Unbelievable Day in my Life😱 | Nehru Trophy 🏆| Vallam Kali 🚣‍♀️Part 1 | Daily Vlog 021

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2022
  • This was one of those days guys that we want to live it all once again. I really really enjoyed my time with nadu bhagam chundan team and is a memmory that I will cherish forever. This day will always have a special place in my heart.
    Love you all
    Dare✌🏾Dream
    💙
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • / nithinomer
    • / editor.monk
    ➤ My Tags
    #vallamkali #nehrutrophy #chundanvallam
    ➤Music Credits
    Rhythom - Scoot

ความคิดเห็น • 2K

  • @KarthikSuryavlogs
    @KarthikSuryavlogs  ปีที่แล้ว +1093

    guys video il oru cheriya correction varuthi ath process aavunnond aanu audio issue varunne, kurach samayathinullil ath ok aavunnathavum, aayillel njan reupload cheyyendi varum😭🥺

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +247

    മാതാവിനേയും അയപ്പനേയും പടച്ചോനേയും യേശുവിനേയും ഒരുമിച്ച് കാണണോ, കേരളത്തിലോട്ട് വായോ🥰 നമ്മുടെ നാട്🥰Happy onam ellavarkum 🥰Thank you Karthik muthe 🥰I love you 😘 Dare to Dream Boy😍

    • @arjundnair455
      @arjundnair455 ปีที่แล้ว +4

      മാതാവും യേശുവും പടച്ചോനും കൃഷ്ണനുമൊക്കെ ഒന്നല്ലേ ബ്രോ...

    • @OneLifeOneShot
      @OneLifeOneShot ปีที่แล้ว +2

      @@arjundnair455 എല്ലാവരും ഒന്ന് തന്നെ 🥰🙏

  • @anilmediakitchen747
    @anilmediakitchen747 ปีที่แล้ว +134

    കേരളത്തിന്റെ തനതായ വള്ളം കളിയുടെ പരിശീലനത്തെ കുറിച്ച് ഇത്രേം മനോഹരമായി വ്ലോഗ് ചെയ്യാൻ താല്പര്യം കാണിച്ച കാർത്തിക് സഹോദരാ, അഭിനന്ദങ്ങൾ..

    • @lgthinq8871
      @lgthinq8871 ปีที่แล้ว

      👋👋👍👍❤️❤️

  • @anAmbadyStory
    @anAmbadyStory ปีที่แล้ว +124

    ഇത്രേം മനോഹരമായി ഈ കാര്യങ്ങളൊക്കെ ആളുകൾക്ക് മുന്നിൽ എത്തിക്കാൻ ഇതുവരെ ദൂരദർശനു പോലും പറ്റിയിട്ടുണ്ടാവില്ല. കാർത്തീ നീ മുത്താണ്... പൊളിയാണ് 😍😍💓💕💕💕

  • @Ashilzvlog1
    @Ashilzvlog1 ปีที่แล้ว +89

    ഈ വീഡിയോ 1M ഉറപ്പായിട്ടും അടിക്കും. ഞാൻ ആദ്യായിട്ടാണ് ഒരു വള്ളംകളിയുടെ വീഡിയോ കാണുന്നത് ഇത് വേറെ ലെവൽ ആണ്. ആ വെള്ളത്തിലുള്ള ഓരോരുത്തർക്കും എന്റെ അഡ്വാൻസ് വിജയ് ആശംസകൾ ❤️❤️❤️❤️

  • @mumthazp.a3817
    @mumthazp.a3817 ปีที่แล้ว +108

    vlog കണ്ടിട്ട് തന്നെ അറിയാതെ കൈയും കാലും ഒക്കെ ബലം പിടിച്ച് പോകുന്നു.
    അവിടെ നിന്ന കാർത്തികിന്റെ excitement ഊഹിക്കാവിന്നതേയുള്ളൂ.....
    Powerful vlog,,💥💥💥💥

  • @alignmentman4209
    @alignmentman4209 ปีที่แล้ว +17

    ഹോ ഇതു ഗൾഫിൽ നിന്ന് കാണുന്ന ഒരു വള്ളംകളി കാരൻ.... 😔😔😔😔

  • @arunjinujohn1217
    @arunjinujohn1217 ปีที่แล้ว +58

    കഴിഞ്ഞ തവണ കപ്പ് എല്ലാം നേടിയ വള്ളം നടുഭാഗം തന്നെ... പക്ഷേ തുഴഞ്ഞത് PBC പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് മച്ചാനെ ❤️

  • @avinash5539
    @avinash5539 ปีที่แล้ว +196

    Rule no 1 : Never mess with achan 🤣

  • @shajipanicker5508
    @shajipanicker5508 ปีที่แล้ว +137

    Am from Kumarakom, but working abroad and this vlog created such a huge nostalgic impact on me which is beyond all words to express!. Old memories of boat races in kumarakom, nehru trophy etc.... watching the practices of our teams etc.... hats off uiu Karthik for the wonderful video

  • @ligyannvarghese
    @ligyannvarghese ปีที่แล้ว +123

    Feeling Nostalgic.... Old memories... Always vallom kali is an emotion. Proud to be an Alappuzhakari.. From Germany... Missing my naadu...

    • @solotraveler1303
      @solotraveler1303 ปีที่แล้ว +1

      കുമരകം കോട്ടയതാണ്

    • @anandsgr0076
      @anandsgr0076 ปีที่แล้ว

      Kottayam Anu chechi

    • @sreelalvt4785
      @sreelalvt4785 ปีที่แล้ว

      Nehru trophy alapuzhalada mandanmare....

    • @arunjinujohn1217
      @arunjinujohn1217 ปีที่แล้ว

      ALAPPUZHA ❤️

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 ปีที่แล้ว +19

    എന്റെ ചെക്കാ.. ഇതൊക്കെ miss ചെയ്യുന്ന ഒരു പാവം കുട്ടനാട്ടുകാരി ക്കു ഇതു കണ്ടപ്പോൾ എന്തൊരു energy ആയി എന്ന് അറിയുമോ.... Thanks a lot മുത്തേ... 🙏🙏🙏🙏🙏🙏

  • @shanilkumar
    @shanilkumar ปีที่แล้ว +175

    അപ്രതീക്ഷിതം ആയി കിട്ടിയത് ആണ് ഇന്നത്തെ എപ്പിസോഡ്.... ഇന്നലെ നോക്കി ഇരുന്ന്🥰🥰🥰🥰🥰

  • @podcastaddict7132
    @podcastaddict7132 ปีที่แล้ว +37

    16:16 pure goosebumps... കയ്യും കാലും ഒക്കെ തരിച്ചു കെറുവാ... 🙂💥💗

  • @vijith1638
    @vijith1638 ปีที่แล้ว +18

    ഈ കൊല്ലം വന്നതിൽ ഏറ്റവും ബെസ്റ്റ് വ്ലോഗ് ഇത് തന്നെ ❤️

  • @abhineymar4855
    @abhineymar4855 ปีที่แล้ว +9

    ബ്രോ ആറന്മുള വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കില്ല ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് നെഹ്‌റു ട്രോഫി പോലുള്ള മത്സരങ്ങളില. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് പറയുന്നത് 13.30 ഇതിൽ പറയുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

  • @madhu24228
    @madhu24228 ปีที่แล้ว +211

    30 minutes fullfilled with Full of Power and Entertainment 💥😍♥️

  • @callmejk2k24
    @callmejk2k24 ปีที่แล้ว +126

    Wow 😳 amazing experience 😍 love from Karnataka ❤️❤️

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +35

    What a superb vlog.....l could feel the enthusiasm and the adrenaline rush....created new benchmarks in vlogging as well as content creation.... grand salute to the commendable efforts of the entire boat race team and you Karthik, Suresh Uncle, Molly Aunty, Akhilesh, Akhil Das, Arun, Sreekanth Gopal, Nandu BR, Narayan Kutty, Vinu, Hashim Bhai, Kannan, Aravind, Ullas and friends.

  • @gokuljoshy5203
    @gokuljoshy5203 ปีที่แล้ว +11

    എന്‍റെ നാട്.......
    ഞങ്ങൾ കുമരകം കാർക്ക് വള്ളംകളി ചങ്കല്ല ചങ്കിടിപ്പാണ് 💚

  • @sabnaabhilash8141
    @sabnaabhilash8141 ปีที่แล้ว +43

    എന്റെ പൊന്നോ എന്തൊരു vlog.
    .... ആവേശം കൊണ്ട് 🔥🔥🔥🔥🔥🔥

  • @originalgangstercinderella9992
    @originalgangstercinderella9992 ปีที่แล้ว +267

    Well Karthik this is a unique content never seen anything like this before. Thank you ❤️

  • @ssvofficials282
    @ssvofficials282 ปีที่แล้ว +6

    അടിപൊളി.... കലക്കി വാരി പൊളിച്ചു... ഞാനും ഒരു ആലപ്പുഴ ജില്ലാ ക്കാരൻ ആയതിൽ വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ ❤❤❤

  • @mythmen
    @mythmen ปีที่แล้ว +4

    Itreyum istapetta oru vlog❤
    Very anxious to watch next video🙂

  • @anusreeanusree4264
    @anusreeanusree4264 ปีที่แล้ว +47

    Proud to be a kumarakomkari🤗🥰NCDC 💥🔥

  • @njan-oru-yatrikan
    @njan-oru-yatrikan ปีที่แล้ว +20

    Bro.. കുമരകം കോട്ടയത്താ ... ആലപ്പുഴ അല്ലാട്ടോ...

  • @Jehovah-d2g
    @Jehovah-d2g ปีที่แล้ว +5

    തീപ്പൊരി വീഡിയോ....🔥🔥 എനർജി ലെവൽ 🔥🔥🔥
    കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒന്ന് കാണുന്നത്❤️❤️❤️

  • @preethykukku4273
    @preethykukku4273 ปีที่แล้ว +11

    സന്തോഷം കൊണ്ടാണോ എന്നറിയില്ല വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞു. നടുഭാഗം ടീമിനെ എല്ലാം പ്രാർത്ഥനകളും കൂടെ കാർത്തിക് ചേട്ടനും. ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് വീഡിയോ എന്ന രൂപത്തിൽ കാണിച്ചു തന്നതിന്

  • @aswathyp.r4055
    @aswathyp.r4055 ปีที่แล้ว +58

    This was one of the besssst vlog that you have done till this day, Karthik nte energy with the whole team was out of the world & those people!!, hats off to them. Thanks for this experience 🥰.

  • @sathydevi7282
    @sathydevi7282 ปีที่แล้ว +48

    We will be missing your parents more.your father is very frank.love his attitude 👏Karthik,that was a real awesome experience you shared with the boat race people.HATS OFF TO THEM 👏👏👏🌹

  • @jeevasachu7789
    @jeevasachu7789 ปีที่แล้ว +22

    Lotz of lve from ALAPPUZHA 💚
    Proud to be a Alappeyen....... 💪🏻💥

  • @Aravindmlpadmasree
    @Aravindmlpadmasree ปีที่แล้ว +1

    Edai ithu vere level ente ponnaliyoooo mind blowing experience ith kanumbol kittunund appo pinne ith live ayye anubhavichathu karthike mone thank you so much da for this vedio poli poli maraka poli

  • @chippyrajendran4547
    @chippyrajendran4547 ปีที่แล้ว +75

    Wow... That was a super eye experience 😍

  • @vvskuttanzzz
    @vvskuttanzzz ปีที่แล้ว +23

    എന്താ ഒരു Vibe!!!.... 🥰
    എന്താ ഒരു energy!!!...🥰
    #D2D ♥️✌️

  • @tomjoseph744
    @tomjoseph744 ปีที่แล้ว +5

    Superb Bro,full on energy,,njangalude vallathinte koode oru day spend chrythathil, Thank you. Ithavanayum trophy namuk thanne. Bro undavanam avide ❤️🔥
    Nadubhagam ❤️NCFC ❤️ NCDC❤️

  • @athulkrishna7734
    @athulkrishna7734 ปีที่แล้ว +17

    Daily vlog 21
    Comment 21
    Today experience = shente mwonaa poli.. Inathe vlog😲🔥 onum parayanila adipoli... Karthik annan. Kyriyapam energy and power at its peak level namukh aa energy felt chythuu😌

  • @harshie007
    @harshie007 ปีที่แล้ว +22

    Ejjathi vlog💖💖
    Aa feel evide kitti💥💥

  • @florals_k
    @florals_k ปีที่แล้ว +19

    Omgg powerful introo ❤️ kore nalku sheshamm oru travel vlogelarumkoodi ❤️🥂
    Romanjification ❤️

  • @Master-king-9098
    @Master-king-9098 ปีที่แล้ว +2

    Adipoli vibe le..
    Tnks machane nalloru vallam kali prepration experience thannathin ❣️😍

  • @sneha.c.m
    @sneha.c.m ปีที่แล้ว +13

    8:33 happy to hear that🤩
    Karthiketta polichu❣️
    One of the best vlog of the year♥️💥

  • @soumyaranjith128
    @soumyaranjith128 ปีที่แล้ว +29

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰🤩

  • @Mubari_
    @Mubari_ ปีที่แล้ว +142

    ഈ വള്ളം കളിയുടെ ഒരു film ഉണ്ടായിരുന്നേൽ power ആയേനെ 🔥🔥😍

    • @annfrankstories
      @annfrankstories ปีที่แล้ว +13

      ഉണ്ടല്ലോ ജലോത്സവം ✨️

    • @abhinav7731
      @abhinav7731 ปีที่แล้ว +7

      Mm cinemakaar aaloikendi irikkunu.
      Top aayi edthaall 😌🔥

    • @annfrankstories
      @annfrankstories ปีที่แล้ว +3

      @@abhinav7731 yaya✨️😁

    • @harishussain8702
      @harishussain8702 ปีที่แล้ว +5

      Thachiledath chundan🏃

    • @joelpmathew8785
      @joelpmathew8785 ปีที่แล้ว +6

      Thachiledathu Chunden , Jelolsavem , Sangam … vallam kali base chaithu undakiya movies annu ..but nallapole kanichittu illaa …

  • @anjuannmathew
    @anjuannmathew ปีที่แล้ว +12

    Thanks a lot Karthik.. such a power packed performance from this super energetic team☺️ wish I could see vallamkali at least once in my life.. i have seen dragon boat race, but nothing beats our own🥰

  • @rennyyohu9910
    @rennyyohu9910 ปีที่แล้ว +2

    Serikkum ippo broo day video vendi katta waiting... Aayirunnu pinne innathe videokku vendi ithiri kooduthal wait chithu... Njn vallam kali premiii🥰🥰🥰

  • @Satya_4870
    @Satya_4870 ปีที่แล้ว +52

    Boat race is none other than a game of strength and togetherness

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 ปีที่แล้ว +6

    എന്താ energy... കണ്ടിട്ട് തന്നെ കൊതിയാകുന്നു....നല്ല കിണ്ണൻ vlog👌👌❤️❤️❤️

  • @danklasdavis
    @danklasdavis ปีที่แล้ว +12

    Even by watching this vlog, i got boosted up with tons of energy!! Kudos to you!!

  • @mukulkish
    @mukulkish ปีที่แล้ว +11

    Kudos man! You maintained that energy level from start to finish 👍

  • @midhunprasad6925
    @midhunprasad6925 ปีที่แล้ว +24

    This is the Best vlog i have seen in 2022... CONGRATS

  • @dybbukgirl8842
    @dybbukgirl8842 ปีที่แล้ว +14

    Intro background adipoli..❤️❤️😘😘😘

  • @nandana_ratheesh
    @nandana_ratheesh ปีที่แล้ว

    The Most Powerful Vlog🔥🔥 Enikk varae romanjam vannu...firstthae "AARPPO IRRO" and "Helloooo Guyssss" verae level!!!! Adipoli !! #dare2dream

  • @deepakharikumar1926
    @deepakharikumar1926 ปีที่แล้ว +8

    Heavy team heavy vlog . Goosebumps what a energy 💯🥰🔥🔥😍😍

  • @shalininair5516
    @shalininair5516 ปีที่แล้ว +6

    16:54 full on power... Ohhhhhh kanditt.. Rongaamamm vannu♥️🥳🥳🥳...kidilammmmmm....

  • @divy.aGeeth.a
    @divy.aGeeth.a ปีที่แล้ว +38

    Such a energetic vlog. Power of karthik Surya is coming back. Happy to see this😍

  • @mrmaneditz5047
    @mrmaneditz5047 ปีที่แล้ว +9

    Wow, pwoli❣️ the 30 min vlog feel like just 3min, only you can do this✨️

  • @rosmichacko1120
    @rosmichacko1120 ปีที่แล้ว +2

    Nte ponne van pwoli.... 🔥❤️
    Nadubhagam alwayz the pwoliyeee😍🔥

  • @umeshrs6837
    @umeshrs6837 ปีที่แล้ว +27

    onnum parayan illa vibe item.. kaanumbo thanna romanjam
    great efforts guys.. keep going
    karthikchetta thanks

  • @anjul9072
    @anjul9072 ปีที่แล้ว +16

    Oru reshayumilla full power 🔥🔥🔥🔥 Karthik chettante energyum kudi ayapol full color ayii 👍👍👍❤️❤️❤️

  • @lgthinq8871
    @lgthinq8871 ปีที่แล้ว +1

    ഐക്യമത്യം മഹാബലം........ അതാണ്... ഈ video യിൽ കാണാൻ കഴിയുന്നത്... All the best.... വിജയക്കുതിപ്പിലേക്ക് ..... കുതിക്കട്ടെ....❤️❤️🙏🙏😀😀

  • @littlenoob3664
    @littlenoob3664 ปีที่แล้ว +1

    Ente mone kidu kidunu paranjal kidukachi 🥰🥰❤️❤️

  • @EvilGod.
    @EvilGod. ปีที่แล้ว +39

    Love from Indian army 💙💙💙

  • @rajphotography8274
    @rajphotography8274 ปีที่แล้ว +4

    എന്റെ നാടിനെയും നാട്ടുകാരെയും ഇവിടെ കുവൈറ്റിൽ ഇരുന്നു ഈ വീഡിയോയിലൂടെ കാണുമ്പോൾ വേറെ level feeling

  • @968humtum
    @968humtum ปีที่แล้ว +3

    Dare dreamer 💥ആ തട്ട് ഇപ്പോഴും വേറിട്ട് തന്നെ 😍💝💝💝💝😍 vibe ആശാൻ നീങ്ക മറ്റും !!!tc

  • @sreeuma
    @sreeuma ปีที่แล้ว +1

    Super video karthi Etta☺️😍😍😍Endor powera...Kudos to vallam kali team❤️❤️❤️All the best💯secular India ☺️☺️☺️proud Indian😍😍😍

  • @sportsworld7569
    @sportsworld7569 ปีที่แล้ว +12

    Sett sett energetic video like.this we waited ❤️❤️❤️🔥🔥🔥

  • @anjul9072
    @anjul9072 ปีที่แล้ว +7

    Enta ponnu Karthik chetta ennaley muthal katta waiting ayirunnu vloginu vendi ❤️❤️❤️

  • @vimaln7824
    @vimaln7824 ปีที่แล้ว +1

    Kidiloski vlog.. 🔥🔥🔥🥰🥰🥰
    Ijjathi feel❤️🔥

  • @niketht9067
    @niketht9067 ปีที่แล้ว +1

    Oru poli video aannttaa moneee...🔥🔥🔥🔥🔥❤❤

  • @vaishnaviammuzz7294
    @vaishnaviammuzz7294 ปีที่แล้ว +63

    Another blog with a lot..... more energy than the usual blog..... really an energetic vlog with u and ur frnds bro....
    Dare 2 Dream broooo 💕💕💕

  • @karthikyt3305
    @karthikyt3305 ปีที่แล้ว +18

    Hey bro iam really happy to see your volg!!!! 🤗😘

  • @walkwithmeajvlogs
    @walkwithmeajvlogs ปีที่แล้ว

    Ijjadhi poli vlog ent ponno full power 🔥🔥💥💥👌👌

  • @scrapbookfromraz2
    @scrapbookfromraz2 ปีที่แล้ว +2

    This is SOOO ENERGY TRANSFERRING video Karthik..... 👌👏💪💪💪💪..nammalum NADUMBHAGAM support

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +20

    Vallam kalai Oru vigram thanne 😍❤️

  • @Flygon03
    @Flygon03 ปีที่แล้ว +6

    One of the best & fav an energy vlog uff scn theee 💞lub u bro

  • @djwdz9108
    @djwdz9108 ปีที่แล้ว +13

    27:13 this is litt ,hats off ♥︎

  • @vipinvipi5121
    @vipinvipi5121 ปีที่แล้ว +2

    Ntammoo heavy 🔥🔥🔥

  • @muhsinashihab5205
    @muhsinashihab5205 ปีที่แล้ว +10

    I can’t even sit and watch I was flowing with the rhythm absolutely wow episode

  • @sheejaa.v.195
    @sheejaa.v.195 ปีที่แล้ว +125

    Love you so much karthik and family😊👍👌💐💐💐

    • @cr7x768
      @cr7x768 ปีที่แล้ว +1

      1k aavan sahayikkamo🥺

  • @saymyname005
    @saymyname005 ปีที่แล้ว +1

    Full power vlog vere level, orupad ishtapettu 😍

  • @sinjith.k
    @sinjith.k ปีที่แล้ว +2

    ഈ ചാനലിൽ വന്ന ഏറ്റവും പൊളി വീഡിയോ ഇത് തന്നെ മച്ചാനെ....😍😍😍😍

  • @bettyemil6363
    @bettyemil6363 ปีที่แล้ว +48

    ആലപ്പുഴകാരി ആയിട്ട് ഇന്നേവരെ വള്ളംകളി കണ്ടിട്ടില്ലാത്ത ലെ ഞാൻ ... ഇനി എന്നാണോ എന്തോ.. 😭😭

    • @sanyuu333
      @sanyuu333 ปีที่แล้ว +2

      Ayyo athenna chechi..
      Eppravashyam kaanane.. 💪💪💪

    • @bettyemil6363
      @bettyemil6363 ปีที่แล้ว +1

      @@sanyuu333 Nattil illanne.. undayirunnel urappayum poyi kandene 🥺

    • @sanyuu333
      @sanyuu333 ปีที่แล้ว +2

      @@bettyemil6363 Aano😄
      Saramilla Pinne Kanaam. ☺

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +19

    വള്ളംകളി ടീം ഒരു രക്ഷയുമില്ല ഇജ്ജാതി power❣️❣️❣️👏🏼💖💛💛🔥🔥🔥👏🏼💪💪💪💪😍😍🔥💥

  • @eddgler1538
    @eddgler1538 ปีที่แล้ว +2

    എന്ത് പറയണം എന്നറിയില്ല കണ്ടതിൽ ഭയങ്കര bueatiful വ്ലോഗ്. എന്താ ഭംഗി വെറുതെയല്ല സായിപ്പുംമാരൊക്കെ കാണാൻ ഓടി വരുന്നത് 😍😍😍😍😍😍💙💙💙💙

  • @gd5142
    @gd5142 ปีที่แล้ว +1

    Awesome video!! Really enjoyed it! Thanks for taking us along on the boat ride. 😀

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 ปีที่แล้ว +10

    Ejjaaathi vibe Maahn...thanks for this

  • @tarajoseph774
    @tarajoseph774 ปีที่แล้ว +4

    One of the best episodes ever!! Polichu💗

  • @sachinbalachandran2296
    @sachinbalachandran2296 ปีที่แล้ว +11

    Best Malayalam lifestyle vlogger !!! Love you machaaan .

  • @aswanysanthosh9329
    @aswanysanthosh9329 ปีที่แล้ว +2

    Super video....😘
    Uff that vibe...🔥🔥🔥
    Awesome...💯❣️

  • @vishnuu9539
    @vishnuu9539 ปีที่แล้ว +4

    A cool video that changed all the boredom of the day_ love from Dubai ❤️🔥 iniyum thuzhanju thuzhanju munpotu poku bro🥰🌟

  • @SaNjU_202
    @SaNjU_202 ปีที่แล้ว +7

    Bhaikara proud feeling aanu ith kandapo.....oru rekshailla ❤❤❤

  • @seeja6755
    @seeja6755 ปีที่แล้ว +12

    Karthik കുമരകം കോട്ടയം ജില്ലയാണ്. ആലപ്പുഴ അല്ല. പലർക്കും അറിയില്ല. ഞാൻ ഒരു കോട്ടയം കാരി ആയതുകൊണ്ടാണ് കെട്ടോ 😃😃😃

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว

      ബോർഡർ അല്ലേ?

    • @ajuthomas727
      @ajuthomas727 ปีที่แล้ว

      Pakshe ncdc teamil 75% aalukalum alappuzha jillakaru aan😌

  • @santhikrishna6082
    @santhikrishna6082 ปีที่แล้ว

    Amazing vlog karthiketta.. Anik ingne vallathil keri pokan thonni🤗🤗

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +6

    പൊളിച്ചടുക്കി മുത്തേ 💚💚💜✌️🔥❤️😍♥️💖👍💙💙🤗

  • @ramjith.rramankutty673
    @ramjith.rramankutty673 ปีที่แล้ว +3

    പൂരം കോടിയേറിമക്കളെ... ❤️❤️❤️❤️കരിവീരൻമാർ ഓളങ്ങളെ കീറി മുറിച്ചു ജൈത്ര യാത്ര തുടങ്ങായായി... കരുവാറ്റക്കാരൻ💪💪💪💪 കാരിച്ചാൽ അഴകിന്റെ രാജകുമാരൻ 🥰😍😍😍

  • @manutg2383
    @manutg2383 ปีที่แล้ว +2

    Simply mind blowing team effort, All the very best.👍

  • @sabinmadwheelz
    @sabinmadwheelz ปีที่แล้ว +7

    Energy Level 💥 പൊന്നു മച്ചാനെ 😍😍🤩🤩🤩 Love You

  • @linimolalex4313
    @linimolalex4313 ปีที่แล้ว +3

    Adipoli what a power packed vlog😍😍

  • @unnikrishnankm4784
    @unnikrishnankm4784 ปีที่แล้ว +9

    Karthik chettayi on onam vibes❤️💥

  • @neverends265
    @neverends265 ปีที่แล้ว

    Ithrem energetic aayittulla oru video ithinu munne kandittilla brooo kidu.........

  • @shyamnair3481
    @shyamnair3481 ปีที่แล้ว +4

    നുമ്മ ചെക്കൻ "ഛത്രപതി നടുഭാഗം" Thank you karthi for this wonderful video.. 😍😍