ഇതുവരെ പറയാത്ത ഇവരുടെ past life 😔🥺

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 34

  • @MrFarmer-f9p
    @MrFarmer-f9p วันที่ผ่านมา +3

    നന്നായി വരും ❤️❤️🐕🐕 നാട്ടുകാര് ന്ത്‌ പറയുന്നു എന്ന് നോക്കണ്ട കാര്യം ഒന്നും ഇല്ല

  • @bindusuresh4880
    @bindusuresh4880 วันที่ผ่านมา +3

    ചക്കരെ നിന്നെ പോലെ ഉള്ള മക്കളെ പ്രസവിച്ച അമ്മ ഭാഗ്യവതി ആണ്. മുന്നോട്ട് പോകൂ ഈ സന്തോഷം അനുഭവിച്ച് അറിയണം. കഴിയുന്ന പോലെ ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @thomasselvin1792
    @thomasselvin1792 4 ชั่วโมงที่ผ่านมา

    Video മുഴുവനും കണ്ടു. ഞാനും ഒരു പട്ടി പ്രേമി. എനിക്കു 13 എണ്ണം വരെ ഉണ്ടായിരുന്നു എല്ലാം റോട് വിലേഴ്‌സ്. ഇപ്പോൾ 3 എണ്ണം മാത്രം. Video കണ്ടിട്ട് ഒരുപാടു സന്തോഷമായി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @ratheeshiruvetty3392
    @ratheeshiruvetty3392 วันที่ผ่านมา +3

    നിങ്ങൾക്ക് പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവും എന്നും മുത്തപ്പന് ഏറ്റവും ഇഷ്ട്ടമുള്ളതാണ് ഇവരെ ❤❤❤❤❤

  • @nirmalanair3109
    @nirmalanair3109 วันที่ผ่านมา +1

    മോളെ അവൾ കടിക്കില്ല. സ്നേഹിക്കുന്നവർ. കുട്ടികളെ എടുത്താൽ അവർ ഒന്നും ചെയ്യില്ല. നീ മാലാഖ ആണ്. നിനക്കു നല്ല ഒരു ജീവിതം ജഗദീശ്വരൻ തരും. Love u ❤️

  • @satheeshcn39
    @satheeshcn39 59 วินาทีที่ผ่านมา

    മൈ ഹാൻഡ് ഫുൾ ഡോഗ് യൂ successfully life

  • @sheejasivan4011
    @sheejasivan4011 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @lailajayaprasad7672
    @lailajayaprasad7672 วันที่ผ่านมา

    ❤❤❤

  • @SheejaR-te2dh
    @SheejaR-te2dh 12 ชั่วโมงที่ผ่านมา

    💋💋👌👍

  • @AnishFrancis-e5g
    @AnishFrancis-e5g 23 ชั่วโมงที่ผ่านมา

    God bless you

  • @Vinu203
    @Vinu203 2 วันที่ผ่านมา +1

    നിങ്ങൾ ചെയ്തത് നല്ലത്🙏🙏🙏🙏❤❤❤❤❤

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      😍😍

  • @sandhyathulasi328
    @sandhyathulasi328 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sandhyathulasi328
    @sandhyathulasi328 วันที่ผ่านมา

    God bless you mole and your family

  • @sreejakodoth3631
    @sreejakodoth3631 วันที่ผ่านมา

    👍👍😍

  • @sandhyathulasi328
    @sandhyathulasi328 วันที่ผ่านมา +1

    Mole paranjathu correct aanu ethe anubavum enikkum undayittund .ee doctor mark oru snehavum ella avar eemindapranikale kondane jeevikkuna oru vicharavim ella

  • @SreeDilsha
    @SreeDilsha 2 วันที่ผ่านมา

    Thante ella vdozm njn kanunnund, than endhina athine amma patti nnu vilikune ,ath kelkumpo endho poleya, ningalk athinu orunperitude❤❤❤❤

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      ഞാൻ അതിനെ ബഹുമാനത്തോടെയല്ലേ അമ്മ പട്ടി എന്ന് വിളിക്കുന്നു എന്തായാലും ഒരു പേര് സജസ്റ്റ് ചെയ്യൂ ഇതുവരെ ഞാൻ വിചാരിച്ചത് ആർക്കെങ്കിലും അഡാപ്റ്റൻ കൊടുക്കാം എന്നായിരുന്നു അതുകൊണ്ടാണ് ഞാൻ പേര് നൽകാത്തിരുന്നത്😊

    • @SreeDilsha
      @SreeDilsha วันที่ผ่านมา

      @@RadhuSree k, nme kittiyo

  • @RathiKP-q2g
    @RathiKP-q2g วันที่ผ่านมา

    Kurach...
    Mangalll..podi...ettu..
    Kodukku...murivelll...pettanne....maarum..poor..dog...kuttikalle....aarkayalumm.karuthal..vende..
    Avallum....aathe...cheythullue..god
    .bless..you...mollleee

  • @RathiKP-q2g
    @RathiKP-q2g วันที่ผ่านมา

    Ottyak....aakaruth.....annum...nokkanne...anikum...unde.dog...aarudeyum....vakke....kelkarilla....namude....ishttam
    PrasVichal..aaryum...aathilkude...pokan...aanuvadikille....ningal..sradhikkanam...mattullavare...mind...chyeathe...kurach...
    Kashinge

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 วันที่ผ่านมา +2

    Patti Patti vilikkaathe athine oru peru vilikooo pls

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      ഞാൻ അതിനെ ബഹുമാനത്തോടെയല്ലേ അമ്മ പട്ടി എന്ന് വിളിക്കുന്നു എന്തായാലും ഒരു പേര് സജസ്റ്റ് ചെയ്യൂ ഇതുവരെ ഞാൻ വിചാരിച്ചത് ആർക്കെങ്കിലും അഡാപ്റ്റൻ കൊടുക്കാം എന്നായിരുന്നു അതുകൊണ്ടാണ് ഞാൻ പേര് നൽകാത്തിരുന്നത്

  • @saritapaarvanam3298
    @saritapaarvanam3298 2 วันที่ผ่านมา

    God bless you and your family dear 💖

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      😍

  • @RathiKP-q2g
    @RathiKP-q2g วันที่ผ่านมา

    Mollleee...poyi..nokkanne

  • @sreekumaraji6890
    @sreekumaraji6890 2 วันที่ผ่านมา

    ❤❤

  • @leelammarajan382
    @leelammarajan382 2 วันที่ผ่านมา +1

    Mole no need to answer all questions

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      😁😊 Thankyou for support 😍

  • @ziyavlogs97
    @ziyavlogs97 2 วันที่ผ่านมา

    അതിന്റെ ഉള്ളിൽ ഒരു കുഞ്ഞിനെ കൂടി കണ്ട പോലെ ചക്കിന്റെ ഇടയിൽ ടോപ്പികോർ വാങ്ങി അടിച്ച് കൊടുക്ക്‌ മുറിവിൽ

    • @RadhuSree
      @RadhuSree  2 วันที่ผ่านมา

      Illah njan double check cheyythayyirrunnu☺️☺️💗

    • @ziyavlogs97
      @ziyavlogs97 2 วันที่ผ่านมา

      @@RadhuSree
      Ok എന്ന എനിക്ക് തോന്നിയതാകും

  • @nisaek7505
    @nisaek7505 วันที่ผ่านมา

    ❤❤❤❤

    • @RaviChandran-c6m
      @RaviChandran-c6m 15 ชั่วโมงที่ผ่านมา

      ടോക്ടർ അങ്ങനെ പറഞ്ഞത് കൊണ്ടു മോളു വി.ഷമിക്കേണ്ട അ പേരിൽ തന്നെയില്ലെ. അനിമൽ: