിയമം അനുസരിച്ചു നിയമം പരംമായി mature ആയി... പിന്നെ അയാളുടെ തീരുമാനം ആണ് 18 വയസ്സ് ൽ വിവാഹം കഴികാണോ അതോ 40 വയസ്സ് ൽ വേണോ എന്ന്.. അതിൽ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല..നിയമം അനുഷ്‍സിക്കുന്ന age നു നു മുൻപേ വിവഹം ചെയ്തു rule break ചെയുക ആണേൽ മാത്രമേ ചോദ്യം ചെയ്യാൻ ഉള്ള അവകാശം ഉള്ളു...

    • @joeljoy215
      @joeljoy215 ปีที่แล้ว +6

      ​@@globalentertainerms4694 shuper

    • @bro_bra
      @bro_bra ปีที่แล้ว +3

      @@skandaarya4929 shariyallenkil divorce cheyyanam , ippo divorcennum oru vishayam allaalo
      Innale kalyanam kazhinju chekkante veettilethiya pennin chekkante veed kand ishttapedaathath kond ann thanne divorce aakki athre ullu

  • @Vishnu-f7u
    @Vishnu-f7u ปีที่แล้ว +167

    ഒന്നാം റാങ്ക് മലയാളം നാടിന് സ്വന്തമായതിൽ അഭിമാനം. അഭിനന്ദനങ്ങൾ ഫൗസിയ. ഇടുക്കിയെ അഭിമാന താരമായി മുന്നോട്ടുപോകാൻ കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. സന്തോഷം.

  • @Kiranzen
    @Kiranzen ปีที่แล้ว +36

    Great Achievement 👏

  • @thecuriouskid3942
    @thecuriouskid3942 ปีที่แล้ว +142

    ഞാനും clear ചെയ്തു. PA /SA ആണ് കിട്ടിയത്. Next time Incom tax inspector പിടിക്കണം😊

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 ปีที่แล้ว

      Could you please send your contact number ?

    • @adithya9335
      @adithya9335 ปีที่แล้ว +2

      Congrats 👏

    • @midhun.e.m1700
      @midhun.e.m1700 ปีที่แล้ว

      Hlo bro scc kurich more details paranj tharumo pls

    • @alandas9005
      @alandas9005 ปีที่แล้ว

      Bro coaching evide aayirunu study process okke onn parayamo

    • @thecuriouskid3942
      @thecuriouskid3942 ปีที่แล้ว +4

      @@alandas9005 first offline coaching aayirunu. But that was not good. Pinne online coaching. Basics undel online coaching anu nallath. But proper sources kand pidikanam.. Hindi classes aan kooduthal. Offline anel kurach institutes mathre nalla coaching kodukonulu. Keralathil.

  • @irfanss2210
    @irfanss2210 ปีที่แล้ว +10

    Congrarularions 👏👍. കേരളം എപ്പോഴും No#1 ആയിരിക്കും 💪🙏.

  • @sujatharaveendran7115
    @sujatharaveendran7115 ปีที่แล้ว +13

    Congrats Proud moment for Keralites 👍🙏🙏🥰

  • @mathewantony
    @mathewantony ปีที่แล้ว +25

    അഭിനന്ദനങ്ങൾ 🌹

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว +36

    അഭിനന്ദനങ്ങൾ🎉❤❤

  • @skyland0
    @skyland0 ปีที่แล้ว +10

    അഭിനന്ദനങ്ങൾ... 👍👍👍👍👍👍👍👍

  • @sidhart7016
    @sidhart7016 ปีที่แล้ว +59

    Congrats Fouziya, i have known you personally and i can definitely tell its the result of your hardwork and perseverance. 🎉🎉🎉

  • @Carefully-p7i
    @Carefully-p7i ปีที่แล้ว +17

    CONGRATULATIONS 👏 FOUSIYA KEEP GOING......

  • @_SHABEEH_Np_
    @_SHABEEH_Np_ ปีที่แล้ว +3

    കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤️

  • @David-hi1hr
    @David-hi1hr ปีที่แล้ว +95

    SSC CGL also known as mini civil service exam .. congrats sis❣️

    • @Unni678
      @Unni678 ปีที่แล้ว +1

      Civil service nigal kandittundo chumma തള്ളാതെ

    • @David-hi1hr
      @David-hi1hr ปีที่แล้ว +27

      @@Unni678 Edhine patti vallya dharana ella lle

    • @vaisakham8031
      @vaisakham8031 7 หลายเดือนก่อน

      ​@@mediatech4700kunna thalom vidand net keri nokku myre

    • @_.devi._____
      @_.devi._____ 5 หลายเดือนก่อน +2

      Correct ❤️💯

    • @vishnuprasada.s1741
      @vishnuprasada.s1741 4 หลายเดือนก่อน +3

      ​@@mediatech4700poyi atleast google engilum cheyth nokkade. Ssc cgl anu mini civil service enn ariyapedunath

  • @smileandlight2436
    @smileandlight2436 ปีที่แล้ว +9

    ഒരുപാട് നന്മകൾ ചെയ്യാനാവട്ടെ

  • @MrFirdhouse
    @MrFirdhouse ปีที่แล้ว +12

    Congratulations 🎉🎉🎉 great Achievement

  • @fayisk7269
    @fayisk7269 ปีที่แล้ว +7

    അഭിനന്ദനങ്ങൾ

  • @faminayishap9561
    @faminayishap9561 ปีที่แล้ว +18

    Congratulations 🎉

  • @aarocks328
    @aarocks328 ปีที่แล้ว +11

    അഭിനന്ദനങ്ങൾ സഹോദരി.❤️❤️

  • @joelgeorge9525
    @joelgeorge9525 ปีที่แล้ว +12

    Hats off🥳

  • @userpj733
    @userpj733 ปีที่แล้ว +20

    Congratulations for your rank....and cheers for choosing SSC than PSC🎉

  • @saifumullali4242
    @saifumullali4242 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ഫൗസിയ❤️

  • @aakibsyed
    @aakibsyed ปีที่แล้ว +23

    കേരളം മുന്നിട്ട് നിക്കട്ടെ. സത്യം നീതി നന്മ എന്നിവ ക്കൂ വേണ്ടി മത്സരിക്കുക

  • @Advik7901
    @Advik7901 ปีที่แล้ว +4

    Congratzz...proud moment..your hard work payed off🎉✨

  • @realisticcareers5029
    @realisticcareers5029 3 หลายเดือนก่อน +3

    She was our student at Career Heights, Pala. So proud of her.

  • @archanavinod1
    @archanavinod1 ปีที่แล้ว +2

    മിടുക്കി ❤

  • @binumakkar6894
    @binumakkar6894 ปีที่แล้ว +9

    Congrats 😍😍👍👍👍

  • @Juraijsultan36
    @Juraijsultan36 ปีที่แล้ว +4

    Staff selection comission enna summavaa...summaa theee🔥🔥🔥

  • @harshedp9203
    @harshedp9203 ปีที่แล้ว +4

    Congratz 🔥

  • @jasminjamshi6667
    @jasminjamshi6667 ปีที่แล้ว +3

    Congrats moley 💐💐

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 ปีที่แล้ว +6

    Congratulations🎉🥳

  • @Wierdo_g
    @Wierdo_g 5 หลายเดือนก่อน +1

    This is achievement is greater than getting millions of views in Instagram or any other platform

  • @alchemist9395
    @alchemist9395 ปีที่แล้ว +3

    Hy Fousia....jso paper padicha source parayamo

  • @shemeemh2810
    @shemeemh2810 ปีที่แล้ว

    മിടുക്കി 👍

  • @namitha2713
    @namitha2713 ปีที่แล้ว +15

    Once my husband cleared with one of top ranks.. 🥰

  • @mishabmishab9118
    @mishabmishab9118 ปีที่แล้ว +4

    Congrats 👏🏻👏🏻

  • @sadiq5628
    @sadiq5628 ปีที่แล้ว

    Congratulations Fausiya 👏🏻 Proud 👏🏻

  • @abinjoseph5040
    @abinjoseph5040 ปีที่แล้ว +1

    Congratzzzzzzz Fousina 👍🏻

  • @rinirimi6877
    @rinirimi6877 ปีที่แล้ว +4

    Congratss 🥳🥳😍😍

  • @indian-c8k
    @indian-c8k ปีที่แล้ว +3

    അഭിനന്ദനങ്ങൾ 👍

  • @shakeela-hv3gc
    @shakeela-hv3gc ปีที่แล้ว +2

    Congrats..❤

  • @ansabanas7935
    @ansabanas7935 ปีที่แล้ว +2

    Classmateeee❤

  • @saifuddinsalihlebba4948
    @saifuddinsalihlebba4948 ปีที่แล้ว +1

    Congrats sister, may allah bless you..... 🎉🎉🎉

  • @subairsubi4105
    @subairsubi4105 ปีที่แล้ว +1

    Congratulations Fousiya 🎉

  • @aswathiaswathi6982
    @aswathiaswathi6982 ปีที่แล้ว +2

    Congrats fousia👏👏👏

  • @madhurijayakumar8098
    @madhurijayakumar8098 ปีที่แล้ว +2

    Congrats Fouziii...😘😘😘

  • @Vishnumohandas913
    @Vishnumohandas913 ปีที่แล้ว +5

    She is first in kerala.... Not overalll......

  • @mohammedshad502
    @mohammedshad502 ปีที่แล้ว +1

    Congratzz🎉🎉

  • @athulkclt9973
    @athulkclt9973 8 หลายเดือนก่อน +1

    Pwolii❤❤❤❤

  • @SheebaSiya
    @SheebaSiya ปีที่แล้ว +3

    Congrats😍😍

  • @muhammadadil7907
    @muhammadadil7907 ปีที่แล้ว +2

    Good girl
    Her boldness should be appreciated

  • @anoopajacob97
    @anoopajacob97 ปีที่แล้ว +1

    Congrats fouziyaa❤️🤩

  • @nithinkp908
    @nithinkp908 ปีที่แล้ว +8

    Lucent അല്ലെ ആ ഇരിക്കുന്നത്.. 😬

  • @byjumi9844
    @byjumi9844 ปีที่แล้ว +1

    ഭൗസിയക്ക് അഭിനന്ദങ്ങൾ മിടുക്കി ... മിടുമിടുക്കി

  • @Muslimbabynames2024
    @Muslimbabynames2024 ปีที่แล้ว +1

    Cngrtz fousi 🥳😘😘😘😘😘

  • @chirichkilipaaripresents
    @chirichkilipaaripresents ปีที่แล้ว

    ❤❤❤🎉🎉 🎉
    മലയാള പെരുമ മുന്നേറട്ടെ ❤❤❤❤

  • @Ajmalazar8111
    @Ajmalazar8111 ปีที่แล้ว +1

    Wow|| congratulations fouzia

  • @ka-pn4od
    @ka-pn4od ปีที่แล้ว +22

    പഠിച്ചു ഉന്നതികളിൽ.എത്തുവാൻ. പരമകാരുണ്യവാനായ. അല്ലാഹു അക്ബർ അല്ലാഹു.സഹായിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.❤❤❤❤❤❤❤❤❤

    • @TQS78
      @TQS78 ปีที่แล้ว +4

      കഴിഞ്ഞ ദിവസം ബസിലെ സവാദ് ഇക്കയുടെ വിഡിയോ യില് ഈ കമൻ്റ് കണ്ടിലാലോ,അതിൽ മതം നോക്കി പ്രതികരികല്ലെ എന്നയിരുന്നലോ ഞമ്മള്😂😂.
      ഞമ്മക് നേട്ടം ഉള്ള വീഡിയോ ആണെങ്കിൽ മതം നോക്കി കമൻ്റ് ചെയ്യാം,ഇല്ലേൽ മതം കാണരുത് ശഹോദരങ്ങളെ👌👌😂

    • @ka-pn4od
      @ka-pn4od ปีที่แล้ว +1

      @@TQS78 ബസ്സ്.വിഷയവും.അവൻ.ചെയ്ത.പോകൃതരവും.സകല.യുട്ടുബ്. പീപ്പിൾസും.കണ്ടതകുന്നൂ.അത്.ഇവിടെ.പൊലിപ്പിച്ചു.കട്ടണ്ട.ദേവ്.മോഹൻ. പഠിച്ചു.നല്ലമർക്ക്. വാങ്ങിയത്.താങ്കൾക്ക്.പിടിച്ചിലെ.നല്ലവർക്ക്. ദൈവം. എന്നും.തുണയാകും.മനുഷ്യൻ.മനസ്സ്.നന്നായാൽ. കുറവ്.ഉണ്ടെങ്കിലും.കുറ്റം.ഉണ്ടാവില്ല. തെറ്റ്. ചെയ്യുന്നത്. കുറ്റ വസന.ഉള്ളിൽ.കുടിയിരിക്കുന്ന. ശയ്തോ നികം. കുറ്റ.വസന.കൊടുമ്പിരി.കൊള്ളിക്കും.നല്ലവൻ. മനസ്സ്. ശുദ്ധ മക്കി.നേർവയി.സഞ്ചരിക്കും. എത്.വേണം.എന്നുള്ളത്.താങ്കൾക്കും.മനസ്സിനും.തീരുമാനിക്കാം.ശഹോ ദരൻ. അല്ല.സഹോദര. സഹോ ധൈര്യം. കത്ത്.സുക്ഷികുവിൻ. ശഹോ.

  • @jyothi5563
    @jyothi5563 ปีที่แล้ว +2

    Congrats ....

  • @mrmrsvillainofficial
    @mrmrsvillainofficial ปีที่แล้ว +1

    Fouzi❤❤❤❤

  • @vichuz021
    @vichuz021 6 หลายเดือนก่อน

    Ufffff🙌🏻🔥🔥🔥

  • @aravindkjayaraj1722
    @aravindkjayaraj1722 ปีที่แล้ว +1

    Congratulations✨️👌👌👌

  • @sahlathesni1722
    @sahlathesni1722 ปีที่แล้ว +1

    Congratulations 🥳🥳

  • @abhijithak007
    @abhijithak007 ปีที่แล้ว +2

    👍🏻 congratss

  • @lachu5982
    @lachu5982 ปีที่แล้ว

    Congratulate ❤

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 ปีที่แล้ว +2

    Congratulations 🙏🙏🙏🌹🌹🌹🌹🌹👏👏👏👏

  • @sechewte1734
    @sechewte1734 ปีที่แล้ว +5

    Congrats 🎉

  • @nandusivanandan8569
    @nandusivanandan8569 ปีที่แล้ว +1

    Congrats,🤝

  • @unnonni
    @unnonni ปีที่แล้ว

    കേരളം ❤

  • @shafidammam
    @shafidammam ปีที่แล้ว +1

    Congrats 👍🌷🙏🥰

  • @muhasinaassis4519
    @muhasinaassis4519 ปีที่แล้ว +1

    Fousii❤️✨😘

  • @nasiyasiyad9497
    @nasiyasiyad9497 ปีที่แล้ว +2

    Congrats dear🥰

  • @unnis.r2652
    @unnis.r2652 ปีที่แล้ว +2

    Congratulations 😍

  • @shefishajahan2149
    @shefishajahan2149 ปีที่แล้ว

    Masha allah

  • @shafeerkpvengad9879
    @shafeerkpvengad9879 ปีที่แล้ว +1

    Congratulations sis

  • @redbilldabill8657
    @redbilldabill8657 5 หลายเดือนก่อน

    Scene❤🔥🔥🔥

  • @dilshaharis8364
    @dilshaharis8364 ปีที่แล้ว

    Malayali poliyaaaa😊

  • @palashdesigns3091
    @palashdesigns3091 ปีที่แล้ว +1

    Congratulations....

  • @vidhyarajedran3534
    @vidhyarajedran3534 ปีที่แล้ว +2

    Congrats fousiya for your great achievements..try civil service also

  • @ashnachinnoos6524
    @ashnachinnoos6524 ปีที่แล้ว +1

    fousi🎉🎉❤

  • @poojasreedharan536
    @poojasreedharan536 ปีที่แล้ว +3

    Congratssss 👏🏻👏🏻👏🏻👏🏻

  • @surendranrk8256
    @surendranrk8256 ปีที่แล้ว +59

    ഇതെല്ലാം കേട്ട് 1 ഇയർ ayy ssckk വേണ്ടി prepair ചെയുന്ന ഞന് 😂

    • @abhinavp578
      @abhinavp578 ปีที่แล้ว +3

      Ee jobinu salary okke ethreya?

    • @surendranrk8256
      @surendranrk8256 ปีที่แล้ว +4

      @@abhinavp578 starting amounts inhand ayyt 60k kittum

    • @surendranrk8256
      @surendranrk8256 ปีที่แล้ว +4

      @@abhinavp578 upto 2 laksh vare povum

    • @jvg7566
      @jvg7566 ปีที่แล้ว +8

      4 years ayya njan

    • @adarshv8799
      @adarshv8799 ปีที่แล้ว +2

      Coaching n pokunnundo??

  • @napoleannapolean615
    @napoleannapolean615 ปีที่แล้ว

    അല്ലാത്തിലും ഒന്നാമത് കേരളം

  • @suhailk.a5206
    @suhailk.a5206 ปีที่แล้ว +7

    Congratulation

  • @rasheedptrashyrashy5301
    @rasheedptrashyrashy5301 ปีที่แล้ว

    All the best

  • @Rinshad9539
    @Rinshad9539 ปีที่แล้ว +1

    Bravo

  • @punarjani4474
    @punarjani4474 ปีที่แล้ว +1

    Proud

  • @sreeharicutz4072
    @sreeharicutz4072 ปีที่แล้ว +1

    Uffffff thee 💥

  • @harinandannair5106
    @harinandannair5106 ปีที่แล้ว

    Congrats sister

  • @lion8264
    @lion8264 ปีที่แล้ว +112

    സ്ലോ മോഷൻ റീൽസും ഇട്ട് പട്ടി ഷോ കാണിക്കുന്ന താറാവ് കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു ഇതാണ് കഴിവ്,, ആത്മാർത്ഥ,, 👍👍ആശംസകൾ 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹... 👹

    • @safala.agarbathisafala.aga6118
      @safala.agarbathisafala.aga6118 ปีที่แล้ว

      Poda.patti.kayuthye.chanaka.sangi..

    • @Girl_in_new_city
      @Girl_in_new_city ปีที่แล้ว +34

      Orortjarkum oro kazhivukalund, thalpaeyangalan. Dont compare. Enthonnadey. Ellarkum sarkar jolik padikanamo.

    • @Akshay-vt4gd
      @Akshay-vt4gd ปีที่แล้ว +8

      അതെന്താ മറ്റേതു കഴിവല്ലാതെ??

    • @lion8264
      @lion8264 ปีที่แล้ว +14

      @@Girl_in_new_city എന്താണ് ഉദേശിച്ചത്‌ എന്ന് ആദ്യം മനസിലാക്കു.. ഓരോ ഉഊള റീൽസ് ഇട്ട് ഞാൻ വലിയ സംഭവം ആണ് എന്ന് കാണിക്കുന്ന കീടങ്ങളെ ആണ് ഉദേശിച്ചത്‌... 👹

    • @dandelion_4895
      @dandelion_4895 ปีที่แล้ว +5

      ​@@lion8264 correct 💯

  • @anooppsivan.5531
    @anooppsivan.5531 ปีที่แล้ว +1

    👏👏👏👏.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +18

    2019ൽ ഞാനും sscയുടെ ഒരു exam എഴുതിയിട്ടുണ്ട്. ആലുവയിൽ വെച്ച്.

    • @dreamcatcher4230
      @dreamcatcher4230 9 หลายเดือนก่อน +1

      SSC ക്ക് എങ്ങനെ ആണ് apply ചെയ്യുക?

    • @ABINSIBY90
      @ABINSIBY90 9 หลายเดือนก่อน

      @@dreamcatcher4230 ഞാൻ അന്ന് പത്രത്തിൽ പരസ്യം കണ്ടു കമ്പ്യൂട്ടർ സെന്റർ വഴി apply ചെയ്യുകയായിരുന്നു.. Correct ഓർക്കുന്നില്ല..

    • @EdwinGeorge133
      @EdwinGeorge133 8 หลายเดือนก่อน

      ​@@dreamcatcher4230ആദ്യം രജിസ്റ്റർ ചെയ്യണം, പിന്നെ നോട്ടിഫിക്കേഷൻ വരുമ്പോൾ apply

    • @sportsanalyticsforyou204
      @sportsanalyticsforyou204 3 หลายเดือนก่อน

      Ssc online site und athil oru account pole register cheythal pinne Ella eligible aya examum apply cheyyam

  • @fathimathulshifa2920
    @fathimathulshifa2920 ปีที่แล้ว +9

    Cngrtsss♥️♥️sudies in importance kodkkatha penkuttikkalkk ee video dedicate cheyyunnu🙌

  • @shanav2234
    @shanav2234 ปีที่แล้ว

    Midukki❤

  • @AanjanayaDas
    @AanjanayaDas ปีที่แล้ว +3

    എല്ലാടത്തും മുസ്ലിംകൾ ആണ് ഇത് ഞമ്മന്റെ വിജയം

    • @vipiahad7682
      @vipiahad7682 ปีที่แล้ว +10

      അതിനു എന്താണ് സഹോദര

    • @bro_bra
      @bro_bra ปีที่แล้ว +1

      @@vipiahad7682 islamophobia aan vitter mind akkaathe ninnaal mathi

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +1

      Muslim population kopdumbol pinne avar alle ellayodathum kanuka

    • @noushadkp6830
      @noushadkp6830 ปีที่แล้ว

      @@user-SHGfvs pooda kunne

    • @hibafathima6435
      @hibafathima6435 ปีที่แล้ว +4

      @@user-SHGfvs vargeeyatha parayunna neram poyi padikk appo kittum idhupole ulla position..

  • @c4carromkerala600
    @c4carromkerala600 ปีที่แล้ว +1

    Super

  • @rkarthik1482
    @rkarthik1482 ปีที่แล้ว +1

    Go for UPSC

  • @tintureghu5566
    @tintureghu5566 ปีที่แล้ว +1

    👏👏👏👏👏

  • @riyaskk1751
    @riyaskk1751 ปีที่แล้ว +1

    🔥🔥

  • @RÉSH-s7b
    @RÉSH-s7b ปีที่แล้ว +1

    GD luck